2024 -ലെ ഡ്രൈവിംഗ് ടെസ്റ്റ്‌ 23 നെ അപേക്ഷിച്ചു കഠിനമാണോ? !! PRINCY DRIVING SCHOOL

แชร์
ฝัง

ความคิดเห็น • 231

  • @Kari-mj8ku
    @Kari-mj8ku 6 หลายเดือนก่อน +28

    ഇന്ന് test ആയിരുന്നു. Pass ആയി. Sir ന്റെ ക്ലാസ്സ്‌ ഒരുപാട് ഉപകാരം ചെയ്തു 👍thaku

  • @kumarsreenrdu5869
    @kumarsreenrdu5869 6 หลายเดือนก่อน +9

    മൈൻഡ് കൂൾ ആക്കുക അതാണ് പ്രധാനം ബാക്കി എല്ലാം തനിയെ ഒക്കെ ആയിക്കോളും എനിക്ക് 11നു ടെസ്റ്റ്‌ ആയിരുന്നു 8ഉം H um കിട്ടി ഇദ്ദേഹത്തിന്റെ വീഡിയോസ് പ്രയോജപ്പെടും എന്റെ അനുഭവം 👍

  • @rajank5355
    @rajank5355 6 หลายเดือนก่อน +25

    ഗണേശ കുമാരേന്റെ പണ്ടാരം അടങ്ങട്ടെ

    • @AkashVV-jt8cj
      @AkashVV-jt8cj 5 หลายเดือนก่อน +2

      Ganesh kumar paranjath nalla karyam alle

  • @ashnanaveen7170
    @ashnanaveen7170 6 หลายเดือนก่อน +8

    എന്റെ ടെസ്റ്റും ഇന്ന് കഴിഞ്ഞു. ടെസ്റ്റ്‌ പാസ്സ് ആയീ....... നിങ്ങൾടെ വീഡിയോ ഒരുപാട് usefull ആയിരുന്നു

  • @deepakameela7670
    @deepakameela7670 6 หลายเดือนก่อน +1

    Thank you sir for your valuable information

  • @rajivgopi7493
    @rajivgopi7493 6 หลายเดือนก่อน +1

    Thank you

  • @harisnajla4140
    @harisnajla4140 6 หลายเดือนก่อน +5

    ഡ്രൈവിംഗ് സ്കൂളിൽ പോയിട്ടുണ്ടെങ്കിലും നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ പാസായത് കാരണം വ്യക്തമായി നിങ്ങൾ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്

  • @mrmass4289
    @mrmass4289 6 หลายเดือนก่อน +1

    Test pass ayitt ethara days edukkum phone il message veran license kayil kittanum ethara days vendiverum ennkoode paranu tharumo

  • @user-tn8ir1dm6l
    @user-tn8ir1dm6l 6 หลายเดือนก่อน +1

    Good Class

  • @theerthadevooty3026
    @theerthadevooty3026 6 หลายเดือนก่อน

    Test passed in first try...Vidoes ellm upkarapetu.. Thank u❤️

  • @ushadevi8470
    @ushadevi8470 6 หลายเดือนก่อน

    Sir. Anikkdriving.lisense. passayi. December 21. Nu. Eniyum. Lisense!kittinilla. Sir. Kurachu. Kkudi,. Practise.. Chayiy Villegeroadnnotownnno. Practise 17:50

  • @ummerqi3239
    @ummerqi3239 6 หลายเดือนก่อน +2

    ഇക്ക ഒരു കാര്യം അറിയാൻ ആണ്. കഴിഞ്ഞ കൊറോണ സമയത്തു ലൈസൻസിന് കൊടുത്തു പക്ഷെ ജോലി ചെയിഞ്ജ് കാരണം ക്ലാസ്സ്‌ പൂർത്തിയാക്കാനോ ലൈസൻസിൻ കൊടുക്കാനോ കഴിഞ്ഞില്ല. ഇപ്പൊ നമ്മൾ ആദ്യം എഴുതുന്ന ചോദ്യ പരീക്ഷ റിസൾട്ട് വെച്ചിട്ടു ലൈസൻസിൻ കൊടുക്കാനോ ഇല്ലെങ്കിൽ അന്നത്തേത് ഇപ്പൊ ക്ലാസ്സ്‌ പൂർത്തിയാക്കി ലൈസൻസ് എടുക്കാനോ പറ്റുമോ. അതല്ല പുതിയത് ആയി പൈസ അടച്ചു വീണ്ടും ലൈസൻസിൻ കൊടുക്കണോ

  • @parvathyn5248
    @parvathyn5248 6 หลายเดือนก่อน +4

    Ennayirunnu test pass ayi.poovachal. Vedios ellam help cheythu🥰. Thanks

  • @AbuThahir-jy6of
    @AbuThahir-jy6of 6 หลายเดือนก่อน +1

    Nugal ella video adipoliyaun❤

  • @vigneshram5296
    @vigneshram5296 6 หลายเดือนก่อน

    Why did you delete the m80 video of the girl ?

