വീണ്ടും കൊടുംക്രൂരത; തിരുവനന്തപുരത്ത് 4 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 294

  • @vipinp1061
    @vipinp1061 19 วันที่ผ่านมา +273

    SKN ആ ടീച്ചറുടെ പേരുവിവരങ്ങൾ ഫോട്ടോ ഉൾപ്പടെ പുറത്ത് വിടണം.

    • @ShinyThomas-m1d
      @ShinyThomas-m1d 14 วันที่ผ่านมา +4

      പുറത്തു വീട്ടെ പറ്റൂ

  • @prasannaumarpallickal6754
    @prasannaumarpallickal6754 19 วันที่ผ่านมา +207

    പേരില്ലാത്ത സ്കൂൾ നന്നായി ഇങ്ങനെത്തന്നെ ന്യൂസ്‌ കൊടുക്കണം

  • @Malayali6791
    @Malayali6791 19 วันที่ผ่านมา +103

    അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം, സ്കൂളിനെതിരെ നടപടി എടുക്കണം

  • @educafe2138
    @educafe2138 19 วันที่ผ่านมา +181

    ഫീസ് കൂടിയാൽ നിലവാരം കൂടില്ല. തെറ്റിദ്ധാരണ. Govt സ്കൂളിൽ അയച്ചിട്ട് ആ കാശ് പോസ്റ്റ്‌ ഓഫീസിൽ കുട്ടിയുടെ പേരിലിടണം. 12 വർഷം കഴിയുമ്പോൾ നല്ല ഒരു തുക ആകും. അവന്റ higher syudies ന് ഉപയോഗിക്കാം.

    • @nila7860
      @nila7860 19 วันที่ผ่านมา +25

      മറ്റുള്ളവരുടെ മുന്നിൽഗമ കാണിക്കാനല്ലേ സ്റ്റാർസ്കൂളിൽ വിടുന്നത്! 5 പൈസക്ക് വിവരം ഇല്ലാത്തവളുമാരാണ് മുക്കാൽ ഭാഗം പ്രൈവറ്റ് സ്കൂളിലും പഠിപ്പിക്കുന്നത്.
      ഒരു വീടെടുക്കും. എന്നിട്ട് അതിൻ്റെ മുമ്പിൽ സ്കൂൾ എന്നൊരു ബോർഡും വെക്കും. ഒരു സ്കൂളിന് വേണ്ട മിനിമം കാര്യങ്ങൾ പോലുമില്ലാത്ത ഇത്തരം പട്ടിക്കൂടുകൾ അടച്ച് പൂട്ടാൻ സർക്കാറിന് താൽപര്യമില്ലേ ??

    • @johncoommen7513
      @johncoommen7513 19 วันที่ผ่านมา +33

      ഗവൺമെന്റ് സ്കൂളിൽ പഠിച്ചവനാണ് ഞാൻ. പഠിപ്പിക്കാൻ തുടങ്ങുന്നതിനു മുമ്പ് എല്ലാ ടീച്ചേഴ്സും പറയും നിനക്കൊക്കെ വേണമെങ്കിൽ പഠിച്ചാൽ മതി. ഇന്ന് പ്രാകികൊണ്ടാണ് ക്ലാസ്സെടുക്കുന്നത്. മാസംതോറും മേടിച്ച് സാലറി നക്കിയാൽ മതി

    • @11Prarthanaa
      @11Prarthanaa 19 วันที่ผ่านมา

      ​@@johncoommen7513പഠിക്കാൻ ഉദ്ദേശം ഉള്ള ആളുകൾക്ക് സുഖമായി പഠിച്ചിട്ട് പോവാം ഗവണ്മെന്റിൽ. നല്ല ക്വാളിറ്റി ഉള്ള ക്ലാസ്സ്‌ ആണ്. ഉഴപ്പേണ്ടവർക്ക് ഉഴപ്പുകയും ചെയ്യാം, അതും ഹയർ സെക്കന്ററി ഒക്കെ ആവുമ്പോൾ ആണ്.

    • @Darktone-k9u
      @Darktone-k9u 19 วันที่ผ่านมา +14

      ഗവണ്മെന്റ് സ്കൂളിൽ പിന്നെ അടിപൊളിയാണല്ലോ ക്ലാസ്സ്‌ ഒന്ന് പോടെയ് 😂

    • @11Prarthanaa
      @11Prarthanaa 19 วันที่ผ่านมา +7

      @@Darktone-k9u ചിലയിടങ്ങളിൽ strict ആയിരിക്കും ചിലയിടത്ത് ശ്രദ്ധിക്കില്ല, പക്ഷെ ക്ലാസ്സ്‌ ഒക്കെ നല്ല ക്വാളിറ്റി ഉള്ളതാണ്. പണ്ടത്തെ പോലെ അല്ല ഇപ്പോൾ. പഠിക്കണം നന്നാവണം എന്ന് ആഗ്രഹമുണ്ടെങ്കിൽ നന്നാവാം, എവിടെ ആണെങ്കിലും വീട്ടുകാരുടെ ഒരു മേൽ നോട്ടം ഉണ്ടെങ്കിൽ നന്നായിക്കോളും.അതുപോലെ ഗവണ്മെന്റ് ഐഡഡ് സ്കൂൾ best ആണ്. അവിടെ ആകുമ്പോൾ strict ആയിരിക്കും. ഇരുത്തി പഠിപ്പിക്കും

