കൃപാസനം നാലാം ചൊവ്വ (28/5/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 4K

  • @butterflys1525
    @butterflys1525 หลายเดือนก่อน +158

    എന്റെ മാതാവേ ജോലി ഇല്ലാതെ വലയുന്ന മക്കൾക്ക്‌ ജോലി നൽകി അനുഗ്രഹിക്കേണമേ കടബത്യതയിൽ കഴിയുന്നവരെയും അനുഗ്രഹിക്കേണമേ ആമ്മേൻ

    • @gracyl6244
      @gracyl6244 หลายเดือนก่อน +4

      എന്റെ അമ്മേ എന്റെ ട്രാൻസ്ഫർ ലുടെ എനിക്ക് ദിവസവും ദിവ്യ ബലിയിൽ പങ്കെടുക്കാൻ ഒരു അവസരം തന്നുസഹായിക്കാൻ കനിയേണമേ 🙏❤️✝️

    • @linetjames3395
      @linetjames3395 หลายเดือนก่อน

      Amen

    • @AbhiramKsojan
      @AbhiramKsojan หลายเดือนก่อน

      Anen

    • @SheelaDas-cs3ff
      @SheelaDas-cs3ff หลายเดือนก่อน

      എന്റെ അമ്മേ എന്റെ മക്കൾക്ക് നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ

    • @SheelaDas-cs3ff
      @SheelaDas-cs3ff หลายเดือนก่อน +1

      15 ദിവസത്തിനുള്ളിൽ അമ്മ ഇടപെട്ടു ഈശോയുടെ പക്കൽ നിന്നും വാങ്ങി തരണമേ

  • @sarithasaritha649
    @sarithasaritha649 หลายเดือนก่อน +249

    അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @prasannapushkaran1347
    @prasannapushkaran1347 หลายเดือนก่อน +29

    എൻ്റെ അമ്മേ ദൈവമാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളുടെ മേലും മദ്യപാനം മൂലം തകർന്നു കൊണ്ടിരിക്കുന്നവരുടെ മേലും അമ്മയുടെ കൃപ ചൊരിയണമേ♥️♥️♥️🙏🙏🙏🙏🙏

    • @sheejajames161
      @sheejajames161 หลายเดือนก่อน

      🙏🙏🙏😭😭😭😭

  • @user-zg2jk5lx7o
    @user-zg2jk5lx7o หลายเดือนก่อน +14

    അമ്മേ പരിശുദ്ധ അമ്മേ വിദേശത്തു പോകാൻ അഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാത്ഥിക്കുന്നു തടസങ്ങ മാറ്റി അവരെ അനുഗ്രഹിക്കേണമേ ആമേൻ

  • @ebinjoseph.k3499
    @ebinjoseph.k3499 หลายเดือนก่อน +96

    അമേമ സഞ്ചാരി മാതാവേ +2 വിന് പഠിക്കുന്ന ഒരു വിദ്യാർത്ഥി ഒരു Accident പറ്റി Spinal cord ഒടിഞ്ഞു അരയ്ക്ക് താഴെ തളർന്നു പോയി ആ പയ്യനെ സ്പർശിക്കണമേ അമ്മേ സൗഖ്യപ്പെടുക്കണമേ 🙏🏻🙏🏻🙏🏻

    • @user-sl5lj5wb9u
      @user-sl5lj5wb9u หลายเดือนก่อน +3

      🙏🙏🙏

    • @leemathomas7396
      @leemathomas7396 หลายเดือนก่อน +3

      Eshoye thottu sukhapeduthane

    • @suvarnakumarys9723
      @suvarnakumarys9723 หลายเดือนก่อน +2

      Amme a മകനെ കൈ വിടല്ലേ

    • @user-qf7lr6vs3g
      @user-qf7lr6vs3g หลายเดือนก่อน

      🙏🙏🙏

    • @vijigeorge5598
      @vijigeorge5598 หลายเดือนก่อน

      🙏🙏🙏🙏

  • @omanaantony3509
    @omanaantony3509 หลายเดือนก่อน +104

    വിവാഹതടസമുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏

    • @aleykuttythomas3744
      @aleykuttythomas3744 หลายเดือนก่อน +2

      Thanks amme ,kreupasanam mathave for everything. Kodi thanks to amme and thirukumadran

    • @molygeorge7279
      @molygeorge7279 หลายเดือนก่อน

      🙏

  • @aneeshvarghese7749
    @aneeshvarghese7749 หลายเดือนก่อน +12

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എല്ലാ രോഗികളെയും സുഖപ്പെടുത്തേണമേ 🙏🙏🙏

  • @simonkm1573
    @simonkm1573 หลายเดือนก่อน +79

    🙏 ഞങ്ങളുടെ അമ്മേ പള്ളിയിൽ പോകാനും , പ്രാർത്ഥിക്കുവാനും തടസ്സം നിൽക്കുന്ന എല്ലാ കൂട്ടുകെട്ടുകളേയും സമർപ്പിക്കുന്നു🙏🌼🌼🌼🌼🌼

    • @epicfivedudes5390
      @epicfivedudes5390 หลายเดือนก่อน +3

      Amme July 6 th marakkelle.... ente koode vannekkane...

