വിശുദ്ധ കുർബാന Holy Mass Malayalam |Syro Malabar | Fr.Naveen Ukken | 8281557326 Munippara church

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1.2K

  • @soniya5509
    @soniya5509 3 ปีที่แล้ว +27

    അച്ഛാ.... വീട്ടിൽ ഇരുന്ന് കുർബാന കാണുമ്പോൾ ശെരിക്കും.പള്ളിയിൽ പോയി കാണുന്നത് പോലെ.🌹🌹🌹സ്വർഗീയ അനുഭവം 💖💖... ഈ ബലികൾ ഞങ്ങൾക്കായ് അർപ്പിക്കുന്ന അച്ഛനും, അതിന് സഹായിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Thanku a lot

    • @st.judemedia4724
      @st.judemedia4724  3 ปีที่แล้ว +3

      th-cam.com/video/LJh8S2-jGQ4/w-d-xo.html
      ചാനൽ മാറിയിട്ടുണ്ട് ....

  • @മിന്നൽഗാവി
    @മിന്നൽഗാവി 3 ปีที่แล้ว +33

    Njan എല്ലാ ദിവസവും ഈ കുർബാന കാണാറുണ്ട്

  • @ShijiK.k
    @ShijiK.k 3 วันที่ผ่านมา

    Ee കുർബാനയോട് ചേർത്ത എന്റെ കുടുംബത്തെ സമർപ്പിക്കുന്നു പ്രതേകിച്ചു +1 പഠിക്കുന്ന എന്റെ ആഷിക്കുട്ടനെ ഈശോയെ കുഞ്ഞിനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 💕🙏🙏

  • @jaimoljoseph6092
    @jaimoljoseph6092 3 ปีที่แล้ว +15

    എൻറ ഈശോ യേ ഞങ്ങൾക്ക് ലോൺ അടക്കാൻ വീടിന്റെ പണി പൂർത്തിയാക്കാനുള്ള വരം നൽകി അനുഗ്രഹികണമേ ആമേൻ 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🌷🌷🌷🌷

    • @മിന്നൽഗാവി
      @മിന്നൽഗാവി 3 ปีที่แล้ว

      Amen

    • @seondenny8763
      @seondenny8763 3 ปีที่แล้ว +2

      ആമേൻ ഞാൻ ഒരു വചനം പറഞു തരാം അതു 1000പ്രാവശ്യം എഴുതി പ്രാത്ഥിച്ചാൽ മതി എല്ലാം ശെരിയാവും
      മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്

    • @seondenny8763
      @seondenny8763 3 ปีที่แล้ว +1

      1000ടൈംസ് എഴുതി പ്രാത്ഥിച്ചോളു

  • @krishnabinu3074
    @krishnabinu3074 19 วันที่ผ่านมา

    വിശുദ്ധ കുർബാന കുടും അച്ഛനെ കർത്താവ് അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🙏🙏

  • @josephnk7541
    @josephnk7541 3 ปีที่แล้ว +6

    കട ബാധ്യത മാറാൻ വേണ്ടി പ്രാർത്തിക്കണമേ ആമേൻ🙇

  • @ranithomas8621
    @ranithomas8621 10 หลายเดือนก่อน +1

    എന്റെ ഈശോയെഈ പരിശുദ്ധ കുർബാനയിൽ എന്റെ കുടുംബത്തിലുള്ള എല്ലാവരെയും ഞാൻ അങ്ങേയ്ക്ക് മുമ്പിൽ സമർപ്പിക്കുന്നു

  • @mathaikm2984
    @mathaikm2984 3 ปีที่แล้ว +5

    കർത്താവേ കരുണ തോന്നി എന്റെ മകളുടെ കണ്ണിന്റെ കാഴ്ചക്കുറവ് പരിഹരിച്ച് സൂഗപ്പെടുത്തി അതു ഗ്രഹിച്ച് സംരക്ഷിച്ച് കാത്തു കൊള്ളണമേ യേശുവിന്റെ തിരുനാമത്തെ പ്രതി പ്രാത്ഥന കേട്ട് അനുഗ്രഹിക്കണമേ ആമ്മേൻ നന്ദി

