ഞാൻ അന്ന് എടുത്ത ആ തീരുമാനം..Santhosh George Kulangara Part-1

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 668

  • @niyakkuttysvlog676
    @niyakkuttysvlog676 2 ปีที่แล้ว +1504

    ഇന്റർവ്യൂവെറോടുള്ള സ്നേഹം കൊണ്ട് സെർച്ച്‌ ചെയ്ത് കണ്ട വീഡിയോ... എത്ര ക്ഷമയോടും ചിട്ടയോടും കൂടിയാണ് ഇന്റർവ്യൂ നടത്തുന്നത്. വരുന്ന അതിഥികൾ എത്രത്തോളം മനസ് തുറന്നാണ് സംസാരിക്കുന്നത്.. You deserve a big 👏🏻👏🏻👏🏻👏🏻

    • @josephkurian7910
      @josephkurian7910 2 ปีที่แล้ว +15

      A living encyclopedia Santhosh Sir.

    • @shebykumaran736
      @shebykumaran736 2 ปีที่แล้ว +2

      Ol

    • @ROSUJACOB
      @ROSUJACOB 2 ปีที่แล้ว

      @@josephkurian7910 yes Jose,you are right are you Mexican?

    • @mathewpadamadan7610
      @mathewpadamadan7610 2 ปีที่แล้ว

      @@josephkurian7910 qqqqQAaqqqqaqqaqqqpq

    • @aruthewnowpavin2254
      @aruthewnowpavin2254 2 ปีที่แล้ว +1

      Yes am also
      Respect Danyas interview

  • @pathfinder289
    @pathfinder289 2 ปีที่แล้ว +214

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ അവിടെ ലേബർ ഇന്ത്യ വാങ്ങിയിരുന്നു. അത് കയ്യിൽ കിട്ടുമ്പോൾ തന്നെ" സഞ്ചാരം " പേജ് വായിച്ച് കഴിഞ്ഞില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാവില്ലായിരുന്നു..❤️
    എന്റെ ഹൃദയത്തിൽ ഒരു യാത്രാപ്രേമിയെ ഉണ്ടാക്കിയത് ഈ മനുഷ്യനാണ്... ഒരുപാട് ബഹുമാനം..
    ഒരുപാട് സ്നേഹം.. ഇദ്ദേഹത്തെ കാണുമ്പോ തന്നെ അതൊരു ശുഭ പ്രതീക്ഷയാണ്...❤️
    Really want to travel like him❤️❤️❤️

  • @shinojvalsan6107
    @shinojvalsan6107 2 ปีที่แล้ว +167

    ഒരു തലമുറയെ തന്നെ ഇത്രയും influence ചെയ്ത മനുഷ്യൻ❤️❤️❤️

  • @girija1971954
    @girija1971954 2 ปีที่แล้ว +264

    ഏറെ ഇഷ്ട്ടപ്പെടുന്ന രണ്ടു വ്യക്തികൾ ...അവർ ഇങ്ങനെ സംസാരിച്ചിരിക്കുന്നത് കാണാൻ തന്നെ എന്തൊരു സന്തോഷവും ധന്യതയും...🥰

    • @arunsivan07
      @arunsivan07 2 ปีที่แล้ว +10

      സന്തോഷവും, ധന്യതയും ....💙 it

    • @neethums9678
      @neethums9678 2 ปีที่แล้ว +2

      Sathyam

    • @mushthaqayoob
      @mushthaqayoob 2 ปีที่แล้ว +4

      What a line what a line❤️

    • @salimpkd6899
      @salimpkd6899 ปีที่แล้ว

      Exactly ❤

    • @Nature_Eye_Capture
      @Nature_Eye_Capture ปีที่แล้ว

      ​@@salimpkd6899 ❤

  • @Themodo33
    @Themodo33 2 ปีที่แล้ว +100

    My homies always ask.."why u always watch him talk"..my reply always"he's talking SENSE"

  • @EttansVlog
    @EttansVlog 2 ปีที่แล้ว +340

    മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച,സ്വപ്നം കാണാൻ പഠിപ്പിച്ച,സ്വപ്നം നിറവേറാൻ പഠിപ്പിച്ച ഒരേയൊരു മുതൽ - SGK❤❤❤

    • @joshuakurien5826
      @joshuakurien5826 2 ปีที่แล้ว +2

      ഈ സ്വപ്നം നല്ലത് തന്നെ. പക്ഷേ കയ്യിൽ തുട്ട് വേണം.....കഞ്ഞി കുടിക്കാൻ വക വേണം എന്ന് ചുരുക്കം.

    • @zorbagreek5556
      @zorbagreek5556 2 ปีที่แล้ว

      sk pottakadine kurich kettitundo, ningalude nilavili kettappol illa ennu tonunnu

    • @sreekanthgopi9135
      @sreekanthgopi9135 2 ปีที่แล้ว +10

      ​@@joshuakurien5826 You don't understand the message what he conveyed!