    • @sheejajames161
      @sheejajames161 หลายเดือนก่อน +1

      🙏🙏🙏

    • @Lakshmilachu1768
      @Lakshmilachu1768 หลายเดือนก่อน +1

      ​@epicfivedudes5390 ഉറപ്പായും അമ്മ വരും🙏

    • @sheela2488
      @sheela2488 หลายเดือนก่อน

      Ammae njangaldae veedu vittupokan amma varanae. athmmeekathayil orukuravum idayakkatuthae🙏🏽❤️🙏🏽

  • @dianasebastian5195
    @dianasebastian5195 หลายเดือนก่อน +36

    അമ്മേ കൃപാസനം പ്രസാദ വര മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ സംരക്ഷണയിൽ കാത്തു നിൽക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. ആമേൻ. Praise the lord. Halleluya....

  • @maryagnesignatious7444
    @maryagnesignatious7444 หลายเดือนก่อน +144

    കൃപാസന മാതാവേ സഞ്ചാരിയമ്മേ എൻ്റെ ഭവനത്തിൽ വന്ന് ഞങ്ങളുടെ കുറവുകളെ നികത്തണമേ

    • @shijivinu8186
      @shijivinu8186 หลายเดือนก่อน +1

      Molkku business management exam easy akuvanum nalla mark score cheyanum pass akuvanum anugrahikane

    • @sheejajames161
      @sheejajames161 หลายเดือนก่อน +1

      🙏🙏🙏

    • @solyjohnsolyjohn9478
      @solyjohnsolyjohn9478 27 วันที่ผ่านมา

      🙏🙏

  • @alicealex8721
    @alicealex8721 หลายเดือนก่อน +20

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vishnurajau8341
    @vishnurajau8341 หลายเดือนก่อน +14

    അമ്മേ മാതാവേ എന്റെ സഹോദരനെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരേണമേ
    എന്റെ സഹോദരനെ അമ്മ സ്വീകരിക്കേണമേ

  • @user-xb3eo3bl3c
    @user-xb3eo3bl3c หลายเดือนก่อน +19

    കടബദ്ധ്യത ഉള്ള എല്ലാമക്കളെയും അനുഗ്രഹിക്കണമേ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ അപേക്ഷ സ്വീകരിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aniammapadavil6379
    @aniammapadavil6379 หลายเดือนก่อน +90

    അമ്മേ മാതാവേ വിവാഹതടസ്സ൦ നേരിടുന്ന എല്ലാവരുടേയും തടസ്സം മാറ്റിക്കൊടുക്കണമേ

  • @dominickurishingal7415
    @dominickurishingal7415 หลายเดือนก่อน +10

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ. എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏🙏

  • @tinutinuks2444
    @tinutinuks2444 หลายเดือนก่อน +5

    അമ്മേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആയി എന്നെ മറ്റേണമേ 🙏🙏🙏🙏🙏❤️❤️❤️🙏🙏

  • @ebinjoseph.k3499
    @ebinjoseph.k3499 หลายเดือนก่อน +7

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി എത്രയും വേഗം തന്നു അനുഗ്രഹിക്കണമേ😭🙏🏻🙏🏻

  • @annammaarackal7631
    @annammaarackal7631 หลายเดือนก่อน +11

    അമ്മേ ജോലി അന്വെഷിക്കുന്ന മകൾക്ക് അവർക്കു ജോളി കൊടുത്ത അനുഗ്രഹിക്കണമേ amen

  • @mercythomas2489
    @mercythomas2489 หลายเดือนก่อน +5

    പരിശുദ്ധ അമ്മേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ യേശുനാഥാ ഉടമ്പടി ധ്യാനം കാണുന്ന പ്രാർത്ഥിക്കുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻ആമേൻ

  • @sijuthomas1097
    @sijuthomas1097 หลายเดือนก่อน +4

    അമ്മേ സ്വന്തമായി ഭവനം ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏻

  • @gracycyriac8083
    @gracycyriac8083 หลายเดือนก่อน +145

    അമ്മേ പരിശുദ്ധന്നമ്മേ വിവാഹപ്രായം കഴിഞ്ഞ എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിത പങ്കാളികളെ കൊടുത്ത് എത്രയും വേഗം അനുഗ്രഹിക്കണമെ✝️✝️✝️✝️🙏

    • @shinythomas4837
      @shinythomas4837 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @daisypaulose7579
      @daisypaulose7579 หลายเดือนก่อน

