Tractor full review

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 81

  • @sukeshnairtm4056
    @sukeshnairtm4056 4 ปีที่แล้ว +10

    മറ്റു കുട്ടികൾ ഇഷ്ട വാഹനങ്ങൾ ബെൻസ് ,ഓഡി, റോൾസ റോയ്സ് എന്നൊക്കെ പറഞ്ഞിരുന്ന സമയത്ത് എനിക്കേറ്റവും ഇഷ്ടം ട്രാക്ടറുകളായിരുന്നു. അതിനോടുള്ള ഭ്രമം കൊണ്ടു തന്നെ വളരെ ചെറുതിലേ ഓടിക്കാൻ പഠിച്ചു... ഇതിൽ ട്രൈയ്ലർ കണക്ഷൻ കൂടി ഒന്നു വിവരിക്കാമായിരുന്നു.... അത്രമാത്രം.. ചേട്ടൻ നന്നായിത്തന്നെ വിശദീകരിച്ചു

  • @kumarts2424
    @kumarts2424 5 ปีที่แล้ว +7

    നല്ല അവതരണം.. ട്രാക്ടറിനെ കുറിച്ചുള്ള നൂറുകണക്കിന് വിഡിയോകൾ പല ഭാഷകളിലേതായി കണ്ടിട്ടുണ്ട് പക്ഷേ മലയാളത്തിൽ നിന്നും ഇത്രയും അടിപൊളി അവതരണം ഒരിക്കലും പ്രതീക്ഷിച്ചില്ല,,

  • @roman60082
    @roman60082 4 ปีที่แล้ว +10

    നല്ല പക്വതയുള്ള വിവരണം... സൂപ്പറായി...

  • @sanjaysanju8739
    @sanjaysanju8739 2 ปีที่แล้ว

    Adipoli, presentation...... Poli

  • @vipindas5441
    @vipindas5441 5 ปีที่แล้ว +5

    ഒരുപാടു നാളായി അന്വേഷിച്ച അറിവ്...

  • @aswathaswath941
    @aswathaswath941 ปีที่แล้ว

    Very good.... നല്ല അവതരണം

  • @ilyasKp-zk5iy
    @ilyasKp-zk5iy 2 หลายเดือนก่อน

    ഏട്ടാ ഈ വിഡിയോ മുഴുവനായികണ്ടു. നിങ്ങള്ടെ എക്സ്പീരിയൻസ് വച്ചാണ് സംസാൻരിച്ചതെന്നുതോന്നി. 👍👍👍

  • @SowmyaManoj-mz3tp
    @SowmyaManoj-mz3tp 11 หลายเดือนก่อน +2

    രവിയേട്ടന്റെ നമ്പർ

  • @Discovery-info
    @Discovery-info ปีที่แล้ว +2

    Tractor milege per litter ethrayanu. ?

  • @libinkunni5983
    @libinkunni5983 5 ปีที่แล้ว +6

    നല്ലത്., ഒരു പാട് കാര്യങ്ങൾ പറയാൻ മറന്നു.ആക്സിലേറ്റർ കാലിലും കൈ കൊണ്ടും കൻട്രോൾ ചെയ്യാം ചേട്ടാ....

  • @chinnammavarghese5460
    @chinnammavarghese5460 2 ปีที่แล้ว

    Super told everything about a tractor

  • @Deek45
    @Deek45 4 ปีที่แล้ว +1

    നല്ല നാടൻ അവതരണം ... കാര്യങ്ങൾ വളരെ സത്യവും കൃത്യവുമാണ് ..... ഇനിയും 575, 595, 585, 605 ഈ മോഡലുകളുടെയും അവതരണം പ്രതീക്ഷിക്കുന്നു

  • @akhilea4537
    @akhilea4537 4 ปีที่แล้ว +2

    നല്ല അവതരണം ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @realyoutubechannel6721
    @realyoutubechannel6721 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി ❤

  • @libinbaby6161
    @libinbaby6161 5 ปีที่แล้ว +9

    ട്രാക്ടർ എന്താണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്....

  • @lt-mformoments7510
    @lt-mformoments7510 4 ปีที่แล้ว +1

    Avatharanam kandal ariyam.. Base und.. Kollam chettaa

  • @sukhiltk4339
    @sukhiltk4339 2 ปีที่แล้ว

    ട്രാക്ടർ ലൈസെൻസ് എങ്ങനെ എടുക്കാം

  • @bimal2169
    @bimal2169 4 ปีที่แล้ว +2

    Very informative vedio good job

  • @kumarts2424
    @kumarts2424 5 ปีที่แล้ว +3

    ഇപ്പോഴുള്ള പുതിയ മോഡൽ 15ഫോർവേഡ് 15റിവേഴ്‌സ് ഗിയറുകളാണ് ഉണ്ടാകുന്നത്

  • @nscutz6670
    @nscutz6670 5 ปีที่แล้ว +4

    നല്ല അവതരണം 👌

  • @thasheel_tkthas9938
    @thasheel_tkthas9938 3 ปีที่แล้ว +1

    Ithinte Licence engane edukka

  • @krishnaprasad6644
    @krishnaprasad6644 ปีที่แล้ว

    Mahindra 215 nammude naatil engana kollaamo

  • @vipindasselect
    @vipindasselect 4 ปีที่แล้ว +1

    റോഡിൽ e vandi ഓടിക്കുമ്പോൾ ഇതിന്റെ gear 1234 enna രീതിയിൽ ആണോ അതോ ഏതു gear ilum vandi ഓടിക്കൻ ആവുമോ ? Gear ചെയ്ഞ്ച് ചെയ്യുമ്പോൾ വണ്ടി നിർത്തേണ്ടതയിയുണ്ടോ ?

