What's in my bag കൊറേ കണ്ടിട്ടുണ്ടെങ്കിലും അത് വളരെ രസകരമായി തോന്നിയത് ശ്രീ ചെയ്തപ്പോഴാണ്.. 😃..കൊറേ ചിരിച്ചു..👏.. ക്ലൈമാക്സിൽ ആധാർ കാർഡ് കണ്ട് ഞെട്ടിപ്പോയി.. ഫീകരം 🤣
കമന്റ് pin ചെയ്തതിനു വളരെ നന്ദി.. ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. കട്ട സപ്പോർട്ട് 👍.. വരച്ച ചിത്രങ്ങൾ ശരിക്കു കാണാൻ പറ്റിയില്ല..അത് മാത്രം ഉള്ളു ഒരു വിഷമം
ശ്രീവിദ്യയെ ഇപ്പോൾ സ്റ്റാർ മാജിക്കിൽ വല്ലാതെ miss ചെയ്യുന്നു എന്താ സ്റ്റാർ മാജിക്കിൽ വരാതെ നിങ്ങളും ബിനു ചേട്ടനും കോമ്പോ പോളിയാണ് നിങ്ങളെ കനിലെണ്ണയും ഒഴിച്ചു കാത്തിരിക്കുന്നു 😍😍😍💪💪💪💪
ഇങ്ങള് ഇവിടെ ബാഗും തപ്പി നിൽക്കാതെ സ്റ്റാർ മാജിക്കിൽ കയറു ചേച്ചി ചേച്ചിയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു എന്ന് ഇന്നലെ കൂടി ചിന്നുചേച്ചി എന്നെ വിളിച്ചു പറഞ്ഞതെ ഉള്ളു 🏃♀️
**സ്വന്തം ബാഗിൽ ഒന്നും കൊണ്ടു നടക്കില്ല എന്നാല്ലും ബാക്കിയുള്ളവരുടെ ബാഗിൽ ഉള്ളത് കാണാൻ ഓടി വരുന്ന ഞാൻ... ഇവിടെ അങ്ങനെ ആരേല്ലും കറങ്ങി നടപ്പുണ്ടോ...!😜**
Ente ponnu Chechi ravile TH-cam eduthappo vannathu chechide video ann enna onnu kanndekka enn karuthii raville mutual thudagiya chiryaa enthayalhm pooichuuu🤣🤣🤣😂🤣😂🤣😂🤣😂🤣🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣😂🤣😂🤣😂🤣😂
എന്റെ പോന്നു ചേച്ചി ചിരിച്ചു ചിരിച്ചു ചത്ത് .ചേച്ചി ഒരു mass aanu വെറും മാസ്സ് അല്ല കൊലമാസ്സ് .ചേച്ചിയെ ഇത്രയും പുകളത്തിയിട്ടുംഒരു റിപ്ലൈ പോലും തന്നില്ലല്ലോ 😢😢😢😢😢😢😢
Sreevidya chechi pwliyanu... What's in my bag kurachokke njn kanditond pakshe athil njn skip adich ahnu kaanarullath. But eth njn oru skip adikkathe ahnu kandath orupadu chirichu njn... Ethuvare kandathil vech enik eattavum estam thonniyath Sree chechide What's in my bag aarunnu......luv u lot chechiZz...💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕Chechi pwliyanu.......mass ahnu.... marana mass ahnu...❣❣❣
എന്റെ പൊന്നോ... ഇതെങ്ങനെ സാധിക്കുന്നു... വെറുതെ അല്ല ശ്രീവിദ്യയെ ഇങ്ങനെ ഇഷ്ടപ്പെടുന്നത്.. ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത പാവം നമ്മുടെ മുത്ത്... ലവ് യു ❤❤❤
What is in my bag kure kandenkilum ithrem chiricha vere ethum kandittilla😂😂polichu chechi kutty❤😘😘 Chechi star magikil vaa chechi illanjitt kanan oru mood illa😔 Aadyam thirayunnath chechiye aanu kandillenki baynkara sankadanu☹️
What's in my bag കൊറേ കണ്ടിട്ടുണ്ടെങ്കിലും അത് വളരെ രസകരമായി തോന്നിയത് ശ്രീ ചെയ്തപ്പോഴാണ്.. 😃..കൊറേ ചിരിച്ചു..👏.. ക്ലൈമാക്സിൽ ആധാർ കാർഡ് കണ്ട് ഞെട്ടിപ്പോയി.. ഫീകരം 🤣
💖
കമന്റ് pin ചെയ്തതിനു വളരെ നന്ദി.. ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. കട്ട സപ്പോർട്ട് 👍..
