ഉലുവ അടിപൊളിയാണ് ഞാൻ ഇടയ്ക്ക് യൂസ് ചെയ്യാറുണ്ട് ചെറിയുള്ളിയും തൈരും ഇട്ടിട്ട് നോക്കിയിട്ടില്ല. എന്തായാലും ഇനി തേയ്ക്കുമ്പോൾ ഇങ്ങനെ ട്രൈ ചെയ്യാം 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️
Hi, ഈ പാക്ക് ചെയ്യാൻ പറ്റുമെങ്കിൽ നല്ലതാണ് അല്ലാ എങ്കിൽ പേരയിലയും ചെറിയ ഉള്ളിയും തൈരും ചേർത്ത് ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ചെയ്തു കൊടുക്കുന്നതും നല്ലതാണ് ❤👍
Hi dear, ആഴ്ചയിൽ 2 തവണ ചെറിയഉള്ളിയുടെ നീരും castor ഓയിലും mix ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ ഹെയറിന് regrowth ഉണ്ടാവാൻ നന്നായിട്ട് സഹായിക്കും ട്രൈ ചെയ്തു നോക്കൂട്ടോ daily ഉപയോഗിക്കരുത് മൂന്നാലു ദിവസം ഗ്യാപ്പ് കൊടുത്തിട്ട് മാത്രമേ ആഴ്ചയിൽ രണ്ടു തവണ ചെയ്യാൻ പാടുള്ളൂ ❤👍
Hi,ഫ്രഷ് ആയിട്ട് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് ഉള്ളി ഒക്കെ ചേർത്ത കാരണം ഒരു ദിവസം ഫ്രിഡ്ജിൽ വയ്ക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ഒരുപാട് നാള് വെക്കാതിരിക്കുന്നതാണ് നല്ലത്❤👍
Hi, ഒരുപാട് ഹെയർ പാക്കുകൾ മാറിമാറി ചെയ്യുന്നതിനേക്കാളും മുടിക്ക് സ്യൂട്ട് ആവുന്ന ഒന്നോ രണ്ടോ ഹെയർ പാക്ക് സെലക്ട് ചെയ്ത് ഒരു റുട്ടീൻ ബേസിൽ ഹെയർ കെയർ ചെയ്യുന്നതാണ് ഏറ്റവും നല്ലത് ❤👍
Chechi oru doubt ond nammlu shampoo use cheyyumbo conditioner use cheythillenki kuzhapm ondo, pinne aloevera vechulla hair serum daily night use cheyyamo
Hi dear, ഹെയർ serum ഡെയിലി ഉപയോഗിക്കാം, കെമിക്കൽ ഷാംപൂ ഉപയോഗിക്കുമ്പോൾ ഉള്ള മുടിയുടെ വരൾച്ച കുറയ്ക്കാൻ കണ്ടീഷണർ ഉപയോഗിക്കുന്നതാണ് നല്ലത് നമ്മുടെ നാച്ചുറൽ കണ്ടീഷണർ വേണമെങ്കിലും ഉപയോഗിക്കാം❤👍
Hi, അരിച്ചെടുത്തിട്ടാണ് നമ്മൾ പാക്ക് ഉപയോഗിക്കുന്നതെങ്കിൽ അങ്ങനെ പൊടിപൊടി വരാൻ ചാൻസ് ഇല്ല പിന്നെ ഉലുവ ആയതുകൊണ്ട് കഴുകുമ്പോൾ ശ്രദ്ധിച്ചു കഴുകണം അല്ലെങ്കിൽ കഴുകി കഴിഞ്ഞാലും ചിലപ്പോൾ സ്കാൽപ്പിൽ പശ പശപ്പുണ്ടാകും കൂടുതലായിട്ട് വെള്ളം ഉപയോഗിച്ച് തന്നെ കഴുകണം ബക്കറ്റ് hair wash ചെയ്യാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാം ❤👍
Hi dear, കറക്റ്റ് ഹെയർ കെയർ റൂട്ടീൻ ഫോളോ ചെയ്താൽ മതി ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് മുടിക്ക് ഉള്ളും നീളവും വെക്കാൻ സഹായിക്കുന്ന പാക്കുകൾ ഉൾപെടുത്തിയാണ് ചെയ്തത് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
Hi dear, ഈ പാക്ക് അത്യാവശ്യം മുടിക്ക് ഡ്രൈനെസ്സ് ഉണ്ടാക്കുന്നതാണ് അതുകൊണ്ട് അടുപ്പിച്ച് ഉപയോഗിക്കരുത് ഒരു തവണ ഉപയോഗിച്ച് ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ട് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍
Hi dear, തണുപ്പ് പ്രശ്നമല്ല എങ്കിൽ ഡെയിലി മുടി കഴുകാൻ താളി ഉപയോഗിച്ച് നോക്കൂട്ടോ പാക്ക് ആയിട്ട് ഉപയോഗിക്കണമെങ്കിൽ അങ്ങനെ ഉപയോഗിക്കാം അല്ലെങ്കിൽ കഴുകാൻ ഉപയോഗിച്ചാൽ മതി ആഴ്ചയിൽ ഒരു ദിവസം ലീവ് ഉള്ള ദിവസം മുട്ട ഉപയോഗിച്ചിട്ടുള്ള ഏതെങ്കിലും ഒരു പാക്ക് ചെയ്തുകൊടുക്കുകയാണെങ്കിൽ നല്ലതാണ് ആഴ്ചയിൽ ഒരു ദിവസം മാത്രം മുടിയിൽ നന്നായി ഓയിൽ തേച്ച് കെമിക്കൽ shampoo ഉപയോഗിച്ചാൽ മതി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
Hi, ആഴ്ചയിൽ രണ്ടുതവണ ഉലുവ ഉപയോഗിച്ചുള്ള പാക്ക് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല പിന്നെ ഉലുവ വെള്ളമൊക്കെ ആണെങ്കിൽ മൂന്നു തവണയൊക്കെ ഉപയോഗിക്കാം ❤ ഞാനിതുവരെ ഉപയോഗിച്ച് നോക്കിയിട്ടില്ല നമുക്ക് വീഡിയോ ചെയ്യാട്ടോ❤🥰👍
ഹായ് അജി ഞാൻ കഴിഞ്ഞദിവസത്തെ pack ചെയ്‌തു പാട താളി ഉള്ള പാക്ക് പക്ഷെ എനിക്ക് പാട താളി ആ കളർ ആയില്ല പച്ച കളർ ആണ് നമ്മുടെ ചെമ്പരത്തി താളി പോലെ അതെന്താ അജി അങ്ങനെ പ്ലീസ് റിപ്ലൈ
Hi, ഞാനും കല്ലിൽ ഉരച്ച് തയ്യാറാക്കിയപ്പോൾ ഇത്രക്ക് കളർ വന്നില്ലായിരുന്നു ചെറിയൊരു പച്ചക്കളർ ഉണ്ടായിരുന്നു പക്ഷേ നമ്മൾ കുറച്ചുസമയം വെച്ചുകഴിഞ്ഞാൽ ഈ ഒരു കളറിലേക്ക് വരും ചിലപ്പോൾ തളിരില ആണെങ്കിലും പച്ച കളറിലാണ് വരുക അത് കുഴപ്പമൊന്നുമില്ല ❤👍
Hi, കാച്ചിയ എണ്ണ പറ്റില്ലെങ്കിൽ വെളിച്ചെണ്ണ തന്നെ ഉപയോഗിച്ചാൽ മതി ഡെയിലി താളി ഉപയോഗിച്ച് നോക്കൂട്ടോ പാക്ക് ആയിട്ട് ഉപയോഗിക്കാൻ പറ്റില്ല എന്നാണെങ്കിൽ മുടി കഴുകാൻ ആണെങ്കിലും ഉപയോഗിച്ചാൽ മതി ആഴ്ചയിൽ ഒരുതവണ മാത്രം മുടിയിൽ നന്നായി ഓയിൽ തേച്ച് കെമിക്കൽ ഷാംപൂ ഉപയോഗിച്ചാൽ മതി ഇതിനിടയിൽ ഒരു ദിവസം പാക്ക് ചെയ്യാൻ പറ്റുമെങ്കിൽ മുട്ടയുടെ വെള്ള മാത്രമായി സ്കാൽപ്പിൽ തേച്ചുപിടിപ്പിക്കുകയാണെങ്കിൽ നല്ലതാണ് മുടിയിൽ എണ്ണ തേച്ചിട്ട് തേക്കണം ഇങ്ങനെ ഒരാഴ്ച ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ കൂടുതൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
Hi, മുടികൊഴിച്ചിൽ താരൻ ഇത് രണ്ടും ഉണ്ടെങ്കിൽ ചെറിയ ഉള്ളി ചേർക്കുമ്പോഴാണ് നമുക്ക് റിസൾട്ട് കിട്ടുക ചെറിയ ഉള്ളിക്ക് പകരം സവാള എടുക്കുന്നതുകൊണ്ട് കുഴപ്പമില്ല ❤👍
Hi dear, തീർച്ചയായും കറക്റ്റ് കെയർ കൊടുക്കുകയാണെങ്കിൽ നമുക്ക് റിസൾട്ട് കിട്ടും ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് അതിൽ റിസൾട്ട് തരുന്ന പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ചെയ്തതാണ് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
ചേച്ചി എനിക്ക് ഒത്തിരി മുടി പൊഴിയുന്നുണ്ട് കിച്ചണിലും റൂമിലും ബാത്‌റൂമിലും ഉണ്ടാക്കുന്ന ഫുഡിൽ പോലും മുടി പൊഴിഞ്ഞു വീഴുന്നുണ്ട് ഈ പാക്ക് യൂസ് ചെയ്താൽ മുടി കോഴിയുന്നത് മാറുമോ ചേച്ചി പ്ലീസ് റീപ്ലേ 🙏🏻🙏🏻
Hi dear, മുടികൊഴിച്ചിൽ കുറയ്ക്കാൻ ഏറ്റവും നല്ലതാണ്, കൂടാതെ കറക്റ്റ് ഒരു ഹെയർ കെയർ റൂട്ടീൻ ഫോളോ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് മുടികൊഴിച്ചാൽ മാറ്റിയെടുക്കാൻ പറ്റും റൂട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട്❤👍