    • @sgpoovakodan
      @sgpoovakodan ปีที่แล้ว +1

      👍

    • @daniel11111
      @daniel11111 ปีที่แล้ว +1

      Been to 17 countries after being smitten by the experiences of this man. ലോകം കണ്ടാൽ കുറെ പഠിക്കും , അത് ഉറപ്പാ .

  • @alensunil
    @alensunil 2 ปีที่แล้ว +28

    എപിജെ അബ്ദുൽ കലാമിന് ശേഷം നമ്മളെ സ്വപ്നം കാണാനും കണ്ട സ്വപ്നം പ്രാവർത്തികമാക്കാനും പറഞ്ഞ വ്യക്തി

  • @bluewhalemedia1621
    @bluewhalemedia1621 2 ปีที่แล้ว +44

    ഇങ്ങേരുടെ ഈ കഥകൾ പല ഇന്റർവ്യൂകളിലും ഒരുപാട് കേട്ടതാണ്... എന്നാലും വീണ്ടും കേട്ടാലും ഒരു മടുപ്പും തോന്നില്ല... നല്ല പോസിറ്റിവ് എനർജി കിട്ടും

    • @geethus_world_
      @geethus_world_ ปีที่แล้ว

      Sathyam veendum veendum kelkkam❤

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      Sathyam. Ethra kettalum mathi varilla

  • @hashiraachi4856
    @hashiraachi4856 2 ปีที่แล้ว +179

    ഒരു ജനറേഷനെ യാത്ര ചെയ്യാൻ പഠിപ്പിച്ച പച്ചയായ മനുഷ്യൻ 💓

  • @Stains_George_Benny
    @Stains_George_Benny 2 ปีที่แล้ว +37

    SGKയുടെ Interview ആരെടുത്താലും അത് തേടിപ്പിടിച്ച് കണ്ടിരിക്കും. അത്രത്തോളം ആദരവും സ്നേഹവും ആണ് ഈ സഞ്ചാരിയോട് ❤️.

  • @ZankitVeeEz
    @ZankitVeeEz 2 ปีที่แล้ว +11

    ചെറുപ്രായത്തിലേ ഉത്തരവാദിത്വ ബോധം ഉണ്ടാക്കി കൊടുത്ത അച്ഛന് big Salute.
    A perfect example of great parenting .
    എല്ലാ മാതാപിതാക്കളും അങ്ങനെയായിരിക്കണം. ജീവിതത്തിൽ ഏതു സാഹചര്യവും നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നവരാണ് യഥാർത്ഥ മാതാപിതാക്കൾ. അങ്ങനെയുള്ള മക്കൾക്ക് മാതാപിതാക്കളോട് ചെറുപ്പത്തിൽ ദേഷ്യം തോന്നുമെങ്കിലും വളരുന്തോറും അവരോട് സ്നേഹവും ബഹുമാനവും കൂടും.
    മക്കൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി കൊടുക്കുന്ന മാതാപിതാക്കളെ കുട്ടികൾ സ്നേഹിക്കും പക്ഷേ വളർന്നു വരുമ്പോൾ അവർക്ക് ധൈര്യമില്ലായ്മയും ചെറിയ കാര്യങ്ങളിൽ പോലും തളർന്നു പോകുന്ന അവസ്ഥ വരുമ്പോൾ തങ്ങളെ ആ നിലയിലാക്കിയവരോട് ദേഷ്യം തോന്നും.
    അവർ കുട്ടികളുടെ വെറും biological parents മാത്രമായിരിക്കും.

    • @ajo3636
      @ajo3636 2 ปีที่แล้ว +1

      പുള്ളിയുടെ അച്ഛന്റെ interview യൂട്യൂബിൽ ഉണ്ട് അത് കാണുക sgk യെക്കാൾ വേറെ ലെവലാണ് ജോർജ്

  • @nightappleispoisonapple8762
    @nightappleispoisonapple8762 2 ปีที่แล้ว +9

    എന്തൊരു സംതൃപ്തിയാണ് ഇദ്ദേഹത്തിന്റെ ഓരോ അഭിമുഖവും യാത്രാ വിവരണവും തരുന്നത്.. അത് മികച്ച അവതാരകരോട് ഒന്നിച്ചാണെങ്കിൽ പറയേം വേണ്ട 🥰

  • @Sgkfans
    @Sgkfans 2 ปีที่แล้ว +14

    അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ..,
    ഒരു ക്യാമറയും പിടിച്ചു നിന്ന്....,
    നമ്മളെ എന്നും കൊതിപ്പിക്കാറുള്ള മനുഷ്യൻ......,
    𝔖𝔤𝔎❣️

