Karaoke - കണ്ണീരു വീണാലും ഒപ്പിയെടുത്തു തുരുത്തിയിലാക്കുന്ന നാഥനുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024

ความคิดเห็น • 29

  • @lijinsasi9104
    @lijinsasi9104 3 ปีที่แล้ว +28

    കണ്ണീരു വീണാലും ഒപ്പിയെടുത്ത്
    തുരുത്തിയിൽ ആക്കുന്ന നാഥനുണ്ട്(2)
    തുരുത്തി നിറയുമ്പോൾ അളന്നെടുത്ത്
    അനുഗ്രഹമേകുന്ന യേശുവുണ്ട്(2)
    1 ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും(2)
    നെഞ്ചോടു ചേർക്കുന്നരേശുവുണ്ട്(2);- കണ്ണീരു...
    2 സ്വന്തമായൊന്നും നിനക്കില്ലാതെ പോകിലും(2)
    സ്വന്തമായുള്ളവനോ എല്ലാറ്റിനും ഉടയവൻ(2);- കണ്ണീരു...
    3 കണ്ണാലെ കാണുന്നോർ കണ്ടില്ലെന്നാകിലും
    കാണുന്നോരെശുവെൻ കൂടെയുണ്ട്;- കണ്ണീരു...
    4 പഴിയും നിന്ദയും പരിഹാസവുമേറുമ്പോൾ
    മാനിച്ചുയർത്തുന്നോരേശുവുണ്ട്-എന്നേ;- കണ്ണീരു...

  • @ajithblessy7676
    @ajithblessy7676 4 หลายเดือนก่อน

    God's song👌👌👌👌

  • @navaneethjohnnavaneeth6904
    @navaneethjohnnavaneeth6904 4 ปีที่แล้ว +10

    Superr,wonderfull job brooo...This video is very usefull...

  • @johnsonmundackal1200
    @johnsonmundackal1200 3 ปีที่แล้ว +4

    ഹൃദ്യം, മനോഹരം

  • @jessyjessy7380
    @jessyjessy7380 4 หลายเดือนก่อน

    🙏🙏🙏👌👌👌💓🌷🌷. Super. Bro. Gdbu

  • @littleangels6070
    @littleangels6070 3 ปีที่แล้ว +3

    Amen

  • @rowdysisters9035
    @rowdysisters9035 4 ปีที่แล้ว +7

    Super

  • @smartguys1279
    @smartguys1279 4 ปีที่แล้ว +8

    spr

  • @babichankolani5430
    @babichankolani5430 4 ปีที่แล้ว +12

    Music thudangiyathinushesham lyrics vannittu karyamilla....

  • @riseyourvoice7969
    @riseyourvoice7969 2 ปีที่แล้ว +2

    Good song

  • @fgeetha9868
    @fgeetha9868 2 ปีที่แล้ว +1

    Super 👌 👍

  • @prathapanar8337
    @prathapanar8337 3 ปีที่แล้ว +5

    Avanarkumkadakaranalla

  • @aleenasebastian869
    @aleenasebastian869 ปีที่แล้ว

    👌👌👌

  • @kunjumon5505
    @kunjumon5505 2 ปีที่แล้ว +1

    Omana

  • @prijithfrancis5250
    @prijithfrancis5250 3 ปีที่แล้ว +1

    super

  • @jessyjacob1706
    @jessyjacob1706 3 ปีที่แล้ว +3

    Very high notes 😔

  • @edwinjoy2836
    @edwinjoy2836 3 ปีที่แล้ว +4

    Super