Ithu Item Vere | Comedy Show | Ep# 124

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 195

  • @vishnuvs9970
    @vishnuvs9970 13 ชั่วโมงที่ผ่านมา +113

    എപ്പോഴും ചിരിച്ചുമറിയുന്ന സ്ക്രിപ്റ്റ് ഉണ്ടാക്കാൻ ഇവരും മനുഷ്യരാണ്. അവർക്ക് ആയതുപോലെ അവർ ചിരിപ്പിക്കുന്നു. അതിനെ അംഗീകരിക്കാൻ പഠിക്കൂ പ്രേക്ഷകരെ. .

    • @AniKjoseph
      @AniKjoseph 13 ชั่วโมงที่ผ่านมา +3

      Yes

    • @reshma_pillai
      @reshma_pillai 13 ชั่วโมงที่ผ่านมา +4

      ❤yes

    • @AminabiAk-r3w
      @AminabiAk-r3w 13 ชั่วโมงที่ผ่านมา +4

      സത്യം

    • @salycm3638
      @salycm3638 13 ชั่วโมงที่ผ่านมา +3

      Yes

    • @ammuammus5912
      @ammuammus5912 13 ชั่วโมงที่ผ่านมา +2

      💯

  • @ShajiShajiyem
    @ShajiShajiyem 14 ชั่วโมงที่ผ่านมา +41

    പത്തനംതിട്ടക്കാർക്ക്... ഒരു പ്രാവശ്യം തെറ്റ് സംഭവിച്ചാൽ...ആ.... തെറ്റ് തിരുത്തി (ഫിനിക്സ് പക്ഷിയെപ്പോലെ...) മുന്നേറുവാൻ ശ്രമിക്കുന്നവരാണ്...ആ.. തെറ്റ് എന്താണന്ന് പറഞ്ഞു തന്ന വിധികർത്താക്കൾക്കും... അത് അംഗീകരിച്ച പത്തനംതിട്ടയുടെ സ്വന്തം അഹങ്കാരമായ... സുജിത് കോന്നി 1 ഹരി ഉതിമൂട് , രാജേഷ് കോട്ടാരത്തിൽ എന്നീ കലാകാരൻമാർക്കും... അഭിനന്ദനങ്ങളും. ആശംസകളും...

  • @sheebashaji4495
    @sheebashaji4495 12 ชั่วโมงที่ผ่านมา +13

    എന്റെ മക്കൾ തിരിച്ചു വന്നു കൊണ്ടിരിക്കുവാ 🥰🥰♥️♥️♥️♥️ പൂർവാധികം ശക്തിയോടെ തിരിച്ചു വരണം

  • @justinjohn4460
    @justinjohn4460 14 ชั่วโมงที่ผ่านมา +18

    പത്തനംതിട്ട കാർക്ക് അടിപൊളി സൂപ്പർ 👌🏻👌🏻👌🏻പൊളിച്ചു 😆😆

  • @yadhuyadhu7730
    @yadhuyadhu7730 13 ชั่วโมงที่ผ่านมา +15

    രണ്ടാമത്തെ സ്കിറ്റ് പൊളിച്ചു കിടുക്കി തിമിർത്തു 😂😂😂😂😂

  • @sreekumarp.j414
    @sreekumarp.j414 14 ชั่วโมงที่ผ่านมา +24

    ടീം പത്തനംതിട്ട ഗുഡ് സ്ക്രിപ്റ്റ് തയാറാക്ക്. വനജ ടീച്ചർ തിരിച്ചു വരണം.

  • @mohammadshasha9257
    @mohammadshasha9257 6 ชั่วโมงที่ผ่านมา +3

    പത്തനംതിട്ട ചേട്ടൻസ് നിങ്ങളുടെ സ്കിറ്റിന്റെ ബിറ്റ് സോഷ്യൽ മീഡിയയിൽ കണ്ടുകൊണ്ടാണ് ഞാൻ ഈ പ്രോഗ്രാം കണ്ടു തുടങ്ങിയത് കഴിഞ്ഞ സ്കിറ്റ് വളരെ മോശമായിരുന്നു ഇന്ന് വലിയ കുഴപ്പമില്ല പക്ഷെ പഴയ പോലേ അങ്ങോട്ട് വീണ്ടും വീണ്ടും കാണാൻതോന്നുന്നില്ല ഇതിനുമുമ്പുള്ള സ്കിറ്റ് എല്ലാം വീണ്ടും വീണ്ടും കാണുമായിരുന്നു. യൂട്യൂബിൽ കണ്ട സ്കിറ്റിന്റെ റിയൽസ് എത്ര പ്രാവശ്യം വന്നാലും വീണ്ടും വീണ്ടും കാണും. അതുപോലെ എത്ര കണ്ടാലും ചിരി മായാത്ത സ്കിറ്റുമായി വരൂ ചേട്ടൻസ് എന്ന് ഒത്തിരി ഇഷ്ടത്തോടെ ഒത്തിരി സ്നേഹത്തോടെ❤❤❤❤❤❤❤❤

