രണ്ട് വര്‍ഷം ട്രെയിന്‍ വരാതിരുന്ന ട്രാക്കിലൂടെ എത്തിയ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു |Train Accident

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @sunithajyothibasu4080
    @sunithajyothibasu4080 19 วันที่ผ่านมา +74

    എന്തു തന്നെയായാലും റെയിൽവേ ട്രാക്കിലൂടെ നടക്കാതിരിക്കുക തന്നെയാണ് നല്ലത്

  • @akshayms6343
    @akshayms6343 19 วันที่ผ่านมา +70

    എന്ത് തേങ്ങ ആണേലും റെയിൽവേ ട്രാക്കിലൂടെ നടക്കാൻ പാടില്ല. ഒരു മുന്നറിയിപ്പും ആവശ്യം ഇല്ല

  • @RaviVarma-so2cf
    @RaviVarma-so2cf 19 วันที่ผ่านมา +16

    മലയാളി ട്രാക്കില് കമഴ്ന്ന് കിടന്ന് രക്ഷപെടുന്നു
    യു പി കാരനെ ട്രെയിന് തട്ടി മരണപെടുന്നു
    രണ്ടു വാര്ത്തയും ഒരേ ദിവസം.

  • @KrishnaKumar-s3j
    @KrishnaKumar-s3j 19 วันที่ผ่านมา +52

    രണ്ടു വർഷമായി ഓടാതെ കിടക്കുന്ന ട്രാക്കിൽ ട്രെയിൻ വരില്ല എന്ന വിശ്വാസത്തിൽ പലരും വിശ്രമിയ്ക്കാൻ സാദ്ധ്യതയുണ്ട് മുന്നറിയിപ്പില്ലാതെ ട്രെയിൻ കടത്തിവിട്ടത് അധികാരികളുടെ അശ്രദ്ധയാണ്

    • @roshanj6455
      @roshanj6455 19 วันที่ผ่านมา +12

      മുന്നറിയിപ്പ് മലയാളം ഭാഷയിലെ അതോ ബംഗാളി ഭാഷയിലോ ആണോ കൊടുക്കേണ്ടത്

    • @soyalsabu8263
      @soyalsabu8263 19 วันที่ผ่านมา +1

      Vivarakuravu😅😅😅

    • @KrishnaKumar-s3j
      @KrishnaKumar-s3j 19 วันที่ผ่านมา +3

      @roshanj6455 സാധാരണ ഏതു ഭാഷയിലാണോ റെയിൽവേ അറിയിപ്പ് കൊടുക്കുന്നത് അതേ ഭാഷയിൽ

    • @KrishnaKumar-s3j
      @KrishnaKumar-s3j 19 วันที่ผ่านมา +3

      @soyalsabu8263 താങ്കൾ പിന്നെ ബുദ്ധി രാക്ഷസനും രാഷ്ടപതിയും കൂടി ആണല്ലോ എല്ലാവർക്കും അങ്ങനെ ആകാൻ പറ്റില്ലല്ലോ

    • @AlbaAbrilAbril
      @AlbaAbrilAbril 19 วันที่ผ่านมา +3

      മനുഷ്യൻ ആണ് ട്രെയിൻ വരില്ല എന്ന വിശ്വാസം അത് രക്ഷിച്ചില്ല 😢

  • @remotetraveller2231
    @remotetraveller2231 18 วันที่ผ่านมา +6

    രണ്ടു ദിവസം മുമ്പ് ഞാൻ അതിലെ പോയപ്പോൾ വിചാരിച്ചു ഈ ട്രാക്ക് എന്താ ഇങ്ങനെ കിടക്കുന്നെ 🤔🤔🤔..
    ഇപ്പോ ഇങ്ങനെ ഒരു ന്യൂസ്‌ 🥺🥺

