Mahindra 605 DI-MS Arjun NOVO 4x4 Tractor Detailed Review Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2020
  • Mahindra Arjun Novo 605 DI-MS 4WD tractor has Dual Diaphragm type clutch, which provides smooth and easy functioning Mahindra Arjun Novo 4×4 steering type is power steering from that tractor get easy to control and fast response. The tractor has Mechanical /oil Immersed Multi Disc Brakes Which provide high grip and low slippage. It has a hydraulic lifting capacity of 2200 kg and Mahindra Arjun Novo 605 DI-MS 4WD Mileage is economical in every field. Mahindra Arjun Novo 605DI-MS 4WD has 15 Forward +15 Reverse Gear Box
    For more details
    Contact Mr.Gokul : 7356368304
    insta 👇
    lorrypranth...
    #my tiktok account link
    👇
    vm.tiktok.com/coFqfg/
    #my facebook pege
    👇 / 3118720641492778
  • ยานยนต์และพาหนะ

ความคิดเห็น • 2.1K

  • @nandu1507
    @nandu1507 4 ปีที่แล้ว +288

    മച്ചാന്റെ വീഡിയോ കാണുന്നതിന് മുന്നേ ലൈക്‌ അടിയ്ക്കും.... വീഡിയോ തകർക്കും എന്നുള്ള വിശ്വാസം.... അത് മച്ചാൻ അങ്ങനെ തന്നെ നിലനിർത്തും 😄😁 #amal

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +14

      😄🤗🥰🥰🥰🥰😘😘😘😘😘

    • @samseernkl5821
      @samseernkl5821 4 ปีที่แล้ว +4

      Satyamaan njaanum ratriyaan kanuka ippo dutyila

    • @abhijithkh5142
      @abhijithkh5142 4 ปีที่แล้ว +2

      Pinnallaa

    • @shamnastk8661
      @shamnastk8661 4 ปีที่แล้ว +3

      @@LorryPranthan ഈ മച്ചൻ വല്ലാത്തൊരു മുതലാണ്😎 ❤️

    • @vintagetravelerbaijun
      @vintagetravelerbaijun 4 ปีที่แล้ว +1

      Njanum play cheyum munne like adikum. Karanam mosham video akulla ennu 100% urappund

  • @alanbinu2057
    @alanbinu2057 4 ปีที่แล้ว +127

    സത്യം പറയാല്ലോ അമലേട്ടാ നീലകൊടുവേലി എന്ന ചാനൽ നിർത്ത യപ്പോൾ നല്ലപോലെ വിഷമം തോന്നി പക്ഷെ ഇപ്പോ നല്ല സന്തോഷം തോന്നുന്നു കാരണം ഇനി വളരെ ചുരുക്കം നാളുകൾ കൊണ്ട് നീല കൊടുവേലിയെക്കൾ Subscribers ആവും. ഇത്ര ചുരുക്കം നാളുകൾ കൊണ്ട് പൊരുതി നേടിയ വിജയം

  • @jomonsabu5736
    @jomonsabu5736 4 ปีที่แล้ว +21

    എന്റെ പൊന്നോ ആ തലയിൽകെട്ടുംകെട്ടി വണ്ടി ഓടിച്ചു കൊണ്ട് വരുന്നത് കാണാൻ എന്നാ പൊളിയാ മച്ചാനെ. 😘😘😍🤩👍

  • @siddisalmas
    @siddisalmas 4 ปีที่แล้ว +46

    പണ്ട് എന്റെ വീടിന്റെ മുന്നിൽ കണ്ണെത്താദൂരം പാടം ആയിരുന്നു.... ട്രക്റ്റർ പൂട്ടാൻ (നിലം ഊഴൽ )വന്നാൽ. അന്ന് സ്കൂളിൽ പോകാറില്ല... 🥰🥰🥰👍👍👍👍

  • @nikhilnimi9709
    @nikhilnimi9709 4 ปีที่แล้ว +83

    ഇന്നലെ സ്റ്റോറി കണ്ടു.ഉറങ്ങി പോയാൽ എണീക്കാൻ അലാറം വരെ സെറ്റ് ചെയ്തു. മച്ചാന്റെ വീഡിയോ കാണാതിരിക്കാൻ കഴിയില്ല അതോണ്ടാ

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +4

      Muthye 🤗😘😘😘😘😘😘

    • @rintotharu9921
      @rintotharu9921 4 ปีที่แล้ว

      Urangi ezhunetayalum kanamlo?