  • @ShanJoy-f4h
    @ShanJoy-f4h 15 ชั่วโมงที่ผ่านมา +123

    ചേട്ടന്മാരെ ചിരി കുറയുന്നു കുറച്ചു സമയം എടുത്താണെങ്കിലും നല്ല സ്ക്രിപ്റ്റ് കൊണ്ട് വരൂ ഒരു ആരാധകന്റെ അപേക്ഷ പത്തനംതിട്ട ടീം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SreekumarP-yd9wo
      @SreekumarP-yd9wo 14 ชั่วโมงที่ผ่านมา

      La

    • @josiniSatheesh-rt4qq
      @josiniSatheesh-rt4qq 14 ชั่วโมงที่ผ่านมา +10

      Athe athe

    • @dineshdineshkt3549
      @dineshdineshkt3549 14 ชั่วโมงที่ผ่านมา +1

      Sathyam orupadu pretheeshikunnundu

    • @SanushSanush-s8z
      @SanushSanush-s8z 14 ชั่วโมงที่ผ่านมา +1

      ഇതും കുഴപ്പഒന്നും ഇല്ല 👍👍👍👍

    • @Ajc2176
      @Ajc2176 14 ชั่วโมงที่ผ่านมา

      സത്യം... അവർ ഒരുപാട് മാറി.... ഇപ്പൊ നമ്മളെയല്ല... കിട്ടുന്ന അവസരം മുതലാക്കാൻ പാടുപെടുന്ന പോലെ

  • @RajmohanMohan-z6q
    @RajmohanMohan-z6q 12 ชั่วโมงที่ผ่านมา +12

    പത്തനംതിട്ട പൊട്ടി തുടങ്ങി. ഒന്ന് ശ്രെദ്ധിക്കുക വളരെ സ്നേഹത്തോടെ ഒരു സ്നേഹിതൻ 👍

    • @SarathRejimon
      @SarathRejimon 12 ชั่วโมงที่ผ่านมา +1

      Athra porayma onumilla

  • @farissalmansalman8457
    @farissalmansalman8457 10 ชั่วโมงที่ผ่านมา +7

    എല്ലാം ജഡ്ജസ് പറയുന്നത് നിങ്ങളുടെ സ്കിറ്റ് നല്ലതാക്കാൻ വേണ്ടിയാണ് തളരാതെ ഇനി മുന്നോട്ട് പോകുക നല്ല നല്ല സ്കിറ്റുമായി വീണ്ടും വീണ്ടും നിങ്ങൾക്ക് മുന്നേറാൻ സാധിക്കട്ടെ

  • @NirmalaSuresh-yp3yn
    @NirmalaSuresh-yp3yn 12 ชั่วโมงที่ผ่านมา +7

    പത്തനംതിട്ട നന്നായിട്ടുണ്ട് 💯💯🥰🥰🥰കുറച്ചൂടെ തമാശകൾ കൊണ്ടുവരാൻ ശ്രദ്ധിക്കണേ കുറ്റം പറഞ്ഞതല്ല നിങ്ങളെ ഒരുപാട് ഇഷ്ടമായതുകൊണ്ടാ 💯💯😄

  • @renjumohan8757
    @renjumohan8757 10 ชั่วโมงที่ผ่านมา +5

    അജേഷ് ചേട്ടാ മനോജ്‌ ചേട്ടാ കിടു skit ❤❤❤❤❤❤❤❤❤❤❤

  • @Idiyumminnalum518
    @Idiyumminnalum518 10 ชั่วโมงที่ผ่านมา +3

    രണ്ടാമത്തെ സ്കിറ്റ് ഒരു രെക്ഷ ഇല്ല 😂😂

  • @manju9946-pp1sp
    @manju9946-pp1sp 13 ชั่วโมงที่ผ่านมา +15

    കുഴപ്പമില്ല പക്ഷേ നിങ്ങളുടെ വനജ ടീച്ചറെ! അത് സൂപ്പർ 😊😊

  • @navami2051
    @navami2051 10 ชั่วโมงที่ผ่านมา +3

    നസീർ സംക്രാന്തിയുടെ ഒരു സ്ക്രിപ്റ്റ് ഒന്ന് കാണണം

  • @muhammedmanzoor5373
    @muhammedmanzoor5373 14 ชั่วโมงที่ผ่านมา +29

    ചിരി വരുന്നില്ല നിങ്ങൾ ആ മാഷും സ്റ്റുഡൻസും സ്ക്രിപ്റ്റ് കൊണ്ടവാ..

