പാദം വേദന | ഫ്ലാറ്റ് ഫൂട്ട് |പരന്ന കാൽ പത്തി |Flat foot

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • പരന്ന കാൽപാദം (Flat foot) ഉണ്ടാവാനുള്ള കാരണങ്ങളും, അതുവഴി മറ്റു സന്ധികളിൽ ഉണ്ടാവുന്ന വേദനകളും.
    ഇതിനുള്ളിൽ പ്രതിവിധികൾ ഈ വീഡിയോയിൽ പറയുന്നു
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysi...
    #FlatFoot #FootPain
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 40

  • @nisiyanisi2297
    @nisiyanisi2297 2 ปีที่แล้ว +4

    എനിക്ക് ഉപകാരപ്പെട്ട വിഡിയോ താങ്ക്സ്

  • @geethamenon4317
    @geethamenon4317 2 ปีที่แล้ว +2

    Thank you Dr. Please share the excercise related as well 🙏
    What is the remedy for bunion. How can it be diagnosed at the early stage and take action to rectify it

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      The exercises for the same will be uploaded soon. Also I will do a video on bunion too.

  • @veenaraj2071
    @veenaraj2071 2 ปีที่แล้ว +2

    Very detailed and informative video. Thanks Dr👍

  • @juliyajoy6983
    @juliyajoy6983 หลายเดือนก่อน

    Doctor very useful video nte ammak ith und ith permanent aayt maarumo plz reply?

  • @AnnsAangela
    @AnnsAangela หลายเดือนก่อน

    Doctor ന്റെ hospital എവിടെ ആണ്

  • @marrythomas4727
    @marrythomas4727 2 ปีที่แล้ว +2

    Thank you dr.really I’m suffering from long time

  • @theresamathew1401
    @theresamathew1401 2 ปีที่แล้ว +2

    Very good information

  • @a5media447
    @a5media447 2 ปีที่แล้ว +2

    കാൽമുട്ട് വേദനക്ക് ആണ് ബാൻഡേജ് ഉപയോഗിക്കുന്നത് അതു കൊണ്ട് ഉപകാരം

  • @a5media447
    @a5media447 2 ปีที่แล้ว +2

    കാൽമുട്ടിന് ബാൻഡേജ് ഇടാൻ പറ്റുമോ എന്താണ് ഗുണം

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      കാൽമുട്ട് ബാൻഡേജ് ഇടാൻ പറ്റും. പക്ഷേ അത് എന്തിനു വേണ്ടിയാണ് എന്ന് വ്യക്തമാക്കണം

  • @sanufans683
    @sanufans683 2 ปีที่แล้ว +1

    Dr ഞാൻ ഉരവേദന കാരണം 13 വർഷം കഷ്ട്ടപെട്ടിരുന്നു ഇപ്പോൾ 3മാസമായി ഒരു സർജറി നടന്നു സർജറി കഴിഞ്ഞു റെസ്റ്റ് എല്ലാം കഴിഞ്ഞു വീട്ടുജോലി എല്ലാം കുഴപ്പം ഇല്ലാത്ത രീതിയിൽ എടുക്കുന്നു ഇപ്പോൾ നല്ല വേദന ഉണ്ട് എന്താ കാരണം ഒരുപാട് സഹിച്ചു സർജറി കഴിഞ്ഞാൽ മാരുമെന്ന് കരുതി സർജറി ഒരു താത്കാലികമാണോ എന്നിപ്പോ തോന്നുന്നു അങ്ങ്ങനെ വന്നാൽ എന്താ ചെയ്യുക

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      സർജറി ക്ക് മുൻപും ശേഷവും ഉള്ള MRI എനിക്ക് ഒന്ന് വാട്സ് ആപ്പ് ചെയ്യു

  • @siddiqueabbas7853
    @siddiqueabbas7853 5 หลายเดือนก่อน

    flat foot ulla kuttikal nadakan thamasikumo???

  • @Harendranayoorgmailcom
    @Harendranayoorgmailcom 2 ปีที่แล้ว +1

    kalil oru small wound pain seviar enthu treatment ?🙏

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ഒന്നുകൂടി വ്യക്തമാക്കുമോ. കാലിന്റെ ഏതു ഭാഗത്താണ് മുറിവ് ഉണ്ടായത്?

