സൈക്കിൾ ബാലൻസ് ഇല്ലാതെ ഒരു ദിവസം കൊണ്ട് സ്കൂട്ടി പഠിച്ചു!!How to Learn Scooty Within One day#

แชร์
ฝัง

ความคิดเห็น • 511

  • @malinimalini6265
    @malinimalini6265 8 หลายเดือนก่อน +134

    പഠിപ്പിക്കുന്ന ആൾക്ക് ബിഗ് സലുട്ട് താൻ മിടുക്കിയാണ്🎉🎉🎉

    • @safinvlogs9388
      @safinvlogs9388  8 หลายเดือนก่อน +5

      Thanks dear ❤️❤️❤️

    • @ShameenaVavad-zp1ik
      @ShameenaVavad-zp1ik 8 หลายเดือนก่อน +5

      Eavideya veed padikan aagraham und onn padippich tharumo

    • @user-mj7lj3rm5t
      @user-mj7lj3rm5t 7 หลายเดือนก่อน

      ​@@safinvlogs9388😂

    • @princybinoy6568
      @princybinoy6568 5 หลายเดือนก่อน +2

      ​@@ShameenaVavad-zp1ik😢8 divasamayi ennik etuvare 2 kalu keti vakan patunila 😢

  • @nishaarunjith3749
    @nishaarunjith3749 หลายเดือนก่อน +6

    പ്രോത്സാഹനം ഉള്ളത് കൊണ്ട് പഠിക്കുന്ന ആൾക്ക് ഒരു ഉത്സാഹം, ധൈര്യം ഒക്കെ ഉണ്ടാകും നല്ല ക്ലാസ്സ്‌ 👍👍👍. All the best 👍

  • @jesnaajesh
    @jesnaajesh 7 หลายเดือนก่อน +45

    പഠിക്കാനുള്ള ആഗ്രഹവും പഠിപ്പിക്കാനുള്ള ക്ഷമയും ❤️Great🥰

  • @manjushagopalakrishnan3056
    @manjushagopalakrishnan3056 22 วันที่ผ่านมา +3

    പഠിപ്പിക്കുന്ന ആളും , പഠിക്കുന്ന ആളും super ...👍👍സമാധാനവും ക്ഷമയും ഉള്ള ഇതു പോലെയൊരാൾ പഠിപ്പിക്കാനുണ്ടായിരുന്നെങ്കിൽ🥰🥰 ...

  • @kichusreenandh-lr1qg
    @kichusreenandh-lr1qg 8 วันที่ผ่านมา +1

    ഞാൻ ഒരു അയിച്ചയെടുത്തൂ പടി കാൻ എന്നിട് പോയില്ല ഈത്ത ഒരു ദിവസം കൊണ്ട് പഠിപ്പിച്ചു ഞാൻ ഈ വീഡിയോ നല്ല ഷേമയോടുകൂടി നോക്കി ഈത്തയിലെ ആയ ഒരു മനസിനെ ഒരു ബിഗ് സല്യൂട്ട് സൂപ്പർ

  • @a1foodandvlogs590
    @a1foodandvlogs590 9 หลายเดือนก่อน +11

    ആഹാ സൂപ്പർ മനസ് ഉണ്ടങ്കിൽ മാർഗ്ഗവും ഉണ്ട് 👌🥰🥰

  • @sumathip6879
    @sumathip6879 3 หลายเดือนก่อน +6

    Good class. ടീച്ചക്ക് ഒരു ബിഗ് സല്യൂട്ട്

  • @ShemeenaSajeev
    @ShemeenaSajeev 4 หลายเดือนก่อน +22

    ഞാൻ പഠിക്കാൻ പേടിയുള്ള ആളായിരുന്നു പക്ഷേ ഈ വിഡിയോ കണ്ടപ്പോൾ oru ആത്‍മ വിശ്വാസം വന്നു insha allah നോമ്പ് കഴിയുമ്പോൾ ഞാൻ പഠിക്കാൻ തീരുമാച്ചു 👍👍👍