  • @HidenHiden-b6v
    @HidenHiden-b6v 19 วันที่ผ่านมา +8

    രാവിലെ ഞാൻ കൊച്ചിയിലൂടെ പാസ് ചെയ്തപ്പോൾ ഹാർബർ റെയിൽവേഗേറ്റ് അടഞ്ഞുകിടക്കുകയാണ് അപ്പോൾ അതിലെ ഒരു ട്രെയിൻ പതുക്കെ പാസ് ചെയ്യുന്നു ടൂറിസ്റ്റുകൾ ഉള്ള ഫുൾ എ സി കോച്ചായിരുന്നു ട്രെയിൻ കാണുവാൻ വളരെ ഭംഗിയുള്ളതും ഇന്ത്യയിലെ പ്രസിദ്ധമായ ടൂറിസ്റ്റ് സ്ഥലങ്ങളിലെ ചിത്രങ്ങളും വച്ചിട്ടുണ്ട് ഈ ട്രെയിൻ തട്ടി ആളു മരിച്ചപ്പോൾ വളരെ സങ്കടകരമാണ് വാതുരുത്തി എന്ന സ്ഥലത്തെ ആളുകൾ റെയിൽവേ പാലത്തിൽ ഇരിക്കുന്നതെല്ലാം കാണാറുണ്ട് അവര് പറയുന്നത് വല്ലപ്പോഴും ആണ് ചരക്ക് വണ്ടികൾ വരുന്നത്... ആ വണ്ടികൾ വന്നാൽ തന്നെ ഹോൺ അടിച്ചു കൊണ്ടേയിരിക്കും.... ഞാൻ കണ്ട ഈ ടൂറിസ്റ്റ് ട്രെയിൻ ഒരുവിധത്തിലുള്ള ഹോണുകളും മുഴക്കിയില്ല അതായിരിക്കാം അപകടത്തിന് കാരണം 🌹🌹🌹🌹🌹🌹🌹🌹🌹 അഞ്ചാറ് മാസം മുമ്പ് അതിലൂടെ പാസ് ചെയ്തപ്പോൾ വേറൊരു അപകടം കണ്ടിട്ടുണ്ടായിരുന്നു വളരെ വിലകൂടിയ ബെൻസ് കാറും ബിഎംഡബ്ലിയു കാറും പുതു പുത്തൻ കാറുകൾ ടെസ്റ്റ് ഡ്രൈവിന്റെ ഭാഗമായി ഓവർ സ്പീഡിൽ ഓടിച്ച് കൂട്ടിയിടിച്ച് ഓണ പപ്പടം പോലെ പൊടിഞ്ഞുകിടക്കുന്നു.. ദൃക്സാക്ഷികൾ പറയുന്നു അത് ഓടിച്ച ഡ്രൈവർ ലേഡി ആണെന്നും അവരുടെ കാല് ഒടിഞ്ഞു എന്ന്... കഴിഞ്ഞദിവസം ബാംഗ്ലൂരിൽ കണ്ടെയ്നർ ലോറി മറിഞ്ഞിട്ട് വോൾവോ കാർ തവിടുപൊടി ആയിട്ടുണ്ടായിരുന്നു...... ലോകത്ത് ഒരു കാറുകളും 50 ശതമാനത്തിൽ കൂടുതലും പോലും സുരക്ഷ നൽകുന്നില്ല..... അതുകൊണ്ട് ഡ്രൈവർമാർ സൂക്ഷിച്ച് വണ്ടികൾ ഓടിക്കുക..... രണ്ടുമൂന്നു കൊല്ലം മുമ്പാണ് അവിടെ വേറൊരു അപകടം നടന്നിട്ടുണ്ടായിരുന്നു നേവിക്കാരുടെ ഗ്ലൈഡർ പരിശീലന വിമാനം നിയന്ത്രണം വിട്ട് തകർന്നുവീണ ധീരരായ വൈമാനികർ ശരീരം മുഴുവനും പൊള്ളലേറ്റ് വീഴ്ചയുടെ അഘാതത്തിൽ ശരീരം തകർന്ന് വീരചരമം പ്രാപിച്ചു... അവിടെ ആ വീര വൈമാനികരുടെ ഒരു സ്മാരകം പോലും ഇല്ല🌹🌹🌹🌹🌹🌹🌹

