ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഒരുപാട് ദിവസങ്ങൾക്കു ശേഷം വീണ്ടും ഒരു പറയാത്തകല്ല്യാണം😂 | Web series|

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2022
  • ഒരുപാട് ദിവസങ്ങൾക്കു ശേഷം വീണ്ടും ഒരു പറയാത്തകല്ല്യാണം😂 | Web series|‎@LALA Malappuram

ความคิดเห็น • 150

  • @user-uh5dw2yq4d
    @user-uh5dw2yq4d 8 หลายเดือนก่อน +14

    സത്യത്തിൽ ഒരു കല്യാണം കിട്ടാൻ മുന്നിലൂടെ നടന്ന കാലമുണ്ടായിരുന്നു😢😢

    • @kamarusgarden2973
      @kamarusgarden2973 2 หลายเดือนก่อน +6

      തീർച്ചയായും❤❤🎉🎉

  • @haydarkunju8883
    @haydarkunju8883 ปีที่แล้ว +20

    പൊന്നു ഷംസീർ പൊളിച്ചടക്കി എന്നാ ടൈമിംഗ് നാട്ടുകാരെ കുറെ ആളെ കാണാൻ പറ്റി ഈ വീഡിയോയിൽ

  • @nihadvellilanihadanu5686
    @nihadvellilanihadanu5686 ปีที่แล้ว +11

    ആവൂ ആ തല തിരിഞ്ഞ ആ നടത്തം സൂപ്പർ

  • @sebastianputhur2727
    @sebastianputhur2727 ปีที่แล้ว +7

    ചങ്സ് ബ്രൊ നിങ്ങൾ ഒരു സംഭവം ആണ് പൊളിച്ചു

  • @KamaruBinHamza
    @KamaruBinHamza ปีที่แล้ว +16

    എന്നാലും ആ ബിരിയാണി ഫുൾ ആക്കാൻ സമ്മതിച്ചില്ല 😀👍👍

  • @nandhananandu8216
    @nandhananandu8216 ปีที่แล้ว +8

    Bava nadathamorupadishtam.🤣🤣.super

  • @Binth_haleed
    @Binth_haleed ปีที่แล้ว +14

    Caption ഇൽ എന്തിരിക്കുന്നു. കല്യാണമായാലും സൽക്കാരമായാലും കുടിയിരിക്കൽ ആയാലും നമ്മുടെ bava തിന്നാൻ പോവുന്നത് ബിരിയാണി അല്ലെ 🤣🤣

  • @UsmanErani
    @UsmanErani ปีที่แล้ว +9

    നിക്കിപ്പ നമ്മക്ക് രണ്ടാൾക്കും കൂടി ഒരു ഒരു പ്ലേറ്റ് 😂😂😂😂😂🥰🥰🥰

  • @remithalassery53
    @remithalassery53 ปีที่แล้ว +9

    എന്നാലും ചോറ് തിന്നുമ്പോൾ ഉപ്പയുടെ വരവ് 😂😂😂

  • @user-ke8tt4lq7e
    @user-ke8tt4lq7e ปีที่แล้ว +18

    ബല്ലാത്ത പഹയന്മാരെന്നെ ന്റെ ബാപ്പോയ് 🥰💪

  • @RabiNoushu
    @RabiNoushu ปีที่แล้ว +16

    സത്യത്തിൽ കുടിരിപ്പോ സൽകാരോ ബാവ ബിരിയാണി തിന്നാനുള്ള കഷ്ടപ്പാട് 😂😂😂🥰👍

  • @Malappurambanuskitchen
    @Malappurambanuskitchen ปีที่แล้ว +8

    ബിരിയാണി ഒക്കെ കഴിക്കാൻ പറ്റിയില്ല ല്ലേ സാരല്ല അടുത്തതിൽ നോക്കാം 🤣🤣🥰വീഡിയോ 👌👌👌👌🥰

  • @hhjbhhj6189
    @hhjbhhj6189 ปีที่แล้ว +14

    അപ്പോൾ അയലോകത് സൽക്കാരം അല്ലേ? 🤔
    ഉപ്പാക് എങ്ങനെ കുടിർകൽ ആയി 🤔സത്യത്തിൽ അയലോകത് എന്താ പരുവാടി 🤔