  • @riyasmthampi391
    @riyasmthampi391 2 ปีที่แล้ว +17

    യാത്രയോളം ഗുരു.... മറ്റൊന്നില്ല..
    Iam എന്ന ഈ പരിപാടിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎊🎊🎊🎊🎊🎊🎊
    SGK യുടെ ഇതുവരെ കാണാത്ത ഒരു ഹാപ്പി മൂഡ് INTERVW 👌👌👌സൂപ്പർബ്.... അതുമാത്രമല്ല കുറെ പുതിയ പേർസണൽ കാര്യങ്ങളും...... പൊളിച്ചു 👌

  • @resmirnair6992
    @resmirnair6992 2 ปีที่แล้ว +26

    How innocently he explaing his childhood memories..first time he is voice out his college Romanse ..

  • @aZeeZ3337
    @aZeeZ3337 2 ปีที่แล้ว +11

    നല്ല ക്വാളിറ്റി ഉള്ള ഇൻ്റർവ്യൂ...Well presented and as usual very inspirational by SGK

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +39

    SGK ആയതുകൊണ്ട് മാത്രം ഓടി വന്ന ഞാൻ....😍😍😍

  • @padhma_b
    @padhma_b 2 ปีที่แล้ว +80

    Did he have teary eye when he was talking about his father!? True gem ❤

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 2 ปีที่แล้ว +1

      Yes ❤

    • @shihabmuthuthala9264
      @shihabmuthuthala9264 2 ปีที่แล้ว +4

      നല്ല അപ്പന് ജനിച്ച ഏതൊരു മകനും അപ്പനെ കുറിച്ച് പറയുമ്പോ കണ്ണ് നിറയും

  • @alphyantony129
    @alphyantony129 2 ปีที่แล้ว +285

    The man who taught to dream and pursue one's own passion....A true revolutionary.....Thank you ma'am for bringing this legend to your show❤️

  • @dayon_george
    @dayon_george 2 ปีที่แล้ว +90

    Best interview of Santhosh George sir till date..I've never seen any interview which he talks about his personal childhood and family matters this much openly..keep it up dhanya mam..spread positivity like always ...

  • @amalathu4308
    @amalathu4308 2 ปีที่แล้ว +34

    Without any Doubt, currently The best Interviewer in Malayalam media ❤️

  • @amulsushilkumar1274
    @amulsushilkumar1274 2 ปีที่แล้ว +15

    സഞ്ചാരങ്ങളുടെ സുൽത്താൻ സന്തോഷ്‌ ജോർജ് കുളങ്കരയെ ഇന്റർവ്യൂന് സ്വാഗതം ചെയ്‍തതിന് ഒരുപാട് സന്തോഷം ❤️❤️

  • @jayankaniyath2973
    @jayankaniyath2973 2 ปีที่แล้ว +3

    Santhosh sir,
    അങ്ങ് വ്യായാമം ചെയ്യണം ആരോഗ്യം ശ്രദ്ധിക്കണം അങ്ങേക്ക് തടി കൂടിവരുന്നു. ഞങ്ങൾക്ക് കുറെ വർഷങ്ങൾ പൂർണ ആരോഗ്യത്തോടെ താങ്കളെ ആവശ്യമുണ്ട്. God bless you ❤️

  • @AAKASHADOOTH
    @AAKASHADOOTH ปีที่แล้ว +18

    ക്ലീഷെ ചോദ്യങ്ങൾ ഇല്ല
    SGK മനസ്സ് തുറന്ന് സംസാരിച്ചു 😍🔥🔥

  • @thanhanajeeb6368
    @thanhanajeeb6368 2 ปีที่แล้ว +26

    Ma'am you deserve a huge applause. The way you carry yourself throughout the show is👏🏻

  • @walkwithlenin3798
    @walkwithlenin3798 2 ปีที่แล้ว +4

    ഞാൻ സന്തോഷ് ചേട്ടൻ nte വലിയ കട്ട ഫാൻ ആണെ. സഞ്ചാരി യുടെ ഡയറി കുറിപ്പ് ഡെയ്‌ലി കാണാറുണ്ട്.
    ഇങ്ങേരു അൽഭുതം ആയിട്ടാണ് തോന്നിയിട്ടുള്ളത്.