  • @sofizworld183
    @sofizworld183 19 วันที่ผ่านมา +95

    Oxford international school kallaaatumuk trivandrum.. ഇവിടെ ആണ് ഇങ്ങനെ നടന്നത്

    • @radharaju7949
      @radharaju7949 19 วันที่ผ่านมา +7

      Good 👍

    • @kripanectum2198
      @kripanectum2198 18 วันที่ผ่านมา +7

      Big salute dear,

    • @KL-01-to-KL-14
      @KL-01-to-KL-14 18 วันที่ผ่านมา +8

      അങ്ങനെ തുറന്ന് പറയൂ 👍

    • @remanijagadeesh1671
      @remanijagadeesh1671 18 วันที่ผ่านมา +6

      👍💪,,,kurachu perenkilum ariyatte

    • @vavaks6698
      @vavaks6698 18 วันที่ผ่านมา +2

      Very good ingane parayuuu👍👍name

  • @VOICEOFSAHALUDHEENVAVOOR
    @VOICEOFSAHALUDHEENVAVOOR 19 วันที่ผ่านมา +225

    സ്കൂൾ ആണെങ്കിൽ ടീച്ചർമാരുടെ ഫോട്ടോയും ഉണ്ടാവില്ല
    മദ്രസ ആണെങ്കിൽ ഉസ്താദുമാരുടെ ഫോട്ടോ ഉണ്ടാവുകയും ചെയ്യും..വിവേചനം കാണിക്കുന്നു
    ആര് തെറ്റ് ചെയ്താലും ഒരുപോലെ കാണാനുള്ള മനസ്സ് വേണം

    • @Jay-t6k6z
      @Jay-t6k6z 19 วันที่ผ่านมา +31

      ഇതു മുസ്‌ലിം ടീച്ചർ ആണ് നസ്ജ്ലീമ 🤣🤣

    • @muhammadanasek69
      @muhammadanasek69 19 วันที่ผ่านมา

      ആ കുട്ടി മസ്‌ലിയാമ എന്നാണ് പറഞ്ഞത് ​@@Jay-t6k6z

    • @vipinp1061
      @vipinp1061 19 วันที่ผ่านมา +49

      ഇതിൽ ജാതിയും മതവും വേണ്ട. തെറ്റ് ചെയ്തവരുടെ ഫോട്ടോ ഉൾപ്പടെ പുറത്ത് വിടണം. സമൂഹം അറിയണം അവരെ

    • @sameerb7969
      @sameerb7969 19 วันที่ผ่านมา +8

      School name oxford international school kallattumukku,ente brotherinte moloda ee kruratha kaaniche😢

    • @behappywithsaas674
      @behappywithsaas674 19 วันที่ผ่านมา +9

      അവരുടെ ഫോട്ടോ പുറത്ത് വിടാൻ. ഏത് മതം ആയാലും

  • @alantabraham8601
    @alantabraham8601 19 วันที่ผ่านมา +160

    എന്തുകൊണ്ട് പ്രതിയുടെ മുഖം കാണിക്കുന്നില്ല

    • @havenkp2967
      @havenkp2967 19 วันที่ผ่านมา +3

      Posco..varum

    • @സുന്ദരി
      @സുന്ദരി 19 วันที่ผ่านมา +4

      ​@@havenkp2967പ്രതി എന്താ കുട്ടി ആണോ, പ്രതി ടെ ഫോട്ടോ കാണിക്കുന്നതിൽ എന്താ POCSO 🤭🤭

    • @Advocateപടവീരൻ
      @Advocateപടവീരൻ 18 วันที่ผ่านมา

      നല്ല രീതിയിൽ കാശ് ഇറക്കിയിട്ടുണ്ട് ഈ കേസിൽ sdpi നടത്തുന്ന സ്കൂളാണ്

  • @Pramodh-rx7ui
    @Pramodh-rx7ui 19 วันที่ผ่านมา +105

    ഇവർ ഒന്നും ജയിലിൽ നിന്നും പുറത്തിറങ്ങരുത് ഇവർ ഒക്കെ ടീച്ചറാണോ

  • @narayanannm8238
    @narayanannm8238 19 วันที่ผ่านมา +67

    ഭർത്താവിനോടുള്ള കലിപ്പ് കുട്ടികളോട് തീർക്കുന്നവരുണ്ട്.

    • @abduaman4994
      @abduaman4994 19 วันที่ผ่านมา +1

      ഭർത്താവ് കുത്തി കൊടുക്കാത്തതിന് കുഞ്ഞുങ്ങളെ നുള്ളി നോവിക്കുന്നു 🫤🫤

  • @AliasJohn-rs6ey
    @AliasJohn-rs6ey 19 วันที่ผ่านมา +85

    സ്കൂളിനും ആളിനും പേരില്ലേ എസ് കെ എൻ എന്തിന് ഇങ്ങനെ തുമ്പും വാലുമില്ലാത്ത വാർത്ത വിടൂന്നു കഷ്ടം

    • @sulaimans977
      @sulaimans977 19 วันที่ผ่านมา

      Ada.myrei.peripara.Tayattay

    • @meenukrishna7799
      @meenukrishna7799 19 วันที่ผ่านมา +4

      Oxford international school kallattumukk... Enn comment kandu

  • @Shaji-e9b
    @Shaji-e9b 19 วันที่ผ่านมา +62

    സ്കൂൾ മാനേജമെന്റിനെതിരെയും നടപടിവേണം....