    • @premadasdas3347
      @premadasdas3347 3 ปีที่แล้ว

      ഒന്ന് രണ്ടു.. എന്ന രീതിയിൽ തന്നെയാണ് ഗിയർ ചേഞ്ച്‌... റെന്നിഗിൽ ഗിയർ മാറ്റാം.. സീപ്ഡ് അഡ്ജസ്റ്റ് ചെയ്യണം എന്ന് മാത്രം..!!

  • @bhfhhf519
    @bhfhhf519 4 ปีที่แล้ว +2

    Tractor kodukkannundo???

  • @richucherian1430
    @richucherian1430 2 ปีที่แล้ว +1

    റോഡിൽ ഓടിച്ചാൽ എത്ര മൈലേജ് കിട്ടും...

  • @moviepark6724
    @moviepark6724 3 ปีที่แล้ว

    Thanks

  • @billaaljoan8459
    @billaaljoan8459 5 ปีที่แล้ว +2

    Please up load
    Tractor trailer reverse parking

  • @jithuralath7368
    @jithuralath7368 4 ปีที่แล้ว +1

    Very useful vedio.....

  • @libinbaby6161
    @libinbaby6161 5 ปีที่แล้ว +5

    Tractor എങ്ങനെ ഓടിക്കാം എന്ന് ഒരു വീഡിയോ ഇടാമോ. .....

  • @jishamohan4637
    @jishamohan4637 5 ปีที่แล้ว +1

    Raghu ettaa pwoli video graphy

    • @shyjubiju
      @shyjubiju 5 ปีที่แล้ว

      Ravi😜

  • @محمدانس-س4ح
    @محمدانس-س4ح 4 ปีที่แล้ว

    Ravi chettayi ee tactor odikunnath onn manaseelavunnna rithieeyill video chiyyammo

  • @JilbinpJoy
    @JilbinpJoy 5 ปีที่แล้ว +1

    Good

  • @lijasathish7161
    @lijasathish7161 4 ปีที่แล้ว +4

    ട്രാക്ടർ വാങ്ങാൻ എത്ര വിലയാണ്

  • @Appukuttanvlog-d5h
    @Appukuttanvlog-d5h 5 ปีที่แล้ว +1

    Mahindra international engine ano ithu

  • @anishca8620
    @anishca8620 4 ปีที่แล้ว

    Good 👍

  • @shyjubiju
    @shyjubiju 5 ปีที่แล้ว +1

    Nalla arivanu chetta🤗

  • @robinjohn.2006
    @robinjohn.2006 4 ปีที่แล้ว

    Thanks sir.....👍👌

  • @jithinparayidathil-7276
    @jithinparayidathil-7276 4 ปีที่แล้ว +2

    മാറ്റാൻ പറ്റില്ല എന്നുള്ള കാര്യം ഒക്കെ പണ്ട് ഇപ്പൊ എങ്ങനെ വേണങ്കിലും മാറ്റാം

    • @arunsivaraman8235
      @arunsivaraman8235 4 ปีที่แล้ว

      Enikk john deere 5105 unf...running il gear muttumbol bayangara vibration anu gear box il.......enineyanu running il gear change chyya

    • @jithinparayidathil-7276
      @jithinparayidathil-7276 4 ปีที่แล้ว +1

      @@arunsivaraman8235 clutch curav ayirikkum top gearil idum Pol allea sound full accelator kodukandu our medium kodithittu slow aaiytu gear matial mathi

    • @okbei2440
      @okbei2440 3 ปีที่แล้ว

      @@arunsivaraman8235 ithinte driving school evdond

  • @ramanan__
    @ramanan__ 3 ปีที่แล้ว

    ചേട്ടാ tractor സ്റ്റാർട്ട് ചെയ്യുമ്പോൾ ക്ലച് ചവിട്ടണം.....?????