Curd patoola..substitute parayaamo?
Nice dress nannayi cherunnundu video super thank you dear ❤❤
❤❤🥰🥰🥰🥰
Rice water face serum prepare cheyyunna video cheyyuo chechi plzz
ചെയ്യാട്ടോ ❤👍
Uluva powder use cheyamo
Fenugreek powder use cheyyavo
Curdn pakaram thenga use akkan pattuo
Aji hair serum cheyumpol alovera rosewater vitamin e enniva cheruthu cheyumpol ( rosewater use cheyithal mudi narakkumo)
Hi, റോസ് വാട്ടർ ഉപയോഗിച്ചതുകൊണ്ട് ഒരിക്കലും മുടി നരക്കില്ല❤👍
ഉലുവ അടിപൊളിയാണ് ഞാൻ ഇടയ്ക്ക് യൂസ് ചെയ്യാറുണ്ട് ചെറിയുള്ളിയും തൈരും ഇട്ടിട്ട് നോക്കിയിട്ടില്ല. എന്തായാലും ഇനി തേയ്ക്കുമ്പോൾ ഇങ്ങനെ ട്രൈ ചെയ്യാം 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤🥰🥰👍
Puthiya mudi valarow?
വളരും ❤
Aji videos kanarund.. Hair smoothen cveythieunnu bfr six minth... Spa cheythirinnila... Ipo hair fall thudangy ithu cbeytha mathiyo ini
Hi, ഈ പാക്ക് ചെയ്യാൻ പറ്റുമെങ്കിൽ നല്ലതാണ് അല്ലാ എങ്കിൽ പേരയിലയും ചെറിയ ഉള്ളിയും തൈരും ചേർത്ത് ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ചെയ്തു കൊടുക്കുന്നതും നല്ലതാണ് ❤👍
Dandruf and hairfall undu avarkkulla oru routine parayumo
Video ചെയ്യാട്ടോ ❤👍
Thairin pakaram coconut use cheyyamo
Use ചെയ്യാം ❤👍
Ee hair pack chiyumbol hair dry aavuo, before oil chithalum
ഓയിൽ ചെയ്തില്ലെങ്കിൽ മുടി അത്യാവശ്യം ഡ്രൈ ആവും ഓയിൽ തേച്ചിട്ട് ഉപയോഗിക്കുകയാണെങ്കിൽ വലിയ രീതിയിൽ ഡ്രൈനെസ് ഉണ്ടാവില്ല ❤👍
👍
Chechi...neti valland kerrunnu simple but effective aya oru remedie prnj tharumo...clgillek hair style cheyyan kazhiyunnilla..... please request ann☹️☹️🥲
Hi dear, ആഴ്ചയിൽ 2 തവണ ചെറിയഉള്ളിയുടെ നീരും castor ഓയിലും mix ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ ഹെയറിന് regrowth ഉണ്ടാവാൻ നന്നായിട്ട് സഹായിക്കും ട്രൈ ചെയ്തു നോക്കൂട്ടോ daily ഉപയോഗിക്കരുത് മൂന്നാലു ദിവസം ഗ്യാപ്പ് കൊടുത്തിട്ട് മാത്രമേ ആഴ്ചയിൽ രണ്ടു തവണ ചെയ്യാൻ പാടുള്ളൂ ❤👍
Fridgeil sookshikan patumo
Hi,ഫ്രഷ് ആയിട്ട് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് ഉള്ളി ഒക്കെ ചേർത്ത കാരണം ഒരു ദിവസം ഫ്രിഡ്ജിൽ വയ്ക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ഒരുപാട് നാള് വെക്കാതിരിക്കുന്നതാണ് നല്ലത്❤👍
Okay 👍🫶
Nigada videonu I am waiting chechiii 💞💞💞💞 love U
Thank you dear🥰❤love u too❤❤❤❤
Thank u daa.. Njn anu thairu vachulla vdo nammude channl peattanu thiranjitt kitiyilaayirunu... 🎉🎉