  • @sunilaramesh6201
    @sunilaramesh6201 2 ปีที่แล้ว +1

    സാറിന്റെ nunber തരുമോ.. എനിക്ക് മുട്ടുവേദന കുറെ കാലമായി. മാറുന്നില്ല. ഇപ്പോൾ പാദം വേദനയുണ്ട്. മുട്ടുവേദന അധികം ഉള്ള കാലിന്. ലാസ്റ്റ് 3വിരലിന്റെ തൊട്ടു thaze1
    1/2' താഴെ അമർത്തി ചവിട്ടാൻ കഴി യുന്നില്ല.

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      9847264214...ഈ ഈ നമ്പറിൽ വിശദമായി വാട്സ്ആപ്പ് ചെയ്യൂ

  • @santhisanthi4443
    @santhisanthi4443 2 ปีที่แล้ว +2

    Sir
    I am living in Trivandrum how can consult

  • @aishuriya2983
    @aishuriya2983 ปีที่แล้ว +1

    Dr ente molk flat foot und. Shoe idan paranjittund.. Eth typ shoe aanu nallath. Plz rply. Molk 1year 7month aayi

    • @Jackeyyy_
      @Jackeyyy_ ปีที่แล้ว

      Ippol thanne treat cheythal future il pedikanda

  • @jesnasidhik1612
    @jesnasidhik1612 4 หลายเดือนก่อน

    Marriage nu pblem undo

  • @rohithsankar6403
    @rohithsankar6403 11 หลายเดือนก่อน

    Doctor എനിക്ക് 38 വയസായി flat foot ആണ് ജന്മനാ ഉണ്ടായേ ആണെന്നാണ് ഡോക്ടർ പറഞ്ഞേ ആയുർവേദ മരുന്നു കഴിക്കുന്നു വേദന കുറവില്ല 38 ഈ പ്രായത്തിൽ ഇത് ചികിൽസിച്ചു മാറ്റാൻ പറ്റുവോ

  • @aadarsh9417
    @aadarsh9417 2 ปีที่แล้ว +1

    Leg bonion maaran enthu cheiyanam sar

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      Bunion നിയന്ത്രിക്കാൻ ഉള്ള brace കൾ ഉണ്ട്, കൂടാതെ അതിനുള്ള വ്യായാമങ്ങളും ഉണ്ട്

  • @nehalaneeluu5562
    @nehalaneeluu5562 ปีที่แล้ว +1

    Oru leg maathram flat aanu.adh maatiyedkaan patumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  ปีที่แล้ว

      Flat foot ന്റ വ്യായാമം മുടങ്ങാതെ ചെയ്യുക

  • @muhammedfahad1706
    @muhammedfahad1706 ปีที่แล้ว

    Sir flat feet cure cheyyan pattumo ,ente friend nu medical test nu pokumbol fail akumo ennu pedi undu?

    • @Jackeyyy_
      @Jackeyyy_ ปีที่แล้ว

      Ayurvedic treatment cheyy njan ippol ath aan cheyunne

    • @muhammedfahad1706
      @muhammedfahad1706 ปีที่แล้ว

      @@Jackeyyy_ bro....kku flat feet ano? Athupole enthenkilum uniform postilekkulla medical test nu wait cheyyuvano?

  • @siddiqueabbas7853
    @siddiqueabbas7853 5 หลายเดือนก่อน

    Enk flat foot anu. Ipo molkum und. 1 vayas ayi ithvarea swanthamayi nadanitilla. Flat foot ullath kondano

  • @S8a8i
    @S8a8i 2 ปีที่แล้ว +1

    മെനിസ്‌ക്കസ് ടിയർന് പ്രതിവിധി ഉണ്ടൊ..

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      കംപ്ലീറ്റ് tear ആയാൽ സർജറി വേണം... ഇല്ലെങ്കിൽ വ്യായാമങ്ങൾ ഉണ്ട്

  • @m.ssreekanth1720
    @m.ssreekanth1720 ปีที่แล้ว

    Sir
    Contact number pls