  • @mumbaimalayali
    @mumbaimalayali 9 หลายเดือนก่อน +47

    നല്ല ഒരു ഡ്രൈവിംഗ് മിസ്റ്ററസ് ആവാനുള്ള കഴിവുണ്ട് കേട്ടോ.. നല്ല വീഡിയോ ആണ് ❤👍

  • @abdulnoorcheriyala4041
    @abdulnoorcheriyala4041 8 หลายเดือนก่อน +51

    സൈക്കിൾ ബാലൻസ് ഇല്ലത്തവർക് ആത്മ വിശ്വസം തരുന്ന സൂപ്പർ വിഡിയോ

    • @safinvlogs9388
      @safinvlogs9388  8 หลายเดือนก่อน

      Thsnks dear❤️❤️❤️

  • @frrkitchen7365
    @frrkitchen7365 2 หลายเดือนก่อน +3

    Adipoli idea. Teacher super👍🏼👍🏼❤️❤️

  • @RSV-v8e
    @RSV-v8e หลายเดือนก่อน +2

    Great ❤❤. Good teacher.. ഇങ്ങിനെ ഒരു ടീച്ചർ ഉണ്ടെങ്കിൽ പെട്ടന്നു പഠിക്കാം. ഈ ക്ലാസ്സ് കേട്ട് സൈക്കിൾ ബാലൻസ് ഇല്ലാത്ത ഞാൻ പോയി ബാലൻസ് കിട്ടാൻ വേണ്ടി സ്കൂട്ടർ തുഴഞ്ഞു നീക്കി.

    • @safinvlogs9388
      @safinvlogs9388  หลายเดือนก่อน

      Great dear ♥️♥️👍🏻👍🏻

    • @kanakalathak.k7489
      @kanakalathak.k7489 18 วันที่ผ่านมา

      മിടുക്കി ടീച്ചർ👌👌🥰🥰

    • @safinvlogs9388
      @safinvlogs9388  18 วันที่ผ่านมา

      @@kanakalathak.k7489 ♥️

  • @soorajV-cc8px
    @soorajV-cc8px วันที่ผ่านมา

    രണ്ടു പേരും സൂപ്പർ രണ്ടു പേർക്കും ബിഗ് സെലൂട്ട് ഉമ്മാ യക്ക് ബിഗ് സെലൂട്ട് നല്ല ക്ഷമ വേണം ഇങ്ങനെ പഠിപ്പിക്കാൻ ....

  • @lulum1550
    @lulum1550 5 หลายเดือนก่อน +4

    Padipikunna aalk big saloott masha allah👍

  • @rammohanambili
    @rammohanambili 9 หลายเดือนก่อน +14

    😃 ഇത് കൊള്ളാമല്ലോ,, ഡ്രൈവിംഗ് സ്കൂൾ 😊❣️👍🏻✌️

  • @muhammedibrahimibu5539
    @muhammedibrahimibu5539 8 หลายเดือนก่อน

    Moli. Padipikkan ulla manas undalloo. Adipoli

  • @hibasworld6280
    @hibasworld6280 6 หลายเดือนก่อน +1

    2 പേരും അടിപൊളി my kaarom vallaathea kashttaanu

  • @jayaspillai8772
    @jayaspillai8772 หลายเดือนก่อน

    Teacher adipoli ya

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 8 หลายเดือนก่อน +14

    നല്ല ക്ലാസ്സ്‌ ടീച്ചറുടെ സൂപ്പർ 👍👍

  • @AnupamaTangachan
    @AnupamaTangachan 2 หลายเดือนก่อน

    Randukaalum yeduthu vachu oodichu kandappol ulla teacherude santhosham aanu orupaadu ishtam aayathu

    • @safinvlogs9388
      @safinvlogs9388  2 หลายเดือนก่อน

      Thanks dear♥️♥️

  • @sreyaak3814
    @sreyaak3814 4 หลายเดือนก่อน +2

    Miss ന്റെ class അടിപോളി നല്ലclass

  • @AnupamaTangachan
    @AnupamaTangachan 2 หลายเดือนก่อน +1

    Teacher poli orupaadu ishtam aayi nalla aatmavishvaasavum kitti love you ❤ teacher

  • @Nanda-g3y
    @Nanda-g3y 6 หลายเดือนก่อน +2

    Nalla reethiyil padippichu.. Nalla kshemayund vazhakku paranjilla pedippichilla.. Itha paranjath sariya agrahavum kshemayum undengil enthum nedam padicha aalkkum manasu niranju abjinanthanagal nerunnu. Njanum padikkunnund one mnth ayunnu.enikkum cycle balance illa..onnum ayilla oru kal vachu odichu thudangeettund.randatge kaalu vakkumbol oru sidilekku mariyukayanu.. Enganelum padikkum njan💪