  • @Whitchman
    @Whitchman 6 หลายเดือนก่อน +4

    ചേട്ടാ ഞാൻ h ഫെയിൽ ആയി അപ്പൊ പുതിയ റൂൾ ചെയേണ്ടി വരുമോ

  • @bindhuprathapan8000
    @bindhuprathapan8000 2 หลายเดือนก่อน

    Ok sir

  • @mayavinallavan4842
    @mayavinallavan4842 6 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @meeraa_111
    @meeraa_111 6 หลายเดือนก่อน +5

    two wheeler nte koode parayamo

  • @mithuns2740
    @mithuns2740 6 หลายเดือนก่อน +89

    ഇന്ന് കഴിഞ്ഞു. First attempt. Both four wheel and two wheel pass ആയി.വിചാരിക്കുന്ന പോലെ tough ഒന്നും ഇല്ല. അത്രയ്ക്ക് easy ആയിരുന്നു.

    • @mithuns2740
      @mithuns2740 6 หลายเดือนก่อน +16

      @abinesh.v.k എന്നോട് slow down and stop signal car ന്റെ road test യിൽ കാണിക്കാൻ പറഞ്ഞു. വിചാരിക്കുന്ന പോലെ ഒരു tough ഉം ഇല്ല.tension ന്റെ ആവശ്യം ഇല്ല.

    • @shifanasherif
      @shifanasherif 6 หลายเดือนก่อน +5

      ആത്യം ആയ 2 വീലർ ടെസ്റ്റ്‌ എളുപ്പമായിരുന്നു എന്ന കമെന്റ് കാണുന്നത്.... എനിക്ക് 19 ന് ആണ് ടെസ്റ്റ്‌ നല്ല പേടിയുണ്ട്....
      കുറെ വീഡിയോസ് കണ്ടു ഒരുപാട് പേർ fail ആയി എന്ന പറയുന്നത്....
      രണ്ടും മൂന്നും ഒക്കെ വെട്ടം
      നല്ല ടെൻഷൻ ഉണ്ട്

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  6 หลายเดือนก่อน +4

      Ivde undu

    • @mithuns2740
      @mithuns2740 6 หลายเดือนก่อน +11

      @@shifanasherif two wheeler ഉം H ഒക്കെ fail ആകുന്നതു അത് വെറുതെ tension അടിച്ചു മണ്ടത്തരം കാണിക്കുന്നവർ മാത്രം ആണ്. 8 test ഒക്കെ ഒരു cycle എടുത്തു 8 എടുത്താൽ എങ്ങനെ ഉണ്ടാകും അത്രേ ഉള്ളു. ഞാനും tension അടിച്ചാണ് പോയത്, 8 എടുക്കാൻ തുടങ്ങിയപ്പോൾ ഒരു cycle ഓടിക്കുന്ന feel ലെ എനിക്ക് തോന്നിയുള്ളു,അവിടെ girls എല്ലാം പുഷ്പം പോലെ ആണ് 8 ഉം H ഉം എടുത്തത്. 8 Fail ആയവർ ആണെങ്കിൽ bike പേടിച്ചിട്ടു വളക്കാതിരുന്നത് കൊണ്ട് മാത്രം.

    • @shifanasherif
      @shifanasherif 6 หลายเดือนก่อน

      @@princydrivingschoolkattaka3827 ഞാൻ ഇന്ന് പോയി 8 പ്രാക്ടീസ് ചെയ്തു ok ആണ്
      പക്ഷെ ആളുകളെ കാണുമ്പോൾ ഭയങ്കര പേടി
      അത് എങനെ മാറ്റും എന്നറിയില്ല

  • @sijiajnav5177
    @sijiajnav5177 6 หลายเดือนก่อน

    👌🏻👌🏻

  • @sureshbabuk6395
    @sureshbabuk6395 6 หลายเดือนก่อน

    Duplicate licence ind. Licence puthukan original chodikkanu. Enth cheyym.

