WHICH SIZE DRILL BIT IN ANCHOR BOLTS ON CONCRETE WALL SLAB SEALING etc.... EASY SELECTING METHOD

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2021
  • which size drill bit in anger bolts and hooks on concrete wall, slab and ceiling etc.... bit size easy selecting method 6 mm, 8 mm , 10 mm , 12 mm , 16 mm , and 20 mm
    #amr tech #plumbing technical

ความคิดเห็น • 224

  • @JOYntech11
    @JOYntech11 2 ปีที่แล้ว +6

    വളരെ നല്ല ക്ലാസ്. താങ്കൾ ഒരു പ്രൊഫഷനൽ അധ്യാപക നല്ല. പഠിക്കാൻ കഴിവു കുറവുള്ള കുട്ടികളുടെ മനസ്സ് മനസ്സിലാക്കി അവർക്ക് വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ സാങ്കേതികത്തികവുള്ള ലളിതമായ ഭാഷയിൽ പഠിപ്പിക്കുന്ന ഒരു ട്യൂഷൻ മാഷാണ്. കാര്യങ്ങളെ വേഗത്തിൽ ഗൃഹസ്ഥമാക്കാൻ കഴിവുള്ള താങ്കൾ വിവിധ മേഖലകളിൽ നിന്നും അറിവുകൾ ശേഖരിക്കുകയും അത്തരം അറിവുകൾ താങ്കളുടേതായ ശൈലിയിൽ യുവ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുന്നത് വളരെ അത്യന്താപേക്ഷിതവും ഗുണകരവുമാണ്.👍✌️🙏.

  • @wishnuss8362
    @wishnuss8362 3 หลายเดือนก่อน

    ഒരു സ്കൂളിൽ ടീച്ചർ പഠിപ്പിക്കുന്നത് പോലെ വളരെ മികച്ച രീതിയിൽ പറഞ്ഞു.. 🙏🙏🙏
    ഈ ഒരു വിഷയം വിശദീകരിക്കാൻ വേണ്ടി ഇത്രയും effort എടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @lijisami2889
    @lijisami2889 2 ปีที่แล้ว +14

    കൂടുതൽ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന ആ മനസ്സിന് 💐💐💐👍🤝❤️

  • @Lifestyle_Passion_5050
    @Lifestyle_Passion_5050 หลายเดือนก่อน

    Great info. Thanks.

  • @sreenivasanm4303
    @sreenivasanm4303 2 ปีที่แล้ว +1

    Very good explanation.thanks and appreciation.

  • @pradeepkumar-qm3fc
    @pradeepkumar-qm3fc 2 ปีที่แล้ว +1

    Very useful .thanks for valuable information

  • @sharjahpublicmedia
    @sharjahpublicmedia 16 วันที่ผ่านมา

    Super

  • @karthikmohan9983
    @karthikmohan9983 2 ปีที่แล้ว +17

    8mm boltinu 14mm bit nalla loose aan... Njn use chyunthanu.. 13 mm bit ok 👌aan

    • @GWC2263
      @GWC2263 2 ปีที่แล้ว +1

      Athu under size Anchor bolt ayathu kondu aanu(under size aakunnathu rate kurakkan aanu.)
      Standard company aanu engil 14mm thannae aanu correct.

  • @vibinmathew9724
    @vibinmathew9724 2 ปีที่แล้ว

    Exlent knowledge sir,

  • @jithubenny6363
    @jithubenny6363 2 ปีที่แล้ว

    Nice presentation 💓

  • @n.gopalakrishnasarma8930
    @n.gopalakrishnasarma8930 2 ปีที่แล้ว +1

    WELL EXPLAINED. THANK YOU

  • @rajasekharanottapalam1448
    @rajasekharanottapalam1448 2 ปีที่แล้ว

    Good performance KEEP it up Chiranjeevi bhava

  • @samson1508
    @samson1508 2 ปีที่แล้ว

    Thank you sir, the props you used for explanation for this video is very nice, appreciate for taking time to do this.