    • @safinvlogs9388
      @safinvlogs9388  6 หลายเดือนก่อน +1

      Thanks dear❤️❤️lakshyam munnilundengil theerchayayum padikkum 🥰try cheyyuuu pettennu padikkatte 😍😍❤️❤️

  • @sulublog
    @sulublog 9 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ ❤️❤️❤️

  • @akanshaprakash4508
    @akanshaprakash4508 หลายเดือนก่อน

    Padippicha alinu oru big salute 🙏🏻🙏🏻🙏🏻🙏🏻🥰😍😍😍😍👍🏻👍🏻👍🏻❤️❤️🤝🤝

  • @basilav9749
    @basilav9749 8 หลายเดือนก่อน +4

    ഇത് കാണുമ്പോൾ ഒരു സന്തോഷം

  • @-D-shefinShaBshahanassm
    @-D-shefinShaBshahanassm 5 หลายเดือนก่อน +7

    ഇന്ന് ആത്യായിട്ട് ഞാൻ സ്കൂട്ടി ഓടിക്കാൻ പോയി... അവിടെ ഒര് ചേട്ടൻ ആണ് പഠിപ്പിക്കുന്നെ...2 മണിക്കൂർ ഞാൻ ഓടിക്കാൻ പഠിച്ചു 1st ഡേ ആയതു കൊണ്ട് ഭയങ്കര കാല് വേദനയുണ്ട്... എന്നാലും ഞാൻ പഠിച്ചിരിക്കും.... ഇത്ത യുടെ വർത്താനം കേക്കുമ്പോ എനിക്ക് അവിടെ വന്നു പഠിക്കാൻ തോന്നുന്നു 🥰🥰

    • @safinvlogs9388
      @safinvlogs9388  5 หลายเดือนก่อน +1

      🥰

    • @arshitha6030
      @arshitha6030 4 หลายเดือนก่อน

      Padichu kazhinjo

    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm 4 หลายเดือนก่อน +2

      @@arshitha6030 ഇല്ല പഠിച്ചോണ്ടിരിക്കുന്നു... ഇന്ന് 9 ക്ലാസ്സ്‌ ആയി..5 ക്ലാസ് ആയപ്പോ കാൽ വെച്ച് ഓടിച്ചു 🥰