വരച്ച ചിത്രങ്ങൾ ശരിക്കു കാണാൻ പറ്റിയില്ല..അത് മാത്രം ഉള്ളു ഒരു വിഷമം
സത്യം😆
@@SreevidyaMullacheryofficial hiiii
🔥❣️
ചേച്ചി singer, dancer, thuggist, മാത്രമല്ല, ഒരു നല്ല artist ആണ്. Pic ഒക്കെ നന്നായിട്ടുണ്ട്.
Le ബിനു ചേട്ടൻ: ബീഡിയും മുറുക്കാൻ പെട്ടിയും എവിടെ ?
എന്റെബാഗിൽ ബുക്കും പലതരം സാധനങ്ങളും ഉണ്ട് നിങ്ങൾക്ക് വേണ്ടത് എന്തെന്ന് പറഞ്ഞാൽ അതൊക്കെ നൽകാം ഞാൻ ബാഗ് ബാഗ് ബാഗ് ബാഗ്🤣🤣🤣🤭
😀😀😀
🤣✌️
😅😅
😂😂😂
Dora 😊Bujji 😂😂😂
ഒരുപാട് ഇഷ്ടം ഉള്ള വ്യക്തി❤️
സ്റ്റാർ മാജിക് കണ്ട് ചേച്ചീടെ ഫാൻ ആണ്
Riyalalla steel vidhye
Dubail Dirhamanu
ഉറുവശി ചേച്ചി ബാഗിൽ നിന്ന് ഓരോ സാധനങ്ങൾ എടുത്തപ്പോൾ ചിരി വന്നപോലെയാണ് ശ്രീ ബാഗ് സാധനങ്ങൾ എടുത്തപ്പോൾ 😂
😍ഞാൻ ചേച്ചിയുടെ ഒരു കട്ട ആരാധകനാണ്. 😊
ശ്രീവിദ്യയെ ഇപ്പോൾ സ്റ്റാർ മാജിക്കിൽ വല്ലാതെ miss ചെയ്യുന്നു എന്താ സ്റ്റാർ മാജിക്കിൽ വരാതെ നിങ്ങളും ബിനു ചേട്ടനും കോമ്പോ പോളിയാണ് നിങ്ങളെ കനിലെണ്ണയും ഒഴിച്ചു കാത്തിരിക്കുന്നു 😍😍😍💪💪💪💪
എനിക്ക് സ്റ്റാർ മാജിക് താരങ്ങളിൽ ഏറ്റവും ഇഷ്ടം ശ്രീവിദ്യ ചേച്ചിയെ ആണ്😍🤩
ശ്രീ യുടെ ഓരോ വീഡിയോയികായി കാത്തിരിക്കുകയാണ് ഞങ്ങൾ ശ്രീ ഫാൻസ്
ചേച്ചി കാണിക്കുന്നത് കാണുബോൾ എനിക്ക് ഉർവശി ചേച്ചി സിനിമ ആണ് എനിക്ക് ഓർമ വരുന്നത് 😁😁😁
Nalla ഹ്യൂമർ സെൻസ് ഉളള കൊച്ചാണ്. 😘
ഇങ്ങള് ഇവിടെ ബാഗും തപ്പി നിൽക്കാതെ സ്റ്റാർ മാജിക്കിൽ കയറു ചേച്ചി
ചേച്ചിയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു എന്ന് ഇന്നലെ കൂടി ചിന്നുചേച്ചി എന്നെ വിളിച്ചു പറഞ്ഞതെ ഉള്ളു 🏃♀️
Hi metty
ഏതു ചിന്നു ചേച്ചി നക്ഷത്ര ആണോ
**സ്വന്തം ബാഗിൽ ഒന്നും കൊണ്ടു
നടക്കില്ല എന്നാല്ലും ബാക്കിയുള്ളവരുടെ
ബാഗിൽ ഉള്ളത് കാണാൻ
ഓടി വരുന്ന ഞാൻ...