    • @Lokesh-v5z
      @Lokesh-v5z 4 ปีที่แล้ว +2

      🤣🤣🤣 ഒന്നു പോടെയ്

    • @rintotharu9921
      @rintotharu9921 4 ปีที่แล้ว +1

      Like kittan vendi nthoke parayanam😂😂

    • @CHARLIETHEMOTOLOVER
      @CHARLIETHEMOTOLOVER 4 ปีที่แล้ว +1

      Bro ente channelnonu subscribe cheyumo

  • @Alien_1800
    @Alien_1800 4 ปีที่แล้ว +60

    Lorry pranthaN fanZ🥰🥰🥰😘😘😘😘😘

  • @franswasn
    @franswasn 4 ปีที่แล้ว +50

    വിവരണം പൊളി ..ട്രാക്ടർ ഓടിച്ച ഒരു ഫീൽ.
    ഒരു ക്രയിൻ ഇതുപോലെ റിവ്യൂ ചെയ്യാമോ

  • @rincekuriakose4450
    @rincekuriakose4450 4 ปีที่แล้ว +2

    ചേട്ടാ.. എന്നത്തേയും പോലെ തന്നെ വീഡിയോ സൂപ്പർ... നിങ്ങളോട് ബഹുമാനം, സ്നേഹം.. ഒക്കെ കൂടി വരികയാണ്... ഓട്ടോ മുതൽ ട്രാക്ടർ വരെ ഓരോ ചെറിയ കാര്യങ്ങൾ പോലും പറഞ്ഞു മനസിലാക്കി തരുന്നതിന് ഒരുപാട് നന്ദി... ട്രാക്ടർന്റെ ഗിയറുകൾ കണ്ടു കിളി പോയി ഇരുന്ന എനിക്ക് ഇപ്പൊ ആ പേടി പോയി... ഇനിയും കാത്തിരിക്കുന്നു... ഒരുപാട് നല്ല വാഹന വിശേഷങ്ങളുമായി വരാൻ..

  • @vishnusanoj7511
    @vishnusanoj7511 4 ปีที่แล้ว +53

    ഞാൻ മാത്രമാണോ വീഡിയോ കാണുന്നതിന് മുന്നേ 👍 ഇടുന്നത്?????

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +2

      😄🤗🥰🥰🥰😘

    • @muhammedsaheerep8638
      @muhammedsaheerep8638 4 ปีที่แล้ว +2

      ഞാനും

    • @bLACKMAMBA_13
      @bLACKMAMBA_13 4 ปีที่แล้ว +1

      ഞാനും 👍👍

    • @linumaya5382
      @linumaya5382 4 ปีที่แล้ว +1

      Video kanunnatinumumpe njan Like adikum.... Because I know that he is going to do the best..

  • @ShotokanKarateFitnessHacks
    @ShotokanKarateFitnessHacks 4 ปีที่แล้ว +7

    Variety ayitulla reviews... 😍😍😍Liked it..
    ഇങ്ങനെ ഉള്ള വണ്ടികളുടെ വീഡിയോസ് ഒക്കെ നോക്കി ഇരിക്കുവയിരുന്നൂ
    Tractor brake system putiya arivanu..thanks a lot broo.....ബെസ്റ്റ് ഓഫ് ലക്ക് ....👍👍👍❤️❤️❤️
    കട്ട സപ്പോർട്ട് ...
    Crane review prateekshikkunu...

  • @rishadneelengal2392
    @rishadneelengal2392 4 ปีที่แล้ว +5

    എന്റെ പൊന്നോ ട്രാക്ടറിനകത്തു ഇത്രേം കാര്യങ്ങളോ ഏതായാലും പൊളിച്ചു ബ്രോ അഭിനന്ദനങ്ങൾ

  • @rahulpr5270
    @rahulpr5270 4 ปีที่แล้ว +1

    Very very informative...thanks chetta...video um avatharanavum kalakkii...