  • @reshma8686
    @reshma8686 6 หลายเดือนก่อน +11

    Thnxz to princy staffs ( each and everyone ), ente 2wheelers first try thanne kitti...tension pollum trainersindey positive attitude and teachingillum enniku maari, well prepared aakki enne...thanks a ton and all the very best for the new upcoming students .dont worry,ningal safe and confident handsillaanu🎉🎉

  • @akhineshj2371
    @akhineshj2371 6 หลายเดือนก่อน +1

    Bro car learning with licenses fees

  • @afnablog9413
    @afnablog9413 6 หลายเดือนก่อน +9

    ചേട്ടായുടെ വീഡിയോ ഞാൻ കാണുന്നൊരു വ്യക്തിയാണ്. ഞാൻ ആദ്യത്തെ ടെസ്റ്റിൽ തോറ്റതായിരുന്നു പക്ഷേ ചേട്ടായിയുടെ വീഡിയോ വീണ്ടും വീണ്ടും ഞാൻ കാണുമായിരുന്നു ടൂവീലറിൽ ആണ് ഞാൻ തോറ്റത് ഇന്നലെ എനിക്ക് ടെസ്റ്റ് ഞാൻ പാസായത് ചേട്ടൻ അറിയിക്കാനാണ് മെസ്സേജിൽ വന്നത് 🥰🥰🙏🙏🙏

    • @syam9248
      @syam9248 6 หลายเดือนก่อน

    • @vaidehianand6912
      @vaidehianand6912 6 หลายเดือนก่อน

      Eda first test fail aayappo engane aah ath overcome cheythe secondil

    • @IGNTTHAGGAN
      @IGNTTHAGGAN 6 หลายเดือนก่อน +1

      ​@@vaidehianand6912veendum tholkum enn karuthi onnude pova😅😂

    • @vaidehianand6912
      @vaidehianand6912 6 หลายเดือนก่อน

      ​@@syam9248 chetto njanum inn passai only because of u ❤thank you so muchhh🎉

  • @user-tn8ir1dm6l
    @user-tn8ir1dm6l 6 หลายเดือนก่อน

    Super

  • @aiswaryab8410
    @aiswaryab8410 6 หลายเดือนก่อน +3

    Eppo ചേർന്നാൽ പുതിയ നിയമം ബാധകമാണോ?

  • @sulaikhacp2938
    @sulaikhacp2938 5 หลายเดือนก่อน

    Passayit license kittunnilla,endan cheyyendadh ?

  • @shibilidark6664
    @shibilidark6664 6 หลายเดือนก่อน +2

    ഇന്നല്ലേ പാസ്സ് അയ്യി 2 wheel 4 wheel🎉 വീഡിയോ ഒരുപാട് ഉപകരപെട്ടു 😍

    • @IGNTTHAGGAN
      @IGNTTHAGGAN 6 หลายเดือนก่อน +1

      Chellav illedi😂😅

  • @ozmo6415
    @ozmo6415 6 หลายเดือนก่อน +1

    Inn atitunnu test kittumenn vicharichilla kitti alhmdhulillah❤️

  • @musiclove5241
    @musiclove5241 6 หลายเดือนก่อน

    Sir ippo fees ethrya parayuo car and bike

  • @jefnanaj7180
    @jefnanaj7180 6 หลายเดือนก่อน +1

    First testinu car പാസ്സായി. But 8 ൽ പോയി 😢

  • @abdulsathar367
    @abdulsathar367 6 หลายเดือนก่อน +5

    ഇപ്പോഴും കൈ കൊണ്ട് Left - കൈ കൊണ്ട് - Right - ടtop കൈ നീട്ടുക - 1800 യുഗത്തിൽ തന്നെ - പിന്നെ എന്തിനാണ് വണ്ടിയുടെ പിൻഭാഗത്ത് ഇൻഡിക്കേറ്റർ ? Destence keep ചെയ്തു ഓടിക്കാത്തതാണ് കേരളത്തിലെ മിക്ക അപകടത്തിനും കാരണം - ദയവ് ചെയ്ത് പിള്ളേർക്ക് അതെങ്കിലും പറഞ്ഞ് കൊട്ത്ത് RTA Test സമയത്ത് അത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യട്ടെ -

  • @Pr_ay_ag
    @Pr_ay_ag 6 หลายเดือนก่อน +2

    Heavy licence rule ???????😮

  • @jishnumjishnu6363
    @jishnumjishnu6363 6 หลายเดือนก่อน +1

    ചേട്ടാ 2,3 വർഷം മുന്നേ 2 ന്റെയും ലൈസൻസ് കൊടുത്തു ബട്ട്‌ 1 മാത്രേ പാസ്സ് ആയുള്ളൂ അപ്പോൾ ഗൾഫിൽ പോയി ഇപ്പോൾ vannu നാട്ടിൽ ഇനി പാസ്സ് ആയതു മതീന്ന് പറഞ്ഞു എഴുതി കൊടുക്കാൻ പറ്റുമോ?
    കിട്ടുമോ അങ്ങനെ?
    എന്തൊക്കെ കൊടുക്കണം?

