പിണറായി വിജയനും വീണയും തിഹാർ ജയിലിലേക്ക് . നിർണായക നീക്കവുമായി നിർമല സീതാരാമൻ . | CMRL | SFIO |

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 46

  • @garyuliya4647
    @garyuliya4647 3 วันที่ผ่านมา +11

    തിഹാർ ജയിൽ...?
    വേരുദെ കൊതിപ്പിക്കല്ലേ സാറെ..

  • @petechsolarsystems9492
    @petechsolarsystems9492 3 วันที่ผ่านมา +6

    ഇതു കുറെ നാളുകളായി കേൾക്കുന്നു ഒന്നും നടക്കുന്നില്ല.

  • @m4mohanan
    @m4mohanan 3 วันที่ผ่านมา +8

    കേട്ടുകേട്ട് പുളിച്ച് ശർദ്ദിക്കാൻ വരുന്നു.. 😭

  • @VimalKumar-jy8mr
    @VimalKumar-jy8mr 3 วันที่ผ่านมา +4

    ഒന്നും നടക്കില്ല സുഹൃത്തെ
    എല്ലാം വെറുതെ ആകും ...
    അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

  • @pramodtp4500
    @pramodtp4500 3 วันที่ผ่านมา +5

    😂 ഇങ്ങനെ പറഞ്ഞ് കൊതിപ്പിക്കാതെ ഉള്ളത് പറയു ബായ്..😂

  • @rp3353
    @rp3353 3 วันที่ผ่านมา +2

    Vijayanjeee all the Best ......

  • @indira5962
    @indira5962 3 วันที่ผ่านมา +2

    എങ്ങനെയും രക്ഷപ്പെടും .ഉറപ്പ്

  • @original649
    @original649 3 วันที่ผ่านมา +2

    ഇവിടുത്തെ വാർത്ത ചാനലുകൾ എല്ലാവരും കൊതിപ്പിക്കാൻ തുടങ്ങിയിട്ട് രണ്ടു മൂന്നു വർഷമായി, എന്തിനാ വെറുതെ ചുമ്മാ പുളു അടിക്കുന്നേ

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 3 วันที่ผ่านมา +3

    തീഹാർ ജയിലിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിക്കുമോ! വിയ്യൂരോ കണ്ണൂരോ ആണെങ്കിൽ സഖാക്കളുടെ കരുതലും ജാഗ്രതയും ഉണ്ടാകും😂😂😂

  • @aravindakshannair185
    @aravindakshannair185 วันที่ผ่านมา

    ഇതെല്ലാം കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒന്നും സംഭവിക്കില്ല!!

  • @sandhyasandhya8748
    @sandhyasandhya8748 3 วันที่ผ่านมา

    കുറെ പാവങ്ങടെ നവീൻബാബു സിദ്ധാർദ് അങ്ങിനെ കുറെ പാവങ്ങടെ ആത്മാവ് നിത്യ ശാന്തി കിട്ടണമെങ്കിൽ ഒരു ജന്മം തുലയണം.

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 3 วันที่ผ่านมา +2

    This was hearing that the some of the CPM are involved but nothing has happened till yet. Instead prolonging this story it is better to close for ever if no stringent is not taken by the authority concerned.

  • @ramesanrv1054
    @ramesanrv1054 3 วันที่ผ่านมา +2

    ഇങ്ങനെ ആളെ കൊതിപ്പിക്കുന്ന title കൾ news വീഡിയോ clipping നു ദയവായി കൊടുക്കരുത് എന്ന് ചാനൽ കാരോട് അപേക്ഷ. ഇതെല്ലാം 2016 മുതൽ ഇന്നേ വരെ എത്ര മാത്രം കണ്ടു കഴിഞ്ഞതാണ്. Title കൊടുക്കുന്ന പോലെ നടന്നു കണ്ടാൽ നല്ലതൊക്കെ തന്നെ. പക്ഷെ നടക്കുന്നില്ലല്ലോ

  • @sasikumarrajan5334
    @sasikumarrajan5334 3 วันที่ผ่านมา +1

    Endhakilum nadako ee time?

  • @wrfmofi
    @wrfmofi 3 วันที่ผ่านมา

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @balasree623
    @balasree623 3 วันที่ผ่านมา +3

    വെറുതെ. ബിജെപിക്ക് എന്തോ മുതലാക്കാനുണ്ട്.