  • @Malayaleesouhridam
    @Malayaleesouhridam 19 วันที่ผ่านมา +16

    ആ ടീച്ചറിനെതിരെ ശക്തമായ നടപടിയെടുക്കണം കൂടാതെ അവരുടെ പേരും ഫോട്ടോയും പുറത്ത് വിടണം. ഈ ഒളിപ്പിക്കൽ തന്നെയാണ് ഇവരെപ്പോലെയുള്ളവർക്ക് ഇത് വീണ്ടും തുടരാൻ തോന്നിക്കുന്നത്.

  • @josethomas2253
    @josethomas2253 19 วันที่ผ่านมา +60

    എന്തുകൊണ്ട് കേസെടുക്കുന്നില്ല. സ്കൂളിന്റെ പേര് പറയാത്തത് എന്ത്

    • @critcism
      @critcism 18 วันที่ผ่านมา +2

      Oxford School ,FX63+QX7, near National College, National Nagar, Konchiravila, Kallattumukku, Thiruvananthapuram, Kerala 695009, India

  • @Shailanaturals
    @Shailanaturals 18 วันที่ผ่านมา +4

    ഇങ്ങനെ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം ഇനി ഇതുപോലെ ഒരു കുഞ്ഞിനോടും ആരും ചെയ്യാൻ പാടില്ല

  • @alihydertaj345
    @alihydertaj345 19 วันที่ผ่านมา +15

    ഒട്ടുമിക്ക സ്കൂളിലും ഇതുപോലെ ചെറിയ കുഞ്ഞുങ്ങളെ ഇവർ ഉപദ്രവിച്ചിട്ടു കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തും.. വീട്ടിൽ പോയി പറയരുത് എന്ന്.. മാനസീകമായി തകരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ അതി ഭീകരമാണ്...

  • @Jayakrishnanvk-z2g
    @Jayakrishnanvk-z2g 19 วันที่ผ่านมา +40

    മാധ്യമം ധർമ്മം മാങ്ങാ തൊലി സ്കൂളിന് പേരും ഇല്ല നാളും ഇല്ല... SK നമിച്ചു 🙏

    • @KL-01-to-KL-14
      @KL-01-to-KL-14 18 วันที่ผ่านมา

      കൈമണി......

    • @techyboi4384
      @techyboi4384 18 วันที่ผ่านมา +1

      Oxford school tvm

    • @critcism
      @critcism 18 วันที่ผ่านมา

      Oxford School ,FX63+QX7, near National College, National Nagar, Konchiravila, Kallattumukku, Thiruvananthapuram, Kerala 695009, India

  • @niramullanimishangal7156
    @niramullanimishangal7156 18 วันที่ผ่านมา +9

    ഈശ്വരാ.. മാതാ, പിതാ, ഗുരു, ദൈവം.. അധ്യാപിക ആണത്രേ അധ്യാപിക..പറയാൻ തന്നെ ലേജ്ജ തോന്നുന്നു 😢

  • @Lylavlog
    @Lylavlog 19 วันที่ผ่านมา +15

    School name:- Oxford international school Trivandrum, kallattumukku

    • @critcism
      @critcism 18 วันที่ผ่านมา

      എന്താ ചേച്ചി വ്ലോഗ് ഒന്നും ഇല്ലാത്തത്

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 19 วันที่ผ่านมา +39

    ഏത് സ്കൂൾ?

    • @Lylavlog
      @Lylavlog 19 วันที่ผ่านมา +12

      Oxford international school Trivandrum

  • @innocentjacob169
    @innocentjacob169 19 วันที่ผ่านมา +7

    Which school ?

  • @arunkumararun9346
    @arunkumararun9346 19 วันที่ผ่านมา +24

    നമ്മൾ വീട്ടിൽ പട്ടിക്കുള്ള സ്നേഹം പോലും മനുഷ്യർക്ക് മനുഷ്യനോട് ഇല്ല.

  • @beenageo
    @beenageo 19 วันที่ผ่านมา +3

    Why dont you disclose the name of the school?

  • @ambikaks4791
    @ambikaks4791 16 วันที่ผ่านมา +2

    ഇതു മറ്റു വാർത്തകൾ പോലെ ഗൗരവമായി സത്യസന്ധമായി കണ്ടു ശിക്ഷ കൊടുക്കേണ്ടത് പോലും ചിലതെങ്കിലും വെറും വാർത്തകൾ മാത്രം ആകാറുണ്ട് എന്നാൽ നിയമസംവിധാനങ്ങളും ഉദ്യോഗസ്ഥരും നല്ല ശിക്ഷ കൊടുത്തില്ലെങ്കിൽ ഇതും പുതിയ ശിക്ഷാരീതിയായി കുഞ്ഞുങ്ങൾ അനുഭവിക്കേണ്ടി വരും സമൂഹമേ പ്രതികരിക്കു ശക്തമായി 🙏🙏

  • @hidenews365
    @hidenews365 19 วันที่ผ่านมา +40

    ധൈര്യമുണ്ടോ ആണുങ്ങളുടെ ഫോട്ടോ വിടുന്നതുപോലെ കുറ്റാരോപിതരായ സ്ത്രീകളുടെ ഫോട്ടോ വിടാൻ ശ്രീ കുണ്ടാ