      Kunjine sughapeduthane amme

    • @mercyjoseph4292
      @mercyjoseph4292 26 วันที่ผ่านมา

      E kalahattathile daivam thanna maha pravachakan..... Joseph achan.... ❤

    • @minialex2757
      @minialex2757 23 วันที่ผ่านมา

      🙏🙏

  • @kavitha922
    @kavitha922 หลายเดือนก่อน +16

    അമ്മേ ഈ കുടുംബത്തിലേയ്ക്കും എൻ്റെ മക്കളിലേയ്ക്കും അമ്മയുടെ കരുതലും സംരക്ഷണവും ഇടപ്പെടലും ഉണ്ടാകണമേ ആമേൻ🙏🙏🙏🙏💓💓💓💓🙏🙏🙏🙏♥️♥️♥️♥️♥️
    🙏🙏🙏🙏🙏🙏💓💓💓💓

  • @snehakshema1583
    @snehakshema1583 หลายเดือนก่อน +25

    മാതാവേ ക്ഷമയുടെ പഠിക്കാനുള്ള തടസ്സവും മടിയും മാറ്റി കൊടുക്കണേ 🙏🙏

  • @lizyaugustiank6091
    @lizyaugustiank6091 หลายเดือนก่อน +16

    അമ്മേ മാതാവേ, മക്കൾക്കു ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മാതാപിതാക്കളുടെയും പ്രാർത്ഥനക്കുത്തരം നൽകണമേ. 🙏🏻

    • @sosammajacob9942
      @sosammajacob9942 หลายเดือนก่อน

      Ammae Mathave please pray for them and bless them 🙏🙏🙏, edapedanama.

    • @meenaalex1064
      @meenaalex1064 หลายเดือนก่อน

      Jesus please give my son and daughter good job with good salary and son a good partner to marry

  • @kannanandlachu1958
    @kannanandlachu1958 หลายเดือนก่อน +34

    അമ്മ മാതാവേ എൻ്റെ പ്രത്ഥന ജീവിതം തിരികെ നൽകണമേ എന്നെ വിശുദ്ധികരിക്കണമേഉടമ്പടി സത്യസന്ധമായി പാലിക്കുവാൻ സഹായിക്കണമേ ആമേൻ❤❤

  • @BeenaEd-pt6ll
    @BeenaEd-pt6ll หลายเดือนก่อน +94

    അമ്മേ മാതാവേ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ നന്ദി സ്തുതി 🙏🙏🙏

  • @stephyakhil
    @stephyakhil หลายเดือนก่อน +4

    പരിശുദ്ധ അമ്മേ മാതാവേ പോസിറ്റീവ് അരിക്കണമേ. ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടണേ ❤️

  • @shelnajoseph8479
    @shelnajoseph8479 หลายเดือนก่อน +3

    കൃപാസനം അമ്മ യുടെ അടുത്ത് ഏൽപ്പിച്ചിരിക്കുന്ന എല്ലാവരുടെയും എല്ലാ നിയോഗങ്ങൾ ക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @gracycyriac8083
    @gracycyriac8083 หลายเดือนก่อน +72

    പരിശുദ്ധ അമ്മേ ഈശോയുടെ സാക്ഷിയായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമെ✝️✝️✝️✝️🙏

  • @soumyababu2902
    @soumyababu2902 หลายเดือนก่อน +69

    അമ്മേ അമ്മയുടെ പ്രത്യകഷീകരണത്തിൻറ സാക്ഷി യായി എന്നെയും എൻറെ കുടുംബത്തെയും ഉയർത്തണമേ

  • @user-rg9ll3wu1z
    @user-rg9ll3wu1z หลายเดือนก่อน +4

    അമ്മ മാതാവേ കരുണ നിറഞ്ഞവാളേ കൃപാസന മാതാവേ, എന്റെ സഞ്ചാരി മാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ ഒഴിച്ച് തരണമേ. എന്റെ ഭർത്താവ് വെക്കുന്ന ലോൺ പാസ്സ് ആക്കി തരണമേ. പിതാവേ, അമ്മ മാതാവേ എന്റെ ഭർത്താവിന്റെ വണ്ടി നല്ല വിലയ്ക്ക് വിറ്റു തരണമേ.