    • @Hdhdhsisb
      @Hdhdhsisb 14 ชั่วโมงที่ผ่านมา +1

      Athu kandu maduthilley bro ethuvaree

  • @arjunabhishek7946
    @arjunabhishek7946 7 ชั่วโมงที่ผ่านมา +1

    പത്തനംതിട്ട ടീം വരുമ്പോൾ ഒരു ആഘോഷം ആണ് ❤❤❤❤❤❤

  • @madhupvcheruvathur6520
    @madhupvcheruvathur6520 11 ชั่วโมงที่ผ่านมา +4

    കൊള്ളാം അവരെ ഉൾക്കൊള്ളണം ❤പിന്നെ കുറ്റം പറയാം, ഏതായാലും മോശമായില്ല

  • @PremachandranPP-j9q
    @PremachandranPP-j9q 14 ชั่วโมงที่ผ่านมา +8

    നന്നായിട്ടുണ്ട്.. നെഗറ്റീവ് കമെന്റുകൾ care ആക്കാതെ മുന്നോട്ട് പോകുക.. ആശംസകൾ 💕💕

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic 13 ชั่วโมงที่ผ่านมา +6

    എന്നാലും പത്തനംതിട്ടക്ക് അഭിമാനിക്കാം ഇതിലും നല്ല സ്ക്രിപ്പിറ്റ് പ്രതീക്ഷയോടെ......

  • @nirmaladevi4976
    @nirmaladevi4976 14 ชั่วโมงที่ผ่านมา +14

    ഇവർക്കു കണ്ണൂ കിട്ടിയതാണ്

  • @justinjohn4460
    @justinjohn4460 14 ชั่วโมงที่ผ่านมา +4

    മനോജ്‌ ചേട്ടാ & ടിം അടിപൊളി 😆സൂപ്പർ ❤👌🏻👌🏻👌🏻👌🏻

  • @jebinSSS
    @jebinSSS 13 ชั่วโมงที่ผ่านมา +4

    Pathanamthita team ningal full confidence aayit ushar avuto.ningalevellan oru teamum ellato🎉🎉🎉🎉🎉🎉🤝👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹💖💖💖💖💖

  • @abdulsamad9217
    @abdulsamad9217 6 ชั่วโมงที่ผ่านมา

    മലയാളിയുടെ മടിയെ നന്നായി വിവരിച്ചു. പുതുടീമിന് ആശംസകൾ ♥️

  • @mansoornp3800
    @mansoornp3800 8 ชั่วโมงที่ผ่านมา

    പുതിയ ടിം സൂപ്പർ നല്ല ഉയരങ്ങളിൽ ഏതട്ടെ 👍👍👍❤️

  • @ajilijophillip8408
    @ajilijophillip8408 9 ชั่วโมงที่ผ่านมา +1

    PTA team.... Super! 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻

  • @Idiyumminnalum518
    @Idiyumminnalum518 10 ชั่วโมงที่ผ่านมา +2

    75ന് ഉള്ള മുതൽ ഉണ്ട് രണ്ടാമത്തെ ടീം 👍👍👍

  • @NirmalaSuresh-yp3yn
    @NirmalaSuresh-yp3yn 12 ชั่วโมงที่ผ่านมา +2

    രണ്ടാമത്തെ പൊളി 💯💯💯😄😍😍😍😍

  • @devi6634
    @devi6634 12 ชั่วโมงที่ผ่านมา +5

    നല്ലതായിരുന്നു... But ആദ്യത്തേതൊക്കെ കിടുക്കാച്ചി ആയിരുന്നത് കൊണ്ട് തോന്നുന്നതാ..
    പിന്നെ നിങ്ങൾക്ക് പ്രത്യേകിച്ചു വൈദ്യർക്ക് ചെറുതായ് ഒരു കോൺഫിഡൻസ് കുറവ് എവിടോ ഫീൽ ചെയ്തു...
    കൊള്ളാമായിരുന്നു

  • @syamkumar1185
    @syamkumar1185 11 ชั่วโมงที่ผ่านมา +7

    രണ്ടാമത്തെ സ്കിറ്റ് അടിപൊളി സുമി ചേച്ചി അടിപൊളി 😍💕💕

    • @Idiyumminnalum518
      @Idiyumminnalum518 10 ชั่วโมงที่ผ่านมา +1

      എന്റെ പളൈറ്റിൽ ഡിസൈൻ ഇല്ല അവന്റെ പളൈറ്റിൽ ഉണ്ട് 😂😂😂

  • @Jay-e5v9f
    @Jay-e5v9f 10 ชั่วโมงที่ผ่านมา +2

    മറ്റു ടീമ്സിന്റെ പ്രാർത്ഥന ഫലം ആയിരിക്കാം ഇവരുടെ skit നിലവാരം കുറയുന്നു..