  • @IgnatiousJovithgoogleplus
    @IgnatiousJovithgoogleplus ปีที่แล้ว +2

    Bravo! Bravo! No one could explain this in detail. I'm going to subscribe to your channel 👍

  • @subeeshsubeeshkc7710
    @subeeshsubeeshkc7710 2 ปีที่แล้ว +1

    Helpful information

  • @abdulsukoo1
    @abdulsukoo1 2 ปีที่แล้ว +10

    ക്ലാസ് സൂപ്പറാണ് 8mm നു 14 ബിറ്റ് ലൂസാവും 13 ആണു കറക്റ്റ്

    • @muhammadnizam729
      @muhammadnizam729 2 ปีที่แล้ว +3

      8 mm 12 mathy

    • @rageshps4145
      @rageshps4145 2 ปีที่แล้ว +2

      12 tight ആണ് .. Common ആയി ഉപയോഗിക്കുന്നത് 14 mm ആണ്

    • @abdulkhalamrazak2752
      @abdulkhalamrazak2752 2 ปีที่แล้ว

      സിലിംഗ് ഫാനിന് എത്ര M M ന്റെ Hanger Bolt വേണ്ടത്

    • @abdulkhalamrazak2752
      @abdulkhalamrazak2752 2 ปีที่แล้ว

      @@ntraveler1899 thanks

  • @georgevarghese238
    @georgevarghese238 2 ปีที่แล้ว

    Thanks for sharing this information.

  • @jominjose2711
    @jominjose2711 2 ปีที่แล้ว

    Good information bro👍

  • @gafoorn6786
    @gafoorn6786 2 ปีที่แล้ว

    നല്ല അവതരണ ശൈലി എല്ലാവർക്കും ഉപകാര പ്രധാമായ വിഡിയോ

  • @ganapathimano8719
    @ganapathimano8719 ปีที่แล้ว

    Excellent guide

  • @HackerMedia
    @HackerMedia 2 ปีที่แล้ว

    Good information bro

  • @sulaimanmt3675
    @sulaimanmt3675 2 ปีที่แล้ว

    വളരെ ഉപകാരമായി thaks bro..

  • @lithunsaravanan2784
    @lithunsaravanan2784 2 ปีที่แล้ว +1

    Super sir long time doubt clear.

