അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ മിഴിനീരിൽ... മിഴിനീരിൽ തെളിവാനിൻ കനവായ് നീ മൊഴി തോറും പുതുമണ്ണിൻ നനവായ് നീ ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും (അമൃതമായ്...) മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് (2) ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ് ജന്മ ജന്മ തീരം പുൽകും മന്ദാകിനി നീ പ്രപഞ്ചങ്ങളാകെ നിറഞ്ഞിടുന്നേ മനതാരിൽ കതിരായ് നീ വിരിയേണം ഒരു താരാട്ടായെന്നുള്ളിൽ ചായു നീ (അമൃതമായ്.....) തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ (2) വെഞ്ചാമരക്കൈയ്യാൽ എന്റെ കണ്ണീരാറ്റാൻ വാ അന്തിചാരം മൂടും കാവിൽ വിളക്കായ് നീ പ്രഭാതങ്ങൾ പോലെ ഉണർത്തീടുമമ്മേ വഴിയോരം തണലായി നിറയേണം വെയിലാളുന്ന നോവെന്നിൽ മായ്ക്കും നീ (അമൃതമായ്...)
സ്‌നേഹവീട് രസതന്ത്രത്തിന് ശേഷം ലാലേട്ടൻ സത്യെട്ടൻ കൂട്ടുകെട്ടിൽ പിറെന്ന നല്ലൊരു കുടുംബ ചിത്രം പാലക്കാട് ലൊക്കേഷൻ
അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ
ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ
മിഴിനീരിൽ... മിഴിനീരിൽ തെളിവാനിൻ കനവായ് നീ
മൊഴി തോറും പുതുമണ്ണിൻ നനവായ് നീ
ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും
(അമൃതമായ്...)
മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് (2)
ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ്
ജന്മ ജന്മ തീരം പുൽകും മന്ദാകിനി നീ
പ്രപഞ്ചങ്ങളാകെ നിറഞ്ഞിടുന്നേ
മനതാരിൽ കതിരായ് നീ വിരിയേണം
ഒരു താരാട്ടായെന്നുള്ളിൽ ചായു നീ
(അമൃതമായ്.....)
തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ (2)
വെഞ്ചാമരക്കൈയ്യാൽ എന്റെ കണ്ണീരാറ്റാൻ വാ
അന്തിചാരം മൂടും കാവിൽ വിളക്കായ് നീ
പ്രഭാതങ്ങൾ പോലെ ഉണർത്തീടുമമ്മേ
വഴിയോരം തണലായി നിറയേണം
വെയിലാളുന്ന നോവെന്നിൽ മായ്ക്കും നീ
(അമൃതമായ്...)
ജീവിത സായാഹ്നത്തിൽ ഒരുവൻ ചോദിക്കുന്നു... അഭയമയ് ജനനി ഈ ഇന്നുമില്ലേ... എന്തൊരു ഭവന... നിമിച്ചു.. റഫീഖ്...
എന്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ . ഇളയരാജ 😇🎧
പാട്ട് മാത്രല്ല സീനും super♥😍
ഹരിഹരൻ ചേട്ടൻ്റെ voice also ❤❤❤
@@rahuldev3249അല്ല പിന്നെ 🥰
വേറെ ആർക്ക് ഇതുപോലെ പാടാൻ പറ്റും ഇന്ത്യയിൽ 😍🥰🙏🙏🙏
@@ranjimasuresh2765😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട്.....
തിയേറ്ററിൽ നിന്ന് കേൾക്കുമ്പോൾ ⚡️⚡️⚡️⚡️💖💖💖
Ilayaraja Sirinte eanam hariharanjiyude Alapnm Rafeeq ikkayude varikal❤❤❤❤❤❤❤🤗🤗🤗🤗🤗
Nthoru feel anuu...ilayaraja sir Legend...karajhupoi
അമൃത്തമായി.. അഭയമായി.. ജനനി നീ എങ്ങുമില്ല..
Refeeque sir is lyrics😍❣️
Ilayaraaja sirinte music 🎶🎶
Haricharan nte ആലാപനം ആഹ്ഹാ.. അന്തസ്..🥰😇👍
Broo.. haricharan alla.. hariharan aanu
@@jibin_johny_polackal_ sry bro type mistake 😌🙏🏻
2011 ലെ ഓർമ്മകൾ അയവിറക്കാൻ ഇടയ്ക്കു കാണുന്ന ഞാൻ
അതെ ഞാനും
അതെ
Hariharan Sir's sweet voice.
Shahabaz Aman please listen. After hariharan....