  • @preejajoseph8819
    @preejajoseph8819 2 หลายเดือนก่อน

    എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ വിശ്വാസം വർദ്ദിപ്പിക്കണമേ amen 🙏🏻

  • @cicilypk7635
    @cicilypk7635 3 ปีที่แล้ว +7

    ഈശോയെ ഇന്നത്തെ ദിവസം അങ്ങേക്കു സമർപ്പിക്കുന്നു. ഞങ്ങൾക്ക് ആവശ്യമായതെല്ലാം നല്കണമേ 🙏🙏

    • @st.judemedia4724
      @st.judemedia4724  3 ปีที่แล้ว

      th-cam.com/video/LJh8S2-jGQ4/w-d-xo.html
      ചാനൽ മാറിയിട്ടുണ്ട് ....

    • @lissyjoy2938
      @lissyjoy2938 3 ปีที่แล้ว

      🙏🙏🙏

  • @എന്നാൽപിന്നെഞങ്ങളുംകൂടെ

    എന്റെ ഈശോയെ ലോകത്തിലുള്ള എല്ലാവരെയും കാത്തുകൊള്ളണമേ

  • @sujashaju4340
    @sujashaju4340 4 ปีที่แล้ว +2

    ഈശോയേ നന്ദി ഈശോയേ സ്തുതി അനുഭവഭേദ്യ മാക്കിയ ഒരു കുർബാന തന്നതിന് ഒരുപാട് നന്ദി അച്ചാ

  • @babyjose6111
    @babyjose6111 2 หลายเดือนก่อน +1

    Coimbatore. Praise the lord ! Oh lord Jesus,we thank you for this divine,touching ,spiritual,healing Holy Mass. May lord shower all the blessings to those who receive this Holy Mass,any time either in the morning or evening. We thank lord for this divine chanel,those who are desp,if they watch this divine holy mass,surely they get relief .We dont know the touching of Holy Spirit ,it is the time of our connection to God Jesus.May the Good God Jesus,give all the blessings to our Naveen Ukken achan and his beloved parents .Oh Mother Mary pray for father and we all attend the mass. Amen,Alelluah.

  • @kurianpp2902
    @kurianpp2902 4 ปีที่แล้ว +193

    ഞങ്ങൾ ദിവസവും കാണുന്ന വിശുദ്ധ കുർബാന നല്ല ഫീൽ കിട്ടുന്നു അച്ഛന് ഒരായിരം ആശംസകൾ അച്ഛന്റെ ശബ്ദം സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

    • @CrizCreationsIn
      @CrizCreationsIn 4 ปีที่แล้ว +12

      Amen

    • @st.judemedia4724
      @st.judemedia4724  3 ปีที่แล้ว +5

      th-cam.com/video/LJh8S2-jGQ4/w-d-xo.html
      ചാനൽ മാറിയിട്ടുണ്ട് ....

    • @rincysunmoriya1391
      @rincysunmoriya1391 3 ปีที่แล้ว +4

      Amen

    • @rincysunmoriya1391
      @rincysunmoriya1391 3 ปีที่แล้ว +3

      God bless you

    • @sobhajoseph6587
      @sobhajoseph6587 3 ปีที่แล้ว +1

      5yt5aaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaàà5àà555555 hub

  • @jincygeorge6022
    @jincygeorge6022 3 ปีที่แล้ว +2

    ഈശോയേ എന്റെ പതിഞ്ഞ് ഇരിക്കുന്ന മൂക്കിന്റെ പാലം പൊക്കി തരണമേ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 2 ปีที่แล้ว +3

    എന്റെ ഈശോയെ ഇ പരിശുദ്ധ കുർബാന ൽ എന്റെ 3മക്കളെ സമർപ്പിക്കുന്നു 🌹✝️🙏🙏

  • @nelcyjose4368
    @nelcyjose4368 2 ปีที่แล้ว

    കുർബായിൽ ഈശ്വരാ എന്റെ കണ്ണ്ണിന് അസുഖം ഉള്ള മരുമകനെ സമർപ്പിക്കുന്നു തൊട്ട് സൗഗ്യപ്പെടുത്തേണമേ