  • @zakariyazakari517
    @zakariyazakari517 2 ปีที่แล้ว

    നല്ല അവതരണം ക്ലാസ് മുറിയിൽ ഇരുന്ന് കണ്ട് കേൾക്കുന്നപോലുണ്ട് 👍👍👍

  • @rajeevv969
    @rajeevv969 2 ปีที่แล้ว

    nice info 👍👌

  • @jazz-ys9dl
    @jazz-ys9dl 2 ปีที่แล้ว +1

    amazing Bro

  • @a.jaraldiqnatious1435
    @a.jaraldiqnatious1435 2 หลายเดือนก่อน

    Super Brother Good message thanks

  • @lifeisspecial7664
    @lifeisspecial7664 2 ปีที่แล้ว

    Good information

  • @ajayanelectrical4874
    @ajayanelectrical4874 2 ปีที่แล้ว

    വളരെ നല്ല അറിവ് അഭി നന്ദനം

  • @jaisonmathew2923
    @jaisonmathew2923 2 ปีที่แล้ว

    Valare ഭംഗിയായി explain ചെയ്തു. Kooduthal informative ayitulla videyos പോരട്ടെ💪

  • @bchandranchandran8389
    @bchandranchandran8389 2 ปีที่แล้ว

    Thanks brother verey usefull

  • @suleeshbabu4197
    @suleeshbabu4197 2 ปีที่แล้ว +1

    Vry good and thanks

  • @Hareeshmahadevan
    @Hareeshmahadevan 2 ปีที่แล้ว

    Informative

  • @AbdulKareem-fr7ud
    @AbdulKareem-fr7ud ปีที่แล้ว

    Very nice class

  • @muhammadajzalv9823
    @muhammadajzalv9823 2 ปีที่แล้ว

    Best information

  • @sarathv6923
    @sarathv6923 2 ปีที่แล้ว

    Helpful 🙂🙂

  • @habitalzone8253
    @habitalzone8253 2 ปีที่แล้ว

    Adhikam arum parayatha karyamanu good bro 👍

  • @ebrahimkolambil3571
    @ebrahimkolambil3571 2 ปีที่แล้ว

    നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി

  • @Skumar27276
    @Skumar27276 ปีที่แล้ว

    അറിയാൻ ആഗ്രഹിച്ചത് ആയിരുന്നു. താങ്ക്സ് 👌

  • @shalomforyou1132
    @shalomforyou1132 2 ปีที่แล้ว

    Puthiya arivu. Kidu bro ❤️❤️❤️❤️👌👌👌

  • @cholaselectronics2
    @cholaselectronics2 2 ปีที่แล้ว +1

    Super 👍❤️

  • @ALI-ub6sq
    @ALI-ub6sq 2 ปีที่แล้ว

    Good 💯

  • @manikandanayur8236
    @manikandanayur8236 2 ปีที่แล้ว

    Thanks for the information chetta

  • @binuthomas108
    @binuthomas108 11 หลายเดือนก่อน

    Good video

  • @Phoenix-hw8yr
    @Phoenix-hw8yr ปีที่แล้ว

    പുതിയ അറിവിന്‌ നന്ദി 🙏🙏🙏

  • @jobyraju7455
    @jobyraju7455 2 ปีที่แล้ว +2

    More than what presenting ,very appreciate your preparation.

  • @kpsureshsuresh9446
    @kpsureshsuresh9446 2 ปีที่แล้ว

    നന്ദി ബ്രദർ വളരെയധികം

  • @Gurudeth
    @Gurudeth 2 ปีที่แล้ว +1

    Poli bro use ful

  • @martindavid659
    @martindavid659 2 ปีที่แล้ว

    Godbless you🌹👌

  • @DeepakPonkunnam
    @DeepakPonkunnam 2 ปีที่แล้ว

    Super......

  • @aravindanunni7583
    @aravindanunni7583 2 ปีที่แล้ว

    Good 👍👍

  • @ashokkumar-qb7xw
    @ashokkumar-qb7xw 2 ปีที่แล้ว +1

    Thanks useful🌹🌹

  • @josephmaxwel3418
    @josephmaxwel3418 2 ปีที่แล้ว

    Good.thank you.

  • @vijinmanoj620
    @vijinmanoj620 2 ปีที่แล้ว

    നിങ്ങൾ പോളിയാണ് മെൻ

  • @ranjurdravid5448
    @ranjurdravid5448 2 ปีที่แล้ว

    താങ്ക്സ് sir... ഇതു ചെയ്യാൻ ഞാൻ ബാഡ് ആരുന്നു

  • @raheemraheem1112
    @raheemraheem1112 2 ปีที่แล้ว +1

    Good

  • @samshadcp9444
    @samshadcp9444 2 ปีที่แล้ว +2

    ഞങ്ങൾക്ക് കിട്ടിയ നല്ലൊരു ജേഷ്ഠൻ ആണ് നിങ്ങൾ

  • @adhila.arshidha
    @adhila.arshidha 2 ปีที่แล้ว +1

    വളരെ ഉപകാരം

  • @RajeevKumar-dw5ye
    @RajeevKumar-dw5ye 2 ปีที่แล้ว

    Nice

  • @justinkv02
    @justinkv02 2 ปีที่แล้ว

    super bro

  • @sujithkumar9993
    @sujithkumar9993 2 ปีที่แล้ว +1

    Ninghal supperaa ettaaa👍

  • @muhammedshukkurmalayil1058
    @muhammedshukkurmalayil1058 2 ปีที่แล้ว

    Vedio വളരെ ഇഷ്ടം ആയി

  • @hareshkairali4327
    @hareshkairali4327 4 หลายเดือนก่อน

    Good Class

  • @santhosheg8422
    @santhosheg8422 2 ปีที่แล้ว

    Thank you 💕

  • @jeothishbabut.d5940
    @jeothishbabut.d5940 2 ปีที่แล้ว +1

    സൂപ്പർ

  • @bijuk7561
    @bijuk7561 2 ปีที่แล้ว +9

    ബിറ്റിന്റെ സൈസ് കോറെക്ടല്ല കുറച്ചു ലൂസാണ്

  • @deepu.p4127
    @deepu.p4127 2 ปีที่แล้ว

    Nice. Ishtika kondulla wallil anenkil 4 aanu kootendath. Illel loose ayi pokum

  • @aravindps1747
    @aravindps1747 8 หลายเดือนก่อน

    Thank you bro ❤

  • @sandeepharidas8968
    @sandeepharidas8968 2 ปีที่แล้ว +4

    6 കൂട്ടിയാൽ മതി എന്നറിയരുന്നു. അവതരണം super 👍👍👍👍

  • @kunjumonv3780
    @kunjumonv3780 2 ปีที่แล้ว

    Thanq dr

  • @usmantpkp
    @usmantpkp 2 ปีที่แล้ว +8

    അടിപൊളി ആയി ക്ലാസ്സ്‌ എല്ലാവർക്കും ഉപകാരം ആവും

  • @jagadeesh1842
    @jagadeesh1842 2 ปีที่แล้ว

    Thanks 👍

  • @hulkh3489
    @hulkh3489 2 ปีที่แล้ว

    You are correct. I tried 10mm bit and 13mm bit for 8mm anchor bolt but it did not work.