  • @LoveYouLoveBee
    @LoveYouLoveBee 19 วันที่ผ่านมา +10

    Boat Jetti ലോബി കാരണം നിലച്ച പാത ആണ് അത്. അതിലൂടെ DEMU ട്രെയിൻ ഓടിക്കാൻ റെയിൽവേ തയ്യാറെടുക്കണമായിരുന്നു അങ്കമാലി To ഫോർട്ട്കൊച്ചി ടുറിസം ഇടനാഴി ആയി വരേണ്ടത് ആയിരുന്നു എയർപോർട്ടിൽ ഇറങ്ങുന്ന വിദേശികൾക്ക് ഫോർട്ട്കൊച്ചി പോകാൻ ഇതിലും നല്ല യാത്രാ മാർഗം വേറെ ഇല്ലാ ഒരുപാട് സാധ്യതകൾ ഉള്ള പാത കൂടിയാണ് അതെല്ലാം

    • @dr_tk
      @dr_tk 17 วันที่ผ่านมา

      💯
      Athinu pakshe vathuruthi baaghath ROB paniyendivarum.
      Athrakk thirakkund aa route il.

  • @jayaharjoseph3480
    @jayaharjoseph3480 19 วันที่ผ่านมา +5

    കൊച്ചി ടെർമിനൽ റെയിൽവേ സ്റ്റേഷനിലേക്ക് വളരെ പതുക്കെയാണ് ട്രെയിൻ പോകുന്നത്. തേവര വഴി അത്ര വളവ് ഇല്ലാത്ത ട്രാക്ക് ആണ്. ഹോൺ അടിക്കാതെ ട്രെയിൻ പോയാൽ അപകടം ഉറപ്പാണ്. വളരെ റോഡ് ട്രാഫിക് ഉളള ഏരിയാ ആണ് തേവരയും വാതുരുതിയും ജനവസമേഖല. വാഹനങ്ങളുടെ ശബ്ദവും കാരണം ട്രെയിൻ slow speed ൽ വന്നാൽ അറിയാൻ പറ്റില്ല. റെയിൽവേ ട്രാക്ക് പരിസരവാസികൾ ഉപയോഗിക്കാറുണ്ട്. മരിച്ചത് മലയാളി അല്ല എങ്കിലും ഇന്ത്യാക്കാരൻ. ജീവിക്കാൻ വന്നവൻ നാട് വിട്ടു കൊണ്ട് ജോലി തേടി വന്നവൻ. റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യാത്തവർ ആരും ഉണ്ടാവില്ല. ലോക്കോ പൈലറ്റ്, അസ്സി. പൈലറ്റ് ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു.

  • @salam4043
    @salam4043 16 วันที่ผ่านมา +1

    Ethra Valiya sadanam
    Varnnad kanille
    Avante Samayam dayvam
    Kanakakiyad

  • @JerinGeorge
    @JerinGeorge 18 วันที่ผ่านมา +1

    Railways are going to blame the Long Hood Forward of WDG4 for low visibility

  • @catchingmydreamsvipinkr1-ze1yn
    @catchingmydreamsvipinkr1-ze1yn 18 วันที่ผ่านมา +2

    റെയിൽവേ അദ്ദേഹത്തിൻ്റെ കുടുംബത്തിന് പരമാവധി നഷ്ടപരിഹാരം നൽകണം...
    പണം കൊടുത്താൽ ഉണ്ടായ നഷ്ടം തീരില്ല !!
    എങ്കിലും ഒരു വ്യക്തി അന്യസംസ്ഥാനത്ത് നിന്നും നമ്മുടെ നാട്ടിൽ വന്ന് പണിയെടുക്കുന്നു എങ്കിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് വേണ്ടി ആണല്ലോ... അപ്പോള് തീർച്ചയായും റെയിൽവേ പരമാവധി സഹായം ചെയ്യണം...!

    • @navan1087
      @navan1087 18 วันที่ผ่านมา +2

      റെയിൽവേ ട്രാക്ക് മുറിച്ചു കടന്നുള്ള അപകടത്തിന് നഷ്ടപരിഹാരം കൊടുക്കാൻ വകുപ്പില്ല, കാരണം അത് നിയമ വിരുദ്ധം ആയതുകൊണ്ട്.