  • @annukappil9563
    @annukappil9563 หลายเดือนก่อน +4

    മദ്യപാനം നിർത്തി തരണം അമ്മ മാതാവേ.അമ്മേൻ

  • @aniljohnson5563
    @aniljohnson5563 หลายเดือนก่อน +38

    അമ്മേ അമ്മയുടെ സാമീപ്യം അനുഫവിച്ചറിയാൻ എന്നെയും എന്റെ ജീവിതപങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണമേ

  • @alicejose4881
    @alicejose4881 หลายเดือนก่อน +234

    വസ്തു വിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളുടെയുംമേൽ കൃപ നല്കണമേ 🙏🏻🙏🏻🙏🏻

    • @roselygeorge7260
      @roselygeorge7260 หลายเดือนก่อน +3

      🙏🙏🙏🙏🙏

    • @daisymthomas1630
      @daisymthomas1630 หลายเดือนก่อน +2

      കൃപയാകണേ 🙏

    • @lallyvk4914
      @lallyvk4914 หลายเดือนก่อน +3

      Mathava kudumbatha kathukollanama

    • @tresiamavargese1737
      @tresiamavargese1737 หลายเดือนก่อน +1

      Amma mathave interest kuranja oru loan thanne anugrahikaname 🙏🙏🙏

    • @elcycleetus
      @elcycleetus หลายเดือนก่อน

      അമ്മേ കൃപാസനമാതാവേ ഒരു പാടുനാളായമ്മേ കഫക്കെട്ട് തുടങ്ങിയിട്ട് അമ്മേ എന്നെ സുഖപ്പെടുത്തണമെ
      ​@@roselygeorge7260

  • @ansilansil7732
    @ansilansil7732 หลายเดือนก่อน +2

    അമ്മേ മാതാവേ മക്കളുടെ മനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന മാതാപിതാക്കളെ അമ്മയുടെ കരങ്ങളിൽ അർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുകുമാരന്റെ അടുത്ത പ്രാർത്ഥിക്കണമേ

  • @lekhajinny8763
    @lekhajinny8763 21 วันที่ผ่านมา +1

    മാതാവേ Oet exam എഴുതി പാസാവാൻ ആഗ്രഹിക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ.. 🙏🙏🙏🙏

  • @PiousJoseph-ue2ul
    @PiousJoseph-ue2ul หลายเดือนก่อน +23

    അമ്മ മാതാവേ എൻെറ എല്ലാ സങ്കടങ്ങളും അമ്മ ഏറ്റേടുകണമേ

  • @lavanyajoy9392
    @lavanyajoy9392 หลายเดือนก่อน +36

    അമ്മേ മാതാവേ ജപമാല പൊല്ലവാനു അമ്മയോട് ചേർന്ന് നിൽക്കുവാനുള്ള അനുഗ്രഹം തരണേ കുടംബ ജീവിതത്തിൽ ഇടപെടണ

  • @sujabennit6732
    @sujabennit6732 หลายเดือนก่อน +2

    അമ്മേ മാതാവേ ഇപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയിരിക്കുന്ന ഞങ്ങളുടെ കുഞ്ഞുമകളെ സമർപ്പിക്കുന്നു അമ്മ ആ മകളോട് കൂട്ടായിരിക്കണമേ.

  • @MollyM-nv5bc
    @MollyM-nv5bc หลายเดือนก่อน +2

    അമ്മേ മാതാവേ മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായ എല്ലാ മക്കിളെയും വിടുതൽ കൊടുത്ത് അനുഗ്രഹിക്കണമേ.ദൈവ ദൈവസ്നേഹത്തിൽ നിറക്കണമേ ഈശോ നന്ദി🙏🙏🙏

  • @sarithasaritha649
    @sarithasaritha649 หลายเดือนก่อน +60

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @GracyJames-xp7dn
    @GracyJames-xp7dn หลายเดือนก่อน +47

    ഞങ്ങളുടെ മക്കളും കുഞ്ഞുമക്കളും പരിശുദ്ധാത്മാവിന്റെ കൃപാഭിഷേകത്തിൽ വളർന്നുവരുവാൻ കർത്താവേ ഇടയാക്കേണമേ അമ്മ മാതാവേ മക്കൾക്കു വേണ്ടി മാധ്യസ്ഥം വഹിക്കേണമേ

  • @worldofannaabhi2287
    @worldofannaabhi2287 หลายเดือนก่อน +2

    അമ്മമാതാവേ കൃപ തരണേ, എന്റെ മക്കളെ പഠനത്തിൽ മിടുക്കരാക്കണേ. ഇതുവരെ യുള്ള മടിയും ഉഴപ്പുമെല്ലാം മാറ്റണെ 🙏🙏🙏🙏🙏

  • @svhappypetals4274
    @svhappypetals4274 หลายเดือนก่อน +2

    മകന് ഉപരിപഠനത്തിന് ആവശ്യമായ എല്ലാകാര്യങ്ങളും ക്രമീകരിക്കണേ അമ്മേ ക്രപാസനമാതാവേ 🙏😭🙏അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏🙏

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. หลายเดือนก่อน +22

    വാഗ്ദാന പേടകമേ..
    സ്വർഗ്ഗീയ നറുമലരേ..
    കൃപാസനത്തിന്റെ അമ്മേ..
    പ്രസാദ വര മാതാവേ...❤

  • @anittathomas3704
    @anittathomas3704 หลายเดือนก่อน +27

    എന്റെ അമ്മേ മാതാവേ എന്റെ മക്കളെ കുറിച്ചുള്ള എല്ലാ ആ കുലതകളെയും എടുത്തു മാറ്റണമെ ആമേൻ ..