    • @arshitha6030
      @arshitha6030 4 หลายเดือนก่อน

      @@-D-shefinShaBshahanassm cycle balance undo

    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm 3 หลายเดือนก่อน

      @@arshitha6030 സൈക്കിൾ ബാലൻസ് ഇല്ല... ബട്ട്‌ ഞാനിപ്പോ നന്നായി ഓടിക്കും 😍😍

  • @AYZAS
    @AYZAS 8 หลายเดือนก่อน

    Hi moli mam super class

    • @safinvlogs9388
      @safinvlogs9388  8 หลายเดือนก่อน

      😄aaranithu ❤️❤️

  • @preethyappukuttan5260
    @preethyappukuttan5260 3 หลายเดือนก่อน +1

    സൂപ്പർ ടീച്ചർ 👌👌👌👌👌👌👌

  • @Safra124
    @Safra124 6 หลายเดือนก่อน +3

    Nalla teacher

  • @kuttuskitchenworld
    @kuttuskitchenworld 9 หลายเดือนก่อน +2

    നല്ലൊരു video dear 👌👌👌

  • @shayanshayan1861
    @shayanshayan1861 2 หลายเดือนก่อน

    Suppreeeeed❤❤❤❤

  • @sinisibi5906
    @sinisibi5906 8 หลายเดือนก่อน +3

    സൂപ്പർ 👍👍👍

  • @user-agni387gh1o
    @user-agni387gh1o 7 หลายเดือนก่อน +1

    Good master

  • @ambiliambili8271
    @ambiliambili8271 3 หลายเดือนก่อน +1

    ചേച്ചി സൂപ്പറായിട്ടു പഠിപ്പിച്ചു 👍🏻👍🏻

  • @retnammarajan6724
    @retnammarajan6724 4 หลายเดือนก่อน +1

    👌 Class ❤❤❤

  • @Naseemasvlog
    @Naseemasvlog 9 หลายเดือนก่อน +1

    കൊള്ളാം സൂപ്പറായിട്ടുണ്ട്❤ തിരിച്ചും വരണേ

  • @Galbusworld
    @Galbusworld 9 หลายเดือนก่อน +1

    Mashallah good 😊

  • @Bettystastebuds
    @Bettystastebuds 9 หลายเดือนก่อน +19

    കൊള്ളാമല്ലോ നല്ല ഒരു ഡ്രൈവിംഗ് സ്കൂൾ ടീച്ചറും ആയി അല്ലേ 👍

  • @MAHIKRISHNA-om1iv
    @MAHIKRISHNA-om1iv 6 หลายเดือนก่อน +1

    Super madam ❤

  • @aboobakerkm9059
    @aboobakerkm9059 2 หลายเดือนก่อน +2

    ഒരുപാട് ഇഷ്ടവുമുണ്ട് ഒരുപാട് പേടിയുമുണ്ട് എന്ത് ച്ചെയും ഇർഷാ അള്ളാ പടിക്കും

    • @safinvlogs9388
      @safinvlogs9388  2 หลายเดือนก่อน

      Pinnallaand♥️♥️♥️

  • @abdulshareef8819
    @abdulshareef8819 6 หลายเดือนก่อน

    Adipoli❤

  • @user-mr3fy4vo3b
    @user-mr3fy4vo3b 4 หลายเดือนก่อน

    Supper🎉🎉🎉🎉🎉🎉🎉

  • @Irfanakunjol
    @Irfanakunjol 3 หลายเดือนก่อน

    സൈക്കിൾ ബാലൻസ് പോലും ഇല്ലാതെ ഞാൻ 3 ആം ദിവസം കാൽ മുകളിൽ വെച്ചു പോവാന് തുടങ്ങി... അത്യം വണ്ടിയെ കുറിച്ച് പഠിച്ചു.. പിന്നെ തുഴഞ്ഞു തുഴഞ്ഞു പോയി.. പിന്നെ മുകളിലും അല്ല.. താഴെ അല്ല അങ്ങനെ പോയി.. പിന്നെ ഒരു കാൽ കയറ്റി വെച്ചു പിന്നെ രണ്ടും വെച്ചു.. തീരെ പ്രേധിക്ഷ ഉണ്ടായിരുന്നില്ല...ഇനി റോട്ടിൽ പോവാന് ആവണം inshaaallah റെഡി ആവും ന്ന് പ്രേധീക്ഷിക്കുന്നു.... ഇതിൽ ഇത്ത പറയും പോലെ ആയിരുന്നു എന്റെ പഠനം... Lock ഒക്കെ ഇട്ടിരുന്നു.. ഇവിടെ lock ന് 19 rs ആയെ.... ഇപ്പോൾ റോട്ടിൽ എക്സ്പീരിയൻസ് കിട്ടന് വേണ്ടി ഇത്തന്റെ കാണാൻ വന്നേ

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน

      എത്ര പഠിച്ചാലും റോഡിൽ ശ്രദ്ധ കൈവിടരുത് 🥰🥰all the best ♥️♥️

    • @Irfanakunjol
      @Irfanakunjol 3 หลายเดือนก่อน

      @@safinvlogs9388 ഇല്ല... പടച്ചോന്റെ സംരക്ഷണം കൂടി ഉണ്ടാവട്ടെ

  • @shafeeqpalakkad9642
    @shafeeqpalakkad9642 8 หลายเดือนก่อน +1

    Nalla video.

  • @hamsapuliyakkote1325
    @hamsapuliyakkote1325 8 หลายเดือนก่อน +2

    സൂപ്പർ ക്ലാസ്

  • @Hafsath-zr9yt
    @Hafsath-zr9yt 8 หลายเดือนก่อน +1

    Supar🎉❤

  • @babyhakeem603
    @babyhakeem603 8 หลายเดือนก่อน

    Masha allah

  • @jabbarnesto4216
    @jabbarnesto4216 4 หลายเดือนก่อน +3

    എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല ഈ വിഡിയോ കണ്ടപ്പോൾ എനിക്കും നല്ല ആത്മ വിശ്വാസം
    താങ്ക്യൂ ഇത്ത.

