പുനർജന്മം ഉണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 339

  • @haridasp0046
    @haridasp0046 5 ปีที่แล้ว +43

    ഭഗവാൻ ഗീതയിൽ അർജുനനോട് പറഞ്ഞു അർജുനാ നീയും ഞാനും നിരവധി ജന്മങ്ങൾ പിന്നിട്ടിരിക്കുന്നു അതു നീ അറിയുന്നില്ല ഞാൻ അതു അറിയുന്നുണ്ട്. മരണത്തിനു ശേഷം ആത്മാവ് ശരീരം ഉപേക്ഷിച്ചു വീണ്ടും കർമം ചെയ്യാനായി മറ്റൊരു ശരീരം സീകരിക്കുമെന്നു ഭഗവാൻ വ്യക്തമായി പുനർജന്മത്തെ നിർവചിക്കുന്നുണ്ടല്ലോ പുണ്യ കർമ്മം ചെയ്തവർക്കു പുണ്യം നുകരാനും പാപം ചെയ്തവർക്ക് പാപ ഫലം അനുഭവിക്കാനും പുനർ ജന്മമുണ്ട്.

    • @mridulam568
      @mridulam568 5 ปีที่แล้ว +6

      Hari Dasp00... ഞാനും ഇത് വായിച്ചിരുന്നു . ഇത് ഇങ്ങനെ തുടർന്ന് പോകും യുഗങ്ങളോളം ... ഒരു ചോദിയം ഇ തിന്ടെ അവശ്യം എന്താണ് .. ഇ തിന്ടെ ആവശ്യം ഉണ്ടോ. ????

    • @rubyruby3059
      @rubyruby3059 5 ปีที่แล้ว +6

      അങ്ങനെ ആണെകിൽ ഒരു സംശയം ചോദിക്കട്ടെ ആത്മാവ് ശരീരം വിട്ട് വേറെ പോകുന്നു എന്ന് പറഞ്ഞല്ലോ അപ്പൊ നമ്മൾ ആർക് വേണ്ടി ആണ് ബലിയും മറ്റു കർമവും ഒക്കെ ചെയ്യുന്നത്

    • @pravasientertainment8296
      @pravasientertainment8296 4 ปีที่แล้ว +2

      @@rubyruby3059 ആ aatmavu അപ്പോൾ തന്നെ മറ്റൊരു ശരീരത്തിൽ പ്രവേശിക്കുന്നു എന്നു ആരും പറയുന്നില്ല. ഒരുപാട് കടമകൾ കഴിനത്തിന് ശേഷം ...വീണ്ടും പുർജനിക്കുന്നു

    • @ashasstorytime842
      @ashasstorytime842 4 ปีที่แล้ว +1

      അതെ

    • @CNTRLPATLAM
      @CNTRLPATLAM 4 ปีที่แล้ว

      1925 ൽ ലോകത്ത് എത്ര കോടി മനുഷ്യരുണ്ടായിരുന്നു??? ഇന്നത്തെ ഇന്ത്യയിലെ ജനസംഖ്യ എത്ര??? ആത്മാക്കൾ കൂടുകയാണല്ലോ? ഇതൊക്കെ ഗോത്രകാലത്തിലെ ഓരോ മനുഷ്യമാര് ഉണ്ടാക്കിയ കൊറേ പൊട്ടത്തരങ്ങൾ അത് താങ്ങി നടക്കാൻ കുറേ ജന്മങ്ങള്

  • @vinayanchovva6436
    @vinayanchovva6436 4 ปีที่แล้ว +10

    പൂനർജന്മം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ പ്രയാസമാണ് പക്ഷെ
    എന്തിനാണ് പൂനർജനിക്കുന്നത് എന്ന് ചിന്തിച്ചാൽ സ്വയം ഉത്തരം കിട്ടും,
    ഈ ജൻമ്മത്തിലെ ബുദ്ധി പ്രക്യതി യിൽ ലയിക്കുന്നു/ ഈ ജൻമ്മത്തിലെ അത്മാവ് അടുത്ത ജന്മം ബുദ്ധി സ്ഥാനത്ത് വരൂന്നു (അത് കോണ്ടാണ് കഴിഞ്ഞ ജന്മം ഒർമ്മ ഇല്ലാത്തത്
    (പ്രണാമം)

  • @MrAnt5204
    @MrAnt5204 2 ปีที่แล้ว +2

    വളരെ അർത്ഥസമ്പുഷ്ടമായ വാക്കുകൾ സ്വാമിയുടെ ചൈതന്യത്തെ കൂട്ടുന്നു 🙏

  • @HkBlockWalkar
    @HkBlockWalkar 10 หลายเดือนก่อน +1

    Tq gurujii🎉🎉❤❤

  • @sarathchandran4949
    @sarathchandran4949 6 ปีที่แล้ว +2

    Garudapuranam explain cheybo sir

  • @abhilasha6783
    @abhilasha6783 7 ปีที่แล้ว +2

    Ethu eth chanelila kanikunath which time pls reply

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 ปีที่แล้ว +15

    എല്ലാവർക്കും പുനർജന്മം ഉണ്ട് എന്നാൽ മഹായോഗി വര്യന്മാർക്ക് പുനർജന്മം ഇല്ല അവർ പോയ ജന്മത്തിൽ തന്നെ ബ്രഹ്മത്തിൽ ലയിച്ചു മോക്ഷം പ്രാപിക്കും🙏🙏🙏🙏

    • @vinodkaitharaveedu8864
      @vinodkaitharaveedu8864 2 ปีที่แล้ว +1

      അങ്ങനെ ബ്രഹ്മത്തിൽ ലയിച്ചാലും ഒരു കാലഘട്ടം കഴിഞ്ഞാൽ വീണ്ടും ജനിക്കേണ്ടി വരും.

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 ปีที่แล้ว

      @@vinodkaitharaveedu8864 ഇതാരാ പറഞ്ഞത്

    • @vinodkaitharaveedu8864
      @vinodkaitharaveedu8864 2 ปีที่แล้ว

      @@lightoflifebydarshan1699 ആരും പറയണ്ട... സാമാന്യ വിവരം മതി.. പരമാത്മാവ് സൃഷ്ടി തുടങ്ങിയ കാലം മുതൽ തന്നെ അവിടുത്തെ അംശമായ.... ജീവത്മാവ് എന്ന ഞാൻ അന്നുണ്ടായിരുന്നത് കൊണ്ടാണ് ഇന്നുള്ളത്... ഇതിൽ എത്ര ജന്മം ജനിച്ചെന്നോ മരിച്ചെന്നോ എത്ര തവണ ബ്രഹ്മത്തിൽ ലയിച്ചെന്നോ ആർക്കെങ്കിലും പറയാൻ കഴിയുമോ... പിന്നെ ചോദ്യം.. ആരുപറഞ്ഞെന്ന്.. അതിനു പ്രസക്തിയില്ല.. ആരും പറയുന്നത് ഞാൻ കേൾക്കാറില്ല.. കാരണം സത്തുക്കൾ പോലും പലരീതിയിൽ പറയുന്നു.. ഇവരൊക്കെ പറയുന്നത് പറയുന്നത് എന്താണ്... ഞാനപ്പാനയിലെ ഒരുവരി.... ബ്രഹ്‌മാവ് പോലും എനി കൊക്കാ.. അത് തന്നെയാണ് ഇന്നും നടക്കുന്നത്... പിന്നെ അറിവ്,. ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാകുമ്പോൾ അതിനുള്ള കാരണം ചികയും.. ആത്മ പരിശോധന നടത്തും.. തെറ്റുണ്ടെങ്കിൽ തിരുത്തും.. തീർത്താടനം നടത്തും.. അങ്ങനെ തീർത്താടനം നടത്തി നടത്തി ഏകദേശം ഉള്ള മഹാക്ഷേത്രങ്ങൾ കണ്ടുകഴിഞ്ഞു... ഈ അറിവ് പോരെ.... ആരെങ്കിലും പറഞ്ഞത് അക്ഷരം പടി വിശ്വസിക്കണോ.

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 ปีที่แล้ว +2

      @@vinodkaitharaveedu8864 എന്റെ ചങ്ങാതീ മോക്ഷം കിട്ടിക്കഴിഞ്ഞാൽ പിന്നീട് ജന്മങ്ങൾ ഉണ്ടാവില്ല. പരമാത്മാവിൽ ലയിച്ചിരിക്കും നമ്മൾ. താങ്കൾ പറയുന്നത് താങ്കളുടെ മാത്രം നിഗമനമാണ്., അതിന് റഫറൻസ് ഇല്ല.