  • @sajijoseph5589
    @sajijoseph5589 4 ปีที่แล้ว +18

    പാട്ടിന്റെ വലിയ അതിപ്രസരം ഇല്ലാതെയുള്ള ഇങ്ങനെത്തെ ദിവ്യബലി ആണ് വേണ്ടത്. Holy Mass can be attended at a pace and feel the devine power. Thanks for such a beautiful Holy Mass

  • @arunadevi6171
    @arunadevi6171 2 ปีที่แล้ว

    കർത്താവേ ഈ കൂറുബാന കൂടുന്ന ഈ നിമിഷം ധനം നൽകി അത്ഭുതം പ്രവർത്തിക്കേണമേ ആമേൻ

  • @miamary25
    @miamary25 3 ปีที่แล้ว +7

    A serene holy mass with full of energy...... and father gives off Jesus's care and love for us through this mass ... Feel so blessed ...thanku lord ...thanku father and the coir

  • @rajappanmankottil2871
    @rajappanmankottil2871 4 ปีที่แล้ว +2

    ഞങ്ങളുടെ ഭവനത്തിൽ പരിശുദ്ധ അൽമാവിന്റെ അനുഗ്രഹം വർഷിച്ചുകൊണ്ടിരിക്കട്ടെ എന്ന പാർതഥനയോടെ ദൈവ സന്നിധിയിൽ.

    • @jobyjohn1710
      @jobyjohn1710 4 ปีที่แล้ว

      PRAISE THE LORD...AMEN...AMEN

    • @mercyjohn1535
      @mercyjohn1535 4 ปีที่แล้ว

      God bless me and my family

  • @alphonsajames4041
    @alphonsajames4041 3 ปีที่แล้ว +3

    എന്റെ രോഗങ്ങൾ മാറ്റി തരണേ ദൈവമേ 🙏🙏🙏🙏🙏🙏

  • @gracymathew8581
    @gracymathew8581 3 ปีที่แล้ว +3

    ഞങ്ങൾ എപ്പോഴും കാണുന്ന കുർബാന കുർബാനയിലേക്ക് അലിഞ്ഞു ചേരുന്ന ഫീലിംഗ്.ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @josevarickamackal8065
    @josevarickamackal8065 2 ปีที่แล้ว

    യേശുവേ ഞങ്ങളുടെ മാളു മോൾക് ഒരാപതും വരുത്തരുതേ കിരണ് u .k . ക് പോകാൻ anugrahikene അമ്മുവിനും നല്ല തൊഴിൽ കിട്ടാൻ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും നൽകേണമേ അമ്മെ അനുഗ്രഹിക്കേണമേ യേശുവേ അനുഗ്രഹിക്കേണമേ

  • @minithomas7150
    @minithomas7150 4 ปีที่แล้ว +15

    Thank you Soo much ....you are really touched by the god almighty ... Heavenly feeling ....May God bless you dear Father....🙏🙏

  • @ansammajoseph.p7089
    @ansammajoseph.p7089 2 ปีที่แล้ว +1

    കർത്താവ് എൻെറമകന്ഒരുജോലികൊടുക്കണമേ

  • @jubyseban4503
    @jubyseban4503 4 ปีที่แล้ว +10

    ഈശോയോടടുപ്പിക്കുന്ന ദൈവകൃപയൊഴുകുന്ന അനുഗ്രഹ പ്രദമായ വി.കർബ്ബാന .വിശുദ്ധിയോടെ ഈശോയ്ക്കു വേണ്ടി ശുശ്രൂഷ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @babyjose6111
    @babyjose6111 หลายเดือนก่อน

    Coimbatore,Lord Jesus we praise you,love you,thank you for all the gifts ,especially the Holy Mass chanel . This divine Mass,give more and more spiritual energy for us.Early morning,those who can not go to church,this is a great blessing for us .We can dedicate ourselves ,the whole day ,our works everything to our Lord this time.Let every one (those can not go to church) get the inspiration to attend this Mass Lord give blessings abundantly to our beloved Father Naveen Ukken.May God bless him and his parents.Amen,Alleluah.

