ശാന്തേട്ടന്റെ കൂടെ കുറച്ചു സമയം..../Home tour /adukkalathottam /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 113

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  ปีที่แล้ว +2

    ശാന്തേട്ടന്റെ ഫോൺ നമ്പർ
    9961088684

  • @mujeebrahman-ov7zj
    @mujeebrahman-ov7zj ปีที่แล้ว +7

    അമ്മയുടെ ഓർമകളുമായി ഒരു വിഡിയോ പ്രതീക്ഷിച്ചു പക്ഷേ നിങ്ങൾ വ്ലോഗ് എടുക്കുന്നതിന്റെ തിരക്കിലാണ് നടക്കട്ടെ

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +10

    അമ്പോ... ശാന്തേട്ടൻ ഒരു രക്ഷയുമില്ല 👍👍👍നമ്മൾ തുനിഞ്ഞിറങ്ങിയാൽ നമ്മുടെ ജീവിതത്തിൽ നമുക്ക് വിപ്ലവം സൃഷ്ടിക്കാൻ കഴിയും... അടിപൊളി വീഡിയോ 👌👌🙏🙏

    • @indirapp498
      @indirapp498 ปีที่แล้ว

      000

    • @narayananmenon2360
      @narayananmenon2360 ปีที่แล้ว +1

      ശാന്തേട്ടൻ അടിപൊളി 👍🏻👍🏻

    • @Ashokworld9592
      @Ashokworld9592 ปีที่แล้ว

      ഹായ്..... Goodmorning 🙏

  • @mullashabeer4575
    @mullashabeer4575 ปีที่แล้ว +2

    ശാന്തനായ തൃശൂർ ഗഡി.. ശാന്തേട്ടൻ...
    പരീക്ഷണങ്ങളുടെ കർത്താവ്...
    സപ്പോട്ട പൊട്ടിക്കാനുള്ള സാധനം അടിപൊളി...
    ഒരു സെന്റിലും അനവതി പച്ചക്കറികൾ
    കൃഷി ചെയ്യാമെന്ന് കാണിച്ചു തന്നു.
    കാര്കൂന്തൽ പയർ ആദ്യമായി കാണുകയാണ്...
    ഹോം തിയേറ്റർ പൊളിച്ചു..
    കുടുംബം സമേതം സിനിമ കാണുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു...
    ഇന്ന് അതെല്ലാം അന്യം നിന്ന് പോയി..
    അതുകൊണ്ട് അച്ഛൻ, അമ്മ, സഹോദരി, മക്കൾ.. എന്ന കൂട്ടായ്മ നമ്മളിൽ നിന്നും അകന്നുപോയി...
    പക്ഷെ.. ശാന്തൻ ചേട്ടന്റെ തിയേറ്ററിൽ.. ഇവരെല്ലാം ഒന്നിക്കുന്നു..
    ഇല്ലേൽ.. ശാന്തൻ ചേട്ടൻ ഒന്നിപ്പിക്കുന്നു.....
    ഇത് മറ്റുള്ളവർക്ക് ഒരു പ്രചോതനമാണ്..,
    ആ നല്ല മനസിന്‌ 🙏🙏🙏
    ഇങ്ങനെയൊരു മനുഷ്യനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന
    അജേട്ടൻ &സരിതേച്ചിക്ക്
    നന്ദി.. നമസ്ക്കാരം..
    അദ്ദേഹത്തിന്റെ കടയുടെ വീഡിയോ
    ഉടൻ പ്രതീക്ഷിക്കുന്നു... M

  • @haseenarashid4562
    @haseenarashid4562 ปีที่แล้ว +2

    എനിക്ക് നല്ലതായി ഇഷ്ടപ്പെട്ടു എന്ടുട്ടാരസം സരിത യുടെ samsaram കേൾക്കാൻ ഭയങ്കര രസ adipoli❤👌