ഇവിടെ അങ്ങനെ ആരേല്ലും കറങ്ങി നടപ്പുണ്ടോ...!😜**
Sathyammm vallathaaa oru akkamshayaa😁😁
ബാഗ് പോലും കൊണ്ടു നടക്കാത്ത ഞാൻ
Ente bagil phonum hedsettum inddavum
😅
സത്യം ഞാൻ
സ്വന്തം ബാഗ് പോലും ഇല്ല എന്നാലും എല്ലാം കാണും
Njan What is my Bag pack Enna videos kandittundu pakshe ithu kandondirikkan nalla rasam anu😘
മുല്ലച്ചേരിയെ ഭയങ്കരമായി miss ചെയുന്നു star magic ill !😔😊
Satyam... 2 day very disappointed.. Star magic kaanumbol adyam tirayunna mugamanu
Yes
Haah😕😕😕
യെസ് അതുകൊണ്ട് ഞാൻ ഇപ്പോ കാണാറില്ല എന്തോ ശ്രീവിദ്യ ഇല്ലാതെ കാണാൻ തോന്നുന്നില്ല
അതെ
ശ്രീവിദ്യ ചേച്ചിക്ക് ജാഡ ഇല്ല അഹങ്കാരം ഇല്ല😀😀😍😍😍😍😍😘😘😘 വളരെ സിമ്പിൾ
😘😘😍😍
Yayaa😍😍
അത് ശെരിയാണ് ❤️
Satyam
195 പേർ വിചാരിച്ചാൽ എന്റെ കുട്ടി ചാനൽ 1k ആവും എന്റെ കുട്ടി ചാനൽ 1k ആകാൻ സഹായിക്കുമോ 😭😭😭
Ente ponnu Chechi ravile TH-cam eduthappo vannathu chechide video ann enna onnu kanndekka enn karuthii raville mutual thudagiya chiryaa enthayalhm pooichuuu🤣🤣🤣😂🤣😂🤣😂🤣😂🤣🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣😂🤣😂🤣😂🤣😂
രണ്ടുമൂന്ന് എപ്പിസോഡ് സ്റ്റാർ മാജിക്കിൽ കാണാനില്ലല്ലോ എവിടെ പോയി ❤️❤️😭😭
Property എന്ന് പറഞ്ഞപ്പോ ഞാൻ ബിനു ചേട്ടനെയാ ഓർത്തത്
This is probably what would be in my bag.
*ഈ* *BAG* *കണ്ടപ്പോൾ* *ഒരു* *നിമിഷം* *DORAYUDE* *BACK* *BAG* *ഓർമ* *വന്നു* 😆😀😍
സ്വന്തം ആധാർ കാർഡ് പബ്ലിക് ആയി കാട്ടികൊടുത്ത... ക്യൂട്ട് & siMple 🥰🥰🥰 sreee chechii❤❤
Chechi video adi poli ✨️😍kore Chirichu 😂🤭 video othiri ishttayi adi poli 😍💞✨️
Chechi entha star magic IL illathee. .😭 miising a lot❤️😘 ..... Arkkokke miss cheyunnund👇👇😭😭
എന്റെ പോന്നു ചേച്ചി ചിരിച്ചു ചിരിച്ചു ചത്ത് .ചേച്ചി ഒരു mass aanu വെറും മാസ്സ് അല്ല കൊലമാസ്സ് .ചേച്ചിയെ ഇത്രയും പുകളത്തിയിട്ടുംഒരു റിപ്ലൈ പോലും തന്നില്ലല്ലോ 😢😢😢😢😢😢😢
Isthaayi. Sharikkum variety aayittund. Chirich marichu.😍😍😍
ഒത്തിരി ഇഷ്ടം ശ്രീവിദ്യ🥰🥰.... സ്റ്റാർ മാജിക്കിൽ ഒത്തിരി ഇഷ്ടം😍.....വീഡിയോ സൂപ്പർ ഒത്തിരി ചിരിച്ചു.... ലവ് യു ഡിയർ❤️🌹🥰
ഒന്നിനും ego അടിക്കാതിരിക്കാൻ, എല്ലാത്തിനും കൂട്ട് കൊടുത്ത ശ്രീ ചേച്ചിയുടെ നല്ല മനസ്സ് ആരും കാണാതെപോകരുത്. 😜😜
ചേച്ചിയെ ഞാൻ എപ്പോഴും സ്റ്റാർ മാജിക്കിൽ കാണാറുണ്ട്
ചേച്ചിയെ ഇപ്പോൾ സ്റ്റാർ മാജിക്കിൽ വല്ലാതെ മിസ്സ് ചെയ്യുന്നു 😢😥
Chaatta Addiy kondde purram