    • @vinodkaitharaveedu8864
      @vinodkaitharaveedu8864 2 ปีที่แล้ว

      @@lightoflifebydarshan1699 പോന്നു ചങ്ങാതീ... അറിവുള്ള മഹത് ഗ്രന്ധങ്ങൾ വായിച്ചു മനസ്സിലാക്കൂ... ബ്രഹ്‌മാവ് പോലും പുനർജനിക്കുന്നു... സത്യലോകത്ത് വസിക്കുന്ന സൃഷ്ട്ടികർത്താവ് പരബ്രഹ്മത്തിൽ ലയിച്ചാൽ എന്തുചെയ്യും.. അതോ അതിന് അദ്ദേഹം യോഗ്യനല്ലേ... ദേവന്മാർക്ക് മോക്ഷം ഇല്ലേ... അവർ പുനർജ്ജനിക്കുന്നില്ലേ... തർക്കിക്കാൻ നടക്കും മുൻപ് കൃത്യമായി മനസ്സിലാക്കൂ..ഭാഗവാനിൽ ലയിച്ചാലും അതിനൊരു കാലഗണന ഉണ്ട്.. നിങ്ങൾ പറയുന്നത് മോക്ഷം കിട്ടുക എന്നുള്ളതാണ്.. ആ വാക്ക് തന്നെ തെറ്റാണ്... കർമഫലം ഒടുങ്ങുമ്പോഴാണ് ഈ പറഞ്ഞ സംഭവം നടക്കുന്നത്... ബ്രഹ്മപ്രളയത്തിൽ സർവ്വതും നശിക്കുന്നു...അങ്ങനെയുള്ള.... ലിം.. എന്ന അവസ്ഥയിൽ നടക്കുന്ന സൃഷ്ട്ടിയിൽ എല്ലാവരും പുനർജ്ജനിക്കപ്പെടുന്നു...

  • @jeejoseph4984
    @jeejoseph4984 6 ปีที่แล้ว +4

    Thank u so much for your speech.

  • @sudhakaranak1226
    @sudhakaranak1226 5 ปีที่แล้ว +2

    Read Books on Past Life regression therapy, and works by Dr. Brian Weiss, Dick Sutphen, Hellan Wanda, Raymond Moody, Dr. Irene Hickman, and some of the pioneers in the field of Past life regression therapy. We will get a better idea of past life.

  • @joseph-pt2cm
    @joseph-pt2cm ปีที่แล้ว

    Swami aalaakan vendi entho thatti vidukayanu

  • @sreekumarbalan9360
    @sreekumarbalan9360 6 ปีที่แล้ว +4

    What a good answer.Thank you Swamiji.

  • @swamianandatit
    @swamianandatit 6 ปีที่แล้ว +19

    Sri Krishna says in Gita-One who is born will die and one who dies will be born again

    • @sciencehub6804
      @sciencehub6804 6 ปีที่แล้ว

      Krishna Kumar nammal punnarjanumenkal population kuruyuka allle Vendadh pinne ende konde population vardikunnu eg:- pabam cheyyathavar pattiyayo pichayayo jannukkumelle ningalude theory use your commen sense

    • @subhashpm478
      @subhashpm478 6 ปีที่แล้ว

      @@sciencehub6804 Punarjanmam petennu undakunna karyam alla..oral punarjanikan years edukum.. common sense undenkil population kudutal anennu tonnan reason enthane nu manassilayi kanum ennu vicharikunnu...and who knows the exact count ? How one can say like population is increasing with out knowing the exact count... Science is not tht much f developed to prove the existance f God...Lets wait...

    • @ishaqkannanari3645
      @ishaqkannanari3645 5 ปีที่แล้ว

      Which chapter and verse? (In Geetha say about rebirth) I would like to learn more about this,

    • @SK-nh9xf
      @SK-nh9xf 2 ปีที่แล้ว

      @@ishaqkannanari3645 th-cam.com/video/p7Z2rZP655A/w-d-xo.html

    • @ks8542
      @ks8542 ปีที่แล้ว

      Satyam anennu tonnunnu

  • @raveendranp.k487
    @raveendranp.k487 4 ปีที่แล้ว +2

    ദേവന്മാരും ദേവി മാരും മുൻ ജന്മത്തെയും, പുനർ ജന്മത്തെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. അവരെ ആരാധിക്കുന്നവർ അതൊക്കെ വിശ്വസിക്ക തന്നെ വേണം. ശാസ്ത്രതിന്നു തെളിവ് വേണം, ആത്മാവിനു തെളിവ് ഇല്ല. ദൈവ ശക്തി ഓരോ രുത്തർ വാമൊഴി യായി പറഞ്ഞു കേട്ട അറിവേ ഉള്ളു. മനുഷ്യൻ ദൈവീക സത്ത യിലേക്ക് എത്തി ചേരുന്നത് വരെ പുനർ ജനിച്ചു കൊണ്ടിരിക്കും. മനുഷ്യൻ ആയി തന്നെ പുനർ ജനിക്കും എന്ന് ആരും പറഞ്ഞിട്ടില്ല. കർമ ഫലം പോലെ ഏതൊരു ജീവിയും ആകാം.

  • @alfinbenny7183
    @alfinbenny7183 4 ปีที่แล้ว +3

    Absolutely right

  • @babuk.a5009
    @babuk.a5009 5 ปีที่แล้ว +2

    Punarjanmam undu swamiji. Ithariyan gurudev sri sri Ravi sankargi yude past life meditation chaithal anubhavichariyan kazhiyum. Ngan athu anubhavichittulla aanu.

    • @adarshvs7613
      @adarshvs7613 4 ปีที่แล้ว

      Ithokk ullath anno chetta

    • @ks8542
      @ks8542 ปีที่แล้ว

      ​​@@adarshvs7613nennu tonnunnu ee janmattile karmabhalangal depend cheytanu next birth, pakshe viswasikkan prayasamanu,

  • @reghunathan3744
    @reghunathan3744 4 ปีที่แล้ว +1

    tholviyum jayavum thammil vethyasam enthanu..??

  • @anandraj5622
    @anandraj5622 5 ปีที่แล้ว +1

    Om Santhi Samiji very clear

  • @prabhago9171
    @prabhago9171 7 ปีที่แล้ว +2

    so nice

  • @abdumaash806
    @abdumaash806 2 หลายเดือนก่อน

    ഈ ജന്മം പുനർജന്മമാണോ എന്ന് അറിയണം!

  • @SubhadraAppekkat
    @SubhadraAppekkat 18 วันที่ผ่านมา

    🙏🙏🙏

  • @chandramohanannv8685
    @chandramohanannv8685 2 ปีที่แล้ว +1

    🚩പുനർ, ജന്മമുണ്ട്, ഗിതയും, വേദങ്ങളും, പറയുന്നു, അതുകൊണ്ടാണ്, നമ്മൾ, അറിയാതെ, തന്നെ, ഉപബോധ, മനസ്സിലൂടെ, നമ്മുടെ, തല്ലാത്ത, സ്വാഭാവം, മനസ്സിലേക്ക്, വരുന്നത്, എന്നാൽ, ആൽമാവല്ല, ജനിക്കുന്നതും, മരിക്കുന്നതും, സൂഷ്മ 🏃‍♂️ശരീരമാണ്,ആൽമാവ്, ഒന്ന്, അതിലാണ്, സർവജിവജാലങ്ങളും, ജനക്കുന്നതും, മരിക്കുന്നതും, ജീവിക്കുന്നതും,എല്ലാ ശരീരവും, പഞ്ചാഭുതനിർമിതവും, മരിക്കുമ്പോൾ, അതാതിലേക്കു, തിരികെ, പോകുക യും, 🏃‍♂️ചെയ്യുന്നു, പിന്നേ, ഞാൻ എവിടെ, 🏃‍♂️അതാണ്, സൂഷ്മ, ശരീരം, എന്നാലിതിനും, നാശമുണ്ടാകാം,പുതിയ സൂഷ്മ ശരീരം, ദൈവം, സൃഷ്ടി ച്ചു, എന്നും, വരാം, എന്റെന്നാൽ, മനുഷ്യബുധിക്കനുസരി ചല്ലല്ലോ, ദൈവം, പ്രവർത്തിക്കുന്നത് 🕉️ഓർമയുള്ളവർ, ഉണ്ടാകും, പുറത്ത്, പറയാത്തത്, കൊണ്ടാണ്, 🕉️കാ വിയുട്ടുക്കാത്ത, യാത്രയോ, മഹായോഗികൾ, നമ്മൾ, അറിയാതെ, നമ്മുടെ, മുന്നിലുണ്ട്,അദൃ സ്യശക്തികൾ, നമ്മുടെ, മുന്നിലുണ്ട്, നാം, കാണുന്നില്ല, കവിയുടുത്ത അവരെല്ലാം, സ്വാമി യാകണ്ണമെന്നില്ല, ഉടുക്കാത്തവർക്കും, സ്വാമി യാകാം, യോഗി യാകാം 🙏👻👸🧚‍♀️🧜‍♀️OM, Nama, Shivaya, 🕉️