  • @devaustin_320
    @devaustin_320 4 ปีที่แล้ว +17

    നിങ്ങളുടെ വിവരണം എലാം പ്വോളി ആണ് 🤜💚🤛

  • @mohammedashif4724
    @mohammedashif4724 4 ปีที่แล้ว +17

    വെറൈറ്റി ആണ് സാറേ മച്ചാന്റെ മൈൻ 🤩🤩

  • @nidhinnidhi5906
    @nidhinnidhi5906 4 ปีที่แล้ว +5

    ഞാൻ ട്രാക്ടർ ഡ്രൈവർ ആണ് കണ്ടപ്പോൾ സന്തോഷം 😍😍

  • @AJ-ql1wc
    @AJ-ql1wc 4 ปีที่แล้ว +2

    Vere alkaru video edukundankilum ...chettyude style aanu attracting...no words to say😘❤️

  • @nidheeshchalingal995
    @nidheeshchalingal995 4 ปีที่แล้ว +5

    നല്ലൊരു അവതരണം ചേട്ടായിയുടെ നാട്ടിൻപുറത്തെ ഒരാൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെയുണ്ട് 👍👍

  • @vivekvp4076
    @vivekvp4076 4 ปีที่แล้ว +65

    ട്രെയിൻ റിവ്യൂ താമസിക്കാതെ ഈ ചാനലിൽ പ്രതീക്ഷിക്കുന്നു 😂😂

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +5

      🥰🥰🥰😘😘

    • @railfankerala
      @railfankerala 4 ปีที่แล้ว

      😂😂🤣🤣🤣 pode

    • @apa1881
      @apa1881 4 ปีที่แล้ว +2

      pinne flight ....ship....rocket angane angane

    • @jithink796
      @jithink796 4 ปีที่แล้ว

      Comment of the video

    • @sajithpv81
      @sajithpv81 3 ปีที่แล้ว

      🤣

  • @ajithasurendranajithasuren2810
    @ajithasurendranajithasuren2810 4 ปีที่แล้ว +2

    Adutha video kanan katta waiting .
    Onnum parayanilla super avatharanam .

  • @ranjithr3121
    @ranjithr3121 4 ปีที่แล้ว

    Wow AdipwoLi cheyyati😍😍😍😍nalle super background chumma pwoli😘

  • @vishsarat
    @vishsarat 4 ปีที่แล้ว +66

    🤩Simple and humble

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +7

      😄🥰🥰🥰🥰

    • @amarjithsanthosh78
      @amarjithsanthosh78 4 ปีที่แล้ว

      Onu subcribe chauvo please channel th-cam.com/video/_B7ajVCl_5I/w-d-xo.html

    • @mohammadnaufal987
      @mohammadnaufal987 3 ปีที่แล้ว

      💯💯〽️〽️

  • @rohithrraj
    @rohithrraj 4 ปีที่แล้ว +6

    അമ്പമ്പോ പൊളിച്ചു
    തോർത്ത്‌ തലേകെട്ടിയുള്ള aaa oru varavu 🔥🔥🔥😍😍

  • @leyonbabu8236
    @leyonbabu8236 4 ปีที่แล้ว +2

    ചേട്ടൻ അടിപൊളി അവതരണം അടുത്ത വീഡിയോക്ക് വെയ്റ്റിംഗ് ആണ് ഒരു സാധരണ ആളുകൾകു മനസ്സിലാവുന്ന രീതിയിൽ അവതരണം സൂപ്പർ 😘😘😘😘

  • @sudheeshkumars3334
    @sudheeshkumars3334 4 ปีที่แล้ว

    Ithrayum deatail aayit oro cheriya karyangale polum paranju tharunnathanu machante vijayam.. keep going bro.. katta sprt.. 👍👍👍😍😍😍💕💕💕💕💕

  • @mohammedaslam.a.m7063
    @mohammedaslam.a.m7063 4 ปีที่แล้ว +13

    ഞാൻ ഉദ്ദേശിച്ചത് എത്തി. മുത്തേ പൊളിച്ചി. 🤩😘

  • @The_Cruiser_head
    @The_Cruiser_head 4 ปีที่แล้ว +4

    Anghane amalettande first Mahindra video kandu ini eicher video koodi ayyal ekadesam heavy vehiclesnde oru set ayi😍🥰