  • @abhayam3745
    @abhayam3745 6 หลายเดือนก่อน

    Sir enik 2023 activa pass ayyi but.. Car test road pass ayyilla... Appol 2024 eni വീണ്ടും activa ഒന്നും kudey edukano plz replay🙂

  • @user-rz4jq9pm9u
    @user-rz4jq9pm9u 6 หลายเดือนก่อน +1

    1

  • @anuclt740
    @anuclt740 6 หลายเดือนก่อน

    H ,8 um car roadum kitty .
    Tw road fail ayi. Signal kanikkan
    Handle pidikkan enthelum tips undo chetta

  • @aneeshakku4158
    @aneeshakku4158 6 หลายเดือนก่อน

    Test പാസായിട്ട് ഒന്നര മാസം ആകുന്നു 'പക്ഷേ ഇതുവരെ ലൈസൻസ് വന്നിട്ടില്ല.

  • @user-on2hv6vc2d
    @user-on2hv6vc2d 6 หลายเดือนก่อน

    Sir oru doubt njn kurach varshathinu munb 8eduth pass ayarunu car poii pinne athu vittu
    Ippam 2wheeler mathram edukn new apply cheyno atho pazhyath vach pattumo

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  6 หลายเดือนก่อน +1

      Pazhaythu mathiyakum

    • @user-on2hv6vc2d
      @user-on2hv6vc2d 6 หลายเดือนก่อน

      @@princydrivingschoolkattaka3827 appol inni enthaanu njan cheyende rt office I'll pono

  • @najlasakeer9720
    @najlasakeer9720 6 หลายเดือนก่อน

    License fee eathreyanu car only

  • @minit4422
    @minit4422 6 หลายเดือนก่อน +1

    Njn pass aai

  • @Life_story_by_aflah
    @Life_story_by_aflah 6 หลายเดือนก่อน +1

    2006 ullavar munji nanum oppam munji😂🥹

  • @irshad2191
    @irshad2191 6 หลายเดือนก่อน

    16

  • @subaidakp1136
    @subaidakp1136 6 หลายเดือนก่อน

    ഇപ്പോഴുള്ള റോഡ് ടെസ്റ്റിന് hand signal കാണിക്കേണ്ടത് ഉണ്ടോ ....

  • @anjaliachin617
    @anjaliachin617 6 หลายเดือนก่อน +1

    Innu leaners pass aayi. Monday class start cheyyum. 2 and 4 padikkunnund. Cycle balance polumilla. Enthaavo entho😊

  • @physicsisfun79
    @physicsisfun79 6 หลายเดือนก่อน +4

    19nan test.tension karanm balance povunnu😢

  • @NoushadAli-bl9bq
    @NoushadAli-bl9bq 6 หลายเดือนก่อน

    Noushadali drvng school

  • @_.siin4n._
    @_.siin4n._ 6 หลายเดือนก่อน +1

    I passed the test 08/01/24 and pass or fail is not telling anything in my statues ?

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  6 หลายเดือนก่อน

      Application status check cheyu

    • @_.siin4n._
      @_.siin4n._ 6 หลายเดือนก่อน

      @@princydrivingschoolkattaka3827 pending എന്നാണ് കാണിക്കുന്നത്

  • @sachinputhenpurackal7906
    @sachinputhenpurackal7906 6 หลายเดือนก่อน

    Do I need to take learner's license test for 4 wheeler if I already have a 2 wheeler license?

  • @stenymajo7389
    @stenymajo7389 6 หลายเดือนก่อน

    Ennu thott aanu ee niyamangal start avunne

  • @itsmevava932
    @itsmevava932 6 หลายเดือนก่อน +1

    Two wheeler licences und Appo car licences edukkan ini learners test edukkano??

  • @affsseei
    @affsseei 6 หลายเดือนก่อน +1

    Form 1- A Medical Certificate,
    Certificate of Medical Fitness
    ഇത് നമ്മൾ ആണോ ഫിൽ ചെയ്യണ്ടേ അതോ മെഡിക്കൽ ഓഫീസർ ആണോ?