  • @user-bb5tz6ng7y
    @user-bb5tz6ng7y หลายเดือนก่อน +4

    അമ്മേ മാതാവേ എനിക്ക് എന്റെ അമ്മയ്ക്ക് ഇന്ന് ലോൺ അടയ്ക്കാനുള്ള കാശ് കിട്ടണേ സാറ് വരുന്നതിനുമുമ്പ് എന്റെ കുഞ്ഞിന് സ്കൂളിൽ പോകാൻ ഇതുവരെ ഒരു വക വാങ്ങിയിട്ട് എവിടുന്നെങ്കിലും വഴി കാണിച്ചു തരണം അമ്മ ഈ പ്രാർത്ഥന കൈക്കൊള്ളണേ

  • @kavitha922
    @kavitha922 หลายเดือนก่อน +21

    അമ്മേ മാതാവേ എൻ്റെ മനസ്സിൻ്റെ വേദന മാറ്റി തരണേ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളു അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു ആമേൻ

  • @gigithomas8597
    @gigithomas8597 หลายเดือนก่อน +27

    അമ്മ മാതാവേ എൻ്റെ മക്കളുടെ രോഗപീഡകളിൽ നിന്നും പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ......🙏🙏🙏

  • @snehakshema1583
    @snehakshema1583 หลายเดือนก่อน +3

    ജൂൺ 6നു മുൻപേ എന്റെ കടം മാറ്റി തരണേ ഈശോയെ 🙏🙏🙏

  • @rincyfrancis9655
    @rincyfrancis9655 หลายเดือนก่อน +2

    അമ്മേ മാതാവേഎന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാവരോടും ക്ഷമിക്കാൻ
    കൃപ തരണേ,ജൂലൈ 6 upst എഴുതുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ ജോലി നൽകി അനുഗ്രഹിക്കണേ, ജൂൺ1/2025 ന് ഗവണ്മെന്റ് ടീച്ചർ ആയി ജോലിയിൽ കയറാൻ അനുഗ്രഹിക്കേണമേ

  • @rejimohan7634
    @rejimohan7634 หลายเดือนก่อน +13

    അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ

  • @ambikaac3368
    @ambikaac3368 หลายเดือนก่อน +16

    പരിശുദ്ധ അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ 🙏🙏🙏🙏🙏🙏🙏❤❤❤ആരാധന ആരാധന aaradhana

  • @snehakshema1583
    @snehakshema1583 หลายเดือนก่อน +2

    മാതാവേ എന്റെ മകളുടെ ഒറ്റക്ക് സംസാരിക്കുന്ന സ്വഭാവം മാറ്റി കൊടുക്കണേ 🙏🙏🙏

  • @vincentk.v1017
    @vincentk.v1017 หลายเดือนก่อน +1

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തെണമേ 😭😭😭😭😭😭

  • @reshmareshmalal570
    @reshmareshmalal570 หลายเดือนก่อน +13

    🙏🏻🙏🏻🙏🏻🙏🏻🙏🏻യേശു അപ്പച്ചാ അമ്മ മറിയമേ 🙏🏻എന്റെ ആവശ്യങ്ങൾ നടത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻☦️🛐

  • @daisydavid3161
    @daisydavid3161 หลายเดือนก่อน +12

    അമ്മേ മാതാവേ എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളും സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @gemolk1750
    @gemolk1750 4 วันที่ผ่านมา

    ഈശോയെ നന്ദി 🙏🙏🙏🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി ഉയർത്തണമേ അമ്മേ 🙏🙏🙏🙏🙏അമ്മേ സഞ്ചാരി മാതാവേ ഉണ്ണിയേം അപ്പുനേം കാത്തുകൊള്ളണമേ 🙏🙏🙏😭😭😭😭🙏കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏😭😭😭😭പാപം ചെയ്യാതെ വിശുദ്ധിയിൽ🙏ഈശോയുടെ ഇഷ്ടം തിരിച്ചറിഞ്ഞു ജീവിക്കാൻ ഞങ്ങളെ സഹായിക്കണേ 🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏

  • @user-mw7pw2hu2s
    @user-mw7pw2hu2s หลายเดือนก่อน +1

    അമ്മേ എന്റെ കൃപാസന മാതാവേ എനിക്ക് ജോലി നഷ്ട്ടപെടാൻ പോകുവാണേ അമ്മ അത്ഭുതം നടത്തി തരണേ എന്റെ സഞ്ചാരി മാതാവേ കൈവിടല്ലേ അമ്മേ