    • @ramanan__
      @ramanan__ 3 ปีที่แล้ว

      Chetta plesss

  • @sjnmathew737
    @sjnmathew737 5 ปีที่แล้ว

    good like it

  • @Freebird-o8p
    @Freebird-o8p 4 ปีที่แล้ว +1

    ട്രാക്ടർ ലൈസൻസ് എടുത്ത് കൊടുക്കുന്ന സ്ഥാപനം കേരളത്തിൽ എവിടെ എങ്കിലും ഉണ്ടോ??. എല്ലാ ഡ്രൈവിംഗ് സ്കൂളുകളിലും സ്വന്തം വണ്ടി ഇല്ല.വണ്ടി നമ്മൾ കൊണ്ട് ചെല്ലണം.ഏതെങ്കിലും ഡ്രൈവിംഗ് സ്കൂൾ വണ്ടി ഉള്ളത് അറിയും എങ്കിൽ ഒന്ന് പറയൂ

  • @thaazhu2438
    @thaazhu2438 4 ปีที่แล้ว

    About 25% true👍🏻👍🏻👍🏻

  • @jpsworld108
    @jpsworld108 5 ปีที่แล้ว +4

    Puthiya tractors orupaad maatam undu

  • @yohannanmathai7519
    @yohannanmathai7519 3 ปีที่แล้ว

    ചേട്ടന്‍റെ വീടെവിടാ...ഫോൺ നം ബര്‍ കൂടി തരുമോ?

  • @ramanan__
    @ramanan__ 3 ปีที่แล้ว

    ചേട്ടാ ട്രാക്കട്ടറിന് ബ്രേക്ക് പിടിക്കുമ്പോൾ ക്ലച്ച് ചവിട്ടാനോ

    • @RaviKoottanad
      @RaviKoottanad  3 ปีที่แล้ว

      വണ്ടി നിർത്തണമെങ്കിൽ മാത്രം ക്ലച്ച് ചവിട്ടുക , സ്പീട് കുറക്കാന്നാണങ്കിൽ ക്ലച്ചിൽ തൊടരുത്

  • @nizarclaimax889
    @nizarclaimax889 4 ปีที่แล้ว +1

    ഒരേ മണിക്കൂർ വാടാക tractore കിളക്കാൻ യാത്രയാണ്. പൊതുവ

  • @midhun1460
    @midhun1460 5 ปีที่แล้ว

    Tractor ne patti nannayi ariyathe aano video cheyyane

    • @kumarts2424
      @kumarts2424 5 ปีที่แล้ว +2

      താങ്കൾക്ക് അറിയാവുന്ന കാര്യങ്ങൾ വീഡിയോ ചെയ്യൂ..,

    • @midhun1460
      @midhun1460 5 ปีที่แล้ว

      Njn varshangal aay ithum tractor kondu nadakkuva athu konda paranjath. Mattu vandi pole alla tractor cheriya pani polum chilappo jeevan eduthekkam

    • @kumarts2424
      @kumarts2424 5 ปีที่แล้ว

      @@midhun1460 തർക്കിച്ചതല്ല,,
      അറിയാം. ട്രാക്ടർ അപകടത്തിൽ ജീവൻ തിരിച്ചു കിട്ടൽ സാധ്യത കുറവാണെന്നു കേട്ടിട്ടുണ്ട്

    • @kumarts2424
      @kumarts2424 5 ปีที่แล้ว +1

      @@midhun1460 ഏതായാലും മലയാളത്തിൽ ട്രാക്ടറിനെക്കുറിച്ചു ഇത്രയും അറിവ് പകർന്നു തന്ന വേറൊരു വീഡിയോ ഇല്ല എന്നതാണ് സത്യം..

    • @Deek45
      @Deek45 4 ปีที่แล้ว +1

      നേരാ വണ്ണം ഉപയോഗിച്ചില്ലെങ്കിൽ എന്ധും അപകടം ഉണ്ടാക്കും .... അവതാരകൻ കൃത്യമായി തന്നെയാ കാര്യങ്ങൾ പറഞ്ഞുതന്നത് .....

  • @rejijoseph9839
    @rejijoseph9839 4 ปีที่แล้ว

    വെൽഡൺ ചേട്ടാ

  • @parminderkalekaparminerkal908
    @parminderkalekaparminerkal908 4 ปีที่แล้ว

    Sir testator old modal harsh T25 xT3 model 1970+72 Plz help colicUT in Kerala plz halp

  • @thaazhu2438
    @thaazhu2438 4 ปีที่แล้ว

    കുറച്ചൊക്കെ ശരിയാണ്😁😁😁👍🏻

  • @yohannanmathai7519
    @yohannanmathai7519 3 ปีที่แล้ว

    ഇതിനെ ഹൈഡ്രാളിക്ക് സ്റ്റിയറിംഗ് ആക്കാന്‍ പറ്റില്ലേ...

  • @madhavadasmadhu6748
    @madhavadasmadhu6748 5 ปีที่แล้ว +2

    Mandatharam parayathe.nigal parayunnathil 25% mathrame sheriyullu

    • @Deek45
      @Deek45 4 ปีที่แล้ว +3

      എന്തു മണ്ടത്തരം ആണ് അദ്ദേഹം പറഞ്ഞത് ?... ശെരി താങ്ങൾ ഒന്ന് വിവരിച്ചേ......

  • @skmohosen3274
    @skmohosen3274 4 ปีที่แล้ว

    Good