ഹെൽമെറ്റ്

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 872

  • @SkyShore
    @SkyShore 2 ปีที่แล้ว +84

    ആധുനിക സിനിമ രംഗങ്ങൾ തോറ്റു പോയ നിമിഷം - 😢 Superb performance by LALA- love you bro ❤

    • @nihalwould4976
      @nihalwould4976 ปีที่แล้ว +1

      🚒🚑🚑🚑🚑

    • @nihalwould4976
      @nihalwould4976 ปีที่แล้ว +1

      🚑🦼🦼🦼🦼🚑🚑🛴🛴

    • @nihalwould4976
      @nihalwould4976 ปีที่แล้ว +1

      🚑🚑🚑🚑🚑🚑🚑🚍🛵🏍🚓🦼🏍

    • @ish_qe_habeeb9462
      @ish_qe_habeeb9462 4 หลายเดือนก่อน

      ​@@nihalwould4976😢

    • @MonusVellur
      @MonusVellur 3 หลายเดือนก่อน

      😢😢😢😢😢

  • @SinduPYoutubechannel
    @SinduPYoutubechannel 2 ปีที่แล้ว +148

    എല്ലാവരും നന്നായി perform ചെയ്തു.ശരിക്കും ഹൃദയത്തിൽ തട്ടി.അഭിനന്ദനങ്ങൾ ♥

    • @nihalwould4976
      @nihalwould4976 ปีที่แล้ว +4

      🚑🚗🚑🚍🚙🚌🚛🚓

    • @nihalwould4976
      @nihalwould4976 ปีที่แล้ว +3

      🚑🚑🚑🚙🚌🚓🚨

    • @nihalwould4976
      @nihalwould4976 ปีที่แล้ว +1

      🚒🚙🚙🚌🚚🚓🚔🚔

  • @anshisvlogs
    @anshisvlogs 2 ปีที่แล้ว +103

    എന്താ ഇപ്പോ ഇതിനൊക്കെ പറയാ🥺 എത്ര നന്നായാണ് ഓരോരുത്തരും അവരുടെ റോളുകൾ അഭിനയിച്ചത്🥰🤩🙌

    • @muhammedakber7208
      @muhammedakber7208 10 หลายเดือนก่อน +3

      Yes തീർച്ചയായും ❤

    • @shafisblogg694
      @shafisblogg694 6 หลายเดือนก่อน +1

      Aado pwolichu lle

    • @filutyfiluty5664
      @filutyfiluty5664 4 หลายเดือนก่อน

      Hsfajhwjjakkakkakkakagwwujwkwoowowo

    • @FFGamer-sr6xx
      @FFGamer-sr6xx 3 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂

    • @nazimon7578
      @nazimon7578 3 หลายเดือนก่อน

      Anshii😊

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 ปีที่แล้ว +134

    എൻ്റെ കണ്ണ് നിറഞ്ഞു എന്തൊരു അഭിനയം സൂപ്പർ 👌🏿

  • @UsmanErani
    @UsmanErani 2 ปีที่แล้ว +527

    ലാല ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് അവൻ്റെ കഴിവുകൊണ്ട് മാത്രമാണ്. അതിന് നമ്മൾ എത്ര പ്രശംസിച്ചാലും മതിയാകില്ല .ഉസ്മാൻ കൂട്ടിലങ്ങാടി 🙏🙏🙏🙏🙏🙏🙏🥰❤️❤️❤️❤️

    • @krmk70
      @krmk70 2 ปีที่แล้ว +14

      തീർച്ചയായും

    • @ishakhkp3898
      @ishakhkp3898 2 ปีที่แล้ว +3

      Sure

    • @UsmanErani
      @UsmanErani 2 ปีที่แล้ว +4

      @@ishakhkp3898 🥰🥰🥰❤️🤝🤝

    • @shafiputhanathani
      @shafiputhanathani 2 ปีที่แล้ว +4

      Yes😘😘😘

    • @removeblack19
      @removeblack19 2 ปีที่แล้ว +2

      Yes👍

  • @muhammad.thariq7743
    @muhammad.thariq7743 2 ปีที่แล้ว +50

    ചെറുപ്പക്കാര് കുട്ടികൾക്ക് നല്ലൊരു മെസ്സേജ് ആണ് ഇടക്ക് കണ്ണ് നിറഞ്ഞു പോയി good work ❤❤

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +11

    അവസാനം.. നല്ലൊരു മെസേജ് കൂടെ.. അടിപൊളി 👍🏻👍🏻👏🏻👏🏻സൂപ്പർ..