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      😄🤗🥰🥰🥰🥰😘

  • @danishvarghese5536
    @danishvarghese5536 4 ปีที่แล้ว +1

    പൊളിച്ചു മുത്തേ, ട്രാക്ടറിന്റെ ചെയ്സിനെ പറ്റി ഇപ്പോഴാ ആലോചിച്ചത് .അടിപൊളി

  • @rahulgs6078
    @rahulgs6078 4 ปีที่แล้ว +2

    Ith kandond irunnal ara manikkor pokunath ariyee illa..... Athra adipolii presentation aanu chettayy♥️♥️♥️

  • @ashiksimonashik3586
    @ashiksimonashik3586 4 ปีที่แล้ว +8

    ചേട്ടാ വീഡിയോ പൊളിച്ചു... ❤️❤️❤️❤️ അടുത്ത വീഡിയോ വെയ്റ്റിംഗ്....... 😍😍😍

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      Tnx muthye 😍😍😍😍

  • @jyothikarnavar
    @jyothikarnavar 4 ปีที่แล้ว +29

    ട്രാക്ടർ ഇന് ഒരു പ്രത്യേകത ഉണ്ട്, എന്താണെന്ന് പറയാമോ? ലെഫ്റ്റ് ഹാൻഡ് റൈറ്റ് ഹാൻഡ് ഡ്രൈവ് പ്രശ്നം ഇല്ലാ.....😎

  • @arunknair7813
    @arunknair7813 4 ปีที่แล้ว +1

    മച്ചാനെ വളരെ നല്ല മികച്ച അവതരണം നിങ്ങൾ പൊളിയാണ്

  • @aneeshsam8202
    @aneeshsam8202 4 ปีที่แล้ว +1

    Nalla verity video polichu muthey. Adutha video ithilum kidukachi aakattey, good luck

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +3

    Super bro✌😍❤👌പൊളിച്ചു ട്രാക്ടർ review 💙😘👍💪💪🎉🎊💕

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      Tnx muthye 😄🤗🥰🥰🥰😘😘😘

  • @akhilakhilzzz6113
    @akhilakhilzzz6113 4 ปีที่แล้ว +25

    കർഷകൻ അല്ലെ മേടം ഒന്ന് കള്ളപറിക്കാൻ ഇറങ്ങിയതാ 😜😍😍

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😄😄😄😄😄😘😘😘

  • @muneermpp1678
    @muneermpp1678 4 ปีที่แล้ว +1

    muthee...pwolich...eniyum veriety vdoz vannotte...😍😍😍

  • @vineethkumarvineeth2811
    @vineethkumarvineeth2811 4 ปีที่แล้ว

    Kaanaan aagrahicha video Thanks Brother..... katta sapport... eniyum ithupolulla videos pradeekshikkunnu...

  • @pranavlalettan1859
    @pranavlalettan1859 4 ปีที่แล้ว +4

    ❤️തനി നാടൻ ❤️ അവതരണം... 👌👌👌

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😄🤗❤️❤️❤️😘😘

  • @Alien_1800
    @Alien_1800 4 ปีที่แล้ว +11

    Lorry pranthaN chettante kai💪💪💪🤘🤘❣️❣️❣️😍😍

  • @albinlaluthomas3479
    @albinlaluthomas3479 4 ปีที่แล้ว +2

    ചേട്ടാ എല്ലാ തവണത്തെയും പോലെ ഇത്തവണയും വീഡിയോ പൊളിച്ചു.... ഒരു രക്ഷയും ഇല്ല പൊളിച്ചു ചേട്ടാ ...😍😍😍😍

  • @adithyanmurali8540
    @adithyanmurali8540 4 ปีที่แล้ว +1

    ഇതുപോലെ ഉള്ള വാഹനങ്ങളെ കുറിച് പറഞ്ഞു തരുന്നതിന് വളരെ നന്ദി

  • @thahirsm
    @thahirsm 4 ปีที่แล้ว +37

    ആരാ പറഞ്ഞത് ട്രാക്ടർ വണ്ടിയല്ലന്ന്. ഇരു മെക്കാനിക്കൽ ക്ലാസ് റൂമിൽ കയറി ഇറങ്ങിയ ഫീൽ