  • @Naizakannurkitchen
    @Naizakannurkitchen ปีที่แล้ว +5

    😂😂വല്ലാത്ത വാവക്ക ചിരിപ്പിച് കൊല്ലും 🤣

  • @Kondottykkaran3601
    @Kondottykkaran3601 ปีที่แล้ว +12

    ബാവ ഇങ്ങക്ക് ബിരിയാണി മാണെങ്കിൽ ഇങ്ങോട്ട് പോരീം പള്ള നിറച്ചു തിന്നിട്ട് പോകാം 🥰😜

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 ปีที่แล้ว +3

    അടിപൊളി 🤩🤩

  • @shamnadkunjaniak476
    @shamnadkunjaniak476 ปีที่แล้ว +9

    സൽക്കാരം കുടിയിരിക്കൽ ആയോ 😁😁😁

  • @abdulgafoormuttiyel7992
    @abdulgafoormuttiyel7992 23 วันที่ผ่านมา +1

    😂😂😂😂😂😂koyaka3

  • @cr7boys57
    @cr7boys57 ปีที่แล้ว +21

    തമ്പുനയിൽ കല്ല്യാണം. ബാവക്ക് സൽക്കാരം. ഉപ്പാക്ക് കുടിയിരിക്കൽ 🙄ഇത് എന്തോന്നാ 😃😃😃😃😃

    • @kazmia5740
      @kazmia5740 ปีที่แล้ว +1

      @@taifalmadina3433 onn poda

    • @MALABARCHUNKSBAVAMALAPPURAM
      @MALABARCHUNKSBAVAMALAPPURAM  ปีที่แล้ว

      @@kazmia5740 ,😂😂

    • @taifalmadina3433
      @taifalmadina3433 ปีที่แล้ว +2

      @@kazmia5740 inj poda chelalkaand... Abhipraayam aarkkum paraya.. Idh montey platform alalo..

    • @abdulhakeem7627
      @abdulhakeem7627 ปีที่แล้ว

      ബിരിയാണിയോടുള്ള ആർത്തി കാരണം എല്ലാം മാറിപ്പോയതാ ബാപ്പ എത്തുമോ എന്നുള്ള ടെൻഷൻ 😂😂😂

  • @rubeenavp6291
    @rubeenavp6291 10 หลายเดือนก่อน +2

    വല്ലാത്ത ജാതി വീഡിയോ 😂

  • @Hashim406
    @Hashim406 ปีที่แล้ว +2

    സൽക്കാരം, കുടിരിക്കൽ, കല്ലിയാണം 😂ആഹാ അന്തസ്

  • @Shyaabx
    @Shyaabx ปีที่แล้ว +3

    150nte biriyanik oru rabbar thotam thanne angu eduthulee😁😁🔥🔥

  • @MT_VLOG_
    @MT_VLOG_ ปีที่แล้ว +5

    ഇപ്പോൾ ശെരിക് കുടിരിക്കൽ ആണോ സൽക്കാരം ആണോ 😁

  • @fathimaridha2858
    @fathimaridha2858 8 หลายเดือนก่อน +2

    എന്താ പരിബാടി ഒരാൾ സൽക്കാരത്തിനും പോയിക്കോ ഉപ്പ കുടിടക്കലിന് പൊയ്ക്കോട്ടേ അപ്പൊ പ്രശനം ഇല്ലല്ലോ 😂