  • @entemayilppili
    @entemayilppili 2 ชั่วโมงที่ผ่านมา

    പത്തനംതിട്ട ടീം..... ആക്ടർ വിക്രമിന്റെ അവസ്ഥയാണ്.... അന്യൻ.. ഐ... Movie iraagiyathinu ശേഷം.... എല്ലാപ്പടവും hip പ്രേതിഷിച്ചു പോകുന്ന പ്രേഷകർ.... ഒരു ചെറിയ നല്ലപ്പടമിറക്കാൻ പോലും പറ്റാത്ത അവസ്ഥായിലായി മാറി..
    അത് പോലെ.. ഇവരുടെ സൂപ്പർ കോമഡി കണ്ടിട്ട്.. ചെറിയ കോമഡി വരുമ്പോൾ..... അതങ്ങ്....രസിച്ചു... ചിരിക്കു... പ്രേക്ഷകരെ 😁😁

  • @sumeshs6112
    @sumeshs6112 13 ชั่วโมงที่ผ่านมา +2

    വലംചുഴി റ്റീമിന്റെ കിടിലം പെർഫോമൻസ്.
    ആശംസകൾ 😍😍

  • @pratheeshmaniyan5790
    @pratheeshmaniyan5790 12 ชั่วโมงที่ผ่านมา +3

    സെക്കന്റ്‌ skit super👍

  • @arjunabhishek7946
    @arjunabhishek7946 7 ชั่วโมงที่ผ่านมา

    സൂപ്പർ ❤❤❤❤

  • @eldhopaul-q2t
    @eldhopaul-q2t 13 ชั่วโมงที่ผ่านมา +5

    Team pathanamthitta pwoli script........ comedy kurachude venam.....but freshness und...

  • @PraveenaJayan-m1o
    @PraveenaJayan-m1o 12 ชั่วโมงที่ผ่านมา +3

    അടിപൊളി പത്തനംതിട്ട

  • @sumeshs6112
    @sumeshs6112 13 ชั่วโมงที่ผ่านมา +5

    കൊട്ടാരം റ്റീമിന്റെ സ്കിറ്റിൽ സുജിത്തിന് ഒന്നും ചെയ്യാനില്ലാരുന്നു അതിന്റ ഒരു കുറവ് ഉണ്ടാരുന്നു.
    ആശംസകൾ 😍

  • @saralamareth8779
    @saralamareth8779 13 ชั่วโมงที่ผ่านมา +2

    Teacher, student scripts always Natural and best.🎉

  • @SalamSalam-zq1mh
    @SalamSalam-zq1mh 11 ชั่วโมงที่ผ่านมา +2

    ഇവരെ അവതരിപ്പിച്ച കോമഡിയിലെ അവര് 100 മേടിച്ചു 110 മേടിച്ച് പോയ ശേഷം പിന്നീട് എപ്പിസോഡുകൾ ഞങ്ങൾ നോക്കാണ്. ലാസ്റ്റ് നിങ്ങൾ കൊടുത്തത് ആ പത്രയ്ക്കും അവരെ നിങ്ങൾ ചോദിക്കുന്ന ചോദ്യം എന്താണ് നാളെ പരിപാടി ഉണ്ടോ പുറത്ത് ഓപ്പണിങ് ഉണ്ടോ ഷോപ്പ് ഓപ്പണിങ് ഉണ്ടോ അവരെ അന്വേഷിക്കട്ടെ അവര് പോയി എവിടെയും ഷോപ്പ് ഓപ്പൺ ചെയ്തു ഒരു പത്തോ പതിനായിരമോ ഇരുപതിനായിരം അവർക്ക് കിട്ടിക്കഴിഞ്ഞാൽ പിടിക്കുന്നില്ല കാണണം പ്ലീസ് ഇത് കാണണം ഞാനും ഇത് കാണുന്ന ഒരാളാണ് സാർ ശ്രീകണ്ഠ സാർ ഇത് കാണണം ഇവർക്ക് എന്താ ചെയ്യുന്നേ പക്ഷേ ഇവരൊക്കെ കൊടുക്കുന്നത് ആ വാല്യൂ അത് തെറ്റാണ് സ്റ്റാർട്ടിലെ ആ വീഡിയോ ഇന്ന് കൊടുത്തു ഈ പ്രോഗ്രാം കൊടുത്തു പുറത്ത് പോത്ത് ഒരു പ്രോഗ്രാമിന് പോകുന്നേനെ ഷൂട്ട് ചെയ്യാൻ പാടില്ല ഒരിക്കലും സാധാരണക്കാരന് സാധാരണക്കാരന് പാവപ്പെട്ടവരാണ് വെറും പാവപ്പെട്ടവരെ വെറും പാവപ്പെട്ട ടീമാണ് അവര് അവരെ സഹായിക്കാൻ അല്ലാതെ പാർട്ടി കിട്ടാൻ പാടില്ല താഴ്ത്തി കെട്ടാൻ പാടില്ല🙏🙏🙏🙏🙏

  • @rajisreekumar1535
    @rajisreekumar1535 12 ชั่วโมงที่ผ่านมา +1

    Great aane. 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️..