  • @vibinmathew9724
    @vibinmathew9724 2 ปีที่แล้ว

    Thank u lotof

  • @dilshadkhankp7703
    @dilshadkhankp7703 2 ปีที่แล้ว

    അടിപൊളി അടിപൊളി ക്ലാസ്സ്‌

  • @rosehandicrafts2675
    @rosehandicrafts2675 2 ปีที่แล้ว

    Thanks🙏🙏 bro

  • @shamsudheenchalakkal9676
    @shamsudheenchalakkal9676 2 ปีที่แล้ว

    Suppr ഉപകരപ്രദമായി

  • @GK-ez2hl
    @GK-ez2hl ปีที่แล้ว

    നല്ല അറിവ് Thank you

  • @Srk7028
    @Srk7028 2 ปีที่แล้ว

    bolt size 6mm ennu parayunnathu boltinte eth alavanu ? thread ulla bhagathinte alavaano ?

  • @rajk3164
    @rajk3164 2 ปีที่แล้ว

    Thanks 😊🙏

  • @richusmunnavlog1555
    @richusmunnavlog1555 2 วันที่ผ่านมา

    E hookil oonjaal kettan pattumo pls reply

  • @alexbaby9068
    @alexbaby9068 2 ปีที่แล้ว +3

    സാദാരണ കിട്ടുന്ന 8mm ബോൾട്ടിനു ഞങ്ങൾ 13 mm bit ആണ് ഉപയോഗിക്കുന്നത് 14 ലൂസ് ആണ് ചിലപ്പോൾ 12 mm bit ഉപയോഗിക്കർ ഉണ്ട്

  • @jasaeeljaa7353
    @jasaeeljaa7353 2 ปีที่แล้ว +1

    concealed Flush tank video cheyumo
    Pls

  • @High_powersolution
    @High_powersolution ปีที่แล้ว +1

    💯💯

  • @blinku137
    @blinku137 2 ปีที่แล้ว +1

    Fixing koode oru video cheyyanam

  • @saidalavi2672
    @saidalavi2672 2 ปีที่แล้ว

    Super 100%

  • @vibinkayalam7397
    @vibinkayalam7397 2 ปีที่แล้ว +1

    Screw and drill bit size and Nylon plug size video cheyummo

  • @Rojusmathew
    @Rojusmathew 2 ปีที่แล้ว

    Swing hook ഇല്ലാത്ത സിലിങ്ങിൽ idan pattuvo, ethu type bolt anu

  • @sunilgrishin3965
    @sunilgrishin3965 11 หลายเดือนก่อน

    ❤❤❤

  • @syamlal7004
    @syamlal7004 2 ปีที่แล้ว

    👍👍

  • @sreejithkunnath4052
    @sreejithkunnath4052 2 ปีที่แล้ว +7

    ഇങ്ങള് പൊളിയാണ് 😄👍

  • @josephjustine964
    @josephjustine964 ปีที่แล้ว

    Thank you

  • @hareeshkumar3538
    @hareeshkumar3538 2 ปีที่แล้ว +1

    👍👍👍.......

  • @ananthuraj1851
    @ananthuraj1851 2 ปีที่แล้ว

    👍👌👌👌

  • @jaisaljaaz1232
    @jaisaljaaz1232 ปีที่แล้ว +1

    Wall pluge screw drill bite. Ethupole onnu vishathikarikkamo

  • @soorajthaithara2128
    @soorajthaithara2128 2 ปีที่แล้ว

    👍

  • @harisrayyan9778
    @harisrayyan9778 2 ปีที่แล้ว

    നല്ല അറിവുബ്രോ

  • @ajimon1934
    @ajimon1934 2 ปีที่แล้ว +6

    എന്നാലും ബിറ്റ് ബോൾട്ടിൽ വച്ച് നോക്കിയാലെ ഒരു പണിയാൻ പറ്റുള്ളൂ.. 😄😄

  • @rafeeqaneesa9959
    @rafeeqaneesa9959 2 ปีที่แล้ว

    👍👍👍👌👌👌

  • @koyakuttyk5840
    @koyakuttyk5840 2 ปีที่แล้ว

    👍👌