  • @muneerparambil3440
    @muneerparambil3440 ปีที่แล้ว +2

    ആദ്യം സൽക്കാരം പിന്നെ കുടിട്കൽപിന്നെ വീണ്ടും സൽക്കാരം

  • @ashrafpaloli1
    @ashrafpaloli1 ปีที่แล้ว +3

    പൊളിച്ചു ടാ

  • @Malappurambanuskitchen
    @Malappurambanuskitchen ปีที่แล้ว +4

    ബാവ ക്ക ഇങ്ങള് പൊളിയാ എന്തായാലും വീഡിയോ 👌👌😍😍🤣🤣ബിരിയാണി ഫുൾ കിട്ടിയില്ല ല്ലേ 🥰

  • @Itheyynjammala._1212
    @Itheyynjammala._1212 2 หลายเดือนก่อน +2

    Etha sheri salkaramo kudirikaloo😂😂

  • @hakeempoochi3506
    @hakeempoochi3506 ปีที่แล้ว +3

    സൽക്കാരവും കുടിയിരിക്കലും മാറിയല്ലോ ലാല

  • @SakeerKonnengal
    @SakeerKonnengal ปีที่แล้ว +2

    സൽക്കാരം കുടിയിരിക്കൽ ആയല്ലോ

  • @RiyaRiya-tp9nf
    @RiyaRiya-tp9nf หลายเดือนก่อน +1

    സൽക്കാരം മാറി കുടിയിരിക്കൽ ആയോ ❤❤

  • @lifetime698
    @lifetime698 ปีที่แล้ว +2

    സൽക്കാരമല്ലേ,,,കുടിയിരിക്കലല്ലല്ലോ

  • @PonnuPonnu-nq5ik
    @PonnuPonnu-nq5ik 2 หลายเดือนก่อน +2

    പൊളിച്ചു. ഒരു രക്ഷയുമില്ല

  • @alikalik2978
    @alikalik2978 ปีที่แล้ว +2

    ആദ്യം സൽക്കാരം പിന്നെ കുടിയിരിക്കൽ

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว +9

    അഭിനയം പോളി 👌

  • @7seacobra572
    @7seacobra572 ปีที่แล้ว +3

    നിങ്ങള vidio full comadi an 🥰😂

  • @yathra207
    @yathra207 ปีที่แล้ว +3

    അയൽവക്കത്തു വീടിരിക്കലോ

  • @satharcs2494
    @satharcs2494 ปีที่แล้ว +36

    ലാല് ഒരു ഡയലോഗ് തെറ്റ് പറഞ്ഞിട്ടുണ്ടല്ലോ കുടിയിരിക്കൽ ആണെന്നാണ് പറഞ്ഞത്

    • @madad4988
      @madad4988 ปีที่แล้ว +10

      അതെ.... അത് ഞാനും ശ്രദ്ധിച്ചു 😀😍😅😛🤝

    • @abidzainul6446
      @abidzainul6446 ปีที่แล้ว +1

      Vayassaaya aalllkkkaralleyyy chilappoo thettumm khamichalleem

    • @albiceleste9304
      @albiceleste9304 ปีที่แล้ว +4

      അത് വയസ്സായ ആളല്ലേ മാറിപ്പറഞ്ഞതാവും 🤭

    • @akkuakbarakkuakbar605
      @akkuakbarakkuakbar605 ปีที่แล้ว

      ശെരിയാ ഞാനും ശ്രദ്ധിച്ചു ഈ കാര്യം

    • @anvarsadiqkottankattil3549
      @anvarsadiqkottankattil3549 3 หลายเดือนก่อน

      സാരല്ല പോട്ടെ

  • @raheemrahi7787
    @raheemrahi7787 ปีที่แล้ว +3

    ബിരിയാണി മുഴുവനാക്കെനി വാവേ😀

  • @hamdasgallery87
    @hamdasgallery87 ปีที่แล้ว +2

    Poly 🤩🤩🤩🤩🤩🤩✌️✌️✌️

  • @Shamsitalks
    @Shamsitalks ปีที่แล้ว +3

    Comment കൂടാൻ വേണ്ടി ആണ് കുടിയിരിക്കൽ എന്ന് ഇടക്ക് പറഞ്ഞത് ഇൻക് mansilayi

  • @abooabuooo7764
    @abooabuooo7764 ปีที่แล้ว +4

    കുടിയിരിക്കൽ അല്ല കല്യാണം

  • @moviesndserieslegender4214
    @moviesndserieslegender4214 ปีที่แล้ว +1

    Lala Vayassanaayo enna aa video reach aavum 😄😄😄😂😂😂😂❤️

  • @muhammedajmal3668
    @muhammedajmal3668 ปีที่แล้ว +8

    ഈ ബാവാ ക്കാക്ക് തല ചെരിച്ച് നടക്കൽ ജൻമനാ ഉള്ളതാണോ ? ഏതായാലും ആ മുടിയൊക്കെ ഒന്ന് വെട്ടിയാൽ നല്ല സുന്ദരനായിരിക്കും😂😂