  • @lillykuttyvarghese9294
    @lillykuttyvarghese9294 4 ปีที่แล้ว +30

    It feels directly participating a Holy mass in the church.Thanks God

  • @jinlinzworld6296
    @jinlinzworld6296 3 ปีที่แล้ว

    എന്റെ കർത്താവെ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കാണാൻ എനിക്ക് ഭാഗ്യമുണ്ടക്കണേ സുഖപ്രസവം നൽകി നീ എന്നെ അനുഗ്രഹിക്കണേ

  • @jincygeorge6022
    @jincygeorge6022 3 ปีที่แล้ว +3

    കടബാധ്യത മാറുന്നതിനും സ്ഥലം വിൽക്കുന്നതിനും ഇടയാക്കി തരണമേ പകുതിയില്‍ നിന്ന് പോയ വീട് പണി പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയും ഇടയാക്കി തരണമേ 🙏🙏🙏

  • @jais1990
    @jais1990 ปีที่แล้ว

    ഈശോയെ... സഭ അനുശാസിക്കുന്ന വിധത്തിൽ സഭയുടെ ഏറ്റവും പ്രാധാന്യമേറിയ ആരാധനയായ പരിശുദ്ധ കുർബാന അർപ്പിക്കുവാൻ ഈ വൈദികന് വിവേകം നല്കണമേ

  • @smithajose5966
    @smithajose5966 3 ปีที่แล้ว +3

    Jesus Thank you, praise you adore you. Jesus give me a complete healing from my surgery.

  • @reenajomon6676
    @reenajomon6676 2 ปีที่แล้ว

    ഞാൻ നാട്ടിൽ നിന്നും അകലെ അണ് അച്ഛൻ്റെ ഈ കുർബാന എനിക്ക് നാട്ടിലെ ചർച്ചിലു കൂടുന്ന ഫീൽ ഉണ്ടായി

  • @mathaikm2984
    @mathaikm2984 3 ปีที่แล้ว +12

    Oh God plese blese us protect us .give us healing forgive our sins be mercy and give us your grace give my family a new home amen Halluia ave maria.

  • @chippyb3349
    @chippyb3349 4 ปีที่แล้ว +1

    സർവ്വ ശക്തനായ, ദൈവമെ, എന്റെ, എന്റെ, പ്രാണനായ സ്നേഹിതൻ. ഹോസ്പിറ്റലിൽ ചികിത്സ യിലാണ്, കർത്താവെ, അവന്റ, ആരോഗ്യ തിന്, വേണ്ടി പ്രാർഥി ക്കേണമെ, അനുഗ്രഹിക്കണം മെ

  • @subinsebastian3856
    @subinsebastian3856 4 ปีที่แล้ว +14

    Thank you for the mass god will bless you father

  • @preethybaby5925
    @preethybaby5925 6 หลายเดือนก่อน

    എൻ്റെ എല്ലാ ദിവസവും ആരംഭിക്കുന്നത് ഈ കുർബ്ബാന കണ്ടിട്ടാണ്.

  • @lecturestudio4640
    @lecturestudio4640 4 ปีที่แล้ว +17

    Thank u father. Was a long time since i heard a mass like the one from my own parish... Gave me bk my own prayer mode. 😭 thnk uuuu vry much

    • @achamathomas761
      @achamathomas761 3 ปีที่แล้ว

      5txtr paladiocesec
      onventionlive q p

    • @mariyammajoseph3863
      @mariyammajoseph3863 2 ปีที่แล้ว

      Acha mariamms nf babychen wedding anniversary 39yeat prethekam kurbanayil prathikane

  • @joseph-gb8zq
    @joseph-gb8zq ปีที่แล้ว

    എൻറെ ഈശോ ലോകം മുഴുവൻ അതിനാൽ പ്രവർത്തിക്കുന്നവരെ അവിടുന്ന് അവിടുത്തെ കരസ്പർശത്താൽ ബന്ധിപ്പിക്കണം.

  • @rosyjohn1611
    @rosyjohn1611 4 ปีที่แล้ว +32

    Please protect my family and have mercy on our special intentions..