  • @anilkumar-ej9dk
    @anilkumar-ej9dk 6 ปีที่แล้ว +20

    രാത്രി ഉറങ്ങാത്തവർ പുനർജന്മം ഉണ്ടാകുകയില്ല

    • @reejavidyasagar6162
      @reejavidyasagar6162 5 ปีที่แล้ว +1

      Anil kumar അത് കറക്റ്റാ

    • @കേരളവീഡിയോ
      @കേരളവീഡിയോ 4 ปีที่แล้ว +1

      സൂപ്പർ

    • @vijiajikumar1592
      @vijiajikumar1592 4 ปีที่แล้ว +1

      Illa agane alla

    • @lakshmi3611
      @lakshmi3611 4 ปีที่แล้ว +4

      ഈ ജന്മം തന്നെ വേഗം തീർന്നോളും ഉറക്കം ഇല്ലെങ്കിൽ 🙄

    • @surya6393
      @surya6393 4 ปีที่แล้ว +1

      @@lakshmi3611 😂😂

  • @sayigeethav9877
    @sayigeethav9877 ปีที่แล้ว

    Om sairam

  • @MrAnt5204
    @MrAnt5204 5 ปีที่แล้ว +2

    ഓം ശാന്തി

  • @panickeradv8975
    @panickeradv8975 4 ปีที่แล้ว +6

    സ്വാമിജി ആരെയാണ് ഭയക്കുന്നതു്. അതോ അറിയായ്കയാണോ? ഇത്തരം ചോദ്യങ്ങൾ ഷഡ് ആധാരങ്ങൾ ഉണർന്നിട്ടുള്ള സ്വാമിമാരോട് വേണം ചോദിക്കാൻ .സന്യാസ പദവി എവിടുന്നെങ്കിലും വാങ്ങിയവരോട് ചോദിക്കാതിരിക്കാൻ അവതാരകർ ശ്രദ്ധിക്കണം.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk หลายเดือนก่อน

    👉kannasaji 🎯

  • @yogaanandhathulunaadanmarm1685
    @yogaanandhathulunaadanmarm1685 6 หลายเดือนก่อน

    കഴിഞ്ഞ ജന്മത്തിലായാലും ഈ ജന്മത്തിലായാലും കർമ്മഫലത്തെ നമ്മൾക്ക് മറ്റു വാൻ പറ്റും

  • @ANILKUMAR-nx9we
    @ANILKUMAR-nx9we 6 ปีที่แล้ว +2

    ഒരു ദിവസം കൂലി എത്ര?

  • @srinivasan-ue8vs
    @srinivasan-ue8vs 3 ปีที่แล้ว +1

    Udit chaitanya good interview.Inu nammal aranu adu purva janma phalam,inu namal cheyunu karmam namude future and namal marich shesham next birth theermanikunu.

  • @babishak.b3001
    @babishak.b3001 6 ปีที่แล้ว +4

    great swami I think today few of the people are stick with westernised thoughts, even though people in this country lives here doesn't know the real history of India. everyone taught with distorted history

  • @abhilasha6783
    @abhilasha6783 7 ปีที่แล้ว +4

    Great

  • @Indiang7h
    @Indiang7h 5 ปีที่แล้ว +14

    ഭഗവത്ഗീത രണ്ടാം അധ്യായം ഇരുപത്തിരണ്ടാമത്തെ ശ്ലോകം ഇതിനു മറുപടി തരും

  • @muraleedharan2773
    @muraleedharan2773 2 ปีที่แล้ว +2

    പൂർവ ജന്മസ്മൃതിയെപ്പററിപറയുന്നുണ്ടല്ലോ മരണത്തിന്.ശേഷമുള്ളതല്ലെ പുനർജന്മം ഉറക്കത്തിന്ശേഷമുള് തല്ലല്ലോ

  • @ashasstorytime842
    @ashasstorytime842 4 ปีที่แล้ว +16

    പുനർജൻമം ഉണ്ട് എന്നത് ഗീതയിൽ വ്യക്തമാണ്. സ്വാമി പറഞ്ഞത് ഇത് മാത്രം തെറ്റാണ്

    • @rejisd8811
      @rejisd8811 2 ปีที่แล้ว

      Swami did not say that

  • @vijaybijusagar7417
    @vijaybijusagar7417 6 ปีที่แล้ว +51

    പുനർജന്മമുണ്ട് എന്ന് ഭഗവത്ഗീത പറയുന്നു... പക്ഷെ സ്വാമിക്ക് അത് പറയാൻ ഒരു മടി😀

    • @dhevuvyshu
      @dhevuvyshu 6 ปีที่แล้ว +7

      പുനർജ്ജന്മം ഉണ്ടെന്നു പറയുന്നുണ്ട് bagavatgita. But എല്ലാവർക്കും ഇല്ലെന്നും പറയുന്നുണ്ട്. പരമമായ സത്യത്തെ ulkollunnavarku, ഏകദൈവത്തെ ആരാധിക്കുന്നവർക് പുനർജ്ജന്മം illa. Avar സ്വർഗത്തിൽ ദൈവത്തിനടുത് വസിക്കും. Athu ulkollaathavare veendum ജനിപ്പിക്കും

    • @9446415084
      @9446415084 5 ปีที่แล้ว

      athanne...... enthonnu manassinte unarvum urangalum ...? appo pinne punarapi jananee jadare sayanam ennu paranjathu entha..?

    • @poojaas2577
      @poojaas2577 5 ปีที่แล้ว +1

      @@dhevuvyshu athe...ethanu sathyam...well said..👍👍👍👍

    • @kumarankutty279
      @kumarankutty279 5 ปีที่แล้ว +3

      പുനർജ്ജന്മം ഉണ്ട് എന്ന വേദസൂക്തങ്ങൾക്കു ഉത്തരം ആധുനിക മാനസിക അപഗ്രഥനത്തിലൂടെ മനുഷ്യൻ കണ്ടെത്തിക്കൊണ്ടിരിക്കുന്ന കാലമാണ് നമ്മുടേത്. അമേരിക്കയിലെ മയാമിയിലെ Psychiatry Hospital ലെ പ്രൊഫസർ Dr. Brian Weiss എഴുതിയ Many-Lives-Many Masters ഇതിലേക്ക് വെളിച്ചം വീശുന്നു. സ്വാമി അത് തെളിച്ചു പറയുന്നില്ല. He is only pointing to that. ഈ പുസ്തകം നെറ്റിൽ ലഭ്യമാണ്.

    • @jineshmelathnair5230
      @jineshmelathnair5230 5 ปีที่แล้ว +1

      പുനർജ്ജന്മം ഉണ്ടെന്നു സ്വാമി ഭാഗവത സപ്താഹത്തിൽ പറഞ്ഞിട്ടുള്ളതാണ് പക്ഷെ സ്വാമി ഇവിടെ അത് പറയാൻ മടിക്കുന്നു എന്താണ് ഇതിനു കാരണം സ്വാമി

  • @Soumya-kp3jw
    @Soumya-kp3jw 3 ปีที่แล้ว +2

    സ്വാമിയേ,ഇടക്ക് ഭഗവത് ഗീത ഒക്കെ വായിക്കണം.ഇല്ലെങ്കിൽ ഇതേപോലെ അറിവില്ലായ്മ പറഞ്ഞു കൊണ്ട് ഇരിക്കും. പുനർജന്മ ത്തെ കുറിച്ച് ഗീതയിൽ വ്യക്തമായി പറയുന്നുണ്ട്.ഉണ്ട് എന്നാണത്.

  • @aabaab6640
    @aabaab6640 5 ปีที่แล้ว +4

    Oru shart ittittu irunnoode

  • @Stanlee4ever
    @Stanlee4ever 4 ปีที่แล้ว

    Hiiii shibumon

  • @prasadmv8530
    @prasadmv8530 6 หลายเดือนก่อน

    Swamiji nammaleyellam pottanmarakkarud

  • @mridulam568
    @mridulam568 5 ปีที่แล้ว +2

    ഒന്നും മനസിലയില്ല. ശാന്തി.. ശാന്തി .. ശാന്തി ..ഒഴികെ. ഒരാൾ ദുഷ്കർമം ചെയ്‌ത് അതു വിട്ടാനായി തിരിച്ചു വരുന്നു .. നല്ല കർമം ചെയ്തവൻ നല്ലതു എ ടുക്കാ നായി തി രിച്ചു വരുന്നു .എന്നിട്ടു വീണ്ടും ദുഷിച്ച കർമം ചെയ്തു പോ കുന്നു ..ഇതിന് ഒരു അവസാനം ഇല്ല ... ഇനി ഇ തി ണ്ടെയെല്ലാം ആവശ്യം എ ന്താണ് .. എന്തേങ്കിലും കാര്യം ഉണ്ടോ 😢

    • @loveforall8932
      @loveforall8932 5 ปีที่แล้ว

      നല്ല ചോദ്യം

    • @mridulam568
      @mridulam568 5 ปีที่แล้ว

      @Love Forall thanks . എ ന്ടെ ചോദ്യം മനസിലായതിൽ

    • @loveforall8932
      @loveforall8932 5 ปีที่แล้ว +1

      @@mridulam568 അനേകം ചോദ്യങ്ങൾ നമ്മുടെ ഉള്ളിൽ നിന്നും വന്നു കൊണ്ടേ ഇരിക്കും....ഇത്തരം ആളുകൾ നമ്മെ കൺഫ്യൂഷൻ ആക്കുകയാണോ....?(ചോദ്യം1)