  • @mansoornp3800
    @mansoornp3800 11 ชั่วโมงที่ผ่านมา +1

    സുമി ചേച്ചിയുടെ സ്ക്ട് സൂപ്പർ ❤️

  • @silentfighter143
    @silentfighter143 13 ชั่วโมงที่ผ่านมา +4

    2nd സ്കിറ്റ് സൂപ്പർ👍

  • @parabellum8273
    @parabellum8273 3 ชั่วโมงที่ผ่านมา

    രണ്ടാമത്തെ സ്കിട്ട് പൊളി 🤣🤣🤣

  • @Pkn974
    @Pkn974 10 ชั่วโมงที่ผ่านมา +3

    നാച്ചുറൽ കോമഡി ഉള്ളത് കൊണ്ടാണ് നിങ്ങൾ ഇതു വരെ എത്തിയത് അത് മറക്കരുത്

  • @shibusamuel5853
    @shibusamuel5853 14 ชั่วโมงที่ผ่านมา +6

    പത്തനംതിട്ട ടീം ഇന് എന്ത് പറ്റി, തമാശ ഒക്കെ വളരെ വളരെ കുറവ് ആയി വരിക ആണെല്ലോ, പഴയ പോലെ ഉള്ള നല്ല തമാശ ഇല്ലെല്ലോ, എന്ത് പറ്റി ഇവർക്ക്

  • @vidhyasureshkumar9595
    @vidhyasureshkumar9595 11 ชั่วโมงที่ผ่านมา +2

    Pathanamthitta.super❤

  • @ratheeshr6858
    @ratheeshr6858 14 ชั่วโมงที่ผ่านมา +6

    Spr ചേട്ടന്മാരെ 👍🏻👍🏻👌🏻👌🏻😄😄🥰🥰മൂവരും spr

  • @jithinjoseph___2255
    @jithinjoseph___2255 15 ชั่วโมงที่ผ่านมา +8

    മനോജ്‌ ചേട്ടൻ ടീം 👌👌

  • @vijaykp9575
    @vijaykp9575 8 ชั่วโมงที่ผ่านมา

    സൂൂൂൂൂപ്പര്‍ര്‍ര്‍ര്‍ര്‍ ❤❤❤❤

  • @Vijayalakshmi-mb7ri
    @Vijayalakshmi-mb7ri 13 ชั่วโมงที่ผ่านมา +1

    നന്നായിട്ടുണ്ട് ട്ടോ 👍

  • @VarunVijayan-o9k
    @VarunVijayan-o9k 9 ชั่วโมงที่ผ่านมา

    Life kond kayalle👍

  • @bhagyababy7440
    @bhagyababy7440 15 ชั่วโมงที่ผ่านมา +6

    Manoj chettan 😂❤

  • @pradeep-wz1tu
    @pradeep-wz1tu 8 ชั่วโมงที่ผ่านมา +1

    പത്തനംതിട്ട അവസാനം ലാഗഡിപ്പിച്ചു കൊഴപ്പമില്ല നമക്കു നോക്കാം ശ്രമിക്കാം എല്ലാ ആശംസകളും,(ക്ലൈമാക്സ്) ok

  • @SudhaMangattil
    @SudhaMangattil 11 ชั่วโมงที่ผ่านมา +2

    ഇവരുടെ skit ഉണ്ട് എന്ന് അറിഞ്ഞാണ് കാണുന്നത്.. പക്ഷെ ചിരി വളരെ കുറവ് ആണല്ലോ.. നന്നായി ശ്രദ്ധിക്കണം.. ഇല്ലെങ്കിൽ ഇത് വരെ കിട്ടിയ നല്ല പേര് പോകാൻ സാധ്യത ഉണ്ട്..