  • @s-p-dkiller1321
    @s-p-dkiller1321 4 ปีที่แล้ว +10

    മച്ചാനെ പൊളിച്ചു 😘😘😘

  • @vishnuprakash895
    @vishnuprakash895 4 ปีที่แล้ว +1

    മുത്തേ ഒട്ടും പ്രേധീക്ഷിച്ചില്ല അടുത്തത് ഇവനായിരിക്കുമെന്ന് കലക്കിട്ടോ അടിപൊളി ഇനിയും ഇതുപോലെ നല്ല വിഡിയോസിനായി കാത്തിരിക്കുന്നു

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      🤗😄🥰🥰🥰😘😘

  • @salimbinabdulla6682
    @salimbinabdulla6682 4 ปีที่แล้ว +1

    അല്ല പഹയാ.. എല്ലാ വണ്ടിയും. ആശാന്റെ കൈയിൽ ആണല്ലോ... 😍 😍 😍 SuperB

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +4

    ആധ്യമായി സ്റ്റീയറിങ് പിടിച്ച വണ്ടി ട്രാക്ടർ സ്വാരാജ് മസ്ദ 😍❤️💪🏼💪🏼💪🏼💪🏼🔥🔥🔥

  • @muhammeda5758
    @muhammeda5758 4 ปีที่แล้ว +4

    Poli🔥🔥Love from Ksrgd🤗💞

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      ❤️❤️😍😍🥰🥰

    • @muhammeda5758
      @muhammeda5758 4 ปีที่แล้ว +1

      @@LorryPranthan 🥰🥰💜

  • @suneeshsuneesh6185
    @suneeshsuneesh6185 5 หลายเดือนก่อน

    ബ്രോ നല്ല അവതരണം മനസിൽ ആവുന്ന രീതിയിൽ 👍👍🙏

  • @josephmathew4381
    @josephmathew4381 4 ปีที่แล้ว

    Kollam machanne pwol keep going katta support.

  • @prayagkarockal6966
    @prayagkarockal6966 4 ปีที่แล้ว +13

    Frist

  • @akhilsuresh3784
    @akhilsuresh3784 4 ปีที่แล้ว +3

    Poli❤️

  • @eldhouthup5952
    @eldhouthup5952 4 ปีที่แล้ว +1

    റേഞ്ച് സാനം 🔥🔥🔥🔥🔥
    നിങ്ങളുടെ അവതരണത്തിനുള്ള മികവ് അത് മറ്റൊരു ചാനലിലും കിട്ടുല.....😍😍😍😍

  • @adone3336
    @adone3336 4 ปีที่แล้ว +2

    Enta machanea ningalla vera level aha... mahindra tractor review idavoa ennu chodicha ullu.... 😍⚡️
    Cheyum muthye ennu oru replyum...ya mowna...💥🖤
    Keep going bruh...
    Katta support. 🍃🤩
    A FAN FROM THODUPUZHA... ☺️💌

  • @jmkcreation7868
    @jmkcreation7868 4 ปีที่แล้ว +5

    Lorry pranthan ❤️

  • @jithucshaji4715
    @jithucshaji4715 4 ปีที่แล้ว +10

    ഏറ്റുമാനൂർക്കാരൻ 🥰

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      ❤️❤️🤗🥰🥰🥰

  • @abcompany342
    @abcompany342 4 ปีที่แล้ว +2

    അടിപൊളി... ചേട്ടായി... ഇനിയും വെറൈറ്റി പ്രതീക്ഷിക്കുന്നു 👌👌👌👌👌

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😄🤗🥰🥰🥰🥰🥰😘

  • @mailmeanoop
    @mailmeanoop 4 ปีที่แล้ว +1

    Adipoli... എല്ലാം ഒരു വെറൈറ്റി ആണ്... മച്ചാനും ഒരു വെറൈറ്റി., നിങ്ങള് പുലിയനുട്ട..... All the best