  • @rajankrishnan6205
    @rajankrishnan6205 4 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @dhevuvyshu
    @dhevuvyshu 6 ปีที่แล้ว +27

    മനസിലാകുന്ന ഭാഷയിൽ ലളിതമായി സത്യം പറഞ്ഞുകൊടുക്കൂ സ്വാമി.. njan bagavatgita padicha ഒരാളാണ്. സ്വാമി ithil പറയുന്നത് ketit എനിക്ക് onnum മനസിലായിട്ടില്ല.. വലിയ ഒരു സത്യം bagavat ഗീതയിൽ പറയുന്നു, ദൈവം ഏകനാണ്. രൂപമില്ല. Aa ദൈവത്തെ ആരാധിക്കാൻ parayu സ്വാമി..allaaathe എന്തൊക്കെയോ വളച്ചുകെട്ടി പറഞ്ഞിട്ട് ആർക്കും athu ഗ്രഹിക്കാൻ കഴിയില്ല. Ee സ്വാമികളൊന്നും ശരിയായി പറഞ്ഞുകൊടുക്കാത്തതുകൊണ്ടാണ് ഹിന്ദു മതത്തിൽ ആർക്കും bagavatgita എന്താ nu പറയുന്നതെന്ന് അറിയാത്തത്.

    • @mridulam568
      @mridulam568 5 ปีที่แล้ว +3

      Doon Magic ... Very true . Completely agree with you. ഇത് തന്നെയാണ് എനിക്കും തോന്നുന്നത് .ഈ സ്വാമി കളെ ഒന്നും തീരേ വിശ്വസിക്കരുത് . എല്ലാം ഒരു തരം business .

    • @lakshmi3611
      @lakshmi3611 4 ปีที่แล้ว +4

      ഹിന്ദു മതത്തിൽ ആർക്കും അറിയില്ലെന്നു എങ്ങിനെ ആണ് ഒരാൾ സ്വയം തീരുമാനിക്കുന്നത്, താങ്കൾക്ക് മാത്രമേ അറിയൂ എന്നുള്ള ചിന്ത തന്നെ ഗീതബോധനത്തിനു വിരുദ്ധമല്ലേ. .. ഞാൻ എന്ന ഭാവം നിലനിൽക്കുന്നിടത്തു ഒരു സത്യവും ശെരിയായി ഉൾകൊള്ളാൻ ആവില്ല 🙏

    • @joshicharan4968
      @joshicharan4968 4 ปีที่แล้ว +1

      യുദ്ധക്കളത്തിൽഎത്തിയഅർജുനന്റെമനസ്സ്ചിന്തിക്കുന്നത് യുദ്ധംഎങ്ങനെചെയ്യണമെന്നല്ല. ഇതാണ് പ്രശ്നം നമ്മുടെമനസ്സ് ഒരിക്കലുംനമ്മൾജീവിക്കുന്നഈനിമിഷത്തിലല്ല. അതാണ് അർജുനന്റെദു:ഖകാരണവും. ഈനിമിഷത്തിൽചെയ്യേണ്ടയുദ്ധത്തെപ്പറ്റിഅർജുനൻബോധവാനായപ്പോൾപ്രശ്നങ്ങളുംഇല്ലാതായി. നമ്മുടെമനസ്സിനെഈനിമിഷത്തിൽപ്രവർത്തിക്കാൻപഠിപ്പിച്ചാൽപ്രശ്നങ്ങൾഇല്ലാതാകും

    • @ks8542
      @ks8542 ปีที่แล้ว

      ​@@joshicharan4968😮appol munjanma papam punyam okke anubhavikkillennano

  • @cosmicinfinity8628
    @cosmicinfinity8628 5 ปีที่แล้ว +13

    പുനർജന്മത്തേ കുറിച്ച് ഋഷി മാരുടെ അഭിപ്രായങ്ങൾ അല്ല ഇതു സ്വാമിയുടെ വ്യക്തിപരമായ കാഴ്ചപ്പാട് മാത്രമാണ്. മനസിന്റെ content വാസനകൾ എന്ന് പറയുന്നത് ഒരു ശരീരം കലയുമ്പോൾ മറ്റൊരു ശരീരം എടുക്കും. അത് ഉറക്കവും ഉണരലും അല്ലാ. സ്വാമി സദ്ഗുരു jaggy വാസുദേവൻ എന്നു search ചെയ്യു. അല്ലങ്കിൽ ഏതെങ്കിലും enlightment കിട്ടിയ ഗുരുക്കന്മാരുടെ പാദങ്ങളിൽ സ്വയം സമർപ്പിക്കുക. 🙏

    • @joshypr3020
      @joshypr3020 3 ปีที่แล้ว

      Sree M ne ariyuka

  • @bhoopeshnp8702
    @bhoopeshnp8702 5 ปีที่แล้ว +2

    സ്വാമി , ആദ്യത്തെ ചോദ്യത്തിന് പറഞ്ഞ ഉത്തരം “നമ്മൾ ഉറങ്ങി എഴുന്നെല്കുന്നതിനെ “ ഉദാഹരിച്ചുകൊണ്ടാണ് ; എന്നാൽ , രണ്ടാമത്തെ ചോദ്യത്തിന് ( പ്രതികാരം ) പറയുന്ന ഉത്തരം ആദ്യത്തേതിന് കടക വിരുദ്ധമാണ് , ഇങ്ങനെയൊക്കെ ഒരു കാര്യത്തെ വ്യാഖ്യാനിച്ചാൽ എങ്ങിനെയാണ് ?

    • @vinodkaitharaveedu8864
      @vinodkaitharaveedu8864 2 ปีที่แล้ว +1

      ജ്ഞാനപ്പാന ഒന്നു കേൾക്കുന്നത് നല്ലതായിരിക്കും.

  • @prajithattur
    @prajithattur 5 ปีที่แล้ว +2

    ലോകത്ത് ഏറ്റവും കൂടുതൽ വ്യാഖ്യാനം നൽകിയിട്ടുള്ള കൃതിയാണ് ഭഗവത് ഗീത. അത് ഓരോ വ്യക്തികൾ വായിക്കുമ്പോൾ അവരുടെ ജീവിത അനുഭവത്തിലൂടെ വെളിച്ചത്തിൽ മാത്രമേ അവർക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളൂ. എന്നതാണ് സത്യം. അതുകൊണ്ട് നമ്മൾ വായിച്ചതിനുശേഷം ഒരിക്കലും അതിനെ തെറ്റായ രീതിയിൽ വളച്ചൊടിക്കാൻ പാടുള്ളതല്ല. അത് വായിച്ചതിനുശേഷം ഭഗവാനെ ധ്യാനിക്കുക മാത്രം ചെയ്യുക.

    • @craftskerala7653
      @craftskerala7653 5 ปีที่แล้ว

      എല്ലായിടത്തും എത്തിക്കാൻ നോക്കുക

  • @georgematthai8012
    @georgematthai8012 5 ปีที่แล้ว +3

    Good talk,thanks.

  • @ramrajpv7146
    @ramrajpv7146 3 ปีที่แล้ว +5

    സ്വാമി പലപ്പോഴും തന്റെ സിദ്ധാന്തങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു.

  • @preciousanantha836
    @preciousanantha836 4 ปีที่แล้ว +1

    Swamyude bagavath prabashanam nallathayirunnu

  • @balanpootheri110
    @balanpootheri110 6 ปีที่แล้ว +1

    Be happy ! മരണം ജനനം not in our ഹാൻഡ് 29th try to meet in chellambara

  • @kcramanathmenon
    @kcramanathmenon 7 ปีที่แล้ว +4

    ഒരേനാവിൽ ഉണ്ടെന്നും ഇല്ലെന്നും, ഇതെല്ലാവര്കും പറയാം. കേൾക്കൂ punar janmam sathyam thanne. എന്നിട്ടു മറുപടി പറയൂ. മുഴുവനായി കേൾക്കണം.