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    ഹായ്...ചേട്ടൻ.. ചേച്ചി..🙏 ശാന്തേട്ടന്റെ വീടും പരിസരവും നല്ല ഭംഗിയുണ്ട്.. ഭയങ്കര speed ലാണ് സംസാരിക്കുന്നത് കേൾക്കാൻ രസമുണ്ട്..👌എന്തെല്ലാം കൃഷികൾ വിവിധതരത്തിൽ ഉണ്ട് ഇത് കാണാൻ മനോഹരം..👌💙 മിനി തിയേറ്റർ പണിചെയ്തിരിക്കുന്ന രീതികൾ കൊള്ളാം.. കുറച്ചു ക്ലിപ്പ് ഈ തിയേറ്ററിൽ കാണിക്കാമായിരുന്നു.. Wpc material കൊണ്ടുള്ള wood works നന്നായി ഇഷ്ട്ടപെട്ടു.. 👌ഇനിയുള്ള കാലത്തെ ജയിക്കാൻ ഇങ്ങനെയുള്ള woods അത്യാവശ്യമാണ്.. 👌ശാന്തേട്ടൻ സാധാരണയാളല്ല... Tecnicman ആണ്.. ഒരുപാട് വിജയയങ്ങൾ കൈവരട്ടെ... 👍എല്ലാം കൊണ്ടും ഇന്നത്തെ വീഡിയോ wonderfull... 👌👌👌💙❤️💚💙❤️💚💙❤️💚💙❤️💚🌼👍

  • @sathyagireesh1597
    @sathyagireesh1597 ปีที่แล้ว +3

    🙏 സന്തോഷം ശാന്തനെ കണ്ടപ്പോൾ... വീട് കണ്ടപ്പോൾ. നിരന്തരപരിശ്രമി 🙏

  • @anniemani9800
    @anniemani9800 ปีที่แล้ว +2

    ഒരുപാട് പ്രത്യേകതകൾ ഉള്ള മനുഷ്യൻ , സ്ഥലം ഇല്ല എന്നത് പോലും ഒരു പോരായ്മയല്ല എന്ന് തെളിയിച്ചു ..കൃഷി ഉഗ്രൻ ..തോട്ടി അതിലും ഉഗ്രൻ ..ഇത്തരം പ്രതിഭകളെ ഇനിയും പരിചയപ്പെടുത്തൂ

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 ปีที่แล้ว +1

    ശാന്തൻ ചേട്ടൻ കൃഷിയും, വീടും, നല്ല കാഴ്ചപ്പാടോടുകൂടിയാണ് ചെയ്തിരിക്കുന്നത്. 👌👌👌👌👌. ഇദ്ദേഹത്തിന്റെ പ്രൊഡക്റ്റുകൾ 100%വിശ്വാസത്തോടുകൂടി വാങ്ങാമെന്നു തോന്നുന്നു, കാരണം വരുമാനമുള്ള കച്ചവടരീതിയെക്കാൾ ഉപരി ഗുണമുള്ളതാണെന്നു ഉപയോഗിച്ച് തെളിയിക്കുന്നു. പിന്നെ എല്ലാകാര്യത്തിനുമുള്ള ക്രൈസ്... പാഷൻ വലിയൊരു ഭാഗമാണ്. നല്ല വീഡിയോ ഉപകാരപ്രദം. അജുചേട്ടന് നന്ദി. 🙏

  • @lailarafiq123
    @lailarafiq123 ปีที่แล้ว +4

    13:26 - American Butternut - ButterNut squash . For the lack of various pumpkins that we get in the north eastern parts of india we use this. It is tasteless but looks good. We use biryani masala + prunes ( we also substitute amchur) in addition to lots of sauteed garlic, mushrooms and onions to give it oomph. *How many seeds do you want* . We can send it to you for free.
    We dry the seeds and eat them. We also do not throw the peels away. We cook it separately with potatoes and Amchur.

  • @daisyanro7412
    @daisyanro7412 ปีที่แล้ว

    മത്തങ്ങാ യുടെ ടേസ്റ്റ് ആണ്. ഇത് കറി വെക്കാൻ ഉപയോഗിക്കും... ബട്ടർ നട്ട്.... എരിശ്ശേരി വെക്കാൻ നല്ല ടേസ്റ്റ് ആണ്...