  • @basheertharayil8494
    @basheertharayil8494 2 ปีที่แล้ว +53

    സൂപ്പർ പെർഫോമൻസ്.. ലാല &ടീംസ്.. അഭിനന്ദനങ്ങൾ 🌹🌹
    പച്ച മലയാളത്തിൽ പറഞ്ഞാൽ നമ്മുടെ പയ്യൻസ് കലക്കി 😍😍😍👍🏻👍🏻👍🏻

    • @lalamalappuram8035
      @lalamalappuram8035  2 ปีที่แล้ว +4

      Thanks

    • @rz_photography7823
      @rz_photography7823 2 ปีที่แล้ว

      Ayshari ഒണങ്ങിയ മലയാളതിലാവുന്നുമ്പളോ 🙄

  • @ajuzzbro
    @ajuzzbro 2 ปีที่แล้ว +45

    പൊന്നാര എന്റെ ലാലേ നിങ്ങൾ പൊളി 🔥🔥🔥

  • @Asif___asi36
    @Asif___asi36 2 ปีที่แล้ว +106

    Emotional പ്രതേക കഴിവ് ആണ് ലാലാക്ക് ❣️❣️

  • @rubingeorge98
    @rubingeorge98 2 ปีที่แล้ว +39

    എനിക്കും തിരൂർക്കാട് വെച്ചു ബൈക്ക് ആക്‌സിഡന്റ് ആയതാണ് 😕😕
    ഹെൽമെറ്റ്‌ പ്രോപ്പർ ആയി ധരിച്ചതുകൊണ്ട് തല റോഡിൽ പോയി ഇടിച്ചിട്ടും ഒന്നും സംഭവിച്ചില്ല...
    ഓപ്പോസിറ്റ് രണ്ടു പയ്യന്മാർ റോങ് side കയറി വന്നതാ.... 🙏🏻🙏🏻🙏🏻
    "നമ്മളെ ഒരു പരിധിവരെ നമ്മൾ തന്നെ ആണ് സംരക്ഷിക്കേണ്ടത്"... ❤️

  • @jyothishv8836
    @jyothishv8836 2 ปีที่แล้ว +100

    ഒപ്പം അഭിനയിക്കുന്നവരുടെയും കണ്ണ് നനയിച്ച പ്രകടനം ലാല👌

  • @mubashirkp2914
    @mubashirkp2914 ปีที่แล้ว +19

    ലാല സൂബർ👍👍👍... നമ്മൾ ഒരു പാവം ഒരു ലേയ്ക്ക് തരുമെ🙏🙏🙏🙏

  • @BilalBilal-sd2rj
    @BilalBilal-sd2rj 2 ปีที่แล้ว +18

    ഹെൽമെറ്റിന്റെ ഇത്ര നല്ല ഒരു ഉപദേശം ഒരു സിനിമയിൽ പോലും ഞാൻ കണ്ടിട്ടില്ല. ശെരിക്കും കരഞ്ഞു പോയി ലാലേ നിങ്ങളുടെ അഭിനയം 👍👍👍

  • @minnavlog6185
    @minnavlog6185 2 ปีที่แล้ว +34

    മക്കൾ മരണപെട്ടു ജീവിക്കേണ്ട അവസ്ഥ മാതാപിതാക്കൾക് കൊടുക്കല്ലേ അല്ലാഹ് 🤲

  • @thesnimunu5918
    @thesnimunu5918 2 ปีที่แล้ว +55

    ഒരു എന്റർടൈൻമെന്റ് ആയി കണ്ടുത്തടങ്ങിയ ചാനൽ ആയിരുന്നു ഇത്
    But ഇന്നത്തെ ആക്ടിങ് ലാല കണ്ണ് ചെറുതായിട്ട് ഒന്ന് നനയിപ്പിച്ചു.
    ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @pindropsilenc
    @pindropsilenc 2 ปีที่แล้ว +11