    • @sreejithc8807
      @sreejithc8807 17 วันที่ผ่านมา

      റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതു നിയമവിരുദ്ധം ആണ്.... അ ട്രാക്ക് വഴി സർവീസ് ഉണ്ടായാലും ഇല്ലങ്കിലും ❤.... റെയിൽവേ ടെ അടുത്ത് നിന്ന് ഒരു രൂപ പോലും കിട്ടൂല... വേണമെങ്കിൽ മരിച്ചു പോയ ആളുടെ പേരിൽ കേസ് എടുക്കും അങ്ങനെ ഉള്ള ടീംസ് ആണ്

    • @catchingmydreamsvipinkr1-ze1yn
      @catchingmydreamsvipinkr1-ze1yn 16 วันที่ผ่านมา

      പലയിടത്തും സ്വന്തം പുരയിടത്തിൽ കടക്കാൻ ആയിട്ട് അല്ലേൽ പൊതു വഴിയിലേക്ക് പോകാൻ ഒന്നും റെയിൽവേ ട്രാക്ക് ഉള്ളിടത്ത് സംവിധാനങ്ങൾ ഇന്ത്യയിൽ ഇല്ല !!
      അപ്പോള് പിന്നെ റെയിൽവേ ട്രാക്ക് ജനങ്ങൾ കയറി നടക്കുന്നത് സ്വാഭാവികം ആണ്...
      ഹോൺ, കൃത്യമായ മുന്നറിയിപ്പ് എല്ലാം നൽകി തന്നെയാണ് ട്രെയിൻ ഓടേണ്ടതും...
      കാരണം എന്തായാലും ഒരു മനുഷ്യ ജീവൻ ആണ് അശ്രദ്ധ കാരണം പോയത്...
      തീർച്ച ആയും മാനുഷിക മൂല്യങ്ങൾ കണക്കിൽ എടുത്തു എന്തെങ്കിലും നഷ്ട പരിഹാരം റെയിൽവേ നൽകണം എന്നാണ് അഭിപ്രായം ...
      അത് നന്നായിരിക്കും...

    • @catchingmydreamsvipinkr1-ze1yn
      @catchingmydreamsvipinkr1-ze1yn 16 วันที่ผ่านมา

      നിർദ്ദേശം , അറിയിപ്പ് നൽകാതെ സംഭവിച്ചതിനാൽ നിയമം അവിടെ നിൽക്കട്ടെ, മാനുഷിക മൂല്യങ്ങൾ കണക്കിൽ എടുത്തു എന്തെങ്കിലും നഷ്ട പരിഹാരം നൽകണം എന്നാണ് എൻ്റെ അഭിപ്രായം.
      നടക്കില്ല എന്ന് അറിയാം എങ്കിലും...

  • @JacobJob-u7d
    @JacobJob-u7d 14 วันที่ผ่านมา

    Never expected train come through abandoned track.

  • @chandrasenanacn3645
    @chandrasenanacn3645 19 วันที่ผ่านมา +2

    Information ന് വിവരം എന്ന മലയാള വാക്ക് ഇപ്പോഴും നിലവിലുണ്ട് 😂😂😂 ... തിരിച്ചറിയൽ രേഖ എന്ന മലയാള പ്റയോഗം ഇതുവരെ (obsolete ) കാലഹരണപ്പെട്ടിട്ടില്ല😔😔😔

  • @manmohancv462
    @manmohancv462 19 วันที่ผ่านมา +1

    Horn polum kelkkatheyaaa phonil. ....