Polliyjuoo...chaattaaa🌷🌷🌷
Chaatta Addiy kondde purram
Polliyjuoo...chaattaaa🌷🌷🌷
Puthiya movie nde shootil ann
ഇവരെ പുറത്താക്കി
@@Mahhhh2004 pinna aru parnu
ആരും ചെയ്തിട്ടില്ല 🤣ചേച്ചിയാണ് last😄
😆😆
🤭🤭 😂😂😂
Adhe
😂😂
🤣🤣🤣മികച്ച ഒരു ഇത്
Adipwoli aayitind.... ithranaalum kandathil vech nalla oru whats in my bag 😍✨️❤️
എന്റെ പേഴ്‌സിലും ഉണ്ട് ക്യാഷ് ഇല്ലാത്ത atm card, ആധാർ കാർഡ്, കുറച്ച് പേപ്പർ കുറച്ച് ചില്ലറ.😌
ശ്രീ വിദ്യ ചേച്ചി പൊളി ആണ് ❤️❤️❤️ പെരുത്തിഷ്ടം ആണ് 🤗❤️❤️
Skip adikkathe kndavarundo
Und ❤❤❤
Undu
Chilaya samayam
Yss
Undu ❤❤❤
ഇത്രയും സാധനങ്ങളോ ഭയങ്കരി സൂപ്പർ😍😍😍😍
Sree chechiii i like ur innocence nd ur sense of houmour , lots of love, fly high 🥰
🍁🍁🍁
AMAZING WHAT'S IN MY BAG Enikk othiri eshttamanu chechiyeyum chechiyude youtube channalum💙💙💙❤️❤️❣️❣️🙂🙂😘😘
Shreevishya chechi katta fans undo 👍👍
I love you so much 1♥️😍🥰🥰
Sreevidya anedo
Halooo
ഞാൻ കണ്ടതിൽ yaattavum രസകരമായത് ഈ വീഡിയോ ആണ് സൂപ്പർ ശ്രിവിദ്യ ചേച്ചി
Sreevidhya cheachi... Njan cheachiyudea valiya fan aanutto💓💓💓💓
Hii chechiiiiii.....nalla rasamund kandondirikknnn....so cutee aaa...missing in star magiccc.........❤❤
Star magic ൽ ശ്രീവിദ്യ ഇല്ലേലും ബിനു ചേട്ടൻ ചേച്ചിയെ വെച്ച് കൗണ്ടർ അടിച്ച് ശ്രീവിദ്യടെ പാന്റും ഇട്ടു വന്നേക്കാണെന്ന് 🤩🙏🤩 my bag പൊളി ആധാർ card🤭🤭🤭👌
Chechi iam ur big fan😍😍😍
എനിക്ക് ചേച്ചിടെ സംസാരം വളരെ ഇഷ്ട്ടാണ് 😍😍
10:40 sunglass:-master movie dialogue 😂😁
ചേച്ചിയുടെ വീഡിയോ എല്ലാവരുടെയും വീഡിയോകൾ Amazing 😊😜
Sreevidya chechi pwliyanu... What's in my bag kurachokke njn kanditond pakshe athil njn skip adich ahnu kaanarullath. But eth njn oru skip adikkathe ahnu kandath orupadu chirichu njn... Ethuvare kandathil vech enik eattavum estam thonniyath Sree chechide What's in my bag aarunnu......luv u lot chechiZz...💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕Chechi pwliyanu.......mass ahnu.... marana mass ahnu...❣❣❣
Waiting chechi😍😍
Orupad chirichu....😂 Star magic ll entha varathe...miss u☹️ love u lots😘
chechi,chechine njan adhyamayittu kandath starmagickil veychannu .starmagickil enike ishtan sreevidya chechi,diana chechi and laskshmi nakshthra chechi.SUPERAAA chechi ....