  • @jijomichael498
    @jijomichael498 2 ปีที่แล้ว +8

    ഇദ്ദേഹത്തിന്റെ ഒട്ടുമിക്ക ഇന്റർവ്യൂ കണ്ടിട്ടും ഇത് വെത്യസ്തസ്മായി❤️❤️ കല്യാണകഥകയൊക്കെ കേട്ടു 😁😁

  • @jaisonkoshy816
    @jaisonkoshy816 ปีที่แล้ว +1

    ഇതുപോലെ ചിരിച്ചു കൊണ്ട് interview ചെയ്യുന്ന ധന്യാവർമ്മ മാത്രം super

  • @Zachia5767
    @Zachia5767 2 ปีที่แล้ว +10

    I saw archana Kavi interview...it was mind-blowing...and dhanya love u lot..every Interviewer must learn from dhanya..how to handle the celebrities and the standard of questions

  • @vineeshtharavattom
    @vineeshtharavattom 2 ปีที่แล้ว +3

    എനിക്ക് ഒരുപാടു ഇഷ്ടം ഉള്ള വെക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര ❤️ ഇദ്ദേഹം കാരണം കുറെ രാജ്യങ്ങൾ കാണാൻ കഴിഞ്ഞു. Mam, Naslen k gafoor ഒരു ഇന്റർവ്യൂ ചെയ്തൂടെ 🙏

  • @divyasankaranarayanan6751
    @divyasankaranarayanan6751 2 ปีที่แล้ว +30

    He's the man who compelled me to watch something other than usual entertainment programs. Would eagerly wait for his sancharam on Sundays , after tuition classes. Waiting for part 2

  • @rajeshkg7926
    @rajeshkg7926 2 ปีที่แล้ว +17

    ശ്രീ സന്തോഷ് ജോർജിനെ ഇന്നത്തെ ഈ നിലയിൽ എത്തുവാൻ സഹായിച്ചതിൽ ഒന്നാം സ്ഥാനം തീർച്ചയായും ആ അമ്മയാണ്.ആ അമ്മയ്ക്ക് പ്രണാമം.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +6

    സന്തോഷ്‌ ഏട്ടന്റെ വീഡിയോ ആണേൽ... ഒന്നും നോക്കാനില്ല, കണ്ടിരിക്കും നമ്മൾ 🤗👌❣️❣️❣️

  • @reshmisreejith8511
    @reshmisreejith8511 2 ปีที่แล้ว +129

    Every guests in your show opens up in a manner as they had never done in any other interviews..that shows how comfortable you make them feel...and that's awesome ....keep up the good work Dhanya...all the very best wishes for your channel....may God bless you

    • @SimV239
      @SimV239 2 ปีที่แล้ว +12

      She allows them to speak without interruption, which is what makes them comfortable.

    • @reshmisreejith8511
      @reshmisreejith8511 2 ปีที่แล้ว

      @@SimV239 true..

    • @hertravelstories
      @hertravelstories 2 ปีที่แล้ว +2

      The most comfortable interviewer ever ❤️ Became her fan since 'Happiness Project '. That too was one of a kind ❤️

    • @dp5030
      @dp5030 ปีที่แล้ว

      So true.. unwanted cringe question onnumilla.. she really wants to hear them.. controversy indakan vendi vazithirichu vidunonnumilla.. I really like dhanya's interviews

  • @NayanaSaji-ce8st
    @NayanaSaji-ce8st 11 หลายเดือนก่อน

    ചിലപ്പോളൊക്കെ ഒന്നും നേടിയില്ലെന്നും എന്തൊക്കെയോ നഷ്ടപ്പെട്ടു എന്നു തോന്നിയപ്പോളും ചില ആളുകളുടെ ജീവിതാനുഭവങ്ങൾ വല്ലാത്ത പ്രചോദനമായിട്ടുണ്ട്... അങ്ങനെ തിരഞ്ഞു കേൾക്കുന്ന ഇന്റർവ്യൂസ് ധന്യയുടേത് മാത്രമാണ്...❤️

  • @akhil40
    @akhil40 2 ปีที่แล้ว +29

    This will be the most viewed episode in this channel

  • @reshmadilip11
    @reshmadilip11 2 ปีที่แล้ว +33

    Million Thanks for inviting our SGK 😘😘❤

  • @nthamonuse4409
    @nthamonuse4409 2 ปีที่แล้ว +2

    Oru paad santhosham und ninjale interviews kanumbol🥰
    Kappa tv ile aa program full kanda oru vekthi an njn ath ninnpoyaapol veshamam undayirunnu.
    Karanam korch enjilum nilavram ulla oratta interviews pinne undayit illa
    Ipo ee channel loode veendum kanumbol orupaad santhosham

  • @aryacpillai2005
    @aryacpillai2005 2 ปีที่แล้ว +31

    Oh my god!!! This is dream come true SGK being interviewed by Dhanya varma

    • @iamwithdhanyavarma
      @iamwithdhanyavarma  2 ปีที่แล้ว +10

      It was lovely talking to him..do share and support

  • @athirasasi8161
    @athirasasi8161 2 ปีที่แล้ว +4

    Sancharam is the bestest memory of my childhood. Asianet Newsil sancharam sunday mng 10.30 kk kanan wait cheydad eppzhum nalla ormma ond❤❤

