ഹായ് ഇത്താ കണ്ടപ്പോൾ തന്നെ 😋😋😋😋 ഞാൻ ഡൌൺലോഡ് ചെയ്തു വെച്ചിട്ടുണ്ട് try ചെയ്യണം നാളെ . sunday ലീവ് ആയതു കൊണ്ടു എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കാറുണ്ട് ഞാൻ അപ്പൊ നാളെ പാൽവാഴക്ക ഉണ്ടാക്കും ok 👍🏻👍🏻👍🏻
ഞങ്ങൾ സാബുനരി പകുതി വേവാകുബോൾ പഴം ഇടും. എന്നിട്ട് പഞ്ചസാര. ഒരു നുള്ള് ഏലക്ക പൊടി പാലിന് പകരം കുറച്ചു തേങ്ങ പട്ടു പോലെ arakum അതിൽ ഒരു കുഞ്ഞുള്ളി ചേർക്കും. ഒരു നുള്ള് പെരുജീരകം ചേർക്കും നല്ലോണം അരച്ച കൂട്ട് സാബുനരി വേവിച്ചതിൽ ഒഴിക്കും. എന്നിട് അണ്ടിപരിപ്പ്. കിസ്മിസ്സ് വറവ് ഇടൂല. ചെറിയ ഉള്ളി നെയ്യിൽ വറവിടും... ഞാൻ കോഴിക്കോട്. ആണുട്ടോ. ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കൽ.
Njangalude naatil chowwari kku saavun ari enna nu parayuka❤
Nan udaki adi poli sadanam❤️
ഇതുപോലെ വെറൈറ്റി ആയിട്ടുള്ള റെസിപിസ് നമുക്ക് വളരെ നല്ലത് ആണ് 🥰🥰
ഈ വട്ടം ഈ ദിന് ഉണ്ടാക്കണം❤❤
വാരിലാൽ എസ്സൻസ് ചേർക്കാതെ ഞാൻ ഉണ്ടാക്കി സംഗതി സൂപ്പറാണ് ❤❤❤
🤗🤗
മലപ്പുറത്തുകാരുടെ പാല് ബായക്ക, കണ്ടിട്ട് കൊതിയായി
Malappuram 😂❤❤
തീർച്ചയായും ഉണ്ടാക്കും ഇത്ത😍😋
Undakkalle 😮oru tastum illa
ഹായ് ഇത്താ കണ്ടപ്പോൾ തന്നെ 😋😋😋😋 ഞാൻ ഡൌൺലോഡ് ചെയ്തു വെച്ചിട്ടുണ്ട് try ചെയ്യണം നാളെ . sunday ലീവ് ആയതു കൊണ്ടു എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കാറുണ്ട് ഞാൻ അപ്പൊ നാളെ പാൽവാഴക്ക ഉണ്ടാക്കും ok 👍🏻👍🏻👍🏻
Thanks dr🥰🥰
Njan ഉണ്ടാക്കി.. But വാനില എസ്സെൻസ് ആരും ഉപയോഗിക്കല്ലേ..... കൊള്ളൂല 😮😢എനിക്ക് undakeet ആർക്കും ഇഷ്ടമായില്ല.. Elakkaya തന്നെ ടേസ്റ്റ്
വാനില essence super ആണ് ഈ പായസത്തിൽ
Nalla resipp aan njangl undaki allarkum ishdam ayii thx 😘😘😘😘😘nigle indakiya pori nalla ras ind njagl indaki 😻😻😻😻❤️❤️❤️thankyou ❤️❤️💕
എന്റെ മോൾടെ favourite😍
❤️❤️😊
ഞങ്ങൾ സാബുനരി പകുതി വേവാകുബോൾ പഴം ഇടും. എന്നിട്ട് പഞ്ചസാര. ഒരു നുള്ള് ഏലക്ക പൊടി പാലിന് പകരം കുറച്ചു തേങ്ങ പട്ടു പോലെ arakum അതിൽ ഒരു കുഞ്ഞുള്ളി ചേർക്കും. ഒരു നുള്ള് പെരുജീരകം ചേർക്കും നല്ലോണം അരച്ച കൂട്ട് സാബുനരി വേവിച്ചതിൽ ഒഴിക്കും. എന്നിട് അണ്ടിപരിപ്പ്. കിസ്മിസ്സ് വറവ് ഇടൂല. ചെറിയ ഉള്ളി നെയ്യിൽ വറവിടും... ഞാൻ കോഴിക്കോട്. ആണുട്ടോ. ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കൽ.