    • @philominael7351
      @philominael7351 3 ปีที่แล้ว +2

      ആമേൻ എന്റെ കത്തിവേ എന്റെ ദൈവമേ !

    • @philominael7351
      @philominael7351 3 ปีที่แล้ว +1

      ഈശോയെ കരുണയാകണമേ

    • @lintofrancis8032
      @lintofrancis8032 2 ปีที่แล้ว

      Intention wrong അല്ലെങ്കിൽ നോക്കാം 😜

  • @joseph-gb8zq
    @joseph-gb8zq ปีที่แล้ว

    എൻറെ ഈശോ എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ.

  • @nithinpauly1472
    @nithinpauly1472 4 ปีที่แล้ว +16

    Everything happens for a reason . Hated for the hardships i had to gone through. No words to thank god for the later success .❤️

  • @sheejakp8086
    @sheejakp8086 8 หลายเดือนก่อน +1

    ഞങ്ങളുടെ ബിസിനസ് പുരോഗതിക്കായി കൃപ നല്കണമേ 🙏

  • @susanfrancis9359
    @susanfrancis9359 4 ปีที่แล้ว +9

    Lord, Bless me and my family. Please give me nice marks. Bless all those who is in need of thy help. Bless my dad who is still in quarantine. Protect all those who is in quarantine and cure the people who had to go through the plane crash. Bless all those who is in quarantine with good physical and mental health.
    Amen.

  • @nancygeorge2576
    @nancygeorge2576 ปีที่แล้ว

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ദിവസവും അച്ഛന്റെ ഖുർബാന കാണുന്നു നല്ല ഭക്തി തോന്നുന്ന ഖുർബാന യും പാട്ടുകളും മനസ് ദൈവത്തിലേക് എത്തിക്കുന്ന ഒരനുഭവം ഞങ്ങളുടെ കുടുംബത്തെ കുടി ഓർക്കണമേ പ്രാർത്ഥനയിൽ 👏🏼👏🏼മക്കളെ പ്രതേകം ആയി സമർപ്പിക്കുന്നു. ഓരോ കുർബാനയിലും അച്ഛൻ തരുന്ന സന്ദേശം എഴുതി പ്രാർത്ഥിക്കുന്നു thank you father God bless you🙏

  • @renimonmathew1
    @renimonmathew1 4 ปีที่แล้ว +9

    Thank you Father for this Holy Mass!! I felt like I am in a church.very powerful and good songs!! God bless us !!

  • @alanpieus6107
    @alanpieus6107 5 หลายเดือนก่อน +1

    Alan 🙏🙏🙏🙏🙏🙏

  • @ansheenadavis7330
    @ansheenadavis7330 4 ปีที่แล้ว +18

    Thanking wholeheartedly for Jude Media Team. I have searched for a Holy mass with enough Songs and at last I found it from my own Home church . God bless you all

    • @jasmintalex2453
      @jasmintalex2453 4 ปีที่แล้ว +1

      While participating Holy Mass a feel really lam in the church.

  • @devasiakj6542
    @devasiakj6542 2 ปีที่แล้ว

    എല്ലാ കാൻസർ രോഗികളേയും അവരനുഭവിക്കുന്ന അസ്വസ്തകളും ഈ കുർബ്ബാനയിൽ സമർപ്പിക്കുന്നു

  • @susammajohnson4594
    @susammajohnson4594 4 ปีที่แล้ว +4

    Thank you Jesus for this Holy Quirbana Please put all daily Mass🙏🙏🙏🙏

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +1

    ഈശോയെ ഞങ്ങളുടെ ദേശത്തോട് കരുണ തോന്നണെ.
    കൊറോണ വൈറസിൽ നിന്നും നാടിനെ രക്ഷിക്കണെ.
    മക്കളെ സംരക്ഷിക്കണമെ.

  • @josecomilius9253
    @josecomilius9253 3 ปีที่แล้ว +17

    Glory be to the Father, Son and to the Holy Spirit. Amen.

    • @marykuttymt6444
      @marykuttymt6444 3 ปีที่แล้ว +1

      The sacrifice offered for the peace of our disturbed minds!