Thank u ajiiiii❤ nale thane. . try chyam.. Vem poyi Kurach uluva veallathil idate..😅
❤❤❤❤🥰🥰🥰🥰👍
Flax seed gel ipol use cheyyarille
ഇടയ്ക്ക് ഉപയോഗിക്കാറുണ്ട് ❤👍
Cheriya ullik pakaram savala use cheyammo
Hi dear,ചെറിയ ഉള്ളി ആണ് ഏറ്റവും നല്ലത് ഇല്ല എങ്കിൽ സവാള ഉപയോഗിക്കാം❤👍
Thalennu night undakki fridge il vechu upayogikkan pattumo
Hi,വൈകുന്നേരം ഉണ്ടാക്കി രാവിലെ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല തണുപ്പോടുകൂടി ഉപയോഗിക്കരുത്❤👍
Chechi oru vattam choodakiya rice water again choodakamoo
ചൂടാക്കാതെ ഉപയോഗിക്കുന്നതാണ് നല്ലത്❤👍
ഹായ് അജി താങ്ക്സ് ഡിയർ
❤❤🥰🥰🥰🥰
Ajikkutti, hair pack matti matti use cheyyunnathano ethengilum
rando moono pack use cheyyunnathano nallathu.
Hi, ഒരുപാട് ഹെയർ പാക്കുകൾ മാറിമാറി ചെയ്യുന്നതിനേക്കാളും മുടിക്ക് സ്യൂട്ട് ആവുന്ന ഒന്നോ രണ്ടോ ഹെയർ പാക്ക് സെലക്ട് ചെയ്ത് ഒരു റുട്ടീൻ ബേസിൽ ഹെയർ കെയർ ചെയ്യുന്നതാണ് ഏറ്റവും നല്ലത് ❤👍
ok dear
Chechi oru doubt ond nammlu shampoo use cheyyumbo conditioner use cheythillenki kuzhapm ondo, pinne aloevera vechulla hair serum daily night use cheyyamo
Hi dear, ഹെയർ serum ഡെയിലി ഉപയോഗിക്കാം, കെമിക്കൽ ഷാംപൂ ഉപയോഗിക്കുമ്പോൾ ഉള്ള മുടിയുടെ വരൾച്ച കുറയ്ക്കാൻ കണ്ടീഷണർ ഉപയോഗിക്കുന്നതാണ് നല്ലത് നമ്മുടെ നാച്ചുറൽ കണ്ടീഷണർ വേണമെങ്കിലും ഉപയോഗിക്കാം❤👍
Thanks chechi❤️
Treated hairn use cheyamo e pack
ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍
Engane anu dear uluva pack ittal hair kazhukendathu?uluva scalp lu podi podi ayi nilkarund
Hi, അരിച്ചെടുത്തിട്ടാണ് നമ്മൾ പാക്ക് ഉപയോഗിക്കുന്നതെങ്കിൽ അങ്ങനെ പൊടിപൊടി വരാൻ ചാൻസ് ഇല്ല പിന്നെ ഉലുവ ആയതുകൊണ്ട് കഴുകുമ്പോൾ ശ്രദ്ധിച്ചു കഴുകണം അല്ലെങ്കിൽ കഴുകി കഴിഞ്ഞാലും ചിലപ്പോൾ സ്കാൽപ്പിൽ പശ പശപ്പുണ്ടാകും കൂടുതലായിട്ട് വെള്ളം ഉപയോഗിച്ച് തന്നെ കഴുകണം ബക്കറ്റ് hair wash ചെയ്യാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാം ❤👍
@AJITALKS ok dear thank you for your reply❤️
@@jyothika252❤❤❤❤❤
Chechi njan aloveragel rose water clisarin athinte koode rosmerry essential oil aann cherthe angane use cheyyamo vitamin tablet entel illayirunn
അത് കുഴപ്പമില്ല essential oil നല്ലതാണ് ❤👍
Tnx chechi
Natural hair serum undo
Hi, video ചെയ്തിട്ടുണ്ട് ❤👍
Muringha yila pack aano uluva hair pack aano best for hari fall
Hi,മുരിങ്ങയില ഏറ്റവും നല്ലതാണ് മുടി കോഴിച്ചിലിന് താരൻ പോകാൻ ഏറ്റവും നല്ലത് ഉലുവയാണ് ❤👍
Thank u aji . Aji de hair packs ah follow chiyine.. I got gud results.. will support forever..