  • @sudhakaranpillai4662
    @sudhakaranpillai4662 9 ชั่วโมงที่ผ่านมา

    Super super super Manoj &Sumi super

  • @abdulsamad9217
    @abdulsamad9217 6 ชั่วโมงที่ผ่านมา

    തിരക്കിൽ നിന്നും തിരക്കിലെക്.... ടീം പത്തനംതിട്ട.... സന്തോഷം.......
    എങ്കിലും ഈ ഫ്ലോറാണു ഇങ്ങനെ മൂന്നുപേരുണ്ടെന്നും കാണികളെ ചിരിപ്പിക്കാനറിയാമെന്നും ലോകമലിയാളികളുടെ മുമ്പിൽ അവതരിപ്പിച്ചത്.....
    കഴിഞ്ഞ സ്കിട്ടിനേക്കാൾ മികച്ചത്. ഈ സ്കിട്ടിനെ ഇത്തിരികൂടി തേച്ചുമിനികിയിരുന്നേൽ ഇപ്പോൾ കിട്ടിയ തുകയുടെ ഇരട്ടി കിട്ടുമായിരുന്നു. സമകുറവാണ്..... അറിയാം.... പുതുപുത്തൻ ആശയങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്നു അതൊന്നു പൊലിപ്പിക്കാനുള്ള സമയം കൂടി കണ്ടെത്തിയാൽ നിങ്ങൾ എവിടെയൊക്കെയോ എത്തും....❤❤

  • @Hemalatha-yz7te
    @Hemalatha-yz7te 21 ชั่วโมงที่ผ่านมา +22

    പത്തനംതിട്ട ❤❤

  • @Dipin7
    @Dipin7 15 ชั่วโมงที่ผ่านมา +12

    ടീം പത്തനംതിട്ട is back 😍😍🔥

  • @sachup3914
    @sachup3914 11 ชั่วโมงที่ผ่านมา

    SUPER 🎉🎉🎉❤❤

  • @akr5863
    @akr5863 11 ชั่วโมงที่ผ่านมา

    രണ്ടാമത്തെ സ്കിറ്റ് തകർത്തു...😂😂😂😂😂😂😂😂😂😂😂

  • @shibuchacko7361
    @shibuchacko7361 9 ชั่วโมงที่ผ่านมา

    നല്ല സ്കിറ്റ് ആയിരുന്നു

  • @MrJackysagar
    @MrJackysagar 19 ชั่วโมงที่ผ่านมา +13

    ഒത്തിരി നാളുകൾക്ക് ശേഷം ചിരിക്കാൻ പറ്റിയ രസമുള്ള ഒരു episode 👏👏

  • @shibukumarshibukumar1012
    @shibukumarshibukumar1012 12 ชั่วโมงที่ผ่านมา

    ഞങ്ങൾ 24 നോട് ഒരു ഫാൻസുണ്ട് ഒരുപാട് ആ ഫാൻസ് അസോസിയേഷൻ പിരിച്ചുവിടാൻ വേണ്ടി ഇതേപോലെ പിടിച്ചിരുത്തരുത് നല്ല നല്ല ആൾക്കാരെ പിടിച്ചിരുത്തു ഒരു ജോലിയും കൂടി ഇല്ലാ കിടക്കണേ ഇവന്മാരൊക്കെ പിടിച്ചിരുത്തിയിട്ട് നിങ്ങൾക്ക് പൈസക്ക് ലാഭത്തിനുവേണ്ടി പിടിച്ചിരിക്കുന്നത്

  • @amalachu8242
    @amalachu8242 ชั่วโมงที่ผ่านมา

    Hari annan teams🥃🥃

  • @jayanthiv4791
    @jayanthiv4791 13 ชั่วโมงที่ผ่านมา

    കൊള്ളാം🎉

  • @aneesh845
    @aneesh845 13 ชั่วโมงที่ผ่านมา +1

    പത്തനംതിട്ട ടീം നിലവാരം കുറയുന്നത് പോലെ തോന്നി'
    കുറയാതിരിക്കാൻ ശ്രമിക്കണേ

  • @SojiVarghese-u7t
    @SojiVarghese-u7t 11 ชั่วโมงที่ผ่านมา

    Super

  • @sreekuttankuttan5681
    @sreekuttankuttan5681 14 ชั่วโมงที่ผ่านมา +1

    പത്തനംതിട്ട ടീം വളരെ താഴേക്കുപോകുന്നു. ശ്രദ്ധിക്കുക. 🙏

  • @mggiri4409
    @mggiri4409 12 ชั่วโมงที่ผ่านมา +1

    ജെ. ആർ. മിനി😂🤣🤣

  • @Blitz3672-j
    @Blitz3672-j 11 ชั่วโมงที่ผ่านมา

    Super judjus and anchor

  • @SiyadSherfi
    @SiyadSherfi 11 ชั่วโมงที่ผ่านมา

    ശാസ്താംകോട്ട 👌🏻

  • @shibukumarshibukumar1012
    @shibukumarshibukumar1012 12 ชั่วโมงที่ผ่านมา

    മഴവിൽ മനോരമയിൽ നിന്ന് പറഞ്ഞു വിട്ടതാണ് ഇതേപോലെയുള്ള ആൾക്കാരെ പിടിച്ചിരുത്തരുത് ഞങ്ങൾ ബഹിഷ്കരിക്കും