  • @babyjose6111
    @babyjose6111 2 หลายเดือนก่อน

    Coimbatore,praise the Lord.Oh lord ,every day correct six o clock is the inspiring and divine moment in my life,the reason is the time of Holy Mass of our belved Father Naveen Ukken. May every one take their own time to attend this Divine Mass and have achange of mind. .Very silent Mass,surely Gods presence i feel in my home in this divine time .The difference i see the last thanks giving bofore the Holy Eucharist.May God bless our father Amen Alleluah.

  • @donydevasya9706
    @donydevasya9706 4 ปีที่แล้ว +22

    Amen. Thank you for this holy mass and God bless you father

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +1

    ഈശോയെ ജോലി ചെയ്തിട്ടും ശമ്പളം കിട്ടുന്നില്ല - തടസ്സങ്ങൾ മാറ്റിത്തരണമെ .

  • @bindubabu52
    @bindubabu52 4 ปีที่แล้ว +11

    Nice Holly mass

  • @susybabu6735
    @susybabu6735 8 หลายเดือนก่อน +1

    ഈശോയെ പകർച്ചവ്യാധികളിൽ ഞങ്ങളെ എല്ലാവരെയും അവിടുന്ന് രക്ഷിക്കേണമേ

  • @clarammajoseph7825
    @clarammajoseph7825 4 ปีที่แล้ว +3

    എന്റെ നെഞ്ചു വേദന മാറുവാൻ പ്രാർത്ഥിക്കുന്നു. ഈശോയെ അനുഗ്രഹിക്കണ്ണമേ.

  • @beenapeter1128
    @beenapeter1128 ปีที่แล้ว

    Amme, ഈശോയെ ഒരു റോഡ് നല്കണമേ 🙏🙏

  • @roselindjose3734
    @roselindjose3734 4 ปีที่แล้ว +3

    I watch this mass every saturday.. This is all what is needed " short & holi"👌👌👌🙏🙏🙏

    • @aalex3267
      @aalex3267 4 ปีที่แล้ว

      th-cam.com/video/F3mbbrJZP3Q/w-d-xo.html

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 9 หลายเดือนก่อน

    ഈശോയേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 3 പേരും ദെവ സ്നേഹതിലും പരസ്പരം സ്നേഹതിലും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ ഒരു ജോലി അവിടെ എനിക്ക് തരണമേ എനിക് സന്താന ഭാഗ്യo തരണമേ

  • @jipsonfrancissmr7282
    @jipsonfrancissmr7282 4 ปีที่แล้ว +9

    Thanks for this holi mass

  • @annammaseban9381
    @annammaseban9381 6 หลายเดือนก่อน

    കർത്താവേ എന്റെ യാത്രയെ സമർപ്പിക്കുന്നു. കാത്തു കൊള്ളണമെ

  • @shijisiby6981
    @shijisiby6981 4 ปีที่แล้ว +7

    Amen ...thanks for the holymass

  • @babyjose6111
    @babyjose6111 ปีที่แล้ว

    ❤Banlore,Oh,Lord Jesus,this Holly Mass,is the main source of spiritual life,Mornin itself I keep this mass,do prayer for everybody,specialy Fr Naveen Ukken ,.May the good God 22:29 22:30 keep him in good mental and spiritual power..may God bless all.Amen,Alleluah..

  • @thomasjohn2213
    @thomasjohn2213 4 ปีที่แล้ว +12

    O jesus christ protect my children from evil spirits.

    • @jobyjohn1710
      @jobyjohn1710 4 ปีที่แล้ว

      AMEN.. PRAISE THE LORD

  • @minnuandmilusworld3138
    @minnuandmilusworld3138 3 ปีที่แล้ว +1

    ഈശോയെ നന്ദി പറയുന്നു, ഒരു ഗവണ്മെന്റ് ജോലിയിൽ എന്നെ പ്രവേശിപ്പിക്കുന്നതിനെ ഓർത്ത് 🥲

  • @elcil.1484
    @elcil.1484 3 ปีที่แล้ว +1

    ഈശോയേ നിന്നെ എപ്പോഴും അധികമധികം സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമെ. എന്റെ സഹോദരിയെ സുഖപ്പെടുത്തണമെ.