Nalla pattu....❤️
Polii song aanu😄😄❤❤❤❤👍
Ayooo oru rakshayumila raja sir musical 🤴 aane
Hariri voiceum raja sir musicum🎉polichu
അമ്മ❤️❤️
✨💖
പറയാൻ വാക്കുകളില്ല 😂❤❤🧖🤗🙏😊🪔
*2011 ലെ ഹൈസ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ*
*M i h s s Boys school പൊന്നാനി❤️🫰🤩*
സതൃന്‍ സാര്‍ നന്ദി
അമ്മയെ പോലെ അമ്മ mathram👍🏻❤
3:03 to 3:22 🥺 feel 😢 Ilayaraja sar ❤
That’s my favorite part of the song, beautiful riff by raaja
Super song
ഹരിജി iloveyou 🌹💐💞
Shahabaz Aman please listen Hariharan allenkilum
അമ്മ 💙♥️💜
My Fav song.. ❤
❤🎉❤ഒരുപാട് ഇഷ്ടം ❤
That hariharan touch😊😊😊😊
Bb season6 Arjun family entry kandu e song thappi pidichu vannatha❤️😌
Amma ❤
Singing the sweet memories of past life.
02:46 What in the name of God was that?
Enikku E paattu kelkkumbol valatha feeling thonnunnu😂🤱😪✍️🪔
Padathavar vare padi pokum atra manoharamaya song anith ..hariharan sir ❤❤❤❤
Amazing song njhan kuttikalam thott kelkkunna song
രാജ sir ❤❤
Wonderfully done, Hariharan
Super duper song
Arjunte family entry cheytha song keettu varunnuvar undoo
Ethu Arjun? Arjunte appante andi ezhichu poda mayire
Und
Sathyam😂
@@Mrdasbin😂😂😂😂😂മിഷ്ടർ.... 😂😂😂😂ചിരിപ്പിക്കാതെ
Yes
Raja sir hariharan❤❤❤❤❤❤❤
❤❤❤
Eye feast ❤
Eth kelkumbo dubai ulla enik nta ammaye miss akkunnu oru pravisham onn kanan pattirunnagil🥺
Just feel it ❤✨✨....
ചുമ്മാ
Beautiful song....Speechless....!! Best wishes to Mr. Hariharan
അമ്മ ഇല്ലാത്തവർക്ക് ഈ പാട്ട് കേൾക്കുമ്പോൾ കരയും😢😢😢😢😢
സത്യം... ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അമ്മയെ ഓർമ്മ വരും
One of the best!!!!!!!!!!
❤️fvt
Feel it❤
Oru pad eshtmanu ❤❤❤❤
So nice N Beautiful ❤️
Orikalum marakan patilla ❤❤❤❤❤❤❤❤❤
👌👌👌
Star singer kanditu vannavar
Ee comment kettit star singerle aa song kelkkaan poyi
@@abhinavcr8144 egane und kettit
@@abhinavcr8144same 😄
Njan
ഹരിഹരൻ്റെ പാട്ട് എന്തിനാ സ്റ്റാർ സിംഗർ il തിരക്കുന്നെ. original ഇരിക്കുമ്പോ എന്തിനാ duplicate 🤨😛
Hariharan ❤
0:54 1:03 1:06 ❤❤❤
Adipoisong👌👌👌👏🏻👏🏻💖
Rafeeke..... ❤
Exallent 👍🏻
ഹരിഹരൻ മാജിക് 🎉🎉
Anyone from Bigboss :)
yep❤😂
To 6:10
Love lot this song🥰
Ilayaraja, amazing composition, I don't know how he got this much of idea from seventy two ragas. Please think about yesudas who sang this song
Super song💚❤️💚
superv
❤❤❤❤❤love you amma
Wowwww😚😚😚😍😍
Sathyan anthikkaadu uyir ❤❤❤❤
👌👌👌💕
Arjun family entry song kett vanadha 😌
1:45
Lyrics....❤❤❤
The wonderful words of love Amma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤😂❤❤❤🎉❤😂😂😂
Fav song❤❤❤❤
Trivandrum New Theater Watching Movie ❤❤❤❤❤❤
✨💯
❤❤❤❤❤❤❤❤
Super
Jeevitham thanne ilayaraja dhanyamaakki
My village proud
I love this song
👌👌👌👌
I love my palakkad. What a beauty 🥺❤️
👍👍👍👍👍👍😃😃😃
Kalyani Raag🎶 Raja sir Song❤
Amma❤😢
4.8 il kaanunna shirt pole madambiyilum.... 🤔🤔
I miss my amma❤
❤️❤️❤️
Very beautiful song orikalum marakilla
🇦 🇲 🇲 🇦
Orchestration aparsm Raja Raja thaan
2622
Full-time code secret 2622
Hear Shahabaz Aman
Whatever happened to this kid? Never seen him in any other movies
Aravind star singer le song kettu thiranju vannavar undo😅. Enthoru feelanu
🕋🌙⭐🙏+1=5
Romanjam
അതി മനോഹരം
Nice