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน

      താങ്ക്സ് മോൾ 🥰

  • @Abcd777-n8p
    @Abcd777-n8p 8 หลายเดือนก่อน +9

    പഠിപ്പിച്ച ഇത്താ. മിടുക്കി 😍

  • @jameelakunhimohamed7391
    @jameelakunhimohamed7391 4 หลายเดือนก่อน +3

    teacherkk big salute❤️

  • @vanajasa6575
    @vanajasa6575 4 หลายเดือนก่อน

    Super ❤❤❤

  • @agrmidia
    @agrmidia 9 หลายเดือนก่อน +12

    എന്ത് പടിക്കുവാനെലും നമ്മുടെ മനസ് ആണ് പ്രധാനം

  • @jasminezameer
    @jasminezameer 5 หลายเดือนก่อน

    Super 😂😂 എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല ഞാനും പഠിക്കാൻ തുടങ്ങി 🎉🎉🎉🎉 അടിപൊളി ❤❤❤

  • @user-jz1ge6hn6r
    @user-jz1ge6hn6r 5 หลายเดือนก่อน

    Nalla teacher ethu pole padippikkunna all venm njn padikkunnundu pakshe aayilla

  • @sherlyk2644
    @sherlyk2644 2 หลายเดือนก่อน

    Super👍

  • @mr_skyline_r34_48
    @mr_skyline_r34_48 12 วันที่ผ่านมา


    Super❤

  • @sunitharajan2928
    @sunitharajan2928 4 หลายเดือนก่อน

    👍🏻👍🏻😍

  • @SunithaShaju-ov2mt
    @SunithaShaju-ov2mt 3 หลายเดือนก่อน

    Super adipoli

  • @nasifasafa.235
    @nasifasafa.235 8 หลายเดือนก่อน +5

    എന്റെ വീട്ടിൽ സ്കൂട്ടി ഉണ്ട് എനിക്ക് പഠിക്കുവാൻ നല്ല ആഗ്രഹം ഉണ്ട്. എനിക്ക് നല്ല പേടിയും ഉണ്ട്. ഇത് കണ്ടപ്പോൾ ഒരു ധൈര്യം വന്നൂട്ടോ 🌹🌹🌹🌹🌹

    • @safinvlogs9388
      @safinvlogs9388  8 หลายเดือนก่อน

      Thanks dear❤️❤️all the best 😍

    • @fathimak8874
      @fathimak8874 2 หลายเดือนก่อน

      Ñ​@@safinvlogs9388

  • @sahadiyap5620
    @sahadiyap5620 3 หลายเดือนก่อน

    Good teacher

  • @soorajV-cc8px
    @soorajV-cc8px วันที่ผ่านมา

    ഉമ്മാ ഇത് എവിടെ സ്ഥലം സൈകിൾ ബാലൻസ് ഇല്ലാതെ പഠിപ്പിക്കാൻ നല്ല കഷ്ടപ്പാട് ആണ് ... ഉമ്മ നല്ല കഷ്ടപെട്ടു അല്ലേ പടച്ചോൻ്റെ അനുഗ്രഹം ഉണ്ടാവും

  • @hibafathima292
    @hibafathima292 8 หลายเดือนก่อน

    👍🏼

  • @krishnendhusartcraft9519
    @krishnendhusartcraft9519 4 หลายเดือนก่อน

    Supper

  • @user-hv5kb2hw5x
    @user-hv5kb2hw5x 2 วันที่ผ่านมา

    പഠിപ്പിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു 😊

  • @thazniap4937
    @thazniap4937 8 หลายเดือนก่อน

    8 egane scootyil patum..athinekaalum nallath m/c ale...
    Njan kayinna thavanna test eduthu...kittiyilla... Oru otta valavil kaalu kuthi...nalla sangadam und . Ini adutha date kittiyitilla.

    • @safinvlogs9388
      @safinvlogs9388  8 หลายเดือนก่อน +1

      Saralladaa next endayalum kittum🥰🥰don't worry 😍try dear 🤍🤍

  • @haseenabeevi309
    @haseenabeevi309 3 หลายเดือนก่อน

    ഞാൻ ലൈസൻസ് എടുത്തു എടുത്തതിനുശേഷം വീണു കിടപ്പിലായി പ ഡിസ്ക് പ്രോബ്ലം ആയി ഇപ്പോൾ നാലു വർഷമായി വീണ്ടും ഓടിക്കാൻ തോന്നുന്നു എന്നെ ഒന്ന് പഠിപ്പിച്ചു തരുമോ ഭയങ്കര പേടിയാണ് അതിനുശേഷം

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน

      ധൈര്യം കൈവിടാതെ ഓടിച്ചു പഠിക്കൂ ♥️♥️

  • @faihaponnu
    @faihaponnu 8 หลายเดือนก่อน +4

    Height illathorkk eadh vandiyaa padikaan nallad... height um illa cycle balanceum illa...pls reply tharane