  • @rajeevankm7232
    @rajeevankm7232 2 ปีที่แล้ว +1

    നിങ്ങളുടെ channel ഞാൻ ആദ്യമായാണ് കാണുന്നത്.. കാരണം scroll ചെയിതുപോയപ്പോൾ കണ്ട SGK യുടെ മുഖം തന്നെ .... ഈ മനുഷ്യനോട്‌ ഒരു വല്ലാത്ത ഇഷ്ടമാണ് അതിലുപരിബഹുമാനവും , കാരണം വരാനിരിക്കുന്ന തലമുറയ്ക്ക് എന്താണ് വേണ്ടതെന്നു അദ്ദേഹത്തിനറിയാം, കൃത്യമായ ദിശാബോധം, കാര്യങ്ങളെ മനസിലാക്കാനുള്ള കഴിവ്, മാറുന്നകാലത്തിനൊത്തു ചിന്തിക്കാനുള്ള വൈഭവം, പുതുതലമുറയുടെ അഭിരുചികളെ മനസിലാക്കാനുള്ള ബോധം അതിലുപരി ലോകപരിജയം ❤️❤️❤️

  • @malavika2516
    @malavika2516 2 ปีที่แล้ว +15

    This interview was different from many of his other interviews, that most of the discussion was related to his personal life, rather than general issues or topics,which i found really interesting. And i am a big fan of both these personalities!

  • @Hail_569
    @Hail_569 2 ปีที่แล้ว +6

    സന്തോഷ് ജി യൂടെ "thumbnail" എവിടെ കണ്ടാലും അത് ക്ലിക്ക് ചെയ്യാതെ ഞാൻ പോവില്ല ...❤

  • @zahafajiarchives
    @zahafajiarchives 2 ปีที่แล้ว +11

    His success is Labour India, which helped thousands of Students in their learning experience. Another factor SGK's travelogue presentation. Wish him many more fruitful years to come

  • @vambathivambathi1545
    @vambathivambathi1545 2 ปีที่แล้ว +23

    മനുഷ്യൻ ❤️🤗

  • @abhijithabi6024
    @abhijithabi6024 2 ปีที่แล้ว +13

    As always very interesting interview. Both of you are my favourites. Waiting for second part

  • @Nature_Eye_Capture
    @Nature_Eye_Capture ปีที่แล้ว

    ഇദേഹത്തിൻ്റെ അക്ഷരങ്ങളോടും കാഴച്ചപ്പടിനോടും സ്നേഹവും ബഹുമാനവും അതിലേറെ അധരവും തോന്നിയ ഒരു വ്യക്തി ൻ്റെ ലൈഫിൽ വേറെയില്ല....5 ക്ലാസ്സ് മുതൽ വാങ്ങിയ ലേബർ ഇൻഡ്യയിലുടെ അറിഞ്ഞുതുടങ്ങിയ മനുഷ്യനാണ് ഇപ്പോഴും മനസ്സിൻ്റെ ഒരു കോണിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഓരോ വാക്കുകളും അതിലേറെ അഗ്രഹങ്ങളും...❤
    ധന്യ മാം 🙏 എന്നും സ്നേഹം മാത്രം

  • @rcfoe1968
    @rcfoe1968 2 ปีที่แล้ว +11

    എന്താ ഇപ്പോ യൂട്യൂബിൽ ടൈം വേസ്റ്റ് ചെയ്തെന്ന് ഫീലിംഗ് വരാതെ കാണാണ് ഓർത്തിരുന്നപ്പോയ ഇത്‌ കണ്ടേ 😁❤

  • @appooos3210
    @appooos3210 2 ปีที่แล้ว +6

    Dhanya mam wat a wonderful listener you are. Rather than throwing few questions at him, you research about the person whom you are interviewing and organically bring out their path. You are an example for the current interviewers.

  • @elizadevasia5359
    @elizadevasia5359 ปีที่แล้ว +1

    Ithil vanna dhanya chechyde ella interviweesm nalla vyakthithwam ulla enikkishttapetta kure alkkaranu.. 👍

  • @abdurazak2046
    @abdurazak2046 2 ปีที่แล้ว

    ഹൊ.. എന്തൊരു ബംഗിയാണ് ധന്യ യുടെ ഇന്റർവ്യൂ കാണാൻ.. ആരും മനസ് തുറന്ന് പോവും. സന്തോഷ്‌ ന്റെ അനുഭവ വിശദീകരണം ഒരു രക്ഷയുമില്ല.. എന്തൊരു ഹൃദ്യം.... അദ്ദേഹം മലയാളത്തിന്റെ സുകൃതം തന്നെ.....