    • @dilshadali007
      @dilshadali007 19 วันที่ผ่านมา +1

      Evare paranjitt karyamilla..strekalanenkil enthelu kesu thiruchukoduth evar pinnale nadakendivarum...niyam anganealle ...🤐

  • @MuruganFrk
    @MuruganFrk 19 วันที่ผ่านมา +6

    ആപോലിയാടി... മോളെ... സോകര്യ.. ഭാഗത്തു.. കാ‍ന്താരി.. തേച്ചു.. Pidippikkanam❤️

    • @critcism
      @critcism 18 วันที่ผ่านมา +1

      അയ്യോ ചെയ്യല്ലേ ചിലപ്പോൾ നീറുമായിരിക്കും അതുമല്ല ഇനി മൂത്രം ഒഴിക്കാൻ പോകുമ്പോൾ ഇത് ചെയ്യുന്ന alinum നീറിയേക്കാം പുള്ളേച്ചാ .......................
      അല്ല ഇനി ഇപ്പോൾ ആര് ചെയ്യും .....................

  • @prabhakarant.k5835
    @prabhakarant.k5835 18 วันที่ผ่านมา +3

    Halo bhai...just ഏതാണ് സ്കൂൾ എന്നെങ്കിലും പറയണം

  • @mansoor680
    @mansoor680 19 วันที่ผ่านมา +33

    എന്റെ മക്കൾ ആയിരക്കണമ് അവളുട കയ്‌ പിന്നെ പോഗുക ഇല്ല

    • @dinkuminkuvlog
      @dinkuminkuvlog 18 วันที่ผ่านมา +2

      അതെ 👍👍

  • @Pink_butterfly._143
    @Pink_butterfly._143 19 วันที่ผ่านมา +17

    ഇതെന്താ മനുഷ്യർ ഓരോ ദിവസം കഴിയുന്തോറും പിശാചുക്കൾ ആയി മാറുന്നോ. നല്ല ശിക്ഷ ഇല്ലാത്തതാണ് കാരണം

  • @saleesworld9
    @saleesworld9 17 วันที่ผ่านมา +2

    ആ ടീച്ചർ നെ അറെസ്റ്റ്‌ ചെയ്യണം അല്ലാഹുവേ 😢😢😢😢എങ്ങിനെ വിശ്വസിച്ചു കുട്ടികളെ സ്കൂളിൽ വിടും

  • @rajkumarraju7620
    @rajkumarraju7620 19 วันที่ผ่านมา +5

    തിരുവനന്തപുരം😢😢😢😢

  • @johnsv5733
    @johnsv5733 18 วันที่ผ่านมา

    Publish the name of the school

  • @megod6
    @megod6 19 วันที่ผ่านมา +9

    സ്കൂൾ പുറത്ത് പറയില്ല.. കാരണം... സർക്കാരിന് വേണ്ടപ്പെട്ട സ്കൂൾ ആയിരിക്കും... എന്തിനാണ് ഇങ്ങനെ മറച്ചു വക്കുന്നത്.. ഇതാണ് ഈ നാടിന്റെ ശാപം.. പിന്നെ ഫീസ് കൂടുതൽ.. ഇതൊക്കെ സർക്കാരിന്റെ പരാജയം ആണ്

  • @stelladbstella9382
    @stelladbstella9382 19 วันที่ผ่านมา +2

    സ്കൂൾ ഏതാണ്

  • @backtoclass-daily
    @backtoclass-daily 19 วันที่ผ่านมา +2

    eatha school

  • @mujeebrahman4031
    @mujeebrahman4031 18 วันที่ผ่านมา +1

    ഏത് സ്ക്കുൾ?

  • @jomonyacob2664
    @jomonyacob2664 19 วันที่ผ่านมา +5

    Why you are AVOID SCHOOL NAME ???

    • @critcism
      @critcism 18 วันที่ผ่านมา +1

      Name of School is "OXFORD SCHOOL" FX63+QX7, near National College, National Nagar, Konchiravila, Kallattumukku, Thiruvananthapuram, Kerala 695009, India

  • @sameerb7969
    @sameerb7969 19 วันที่ผ่านมา +3

    School name oxford international school kallattumukku

  • @shilu7302
    @shilu7302 14 วันที่ผ่านมา

    School and teacher name....?????

  • @Lethika-s1r
    @Lethika-s1r 19 วันที่ผ่านมา +4

    സ്കൂളിന്റെ പേരും, ടീച്ചറുടെ പേരും പുറത്തു വിടണം അല്ലെങ്കിൽ ഇനിയും ആ സ്കൂളിൽ കുട്ടികളെ കൊണ്ട് പോയി ചേർക്കും, കുഞ്ഞുങ്ങൾക്ക് ഒന്നും അറിയില്ല ഇനി ഇങ്ങനെ ഉണ്ടാവരുത്

  • @susammageorge9731
    @susammageorge9731 18 วันที่ผ่านมา

    Why are you hiding the name of the school

  • @trivandrumexpress4743
    @trivandrumexpress4743 19 วันที่ผ่านมา

    Let us know the school 🏫 name & teacher

  • @sreekalav279
    @sreekalav279 19 วันที่ผ่านมา +3

    Exclusive സ്കൂൾ ഇന് പേരില്ലേ
    ക്യാഷ് കിട്ടി കാണും

  • @You-og4gs
    @You-og4gs 19 วันที่ผ่านมา +11

    ചിൾഡ് കയറെല്ലാം എവ്ടെ ....." ആ മഹിളകൾ " ..... സ്ഥലം സ്കൂൾ സീസറുടെ ഫോട്ടോസെല്ലാം പുറത്ത് വിടണം.....