Ullath parayam.. ithrayum Innocent aayitulla penkuttiye mashi ittu nokiyal polum kittoola....❤️❤️❤️❤️🥰🥰🥰🥰🥰
Katta fan... 👍👍👍👍❤️❤️❤️❤️
ബാഗില് ഇനി രണ്ട് ബോംബിൻ്റെ കൂടി കുറവ് ഉണ്ടായിരുന്നുള്ളൂ
Sun glass vechappo camera mane kandavarundo😊
ഉണ്ട്
ജീരക മിഠായിന്റെ കൗണ്ടറിനു കടന്നു പോകാൻ ഉള്ള വഴിവിടുക സുർത്തുകളെ😂😂😝✨️♥️
Awwwww 🥰🥰
Chechi kuttti bayangara innocent aaaatttooo....vegam theernnoyyiii chechinte videokandirikaaaan nallaaaa rasaaa💃😘😘
_🤣'ബാഗിന്റെ കൂടെ കിട്ടിയ ജീരകമിട്ടായി'🤣_
Who like her outfit...
🤩🤩😍💕💝🎀👚👚
Me..
Nice video...😍😍😍❤️❤️ ഒരുപാട് ഇഷ്ടായി.... കുറേ ചിരിച്ചു...💕💕💕 last ആധാർ card😂😂😂😂👌👌👌👌
Nannayittund chechi ക്ലായ്മക്സ് polichu
Kasrgodinte mutheeee 😍😍😍 sree vidhya chechi ...nalla pangindtta Ella paripadikalum 😘😘
ചേച്ചിയെ miss ചെയ്യുന്നു സ്റ്റാർ മാജികിൽ, എന്ന് തിരിച്ചുവരും
Soon 😉🥰
@@SreevidyaMullacheryofficial vegham varane chechi
ചേച്ചി എന്നെക്കാളും age ഉണ്ട് ബട്ട് എനിക്ക് കുഞ്ഞു വാവനെ പോലെ ആആ തോന്നുന്നേ അത്രക്ക് cute സൗണ്ട് and Appearance
Chechiii... Is my fvrt in starmagic❤️❤️😍😍
ബാഗ് ഒക്കെ ഇപ്പോൾ പൊടി തട്ടി എടുത്തതേയുള്ളൂ...!🥀
മുഴുവൻ പേപ്പർമയം....!😌🔥
Chechi use cheyunna products oru volg cheyyavo plzzz❤️❤️❤️
എന്റെ പൊന്നോ... ഇതെങ്ങനെ സാധിക്കുന്നു... വെറുതെ അല്ല ശ്രീവിദ്യയെ ഇങ്ങനെ ഇഷ്ടപ്പെടുന്നത്.. ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത പാവം നമ്മുടെ മുത്ത്... ലവ് യു ❤❤❤
A day in my life cheyyamo❤️❤️❤️❤️
Njan iyale vidio first time aanu kanunnath😃 iyale... full comedy aanallo...🤭
Sreevidya chechi epayaa star magicel varunnath, chechi ellathathukond oru rasavum ഇല്ല pettan star magicel vaaa
Yes
Sreevidya sechiii uyir❣️
Ishtayi chechii😍
Adipolii👌👌
ആ Bag ന് ഈഗോ അടിക്കാതിരിക്കാൻ വേറൊരു Bag കൂടെ വേണമാർന്നു...😔😔😔😔😔😔
Adh correct haha
@@shahnashabna7091 😁😁😁
Chechi 2, 3 episode ayitt star magicil kanar illalo😪. Ine ethramathe episode ile chechi undavuka. Pettan vaato star magic ilek.🤍🤍🤍luv you chechi
Hai chechi.... njan amna.... 6thil padikkunnu.....chechi idunna ella videosum njan kanarind...ella videosum adipoliyan enik chechine bhayankara ishttaan😘😘💖💖.....njan star magic kanunnath thanne chechi ollath kond mathraman..... enik athraykkum ishttan chechine😘😘😍..... love u dear💖💖😍🥰..... ithrakkum chirich njan vere oru videoyum kandittilla..... kure chirichu😆😆...... njan chechide valyoru fan aan.....HOPE U WILL REPLY...... lv u😘😍😍......