  • @sharosajan7501
    @sharosajan7501 4 ปีที่แล้ว +5

    ഇതാണ് മച്ചാനെ verity
    ഇതൊക്കെ ആകണം മച്ചാനെ verity😎

  • @teamlimerence
    @teamlimerence 4 ปีที่แล้ว +3

    😘😘😘😘😘😍😍 പഴയ ഓർമകളിലേക്ക് ഒരെത്തിനോട്ടം😍
    പണ്ട് വീടിനടുത്ത് വരുമ്പോൾ പോയി നോക്കും അതു സ്ഥിരമായപ്പോൾ ആ ഡ്രൈവർ മാമൻ എന്നെ വണ്ടിയിൽ കഴറ്റി പാടതുടെ രണ്ടുമൂന്നു റൌണ്ട് കാരക്കിട്ടുണ്ട് 😍😍😍😍

  • @johnantony7237
    @johnantony7237 2 ปีที่แล้ว

    തലയിലേകെട്ടും ഇടക്ക് ചിരിച്ചോണ്ടുള്ള സംസാരവും സൂപ്പർ

  • @vavamedia7837
    @vavamedia7837 4 ปีที่แล้ว +1

    Powli video
    Anchoring oru rakshayumila
    Best wishes

  • @aivinsaji6337
    @aivinsaji6337 4 ปีที่แล้ว +5

    ❣️

  • @pappanthedon
    @pappanthedon 4 ปีที่แล้ว +19

    Comment, then like and watch ❤️🥰

  • @abdulsalamnizam8678
    @abdulsalamnizam8678 4 ปีที่แล้ว +1

    Simple and useful....
    അവതരണം മനോഹരം....

  • @joyjithin23
    @joyjithin23 4 ปีที่แล้ว

    മച്ചാൻ വേറെ ലെവൽ ഒരു rekshem ഇല്ല powli അവതരണം ✌️

  • @user-jg8fb6kp9i
    @user-jg8fb6kp9i 4 ปีที่แล้ว +3

    *HEAVY MACHAN 😘*

  • @rahuls7999
    @rahuls7999 4 ปีที่แล้ว +14

    വീഡിയോ കാണുന്നതിന് മുൻപേ കമന്റ്‌ ഇടുന്നവർ... 👍👍

  • @abinpeter2430
    @abinpeter2430 4 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല. എല്ലാം ഉൾകൊള്ളിച്ചു.. പൊളിച്ചു.....

  • @jerinpjoseph1996
    @jerinpjoseph1996 4 ปีที่แล้ว +1

    ബ്രോ കിടു റിവ്യു കുഞ്ഞുനാൾ തൊട്ടു ഒരു പാടു സംശയങ്ങൾ ഉള്ള വണ്ടിയിരുന്നു ട്രാക്റ്റർ ഇപ്പോൾ എല്ലാം സംശയവും മാറി.💚❣️💚

  • @midhuzzthecakeartist240
    @midhuzzthecakeartist240 4 ปีที่แล้ว +31

    വന്നു വന്നു അവൻ വന്നു ലോറി പ്രാന്തൻ..🚜🚜🚜🚜🚜
    ഇനി ഒരു HITACHI Review കൂടി കൊണ്ടു വരണം...❤️

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +5

      Cheyam muthye

    • @abhiram.p.s.p.s3590
      @abhiram.p.s.p.s3590 4 ปีที่แล้ว +1

      Adipolly athu pollikum

    • @rohanmathew9574
      @rohanmathew9574 4 ปีที่แล้ว

      @@LorryPranthan amal bro athu cheyyanam we are waiting 🥰🥰😍😍

    • @eliasjithinvarghese2525
      @eliasjithinvarghese2525 4 ปีที่แล้ว

      @@LorryPranthan bro review cheyan hittachi venel enik msg ayakane 8157008180

  • @amal.a.s8081
    @amal.a.s8081 4 ปีที่แล้ว +6

    മഹിന്ദ്ര 12വീൽ ലോറി വീഡിയോ ചെയ്യണേ 😁

  • @sreyaskumarjs4251
    @sreyaskumarjs4251 4 ปีที่แล้ว +2

    Chetta pwoli item aadyamayitta tractor review kanunnath orupad ishtapettu
    Variety pidikkunna karyathil machan pwoliyanu 😎😎😎
    Leyland Dost plusinte review vinu vendi waiting aanu .. Cheyyumenn pratheekshikkunnu 🥰🥰🥰