  • @rajantc5400
    @rajantc5400 3 วันที่ผ่านมา

    ഉം ഉം കുറെ കേട്ടിട്ടുണ്ട് ഈ തമാശ

  • @pushpkaran771
    @pushpkaran771 3 วันที่ผ่านมา +1

    Nothing will happen. One file in SC for last 10 years. What happened????

  • @varghesemathai8277
    @varghesemathai8277 3 วันที่ผ่านมา

    അച്ഛനും മകളും ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ യോഗ്യർ😮😮

  • @adorngodfred8591
    @adorngodfred8591 3 วันที่ผ่านมา

    ഒന്നും നടക്കില്ല.

  • @muthassanumkuttyolum1266
    @muthassanumkuttyolum1266 3 วันที่ผ่านมา

    പതിവുപോലെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഉണ്ടാവില്ലേ?😅

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 3 วันที่ผ่านมา

    മോഡിക്ക് കൈക്കൂലി കൊടുത്തു ഇത് വിജയൻ ഒതുക്കും.. ഇതുവരെ ഉള്ള കേസുകൾ അങ്ങനെ ആണല്ലോ.. അല്ലെങ്കിൽ ലാവ്‌ലിൻ കേസിൽ വിജയൻ എപ്പോഴോ അകത്താവേണ്ടതല്ലേ

  • @RajudasK.K.-vw6jg
    @RajudasK.K.-vw6jg 3 วันที่ผ่านมา

    ഇപ്പോൾ മനസ്സിലായോ കേന്ദ്രം പണം വാരിക്കോരി തരാത്തത്

  • @shajumathew2568
    @shajumathew2568 วันที่ผ่านมา

    ഞൊട്ടും 😂😂😂

  • @nandanankg4774
    @nandanankg4774 3 วันที่ผ่านมา

    ഒരു വിധം താങ്ങാൻ പറ്റുന്ന തരത്തിൽ തളളി മറിക്ക്. കേന്ദ്രസർക്കാർ, കേരള സർക്കാർ ഭായ് ഭായ് പരിപാടി തുടങ്ങിയിട്ട് വർഷങ്ങൾ പലതായി, ഇത് ചാനൽ റേറ്റിംങ് കിട്ടാൻ മാത്രം ഉളളത് ആണ്

  • @narayanaswamycl7626
    @narayanaswamycl7626 3 วันที่ผ่านมา +1

    വീണയെ മരുമോൻ കെട്ടിയപ്പോൾ ഏതു മതക്കാരിയാണ്, മതംമാറിയ പേരെന്ത്?

  • @prasannamd2384
    @prasannamd2384 3 วันที่ผ่านมา

    ലാവ്ലിൻ പോലെയാവും

  • @joshysebastian3779
    @joshysebastian3779 3 วันที่ผ่านมา

    അങ്ങിനെ വല്ലതും ഉണ്ടായാൽ അന്ന് തന്നെ ബിജെപി മെമ്പർഷിപ് എടുത്ത് ബിജെപിക്ക് വേണ്ടി ശക്തമായി പൊതു പ്രവർത്തനം തുടങ്ങും, ഇത് ഞാൻ മാത്രമല്ല ഒരുപിടി ചെറുപ്പക്കാർ ഒണ്ട്

  • @ShajiR-k4d
    @ShajiR-k4d 3 วันที่ผ่านมา

    Oru koppum nadakkilla ,namukku Kanam..

  • @joseperumaden8256
    @joseperumaden8256 2 วันที่ผ่านมา

    Nothing will happen.

  • @satheeshgovindan9130
    @satheeshgovindan9130 3 วันที่ผ่านมา

    താങ്കൾക് വേറെ ഒന്നും തള്ളാൻ ഇല്ലേ 🤣കഷ്ടം 😮

  • @narayanankuttyab3438
    @narayanankuttyab3438 3 วันที่ผ่านมา

    😂kashtam 34 times defered lavlin, sfi, ksu, abvp, nsu, msf..... Neend ni ra...

  • @KrishnanChadayan
    @KrishnanChadayan 2 วันที่ผ่านมา

    IVALKKE ONNUM SAMBAVIKKILLA KARANAM ELLAMMATTIMARIKKAN ULLASADHANAM AVALKUNDE AAREVENAMENKILUM KIDANNUKODUTHE NEDIYEDUKKUM

  • @sureshv9114
    @sureshv9114 วันที่ผ่านมา

    Paranju kondu nadannaal pora actoon is required put them behind bars if found guilty