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    മനോഹരമായ വീടും പരിസരവും അടുക്കളത്തോട്ടവും

  • @sheebaphilip7827
    @sheebaphilip7827 ปีที่แล้ว

    Butter Squash anu, മത്തന്റെ വേറെ ഒരിനം ,. പകുതി ആക്കി മുറിച്ചിട്ട ബേക്ക് ചെയ്യണം

  • @nidhishnairhl1015
    @nidhishnairhl1015 ปีที่แล้ว

    @aju chettoi ..... Oru suggestion paranjotte....njangal Trivandrum audience aane...njangal family full thangalude audience aane... Eppozhane oru karyam shrediche.... Mikka videos il nadan krishi valare nallatha....but your audio/voice is not clear(Thrissur slang).... I recommend you, saritha and your kid to put noise free mike while vlogging.... Please

  • @vdramachandran6164
    @vdramachandran6164 ปีที่แล้ว +1

    വെത്യസ്തമായ ഒരു വ്യക്തിത്വം അഭിനന്ദനങ്ങൾ 🌹👍🙏🌹

  • @binugeorge8626
    @binugeorge8626 ปีที่แล้ว +1

    Hi that butternut squash is good to make like pumpkin curry we make and you can roast them with other hard vegetables.

  • @Annz-g2f
    @Annz-g2f ปีที่แล้ว +3

    When Aju n Saritha gets down to any place it's very sure something different will be there

  • @jinofelix5679
    @jinofelix5679 ปีที่แล้ว +1

    Butternut squash- use just like pumpkin, here we some times bake it also, but not good for juice

  • @vipinpavithran9486
    @vipinpavithran9486 ปีที่แล้ว +6

    അജു - സരിത - ജഗ്ഗു നമസ്ക്കാരം . ഞങ്ങൾ കഴിഞ്ഞ 23 വർഷമായി സൗദിയിലാണ് ഉള്ളത് . പാലക്കാട്ടാണ് ജന്മദേശം.ഞങ്ങൾ സ്ഥിരമായി നിങ്ങളുടെ ചാനൽ കാണാറുണ്ട് . അമേരിക്കൻ ബട്ടർ നട്ട് എന്ന് പറഞ്ഞ ആ പച്ചക്കറി ഇവിടെ ഞങ്ങൾ നമ്മുടെ എരിശ്ശേരി ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട് . നല്ല രുചിയാണ് . ഇവിടെ saudi pumpkin എന്ന്നാണ് പറയുന്നത് എന്ന് തോന്നുന്നു . ഒരു തവണ നിങ്ങൾ ഉണ്ടാക്കി നോക്കൂ. വെള്ളം കുറച്ചു മാത്രമേ പാടുള്ളൂ .. മ്മടെ കട്ട എരിശ്ശേരി 😂- സുധീർ & സുനിത

    • @ReeRee20
      @ReeRee20 ปีที่แล้ว +1

      Yes, was going to comment the same. Have seen and used this in Saudi. 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അത് കൊണ്ട് വേറെ സാധനം ഉണ്ടാക്കി 🙏😄🥰

    • @vipinpavithran9486
      @vipinpavithran9486 ปีที่แล้ว

      @@ajusworld-thereallifelab3597 ജൂസല്ലല്ലോ 😜

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 ปีที่แล้ว +1

    അജുന്റെ പഴയ ചിരി മാഞ്ഞു. അമ്മയുടെ വേർപാട് മുഖത്തുണ്ട്.

  • @alphonsaxavier8715
    @alphonsaxavier8715 ปีที่แล้ว +1

    It is make curry like pumpkin.
    Cut square peases and rost with Pepper powder salt. Or
    All vegetables with this add some olive oil pepper powder
    (black pepper) salt,mix together put oven and bake it. Very tasty dish.

  • @priyav1720
    @priyav1720 ปีที่แล้ว +1

    പഴയ സിനിമയിൽ ഉള്ള ഒരു നടൻ മോഹൻ, ശാന്തേട്ടൻ അതേ പോലെ ഉണ്ട്, കൃഷി സൂപ്പർ, 👍👌🙏

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +1

    അജൂസ് അടിപൊളി വീഡിയോ, പിന്നെ ശാന്തൻ സാറിന്റെ ഖു രുടെസ് വീടിന്റെ അതേപോലത്തെ വീട് 30 വർഷം മുൻപ് എന്റെ അളിയൻ എടുത്തിട്ടുണ്ട്, ഉള്ളിൽ
    സമ്മറിൽ അധികം ചൂട് ഉണ്ടാവാറില്ല, maintenance free ആണ് കോഴിക്കോട് ആണ് വീട്,

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      കോഴിക്കോട് വരുമ്പോൾ നമുക്ക് അളിയന്റെ വീട്ടിൽ പോകണം 👍🥰