  • @SameerKalam-f4h
    @SameerKalam-f4h 18 วันที่ผ่านมา +1

    Rajiyath anniya desha thozhilak suraksha kurav kooduthal aan

  • @gokulsoman8569
    @gokulsoman8569 19 วันที่ผ่านมา +1

    Vannalum illelum trackil kayaran publicinu anuvaadam illa

  • @Nz95aus
    @Nz95aus 5 วันที่ผ่านมา

    Maha raja express aano,,

  • @sijinsijin5166
    @sijinsijin5166 19 วันที่ผ่านมา +4

    എല്ലാം മോദിജിയുടെഅനുഗ്രഹം

    • @sethumadhavanmp9544
      @sethumadhavanmp9544 19 วันที่ผ่านมา +7

      അതിനും കുറ്റം മോദിക്ക്

  • @sreeneshpv123sree9
    @sreeneshpv123sree9 19 วันที่ผ่านมา +11

    ഇത് ബ്രിട്ടീഷുകാർ അടച്ചുപൂട്ടിയ സ്റ്റേഷൻ ആണ്.ഇതിലൂടേ വണ്ടിയോടിക്കാൻ ആരാണ് അധികാരം നൽകിയത്?

    • @rakeshr.s2832
      @rakeshr.s2832 19 วันที่ผ่านมา +9

      എന്ന് ആര് പറഞ്ഞു

    • @oldtar20
      @oldtar20 19 วันที่ผ่านมา +5

      അടച്ച് പൂട്ടിയതല്ല. വെല്ലിങ്ങ്ടണ്‍ ദ്വീപില്‍ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി പോര്‍ട്ടിലേക്കുള്ള ചരക്ക് തീവണ്ടികള്‍ ഇടക്ക് വരാറുണ്ട്.

    • @soyalsabu8263
      @soyalsabu8263 19 วันที่ผ่านมา +1

      Fayagara butheymaaaaan aanallo😅😅😅

    • @manmohancv462
      @manmohancv462 19 วันที่ผ่านมา

      Britishkar randu varshame aayittullu vidunnu poyitt😢

    • @bahuleyanmv2108
      @bahuleyanmv2108 19 วันที่ผ่านมา

      സന്ദീപ് ഹാജി...

  • @nizarkhan8143
    @nizarkhan8143 19 วันที่ผ่านมา +2

    One train only for 31 person ?

    • @Arun-m2w
      @Arun-m2w 18 วันที่ผ่านมา

      Charter anu

    • @Examregistration
      @Examregistration 16 วันที่ผ่านมา

      Luxury train....4lakh okke ticket rate und

  • @ArshadArsha.
    @ArshadArsha. 16 วันที่ผ่านมา

    വൈകിട്ട് anengil ellaam പോയേനെ

  • @sdavlogs3793
    @sdavlogs3793 17 วันที่ผ่านมา

    Luxury train.... Per tiket 4 lack rupess

  • @pradeepliaks6703
    @pradeepliaks6703 17 วันที่ผ่านมา

    reporter up Karan ennum police w bengal swadeshi ennum parayunnu

  • @vijayanpillai-e8s
    @vijayanpillai-e8s 19 วันที่ผ่านมา +3

    ഒരു ഡികമിഷൻഡ് ട്രാക്കിലൂടെ ട്രെയിൽ ഓടിക്കണമെങ്കിൽ അതിന് അതിൻ്റേതായ നിയമങ്ങൾ GR ൽ പറയുന്നുണ്ട്.
    വേഗത്തിന് പരിധി ഉണ്ട്. Crew എപ്പോഴും cautious ആയിരിക്കണം .. continuous whistle അടിക്കണം . ഇതൊക്കെ പാലിച്ചോ എന്ന് ്് അ ന്വോഷിക്കണം !

    • @navan1087
      @navan1087 18 วันที่ผ่านมา

      കൊച്ചിൻ പോർട്ടിലേക്കു വരുന്ന ചരക്കു വണ്ടികൾ വരുന്ന പാത ആണ് ഇത്, ഇതെങ്ങനെ ഡീക്കമ്മീഷൻഡ് പാത ആകും.

    • @vijayanpillai-e8s
      @vijayanpillai-e8s 18 วันที่ผ่านมา

      @@navan1087 രണ്ടു വർഷമായി ട്രെയിൻ ഓടാത്ത പാത എന്ന് പറയുന്നതോ ?