  • @abhijaicv4483
    @abhijaicv4483 4 ปีที่แล้ว

    ലളിതമായ രീതിയിൽ കാര്യങ്ങൾ എല്ലാം തന്നെ വെക്തമായി പറഞ്ഞ് മനസിലാക്കാൻ കഴിയുന്നു എന്നതാണ് ഒരു അവതാരകന്റെ മിടുക്ക്. അതിനോട് 100% നീതിപുലർത്തുന്ന ഒരാൾ ❤💪👌
    മികച്ചതും പുതുമയാർന്നതും ആയ ഒരു വീഡിയോ 😍😘
    കലപ്പ ഒന്ന് പ്രവർത്തിപ്പിച്ചു കാണിച്ചില്ല എന്നത് ഒരു പരാതി ആയിട്ടല്ല ഒരു സങ്കടം എന്നരീതിയിൽ അറിയിക്കുന്നു 🙏

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      🤗🥰🥰🥰🥰🥰😘😘😘😘😘😘😘

  • @mohammedaslam.a.m7063
    @mohammedaslam.a.m7063 4 ปีที่แล้ว +7

    ചേട്ടായി
    അംബാസഡർ ചെയ്യോ

  • @shanukaruvath5518
    @shanukaruvath5518 4 ปีที่แล้ว +3

    4000cc engine il nunnum 50hp? 🤔

    • @BLACK-yd3iy
      @BLACK-yd3iy 2 ปีที่แล้ว

      Bro tractor inde hp normal vehicle polealla tractor inde hp

  • @forever2789
    @forever2789 4 ปีที่แล้ว +1

    സീനറി കലക്കി.... full support bro....💪💪💪😍😍

  • @FOULGAMERYT
    @FOULGAMERYT 4 ปีที่แล้ว +2

    Detailed video ...lorry pranthan uyir🔥

  • @ecshameer
    @ecshameer 4 ปีที่แล้ว +18

    ആ പാടം കാണാൻ നല്ല ഭംഗി,😣😣😣😣😣😣

  • @rafeekrafeek6814
    @rafeekrafeek6814 4 ปีที่แล้ว +5

    ചേട്ടന്റെ പേര് എന്തുവാ

  • @resmiyaah413
    @resmiyaah413 4 ปีที่แล้ว +1

    ഉസാർ... 😀... പൊളിച്ചടക്കി... ആ തല കെട്ടു കൂടി വന്നപ്പോ കളർ ആയി... 💪💪👌👌..

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      😄🤗🥰🥰🥰😘😘

  • @sanilk.s5634
    @sanilk.s5634 4 ปีที่แล้ว +1

    Kidu aayirunnu. .ini sc lorry painting ...koodi include..cheythu oru video..pratheekshikkunnu. next video vegam aayikkotte...katta waiting...

  • @alifali5976
    @alifali5976 4 ปีที่แล้ว

    ഒരുപാട് സന്തോഷം ചേട്ടായി ഈ വീഡിയോ 🤝🤝

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      🤗❤️❤️❤️🥰😘😘

  • @amaljose8180
    @amaljose8180 4 ปีที่แล้ว

    Polii broo...adiyayitta ithintea oru review kananea..polichooo

  • @apexpredator7886
    @apexpredator7886 4 ปีที่แล้ว +2

    പൊളിച്ചു machane, അടിപൊളി review 👍👍😍😍

  • @jkrishnan1332
    @jkrishnan1332 4 ปีที่แล้ว +1

    Adipoli voice, explanation,...... wait for next videos

  • @faizkp2365
    @faizkp2365 4 ปีที่แล้ว +2

    പൊളി മച്ചാ.....
    ഈ വണ്ടി കണ്ടപ്പോൾ തന്നെ ലൈക് അടിച്ചു. എന്നിട്ടാ വീഡിയോ കണ്ടത്..... TIK TOKIL ട്രെയിലർ വീഡിയോ കണ്ടപ്പോൾ മുതൽ തന്നെ കാത്തിരിന്നു.....
    വിവരണം അടിപൊളിയായി..... അറിയാത്ത കുറെ സംഭവങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.....
    ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോസുമായി വാ മുത്തേ.....
    ഞങ്ങൾ കാത്തിരിക്കുന്നു.....
    JCB, ക്രൈൻ... അടുത്ത വീഡിയോകളിൽ പോരട്ടെ.......
    പ്രതീക്ഷയോടെ......... ഒരു ഭ്രാന്തൻ....... (വണ്ടിഭ്രാന്തൻ )