    ഡാ ലാല ഇജ്ജ് ഉലക മഹാ നടൻ ആണ്ട മോനേ... അന്നെ സമ്മയ്ച്ച് 🙏🙏🙏🙏😭

  • @sabeelkp3002
    @sabeelkp3002 2 ปีที่แล้ว +47

    ചെറിയ സമയം കൊണ്ടു കരയിപ്പിച്ച പൊളി ആക്ടിങ്... ലാലാ.. 🥇

  • @yoosufambayappully4325
    @yoosufambayappully4325 2 ปีที่แล้ว +37

    😊😊👍👍
    എനിക്കും ഉണ്ട് 12വയസ്സ് ആയ അനിയൻ നടക്കാൻ കഴിയാത്ത
    അവനെ എന്നും മദ്രസയിൽ കൊണ്ട് പോയി ഇരുത്തി മദ്രസ വിട്ട് വിട്ടിൽ തിരിച്ചു ആക്കി കഴിഞ്ഞേ ഞാൻ പണി ക്ക് പോകാറുള്ളു 😊 ഈ വീഡിയോ കണ്ടപ്പോ അവനാ മനസ്സിൽ വന്നത് love u ലാലാ &ബാവക്ക 😍😍

    • @nazercp
      @nazercp 2 ปีที่แล้ว +1

      الله معكم

    • @fishingkerala4220
      @fishingkerala4220 2 ปีที่แล้ว +1

      അല്ലാഹ് അവനാൽ താങ്കൾക്ക് ഐശ്വര്യങ്ങൾ നൽകട്ടെ ആമീൻ..

    • @Ogyy-m3d
      @Ogyy-m3d 4 หลายเดือนก่อน

      ​@@fishingkerala4220Hg😢
      Gjvbbhcvyb🍦

    • @NiyasAmbalan-ph3qf
      @NiyasAmbalan-ph3qf 25 วันที่ผ่านมา

      നല്ലതെ വരൂ

  • @JKJamsheer
    @JKJamsheer 2 ปีที่แล้ว +11

    ലാലാ ഇങ്ങള് ഞെട്ടിച്ചു കളഞ്ഞു. Superb acting and also good message.All the best

  • @ALLGAMING-qc6vg
    @ALLGAMING-qc6vg 2 ปีที่แล้ว +19

    ഞാൻ lala യുടെ നല്ലൊരു fan ആണ് 😘🥰

  • @basheerparammal4279
    @basheerparammal4279 2 ปีที่แล้ว +5

    എല്ലാ റോളും നന്നായി കൈകാര്യം ചെയ്യുന്ന ലാലക്ക് മലയാള സിനിമയിൽ നല്ലൊരു റോൾ കിട്ടുമെന്ന് ഉറപ്പാണ്. നമുക്ക് കാത്തിരിക്കാം..

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +5

    ഇമോഷണൽ രംഗങ്ങൾ അഭിനയിക്കുവല്ല. ലാലാ.. ഇങ്ങള്.. ജീവിച്ചു ഞങ്ങളെ എല്ലാം കണ്ണ് നിറച്ചു.. 🙁😢