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj 19 วันที่ผ่านมา +8

    വൈകാതെ തന്നെ അധ്യാപകർക്കിടയിൽ നിന്ന് ഗോവിന്ദ ചാമിമാരും ഗ്രീഷ്മമാരും ഒക്കെ കടന്നു വരുവാനുള്ള സാധ്യത കാണുന്നു

  • @shebaabraham687
    @shebaabraham687 19 วันที่ผ่านมา +17

    ഇതൊക്കെ പണ്ടും ഉണ്ടായിരുന്നു ആരും പുറത്തറിയുന്നില്ല എന്ന് മാത്രം എന്റെ മകൻ എൽകെജി യുകെജി ക്ലാസുകളിൽപഠിക്കുമ്പോൾ അവിടെ ഒരു ടീച്ചർ നുള്ളി തൊലി വരെ എടുത്തിട്ടുണ്ട് പറഞ്ഞാൽ വീണ്ടും നുള്ളും എന്ന് ഓർത്ത് കുട്ടികൾ മിണ്ടാതെ ഇരിക്കും 😮

    • @jeevajohn9911
      @jeevajohn9911 19 วันที่ผ่านมา +1

      എൻ്റെ മോനും ഇതുപോലെ നുള്ളി മുറിച്ചു കുഴിഞ്ഞ് ഇരുന്നു .വീട്ടിൽ പറയാൻ പേടി കാരണം പറഞ്ഞില്ല കുളിപ്പിക്കുമ്പോൾ ആണ് കണ്ടത്
      പിന്നെയും കുട്ടി യേ ഉപദ്രവിക്കും എന്ന് പേടിച്ചു ഒന്നും പറഞ്ഞില്ല.
      വർഷങ്ങൾ കുറെ കഴിഞ്ഞു.
      ഇന്ന് ആയിരുന്നെങ്കിൽ അവർ വീട്ടിൽ ഇരുന്നേനെ.

    • @georgypaul2947
      @georgypaul2947 18 วันที่ผ่านมา

      അവർ ലോക്കപ്പിൽ കിടന്നേനെ 👍👍​@@jeevajohn9911

    • @jeevajohn9911
      @jeevajohn9911 18 วันที่ผ่านมา

      @@theinvisiblesigma കയ്യിൽ ആണ് നുള്ളിയത്
      കൈക്കുഴിയിൽ 2003 ിൽ ആയിരുന്നു.

    • @jeevajohn9911
      @jeevajohn9911 18 วันที่ผ่านมา

      @theinvisiblesigma അയ്യോ..ഈ സ്കൂളിൽ ഒന്നും അല്ല കേട്ടോ
      ഇത് ഏതു സ്കൂൾ എന്ന് പോലും ഞാൻ അറിഞ്ഞിട്ടില്ല.
      ഈ കാര്യം അറിഞ്ഞപ്പോൾ ഞാൻ പഴയ കാര്യം ഓർത്തു എന്നെ ഉള്ളൂ...സ്വകാര്യഭാഗത്ത് അല്ല കൈയ്ക്കുഴിയിൽ ആണ് നുള്ളി മുറിച്ചത്

  • @shebaabraham687
    @shebaabraham687 19 วันที่ผ่านมา +11

    പുറത്തറിയാതെ നമ്മുടെ സ്കൂളുകളിൽ വീടുകളിലും എത്രയോ കുഞ്ഞുങ്ങൾ ഇതുപോലെ പീഡനം അനുഭവിക്കുന്നു ഉണ്ടായിരിക്കും ബാല ശാപം ഏൽക്കരുത്😔

  • @user-padmesh
    @user-padmesh 19 วันที่ผ่านมา +9

    അധ്യാപികയുടെ സ്വകര്യഭാഗം.... മുകേഷ് നടിയോട് പറഞ്ഞ പോലെ ചെയ്യണം

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 14 วันที่ผ่านมา

    പോലീസിൽ അറിയിക്കണം

  • @danishjabeer4089
    @danishjabeer4089 18 วันที่ผ่านมา +1

    സ്കൂളിന്റെ പേര് എവിടെ?

  • @shinemohan7317
    @shinemohan7317 18 วันที่ผ่านมา

    School name

  • @shereejsherisheri0518
    @shereejsherisheri0518 17 วันที่ผ่านมา +2

    പഠിപ്പിക്കാൻ നല്ല ടീച്ചേർസ് ഇല്ലെങ്കിൽ യോഗ്യതയുള്ളവർക്ക് നൽകൂ ഇവരെയൊക്കെ പുറത്താക്കൂ

  • @bahithavm1826
    @bahithavm1826 19 วันที่ผ่านมา +15

    Schooolinte peru purathuvidaruthennu paranjittundo ..