    • @safinvlogs9388
      @safinvlogs9388  8 หลายเดือนก่อน +1

      MIT padikkunnathavum first nallath. Balance rdy aayittu scootty padikkam😍😍❤️❤️❤️❤️

    • @neenuraj5329
      @neenuraj5329 8 หลายเดือนก่อน +3

      Nalla aagraham undengil padikkan pattum eniku height kuravaanu cycle odiykarumilla.1hr practice cheythappol balance aayi.😊

    • @safinvlogs9388
      @safinvlogs9388  8 หลายเดือนก่อน +1

      🥰🥰🥰

    • @nizasworld8631
      @nizasworld8631 3 หลายเดือนก่อน

      ​@@neenuraj5329കാല് നിലത്തു കുത്താൻ പറ്റാത്തവർ എങ്ങനെ പഠിക്കും

  • @shabanaazmi4842
    @shabanaazmi4842 8 หลายเดือนก่อน +3

    ഇത്താ, എനിക്ക് സ്കൂട്ടി പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്. Hus ബാക്കിൽ ഇരുന്നാൽ ഞാൻ വണ്ടി ഓടിക്കും. But എനിക്ക് suzuki യുടെ avenis ൽ ഒന്നും കാൽ എത്തുന്നില്ല. അപ്പൊ ഒരു ബേജാർ ആണ്. എനിക്ക് ഓടിക്കാൻ പറ്റുമോ. എനിക്ക് 148cm ഹൈറ്റ് ഒള്ളൂ 😥

    • @safinvlogs9388
      @safinvlogs9388  8 หลายเดือนก่อน

      Endayalum പറ്റും💯 👍🏽👍🏽ബാക്കിൽ husine ഇരുത്താതെ പഠിക്കു. അതാവും നല്ലത് ❤️❤️❤️

    • @shabanaazmi4842
      @shabanaazmi4842 8 หลายเดือนก่อน

      @@safinvlogs9388 ok, ഏത് വണ്ടിയാകും നല്ലത് 148cm ഹൈറ്റ് and 47kg വൈറ്റ്

    • @shafeeraab3237
      @shafeeraab3237 8 หลายเดือนก่อน

      ​@@safinvlogs9388അത് തന്നെ hus ഇരുന്നാൽ വളവ് ഓടിക്കാൻ പറ്റുന്നില്ല സ്ട്രൈറ്റ് റോഡ് ഓടിക്കും hus നെ വെച്ച്

  • @Naseemasvlog
    @Naseemasvlog 9 หลายเดือนก่อน

    2👍

  • @anilar7849
    @anilar7849 19 วันที่ผ่านมา

    Speed limit 👍 clip(nalla😊 teacher

  • @fisalaljasar
    @fisalaljasar 19 วันที่ผ่านมา

    🎉good teacher

  • @manojpp9705
    @manojpp9705 6 หลายเดือนก่อน

    👍

  • @supriyavlogz
    @supriyavlogz 9 หลายเดือนก่อน +5

    ലേണേഴ്സ് കിട്ടാതെ ചേട്ടനെയും കൊണ്ട് പറന്ന ഞാൻ.. ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും... 🤣🤣സ്ഥലം 👌👌👌.. വേഗം ആവട്ടെ ടീച്ചർ അമ്മേ.. 🏃‍♀️🏃‍♀️.. L

  • @ssrr1403
    @ssrr1403 3 หลายเดือนก่อน

    👌🏼

  • @Beena-z1r
    @Beena-z1r 2 หลายเดือนก่อน

    Shefu ❣️

  • @manjusunil-tq5dv
    @manjusunil-tq5dv หลายเดือนก่อน

    Super❤❤❤

  • @farisasalam559
    @farisasalam559 6 หลายเดือนก่อน

    😊😊

  • @shareefshareef299
    @shareefshareef299 8 หลายเดือนก่อน

    🎉

  • @NajuKv-df8gm
    @NajuKv-df8gm 6 หลายเดือนก่อน

    👌👌👌

  • @MickaelaToris
    @MickaelaToris 7 หลายเดือนก่อน

    👍👍❤

  • @preethinb6364
    @preethinb6364 3 หลายเดือนก่อน

    Eee class evideya padikkan agrahamundu
    Please

  • @raheenariyasraheenariyas1856
    @raheenariyasraheenariyas1856 5 หลายเดือนก่อน