  • @premjipanikkar490
    @premjipanikkar490 ปีที่แล้ว

    സാമി ഒന്ന് പറഞ്ഞെ നമ്മുടെ കൃഷ്ണ ഭഗവാൻ വീണ്ടും ഏത്ര പ്രാവശ്യം പുനർ ജനിച്ചു അറിയാമോ, കൃഷ്ണന്റെ last പുനർ ജന്മം ആരാണ് എന്ന് അറിയാമോ, ഈ ഞാൻ ആണ് സാമി, അതാണ് തത്വ മസി. നീയാണ് ഞാൻ, ഞാൻ തന്നെ നീ, ഇപ്പോൾ പുടി കിട്ടിയ. എണ്ണിച്ചു പോ പൂവേ, പുനർ ജന്മം, മാങ്ങാ തൊലി, തേങ്ങ കൊല, ഒലക്കേട് മൂഡ് 😂😂😂😂😂😂😂😂

  • @babuk.a5009
    @babuk.a5009 4 ปีที่แล้ว +13

    പൂർവ്വജന്മം പുനർ ജന്മം ഉണ്ട്. അത് അനുഭവിച്ചു അറിയുവാൻ സ്വാമിക്ക് കഴിഞ്ഞിട്ടില്ല. അത് കൊണ്ടാണ് അദ്ദേഹം ഇങ്ങനൊക്കെ പറയുന്നത്. അനുഭവിച്ചറിയാതെ ഒന്നും പറയരുത് സ്വാമി. അങ്ങക്ക് അനുഭവം ഇല്ല എന്ന് കരുതി. പരമമായ ഒരു സത്യത്തെ പരസ്സ്യമായി വ്യഭിചരിക്കരുത് എന്ന് തന്നെ പറയട്ടെ. അറിയാത്ത വിഷയം അറിയില്ല എനിക്ക് എന്ന് പറയാൻ അങ്ങ് dhyryam kanikku. പുനർജ്ജന്മം ഉണ്ട് എന്നത് സദ്ഗുരുവിൽ നിന്നും past ലൈഫ് ധ്യാനത്തിൽ കൂടി അനുഭവിച്ചു അറിഞ്ഞിട്ടുള്ള എന്നപോലുള്ള ഒരുപാടു പേരുണ്ട്. താങ്കൾ ഒരു മഹദ് വ്യക്തി ആണെന്ന് ഞാൻ ധരിച്ചിരുന്നു. ഇപ്പോൾ ഞാൻ അത് തിരുത്തുന്നു. പോയി സദ്ഗുരുവിനെ സമ്പാദിച്ചു അനുഭവിച്ചു അറിയൂ സത്യം. അല്ലാതെ എന്തേലുമൊക്കെ പറഞ്ഞു ആളാവാൻ നോക്കിയാൽ സ്വയം വിഡ്‌ഡി ആയി നിങ്ങൾ മാറും.

    • @SureshM-ti2yf
      @SureshM-ti2yf 3 ปีที่แล้ว

      Verygood

    • @SureshM-ti2yf
      @SureshM-ti2yf 3 ปีที่แล้ว

      Sriramadevan baliye
      Oliyabucheyethu konnu
      Adutha janmathil sreeramadevan
      Sreekrishnanayi punrjanmam
      Eduthu Bali oru vedanayi
      Puunarjanmam Eduthu
      Lokathile Ettavum valiya
      Thelive

    • @joshypr3020
      @joshypr3020 3 ปีที่แล้ว

      Correct....Sree m ne pinthudaru....

    • @joseph-pt2cm
      @joseph-pt2cm ปีที่แล้ว

      Eyale thudakkamuthal njhan samshayichirunnu eppo adhu sathyamayi eyallkku oru chukkum ariyilla udaayippanu punarjanmam enthanennnu gheethayil vyakthamayi bagavan paranjhittund.

  • @Travelalongme-m8z
    @Travelalongme-m8z 7 ปีที่แล้ว +4

    Great thoughts

  • @sciencehub6804
    @sciencehub6804 6 ปีที่แล้ว

    enik oru samsayam undu ningal vedangale bohumanikunnu alle a thil thanne parajittu undu god is one and only pinne ithre divangale engane undayi ningalk samsayam undankil vedangal vayizhu nokavunnadh aane

    • @abhilash5644
      @abhilash5644 6 ปีที่แล้ว +2

      farzana ksd
      എകം സത് വിപ്രാ ബഹുദാ വദതി -ഏകമായ സത്യത്തെ ബ്രഹ്മജ്ഞാനികൾ പലതായി വ്യാഖ്യാനിച്ചിരിക്കുന്നു. ദൈവത്തെ ശിവൻ എന്നും അള്ളാഹു എന്നും യെഹോവ എന്നും വിളിച്ച് പ്രാർത്ഥിക്കുന്നത് ലളിതമായി ഈശ്വര സാക്ഷാത്ക്കാരം ലഭിക്കുന്നതിനാണ്.

  • @jamesjosheph3006
    @jamesjosheph3006 2 ปีที่แล้ว

    Swamy never rejected rebirth. Our life depends on two factors. One, the family we are born, the genetical traits, our parents etc where we have no choice. This nature must be doing according to the contents of our mind, the subtle body. Second, nature has given us freedom to uplift or go down in this very present life. Geeta says, Udhare, Udhare, atmanatmanam, na atmanamava sadhaye.
    Means, lift up your hearts.
    One more thing, millions are in Ukraine. It must not be their previous karma..Here we have to understand, if I am not looking after my wife and children, they will suffer. But my Sanchita karma increases. On a bodily level, we can't explain. May be our designer doesn't give much importance to all these.
    Our place in this universe is , we are on a tiny planet and we are micro specks.
    We can understand knowledge in three dimensions only. There are beings in this universe, as per scientists, who can be up to 21 diamension. Means, they can do creation, present, and destruction at the same time. In Google one can study " diamension".
    Can I explain to a monkey who is and what is Socrates? No. We are limited beings. Better we say, I DO NOT KNOW...AND LEARN MORE..THINK..... 😂🙏

  • @amrithata8228
    @amrithata8228 ปีที่แล้ว

    ഞാൻ ഇതിനെ കുറിച്ച് അറിയാൻ ഇരിക്കാർന്നു 👍

  • @prayatsoman2118
    @prayatsoman2118 5 ปีที่แล้ว +3

    ഗീതയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമല്ല. ചാതുർവർണ്യം ഊട്ടി ഉറപ്പിക്കാൻ വേണ്ടി ആ കാലഘട്ടത്തിന് യോജിച്ച രീതിൽ തൽപരകക്ഷികൾ എഴുതി ഉണ്ടാക്കി, മഹാഭാരതത്തിന്റെ ഭാഗമാക്കിയ ഒരു കൃതിയാണ്. ഇത് ആർ എഴുതിയെന്നോ എന്ന് എഴുതിയെന്നോ എന്നത് ഇന്നും അജ്ഞാതമാണ്. വേദങ്ങളിൽ ഇതിനെ പരാമർശിച്ചു കാണുന്നില്ല. എന്നതുകൊണ്ട് ഇത് പ്രമാണം ആകുന്നില്ല

    • @kannan9018
      @kannan9018 5 ปีที่แล้ว +2

      vedam adi kalathe rishikal anubavicha sathyamanu ,vamozhirupathilula vedam grantharupathil vanathu bhagavathgithakum etrayo nutadukalku munpane .karmam kodanu oral bhramanan avuka janmam kodala . bro first nigal aru guru vinte kezhil irunukode padicha shesham oru vishayate kurichu parayu. tangal bagavath geethayude ashayam manasilakiyila enn thankalude vakil nenu vakthamanu .

    • @AJPROMOMEDIA
      @AJPROMOMEDIA 4 ปีที่แล้ว

      Thaan oollatharam paranj soman aakathe

    • @rejisd8811
      @rejisd8811 2 ปีที่แล้ว

      Get lost man

    • @sooryaagnihotriagnihotri4392
      @sooryaagnihotriagnihotri4392 2 ปีที่แล้ว

      Oru thettum cheyathavar orupad dukhagal anubhavikunnu endukond.... Cheriya kuttikal kayum kalum ellathe janikunnu endukond..... 😇

    • @ks8542
      @ks8542 ปีที่แล้ว +1

      ​@@sooryaagnihotriagnihotri4392munjanma karma bhalam

  • @soban6327
    @soban6327 5 ปีที่แล้ว +2

    Samskara ariyunnacarid chodichal nannayirunnu

  • @joshicharan4968
    @joshicharan4968 4 ปีที่แล้ว +1

    എന്തിനാഇത്രവലിയമണ്ടത്തരംപറയുന്നത് ? ഉറങ്ങുന്നതുംഉണരുന്നതുംഎങ്ങനെപുനർജന്മമാകും? ആത്മാവിന്റെഅസ്ഥിത്വത്തെശരിയാണെന്ന് അംഗീകരിക്കുന്ന ആധുനികപുസ്തകങ്ങൾ
    1a) Dying to be Me by Anita Moorjani
    1b)Life after Life by Raymond Moody
    (Near Death Experience)
    2)Many Mansions by Gina Cerminara
    (Edgar Caycee in hypnotic state talks about reincarnation and karmic conditions)
    3)Many Lives Many Masters by Brian Weiss
    (Cases of hypnotic regression)
    4)Laws of the Spirit World by Khorshid Bhavnagiri
    (Speaking to the Soul in the Spirit World)
    5) Twenty Cases Suggestive of Reincarnation by Ian Stevenson

  • @vijayakumari-pu7jq
    @vijayakumari-pu7jq 5 ปีที่แล้ว +2

    nrayaneeyam

  • @craftskerala7653
    @craftskerala7653 ปีที่แล้ว +1

    പുനർജ്ജന്മം ഉണ്ട് സ്വാമി. ഇന്നു പുനർജനിച്ചവർ ഇപ്പോഴും ഉണ്ടോ

  • @MultiVisal
    @MultiVisal 6 ปีที่แล้ว +3

    Punarapi jananam punarapi maranam Punarapi janani jatare sayan Iha samsaare khalu dusthare Krupayaa pare pahi murare
    (sankara says so...and we don't need any other explanations...)