  • @pksobith3241
    @pksobith3241 2 ปีที่แล้ว +47

    കൊള്ളാട്ടോ. നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ ♥️♥️💐

  • @shareefpulikkalodi7588
    @shareefpulikkalodi7588 2 ปีที่แล้ว +7

    👏👏👏👏👏പറയാൻ വാക്കുകൾ ഇല്ല സൂപ്പർ എല്ലാവരും ❤️❤️😰😰ഗുഡ് മെസേജ് 🤲😰😰😰🤝🤝🤝🤝🤝

  • @UsmanErani
    @UsmanErani 2 ปีที่แล้ว +18

    Lala ഗ്രൈറ്റ് ആക്റ്റർ..👏👏👏👏
    🙏🙏🙏🙏🙏🙏❤️❤️🥰🥰🥰🥰

  • @ameerk6907
    @ameerk6907 2 ปีที่แล้ว +27

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചുതരുന്നു ലാലാ👍👍

  • @azi_mkd07
    @azi_mkd07 2 ปีที่แล้ว +22

    ലാല,എന്താ പറയേണ്ടത് ശരിക്കും കണ്ണ് നിറഞ്ഞു 😢അഭിനയിക്കുകയാണ് ലാല ജീവിക്കുകയാണ്

  • @sadiqmalappuram
    @sadiqmalappuram 2 ปีที่แล้ว +6

    ലാലാ ഒരു രക്ഷയും ഇല്ല ജീവിച്ചു കാണിച്ചു എന്റെ പൊന്നു 😍😍😍

  • @unexpected7557
    @unexpected7557 2 ปีที่แล้ว +8

    അഭിനയത്തിലൂടെ ജീവിച് കാണിച്ചു LALA......SUPER

  • @yasaryasarpa1024
    @yasaryasarpa1024 2 ปีที่แล้ว +3

    ലാലയുടെയും മക്കളായി അഭിനയിച്ചവരുടെയും അഭിനയം പൊളി...ഒരു രക്ഷയുമില്ല

  • @fasilfaisi3441
    @fasilfaisi3441 2 ปีที่แล้ว +15

    ലാലാ കരയിച്ചു ട്ടോ എല്ലാവരും പൊളിച്ചു 👍🏻👍🏻👍🏻

  • @shibin8644
    @shibin8644 2 ปีที่แล้ว +11

    ലാലൂനെ ഇനിയും നിങ്ങടെ കൂട്ടത്തിൽ 🥺🥰 കൂട്ടണം

  • @nsandhyacm3764
    @nsandhyacm3764 ปีที่แล้ว +2

    എന്റെ.. ലാല.. നിങ്ങൾ കരയിച്ചു വല്ലോ... എന്താ അഭിനയം... അല്ല.. അഭിനയിക്കുകയല്ല ജീവിക്കുകയാണ്..... ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.... അഭിനന്ദനങ്ങൾ 💕

  • @askerckdshortfilms8632
    @askerckdshortfilms8632 2 ปีที่แล้ว +2

    ഉസ്മാനെ നീ കലക്കി നിൻ്റെ ഷർട്ടും നീയും ഒരു പോലെ തിളങ്ങി ലാല വേറെ ലെവലാണ് കണ്ണ് നനയിച്ച പ്രകടനം

  • @muhammedshihabudheen4445
    @muhammedshihabudheen4445 2 ปีที่แล้ว +5

    കരയിപ്പിച്ചല്ലോ ലാലാ നിങ്ങൾ.. ലാലാ.. നമ്മൾ പരിചയപെട്ടിരുന്നു മലപ്പുറത്ത് നിങ്ങൾ പോലീസും ബാവ കറുത്ത ഡ്രെസ്സും ഇട്ട് ഷൂട്ടിംഗ് നടക്കുമ്പോൾ

  • @rz_photography7823
    @rz_photography7823 2 ปีที่แล้ว +35

    ലാലാ നിങ്ങൾ അഭിനയിക്കല്ലാ ജീവിക്കുകയാണ്.. 😍😍😍
    വൈകാതെ ഇതിലും നല്ലരു വേഷത്തിൽ സിനിമയിൽ കാണട്ടെ പ്രാർത്ഥിക്കുന്നു

  • @Binthhaleed
    @Binthhaleed 2 ปีที่แล้ว +8

    Masha allah എന്താ അഭിനയം. സത്യത്തിൽ ഞാൻ കരഞ്ഞു പോയി 😔. New gen മക്കൾ കാണേണ്ട ഒന്നാണ് ഇത്. മക്കളെ തല്ലുകയും പിന്നെ കെട്ടിപിടിച്ചു പുന്നാരിക്കുകയും ചെയ്യുന്ന ഒരാൾ എന്റെ വീട്ടിലും ഉണ്ട്. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. നല്ലൊരു message ആണ് ഇതിൽ കൂടി lala തന്നത് 👌👌.