  • @user-ov3tg5qj6i
    @user-ov3tg5qj6i หลายเดือนก่อน +11

    എൻ്റെ ദൈവമേ എൻ്റെ ഭാരങ്ങളും പ്രയാസങ്ങളും രോഗങ്ങൾ എല്ലാം മാറ്റി തരണേ

  • @JijiBaby-sm4fy
    @JijiBaby-sm4fy หลายเดือนก่อน +12

    അമ്മ പ്രത്യക്ഷപ്പെട്ട ആ അൾത്താരയിൽ നിന്ന് സാക്ഷ്യം പറയുവാനുള്ള കൃപ തരേണമേ🙏🙏🙏🙏

  • @vijijohnson4191
    @vijijohnson4191 หลายเดือนก่อน +2

    അമ്മേ പരിശുദ്ധത്മാവിന്റെ വരദാന ഫലങ്ങൾ നൽകി മക്കളെ അനുഗ്രഹിക്കണമേ

  • @sabeenabiju9613
    @sabeenabiju9613 หลายเดือนก่อน +1

    അമ്മെ ഏന്റെ മോന് അമ്മായുടെ വിശ്വസം വര്ധിപ്പിക്കണമേ പ്രിയായുടെ വിശ്വസം ,പോല്ലേ,എന്റെ കുഞ്ഞിന്നും നല്ല മാർക് കിട്ടണമെ,🙏🙏🙏🙏🙏🙏🙏🙏🙏

  • @gracycyriac8083
    @gracycyriac8083 หลายเดือนก่อน +28

    പരിശുദ്ധഅമ്മേ ഞങ്ങളുടെ കൊച്ചുമകൻ എത്രയുംവേഗംസംസാരിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ✝️✝️✝️✝️🙏

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 หลายเดือนก่อน +34

    അമ്മേ തകർന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു
    ഭവനം ഇല്ലാത്തവർരെ സമർപ്പിക്കുന്നു
    വിവാഹം ജിവിതം ആഗ്രഹിക്കുന്ന വന്നരെ സമർപ്പിക്കുന്നു
    പിണങ്ങി അകന്നു നിൽക്കുന്ന ദാബതികളെ സമർപ്പിക്കുന്നു മാനസികമായി തകർക്കുന്നവരെ സമർപ്പിക്കുന്നു
    മദ്യപാനം പുകവലി എന്നിവ ഉള്ള വരെ സമര്പ്പിക്കുന്നു എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ എൻ്റ മനസിയ ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ

    • @tresiammapeter2451
      @tresiammapeter2451 หลายเดือนก่อน +1

      Amme parishudha Daivamathave ente elaya makanu oru jeevitha pankaliye nalki anugrahikkaname 🙏🙏🙏

    • @sheejajames161
      @sheejajames161 หลายเดือนก่อน

      🙏🙏😭😭😭

    • @geethajaison5214
      @geethajaison5214 หลายเดือนก่อน

      julayend

  • @febin.n.biju8f145
    @febin.n.biju8f145 หลายเดือนก่อน +1

    സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിൽ വന്ന് ഞങ്ങൾക്കായ് അങ്ങേ തിരുക്കുമാരനിൽ നിന്ന് അനുഗ്രഹങ്ങൾ വാങ്ങിത്തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sheejabf4246
    @sheejabf4246 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ആദർശ് മോന്റെ കൂടെ undavane.... ജൂലൈ 6 നടക്കുന്ന exam വിജയിപ്പിക്കണേ.... ഇനി ഒരു മാസം ഉണ്ട് Examinu അതിനു നല്ലവണ്ണം പഠിച്ചു oruganulla കൃപ കൊടുക്കണേ... അവനെ അനുഗ്രഹിക്കണേ

  • @bindus9982
    @bindus9982 หลายเดือนก่อน +24

    അമ്മേ തളർന്നു കിടക്കുന്ന സുനി എന്ന സഹോദരനെ സമർപിക്കുന്നു സ്പർശിക്കണേ🌹🙏❤️

  • @mmichael9829
    @mmichael9829 หลายเดือนก่อน +17

    അമ്മേ എന്നെ അങ്ങേയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാകാൻ കനിയണമേ
    ❤❤❤ ❤❤❤ ❤❤❤

  • @sheebafrancis-6352
    @sheebafrancis-6352 หลายเดือนก่อน +1

    ഈശോയെ വിശ്വാസത്താൽ എന്റെ സഹോദര കുടുംബങ്ങളെ നിറയ്ക്കേണമേ. ആമ്മേൻ

  • @anjuann9909
    @anjuann9909 หลายเดือนก่อน +3

    Yeshuve nanni yeshuve sthuthi yeshuve aaradhanaaaaaa

  • @user-jd1us4uh3t
    @user-jd1us4uh3t หลายเดือนก่อน +14

    എന്റെ ഈശോയേ എന്റെ മാതാവേ സ്മിത്ത് എന്നമകൻആക്സിഡൻറ്പററിഎസ്കെഹോസ്പററിൽ ആണ് അമ്മേ ആമകന്പരിപൂർണ്ണസൗഖൃംനൽക്കണമേആമേൻ

  • @lijamerinjoseph22
    @lijamerinjoseph22 หลายเดือนก่อน +14

    അമ്മേ മാതാവേ എല്ലാ രോഗികളെയും സുഖപെടുത്തണമേ.