@reshmasatheeshresthuu2301 Thank you❤❤❤❤🥰🥰❤
പാടത്താളി ഉപയോഗിച്ചു അജിഷകുട്ടി പക്ഷെ ആ നിറം വന്നില്ല പച്ച കളർ ആയിരുന്നു എന്നാലും ഇട്ടു 👍👍👍 ഇനി നാളെ ഈ pack ഇടാം ❤❤❤
Hi cheachee,എനിക്കും ഇടയ്ക്ക് പച്ച കളറിൽ തന്നെയാണ് കിട്ടുക ചിലപ്പോൾ തളിരില ആയതു കൊണ്ടായിരിക്കാം❤🥰👍
@@AJITALKS ok മോളെ ❤️
Aji E packil egg use cheydu protein pack akki use cheyamo
Hi,Use ചെയ്യാം പാക്ക് ഉപയോഗിക്കുന്നതിനു മുമ്പ് മുടിയിൽ കുറച്ച് ഓയിൽ തേക്കണം അല്ലെങ്കിൽ ഒരുപാട് ഡ്രൈ ആയി പോകും❤👍
Ok aji thanks❤❤❤❤❤
Hi chechi...😍
Karinjeeram oil undaakkumbol keezharnelli idano
Hi dear,ഞാൻ ഉപയോഗിച്ചിട്ടില്ല മുടിക്ക് suite ആകുമെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല ❤👍
Chechi mudiyil ii pack apply cheythitt ethra nerm vekknm
15 minute വച്ചാൽ മതി ❤👍
Adipoli pack, try ചെയ്യാം ❤
Thank you❤❤🥰🥰🥰
ചേച്ചി മുടി നീളം വെക്കാൻ ഏതാ ചെയ്യണ്ടത് ഒന്ന് parayamo
Hi dear, കറക്റ്റ് ഹെയർ കെയർ റൂട്ടീൻ ഫോളോ ചെയ്താൽ മതി ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് മുടിക്ക് ഉള്ളും നീളവും വെക്കാൻ സഹായിക്കുന്ന പാക്കുകൾ ഉൾപെടുത്തിയാണ് ചെയ്തത് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
Njan pettenn kandappo vijaarichath malavika ennaa dancer
🥰🥰🥰
Hi aji video kanan late ayi sukm alle ❤thante pack okk super ane
Thank you🥰❤സുഖായിരിക്കുന്നു ❤❤❤🥰🥰🥰
Nice vdo..ellavarkkum rply kodukkan engane pattunnu
Thank you🥰❤ പരമാവധി എല്ലാവർക്കും റിപ്ലൈ കൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട് 🥰
Nalla presentation ane kto .
Chechi ith oru rand vatttm use akaaan pattto and athupole ee same pack next day use akaaan pattto baaaki vanna balance
Hi dear, ഈ പാക്ക് അത്യാവശ്യം മുടിക്ക് ഡ്രൈനെസ്സ് ഉണ്ടാക്കുന്നതാണ് അതുകൊണ്ട് അടുപ്പിച്ച് ഉപയോഗിക്കരുത് ഒരു തവണ ഉപയോഗിച്ച് ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ട് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍
Hi aji uluva ethra time nammal kudhertham njan first time aanu egane cheyan pokunne..so onnu parayo
Hi, രാത്രിയിലൽ കുതിർക്കാൻ ഇട്ട് പിറ്റേദിവസം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് ❤👍
പേരയുടെ വീഡിയോ ഇല്ലേ ഉലുവക്ക് പകരം പേരയില വാക്കി എല്ലാം same. അതാണോ ഇതാണോ better. Reply please
Aji super vidio anutto🥰🥰🥰
Thank you🥰🥰❤❤❤
ഇതിൽ muringa ila chembaruthi ila okke cherkkaamo... pls rply chechi
Hi,മുരിങ്ങയില ഉലുവയുടെ കൂടെ ചേർത്ത് കഴിഞ്ഞാൽ മുടി ഒരുപാട് ഡ്രൈ ആവാൻ ചാൻസ് ഉണ്ട് പിന്നെ ചെമ്പരത്തിഇല ചേർത്ത് നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട് ❤👍
Enta chechi njn motta avarayi nalla mudi thozichil ann pcod um unde athukonde nth chithittum kariyam illa enn thonnunnu 😔😔😔
Hi dear, pcod ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ടോ?