  • @fairosbabu
    @fairosbabu ปีที่แล้ว +3

    2:09
    ബാവാക്കിം ലാലക്കിം ആദ്യം ഒരു തീരുമാനത്തിൽ എത്തിം 🧐🧐
    ഇദ് സത്കാരമാണോ കുടിരിക്കൽ ആണോ 😆😆😆🙏🏻

    • @Shamsitalks
      @Shamsitalks ปีที่แล้ว +1

      Comment കൂടാൻ ഉള്ള sycholegical movement😍

  • @Binth_haleed
    @Binth_haleed ปีที่แล้ว +16

    🤣🤣🤣🤣ബല്ലാത്ത ജാതി ബിരിയാണി പ്രാന്തൻ 😂

  • @TINTU999
    @TINTU999 ปีที่แล้ว +3

    #biriyani 💙🔥🔥

  • @TMH-rs6rx
    @TMH-rs6rx ปีที่แล้ว +2

    😃👍

  • @najeebreferee7200
    @najeebreferee7200 3 หลายเดือนก่อน +5

    സൽക്കാരം പിന്നീട് കുടിയിരിക്കലായോ...?

  • @pkdkl51
    @pkdkl51 ปีที่แล้ว +2

    👌👌👌👌😂

  • @nanma9575
    @nanma9575 ปีที่แล้ว +3

    തേർഡ് ഞാനും

  • @ashikusmanworld37
    @ashikusmanworld37 ปีที่แล้ว +2

    👌😂😂
    ...
    L517

  • @harismedia1
    @harismedia1 ปีที่แล้ว +1

    😂😂😂👍👍👍

  • @alukkalsulaiman8634
    @alukkalsulaiman8634 ปีที่แล้ว +3

    😍😍

  • @masterhameed5613
    @masterhameed5613 ปีที่แล้ว +2

    സൂപ്പർ

  • @shamsudheenpullengal8505
    @shamsudheenpullengal8505 ปีที่แล้ว +1

    Lala. Super

  • @rashark2644
    @rashark2644 ปีที่แล้ว +2

    ❤️

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 ปีที่แล้ว +3

    പറയാത്ത കല്യാണം, ഇമ്മുവിന്റെ സൽക്കാരം, ayalokathe കുടി ഇരിക്കൽ എല്ലാം കൂടി ഒന്നായിരുന്നു