    👍👍

  • @shaluakshalushadu6429
    @shaluakshalushadu6429 7 หลายเดือนก่อน +1

    ❤❤❤

  • @takeyourtastecake8672
    @takeyourtastecake8672 9 หลายเดือนก่อน +1

    ഹായ് കൊള്ളാം
    ഒറ്റ ദിവസം കൊണ്ട് പഠിച്ചല്ലോ 🤝🤝

  • @ayrish886
    @ayrish886 3 หลายเดือนก่อน

    Inshallah ഞാനും പഠിക്കും

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน

      പിന്നല്ലാ ♥️♥️

  • @sinduc2900
    @sinduc2900 4 หลายเดือนก่อน

    Super

  • @mallikaramakrishnan2000
    @mallikaramakrishnan2000 10 วันที่ผ่านมา

  • @jijitabm7389
    @jijitabm7389 12 วันที่ผ่านมา

    ഇതുപ്പളുരു teacher vanam സൂപ്പറാ

  • @naflafathima3101
    @naflafathima3101 5 วันที่ผ่านมา

    ഞാൻ ഇത് പോലെ കഷ്ടപ്പെട്ട് പഠിച്ചു .......
    സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു
    ഇപ്പോ ലൈസൻസ് കിട്ടി
    വണ്ടി കൊണ്ട് എല്ലായിടത്തും പോവാൻ തുടങ്ങി

  • @cookwithshaa2053
    @cookwithshaa2053 9 หลายเดือนก่อน +1

    Pettannu padichallo👍👍

  • @mashoodmohammed
    @mashoodmohammed 8 หลายเดือนก่อน

    ❤❤

  • @nikhilak4426
    @nikhilak4426 6 หลายเดือนก่อน +5

    ഡ്രൈവിങ് സ്കൂളിൽ 20മിനിറ്റ് മാത്രം ആണ് വണ്ടി ഓട്ടാൻ തരുന്നത് 😔😔

    • @safinvlogs9388
      @safinvlogs9388  6 หลายเดือนก่อน +1

      ആണോ ഇവിടെ ഒരു മണിക്കൂർ ആണ് 😍

  • @shaluv5238
    @shaluv5238 7 หลายเดือนก่อน +1

    Adipoli ❤️

  • @sreejithmnair5706
    @sreejithmnair5706 วันที่ผ่านมา

    Madam, എനിക്ക് height അൽപ്പം കുറവാണു. Cycle balance പോലും ഇല്ല. എനിക്ക് എങ്ങനെ പഠിക്കാൻ പറ്റും. ഞാൻ ഒരുപാട് തവണ ശ്രമിച്ചു. എന്നിട്ടും എനിക്ക് കഴിയുന്നില്ല. എന്തെങ്കിലും ഒരു tips പറഞ്ഞു തരാമോ പ്ലീസ്

    • @safinvlogs9388
      @safinvlogs9388  วันที่ผ่านมา

      കഴിയാതെ എവിടെ പോവ്വാൻ. ക്ഷമയോടെ സാവധാനം തുഴഞ്ഞു തുഴഞ്ഞു പഠിക്കൂ.പിന്മാറരുത്. കേട്ടല്ലോ♥️♥️. All the best 👍🏻👍🏻👍🏻👍🏻😍😍

  • @chottamumbai8601
    @chottamumbai8601 26 วันที่ผ่านมา

    Adipoli

  • @lailashomelyvibez4252
    @lailashomelyvibez4252 8 หลายเดือนก่อน +12

    എനിക്കും സൈക്കിൾ balance ഇല്ല സ്കൂട്ടി ഓടിക്കാൻ ഭയങ്കര ഇഷ്ടാ 👌👌❤️😳
    Usefull vedio

    • @safinvlogs9388
      @safinvlogs9388  8 หลายเดือนก่อน

      പഠിച്ചോ dear😍😍

  • @manjusunil-tq5dv
    @manjusunil-tq5dv หลายเดือนก่อน

    ❤🎉🎉🎉🎉

  • @m.vmidia7882
    @m.vmidia7882 3 หลายเดือนก่อน

    ❤❤❤❤❤ സൂപ്പർ ഞാനും തീരുമാനിച്ചു പഠിക്കാൻ ❤❤❤😂

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน

      പിന്നല്ല 🥰🥰

  • @shahirapk1316
    @shahirapk1316 2 หลายเดือนก่อน

    Enikkum Aghraham und InshaAllah