നിങ്ങൾക്ക് എന്ത് തോനുന്നു??? എനിക്ക് ഇവൻ നിസാരനല്ല എന്നാ തോന്നുന്നേ. agaro electric spin mop

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 33

  • @MV-yl8lw
    @MV-yl8lw 2 หลายเดือนก่อน +4

    കുറച്ചു നാൾ വർക്ക് ചെയ്യും.. പിന്നെ കേടായി ഒരു മൂലയ്ക്ക് തളളും...അതിൻ്റെ കാരണം ശരിയായ ടെക്കനീഷ്യൻ ഇല്ല എന്നതും ഉണ്ടെങ്കിൽ അത് വങ്ങിയതിനേക്കൾ കൂടൂതൽ കാശു നന്നാക്കാൻ കൊടുക്കേണ്ടി വരും എന്നതും ആണ്

  • @bindujoseph6523
    @bindujoseph6523 3 หลายเดือนก่อน +2

    Very well explained. Thank you so much. I may think of buying. The price is affordable.❤

    • @NOUFASKITCHEN
      @NOUFASKITCHEN  2 หลายเดือนก่อน

      You’re welcome 😊

  • @SaleenaPv-t5y
    @SaleenaPv-t5y 2 หลายเดือนก่อน +1

    ഒരു പാട് ഇഷ്ടമാണ് നൗഫയെ 💖

    • @NOUFASKITCHEN
      @NOUFASKITCHEN  2 หลายเดือนก่อน

      ♥️♥️♥️♥️😍😍😍😍😍

  • @josephthoppilvaikom2588
    @josephthoppilvaikom2588 2 หลายเดือนก่อน

    Dry wet vacuum cleaner വാങ്ങിയാൽ മതി ഒറ്റ തവണ വാങ്ങിയാൽ വർഷങ്ങളോളം ക്ലീൻ ചെയ്യാം ഇത്തരം മൊപ്പുകൾ തൊടയ്ക്കുന്നതിനല്ലേ പറ്റു dust ഉം മറ്റു waist കളും അടിച്ചു കളയണ്ടേ, അടിയ്ക്കുമ്പോൾ dust കൂടുതലും മുകളിലേയ്ക്കു ഉയരുകയും അവിടത്തന്നെ നിൽക്കുകയും കർട്ടൻ ഫാൻ തുടങ്ങിയവയിൽ പറ്റിപ്പിടിയ്ക്കുകയും ചെയ്യും
    ഇന്ന് വളരെ നല്ല കമ്പനിയുടെ wet & dry vacuum ക്ലീനർ ഈ മോപ്പിന്റെയും ചൂലിന്റെയും
    വിലയിൽ കിട്ടുമെന്നിരിയ്ക്ക എന്തിനു ഇത്തരം സാധനങ്ങൾ വാങ്ങിക്കൂട്ടി സ്ഥലം കളയണം

    • @cinematechy9791
      @cinematechy9791 หลายเดือนก่อน

      ഒരു നല്ല vaccum cleaner parayamo

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 หลายเดือนก่อน

    ഒന്ന് വാങ്ങണം ഇന്ഷാ അല്ലാഹ്

  • @hazeenan6036
    @hazeenan6036 3 หลายเดือนก่อน +5

    അസ്സലാമുഅലൈക്കും കണ്ടിട്ട് കുറെയായല്ലോ

    • @NOUFASKITCHEN
      @NOUFASKITCHEN  2 หลายเดือนก่อน

      Wa alaikumussalam ♥️♥️.
      Njan vibezil aanu videos idarullathu

  • @salidennydenny9104
    @salidennydenny9104 หลายเดือนก่อน

    ഇതു പൊടി വലിച്ചെടുക്കുമോ?

  • @rifurichu9329
    @rifurichu9329 2 หลายเดือนก่อน +1

    അതുകൊണ്ടാണ് രോഗങ്ങൾ ഉണ്ടാകുന്നത്തെ

  • @miniscaria6116
    @miniscaria6116 2 หลายเดือนก่อน +1

    Price

  • @manoharan52678
    @manoharan52678 2 หลายเดือนก่อน +2

    Warranty കേരളത്തിൽ കിട്ടുമോ

    • @NOUFASKITCHEN
      @NOUFASKITCHEN  2 หลายเดือนก่อน

      Only online service

  • @babujohn7619
    @babujohn7619 2 หลายเดือนก่อน +1

    നിങ്ങൾ ഇല്ലെൻ പറയുന്നു എന്നാൽ അതിന്റെ വില ഒന്ന് പറഞ്ഞു കൂടെ

    • @NOUFASKITCHEN
      @NOUFASKITCHEN  2 หลายเดือนก่อน

      Vila videoyil vyakthamayi parayunnund

  • @lailal1537
    @lailal1537 2 หลายเดือนก่อน +7

    ക്യാഷ് എത്ര

  • @lathalathakutiyil7026
    @lathalathakutiyil7026 2 หลายเดือนก่อน +2

    4000 രൂപ ന്ന് പറഞ്ഞൂലോ.... 👍🏽👍🏽👍🏽👍🏽

  • @abuparuthikadans7649
    @abuparuthikadans7649 2 หลายเดือนก่อน +2

    Price .???

    • @NOUFASKITCHEN
      @NOUFASKITCHEN  2 หลายเดือนก่อน

      Videoyil parayunnundallo dear

  • @michudil
    @michudil 2 หลายเดือนก่อน +3

    കൊടുക്കുന്ന ക്യാഷിന് ഇല്ല

  • @റോമിയോജൂലിയറ്റ്
    @റോമിയോജൂലിയറ്റ് 2 หลายเดือนก่อน +4

    ഇത് വേസ്റ്റ് ആണ്... കോർണറുകളിൽ ഇതുകൊണ്ട് ക്ലീൻ ചെയ്യാൻ പറ്റില്ല

    • @adorna4912
      @adorna4912 2 หลายเดือนก่อน +2

      Corner mathram effort itt clean ചെയ്താൽ പോരെ. അതുമല്ല ഇത് mop use ചെയ്താലും corners വൃത്തിയാക്കാൻ പാടാണ്

    • @shebeeskitchentips007
      @shebeeskitchentips007 2 หลายเดือนก่อน

      ❤❤❤❤

  • @Ramlaashraf-ke6jv
    @Ramlaashraf-ke6jv 2 หลายเดือนก่อน +2

    Price

  • @abdurahman9180
    @abdurahman9180 2 หลายเดือนก่อน +3

    Price