    • @critcism
      @critcism 18 วันที่ผ่านมา

      Name of School is "OXFORD SCHOOL" FX63+QX7, near National College, National Nagar, Konchiravila, Kallattumukku, Thiruvananthapuram, Kerala 695009, India

    • @critcism
      @critcism 18 วันที่ผ่านมา

      Name of School is "OXFORD SCHOOL" FX63+QX7, near National College, National Nagar, Konchiravila, Kallattumukku, Thiruvananthapuram, Kerala 695009, India

  • @geethu..8018
    @geethu..8018 19 วันที่ผ่านมา +3

    എല്ലാവരും എന്താ ഈ ഭാഗം മാത്രം concentrate ചെയുന്നത്

  • @joicekiran9546
    @joicekiran9546 19 วันที่ผ่านมา +19

    സ്കൂളിന്റെ പേര് പറയില്ല.. അത് പറഞ്ഞാൽ ചിലപ്പോൾ കമ്മിഷൻ കിട്ടി ഇല്ലെങ്കിലോ 🤭

    • @critcism
      @critcism 18 วันที่ผ่านมา

      Name of School is "OXFORD SCHOOL" FX63+QX7, near National College, National Nagar, Konchiravila, Kallattumukku, Thiruvananthapuram, Kerala 695009, India

  • @cmrashid27
    @cmrashid27 11 วันที่ผ่านมา

    You should tell SKN, WHY PUT COMA.

  • @karthiks7890
    @karthiks7890 19 วันที่ผ่านมา +7

    Aa teacherkk nalla kattiyulla kanthari juice kudikkan kodukkanam....ottavalikk 1 glass kudikkatte...koottathil 10 savalayum nannakki neelathil khanam kuarch arijal mathi...10 minittil
    Pinne chiratta kanalinte mukalil koodi 10 minitt nadatthanam ...mootram aviyayi poykolum...

  • @simplyhomewithsumi
    @simplyhomewithsumi 17 วันที่ผ่านมา +1

    Ente 2 makkal padikkunnu ee school aanu .sambavam nadannatharin action eduthittund
    Oru tchr thett cheithathinu ellavarum school motham kuttam parayunnu athil arthamilla enthayalum bakki ullavark oru warning aayittund

  • @mohammedshababs4048
    @mohammedshababs4048 19 วันที่ผ่านมา +3

    ടീച്ചറുടെപേര് മിസിറിയാ എന്നാണൊകുഞ്ഞുപറഞ്ഞത്.അതിൻ്റെ സംസാരം കേട്ടിട്ട് സങ്കടം വരുന്നു.ഇതുപോലുള്ളകൂത്തച്ചികളുടെപേരും,ഫോട്ടോയും കാണിക്കാൻ പറ്റില്ലെങ്കിൽ SKN ഈ പണിനിർത്തു.

  • @jafo6396
    @jafo6396 19 วันที่ผ่านมา +4

    4 വയസ്സുള്ള ഒരു കുഞ്ഞിനോട് ഈ ക്രൂരത കാണിച്ചത് ഒരു വലിയ കുറ്റകൃത്യം ആണെന്നിരിക്കെ, ഈ അക്രമം ചെയ്ത സ്ത്രീയുടെയും, സ്ഥാപനത്തിൻ്റെയും പേരും ഫോട്ടോയും നൽകാത്ത നിങ്ങൾ എന്ത് കോപ്പിനാണ് ഈ വാർത്ത നൽകിയത്? ഇത് കൊണ്ട് മറ്റു parents ന് എന്ത് മുൻകരുതൽ ആണ് അവരുടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ എടുക്കാൻ കഴിയുക?

  • @nishadhaaseez7925
    @nishadhaaseez7925 18 วันที่ผ่านมา +2

    പേര് ഇല്ലാത്ത സ്കൂൾ ടീച്ചർക്ക് പേരിലാ എന്താ ലെ

  • @lekhamadhavan1660
    @lekhamadhavan1660 18 วันที่ผ่านมา +1

    athey... njan avidathey teacher aayirunnu... maari maari vanna principal maar aa school ne illaathaakki...

  • @jencygeorge2571
    @jencygeorge2571 19 วันที่ผ่านมา

    Severe action should be taken.

  • @shadulipulingom1438
    @shadulipulingom1438 19 วันที่ผ่านมา +2

    സ്കൂളിന്റെയും ടീച്ചറുടെയും പേരുവിവരം പുറത്തു വിടണം

  • @mustafathadathil2196
    @mustafathadathil2196 19 วันที่ผ่านมา +8

    ആ ടീച്ചർ നല്ല പച്ച മുളക് അരച്ച് ചൂട് വെള്ളത്തിൽ ഇടനം

  • @HidenHiden-b6v
    @HidenHiden-b6v 16 วันที่ผ่านมา +1

    വാർത്ത സത്യമെങ്കിൽ തീർച്ചയായിട്ടും ആറുമാസം എങ്കിലും കഠിനതടവ് കൊടുക്കുക....