    • @navan1087
      @navan1087 18 วันที่ผ่านมา

      @@vijayanpillai-e8s തെറ്റായ വിവരം ആണ്. ഡികമ്മിഷൻ ചെയ്ത പാതയിൽ എങ്ങനെ ചാർട്ടേർഡ് വണ്ടി പോലും? സിഗ്നൽ ഒക്കെ ഉള്ള പാത ആണ് ഇത്.രണ്ടു വർഷം മുൻപ് ഒരു ഡെമു ഓടിയിരുന്നു, യാത്രക്കാർ ഇല്ലാത്തത് കൊണ്ട് അത് നിർത്തി.പിന്നെ electrify ചെയ്യുവാൻ എയർഫോഴ്സ് അനുവദിക്കുന്നില്ല.അതേ സമയം ഷിപ്പ്യാർഡിലേക്ക് ഉള്ള ചരക്ക് വണ്ടി വല്ലപ്പോഴും വരാറുണ്ട്.

  • @BlackCat809l
    @BlackCat809l 19 วันที่ผ่านมา +3

    റെയിൽവേ ഉത്തരം പറയേണ്ടിയിരിക്കുന്നു

  • @shareefpoolery8507
    @shareefpoolery8507 19 วันที่ผ่านมา +1

    മാതു പറയുന്നു വെസ്റ്റ് ബംഗാൾ സ്വദേശി എന്ന്
    റിപ്പോർട്ടർ പറയുന്നു മഹാരാഷ്ട്ര എന്ന്
    ഏത് വിശ്വസിക്കണം

    • @Moonraider09
      @Moonraider09 19 วันที่ผ่านมา

      ഇത് വിശ്വസിച്ചില്ലെങ്കിൽ നിൻ്റെ വീട്ടിൽ ഇന്ന് കഞ്ഞി വേവില്ലേ?

    • @soyalsabu8263
      @soyalsabu8263 19 วันที่ผ่านมา

      Thangal onnum vissasikenda😢😮😅

    • @pranavmm9205
      @pranavmm9205 19 วันที่ผ่านมา +1

      reporter UP ennanu parayunnath..

    • @vijayanpillai-e8s
      @vijayanpillai-e8s 19 วันที่ผ่านมา

      വെസ്റ്റ് മഹാ ബംഗാൾ സ്വദേശി

  • @rakeshr.s2832
    @rakeshr.s2832 19 วันที่ผ่านมา

    രണ്ട് വർഷത്തിന് ശേഷമോ ... ചുമ്മാ വായിൽ വരുന്നത് വിളിച്ച് പറയല്ലേ

    • @AbhinandIgnitius
      @AbhinandIgnitius 19 วันที่ผ่านมา

      Edakk charakk vandi odum alland onnum illa

  • @vijayanpillai-e8s
    @vijayanpillai-e8s 19 วันที่ผ่านมา +2

    നമ്മുടെ സ്വന്തം മോഡിജിയുടെ ആയതുകൊണ്ട് കുറ്റം മരിച്ച ആൾക്ക്. എന്തിനു ട്രാക്കിൽ കയറി .!!
    കേരളത്തിലെ KSRTC തട്ടി ആയിരുന്നേൽ കുറ്റം പിണറായിക്ക് !!! എന്തിന് മുന്നറിയിപ്പില്ലാതെ ബസ് ഓടിച്ചു !!!

    • @deepakdevil4836
      @deepakdevil4836 19 วันที่ผ่านมา

      Thaan ithokke bhodathode aanodei parayunne

  • @pelefans6549
    @pelefans6549 19 วันที่ผ่านมา

    Kochi nashicha place aanu 😂😂😂

    • @soyalsabu8263
      @soyalsabu8263 19 วันที่ผ่านมา +2

      Maramandatharam😅😅😅

    • @KrishnaKumar-t2q7e
      @KrishnaKumar-t2q7e 19 วันที่ผ่านมา

      Dr​@@soyalsabu8263

  • @Anilnapt
    @Anilnapt 17 วันที่ผ่านมา

    ഒരു ട്രെയിൻ വരുന്നത് കാണാൻ പറ്റാത്ത പൂറമ്മാരോ