@@AJITALKS oh chechi chiunnu
Daily sesame seeds kazhichu noku. Eniku help cheythitundu.
Enikki 14 vayassan pakshe enikki nalla kozhichil thudangi entha ennariyilla schoolum poonam entha cheyya kure aayi comentidunn plzz reply
Ullu kuranju thudangi
Hi dear, തണുപ്പ് പ്രശ്നമല്ല എങ്കിൽ ഡെയിലി മുടി കഴുകാൻ താളി ഉപയോഗിച്ച് നോക്കൂട്ടോ പാക്ക് ആയിട്ട് ഉപയോഗിക്കണമെങ്കിൽ അങ്ങനെ ഉപയോഗിക്കാം അല്ലെങ്കിൽ കഴുകാൻ ഉപയോഗിച്ചാൽ മതി ആഴ്ചയിൽ ഒരു ദിവസം ലീവ് ഉള്ള ദിവസം മുട്ട ഉപയോഗിച്ചിട്ടുള്ള ഏതെങ്കിലും ഒരു പാക്ക് ചെയ്തുകൊടുക്കുകയാണെങ്കിൽ നല്ലതാണ് ആഴ്ചയിൽ ഒരു ദിവസം മാത്രം മുടിയിൽ നന്നായി ഓയിൽ തേച്ച് കെമിക്കൽ shampoo ഉപയോഗിച്ചാൽ മതി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
Aji paranjath correct aanu ithupole creamy formil use cheyyan eluppanu Enik uluva nallapole match aanu Uluva use cheithulla pack weekil ethra thavana use cheyyam
Kesavardhini leaf ajik ariyo Athinte kurich oru vedio cheyyamo
Hi, ആഴ്ചയിൽ രണ്ടുതവണ ഉലുവ ഉപയോഗിച്ചുള്ള പാക്ക് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല പിന്നെ ഉലുവ വെള്ളമൊക്കെ ആണെങ്കിൽ മൂന്നു തവണയൊക്കെ ഉപയോഗിക്കാം ❤ ഞാനിതുവരെ ഉപയോഗിച്ച് നോക്കിയിട്ടില്ല നമുക്ക് വീഡിയോ ചെയ്യാട്ടോ❤🥰👍
@@AJITALKS thanks for rply ❤
@@shijomp4690❤❤❤❤❤
ഹായ് അജി ഞാൻ കഴിഞ്ഞദിവസത്തെ pack ചെയ്‌തു പാട താളി ഉള്ള പാക്ക് പക്ഷെ എനിക്ക് പാട താളി ആ കളർ ആയില്ല പച്ച കളർ ആണ് നമ്മുടെ ചെമ്പരത്തി താളി പോലെ അതെന്താ അജി അങ്ങനെ പ്ലീസ് റിപ്ലൈ
Hi, ഞാനും കല്ലിൽ ഉരച്ച് തയ്യാറാക്കിയപ്പോൾ ഇത്രക്ക് കളർ വന്നില്ലായിരുന്നു ചെറിയൊരു പച്ചക്കളർ ഉണ്ടായിരുന്നു പക്ഷേ നമ്മൾ കുറച്ചുസമയം വെച്ചുകഴിഞ്ഞാൽ ഈ ഒരു കളറിലേക്ക് വരും ചിലപ്പോൾ തളിരില ആണെങ്കിലും പച്ച കളറിലാണ് വരുക അത് കുഴപ്പമൊന്നുമില്ല ❤👍
Aji enik nalla mudi undaayirunnu but kazhinja 2maasathinullil nalla hairfal undaayi ipol mudi ottum illa. Njan aatiya velichenna maathrame use cheyyaarullu kaachiya enna thechaal enik cold varum. 2masathinu munp njan mudi vettiyirunnu athinu shesham aanu hairfall thudangiyath. Ini ipol njan enthaa cheyyendath simple aayittulla method enthenkilum undo???