  • @joicyjohnson3375
    @joicyjohnson3375 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി മാറ്റാണെ

  • @marygrace4200
    @marygrace4200 หลายเดือนก่อน +1

    അമ്മേ മഴ വെള്ളക്കെട്ട് എല്ലാത്തിൽ നിന്നും കാത്തുകൊള്ളണമേ 🙏

  • @Mindhunpunni
    @Mindhunpunni หลายเดือนก่อน +10

    വിവാഹം നടക്കാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമെ മാതാവേ എൻ്റ പ്രാത്ഥന കേൾക്കണമെ

  • @user-cu8ph4zx4u
    @user-cu8ph4zx4u หลายเดือนก่อน +13

    യേശുവേ അമ്മ മാതാവേ ഞങ്ങൾക്കാരോഗ്യം തരണമേ. ഞങ്ങളുടെ കൂടെയുണ്ടാകണമേ

  • @user-po8fe5qy8z
    @user-po8fe5qy8z หลายเดือนก่อน +1

    മാതാവേ അമ്മ യുടെ പ്രേതീശീകരണത്തി ന്റെ സാക്ഷികൾ ആയി ഞങ്ങളെ ഉയർത്തണേ

  • @francismathew8089
    @francismathew8089 หลายเดือนก่อน +2

    അമ്മേ ഞങ്ങളുടെ മക്കൾ ദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണേ

  • @ebinjoseph.k3499
    @ebinjoseph.k3499 หลายเดือนก่อน +14

    അമ്മേ മാതാവേ ഈ മഴ മൂലം ഉള്ള ദുരിതം മാറ്റി തന്നു അനുഗ്രഹിക്കണമേ😭🙏🏻🙏🏻😭

  • @kumariroshnimerycm905
    @kumariroshnimerycm905 หลายเดือนก่อน +9

    അമ്മേ മാതാവേ മക്കളയില്ലാത്ത ഓരോ തോരെയും സമർപ്പിക്കുന്നു അമ്മേ അലിവ് തോന്നണേ അമ്മേ

  • @delnaxavier480
    @delnaxavier480 หลายเดือนก่อน +1

    keziya mariya മോളുടെ എല്ലാ കറുത്ത പാടുകൾ അമ്മ എടുത്തു മാറ്റണമേ.അവളുടെ വലിയ മുഴ അമ്മ എടുത്തു മറ്റി ഞങ്ങളെ അമ്മയുടെ സാക്ഷി ആക്കി മറുള്ളവരെ വിശ്വാസത്തിലേക്കി കൊണ്ടുവരാൻ ഞങ്ങള്ക് സാധിക്കനമെ.അമ്മേ മാതാവേ

  • @suganthisoman1381
    @suganthisoman1381 หลายเดือนก่อน +1

    മാതാവേ എന്റെ വീടിന്റെ പണി പുറത്തീകരിക്കുവാനുള്ള സാമ്പത്തികം ഒരുക്കിത്തരേണമേ

  • @SanthimaluSanthi-sq7ui
    @SanthimaluSanthi-sq7ui หลายเดือนก่อน +17

    അമ്മേപരിശുദ്ധ മാതാവേ എന്റെ ദുഃഖങ്ങൾ എല്ലാം ഞാൻ എന്റെ മാതാവിനോട് പറഞ്ഞിട്ടുണ്ട്... അമ്മേ എന്നെ കൈ വിടല്ലേ.എന്റെ സങ്കടങ്ങൾ, കടങ്ങൾ, അസുഖങ്ങൾ, എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ.. എന്റെ മാതാവേ 🙏🙏🙏🙏🙏

  • @shajik.n5509
    @shajik.n5509 หลายเดือนก่อน +24

    അമ്മേ ഞങ്ങളുടെ ഉടമ്പടി സാധിച്ചു തരണമേ. പണപരമായി ഉയർച്ച ഉണ്ടാ കണ മേ. കട ബാദ്ധ്യത തീരണ മേ. ശത്രു ദോഷം മാറി കിട്ടണമേ. യേ ശ്ശൂവിനും അമ്മയക്കും ഒരായിരം നന്ദി🌹🌹🌹🌹🌹🌹🌹

  • @sonalcristiano3114
    @sonalcristiano3114 หลายเดือนก่อน +1

    എൻ്റെ ഭർത്തവിൻ്റെ മദ്യപനവും മക്കൾ വിശുദ്ധിയിൽ ജീവികുവൻ വേണ്ട അനുഗ്രഹം നൽകണമേ അമ്മ മാതാവേ

  • @anugrahageorge8045
    @anugrahageorge8045 28 วันที่ผ่านมา +1

    അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈ ശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിനെ 2024 June മാസത്തിൽ ആരോഗ്യത്തോടും ആയുസ്സോടും കൂടി തന്നനുഗ്രഹിക്കണമേ.