  • @musichealing369
    @musichealing369 5 ปีที่แล้ว +3

    എന്ത് വലിയ വിശ്വാസിയായാലും ശരി
    1.മാതാപിതാക്കളെ സംരക്ഷിക്കാത്ത
    2.പരിസരവും പ്രകൃതിയുംപ്ളാസ്റ്റിക് മാലിന്യം വലിച്ചെറിയുന്ന
    3.വഴിയിൽ തുപ്പുന്ന
    4.കുളങ്ങളും ജലാശയങ്ങളും തണ്ണ്ണീർത്തടങ്ങളും നികത്തി കോൺക്രീറ്റ് പണിയുന്ന
    5.കുന്നുകളിടിച്ചും മരങ്ങൾനശിപ്പിച്ചും പ്രകൃതിയെ നശിപ്പിക്കുന്ന
    6.അർഹരെ സഹായിക്കാത്ത
    7.ജീവജാലങ്ങൾക്കും പക്ഷികൾക്കും ആഹാരം നൽകാത്ത
    8.ട്രാഫികിൽ സംസ്കാരമില്ലാത്ത
    മനുഷ്യക്രിമികൾ എന്തുഭക്തികാണിച്ചിട്ടും കാര്യമില്ല

    • @mridulam568
      @mridulam568 5 ปีที่แล้ว

      5th Dimensions Boy 999...വളരെ ശരി ... സത്യം . പ്രകൃതി ഒന്നു വിചാരിച്ചാൽ ഒന്ന് ആഞ്ഞടിച്ചാൽ ഇ തൊക്കെ തീരില്ലേ . എന്തു കൊണ്ട് അ തു സംഭവിക്കുന്നില്ല.😢😢

    • @sobhakarayil9466
      @sobhakarayil9466 2 ปีที่แล้ว

      👌👌👌👌👌

  • @jamesjosheph3006
    @jamesjosheph3006 2 ปีที่แล้ว

    Osho says, Existence has given you one life, you do not know how to live that.
    Existence has given you one planet, you have thoroughly destroyed it and now you are looking for other planets.. 👍

  • @vijayanvk645
    @vijayanvk645 3 ปีที่แล้ว

    Ethinonnum sasthreeyamaya oru thelivukalum ethuvare vannittilla. Kevalam puranangalil parayunnathil appuramulla oru vasthuthayum ethil ella ennu thanne anumanikanam. Manushyar thettu cheyyathirikkan vendi mathram undakiyya chila sangalppangal mathramanith. Ath oru alavolam gunam cheyyunnund ennathil oru tharkkavumilla. Bayam namme thettukal cheyyunnathil ninnum akatti nirthunnu. A bayam ellayirunnengil manushyar cheyyunna thettukalk oru kanakum undakumayirunnilla. A oru konil ninnu mathrame ethinte nettam kananaku.

  • @pvgopiabnle
    @pvgopiabnle 4 ปีที่แล้ว +2

    പുനർജ്ജന്മം ഉണ്ടില്ല !!!! സ്വാമി റോക്ക്സ് !!! ആദ്യത്തെ 3 മിനിറ്റ് പുനർജ്ജന്മം ഇല്ല.. അതിനു ശേഷം പുനർജ്ജന്മം ഉണ്ട്..

  • @reejavidyasagar6162
    @reejavidyasagar6162 5 ปีที่แล้ว +3

    എന്താ സ്വാമി നൈസിൽ മുങ്ങുന്നത്?

  • @meenanair3747
    @meenanair3747 4 ปีที่แล้ว +2

    Repetition of gene from generation to generation num punarjenmum aville namude gene 🧬 thalamurakalayi marikondu erikukayalle

  • @mahalakshmi.mmohanakrishnan
    @mahalakshmi.mmohanakrishnan 7 ปีที่แล้ว +2

    very nice very good super

  • @ryzindia1883
    @ryzindia1883 7 ปีที่แล้ว +2

    1947 indiayilay janasnkya 40 cor eppolathe janasankya 200 cor punarjanmamenkil 160 cor evidy ninnum vannu

    • @nikhilbabu6233
      @nikhilbabu6233 7 ปีที่แล้ว

      ee lokath jeevichirikkunnavarekkkal kooduthal marichavaranu avarudeyokke manas evidepoyi

    • @infinity293
      @infinity293 7 ปีที่แล้ว

      മനുഷ്യൻ മാത്രമല്ല മൃഗങ്ങളും പക്ഷികളും ഉണ്ട് ഇവിടെ മറ്റു സസ്യ ജാലങ്ങളും. ചെയ്യുന്ന കർമ്മം പോലെ മാറി ജനിക്കാമല്ലോ

    • @Gouri2810
      @Gouri2810 6 ปีที่แล้ว

      പക്ഷി mrugadi കളെ kootiyillallo ചേട്ടാ...

    • @ks8542
      @ks8542 ปีที่แล้ว

      ​​@@Gouri2810irds, animals, worms, manushyan ayi punarjanmam edukkunnundu,athmavinu etu shareeram venamenkilum edukkam karmabhalangal anusarichu matram atayatu nammal eppol anubhavikkunnatellam prarabdha karma bhalam anu njanappanayil etu okke clear ayi parayunnundu

  • @ananmedia9746
    @ananmedia9746 5 ปีที่แล้ว +2

    സ്വാമിക്ക് ഒരു ചുക്കുമറിയില്ല ഇല്ല എണീറ്റ് ഉണരുമ്പോൾ പുനർജന്മം തന്നെയാണ് അതിൽ സംശയമില്ല പക്ഷേ പക്ഷേ അത് നമുക്ക് ഊഹിക്കാവുന്ന പുനർജന്മമാണ് ഇല്ലെങ്കിൽ ഈ ഭൂമിയിൽ ഉള്ള പാവപ്പെട്ട നിരപരാധികളായ മാർഗ്ഗങ്ങൾ ഇല്ലാത്ത എത്രയോ പാവങ്ങൾ ഈ ഭൂമിയിൽ ഉണ്ട് ഉണ്ട് അവർക്ക് ആഗ്രഹം ഉണ്ടാവില്ലേ കാറും ബംഗ്ലാവും സ്ഥാനവും പദവിയും എല്ലാം എല്ലാം എന്താ അങ്ങനെ ചിന്തിക്കാത്തത് അങ്ങനെ ഒരുനാൾ ആളുണ്ട് ഉണ്ടാവും ഉണ്ടാവണം ഈ ഭൂമിയിലെ ജീവിതത്തിൽ അർത്ഥമുള്ളൂ ഇല്ലെങ്കിൽ പിന്നെ പിന്നെ എന്ത് അർത്ഥമാണ് ഉള്ളത് മനുഷ്യൻ മനുഷ്യൻ ചിന്തിക്കുന്ന ഇല്ല ചിന്തിക്കുന്നുണ്ടെങ്കിൽ അവൾക്കറിയാം പുനർജന്മം നേരം വെളുത്തു എണീക്കുന്നത് മാത്രം അല്ല അല്ല മരണ ശേഷം വീണ്ടും tomb ഒരു ജീവിതം എന്ത് കോടാനുകോടി നക്ഷത്രങ്ങളും എത്ര ഗ്രഹങ്ങൾ ഇതൊക്കെ മനുഷ്യർക്ക് വേണ്ടി ഉള്ളതാണ് അത് നമുക്ക് അ ഇപ്പോൾ അനുഭവിക്കാൻ ഞാൻ പറ്റുന്നുണ്ടോ ഇല്ല ഇല്ല എന്നാൽ എന്നാൽ ഇത് എല്ലാം എല്ലാം മനുഷ്യർക്ക് അനുഭവിക്കാൻ ഞാൻ പറ്റുന്ന എന്ന ഒരു ജന്മം മം മരണാനന്തര ജന്മം ഉണ്ട് സ്വാമി ഗീതം

  • @skumar-ig4sm
    @skumar-ig4sm 5 ปีที่แล้ว +2

    എന്തിനും ഏതിനും എന്തെങ്കിലും കമെന്റ് എഴുതിയില്ലങ്കിൽ സമാധാനം ഇല്ലാത്തവരും ഉണ്ട്, അവനവന്റെ കഴിവ് മെച്ചപ്പെടുത്താൻ എങ്കിലും ഇത്തരം പ്രഭാഷണം ഇടയാകട്ടെ.

  • @kcramanathmenon
    @kcramanathmenon 7 ปีที่แล้ว +6

    കാര്യങ്ങൾ ഗ്രഹിക്കാതെയുള്ള ഒരു വിലയിരുത്തൽ, കേൾക്കൂ punar janmam sathyam thanne എന്ന എന്റെ ആർട്ടിക്കിൾ.... From google....