  • @vimalajohny9939
    @vimalajohny9939 ปีที่แล้ว

    Nice guy.... അജു പറഞ്ഞത് currect... ജാതിക്ക പറിക്കാൻ ബെസ്റ്റ്

  • @amalsyamamalsyam
    @amalsyamamalsyam ปีที่แล้ว +1

    ഹായ് അജുബായ് ബട്ടർ നട്ട് മത്തങ്ങയുടെ ടേസ്റ്റ് ആണ് ഇത് ഇവിടെ ധാരാളം ഉണ്ട്

  • @SanojTArjunan
    @SanojTArjunan ปีที่แล้ว

    ഇതേപോലെയുള്ള ആളുകളെ കാണുമ്പോഴാണ് നമ്മൾ നമ്മുടെ പോരായ്മകളെ തിരിച്ചറിയുന്നത്,,,, മുട്ടു ന്യായങ്ങൾ പറഞ്ഞു ഒഴിയാതെ ഉള്ളതിനെ ഊതിക്കാച്ചിയ പൊന്നുപോലെ ആക്കി മാറ്റുന്ന ചില മനുഷ്യർ,,, അവർ അറിയപ്പെടേണ്ടവർ തന്നെയാണ്,,, ശാന്തനായ ശാന്തേട്ടനും ഒരു ഇൻസ്പിരേഷൻ അല്ലേ,,,? സ്നേഹം മാത്രം,,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kiakothala186
    @kiakothala186 ปีที่แล้ว +1

    ഞാൻ ഉപയോഗിക്കുന്നതും ഇങ്ങനെ ഉണ്ടാക്കിയ തൊട്ടി കൊണ്ടാ വീട്ടിൽ പേരക്ക, നാരങ്ങ പരക്കുന്നത് ഇത് കൊണ്ടാ ഞാൻ യൂട്യൂബിൽ നോക്കി ചെയ്തതാ. അദ്ദേഹം പറഞ്ഞ സാരിയുടെ തോട്ടിയും youtubileyaa

  • @muhammedadnanpk8044
    @muhammedadnanpk8044 ปีที่แล้ว +2

    American butter nut
    Nammude nattile chiranga vargathil pettathaaa ajuvettaa
    Ith vevich venam juice adikkaan
    Vevich thanutha shesham nalla thanutha palum panjasaarayum kootti juice adikkaam
    Adipoli taste aan

  • @geenaanand7651
    @geenaanand7651 ปีที่แล้ว

    It's butternut squash. Njan evide athu vechanu erisseri vekkunathu. It's very tasty. Americans athu kondu soup undakum pinne bake cheythu kazhikkum . Nalla Oru pachakri aanu.

  • @viswarajnc
    @viswarajnc ปีที่แล้ว +1

    ക്യാമറ മേനോൻ വിനീതിൻ്റെ കുറവ് ചെറുതായി അറിഞ്ഞു തുടങ്ങിയോ എന്ന സംശയമില്ലായ്മ ഇല്ലാതില്ല..

  • @nithalijo404
    @nithalijo404 ปีที่แล้ว

    Nalla Veedum, nalla krishithottam. Sarita Aju eniyum ethupole Ulla videos vendi waiting 😊😊 Jagu mone kandillalo. Pne santhettan Ulla shtalathulla krishiyum nannayitund.

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว

    Santhettan ..alla മേഖലകളിലും അതിനിപുണൻ. പച്ച കറി കൃഷി ഒരുപാട് ഇഷ്ട്ടമായി

  • @MrEpoulose
    @MrEpoulose ปีที่แล้ว

    butternut squash comes in different size and shapes also

  • @vasanthaashok7543
    @vasanthaashok7543 ปีที่แล้ว +3

    ശാന്തേട്ടൻ ഒരു സംഭവം തന്നെ ആണേ 🤔🤔😂😂

  • @sathib9982
    @sathib9982 ปีที่แล้ว +1

    Butter nut squash ആണ്

  • @fathimabushra3341
    @fathimabushra3341 ปีที่แล้ว +1

    അമേരിക്കൻ ബട്ടർ നട്ട് എന്ന് പറഞ്ഞപ്പോ അതെന്താന്ന് കരുതി. ഇതു ഞങ്ങൾ വിദേശത്തൊക്കെ മത്തൻ കറി വെക്കാൻ ഇതാണ് വാങ്ങിക്കാര്. സെയിം മത്തൻ തന്നെ 👍

  • @cheerbai44
    @cheerbai44 ปีที่แล้ว

    Camera Lighting ന് എന്തോ ഒരു പ്രശ്നം തോന്നി.