🥰🥰🥰👍
സൂപ്പർ dr👌👌❤❤🥰വളരെ നന്നായി യിട്ടുണ്ട് കേട്ടോ 😋👌തീർച്ചയായും ഇത് ഉണ്ടാക്കും എല്ലാർക്കും ഇഷ്ടം ആകും 🥰
Paal vayakkayil payam cherth thilappikkumbol paal pirinju varunnu, enthaanu kaaranam?
Same😐
ഞാൻ ഉണ്ടാക്കിയതും പിരിഞ്ഞു പോയി പാല്
ഇത് സൂപ്പറാ കണ്ടിട്ട് തന്നെ കഴിക്കാനു കൊതി വരുന്നു
Adipoli njan undakkiiii❤
😊
Thumbnail eath app ahnuu edit cheyyaarr pls reply dear
സൂപ്പർ 👍👍അടിപൊളി 👌👌🥰🥰❤️❤️
🤗🤗
Adipoliyanu
This dish been added to my to do list on my next vacation with my family. Liked your video. Thanks faheem.
സൂപ്പർ pathoo ഞാൻ ആണ് ഫസ്റ്റ്
Thank you😊
Super paalvazhakka.we have a birthday function on monday.I will try this dish as desert
Thanks dr🥰🥰
ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടായി 🥰🥰
പോയി ഉണ്ടാക്കട്ടെ 🥰
Ur recipes are my fvrite ❤
Thanks a lot 😊
Super dessert, dear Fathime!🥰😍♥️💖
Thank you 🤗🤗
Thank you
സൂപ്പർ
Masha allah... Super itha
Thanks dr🥰🥰
Wow👍🏻👍🏻👍🏻try cheyyaaa
Thank you😊
Milk ചൗ ari വേവിച്ചതിൽ oyich തിളപ്പിച്ച kuyappando
Thilacha palilekk പഴം ഇട്ട് കൊടുത്തിട്ട് പാൽ പിരിഞ്ഞു പോവുന്നു അത് entha അങ്ങനെ
Same😢
Supper 👍 adipoli
Thank you😊
Superb chechi❤
പഴം ചേർത്താൽ പിരിഞ്ഞ പോലെ ഉണ്ടാവും അത് എന്താ
Ithil oru pinch salt add cheythsl superakum
👍😊
അടിപൊളി 👌👌👌
പഴം ഇട്ടു കഴിഞ്ഞാൽ പാൽ പിരിയുവാണല്ലോ athendha
Pazam vazattiyal paal piriyoola
Nigle sthlam evdaa
പാലിലേക്ക് പഴം ചേർത്താൽ പാല് പിരിഞ്ഞു പോകും 😃
Ennite ethu pirinjittilalo.ethu varshaghalayi undakkunnatha
അത് പഴം വാട്ടാതതു കൊണ്ട് കറ ഇളകുന്നതാണ്❤
@@munimuni__പഴം വാട്ടിയാലും പാൽ പിരിയാറുണ്ട്. എന്ത് കൊണ്ടാണ് അറിയില്ല
@@fathimascurryworldഞാൻ ഉണ്ടാക്കി പിരിഞ്ഞു പോയി പാല്
ഉറപ്പായിട്ടും ഓണത്തിന് പായസത്തിന് പകരംഉണ്ടാക്കുന്നതായിരിക്കും
🥰🥰👍
Adipoli Dessert ❤❤❤❤
🤗🤗
Adipoli 😋
🤗🤗
Chawarikk പകരം വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ
Adi poli👍🏻👍🏻
Thank you😊
Super desert😊
Thank you😊
പാലിൽ പയം ചേർക്കുമ്പോൾ പാൽ പിരിയുന്നു എന്താ കാരണം
Super👌👌
അടിപൊളി ❤❤❤
Thanks dr🥰🥰
Panchasarakk pakaram sarkara pattumo
Cherkkam
Chowari sago seeds ithinu vere name undo ?