  • @muhammadk9414
    @muhammadk9414 2 ปีที่แล้ว +2

    ലാല.യുടെ.അഭിനയം.
    ഒരു.വലിയ.മെസ്സേജാണ്.ദിവസവും.നടക്കുന്ന.ബൈക്ക്.അപകടംകൊണ്ട്.മക്കൾ.നഷ്ടപ്പെടുന്ന.
    ഓരോ
    രക്ഷിതാക്കളുടെയും..വേദന
    എല്ലാ.മക്കളും.
    ഓർക്കണമെന്നുളളതാണ്..
    ലാല.സൂപ്പർ. അഭിനയം.

  • @SureshBabu-zt6br
    @SureshBabu-zt6br ปีที่แล้ว +2

    ലാലയുടെ സങ്കടം കണ്ടിട്ട് കരച്ചിൽ വന്നു 😭😭😭😭😭😭👍

  • @love_birdzz3617
    @love_birdzz3617 2 ปีที่แล้ว +7

    ലാല ഇജ്ജാതി ആക്ടിങ്..🔥🔥🔥❤️

  • @shaji5813
    @shaji5813 2 ปีที่แล้ว +4

    ക്ലെയിമാക്സ് ഊഹിക്കാൻ പറ്റുമെങ്കിലും നല്ലൊരു മെസേജും അതിലുപരി ലാലയുടെ അഭിനയവും സൂപ്പർ..

  • @ashrafcp8605
    @ashrafcp8605 ปีที่แล้ว +4

    ലാൽ സൂപ്പർ മറ്റുള്ളവരും നല്ല അഭിനയം

  • @shameel5305
    @shameel5305 2 ปีที่แล้ว +1

    ലാല നിങ്ങൾ പൊളിയാണ്.... മലപ്പുറത്ത് നിന്ന് ഉടനെ വെള്ളിത്തിരയിലേക്ക്

  • @blessingblessing6472
    @blessingblessing6472 2 ปีที่แล้ว +10

    കണ്ണ് നനയാതെ കാണാൻ കഴിയൂല അഭിനയം 👍🏻👍🏻👍🏻👍🏻👍🏻

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +2

    ലാലാ 🙁.അവസാനം കണ്ടില്ല.. ഇങ്ങളെ അഭിനയം.. 😢😢👌🏻👌🏻

  • @ishaqkaruthedath9341
    @ishaqkaruthedath9341 2 ปีที่แล้ว +3

    എന്താ അടിപൊളി ട്ടോ സൂപ്പർ ആയിട്ടുണ്ട് കണ്ണിൽ നിന്ന് വെള്ളം വീണു പോയി

  • @ashrafpullengal4224
    @ashrafpullengal4224 2 ปีที่แล้ว +6

    നമ്മുടെ ലാല അടിപൊളി .... മുത്തോ സൂപ്പർ..... കുഞ്ഞുട്ടി, മകൻ എല്ലാവരും കലക്കിട്ടോ...