  • @chinmaykumaraa5127
    @chinmaykumaraa5127 2 ปีที่แล้ว +35

    I am always keen to watch SGK explaining things in a very comprehensive way! The life lessons which he had, the way he followed his dream and passion is just commendable! And it's a joy to watch tow of my favorite personalities Dhanya and SGK together having a conversation!! Much waited one! Waiting for the second part! Thank you Dhanya for kickstarting this channel and this segment: you always make sure to bring us some serious quality contents! This stands a bit ahead of the happiness project! More power to you!

  • @manumithra4292
    @manumithra4292 2 ปีที่แล้ว +8

    This is so far the best SGK interview I have seen. Sensible questions.
    Most interviews I've seen SRK says same things. It's not hia fault. The interviewer doesn't know how to extract new things.
    Here she is doing an amazing job and SGK is opening up to her, which is the basic need of an interview. Kudos to you Dhanya 😀

  • @sumayyaend
    @sumayyaend 2 ปีที่แล้ว +4

    Both👍🏻👍🏻👍🏻👍🏻സംസ്കാരം, വിദ്യാഭ്യാസം, മനുഷ്യത്വം..... ❤❤❤❤Respect you sir

  • @sunilkumar-ev2jw
    @sunilkumar-ev2jw 2 ปีที่แล้ว +1

    എനിക്ക് നിങ്ങൾ രണ്ടുപേരുടെയും സംസാര ശൈലി ഭയകര ഇഷ്ട്ടമാണ്

  • @girijasoman2116
    @girijasoman2116 2 ปีที่แล้ว +9

    When two gems on two fields met together...........wow👏👏

  • @JM19841
    @JM19841 2 ปีที่แล้ว +14

    Two of my favourite people ❤
    It’s a very relaxed yet curated talk.
    Never seen Santhosh Kulangara this jovial and open. Well done Dhanya 👏

  • @PerfectMohandas
    @PerfectMohandas 2 ปีที่แล้ว +7

    അവതാരിക നല്ലൊരു ശ്രോതാവ് ആണ്നി ങ്ങൾക്ക് അന്വേഷണാത്മക കണ്ണുകളുണ്ട്.

  • @Shabana_j_m0610
    @Shabana_j_m0610 2 ปีที่แล้ว +5

    Respected Dhanya Ma'am... I love you💖. The way you treat your guests is incredible. Orupaad vishamam thonnarund ippozhulla pala interviews kanumpol. You are a gem💎❤️

  • @ajeshsapien
    @ajeshsapien 2 ปีที่แล้ว +10

    The interview that has been waiting for.

  • @athulk4169
    @athulk4169 2 ปีที่แล้ว +16

    Truly marvellous Danya mam. What a chat show. You are absolutely great,and SG sir what a great human being.

    • @iamwithdhanyavarma
      @iamwithdhanyavarma  2 ปีที่แล้ว +3

      Thanks so much..do share the video with your friends

  • @sadiqahamed8892
    @sadiqahamed8892 2 ปีที่แล้ว +4

    Thank you Dhanya chechi for beautiful conversation with SGK

  • @jaisonkoshy816
    @jaisonkoshy816 ปีที่แล้ว +3

    Dhany varma is very good listener also

  • @rammohan9394
    @rammohan9394 2 ปีที่แล้ว +1

    Beautiful interview. We want more about Santosh Kulangara.And thanks gd bless you.

  • @keepitcivil123
    @keepitcivil123 2 ปีที่แล้ว +30

    How do you lead a conversation with such ease❤️ thanks for bringing this inspirational personality here. Waiting for part 2.

    • @jobinesthaphanose425
      @jobinesthaphanose425 2 ปีที่แล้ว

      True 💎

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว

      സത്യം. എത്രയും വേഗം 2nd part ഇടു pls🙏🏼🙏🏼🙏🏼👍👍

  • @ananthurgopal9868
    @ananthurgopal9868 2 ปีที่แล้ว +9

    Wow unexpected guest 💞💞

  • @jpj3818
    @jpj3818 2 ปีที่แล้ว +7

    Great to see SGK . Thank you DV 😇

  • @mariammathomas8715
    @mariammathomas8715 2 ปีที่แล้ว +3

    Dhanya, have an interview with his father. That will be great. He is another visionary

  • @Vinaya_-lc9do
    @Vinaya_-lc9do 2 ปีที่แล้ว +15

    I remember me and my father watching sancharam like we were really travelling Spain

  • @TechTravelRecords143
    @TechTravelRecords143 2 ปีที่แล้ว +3

    SGK യെ എവിടെ കണ്ടാലും ഒന്ന് എത്തിനോക്കാതെ പോകാൻ പറ്റുമോ മലയാളിക്ക്..... Extraordinary person.... 🌹