  • @daniamathew2358
    @daniamathew2358 4 ปีที่แล้ว +29

    Esopa njangale ellarem anugrehikene... Bless us oh Lord😘

  • @ranithomas8621
    @ranithomas8621 7 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @rosyjohn1611
    @rosyjohn1611 3 ปีที่แล้ว +8

    Have mercy on us Jesus..bless my family..

  • @sheejababy9586
    @sheejababy9586 4 ปีที่แล้ว

    എൻ്റെ ഈശോയെ എൻ്റെ ബേബിയേട്ടനെ എത്രയും പെട്ടെന്ന് സൗഖ്യപ്പെടുത്തണെ

  • @pushpammacv7295
    @pushpammacv7295 4 ปีที่แล้ว +12

    Thank God for at least we are able to attend Mass.May God Almighty bless you all.

    • @frnaveenukken
      @frnaveenukken 4 ปีที่แล้ว +1

      ദൈവ മഹത്വം ഉണ്ടാകട്ടെ

  • @arunadevi6171
    @arunadevi6171 2 ปีที่แล้ว

    കർത്താവേ അത്ഭുതകരമായി കടങ്ങൾക്ക് പൊറുതി തരേണമേ ആമേൻ

  • @midhuva9999
    @midhuva9999 4 ปีที่แล้ว +30

    I am watching this everyday. Thank you father

  • @salomimathew3252
    @salomimathew3252 ปีที่แล้ว

    നല്ല ആൾതരാ. കാണുമ്പോൾ തന്നെ കുർബാന കൂടാൻ തോന്നും. പരിശുദ്ധഅല്മാവിന്റ രൂപം കാണുമ്പോൾ തന്ന ഹൃദയം നിറയും. പിന്നെ അച്ഛന്റ്റെ കുർമ്പനയും. ഞാൻ പള്ളിയിൽ പോകാത്ത ദിവസം ഈ കുർബാന കുടും.

  • @joshnajostian6079
    @joshnajostian6079 4 ปีที่แล้ว +22

    Jesus please bless my mother and sister

    • @seemaaa3348
      @seemaaa3348 3 ปีที่แล้ว

      Gfixzs

    • @pmcpower9760
      @pmcpower9760 2 ปีที่แล้ว

      എന്റെ ദിവ്യകാരുണ്യ ഈശോയെ എല്ലാ രോഗികളെയും അങ്ങേക്ക് സമർപ്പിക്കുന്നു എല്ലാവർക്കും പൂർണ്ണസംഖ്യ എന്റെ ഈശോയെ അങ്ങ് കൊടുക്കണമേ

  • @sajimoncj9494
    @sajimoncj9494 3 ปีที่แล้ว +1

    വർഗ്ഗീസ് ചാച്ചന്റെ ആത്മാവിന് മോക്ഷം കൊടുത്തു സ്വർഗ്ഗഭാഗ്യം കൊടുക്കണേ. ചാച്ചന്റെ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണമേ. ആമേൻ

  • @AiswaryaAishu-ws3uk
    @AiswaryaAishu-ws3uk 11 หลายเดือนก่อน +1

    യേശുവേ നന്ദി 🙏🙏🙏🙏🙏🙏

  • @anujacob3473
    @anujacob3473 3 ปีที่แล้ว +3

    Very good acha കൂടെ പാടുന്ന മോനെ യും ദൈവം അനുഗ്രഹിക്കട്ടെ

  • @vigneshpappu2416
    @vigneshpappu2416 ปีที่แล้ว

    ഈശോയെ എന്നും എന്നോടൊപ്പം ഉണ്ടാവണമേ തെറ്റ് ഒന്നും മനസ്സിൽ പോലും വരാതെ എന്നേ കാക്കണമേ

  • @jophy1973
    @jophy1973 4 ปีที่แล้ว +17

    dhaivathinte anugraham ennum nammodukoode undayirikkatte

  • @jango2660
    @jango2660 3 ปีที่แล้ว

    യേശുവേ.. എനിക്ക് ജീവിതത്തിൽ ഒരു വഴി തുറന്ന് തരണമേ

  • @robertlopez6547
    @robertlopez6547 4 ปีที่แล้ว +22

    My wife & me participated the mass it feels like participating directly thanks a lot.