Hi, കാച്ചിയ എണ്ണ പറ്റില്ലെങ്കിൽ വെളിച്ചെണ്ണ തന്നെ ഉപയോഗിച്ചാൽ മതി ഡെയിലി താളി ഉപയോഗിച്ച് നോക്കൂട്ടോ പാക്ക് ആയിട്ട് ഉപയോഗിക്കാൻ പറ്റില്ല എന്നാണെങ്കിൽ മുടി കഴുകാൻ ആണെങ്കിലും ഉപയോഗിച്ചാൽ മതി ആഴ്ചയിൽ ഒരുതവണ മാത്രം മുടിയിൽ നന്നായി ഓയിൽ തേച്ച് കെമിക്കൽ ഷാംപൂ ഉപയോഗിച്ചാൽ മതി ഇതിനിടയിൽ ഒരു ദിവസം പാക്ക് ചെയ്യാൻ പറ്റുമെങ്കിൽ മുട്ടയുടെ വെള്ള മാത്രമായി സ്കാൽപ്പിൽ തേച്ചുപിടിപ്പിക്കുകയാണെങ്കിൽ നല്ലതാണ് മുടിയിൽ എണ്ണ തേച്ചിട്ട് തേക്കണം ഇങ്ങനെ ഒരാഴ്ച ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ കൂടുതൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
Ok aji❤️❤️
❤🥰👍
Haii aji❤❤❤ super pack anu njan try cheyatto❤
Thank you❤❤🥰🥰
Hai Ajisha Cutee 🍰🍰🍰🥰🥰🥰🫰🏻
Puthiya Dress aanu
Hi🥰❤
ചേച്ചി ഒരു challage cheyyumo..? Plss
ചെയ്യാം ❤👍
എന്റെ മോന് 9വയസായി നല്ലതുപോലെ മുടി കൊഴിയുന്നു
Hi, കരിഞ്ചീരകം എണ്ണ ഉപയോഗിച്ച് നോക്കൂട്ടോ നല്ലതാണ് ❤👍
Chechi ith ethra samayam kazhinjh aan wash cheyyandath
Hi, തണുപ്പ് പ്രശ്നമല്ല എങ്കിൽ 15 മിനിറ്റ് നേരം വെച്ചിട്ട് കഴിക്കുന്നതാണ് നല്ലത്❤👍
Cheriya ulli must aanoo.. savala edukavo
Hi, മുടികൊഴിച്ചിൽ താരൻ ഇത് രണ്ടും ഉണ്ടെങ്കിൽ ചെറിയ ഉള്ളി ചേർക്കുമ്പോഴാണ് നമുക്ക് റിസൾട്ട് കിട്ടുക ചെറിയ ഉള്ളിക്ക് പകരം സവാള എടുക്കുന്നതുകൊണ്ട് കുഴപ്പമില്ല ❤👍
Chechi enik munb nalla hair thickness and length undernu ipo rendum nalanm kunju stress oke karnavum dandruff oke kondum ini nammal nerampole hair care cheythal enik nte pandathe hairthickness kitumo 😢😢pls chechi reply cheyne and ethanu hair thickness inu nalla pack athupole pettanu neelam vekanum ula best monsoon pack ethanenn parayamo😢😢
Hi dear, തീർച്ചയായും കറക്റ്റ് കെയർ കൊടുക്കുകയാണെങ്കിൽ നമുക്ക് റിസൾട്ട് കിട്ടും ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് അതിൽ റിസൾട്ട് തരുന്ന പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ചെയ്തതാണ് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
Ok chechi thq so much❤❤❤
Adipoli pack 👍👍
Thank you🥰🥰❤❤
Enikk nalla dandruff ind...
Arakkaathe thechaal kuzhappamindo?
Hi, പാക്ക് അരിക്കാതെ ഒരിക്കലും ഉപയോഗിക്കരുത്❤👍
Chechi natural kajal ondakamo ❤
നമ്മുക്ക് ചെയ്യാം ❤👍
ഹയർ കെയർ ചലഞ്ച് ഇനി എന്നാണു സ്റ്റാർട്ട് ചെയ്യുക
ഓണം കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ചെയ്യാട്ടോ ❤👍
❤
❤❤🥰🥰
Super ❤❤
Thank you❤❤❤🥰🥰
👌👌
❤❤🥰🥰🥰
ചേച്ചി challenge cheyyamo
ചെയ്യാട്ടോ ❤👍
👍👍👌👌
🥰🥰❤❤❤❤
Thank u chechi😍expected one.