Sabudana
Wow so yummy
Superb👌❤
Thanks 🤗
Mashaallah👍🏻👌
Thank you😊
Super
🤗🤗
Adipoli
Can we use different banana instead of nendra banana
Super.sweet
ഞാൻ ഉണ്ടാക്കുമ്പോ പാൽ പിരിയുന്നു കാരണം പറയൂ plzzzzzzz
Pazham sharik pazhuthillankil athinte kara undakil pal piriyum. Pazham vevichathinu shesham pal ozhichu noku appo angane aavilla
Super😋❤
😊
തേങ്ങപാലിൽ ആണ് പാൽവായക്ക ഉണ്ടാക്കുക. തേങ്ങയിൽ ജീരകം ചേർത്ത് മിക്സിയിൽ അടിച്ചു ലാസ്റ്റ് ചേർക്കുകയും ചെയ്യും. അതാണ് അതിന്റെ ഒർജിനൽ ടേസ്റ്റ്
Super ആയിട്ടുണ്ട്
🤗🤗
Sabunari അല്ലേ
Athe
👌👌👌
Supr
🤗🤗
ഇത്ത ഞാൻ എപ്പോ പാൽവാഴക്ക ഉണ്ടാക്കിയാലും ചവ്വരി ചേർക്കുമ്പോൾ പാൽ പിരിഞ്ഞു പോകുന്നു. അത് എന്താ
Chowari edumbolo.anghane ethuvare indayittilla.vere enthelum cherkkumo
Enteyum
Pazham vattathe cherkkunnath kondakum
@@fathimascurryworldIlla
@@lazksa1623 pazhamvaattarund
Wow
😍😍
👌👌👌👌
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നി INSHAALLAH നാളെ തന്നെ ഉണ്ടാക്കണം എൻ്റെ മോൻ 3വയസുള്ള മോൻ പറയ pathoo thaathade ആണ് ennal indakki തായൊ ഉമ്മച്ചി എന്ന്
Undakki kodukkane 🤗🤗❤️
@@fathimascurryworld കൊടുക്കും നാളെ തന്നെ ഇന്ന് പഴം തീർന്നു അതാണ്
ഇങ്ങൾ evde ഇത്ത നാട്ടിൽ
Kottayam anu🥰👍
😋😋😋
🤗🤗
👍👍
🤗🤗
👌👌👌
🤗🤗
First
🥰
👌🏻👌🏻
🥰🥰
👍
🥰🥰
Njan inn undaaki nokki but paalilekk pazham cherthathum paal pirinju poi
❤
🤗🤗
🤤
🥰🥰
👌🏻🥰
🤗🤗
Ok
🧡🧡🧡
🤤🤤🤤
🥰🥰
👌🏻👌🏻👌🏻❤️
First 😅
🥰🥰
കുതിരാൻ വെച്ചാൽ പൊടിഞ്ഞു പോവില്ലേ... ഞാൻ അങ്ങനെ ഇതുവരെ ചെയ്തു നോക്കീട്ടില്ല pls reply
Ellatoo
Firsteee
😍😍
🙏😋😋😋
🤗🤗
Firstee 😂😂😂😂
😍🥰
Chouvary എന്താ
Sago seeds.
Supper 👍 adipoli
Adipoli
സൂപ്പർ
🤗🤗
Super
👌👌👌
😋😋
🥰
Super
സൂപ്പർ
👍👌
😊
Super