  • @user-uh6lp5vq6j
    @user-uh6lp5vq6j 6 หลายเดือนก่อน +1

    Hi ippo learning test yethra questions anu 20,30

  • @saranyarajan211
    @saranyarajan211 6 หลายเดือนก่อน

    Car license und two-wheeler licence edukkan ini learners test edukkano

  • @majeed1746
    @majeed1746 6 หลายเดือนก่อน

    1 നമ്പർ സീറ്റ്അഡ്ജസ്റ്റ് ചെയ്യുക 2 . റിയർവ്യൂ മിറർ അഡ്ജസ്റ്റ് ചെയ്യുക 3. സീറ്റ് ബെൽറ്റ് ഇടുക

  • @user-jj3kj3yx8m
    @user-jj3kj3yx8m 6 หลายเดือนก่อน

    Driving school ninnum test kittunnilla enn parayunnuuu kayicha masam koduthirikkunnuuu

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  6 หลายเดือนก่อน

      🙄

    • @adithyakiran073
      @adithyakiran073 6 หลายเดือนก่อน

      ​@@princydrivingschoolkattaka3827bro anick 17 age ayi liners angane kittum onn detail ayi parayavo🙂

  • @user-os5me8sr5l
    @user-os5me8sr5l 6 หลายเดือนก่อน

    Oru driving schoolil poyi avidathe class pattathukond vere schoolil chernnu,testinu povumbol prashnam avumo

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  6 หลายเดือนก่อน

      Illa

    • @user-os5me8sr5l
      @user-os5me8sr5l 6 หลายเดือนก่อน

      Testine papper ellam adyam poya schoola ullath,papper onnum avar tharunnilla,trivandrathe oru schoolila adyam poye,eppol povunnathu neyyattinkara bhagathulla schoolila

    • @user-os5me8sr5l
      @user-os5me8sr5l 6 หลายเดือนก่อน

      Application cancel chaiyyan nokkumbol application number:......... cancellation is faild ennu varunnu

    • @user-os5me8sr5l
      @user-os5me8sr5l 6 หลายเดือนก่อน

      Ini RTO yil poyale cancel chaiyyan pattathulloo,Trivandrum RTO anu

    • @user-os5me8sr5l
      @user-os5me8sr5l 6 หลายเดือนก่อน

      Adyam padikkan poya schoolile sir eppazhum RTO yilum,test nadathunna sthalathum kanum

  • @Safirismail
    @Safirismail 6 หลายเดือนก่อน

    Chetta ഡിസംബർ 14 നു ആരുന്നു ടെസ്റ്റ്‌. ലൈസൻസ് ഇത് വരെ കിട്ടിയില്ല.

  • @najim8589
    @najim8589 6 หลายเดือนก่อน

    Test passayi etra days kayinj ann license post vayi veruka

    • @N4shanoos
      @N4shanoos 6 หลายเดือนก่อน

      ഒക്ടോബർ പാസ്സായ ലൈസൻസ് കിട്ടിയില്ല. ഇപ്പോൾ അച്ചടി ഇല്ല. വരും വരാതിരിക്കില്ല 😀

    • @sareemunazil
      @sareemunazil 6 หลายเดือนก่อน

      ഞാനും ഒക്ടോബർ മാസം test pass ആയി ഇതുവരെ കിട്ടിയിട്ടില്ല.. പ്രിന്റിംഗ് നിർത്തി വെച്ചിട്ടുണ്ട്.. തുടങ്ങിയാൽ msg വരും

    • @N4shanoos
      @N4shanoos 6 หลายเดือนก่อน

      ​@@sareemunazilമെസ്സേജ് പാസ്സായ ഉടനെ വരും. Parivahan പ്രിന്റ് എടുക്കാം. മെസ്സേജ് വന്നില്ലേ

    • @Zyerogamer
      @Zyerogamer 6 หลายเดือนก่อน

      ​@@sareemunazilSame november but msg vannilla

  • @shillajames4979
    @shillajames4979 6 หลายเดือนก่อน +2

    ഞാൻ തുടങ്ങിയിട്ടേ ഉള്ളു 😔 എന്താകുമെന്ന് അറിയില്ല 😔

  • @hadivlogs1758
    @hadivlogs1758 6 หลายเดือนก่อน +2

    തെറ്റാണ് നിങ്ങൾ പറയുന്നത്. സീറ്റ് അഡ്ജസ്റ്റ് ചെയ്യണം ആദ്യം അതിന് ശേഷം. മിറർ ശരി ആക്കണം

  • @banuhiba7069
    @banuhiba7069 6 หลายเดือนก่อน

    New sub😊

  • @MyHomeMyFood10
    @MyHomeMyFood10 6 หลายเดือนก่อน

    31 test

  • @mathslittleworld5899
    @mathslittleworld5899 6 หลายเดือนก่อน +1

    Two wheeler ntethu cheyyumooo please.....