  • @maneeshmahesh7063
    @maneeshmahesh7063 7 ปีที่แล้ว +2

    good information

  • @shekarsan2020
    @shekarsan2020 5 ปีที่แล้ว +6

    സമയം കിട്ടുമ്പോൾ പണിക്ക് പോകണം. വേറെ ഒന്നും പറയാനില്ല.

  • @latha9605196506
    @latha9605196506 5 ปีที่แล้ว +4

    ഉദിത് ചൈതന്യ എന്ന സ്വാമി ആധുനികൻ ആകാൻ പാടുപെടുന്നു ... motivational aspects - ലൂടെ പുനർജ്ജന്മം എന്ന concept - നെ അടിച്ചു പരത്തി കടത്തിവിടാൻ ഉള്ള ഇങ്ങേരുടെ ശ്രമം സത്യത്തിൽ പരിഹാസ്യമാണ് ... പുള്ളിയ്ക്ക് തന്നെ ഒരു പിടിയുമില്ല എന്നാണ് പറയേണ്ടത് എന്ന് ...രണ്ടു വഞ്ചിയിൽ കാലിട്ടു നിൽക്കാതെ സ്വാമീ എന്നേ പറയാനുള്ളൂ ... (Brian Weiss ആയാലും ഋഷികളായാലും ബുദ്ധനായാലും പുനർജന്മം ഉണ്ടെന്നു തന്നെ പറയുന്നു ... പിന്നെ ഈ സ്വാമി ആരെ പേടിച്ചിട്ടാണ് ഉരുണ്ടു കളിയ്ക്കുനത് ?)

  • @fellowtraveler337
    @fellowtraveler337 6 ปีที่แล้ว +1

    Eduvarey arum edineypatti detailed ayi parayunnilla

  • @DJ-vz9fc
    @DJ-vz9fc 2 ปีที่แล้ว

    മരിച്ചവർ വീണ്ടും ജനിക്കുമോ,, നമ്മൾ കളിക്കുന്ന വയലിൽ ഒരു പാട് സസ്യങ്ങൾ മരിച്ചു പോയിട്ടുണ്ട്, ഇപ്പോൾ അവിടെ പൊടി മാത്രം, ഒരു മഴ പെയ്തൽ വീണ്ടും ജനിക്കുന്നു, ഇതു പോലെ മരിച്ചവരെല്ലാം വീണ്ടും ജനിക്കും.ഹിന്ദു മദത്തിൽ ഈ കാര്യത്തിൽ വിത്തിസ്ത അഭിപ്രായം ആണ് ഉള്ളദ്, മറ്റ് മദങ്ങൾ പറയുന്നതും കേൾക്കാം

  • @aswinmg-fz5se
    @aswinmg-fz5se 5 ปีที่แล้ว

    swami is alive so he can't
    give answerto this questi
    his 👅 is not spirit ual; but asimple, tongue;e:mc2 is not the answer 🐴🐈🐃🐃🐃🐃🐃😁😀😂😃😄😄😅😅😆😆😆😎🌐🌐🌐🗾🗾🌋🌋🌋🌋

  • @ramanankp8052
    @ramanankp8052 7 ปีที่แล้ว +1

    those who are Not aware of rebirth, please smoke kanjavu,then you will remember your previous birth.,your father, mother, brothers, sister's, wife and children .

  • @KARTHIKSWAMINATHANCHERUVALLYMA
    @KARTHIKSWAMINATHANCHERUVALLYMA 4 ปีที่แล้ว

    ഉദരം നിമിത്തം ബഹുകൃദവേഷം

  • @sreekumar7173
    @sreekumar7173 6 ปีที่แล้ว +3

    പുസ്തകങ്ങളുടെയും പ്രഭാഷണങ്ങളുടെയും ലോകം ഭ്രാന്തു പിടിപ്പിക്കുകയേ ഉള്ളൂ എന്നു ശങ്കരൻ---ശബ്ദജാലം മഹാരണ്യം/ചിത്തഭ്രമണകാരണം. അതിനാൽ യോഗ്യനായ ഗുരു വിനെ പ്രാപിച്ചു ജ്ഞാനം നേടണം എന്നു ശങ്കരൻ തുടരുന്നു---അത: പ്രയത്നാത് ജ്ഞാതവ്യം/തത്വജ്ഞാത് തത്വമാത്മന://. ഇവിടെയിതാ ഒരു യോഗ്യനായ ഗുരു! യുക്തിയുക്തമായി, മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ ഒട്ടും വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞുതരുന്നു! ഭാഗ്യവാന്മാർക്കു ശ്രദ്ധിക്കുവാൻ തോന്നും---ഞാൻ അവരെ അനുമോദിക്കുന്നു.

  • @sandhyaayyanparabalan2588
    @sandhyaayyanparabalan2588 2 ปีที่แล้ว

    സ്വാമി അപ്പോൾ ആൽമാവില്ലേ?..🙏🙏🙏

  • @jitheshkumar4896
    @jitheshkumar4896 5 ปีที่แล้ว

    Epo nammal jeevikkunnudo

  • @madhukrishnan9584
    @madhukrishnan9584 6 ปีที่แล้ว +3

    Mandattaram vilamballe Swamy. Manasu indhriyamaanu. Adhu aatmaavalla. Shusmendriyam aanu. Pachendriyangalum manasu bhuddhi ahamgaaram idellaam matter aanu. Aaatmaavu spirit aanu. Athaanu nammal. Vasaamsi jeernaani yatha vihaaya enna slogam sree Krishnan paranjadhu manasine alla. Aaatmaavineyaanu.
    Edhaadyam manasillakku, pinne madhi e charchagal.

  • @CNTRLPATLAM
    @CNTRLPATLAM 4 ปีที่แล้ว +2

    യുദ്ധത്തിന് പിരികേറ്റുന്ന ദൈവമൊക്കെ ഗോത്രിയതയുടെ തെളിവല്ലേ ഉളവാക്കുന്നത്??

  • @binudinakarlal
    @binudinakarlal 5 ปีที่แล้ว +1

    Enthanavo eee Bharatam ithraykku parambaryam undennu paranjittum, paschathya padanagale thaangi samsarikkunnathu? Confidence kuravundo?

    • @kamalanayar423
      @kamalanayar423 5 ปีที่แล้ว

      Bcoz many people like u r Western thaangi

    • @santhoshprakash9817
      @santhoshprakash9817 4 ปีที่แล้ว

      Adv. Panicker you are right. Swami is abit learned thats all.

  • @MrVijayck
    @MrVijayck 6 ปีที่แล้ว +1

    അസംബന്ധം. -ഞാനില്ലാത്ത ഒരു പ്രപഞ്ചം കോടാനുകോടി വർഷം നിലനിന്നിരുന്നു എന്ന പോലെ സത്യമാണ് ഞാനില്ലാതെ ഒരു ലോകം അനന്തകാലം നിലനില്ക്കുമെന്നതും ! ഈ ലളിതമായ സത്യം അംഗികരിക്കാൻ നമ്മുടെ കൊച്ചു മനസ്സു് വിസമ്മതിക്കൂമ്പോൾ വിടരുന്നതാണ് പുനർജ്ജന്മ ഭാവന.:

  • @ukramachandran5024
    @ukramachandran5024 5 ปีที่แล้ว

    Punarjanmam undo illayo. We want reply on this only.

  • @manulogin514
    @manulogin514 5 ปีที่แล้ว

    copra aatti velichenna edukkunna karyamalla chodichathu swamee..

  • @anoopraj4214
    @anoopraj4214 ปีที่แล้ว

    വളച്ച് കെട്ടി സംസാരിക്കാതെ ക്ലിയർ ആയി പറയണം ഇയാൾ ഉടായിപ്പ്..

  • @sureshbabusekharan7093
    @sureshbabusekharan7093 5 ปีที่แล้ว +5

    All these comments are from average mind.
    Rebirth is real and karma is a fact.
    Everybody can't understand it as the presence of God.
    And some people want evidence under their nose, which is really a boon.