  • @instentstatusMalayalam
    @instentstatusMalayalam 2 ปีที่แล้ว +3

    ലാലേ നീ വൈറ്റ് ചെയ്യൂ ഒരു അവസരം വരുന്നുണ്ട് കാണേണ്ടവർ കാണട്ടെ

  • @srk4001
    @srk4001 2 ปีที่แล้ว +4

    ലാലാ ഒരു രക്ഷയും ഇല്ല 👍👍👍

  • @statusgallery5632
    @statusgallery5632 2 ปีที่แล้ว +2

    Ooh ലാല നീ എന്നെ കരയിപ്പിച്ചു കളഞ്ഞു......
    സത്യം പറഞാൽ ഞാൻ കരഞ്ഞു പോയി..😓😓😓

  • @palashdesigns3091
    @palashdesigns3091 ปีที่แล้ว +1

    Super👌 Performance kalakki originality feel cheyyunnu

  • @abdusalam6391
    @abdusalam6391 ปีที่แล้ว +1

    ഇത്രയും മികച്ച കണ്ണ് നിറയുന്ന 🥺🥺

  • @brokenstatus5729
    @brokenstatus5729 2 ปีที่แล้ว +14

    Lala ന്റെ acting.. 👍🏻❤️

  • @shamsumadari6601
    @shamsumadari6601 2 ปีที่แล้ว +17

    ലാല ഇഷ്ടം ..എൻ്റെ മക്കൾ ലാലയുടെ വീഡിയോ ഇട്ടാലെ ഭക്ഷണം കഴിക്കൂ

    • @muhammedriswan6237
      @muhammedriswan6237 2 ปีที่แล้ว +4

      Makkalkkorumma😘

    • @lalamalappuram8035
      @lalamalappuram8035  2 ปีที่แล้ว +6

      Thanks

    • @cr7boys57
      @cr7boys57 2 ปีที่แล้ว +3

      അപ്പൊ അരിക്ക് ചെലവ് ഉണ്ടാവില്ലല്ലോ 😃😃വീഡിയോ കാഞ്ഞാൽ വീട്ടിൽ തീ കത്തിക്കണ്ടല്ലോ

    • @shamsumadari6601
      @shamsumadari6601 2 ปีที่แล้ว

      @@cr7boys57 കുട്ടികളെല്ലെ അവർ എത്ര കണ്ടാലും വീണ്ടും വീണ്ടും കാണും

  • @afeefafsal4324
    @afeefafsal4324 ปีที่แล้ว +2

    ലാലാ എപ്പോ ഈ വിഡിയോ കണ്ടാലും കണ്ണ് നിറയും കോമഡി ആയാലും സെന്റിമെന്റ്സ് ആയാലും ലാലാ അനക്കെ പറ്റും 👍👍👍

  • @hashimVibes85
    @hashimVibes85 2 ปีที่แล้ว +11

    ഉഷാറാക്കീട്ടുണ്ടേ..... നന്നായി അവതരണവും..... അഭിനയവും ....
    ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു..... അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു....
    ശരിക്കും അടികൊടുത്തോ....ഫീലിങ് നല്ല പോലെ നമുക്കും കിട്ടുന്നു...കരയിപ്പിക്കാനും ചിന്തിപ്പിക്കാനും.... ഒന്നും പറയാൻ കിട്ടുന്നില്ലല്ലോ....🥲

  • @binukumarbinukumar4736
    @binukumarbinukumar4736 2 ปีที่แล้ว +5

    ലാലാ ഇജി കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ 👍❤️❤️❤️❤️❤️🙏

  • @abbasmoothikkal133
    @abbasmoothikkal133 2 ปีที่แล้ว +22

    ഒന്നും പറയാനില്ല ലാലാ.... കണ്ണ് നനയിച്ചു

  • @sivadasandas9962
    @sivadasandas9962 2 ปีที่แล้ว +10

    ലാലേ മുത്തേ പൊളിച്ചു 😥😥😍😍😍🥰🥰

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 2 ปีที่แล้ว +3

    ലാലെ ഇത് പോലുള്ള വീഡിയോ തലമുറകൾക്ക് ഗുണമുള്ളത് ആവും👌

  • @sk-kp5wf
    @sk-kp5wf 2 ปีที่แล้ว +34

    ലാലാ കണ്ണ് നനയിച്ചു... 😭

  • @nishadck3680
    @nishadck3680 2 ปีที่แล้ว +3

    ലാല അസാധ്യ നടൻ 💯

  • @ziyamohamed3521
    @ziyamohamed3521 2 ปีที่แล้ว +14

    വാവ കരയിപ്പിച്ചു നീ ഒരു നിമിഷം 👍👍👍❤️, good performance man all team ❤️❤️

  • @malluflowers7863
    @malluflowers7863 2 ปีที่แล้ว +22

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി😢😢😢😢

  • @navaskdr7252
    @navaskdr7252 2 ปีที่แล้ว +2

    അഭിനയം എന്ന് പറഞാൽ ഇതാണ് അഭിനയം ലാല 🥰🥰🥰🥰🥰🥰🥰

  • @soorajlal7074
    @soorajlal7074 2 ปีที่แล้ว +3

    എന്റെ ലാലു കരയിപ്പിച്ചു കളഞ്ഞല്ലടാ മുത്തേ 😢

  • @salihcroodz3636
    @salihcroodz3636 2 ปีที่แล้ว +4

    Ellavareyum veetil idhu pole sangadavum sandhoshavum indavum idh kandappol kannu niranju😍😘😘😍

  • @nasartp4303
    @nasartp4303 2 ปีที่แล้ว +3

    Lala Anakku oru best actor avard 🥇🏆

  • @smkd9853
    @smkd9853 2 ปีที่แล้ว +2

    ഇപ്പൊ അടുത്തൊന്നും ഇതു പോലെത്തെ ഒരു വീഡിയോ കണ്ടിട്ടില്ല ലാലാ polichu👍🏻👍🏻👍🏻🌹🌹🌹

  • @sobhadayanand4835
    @sobhadayanand4835 2 ปีที่แล้ว +2

    നല്ലൊരു മെസ്സേജ് . കണ്ണ് നിറഞ്ഞു.