  • @sherilfarsana6961
    @sherilfarsana6961 6 หลายเดือนก่อน +4

    2 പ്രാവിശ്യം ടെസ്റ്റ്‌ നു കിട്ടീല. ഇനി പുതിയ നിയമം ബാധകമാണോ 😢

    • @Pr_ay_ag
      @Pr_ay_ag 6 หลายเดือนก่อน +2

      Yes ofcourse

  • @ashhhha
    @ashhhha 6 หลายเดือนก่อน

    Waiting 10 matter.please speed

  • @Fah2233
    @Fah2233 6 หลายเดือนก่อน +2

    Enik ee masam 22ndinaanu.. nalla tension und 😢

    • @hehebwoy
      @hehebwoy 6 หลายเดือนก่อน

      Same 😢

    • @abdulbasith6048
      @abdulbasith6048 6 หลายเดือนก่อน

      19 nu😪

    • @bijeshpaduva
      @bijeshpaduva 6 หลายเดือนก่อน +2

      29 nu... ദിവസം ചെല്ലും തോറും Tension കൂടുന്ന പോലെ... എന്താകുമോ എന്തോ ..... പുതിയ കർശന രീതീകളും കൂടി ആവുമ്പോൾ ...... പണി കിട്ടുമോ......

    • @Vishnuvishnu-sc2ec
      @Vishnuvishnu-sc2ec 6 หลายเดือนก่อน

      12 😢

  • @NIGHT_MARE_2000
    @NIGHT_MARE_2000 6 หลายเดือนก่อน

    Bro 80000 rs fees und enn okke kellkkunn Sheri aahno

  • @abhivm945
    @abhivm945 6 หลายเดือนก่อน

    എപ്പോ ആണ് നിയമം പാസാക്കുന്നത് ഒന്ന് പറയുമോ

  • @muhammedmusthafa2794
    @muhammedmusthafa2794 6 หลายเดือนก่อน +1

    ഇദൊക്കെ അടുത്തമാസം ടെസ്റ്റ്‌ ഉള്ളവർക്കും ബാധകമാണോ ഇദൊക്കെ ഡ്രൈവിംഗ്സ്കൂളിന്ന് padippikko

  • @mayavinallavan4842
    @mayavinallavan4842 6 หลายเดือนก่อน +7

    23 ന് ഡേറ്റ് എടുത്തിരിക്കുന്നു

    • @renjitha8190
      @renjitha8190 6 หลายเดือนก่อน +1

      Enikum, 2 nd attend, athil H kitti, road test poi,

  • @anjusreenath1169
    @anjusreenath1169 6 หลายเดือนก่อน +3

    Two wheeler onn cheyyuo... 17 test

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  6 หลายเดือนก่อน +1

      Road test video aano

    • @IGNTTHAGGAN
      @IGNTTHAGGAN 6 หลายเดือนก่อน +1

      ​@@princydrivingschoolkattaka3827athe😌

    • @haseenamol2305
      @haseenamol2305 5 หลายเดือนก่อน

      Enikk 19 aan test...m80 road test yengenenn kanikkamo .pls

  • @sureshbabuk6395
    @sureshbabuk6395 6 หลายเดือนก่อน

    Original license poyal enthu cheyyum

  • @AnonymousGaming444
    @AnonymousGaming444 6 หลายเดือนก่อน +1

    Eppo enthokayoo niyamam ille bro ath oke nilavill vanno?date ariyaooo ee month nilavil veruaa ath onu prj theruo athinte oru full video chyuo 😢

  • @sajithasaji1726
    @sajithasaji1726 6 หลายเดือนก่อน

    Bakium koodi. Kanikkanam

  • @ssmedia4745
    @ssmedia4745 6 หลายเดือนก่อน +1

    ഇന്നായിരുന്നു ടെസ്റ്റ് പാസായി

  • @spectacularflower9663
    @spectacularflower9663 6 หลายเดือนก่อน

    Mirror ന് മുമ്പാണ് സീറ്റ് അജസ്റ്റ് ചെയ്യേണ്ടത്...