❤❤🥰🥰🥰👍
ചേച്ചി ചേച്ചിടെ പാക്ക് ഞാൻ യൂസ് ചെയ്യാറുണ്ട്.... ഇതിൽ പേരയില ചേർക്കാൻ പറ്റുമോ
Hi, ഇതിൽ പേരയിലെ ചേർത്ത് കഴിഞ്ഞാൽ മുടി ചിലപ്പോൾ ഒരുപാട് ഡ്രൈ ആയി പോവും പേരയില ചേർക്കാതിരിക്കുന്നതാണ് നല്ലത്❤👍
@@AJITALKS thanku chechi
ഞാൻ രണ്ട് വട്ടം പേരയില ചേർത്ത് ഉപയോഗിച്ചു....... ചേർക്കുന്നതിനു വേറെ വല്ല കുഴപ്പവും ഉണ്ടാകുമോ
അങ്ങനെ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല അങ്ങനെ പേരയില ചേർക്കുകയാണെങ്കിൽ മുടിയിൽ കുറച്ച് ഓയിൽ നന്നായിട്ട് തേച്ചാൽ മതി @@sreejasubash2381
Thanku chechi
❤❤🥰🥰
❤❤👍👍
❤❤🥰🥰🥰
❤❤
❤❤❤❤❤❤
Hi molu ❤
Hi🥰❤
❤️❤️
❤❤❤❤❤
👍
❤❤🥰🥰🥰
❤️
❤❤❤❤
ഈ pack അരിച്ചു തന്നെ തെയ്ക്കുന്നതാണോ നല്ലത്
അരിക്കാതെ ഉപയോഗിക്കരുത് അരിച്ചു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ👍
❤❤❤❤❤❤❤
❤❤❤❤❤
Chechii 🥰😍❤️
Hi dear❤❤🥰🥰🥰
Hai Ajisha sukhamano 😊pack try cheyyato❤
സുഖായിരിക്കുന്നു ❤❤❤❤
ചേച്ചി ഉലുവ കുതിർത്ത വെള്ളം മാത്രം use ആക്കിയാൽ hairgrowth ഉണ്ടാവോ.. Pack ഉണ്ടാകാനും ഇടാനൊന്നും ഇപ്പോ പറ്റുന്നില്ല..
Hi dear, തീർച്ചയായും റിസൾട്ട് കിട്ടും ആഴ്ചയിൽ ഒരു മൂന്നു തവണ ഒക്കെ ചെയ്യാം ❤👍
@@AJITALKS thank u chechi ♥️
മുടി ഉള്ളു വെക്കുമോ
മുടിക്ക് റീ ഗ്രോത്ത് ഉണ്ടാവും മുടിക്ക് ഉള്ള് വരാൻ സഹായിക്കും❤👍
Hi
Hi🥰❤
ഉലുവ മുടിക്ക് ചൂട് അല്ലെ 😅
ഉലുവ നമ്മുടെ തലമുടിയിൽ ഇട്ടു കഴിഞ്ഞാൽ നല്ല തണുപ്പാണ്🥰
Aji കൂൺ കറി റെസിപ്പി വന്നില്ല
പിന്നീട് ഒരു ദിവസം ചെയ്യാട്ടോ 🥰❤
ചേച്ചി എനിക്ക് ഒത്തിരി മുടി പൊഴിയുന്നുണ്ട് കിച്ചണിലും റൂമിലും ബാത്‌റൂമിലും ഉണ്ടാക്കുന്ന ഫുഡിൽ പോലും മുടി പൊഴിഞ്ഞു വീഴുന്നുണ്ട് ഈ പാക്ക് യൂസ് ചെയ്താൽ മുടി കോഴിയുന്നത് മാറുമോ ചേച്ചി പ്ലീസ് റീപ്ലേ 🙏🏻🙏🏻
Hi dear, മുടികൊഴിച്ചിൽ കുറയ്ക്കാൻ ഏറ്റവും നല്ലതാണ്, കൂടാതെ കറക്റ്റ് ഒരു ഹെയർ കെയർ റൂട്ടീൻ ഫോളോ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് മുടികൊഴിച്ചാൽ മാറ്റിയെടുക്കാൻ പറ്റും റൂട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട്❤👍
👍
❤❤❤🥰🥰🥰
❤
❤❤❤❤❤
❤❤❤
❤❤❤❤
❤️❤️❤️
❤❤❤❤❤
❤️❤️❤️❤️👍👍👍
❤❤❤❤❤❤
❤❤❤
❤❤❤❤
❤
❤❤❤❤❤
❤❤❤❤❤
❤❤❤❤❤