  • @prashobkj2837
    @prashobkj2837 19 วันที่ผ่านมา +2

    സ്കൂളിന്റെ പേര് പറ 24news

  • @gourikrishna4769
    @gourikrishna4769 14 วันที่ผ่านมา

    എന്തിനാണ് ഇങ്ങനത്തെ ദുഷ്ട ജന്മങ്ങളെ നിയമത്തിനു വിട്ടുകൊടുക്കണം, നാട്ടുകാർക്ക്‌ വിട്ടുകൊടുക്ക്, അവളുട ആ സൂക്കേട് ഞങ്ങൾ മാറ്റികൊടുകാം

  • @sukmara3172
    @sukmara3172 19 วันที่ผ่านมา +7

    ആ സ്കൂളിന് പേരില്ലെ നിങ്ങൾ എന്തിനാണ് വിവേചനം കാണിക്കുന്നത്

    • @critcism
      @critcism 18 วันที่ผ่านมา

      Name of School is "OXFORD SCHOOL" FX63+QX7, near National College, National Nagar, Konchiravila, Kallattumukku, Thiruvananthapuram, Kerala 695009, India

  • @AbdulKader-xn4qu
    @AbdulKader-xn4qu 19 วันที่ผ่านมา

    Where is the for the people

  • @rajithadevivalsalakumari3796
    @rajithadevivalsalakumari3796 19 วันที่ผ่านมา +6

    Eth school

  • @kripanectum2198
    @kripanectum2198 18 วันที่ผ่านมา

    School name publish sreekandan Sir, why you keep it secret

  • @varghesethomas1463
    @varghesethomas1463 19 วันที่ผ่านมา +2

    First of all Chanel have to reavel school name and teacher photo to public.

  • @rvnforu
    @rvnforu 19 วันที่ผ่านมา +2

    ടീച്ചറിൻ്റെയും, സ്കൂളിൻ്റെയും പേര് പുറത്തു വിടുക..
    ഇനിയൊരു കുഞ്ഞിനും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കുന്നതിനാണ്.

  • @praveeshkv810
    @praveeshkv810 16 วันที่ผ่านมา

    ഇവരെ രക്ഷിക്കാൻ ഇടതു പക്ഷവും ജാമ്യം കൊടുക്കാൻ കോടത്തിയും ഉണ്ടല്ലോ. ഇതിന് ജനങ്ങൾ ഇറങ്ങണം

  • @BicheesWorld
    @BicheesWorld 18 วันที่ผ่านมา +1

    24 ൻ്റെ കരുതൽ🤔
    പ്രതിയുടെ പേര് വെളിപ്പെടുത്താത്ത കരുതൽ ആരും കാണാതെ പോകരുത്.🎉🤔🤔🤔🤔

  • @thampi0071
    @thampi0071 19 วันที่ผ่านมา

    Mama pani news channels photo kanikkulla.. aanugal vaalom anel photo vittene

  • @bindupatali7070
    @bindupatali7070 18 วันที่ผ่านมา +1

    മാധ്യമ ധര്‍മ്മം ആ school ന്റെ പേരു hide ചെയ്യുകയ?? Nonsense media!

  • @Shinadkannur
    @Shinadkannur 19 วันที่ผ่านมา +2

    ആരോ എവിടെയോ എന്തൊക്കെയോ ക്രൂരത കാട്ടി ഇതാണ് വാർത്ത.... ആരാ എന്താന്നൊന്നും നമ്മൾ ചോദിക്കരുത്... വീഡിയോ കാണുക അവർക്ക് വരുമാനം ഉണ്ടാക്കിക്കൊടുക്കുക അതാണ് നമ്മുടെ ജോലി👍😅

  • @salamriyadh6579
    @salamriyadh6579 19 วันที่ผ่านมา +13

    സ്കൂൾ ലിനു പേരില്ലേ

    • @critcism
      @critcism 18 วันที่ผ่านมา

      Name of School is "OXFORD SCHOOL" FX63+QX7, near National College, National Nagar, Konchiravila, Kallattumukku, Thiruvananthapuram, Kerala 695009, India

  • @BicheesWorld
    @BicheesWorld 18 วันที่ผ่านมา +2

    പേരില്ല, മതമില്ല, മദ്രസാദ്ധ്യാപകനല്ല
    ആയിരുന്നെങ്കിൽ കമൻ്റ് ബോക്സ് രക്ഷപ്പെട്ടു.

  • @MdAbdulla-m4b
    @MdAbdulla-m4b 19 วันที่ผ่านมา +2

    ആ ആദ്യപികയുടെ ആ സ്വകാര്യ ഭാഗവും പൊളിക്കണം

  • @seshumani246
    @seshumani246 13 วันที่ผ่านมา

    Parents nod oru request ,Go for Home Schooling........How rude the teacher is

  • @majeedpoomala7272
    @majeedpoomala7272 14 วันที่ผ่านมา

    അടിയന്തരമായ അന്വേഷണം വേണം സ്കൂളിന്റെ പേരും വേണം അധ്യാപകരുടെ പേരും വേണം😂😂😂😂

  • @JoyJohn-r2f
    @JoyJohn-r2f 16 วันที่ผ่านมา

    Teacherude evidey kazhapundo avide kanthary arechu theckuka illenkil nalla purusheney elpickuka

  • @KripaKripa-zt1xj
    @KripaKripa-zt1xj 19 วันที่ผ่านมา +4

    നമ്മള് സ്കൂളിൽ പഠിച്ചപ്പോൾ ചാനലും ഇല്ല ഒരു തേങ്ങയും ഇല്ല അടി പേടിച്ചു ഒറ്റ മൈനയും കാണുമ്പോൾ എത്ര ദിവസം സ്കൂളിൽ കയറാതെ നടന്നിട്ടുണ്ട് 🥹

  • @nee9368
    @nee9368 15 วันที่ผ่านมา

    ഇതേ രീതിയിൽ ശിക്ഷ തന്നെ കൊടുത്ത് വിടണം. അങ്ങിനെ ചെയ്യുന്നതിന്റെ സുഖം അവരും അറിയട്ടെ. കുട്ടികൾ അവരുടെ frustrations തീർക്കാൻ അല്ലല്ലോ നമ്മൾ കുഞ്ഞുങ്ങളെ അവരെ ഏൽപ്പിക്കുന്നത്. School, teacher name പറഞ്ഞുകൂടേ.