  • @thankav6808
    @thankav6808 ปีที่แล้ว +1

    Ye chattan alu kollalo😊

  • @annavarghesd4410
    @annavarghesd4410 ปีที่แล้ว +1

    American butter nut squash that is the name of the vegetable

  • @mercyjacobc6982
    @mercyjacobc6982 ปีที่แล้ว

    മത്തങ്ങ ഇതിനൊക്കെ ഉപയോഗിക്കാമോ അതിനൊക്കെ ബട്ടർനട്ട് ഉപയോഗിക്കാം അജു

  • @sheejajustus4593
    @sheejajustus4593 ปีที่แล้ว

    Sappota thotti super.which type of mango tree is that ?

  • @MrEpoulose
    @MrEpoulose ปีที่แล้ว

    this is butter nut squash. can use to cook as "mathanga"

  • @amalsyamamalsyam
    @amalsyamamalsyam ปีที่แล้ว +1

    ശാന്തേട്ടൻ സകല കലാ വല്ലഭൻ

  • @ammascurryworld6901
    @ammascurryworld6901 ปีที่แล้ว

    American butter squash. It is very good for making soup n make fry

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz ปีที่แล้ว

    Aju chatttan n,a ashrrapishu eddkidku shallyam chayunu,be careful 💔💔💔💔💝💝💝🍂🍂🍂🍂🍂🍀🍀☘️☘️🍀🍀🍀🌺🌺🌾🌾🌸🌸🌸🌾🌾🧡🍁🍁🍃🍃🍃🍃🍃🍃🍃🍃🍃🌱💯💯

  • @asanganak8506
    @asanganak8506 ปีที่แล้ว

    2023 oct 01 ന് നിലവിൽവരുന്ന പുതിയ ബ്രോഡ് കാസ്റ്റിംഗ് നിയമങ്ങൾ ഒന്നു പഠിച്ചോളൂ.....promotional, paid, etc പരിപാടികൾക്ക് പുതിയ നിയമങ്ങൾ പാലിക്കണം... അപൂർവ്വ വ്യക്തിത്വങ്ങളെ അവതരിപ്പിക്കുന്ന നിങ്ങൾക്ക് നമോവാകം 🙏

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว

    nice video,Santha guy really amazing

  • @sumeshkuttan7905
    @sumeshkuttan7905 ปีที่แล้ว

    Bitter nut gulfiloke sulabam aanu

  • @babysurya4179
    @babysurya4179 ปีที่แล้ว

    Baby Suriya Palakkad Ajuetta adipoli 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sindhubinuraj
    @sindhubinuraj ปีที่แล้ว

    Shanthettan oru sambhavam anallo 😊

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ഹായ്...... അജുചേട്ടൻ.. സരിതചേച്ചി.... 🙏💙❤️

  • @radhanair788
    @radhanair788 ปีที่แล้ว

    Super video.Thank you.❤.

  • @karthikasajai4037
    @karthikasajai4037 ปีที่แล้ว +1

    Karkoothal pyar seed kittiya website plz mention

  • @daisyanro7412
    @daisyanro7412 ปีที่แล้ว

    ഇത് മീറ്റർ പയർ ആണ്... കർകൂന്തൽ അല്ല

  • @RayanPetsFarm1
    @RayanPetsFarm1 ปีที่แล้ว +3

    Nice❤️

  • @rajeswariharidas5127
    @rajeswariharidas5127 ปีที่แล้ว +2

    സൂപ്പർ 😍😍😍😍😍😍👌👌👌👌👌👌

  • @Butterflykidscollection
    @Butterflykidscollection ปีที่แล้ว +1

    എന്റെ hus അവിടത്തെ സ്റ്റാഫ് ആയിരുന്നു

  • @sukumarimadathil1026
    @sukumarimadathil1026 ปีที่แล้ว

    ശാന്തൻ എൻറെ വലിയമ്മ യുടെ പേരക്കുട്ടി യാണ്.