  • @asithas5855
    @asithas5855 2 ปีที่แล้ว +1

    Pandu 6th il padikkumpol aanu asianet il sunday sancharam kaanan miss aakkathe irikkum. Miss aayal valya vishamam aayirunnu. Half hour porann thonniyittund. Athupole labour india ❤️ athu kayyil kittumpol aathyam nokkunna page thanne sancharam aayirunnu. Safari channel il charithram enniloode oro aalukalude kaanumpolum njan orkkaarund SGK yude episode ithupole vannal nannayirunnu ennu. 2 parts kondonnum interview avasanippikkan pattilla orupaadu und. Sanchaariyude dairy kurup thanne enthokke memories aanu oro yathraye kurichum. ❤️🥰✨

  • @serene7702
    @serene7702 2 ปีที่แล้ว +2

    1 point I noted.. your selection of people.. positive thinking personalities who all are having clear thoughts in their mind..

  • @sachinsajan4608
    @sachinsajan4608 2 ปีที่แล้ว +1

    നല്ല ഇന്റർവ്യൂ.
    ഒരുപാട് ഉപകാരപ്രതം 🔥

  • @devikaa4912
    @devikaa4912 2 ปีที่แล้ว +10

    In Love With Your Listening Skill Dhanya Mam❤️

  • @swethagopinath8950
    @swethagopinath8950 2 ปีที่แล้ว +52

    Please.. Dont end this interview in two parts. Need more....

  • @pranavjs
    @pranavjs ปีที่แล้ว

    18:15 💯💯💯
    Pand collage nu tour poyapo orupadu volume lu pattu vech,koraykan paranjapo patoola. Bus nte backi irunna thonda varalunna bass,fronti anel alaral..itharunn music system..nadu vedana ollathond backi irikan patulla..pinne oru middle thott frontilott girls um avarde parents um..nalla rasamarunnn...last engine bay de meli fronti irunna vanne😌

  • @soumyacp3186
    @soumyacp3186 2 ปีที่แล้ว +8

    Wow.. amazing personality and wonderful interview.. 🙏.. heard first time SGK speaking about marriage.. kudos to Dhanya for bringing him and making the interview different 👍

  • @rohithsankar6403
    @rohithsankar6403 2 ปีที่แล้ว +3

    സന്തോഷ് Sir interview എത്ര കേട്ടാലും മതിയാവൂല്ല ♥

  • @tipsywolf5466
    @tipsywolf5466 ปีที่แล้ว +1

    I am with dhanya ... സോറി ഇവരുടെ ആദ്യത്തെ വിഡിയോ ആണ് ഞാൻ കാണുന്നത് കാരണം ഒന്ന് മാത്രം " SGK" ❤️

  • @convex2172
    @convex2172 2 ปีที่แล้ว +11

    Its scary to listen to him explaining his life. He took the biggest risks most of his life. I believe luck too helped him to some extent. He literally willed himself into the hearts of all people of Kerala. Your eternal fan, sir. Your wife's too! She truly is amazing to have supported you all along.

  • @cheriansusan
    @cheriansusan 2 ปีที่แล้ว +2

    Am waiting for Part 2 ....what a different interview....thanks for this

  • @ae6022
    @ae6022 2 ปีที่แล้ว +4

    Dhanya Ma’am,You are a great listener.Admirable!

  • @namithadas3645
    @namithadas3645 2 ปีที่แล้ว +1

    Thanks for this interview.....so excited to see.......keep going..

  • @ameenashihab7321
    @ameenashihab7321 ปีที่แล้ว

    You are a very good lisener mam എങ്ങനെ ആണ് ഒരാൾക്ക് ഇത്ര ഭംഗിയായി കേൾക്കാൻ കഴിയുന്നത് mam nte aa listening skill അത് നമ്മക്കും feel ചെയ്യുന്നുണ്ട് ഒരു satisfaction സംസാരിക്കുന്ന ആളെ obstruct ചെയ്യാതെ വളരെ നല്ല questions chodikkunnathiloode ഒരു positive energy ആണ് നിങൾ ഞ്ങളിലേക്കു നൽകുന്നത് thank you 🤗i'm a great fan of you 🥰

  • @TechiKerala
    @TechiKerala ปีที่แล้ว

    ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തിത്വങ്ങൾ സുന്ദരമായി സംസാരിക്കുന്നത് കാണുമ്പോൾ തന്നെ വല്ലാത്ത സുഖമാണ്..❤

  • @marynannu995
    @marynannu995 2 ปีที่แล้ว

    I love dhanya Chechi, ഇത്തരത്തിൽ ചോദ്യങ്ങൾ ചോദിച്ചാൽ കേൾക്കുന്നവർക്കും ഉത്തരം പറയുന്നവർക്കും മടുപ്പ് തോന്നില്ല ആവശ്യമില്ലാത്ത ചോദ്യമില്ല, അല്ലെങ്കിൽ ചേച്ചിക്കറിയാം എങ്ങനെ ഒരാളെ ബുദ്ധിമുട്ടിക്കാതെ ചോദ്യം ചോദിക്കാം 🙏

  • @sarunsuresh6109
    @sarunsuresh6109 2 ปีที่แล้ว +1

    One of my wish is to meet Santoshettan and hug him. Everyday I start my work to watch his video. Such an Inspiring Person he is....................