Sreevidya chechi is really innocent💜💜always a fan girl
ചേച്ചി ബിനുചേട്ടന്റെ അടി miss ചെയ്യുന്നുണ്ടോ??🤗🤗🤗💔
Sree super👍soo cute 😍very simple🌹ആരും ഇഷ്ട്ടപെടുന്ന സ്വഭാവം
Waiting😍❤️❤️
Shiyas bro yodu oru youtube channel start aakkan onnu suggest cheyyane *fitness & fassion ❣️
Aarokke star magic kandittund
Shreevidhya chechi ulla vidoe maathram njan kaanaarullu. Chechi poliyalle
Aarum ith vare cheyathaa variety item😂..fresh fresheee.🎉last blooper polichu muthe 😂
Sreevidya chechiii
Love u
So much
Katta fan
❤️♥️❤️❤️♥️❤️♥️❤️
ആ ബാഗിന്റെ അവസ്ഥ കണ്ടു കണ്ണൂ നിറഞ്ഞു പോയി☺️☺️
chechi star magic olla 1 day in my life cheyyo...njan star magic behind the scenes please
What is in my bag kure kandenkilum ithrem chiricha vere ethum kandittilla😂😂polichu chechi kutty❤😘😘
Chechi star magikil vaa chechi illanjitt kanan oru mood illa😔
Aadyam thirayunnath chechiye aanu kandillenki baynkara sankadanu☹️
Super the varioty what's in my bag segment I have seend❤️❤️❤️❤️❤️sree cheechi
Aaarum cheyatha ithe polethe segment iniyum pratheekshikunnu.... 😂😂😂love u dearrr
ഇതിൽ കാണിച്ച "ബോ " വച്ചോണ്ട് സ്റ്റാർ മാജിക്കിൽ എപ്പിസോഡ് ചെയ്തിരുന്നു.
ചേച്ചി ഞാൻ ചേച്ചീടെ വലിയ ഒരു ഫാൻ aanu😍😘
Chechiye star magicil miss ചെയ്യുന്നവരുണ്ടൊ😪😪❤
Waiting 🥰🥰❤
😃😃😃
Nalla rasamundayirunnu orupaad ishtaayi
Chechi supera 😍.chechiyea naritte kananamannund😍😍😍😍😍😍😍😍😍😍
ഇന്നത്തെ സ്റ്റാർ മാജിക് എപ്പിസോഡിൽ സ്പെയ്നിയിൽ നിന്നുവരെ ആൾ വന്നു എന്നിട്ടും ചേച്ചി വന്നില്ല എന്താ കാര്യം 😭😭
Ee segment il ettom ishttam aayath namitha pramod cheythath aanu.ithrem items ellenkilum athyavashyathinu upajogikkunna napkin vare pullikkaari kaanichu ❤️this video also interesting
Video polich🔥
Star magic fan
7:36 public ayittu ethakke parayamo chechi 😍😍😍
Sreevidhya ipol സ്റ്റാർ മാജിക്കിൽ കാണാറിലല്ലോ.
ഈ വര്‍ഷത്തെ മികച്ച കൗടർ റാണി ശ്രീ വിദ്യ ചേച്ചി😀😁😂😃😄😅😆😉