  • @danielmathew9311
    @danielmathew9311 5 ปีที่แล้ว +2

    these are just bluff

  • @shabeerkcshabeer691
    @shabeerkcshabeer691 3 ปีที่แล้ว

    അറിയാഞ്ഞിട്ടല്ല പറയാൻ മടി

  • @lakshmiharidas8380
    @lakshmiharidas8380 3 ปีที่แล้ว

    വിഡ്ഢിത്തം സാമി കൂടുതലും,, പുനർജ്ജന്മം മരണശേഷം ആണ്,, അത് ആത്മാവിന്റെ യാത്ര ആണ്,, അത് കർമത്തിനനുസരിച് ഉണ്ടാവും,, രണ്ടു വർഷ ശേഷം

    • @nishadvijay5989
      @nishadvijay5989 2 ปีที่แล้ว

      നിങ്ങള്ക്ക് ഒരു കാര്യം അറിയില്ല.... ഉറക്കത്തിൽ സംഭവിക്കുന്നത് പോലെയാണ് മരണവും.. ഭാരതീയമായ എല്ലാ ശാസ്ത്രവും.. അങ്ങിനെതന്നെയാണ് പറയുന്നത്.. ഉറക്കം കഴിഞ്ഞാൽ എണീക്കുന്നു.. മരണം കഴിഞ്ഞാൽ എണീക്കാൻ ശരീരം ജീവനെ പ്രകടിപ്പിക്കാൻ പ്രാപ്തമല്ലാത്തതിനാൽ കഴിയില്ലല്ലോ.. അതുകൊണ്ട് ഇത് പുനർജ്ജന്മം പോലെത്തന്നെയാണ് എന്നാണ് പുള്ളി പറഞ്ഞതിന്റെ അർത്ഥം

  • @shabeerkodappana5649
    @shabeerkodappana5649 6 ปีที่แล้ว +3

    മരണത്തിനു ശേഷം ഒരു ജീവിതമില്ലങ്കിൽ പിന്നെ ഈ ജീവിതത്തിന് എന്തർത്ഥം സ്വാമി.
    pls reading ഖുർആൻ
    വേദഗ്രന്തങ്ങളൊക്കെ ഒന്ന് ശരിയായ രീതിയിൽ മനസ്സിരുത്തി വായിച്ചു നോക്കുക
    അപ്പോ മനസ്സിലാകും പുനർജ്ജന്മം ഉണ്ടോ എന്ന്.
    ഒന്നും വായിക്കാതെയും മനസ്സിലാക്കാതെയും നിങ്ങളെ മനസ്സിൽ തോന്നുന്നത് വിളിച്ചു പറയാതിരിക്കുക.

    • @sebastiankt2762
      @sebastiankt2762 6 ปีที่แล้ว

      മനുഷ്യ ആത്മാവ് പരമാത്മാവിൽ ലയിച്ചു ചേരുന്നതാണ് മനുഷ്യന്റെ അന്ധ്യമെങ്കിൽ നമ്മുടെ. individuality ക്ക് എത്നു പ്രസക്തി. മറ്റൊരു ചോദ്യം പുതിയ ആത്മാക്കൾ ഭൂമി യിലേക്ക് വരുന്നില്ലേ ? റീ ബർത്ത് മാത്രമേ ഉള്ളോ ? എല്ലാം predestined ആണോ. ? എങ്കിൽ മനുഷ്യ ന്റെ പ്രവൃത്തി ക്ക് എത്നു പ്രസക്തി.

    • @skumar-ig4sm
      @skumar-ig4sm 5 ปีที่แล้ว +2

      ഹിന്ദു മതത്തിനു അവരുടെ മത ഗ്രന്ഥം പലതരത്തിലുംഅറിവ് അനുസരിച്ചു വ്യാഖ്യാനംചെയുവാൻ സാധിക്കും, അവയിൽ ഒന്ന് ശരി മറ്റൊന്ന് തെറ്റ് എന്നല്ല,.മറ്റുള്ളവ മതങ്ങൾ ക്കു സ്വർഗ്ഗരാജ്യത്തെ കവാടവും, നരഗങ്ങളും മാത്രമാണ് പറയാനുള്ളത്.

    • @nishadvijay5989
      @nishadvijay5989 2 ปีที่แล้ว +1

      മരണത്തിനു ശേഷം ജീവിതം ഉണ്ടെങ്കിൽ പിന്നെന്തിനാ മരണത്തെ മരണം എന്ന് പറയുന്നത്...ഭാരതീയമായ ഒരു കാഴ്ചപ്പാടിലും.. മരണം മരണം തന്നെ.. അല്ലാതെ താൽക്കാലിക മരണം അല്ല... ഖുർആൻ പോലുള്ള സെമിറ്റിക് religion ആണു ഇത്തരം superstitious കാഴ്ചപ്പാടുള്ളത്

  • @phelixjoseph5927
    @phelixjoseph5927 5 ปีที่แล้ว

    you take a course from Brhmakumaris. And, you read more n sleep well.

    • @gshivarajsprasad3986
      @gshivarajsprasad3986 3 ปีที่แล้ว

      It has more than 5000 scientific proofs , u fool 😂

  • @2009santhoshkumar
    @2009santhoshkumar 4 ปีที่แล้ว

    സ്വാമി കാര്യങ്ങൾ വ്യക്തമായി പറയില്ല. ഇവിടെ മനസ്സിന്റെ പുനർജന്മത്തെ പറ്റിയൊക്കെ യോയാതൊരുവിധ ആവശ്യവുമില്ലാതെ, ഉണർന്നു എഴുനേൽക്കുമ്പോൾ മനസ്സ് പുനർജനിക്കുന്നു എന്നരീതിയിൽ ഒക്കെ, പറയുന്നു.
    സ്വാമിയുടെ ഫിലോസഫിയിൽ അദ്ദേഹത്തിനുതന്നെ ഒരു സംശയം പോലെ.
    പുനർജ്ജന്മം ഉണ്ടോ?
    ഉത്തരം ഉണ്ട് ഭഗവത്‌ഗീത 2. 13, ബാല്യത്തിൽ നിന്നും യൗവനത്തിലേക്കും പിന്നെ വാര്ധക്യത്തിലേക്കും കടക്കുന്നതുപോലെ,ശരീരസ്ഥനായ ആത്മാവ്, മരണശേഷം മറ്റൊരു ശരീരത്തിലേക്ക് പ്രേവേശിപ്പിക്കുന്നു .
    ഗീത 2.17, ശരീരത്തിൽ എങ്ങും വ്യാപാരിച്ചിരിക്കുന്ന ആ സത്തയ്‌ക്ക്‌ നാശമില്ലെന്നു നീ അറിയുക. ആ അനശ്വരനായ ആത്മാവിനെ നശിപ്പിക്കുവാൻ ആർക്കും സാധിക്കില്ല.
    ഗീത 2. 20
    2. 22 - പഴയ ഉടുപ്പുകൾ മാറ്റി പുതിയത് അണിയുന്നപോലെ ഉപയോഗശൂന്യമായ ശരീരം ഉപേക്ഷിച്ചു ആസ്ത്മാവ് പുതു ദേഹങ്ങൾ സ്വീകരിക്കുന്നു.
    ഇങ്ങനെ ധാരാളം ഉദാഹരണങ്ങൾ ഗീതയിൽ ഉണ്ട്.
    അപ്പോൾ പുനർജ്ജന്മം എന്നത് യാഥാർഥ്യമാണ്.
    സനാതനധർമം ലക്ഷ്യം വെക്കുന്നത് ഈ പുനർജ്ജന്മം ഉണ്ടാവാതിരിക്കുക എന്നത് തന്നെയാണ്. അതിനുള്ള ഒരേഒരു മാർഗ്ഗം ഭഗവത് സേവയാണ് .
    ആത്മീയതയുടെ ഒരേഒരു ലക്ഷ്യവും ഈ ജനനമരണ ചക്രത്തിൽ നിന്നും മുക്തനായി ആത്മാവിനെ മോക്ഷപ്രാപ്‍തസ്മാക്കുക എന്നത് തന്നെ. അല്ലാതെ ഭൗതീക ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള വർത്തമാനകാല ഭക്തികൊണ്ട് ആത്മാവിന് കൂടുതൽ കെട്ടുപാടുകൾ ഉണ്ടാവുന്നു എന്നല്ലാതെ (മുക്തി സാധ്യത കൂടുതൽ ദുഷ്കരമാവുന്നു)മാറ്റിയൊരു പ്രേയോജനവും ഇല്ല.
    സ്വാമിയുടെ വിവരണത്തിൽ ഞാൻ പരിപൂർണ തൃപ്തൻ അല്ല. കാര്യങ്ങൾ തുറന്നു പറയുവാൻ ഞാൻ അപേക്ഷിക്കുന്നു.

    • @vijayanp8186
      @vijayanp8186 4 ปีที่แล้ว +1

      Swami ningal parangathinode yojikkan pattunnilla . Karanam nammal marichal nammude atmavu mattoru dehathil pravesikkunnu ennanu . Sariyalle.

    • @akbiju9425
      @akbiju9425 4 ปีที่แล้ว

      ഓം ശാന്തി

  • @nvnair999
    @nvnair999 4 ปีที่แล้ว +1

    ഇന്ന് ഉള്ള ഇപ്പോൾ ഉള്ള ജീവിതം ജീവിച്ചാൽ പോരേ, കഴിഞ 24 മണിക്കൂർ ഉള്ള കാര്യം പോലും ഓർമ്മകൾ ഇല്ലാത്ത വർ എന്തിനാ തലയിൽ ഈ ഭാരം ചുമക്കുന്നത്.... ഈ നിമിഷം എന്നോട് കടപ്പെട്ടിരിക്കുന്നു,, അതാണ് ജന്മ രഹസ്യം,,,

    • @anumol55
      @anumol55 ปีที่แล้ว

      Curiosity 😁

  • @ttsakaria7966
    @ttsakaria7966 7 ปีที่แล้ว

    Instead of telling yes/no, giving stupid explanations. This is the crookedness of every religious leader.