  • @SujathaSuja-vd7tj
    @SujathaSuja-vd7tj 10 ชั่วโมงที่ผ่านมา

    🥰🥰🥰🥰

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 8 ชั่วโมงที่ผ่านมา

    PTA. Team. ❤❤❤❤

  • @AmalKrishna-cn1re
    @AmalKrishna-cn1re 12 ชั่วโมงที่ผ่านมา

    👍🏻👍🏻
    😊😅

  • @KL-Neby.Sathyan
    @KL-Neby.Sathyan ชั่วโมงที่ผ่านมา

  • @anasmadani6950
    @anasmadani6950 11 ชั่วโมงที่ผ่านมา +1

    ബെസ്റ്റ്. നല്ല സ്ക്രിപ്റ്റ്. പക്ഷെ പൊട്ടിച്ചിരികൾ കുറയുന്നു. എല്ലാം എല്ലാ സമയവും ഒരുപോലെ ആവണമെന്നില്ല. എങ്കിലും പ്രതീക്ഷ നഷ്ടപ്പെടുത്തിയില്ല. ഉൽഘാടനം, മറ്റു അനുമോദനങ്ങൾ അതിലുപരിയായി ഈ സ്റ്റേജ് ഭംഗിയാക്കാൻ അത്യധ്വാനം കുറക്കരുത്. കീപ്പിറ്റപ്പ്

  • @GireeshR-j7f
    @GireeshR-j7f 15 ชั่วโมงที่ผ่านมา +6

    നിങ്ങളുടെ കോമഡി കുറയുന്നു.,,. ശ്രെമിക്കുക 😁😁😁😁

  • @AmalKrishna-cn1re
    @AmalKrishna-cn1re 12 ชั่วโมงที่ผ่านมา

    👍🏻👍🏻👍🏻👍🏻😄😄

  • @silverwindentertainment1974
    @silverwindentertainment1974 13 ชั่วโมงที่ผ่านมา +1

    7:45 എന്നാ ചളി ആണെടാ ഇതൊക്കെ അതുകേട്ടു ചിരിക്കാൻ കുറെ വാഴകളും, കഷ്ടം ശോകം 😂

    • @SarathRejimon
      @SarathRejimon 12 ชั่วโมงที่ผ่านมา

      ഡാ മലരേ നീ അവരുടെ അയല്പക്കം ആണല്ലേ. 🤣🤣🤣🤣🤣 അസൂയ 🤣🤣🤣🤣🤣

    • @suryasuji9827
      @suryasuji9827 11 ชั่วโมงที่ผ่านมา

      😂​@@SarathRejimon

    • @SubashB-bl2go
      @SubashB-bl2go 10 ชั่วโมงที่ผ่านมา

      നല്ല ഒന്നാന്തരം സ്ക്രിപ്റ്റ് ഉണ്ടാക്കി അവർക്ക് കൊടുക്കടാപൂഹേ...നിന്റെ കൗണ്ടർ സ്കില്ല് അറിയിക്കാൻ പറ്റുന്ന ഒരു അവസരം കൂടിയാണ് 👍🏻

  • @Betterfly70
    @Betterfly70 11 ชั่วโมงที่ผ่านมา

    നല്ലതെന്ന് പറഞ്ഞവരെകൊണ്ട് തല്ല് വാങ്ങിപ്പിക്കല്ലേ അണ്ണന്‍മാരേ..

  • @unnimoolayil9153
    @unnimoolayil9153 9 ชั่วโมงที่ผ่านมา

    രണ്ടാമത്തെ ടീമിന് സിൽവർ പഞ്ച് കിട്ടാൻ അവർ അർഹരാണോ വിധികർത്താക്കളെ

  • @BasheerK-vx3tb
    @BasheerK-vx3tb 13 ชั่วโมงที่ผ่านมา

    👌👍

  • @RadakrishnanKrishnan-r1x
    @RadakrishnanKrishnan-r1x 12 ชั่วโมงที่ผ่านมา

    പ്രതീക്ഷിച്ച അത്ര വന്നില്ല വനജ ടീച്ചറെ!