  • @nishika1246
    @nishika1246 หลายเดือนก่อน +21

    ഈശോയിലുള്ള സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ 🙏🙏🙏🙏

  • @allusworld6340
    @allusworld6340 หลายเดือนก่อน +11

    മാതാവേ, എന്റെ മകന് 12 വയസായി. ഇപ്പോൾ ദൈവകൃപായാൽ ഞാൻ രണ്ടാമത് 2മാസം ഗർഭിണി ആണിപ്പോ.കുഞ്ഞിന് ഹാർട്ട്‌ ബീറ്റ് വന്നിട്ടില്ല. ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാൻ അമ്മയുടെ മാധ്യസ്ഥതയിൽ ഈശോയെ അത്ഭുതം പ്രവർത്തിക്കേണമേ 🙏🏻🙏🏻🙏🏻

  • @lijovv9432
    @lijovv9432 หลายเดือนก่อน +1

    പൊളിഞ്ഞ ബാലരാമപുരം socity ബാങ്കിൽ deposite ചെയ്ത 5 ലക്ഷ തിരിച്ചു
    നൽകി കൃപാസന മാതാവേ സഹായികേണമേ എന്നെ സാക്ഷിയാക്കേണമേ

  • @ajithapradeep6174
    @ajithapradeep6174 หลายเดือนก่อน +1

    അമ്മേ മോൾടെ കൈ വേദന മാറ്റി അമ്മയുടെ സാക്ഷി യാക്കി എന്നെ മാറ്റണമേ 🙏🙏🙏

  • @jaithomasjaimolsaji9524
    @jaithomasjaimolsaji9524 หลายเดือนก่อน +9

    അമ്മേ മാതാവേ എൻ്റെ മോന് പുറത്തിറങ്ങാനുളള്ളതും മറ്റുളളവരോട് സംസാരിക്കാനുള്ളതുമായ ബുദ്ധിമുട്ട് മാറ്റിത്തരണേ അമ്മേ

  • @ebinjoseph.k3499
    @ebinjoseph.k3499 หลายเดือนก่อน +20

    അമ്മേ മാതാവേ ഇന്നു വരെ തന്നാ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @nithinjoy3563
    @nithinjoy3563 4 วันที่ผ่านมา

    അമ്മേ മാതാവേ ലോകം മുഴുവനുള്ള എല്ലാവരെയും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു

  • @stephyakhil
    @stephyakhil หลายเดือนก่อน +1

    പ്രതീഷിക്കരണത്തിന്റെ സാക്ഷിയാക്കി ഉയർത്തനമേ അമ്മേ ❤️

  • @josmymaria9231
    @josmymaria9231 หลายเดือนก่อน +23

    അമ്മേ പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ എൻറെ പ്രാർത്ഥന കേൾക്കേണമ്മേ..
    ആമേൻ!!!

  • @soumyas4608
    @soumyas4608 หลายเดือนก่อน +68

    ഞാൻ കണ്ട... വിശുദ്ധൻ.....,, ജോസഫ്.. അച്ചൻ. 👏🏻ആ.. കരസ്പർശം... ഏറ്റ... എന്റെ... നിയോഗങ്ങൾ.... സമയം.. പോലെ.. അമ്മ... പരിഗണിക്കണേ 👏🏻. കാരണം... എന്റെ... വേദന... ആ... കുരിശുരൂപത്തോളം... വരില്ല. 🙏🏻

  • @mollythomas4405
    @mollythomas4405 หลายเดือนก่อน +1

    യേശുവെ നന്ദി. യേശുവെ സേസ്ത്രം. യേശുവെ മഹത്വം. യേശുവെ ആരാസ്റ്റ

  • @JinsyShaji
    @JinsyShaji 29 วันที่ผ่านมา +1

    സഞ്ചാരി മാതാവേ എൻ്റെ മകളുടെ അലർജി മാറ്റി മനസ്സിന് ധൈര്യം കൊടുക്കണെ ടെൻഷൻ മാറ്റണെ മകൾ കാനഡയിൽ MS C ലബോട്ടറി പഠിക്കുന്നു മകൾക്ക് പാർടൈം ജോബ് നല്കി അനുഗ്രഹിക്കണെ ഇന്നു തന്നെ അത്ഭുതം സംഭവിക്കണമെ

  • @user-so4uy9sy9b
    @user-so4uy9sy9b หลายเดือนก่อน +14

    അമ്മേ മാതാവേ കാത്തുകൊള്ളേണമേ ആമേൻ ആവേ മരിയ 🙏🏽🙏🏽🙏🏽🙏🏽