  • @Winnersttcacademy
    @Winnersttcacademy 2 ปีที่แล้ว +2

    ലാലാ നിങ്ങൾ ജീവിക്കുകയാണ് അഭിനയിക്കുക അല്ല ❤️❤️❤️❤️❤️

  • @hussainmelmuri3167
    @hussainmelmuri3167 2 ปีที่แล้ว +3

    ലാലാക്ക കരഞ്ഞാൽ കൂടെ കരഞ്ഞോണം....
    Great actor 👌👍🏻

  • @Shahidsai143
    @Shahidsai143 2 ปีที่แล้ว +7

    കണ്ണ് നനയിച്ചു ലാല 😢😢😢

  • @santhoshpanicker4078
    @santhoshpanicker4078 2 ปีที่แล้ว +2

    ഹൊ എന്താ പറയുക ഒന്നും പറയാനില്ല കരയിപ്പിച്ച് കരഞ്ഞല്ലൊ ഇത് എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ

  • @shihasch4049
    @shihasch4049 2 ปีที่แล้ว +2

    കണ്ണിൽ നിന്നും വെള്ളം വന്നു കൊണ്ടാണ് ഈ കമന്റ് എഴുതുന്നത്...10 min കൊണ്ട കരയിപ്പിച്ചു...ലാലാ...😍

  • @muhammadriyas1974
    @muhammadriyas1974 2 ปีที่แล้ว +2

    കുറച്ചു ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിട് നിങ്ങൾ പോളിയാണ് മനുഷ്യ ❤️❤️

  • @nibusvlog9160
    @nibusvlog9160 2 ปีที่แล้ว +2

    ലാലയുടെ അഭിനയം,👍👌👌👌👌ഒരു രക്ഷയും ഇല്ല .പൊളിച്ചു

  • @faslurahman879
    @faslurahman879 2 ปีที่แล้ว +6

    ലാലാ പൊളി കണ്ണുനിറഞ്ഞു പോയി

  • @sainudheensainu9788
    @sainudheensainu9788 2 ปีที่แล้ว +1

    ലാലാ കരയിപ്പിച്ചു സൂപ്പർ

  • @mubashirkp2914
    @mubashirkp2914 ปีที่แล้ว +2

    കരയിപ്പിച്ച് കളഞ്ഞു ലാല😭😭😭😭😭🙏🙏

  • @moideenkuttyvpvattaparambi3906
    @moideenkuttyvpvattaparambi3906 2 ปีที่แล้ว +3

    നല്ല ഒരു മെസ്സേജ് ലാല പൊളിച്ചു

  • @jarshadjaru8158
    @jarshadjaru8158 2 ปีที่แล้ว +6

    What a Acting Lala Bro.. Amazing 100% 👍👍👍

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 4 หลายเดือนก่อน

    ലാലാ നിങ്ങൾ ജീവിക്കാണ്... അഭിനയിക്കല്ല..... അത്രക്കും ഗംഭീരം 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Janisha0052
    @Janisha0052 4 หลายเดือนก่อน +2