  • @vineeshat3764
    @vineeshat3764 2 ปีที่แล้ว +68

    Am so proud to say he is true inspiration .. So happy to c this interview Thank u Dhanya Mam ❤❤

    • @iamwithdhanyavarma
      @iamwithdhanyavarma  2 ปีที่แล้ว +7

      Thanks so much for watching do share and support

  • @alwynsaju6423
    @alwynsaju6423 2 ปีที่แล้ว +7

    Thank you Dhanya madam... Was waiting for this episode

    • @alwynsaju6423
      @alwynsaju6423 2 ปีที่แล้ว

      Could you please add an episode one you are completed with this series regarding how you prep for each guest and that process of being very authentic and engaging till last question ... We really wanna know that process of yours Dhanya mam...

  • @joeytribbianiOG
    @joeytribbianiOG 2 ปีที่แล้ว +8

    Your interviews are great. No cringe qns or anything that irritate viewers. Keep going 👍🏽🔥

  • @TasteTripsTips
    @TasteTripsTips 2 ปีที่แล้ว +36

    Super happy to see SGK here🥰

  • @sumaprabhakaran9690
    @sumaprabhakaran9690 2 ปีที่แล้ว +3

    Wow.. The most awaited one! Love you Dhanya..

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 2 ปีที่แล้ว +2

    Sri. Dhanya Varma is Maestro of Professional ethics in Interview..

  • @sarathpadathil8029
    @sarathpadathil8029 ปีที่แล้ว +1

    കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും രാഷ്ട്രീയ സ്വാർത്ഥതകൾ മാറ്റിവെച്ചു നമ്മുടെ നാടിനുവേണ്ടി ഒരുമിച്ച് നിന്നില്ലെങ്കിൽ കേരളം എന്നൊരു നാടുണ്ടായിരുന്നു എന്ന് പറയേണ്ടി വരും ഭാവിയിൽ.
    സർ, താങ്കളെപോലെയുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങണം. ഒരു visionary ആണ് നിങ്ങൾ. കേരളത്തിലെ വിവരമുള്ള എല്ലാ വോട്ടർമാരും താങ്കളെ പിന്തുണയ്ക്കും
    ലോകം മൊത്തം നിലനിൽപിന് വേണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും കേരളത്തിൽ ഭരണകർത്താക്കൾക് ഇനിയും ബോധം വന്നിട്ടില്ല. പാർട്ടി ലാഭങ്ങൾക് വേണ്ടി സാദാരണ മനുഷ്യർ കഷ്ടപ്പെടുന്നു. ഇതിനൊരു മാറ്റം വന്നേ മതിയാവു . ഇവിടെ നിലവിൽ ഉള്ള ഒരു രാഷ്ട്രീയപാർട്ടിയും ഇനി ഭരണത്തിൽ വന്നാൽ പ്രത്ത്യേകിച് ഒരു മാറ്റം വരും എന്നൊരു പ്രതീക്ഷ ഇന്നിവിടത്തെ സാധാരണ ജനങ്ങൾക് ഇല്ല. പുതിയ ഒരു ചിന്തകർ വരട്ടെ. മാറ്റം എന്നും ഒരു നാടിനു അനിവാര്യം ആണ് . കാലത്തിനൊത്തു മാറിയാലേ സർവൈവൽ സാധ്യമാകു. 🙏❤️

  • @buggylol1783
    @buggylol1783 2 ปีที่แล้ว +2

    Santhosh is amazing person. The way he explain with honesty so inspirational and love from Australia

  • @jayavinod427
    @jayavinod427 ปีที่แล้ว

    എത്രകേട്ടാലും മതിയാവില്ല മനോഹരം

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +3

    The Happiness Project -ൽ ഒരുപാട് കാണാൻ ആഗ്രഹിച്ചതാണ് ഈ കോമ്പോ!!!🥰
    SGK sir❤

  • @taticutes
    @taticutes 2 ปีที่แล้ว +6

    This mannn inspired me and many of us. Thank you madam for this great show 👏🏻👏🏻

  • @onehandful5549
    @onehandful5549 ปีที่แล้ว

    Labour India❤❤ Every monday morning newspaper nte koode labour India varaan kaathirunna njaan😊

  • @shobachacko9655
    @shobachacko9655 2 ปีที่แล้ว +1

    Thank you Dhanya to have an interview with one of the most respected person.