  • @aminaharis3548
    @aminaharis3548 2 หลายเดือนก่อน +1

    😂

  • @aravindaswin7005
    @aravindaswin7005 ปีที่แล้ว +2

    Kudi yirikkale alla salkaram 😃

  • @harisnajla4140
    @harisnajla4140 8 หลายเดือนก่อน +1

    👍🏼👍🏼🤣🤣🤣🤣

  • @seanbridon3567
    @seanbridon3567 ปีที่แล้ว +2

    😁😁😁😁😁

  • @strawberryjokes
    @strawberryjokes ปีที่แล้ว +1

    കാണുന്നോർക് ചിരിക്കാൻവക ഇല്ലെങ്കിലും ബിജിഎം ചിരി top 😂

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 ปีที่แล้ว +2

    😃😃👍

  • @ishaquek4322
    @ishaquek4322 11 หลายเดือนก่อน +1

    😂😂😂😂😂❤❤

  • @aliaskark7401
    @aliaskark7401 ปีที่แล้ว +3

    ഇന്നത്തെ കാലത്ത് ഭക്ഷണത്തിന് ഇത്തര ആക്രാന്തം അനക്കല്ലാതെ ആർക്കൂണ്ടാവൂല ബാവേ

  • @ayyoobazan2110
    @ayyoobazan2110 ปีที่แล้ว +1

    👍👍👍👍

  • @anaspang8764
    @anaspang8764 ปีที่แล้ว +2

    ,😃😃😃

  • @ahmedchemali
    @ahmedchemali ปีที่แล้ว

    കേമറക്ക് മുന്നിൽ എങ്കിലും മനു ശ്യലകാലം' ആകാമായിരുന്നു

  • @muhammadirshad3300
    @muhammadirshad3300 ปีที่แล้ว +1

    ❤❤❤

  • @muhammedanas9204
    @muhammedanas9204 ปีที่แล้ว +1

    🤣🤣🤣🤣😀😀

  • @niyasmanu1894
    @niyasmanu1894 ปีที่แล้ว +15

    സത്യത്തിൽ പരിപാടി എന്താ.... കുടിയിരിക്കൽ ആണോ ❓️ഇമ്മുവിന്റെ സൽക്കാരം ആണോ ❓️😊

    • @arshad2888
      @arshad2888 ปีที่แล้ว +1

      Caption കല്യാണവും 😂🔥

    • @siddiqusidfue3410
      @siddiqusidfue3410 ปีที่แล้ว +1

      അതാ ഞാനും ആലോചിച്ചത്.

    • @ponnutty9776
      @ponnutty9776 ปีที่แล้ว

      എന്തോ ഒരു പരിപാടി ഉണ്ട് അതും അങ്ങ് വീഡിയോ ആക്കി

    • @mohammedashraf5725
      @mohammedashraf5725 ปีที่แล้ว +1

      എല്ലാം കൊണ്ടും ഒരു വളിപ്പൻ പരിപാടി

  • @ilyasnkp124
    @ilyasnkp124 ปีที่แล้ว +3

    സത്യത്തിൽ ആ വീട്ടിൽ എന്താണ് പരിപാടി സൽക്കാരം കുടിര്ക്കൽ ഇതിൽ ഏാതാണ് 😂

    • @safwansafwan4115
      @safwansafwan4115 ปีที่แล้ว +1

      രണ്ടും ഒപ്പം ആവും

    • @irshadnanath3924
      @irshadnanath3924 ปีที่แล้ว +1

      ഇമ്മുനെ പുയ്യാപ്ലനേയും കുടിയിരിക്കൽ 😂😂😂😂😂😂😂😂

  • @shihabudheenshihab9351
    @shihabudheenshihab9351 ปีที่แล้ว +2

    Polichu

  • @SaheeraZainu
    @SaheeraZainu 10 หลายเดือนก่อน +1

    Baavaaaa

  • @absvlog7593
    @absvlog7593 ปีที่แล้ว +1

    അയാൾക്ക് ഉപ്പനേം മകനേയും വിളിച്ചാൽ മതിയായിരുന്നു

  • @jameelajammi4053
    @jameelajammi4053 ปีที่แล้ว

    😂😂

  • @anunichu6222
    @anunichu6222 ปีที่แล้ว +2

    സൽക്കാരം അല്ലെ. കുടിയിരിക്കൽ 🤔

  • @taifalmadina3433
    @taifalmadina3433 ปีที่แล้ว +2

    Yelaa scnilum baava orey nadatham Baava

  • @fousu1773
    @fousu1773 ปีที่แล้ว +1

    സത്യത്തിൽ സൽക്കാരമാണോ അതോ കുടിരിക്കൽ ആണോ? എന്താണ് മനസ്സിലായില്ല... വീഡിയോ പൊളിഞ്ഞു😄

  • @jahfark3119
    @jahfark3119 ปีที่แล้ว

    ഇന്ന് ഞാൻ നിങ്ങളെ കണ്ടിരുന്നു..

  • @smmediaclub5590
    @smmediaclub5590 ปีที่แล้ว +2

    Abinayikkan Aale Avashyamundo ?