    ഞാനും എന്റെ hus ഉം മഞ്ചേരി യിൽ നിന്ന് വരുന്ന വഴി പാണ്ടിക്കാട് ഹോസ്പിറ്റലിന്റെ മുന്നിൽ വെച്ച് ഒരു accident ഉണ്ടായി. ഭാഗ്യം കൊണ്ട് ഹെൽമെറ്റ്‌ ധരിച്ചത് കൊണ്ട് തലക് ഒന്നും പറ്റിയില്ല.... ഞാൻ ഹെൽമെറ്റ്‌ ഇടുന്നത് പോലീസ് നെ ഭയന്നിട് ആയിരുന്നു... എന്നാൽ ആ ഒരു accident ഇന് ശേഷം എനിക്ക് ശെരിക്കും ഹെൽമെറ്റ്‌ ഇന്റെ വില മനസ്സിലായി... ഒരു വലിയ അപകടതിൽ നിന്ന് ആണ് ഞങ്ങൾ രക്ഷപെട്ടത്... നമുക്ക് ആപത്ത് വരുന്നത് ഏത് നേരത്ത് ആണ് എന്ന് അറീല... So താൻ പാതി ദൈവം പാതി എന്ന് ആണെല്ലോ... എവിടെ പോവാണെങ്കിലും ഹെൽമെറ്റ്‌ ധരിച് പോവണം എല്ലാവരും 😊

  • @khaderthacharamban1883
    @khaderthacharamban1883 2 ปีที่แล้ว +3

    ലാലാ ഉഗ്രൻ കണ്ടന്റ് 👍👍👍👍

  • @shahdaiqbal5348
    @shahdaiqbal5348 2 ปีที่แล้ว +2

    😢😢😢കണ്ണ് നിറഞ്ഞെങ്കിലും ഇതൊരു നല്ല പാഠമാണ്

  • @hariskurava5281
    @hariskurava5281 2 ปีที่แล้ว +2

    ലാലാ സൂപ്പർ കരയിപ്പിച്ചു എല്ലാവരും നന്നായിട്ടുണ്ട്

  • @falulrahman6796
    @falulrahman6796 2 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല കണ്ണ് നിറഞ്ഞ വീഡിയോ

  • @basheerokbasheerok9861
    @basheerokbasheerok9861 2 ปีที่แล้ว +2

    നല്ല അഭിനയം സമൂഹത്തിന് നല്ല ഒരു സന്ദേശവും

  • @Safwan54
    @Safwan54 2 ปีที่แล้ว +2

    Nalla oru sandheshavum athilupari lalayude acting enne palappozhum kannu nanachu 🥰🥰🥰

  • @GafooraGfr
    @GafooraGfr 2 ปีที่แล้ว +3

    ശരിക്കും കിട്ടിയോ അടി 🤔🤔😊
    എല്ലാരും തകർത്തു.. സൂപ്പർ

  • @nihalmuhammed1978
    @nihalmuhammed1978 2 ปีที่แล้ว +1

    Super aayittund.ellavarudeyum acting Adipoli

  • @mishabpalakkundikodakkad731
    @mishabpalakkundikodakkad731 2 ปีที่แล้ว +1

    ലാല തകർത്തു അഭിനയിച്ചു രക്ഷയില്ല

  • @nasarnbr2965
    @nasarnbr2965 5 หลายเดือนก่อน

    ലാലൻ്റെ ചാനൽ കാണാൻ വൈകിപ്പോയതിലാണ് ഇതിലേറെ സങ്കടം... ഇപ്പൊ എന്നും തിരഞ്ഞു പിടിച്ച് കാണും.. സൂപ്പർ ആണ് മുത്തെ സൂപ്പർ ❤️❤️❤️❤️
    കരയിപ്പിച്ചല്ലോ ലാലേ ഇജ്ജ്.. നിൻ്റെ കഴിവ് അഭാരം തന്നേ...

  • @adwaithtalks1743
    @adwaithtalks1743 2 ปีที่แล้ว +3

    ലാലാ സൂപ്പർ 👍👍👍

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +2

    ലാലാ.. അഭിനയം ആണെന്ന് പറയില്ല..🔥👌🏻. ജീവിച്ചു കാണിക്കുവാ.. 👏🏻👏🏻

  • @rokyelrado7687
    @rokyelrado7687 2 ปีที่แล้ว +2

    Lala.. Kka... ഒരേ പൊളി.. Acting 💯

  • @SirajSiraj-k4r
    @SirajSiraj-k4r ปีที่แล้ว +1

    ലാലാ സൂപ്പർ,😂

  • @sudheeshprakunnu5230
    @sudheeshprakunnu5230 2 ปีที่แล้ว +1

    ലാല നിങ്ങൾ അഭിനയിച്ചു തകർക്കുകയാണല്ലോ