  • @bindhyababu1925
    @bindhyababu1925 6 หลายเดือนก่อน

    Chetta 2 wheeler nte um 4 wheeler nte um test arunnu december 21 st nu 4 wheeler nte kitti . Pakshe ithuvare oru message um vannittilla . 2 wheeler nte kittathathu kondakumo message varathathu. Plzzz reply🙏

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  6 หลายเดือนก่อน

      2 um pass aayal mathrame msg varoo
      Fail fees adachu muthiya date eduthu 2 wheeler test kayarauka

  • @soumyasoumya1085
    @soumyasoumya1085 6 หลายเดือนก่อน

    Njan tension ayittu H fail aayi😔

  • @allukuttanallukuttan8720
    @allukuttanallukuttan8720 6 หลายเดือนก่อน

    8 edukknua rules undo 2024 il

  • @sidheeqkanchirangadan5667
    @sidheeqkanchirangadan5667 6 หลายเดือนก่อน +1

    ടെസ്റ്റ് കഴിഞാൽ എത്ര ദിവസം കഴിഞാൽ ലൈസൻസ് കിട്ടും....

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  6 หลายเดือนก่อน +1

      Maximum 2 week aanu but Ipol printing late aanu so late aakum kittan

    • @sidheeqkanchirangadan5667
      @sidheeqkanchirangadan5667 6 หลายเดือนก่อน +1

      @@princydrivingschoolkattaka3827 സൈറ്റിൽ നിന്ന് Downlod ചെയ്യാൻ പറ്റുമോ.....

  • @user-jj3kj3yx8m
    @user-jj3kj3yx8m 6 หลายเดือนก่อน +1

    Ippo test kittunnilla

    • @IGNTTHAGGAN
      @IGNTTHAGGAN 6 หลายเดือนก่อน +1

      Athenthey😹

    • @user-jj3kj3yx8m
      @user-jj3kj3yx8m 6 หลายเดือนก่อน

      Driving school ninnum kittunnilla ennane parayunnath najaan oru masamayi kodutitt

  • @Anvarquthubi
    @Anvarquthubi 6 หลายเดือนก่อน

    ലൈസൻസ് എടുത്തതിനു ശേഷം കാണുന്നവർ ഉണ്ടോ 😊

  • @Whitchman
    @Whitchman 6 หลายเดือนก่อน +1

    ഞാൻ 2023ill ആണ് aplly ചെയ്തത് അപ്പൊ ഇനി വരുന്ന പുതിയ റൂൾസ് ഞങ്ങൾക്ക് ബാതകം ആണോ

  • @jayalekshmisvava579
    @jayalekshmisvava579 6 หลายเดือนก่อน +1

    19 nu test

  • @avsflavours1856
    @avsflavours1856 6 หลายเดือนก่อน +5

    two wheeler ലൈസൻസ് കിട്ടി...കാറിന്റെ ലൈസൻസ് എടുക്കുമ്പോൾ ഇനിയും ലേൺേഴ്‌സ് ടെസ്റ് വീണ്ടും ചെയ്യണോ... കാർ മാത്രം പഠിച്ചു ലൈസൻസ് എടുക്കാൻ എത്ര രൂപ വേണം

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  6 หลายเดือนก่อน +1

      ഡ്രൈവിംഗ് ടെസ്റ്റുപാരമായ ഒരു സംശയവും ഇനി നിങ്ങൾക്കുണ്ടാകില്ല.അതിനുള്ള പരിഹാരം ഇതാ !! Princy driving
      th-cam.com/video/AuQun1doHr4/w-d-xo.html

    • @avsflavours1856
      @avsflavours1856 6 หลายเดือนก่อน

      @@princydrivingschoolkattaka3827 🥰

  • @ibrahimpk2701
    @ibrahimpk2701 6 หลายเดือนก่อน +8

    അടുത്ത മാസം രണ്ടാം തിയതി ടെസ്റ് മൂന്നാമത്തെ ആണ് രണ്ടണ്ണം fail ആയി ടെൻഷനാണ് കാരണം മൂന്ന് കിട്ടാൻ പ്രാർത്ഥിക്കണ o എല്ലാവരും Paasa ki തരുമോ ചേട്ടാ എനിക്ക് ഇനി അവസരം ഉണ്ടാ😢😢😢