  • @hari786mk8
    @hari786mk8 ปีที่แล้ว +2

    സത്യത്തിൽ ആ വീട്ടിൽ എന്താ പരിപാടി?

  • @safwansafwan4115
    @safwansafwan4115 ปีที่แล้ว +2

    ബാക്കി ഉള്ളവർ നല്ല കോമഡി ചെയുമ്പോൾ ഇയ്യ് ഇപ്പളും കലിയണം ബ്രോക്കറും ആയി നടന്നോ

  • @globemaster6833
    @globemaster6833 ปีที่แล้ว +1

    സൽക്കാരമോ കുടിരിക്കലോ
    🤔🤔🤔🤔🤔

  • @smmediaclub5590
    @smmediaclub5590 ปีที่แล้ว +3

    super

  • @ShihabudheenYamani
    @ShihabudheenYamani 2 หลายเดือนก่อน +1

    എടാ ബീകരാ🎉🎉🎉🎉🎉😂😂😂❤❤😮😮😢😊😅😊😊😊😊ബിരിയാണി രസൻഡോ

  • @hamsakutty9926
    @hamsakutty9926 ปีที่แล้ว +3

    ഇത് കല്ലിയാണമോ കുടിയിരികലോ രണ്ടുംപറയുന്ന് ണ്ട്

    • @rasheedrasheed7929
      @rasheedrasheed7929 ปีที่แล้ว

      ഇതബാവയുടെ രണ്ടാം കെട്ട്

  • @muneerparambil3440
    @muneerparambil3440 ปีที่แล้ว +1

    എന്ത് പരിവാടി ഇത് ലാസ്റ്റ് ആണ്ട് ആണെന്ന് പറയുമോ എന്ന് വിചാരിച്ചു 😃

  • @salahudheen100
    @salahudheen100 ปีที่แล้ว +2

    Ningal salkarathinu poyko bapa kudirikkalnu povum

  • @najmashakoor2524
    @najmashakoor2524 2 หลายเดือนก่อน +5

    സൽക്കാരം എവിടെ❓

  • @mambadanmuflih9465
    @mambadanmuflih9465 ปีที่แล้ว +2

    Ariyo

  • @satharcs2494
    @satharcs2494 ปีที่แล้ว +1

    സെക്കൻഡ് ഞാനും

  • @user-vt9st2lx6h
    @user-vt9st2lx6h ปีที่แล้ว +1

    ബാവ ഒന്ന് ശ്രദ്ധിക്കു... സൽക്കാരം കുടിയിരിക്കൽ മാറി പോയിട്ടുണ്ട്... Pls ശ്രദ്ധിക്കുക

  • @rafeequekalodi3408
    @rafeequekalodi3408 ปีที่แล้ว

    Local story

  • @rahmathmoyn1959
    @rahmathmoyn1959 ปีที่แล้ว +1

    M

  • @shameerthekkepattayil7429
    @shameerthekkepattayil7429 ปีที่แล้ว

    ടൈറ്റിൽ കല്യാണം, വാപ്പ പറയുന്നു കുടിയിരിക്കൽ, actually നടക്കുന്നത് സൽക്കാരം പറയുന്നതും കാണുന്നതും എഴുത്തും തമ്മിൽ ഒരു ബന്ധവുമില്ല good job 😂😂😂😂

  • @SaleesWorld
    @SaleesWorld ปีที่แล้ว +1

    റബ്ബർ ല് തീ കെടുത്തിയോ ആവോ..🤔🤔🤔

  • @bew23b15
    @bew23b15 ปีที่แล้ว +2

    👍👍🥰🥰🥰💚💚💚💚🌷🌷🌷

  • @ShameeMdr
    @ShameeMdr ปีที่แล้ว

    അല്ല🤔മലപ്പുറം ഒരു പ്ളേറ്റ് കൂടി ഇല്ലേ ഭക്ഷണം കോഴിക്കോട് അങ്ങനെ അല്ല, വീട്ടിൽ വിളിച്ചാൽ എല്ലാവർക്കും വരാം 😍