    • @vipinthomas2369
      @vipinthomas2369 4 ปีที่แล้ว

      www.ketto.org/fundraiser/offer-a-helping-hand-to-support-k-s-anus-treatment?payment=form

    • @aalex3267
      @aalex3267 4 ปีที่แล้ว +1

      th-cam.com/video/F3mbbrJZP3Q/w-d-xo.html

  • @clarammajoseph7825
    @clarammajoseph7825 4 ปีที่แล้ว +2

    എന്റെ നെഞ്ചു വേദനയും നീർക്കെട്ടും മാറുവാൻ ഈ കുർബാനയിൽ പ്രാർത്ഥിക്കുന്നു.. Amen.....

  • @alphyandajin9788
    @alphyandajin9788 4 ปีที่แล้ว +17

    thank you father 🙏🙏🙏

  • @maryav3881
    @maryav3881 2 ปีที่แล้ว

    ഈശോയെ അവിടുത്തെ കൃപയാൽ നിറക്കണേ 🙏🙏🙏

  • @neethuchacko253
    @neethuchacko253 3 ปีที่แล้ว +4

    Daivame karunayayirikkaname

  • @emilna4791
    @emilna4791 ปีที่แล้ว

    Thank you god for helping me passing the exams..I trust you god

  • @knowthefacts5012
    @knowthefacts5012 4 ปีที่แล้ว +24

    ഈശോയെ നന്ദി... ഈശോയെ സ്തുതി..
    ആമേൻ🙏

  • @babyjose6111
    @babyjose6111 ปีที่แล้ว

    Banglore,Oh Lord Jesus ,may everybody receive this Holly Mass, them have a good change in their moral life,they have to realise the Living God ii's in them .May God Jesus,with our Mother Mary help all day by day .Amen.

  • @reejageorge9539
    @reejageorge9539 4 ปีที่แล้ว +13

    Amazing mass!!! which take us towards to God.

  • @sheelapaulramecha
    @sheelapaulramecha ปีที่แล้ว

    ഭക്ത്തി നിർഭരമായ വിശുദ്ധ ഖുർബാന വീട്ടിലിരുന്നു കാണുവാനുള്ള അവസരം ഒരുക്കിയതിനായി നന്ദി അച്ചാ ശുശ്രുഷകർക്കും നന്ദി പറയുന്നു

  • @jango2660
    @jango2660 2 ปีที่แล้ว +6

    Hear my cry, Oh God ; listen to my prayers. From the end of the world, i call to you when my heart is faint, lead me to the rock that is higher than I. For you have been a refuge for me, a tower of strength against the enemy. Let me dwell in your tent forever. (Psalms 61: 1-4)

  • @gracy6172
    @gracy6172 3 ปีที่แล้ว

    എന്റെ ഈശോയെ ഈ ദിവ്യബലിയിൽ എന്റെ മോനെ നിന്റെ സ്പർശനത്തിനായി സമർപ്പിക്കട്ടെ. നിന്നെ അറിയുവാനും നിന്റെ നാമമഹത്വത്തിനായി എന്റെ മകനെ സുഖപ്പെടുത്താനേ.

  • @ranisunny4517
    @ranisunny4517 4 ปีที่แล้ว +11

    Thanks.god bless you

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 9 หลายเดือนก่อน

    ഈശോയേ എനിക്ക് ഒരു നല്ല പ്ർട ടൈം ജോലി തരണമേ കാത്ത് കൊള്ളനമ്മെ

  • @sheebajose3693
    @sheebajose3693 4 ปีที่แล้ว +8

    കർത്താവെ എന്റെ കുടുബത്തിന്റെ മേൽ കരുണ ചെരിയണമേ

  • @shiniv.jsandra1330
    @shiniv.jsandra1330 3 ปีที่แล้ว +1

    Rajesh anna makande allam bhadhanakalum azhichu manasandharapeduthename ante yeshuve