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      Ok muthye 🤗😄🥰🥰🥰🥰

  • @ranganadhan2786
    @ranganadhan2786 4 ปีที่แล้ว +1

    pwoli mahn pwoli!!!👌👌💐💐 cheyyam ennu paranjappo ithrem pettennu cheyyum ennu vicharichilla!!👍

  • @Vishnu-vh8iq
    @Vishnu-vh8iq 4 ปีที่แล้ว +3

    പൊളിച്ചു ചേട്ടായി. വെറൈറ്റി ♥️♥️♥️

  • @abinbabu5102
    @abinbabu5102 4 ปีที่แล้ว +2

    എന്റെ അമലേട്ടാ ... നിങ്ങൾ ഒരു പൊളി മനുഷ്യൻ ആണ്... 😍

  • @sureshp.a5972
    @sureshp.a5972 4 ปีที่แล้ว +1

    Video 👌 powlichu bro...

  • @nithinsanam9260
    @nithinsanam9260 4 ปีที่แล้ว

    chetta nigale powliyane inium kure videos cheyanam anne njan agrahikunnu karanam nigal cheunna ella videosum powliyane prethekiche nigada samsaram powliii#amal#

  • @prasanthk8502
    @prasanthk8502 4 ปีที่แล้ว +1

    Bro polichu
    Tractor video ethryum nallath adyayit kanua

  • @shayjushayju870
    @shayjushayju870 4 ปีที่แล้ว +1

    ചേട്ടനെ കണ്ടാൽ തന്നെ വണ്ടിയെ കുറിച്ച് താനെ മനസി ലാകും മച്ചാനെ ഒരു രക്ഷയും ഇല്ല പൊരിച്ചട്ടുണ്ട്

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      Tnx muthye 🤗🥰🥰🥰🥰

  • @muhammedbhasil
    @muhammedbhasil 4 ปีที่แล้ว +1

    മച്ചാനെ.. പൊളിച്ചു.. ട്ടോ.. ആദ്യമായിട്ടാ ഈ മൊതലിന്റെ review കാണുന്നത്... കൊറേ കേറിയിട്ടുണ്ട് ഇതിൽ...

  • @abhinavdcastro8025
    @abhinavdcastro8025 4 ปีที่แล้ว +1

    Tractor video cheynm enn parayanm vicharikumbak machan video erakki
    Machan oreee pwoli🥰🥰

  • @athultechz3985
    @athultechz3985 4 ปีที่แล้ว +1

    Nice vedios bro..ella vedios um kandu..poli...

  • @vlogbuzzbymidhunappoos8732
    @vlogbuzzbymidhunappoos8732 4 ปีที่แล้ว +3

    ഒരു ഇടിവെട്ട് ലോഗോ! My fav dialog❤️😘🤩

  • @aravindsanthosh486
    @aravindsanthosh486 4 ปีที่แล้ว +1

    Chettaa... max.. support.. indavumm❤️❤️

  • @aravindrnair2504
    @aravindrnair2504 4 ปีที่แล้ว

    Polichu chetta waiting for nxt video

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😄❤️❤️❤️❤️😍

  • @TharadasRaone
    @TharadasRaone 4 ปีที่แล้ว

    Machane polichu super tractor vijaricha pole allale 😍😍😍 Thanks undta namma paranja vandi thannadhinu🌹🌹🌹

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😄🤗🥰🥰🥰😘😘

  • @anoo-p6282
    @anoo-p6282 4 ปีที่แล้ว +1

    തെ-pneyum variety... എന്റ muthe നിങ്ങ pwoli ❤️❤️❤️