  • @sudhakaranpillai4662
    @sudhakaranpillai4662 9 ชั่วโมงที่ผ่านมา

    Bengali super

  • @crm6460
    @crm6460 10 ชั่วโมงที่ผ่านมา

    നിങ്ങളിൽ നിന്നും ഇതൊന്നുമല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത്

  • @renjithrpillai9918
    @renjithrpillai9918 11 ชั่วโมงที่ผ่านมา

    ടീം പത്തനതിട്ട, നിങ്ങളുടെ പേര് പറയുമ്പോൾ തന്നെ ഒരു പാട് പ്രതീക്ഷിക്കുന്നു. .അപ്പോൾ വിചാരിച്ച ലെവലിൽ എത്തിയില്ലെങ്കിൽ ഒരു വിഷമം..all the best...

  • @aneesharomal6109
    @aneesharomal6109 13 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤

  • @sheebapereira6049
    @sheebapereira6049 11 ชั่วโมงที่ผ่านมา

    Sugamayierikkunnu

  • @dsm2962
    @dsm2962 15 ชั่วโมงที่ผ่านมา +6

    Chiri kuranj varunnu

  • @vasanthajayaram243
    @vasanthajayaram243 15 ชั่วโมงที่ผ่านมา +9

    Pathanamthitta,, no comedy, very bad, നിരാശ, നല്ല കോമഡി അവതരിപ്പിക്കു

  • @ptzram8306
    @ptzram8306 13 ชั่วโมงที่ผ่านมา

    ഇവർക്ക് ക്ലാസ്സ് റൂം മാത്രമേ പറ്റു 😂

  • @ajikumar19382
    @ajikumar19382 14 ชั่วโมงที่ผ่านมา +2

    രണ്ടും ടീം പത്തനംതിട്ടയാണ്

  • @SalamSalam-zq1mh
    @SalamSalam-zq1mh 11 ชั่วโมงที่ผ่านมา +1

    എപ്പോഴും ഈ ടീമിനെ പരിപാടിയുണ്ടോ ഇല്ലയോ എന്നൊക്കെ ചോദിച്ചു പരിപാടി അവരെ ശരിക്കും നിങ്ങൾ അവരെ അടിച്ചു താഴോട്ട് നിൽക്കുകയാണ് അത് എനിക്ക് മനസ്സിലാവുന്നുണ്ട് ഞാൻ ഇവരെ ഇവരുടെ പരിപാടിയിൽ കാണുമ്പോൾ എനിക്ക് മനസ്സിലായ കാര്യമാണെന്ന് ശരിക്കും ഇവരെ നിങ്ങള് ഒഴിവാക്കുന്നുണ്ട് കോമഡി ഇല്ലാത്ത അടുത്ത് നിങ്ങള് പൈസ വലിച്ചു കൊടുക്കുന്നുണ്ട് കോമഡി ഉള്ളടത്ത് നിങ്ങൾ കൊടുക്കുന്നില്ല ചീറ്റിങ്ങ് ആണ് ശരിക്കും ചീറ്റിങ്ങ് ശരിക്കും ചീറ്റിംഗ് ആണ് ചെയ്യുന്നുണ്ട

  • @ZxcZxc-x4w
    @ZxcZxc-x4w 14 ชั่วโมงที่ผ่านมา +1

    Super ❤❤❤❤❤❤

  • @shibukumarshibukumar1012
    @shibukumarshibukumar1012 12 ชั่วโมงที่ผ่านมา

    അവിടെ ഇരിക്കുന്ന ജഡ്ജസിനെ ഡൗൺ മീനിംഗ് വാക്ക് വേണമെങ്കിൽ നല്ല പച്ച മലയാളത്തിൽ ഞങ്ങൾ പറഞ്ഞു കൊടുക്കാം

  • @Anandan.Anandanvellanoor-cn9zi
    @Anandan.Anandanvellanoor-cn9zi 14 ชั่วโมงที่ผ่านมา

    ഒരു ചക്ക വീണപ്പോൾ ഒരു മുയൽ ചത്തെന്നു കരുതി ചക്കയിടുമ്പോളൊക്കെ മുയൽ ചാവാത്തില്ല....

    • @vishnuvs9970
      @vishnuvs9970 13 ชั่วโมงที่ผ่านมา +1

      എന്നാൽ പോയി ചക്ക ഇട്ട് നോക്കൂ. മുക്രയിടും നീ

  • @blackduck5281
    @blackduck5281 10 ชั่วโมงที่ผ่านมา

    Waist kaonju mattipidi vaidyarathnam kottakkal aryavaudyasala but i thu dubai le verum local mssage parlour

  • @rafeekrafeek5910
    @rafeekrafeek5910 10 ชั่วโมงที่ผ่านมา

    രണ്ട് സ്കിറ്റ് നന്നായപ്പോൾ ലോകത്തില്ലാത്ത ഹൈപ് കൊടുത്തു അതോടെ അവർ നിലപതിച്ചു 😂😂