  • @lathikar3278
    @lathikar3278 ปีที่แล้ว

    മിയയുടെ ചാനലിൽ കണ്ടിട്ടുണ്ട് മത്തങ്ങയാണ് എന്ന് പറയുന്നു

  • @jensonkk
    @jensonkk ปีที่แล้ว +1

    Butter nut squash

  • @vanajaprakash9323
    @vanajaprakash9323 ปีที่แล้ว +1

    ചായ മൻസ എന്നുപറഞ്ഞാൽ എന്താ അത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      അത് ഒരു തരം ചീര ഇലയാണ്.. ഈ വീഡിയോ കണ്ട് നോക്കൂ th-cam.com/video/l8hpVyp7mZQ/w-d-xo.html

  • @kanakammurali3854
    @kanakammurali3854 ปีที่แล้ว +2

    Supper

  • @Vmvfam
    @Vmvfam ปีที่แล้ว

    My brother santhettan❤

  • @CrystalVisualz
    @CrystalVisualz ปีที่แล้ว +2

    Best wishes Aju Bhai

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 ปีที่แล้ว +2

    ഹായ്

  • @smithasudan
    @smithasudan ปีที่แล้ว

    Butternut squash

  • @atuldas1670
    @atuldas1670 ปีที่แล้ว

    it is called Butternut squash

    • @kamsageer
      @kamsageer ปีที่แล้ว

      ചേട്ടന് ആശംസകൾ,
      ഫിലിപിനോകളുടെ favourite pamkim അവർ കലബാസ എന്നും,
      അറബികൾ ഗര അമേരിക്കി എന്നുമാണ് വിളിക്കുന്നത്,
      അവർ കറികളിൽ ഉപയോഗിക്കുന്നു,
      മധുരമുള്ള രസമാണ്.

  • @unninair2990
    @unninair2990 ปีที่แล้ว

    ശാന്തേട്ടൻ 😘

  • @alicerejimonmathew422
    @alicerejimonmathew422 ปีที่แล้ว +1

    Ethu mathangaya

  • @johannjames6400
    @johannjames6400 ปีที่แล้ว +1

    മീറ്റർ പയർ

  • @Ajeeshvc
    @Ajeeshvc ปีที่แล้ว

    നമസ്കാരം..... 😃👍

  • @karthikms2253
    @karthikms2253 ปีที่แล้ว +3

    👍❤

  • @jango4894
    @jango4894 ปีที่แล้ว

    Nice

  • @robinjose1411
    @robinjose1411 ปีที่แล้ว +1

    ✌️❤️✌️

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    ❤❤👍👍

  • @fabyjose7708
    @fabyjose7708 ปีที่แล้ว +3

    Camera mariyo

  • @cleetusmathew6157
    @cleetusmathew6157 ปีที่แล้ว +1

    👍❤️

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +3

    ശാന്തേട്ടന്റെ ശബ്ദം കുറവ്

  • @5minlifehack708
    @5minlifehack708 ปีที่แล้ว

    👌👌👌

  • @jk-account
    @jk-account ปีที่แล้ว

    Nice....

  • @anandthrissur6116
    @anandthrissur6116 ปีที่แล้ว +2

    👍😎💕

  • @jinesh9957
    @jinesh9957 ปีที่แล้ว +1

    ശാന്തേട്ടന്റെ വീടും പരിസരവും എന്താ ഭംഗി താമരശ്ശേരി വീടുകളുടെ മറ്റൊരു വേർഷൻ 👌
    ശാന്തേട്ടന്റെ ഷോപ്പിന്റെ വീഡിയോ വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു ഞങ്ങളുടെ വീട് പണി തുടങ്ങുന്നതിലേക്ക് ഉപകാരപ്രദം ആയ കാര്യങ്ങൾ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
    എല്ലാവരോടും സ്നേഹം 😘😘

  • @bethlehemsini463
    @bethlehemsini463 ปีที่แล้ว

    Superb 🥰🥰🥰🥰

  • @kunjooskunjoos6423
    @kunjooskunjoos6423 ปีที่แล้ว +3

    ♥️♥️♥️

  • @divyasushil6846
    @divyasushil6846 ปีที่แล้ว

    Hi

  • @sureshm.p3480
    @sureshm.p3480 ปีที่แล้ว

    👍

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว

    സൂപ്പർ വീഡിയൊ

  • @sumeshkuttan7905
    @sumeshkuttan7905 ปีที่แล้ว

    Nice

  • @jorlyjaison9583
    @jorlyjaison9583 ปีที่แล้ว

    👍❤️❤️

  • @raheeshkumar5502
    @raheeshkumar5502 ปีที่แล้ว +1

    👍👍👍❤️

  • @thrineshuthaman2453
    @thrineshuthaman2453 ปีที่แล้ว +2