  • @SanaDina-wf8hf
    @SanaDina-wf8hf 18 วันที่ผ่านมา +5

    മാസത്തിൽ ഒന്നര ലക്ഷത്തിന് മുകളിൽ സാലറി വാങ്ങുന്ന ഒരു IT ജീവനക്കാരിയാണ് ഞാൻ.ഞങ്ങടെ മക്കൾ സര്ക്കാര് സ്കൂളിൽ മിടുക്കരായി പഠിക്കുന്നു.ട്യൂഷൻ പോലുമില്ല..മാതാപിതാക്കളുടെ മേൽനോട്ടം കൂടിയുണ്ടെങ്കിൽ govt school തന്നെയാണ് better..എല്ലാ ക്ലാസ്റൂമുകളും ഡിജിറ്റൽ ആണ്..കുട്ടികൾക്ക് ഒത്തിരി അവസരങ്ങൾ കിട്ടുന്നുണ്ട്..ടീച്ചർമാർ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്..ആകെയുള്ള ചിലവ് സ്കൂൾ വാൻ ഫീസ് മാത്രം

  • @AjithKumar-b5u
    @AjithKumar-b5u 19 วันที่ผ่านมา

    Place. Teacher. Oppen. Public.

  • @marykuttyabraham4833
    @marykuttyabraham4833 16 วันที่ผ่านมา

    പെറ്റു തള്ളാൻ കുറെ എണ്ണം.. അവിടെ കിടന്ന് അയമാരുടെ പ്രഹസനം കുഞ്ഞുങ്ങളോട്... ഇവളുമ്ർക്കു കുട്ടികൾ ഇല്ലേ ദൈവമേ 😭😭😭😭

  • @btv8402
    @btv8402 18 วันที่ผ่านมา

    Please don't try to protect that teacher.. show photograph and full details .. otherwise that person will join in other school and repeat the same behaviour .😢

  • @raziandsahi7380
    @raziandsahi7380 18 วันที่ผ่านมา

    GCC countriesil ഉള്ള പോലെ ലൈസൻസും blacklist രീതിയും കൊണ്ട് വരണം.... അതിനു limitation വേണം... Recommendation വഴി കേറുന്ന ആളുകളെ ഒഴിവാക്കണം 😡

  • @royjohnjacob7345
    @royjohnjacob7345 15 วันที่ผ่านมา

    The teacher should be arrested and sent to Jail.

  • @ShinyThomas-m1d
    @ShinyThomas-m1d 14 วันที่ผ่านมา

    ഈ ന്യൂസിൽ പറയുന്ന സ്കൂളിന്റെ പേര് പറയാത്തത്

  • @AbdulKader-e2u
    @AbdulKader-e2u 13 วันที่ผ่านมา

    ആ ടിച്ചറുടെ കൈ കൊണ്ട് മറ്റൊരു കുട്ടിക്കും ഉപദ്രവം ഉണ്ടാവരുത്

  • @daisyraymond1744
    @daisyraymond1744 14 วันที่ผ่านมา

    ഗവർമെൻ്റ് സ്ക്കൂളിൽ അയച്ച് പഠിപ്പിക്ക് കൊടുക്ക് വാരി ഫീസ് കൊടുത്താലും ഇതാണ് അവസ്ഥ

  • @SudhakumariL-m4u
    @SudhakumariL-m4u 14 วันที่ผ่านมา +1

    ആടീച്ചർ 😮😮ne😮ജയിലിൽ 😮😇🐶അടക്കണം 😮😮😮😮😮😅

  • @majeedpoomala7272
    @majeedpoomala7272 14 วันที่ผ่านมา

    വിദ്യാഭ്യാസ മന്ത്രിയുടെ കഴിവുകേടാണെന്ന് പറയാം 😂😂😂

  • @asokanasokanpp8606
    @asokanasokanpp8606 19 วันที่ผ่านมา

    ഇത്തരം കാടൻ പരിപാടികൾ കാണിക്കുന്ന അദ്ധ്യാപകരെ പിരിച്ചു വിടേണ്ട ഉത്തരവാദിത്വം അദ്ധ്യാപക സംഘടനകൾ തന്നെ ഏറ്റെടുക്കേണ്ടതാണ് അത് ഏതു പാർട്ടികളിൽ പെട്ട സംഘടനയാണ് എങ്കിൽ പോലും

  • @manikuttymanikutty4553
    @manikuttymanikutty4553 18 วันที่ผ่านมา +1

    ആ ടീച്ചറിന്റെ പേര് പുറത്തു വിടുക ഫോട്ടോ യും കൂടി കാണിച്ചുകൂടെ

  • @SatheeshCp-n7t
    @SatheeshCp-n7t 19 วันที่ผ่านมา

    Pavam mollu😥😥