    • @user-fz4tn5hv4z
      @user-fz4tn5hv4z 6 หลายเดือนก่อน +2

      എനിക്കും 3 മത്തത് ☹️

    • @N4shanoos
      @N4shanoos 6 หลายเดือนก่อน

      3 ആയാൽ പിന്നെ 60 ദിവസം കഴിയണം. ഏദ ഫൈൽ രണ്ടും ഫൈൽ ആയോ

    • @N4shanoos
      @N4shanoos 6 หลายเดือนก่อน +7

      ടെൻഷൻ ഉള്ള ആളാണെങ്കിൽ. ആ സമയം ചായ കുടിക്കരുത്. പിന്നെ ടെസ്റ്റ് ഇടെക്കുന്നത് മുൻപ് തണുത്ത വെള്ളം കൊറച്ചു കുടിക്കുക മറ്റുള്ളവരെ ഒന്നും മൈൻഡ് ചെയ്യരുത്. ആരോടും കൂടുതൽ സംസാരിക്കാൻ നിൽക്കരുത് 👍

    • @ibrahimpk2701
      @ibrahimpk2701 6 หลายเดือนก่อน

      Inshaallah

    • @arsharaju8061
      @arsharaju8061 6 หลายเดือนก่อน +1

      Enk road test 4th ann bakki ellam 1st attempt I'll kitty car road mathrm poyi🥲 eee test I'll kittya mathi🙂

  • @rashidarashi9533
    @rashidarashi9533 6 หลายเดือนก่อน

    Njanpass aayilla😢😢😢

  • @muhammadalike3167
    @muhammadalike3167 6 หลายเดือนก่อน +5

    ആദ്യം സിറ്റല്ലേ ശരിയാക്കണ്ടത് എല്ലങ്കിൽ ഗ്ലസ് ശരിയാവില്ലല്ലോ?

    • @Skvlogxz
      @Skvlogxz 6 หลายเดือนก่อน

      😂

  • @sahad.....
    @sahad..... 6 หลายเดือนก่อน +3

    Bike road ടെസ്റ്റിന് നമ്മൾ bike കൊണ്ടുപോവാണോ അവിടെ കിട്ടില്ലേ....
    Munb പോയവർ എല്ലാം bike കൊണ്ട് പോകണം എന്ന് പറഞ്ഞു
    എനിക്ക് bike ഇല്ല 😢 ഇനി എന്ത ചെയ്യാൻ driving school വഴി ആണ് ലൈസൻസ് എടുക്കുന്നെ

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  6 หลายเดือนก่อน +2

      School il ninnum vandi kittumallo

    • @redline4184
      @redline4184 6 หลายเดือนก่อน +1

      Driving school vazhi anenkil no seen.schoolinte vandi undakum

    • @IGNTTHAGGAN
      @IGNTTHAGGAN 6 หลายเดือนก่อน +1

      ​@@redline4184kittilla enik kittiyilla

  • @divaraj173
    @divaraj173 6 หลายเดือนก่อน

    Enikke innayirunnu test passay

  • @shabnaraheem7352
    @shabnaraheem7352 6 หลายเดือนก่อน +3

    18 nu aanu test

  • @user-vs6sm6gk8x
    @user-vs6sm6gk8x 6 หลายเดือนก่อน

    2006😂

  • @vaidehianand6912
    @vaidehianand6912 6 หลายเดือนก่อน +1

    Innarunnu test fail aai chetta😢

  • @doinbttr
    @doinbttr 6 หลายเดือนก่อน

    Bro ഒരു doubt ഇപ്പേൾ liecence എടുക്കാൻ 13000 പോരെ അതോ അത് കൂടുമോ

  • @Kari-mj8ku
    @Kari-mj8ku 6 หลายเดือนก่อน +3

    നാളെ test 🙄

  • @asifma9463
    @asifma9463 6 หลายเดือนก่อน

    ആദ്യം സീറ്റ് അഡ്ജസ്റ്റ് ചെയ്യുക എന്നിട്ട് മിറർ അഡ്ജസ്റ്റ് ചെയ്യുക താങ്കളുടെ വീഡിയോയിൽ ആദ്യം മിറർ റെഡിയാക്കി അതുകൊണ്ട് എന്ത് പ്രയോജനം ഞാൻ പറഞ്ഞെന്നേയുള്ളൂ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  6 หลายเดือนก่อน

      2024 -ലെ ഡ്രൈവിംഗ് ടെസ്റ്റ്‌ 23 നെ അപേക്ഷിച്ചു കഠിനമാണോ? PART 2
      th-cam.com/video/QlFupsuuPhU/w-d-xo.html

  • @Skvlogxz
    @Skvlogxz 6 หลายเดือนก่อน

    ഈ ഹാൻഡ് സിഗ്നൽ ഒക്കെ ഈ കാലത്തു എന്തിനാണ് കോമഡി നിയമങ്ങൾ 😂😊

  • @rajivgopi7493
    @rajivgopi7493 6 หลายเดือนก่อน +1

    Thank you