ഹരിയാനയിൽ ചെന്നിട്ട് വീതം വെക്കാനുള്ള വെപ്രാളത്തിലായിരുന്നു അതാണ് പാഞ്ഞു പറന്ന് പോയത്. കേരള പോലീസിന് ഇവർ കണ്ടെയ്നറിലാകും പോകുകയെന്ന് എങ്ങനെ മനസ്സിലായി 🤔🤔..സമയോചിതമായ ഇടപെടൽ എന്തായാലും ഇത്തവണ ഉപകാരപ്പെട്ടു..🎉🎉
കേരളത്തിലാണ് പോലീസിന് ഒരു കണ്ടെയ്നർ ഇടിച്ചിട്ട് നിർത്താതെ പോയി എന്നുള്ള കോൾ കിട്ടിയതെങ്കിൽ.അവർ ചാക്കും വലിച്ച് കയറ്റി ലാത്തി കമ്പുമായി പോകുമായിരുന്നു😅ലെവമ്മാർ പണി പശുവിൻ പാലിൽ കൊടുത്തിട്ട് ഇപ്പോ സ്റ്റേറ്റ് വിട്ടേനെ🙆ഇവിടെ തോക്ക് സ്വപ്നങ്ങളിൽ മാത്രം അവിടെ എല്ലാ പോലീസ് കാരുടെയും ഇടുപ്പിൽ കാണും😅അതാണ് പവർ അതാണ്ട പോലീസ്👍
ഇനി കേരള പോലീസ് ആണ് പിടിച്ചതെങ്കിൽ വരാൻ പോകുന്ന കമന്റ് -- കേരള പോലീസ് എന്നാ സമ്മാവാ, കേരള പോലീസ് ഡാ, കേരള പോലീസ് ഫയർ ….etc പിന്നെ ഈ വീഡിയോ എല്ലാം തമിഴ് ന്യൂസ് ചാനലിൽ നിന്നും കേരള മാപ്ര പൊക്കിയതാണ്..
Idu north India hindikaralla idu south india adum thamizhanada. Endayalum Modi enna dusshagunam kalukutthiyadinnu shesham hindikar mottham south indiayileku vannu. Adyam bank haking ayirunnu ippol kollayum thudangi ee vargam. Ividathe sangigal/BJPkar sandoshikyatte. Jaiho alavaladi Modi.
കൊള്ളക്കാരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതും.. കൊള്ള നടത്താൻ അവർ പഠിക്കുന്നതും കൂടുതൽ സിനിമ കണ്ടാണെന്നു തോന്നുന്നു.. അതുപോലെ ഈ കുട്ടർക്ക് പേടിയില്ലാത്തത്.. നമ്മുടെ നിയമം ശരിയായ രീതിയിൽ നടപക്കാത്തതുകൊണ്ടാണെന്നും... അതുപോലെ പ്രതികളെ പോലീസോ.. നാട്ടുകാരോ പിടിച്ചു കോർട്ടിൽ കൊണ്ടുപോയാൽ അവർക്കു ഉടൻ കൊടുക്കുന്ന ജാമ്യവും... ഈ കുട്ടർക്കുവേണ്ടി വാദിച്ചു ജയിപ്പിക്കുന്ന വക്കിലന്മാരും ഉള്ളിടത്തോളം.. ഇതൊക്കെ ഇങ്ങനെ നടന്നുകൊണ്ടേ ഇരിക്കും എന്ന് തോന്നുന്നു..
Hats off Tamilnadu Police👍 ഈ കൊടും ക്രിമിനൽസ് നെ ഇവിടെ വച്ചു തന്നെ തീർക്കുക, ഇവനൊക്കെ രക്ഷപെട്ട ശേഷം ഇവനെ ഒക്കെ പൊക്കാൻ അവന്റെ നാട്ടിൽ പോയി police കാർക്ക് പണി മേടിക്കേണ്ട... ഇതേപോലെ 2 തവണ പൊട്ടിച്ചാൽ മതി
കണ്ടായിനറിന്റെ ദൃശ്യം നിങ്ങൾക്ക് മാത്രമല്ല നാട്ടുകാർക്ക് എല്ലാപേർക്കും കിട്ടി. ഇനിയെങ്കിലും ഞങ്ങൾക്ക് കിട്ടി എന്നുള്ള സംസാരം ഒഴിവാക്കണം.
Well done Tamil Nadu police🌹🌹
Great effort TN police 👮♀️ officers…Salutes..
Tamil police ❤ kerala police😢
Thrissur SP gave the lead to TN police
@@vipinvg2026malayalikal alle enth kandalum vimarshikkunna chilar und
😂😂podey@@vipinvg2026
Tamilnadu police❤
കേരളപോലീസ് ഉറങ്ങുകയായിരുന്നു
വാർത്ത മുഴുവൻ കേട്ടപ്പോൾ മനസ്സിലായില്ലേ കേരള പോലീസ് ഉറങ്ങിയില്ല എന്ന്
@@AnishKumar-lv5tr
തമിൾനാട് പോലീസ് പിടിച്ചപ്പോൾ കേരളപോലീസ് ഓടി അവിടെ എത്തി
പൂരം കലക്കാൻ മാത്രമല്ല പോലീസ്
അപ്പൊ പിടിച്ചത് നാട്ടുകാർ ആണല്ലോ
Tamil Nadu Police❤
നാട്ടുകാർ ഇറങ്ങിയാലെ ക്രിമിനൽസ് ഇനി ഒതുക്കാൻ പറ്റു
Tamil natil oru preshnam Vanna avar ellam onnichu nikum parijayam ila enkil kude ivide Ane namal noki nikum
Oru cinema feel kitti
Big salute Tamilnadu police
Le KERALA POLICE: ഇതൊക്കെ എപ്പോഴാ നടന്നത് 😂
വിവരം കൃത്യമായി അറിയിച്ചത് കൊണ്ടാണ് തിരച്ചിൽ നടന്നത്
@@whitewolf12632 ആര് വിവരം അറിയിച്ചു എന്നാണ്
നാണമില്ലേ.. ട്വന്റിഫോറിന് കിട്ടി ട്വന്റിഫോറിന് കിട്ടി.. എന്ന് പറയാൻ ജനങ്ങൾ നിങ്ങളുടെ ചാനൽ മാത്രമല്ല കാണുന്നത് 😢
ആരുപറഞ്ഞു കേട്ടുകേൾവി ഇല്ലെന്ന്. ഇതൊക്കെ എത്രെയോ silma യിൽ കണ്ടിട്ടുണ്ട്
Tamil police great mishion good thuroth power Full hearted people geantil men power Full r
Tamilnad police 🔥🔥🔥🔥
ബൈക്കുകാരെ തൊട്ടാൽ വിവരമറിയും❤
Tamil nadu police 🔥
Nice planning ayirunnu,cheriya samayathinullil valiya kavarcha nadathi car containaril kayatti kondu povuka,Pakshe avasanam paali,illenkil avare pidikkan sadikkillayirunnu💯
Tamil police 💚💚💚💚💚💚
കണ്ടെയ്നർ ഇടിച്ചതു നന്നായി ഇല്ലേൽ കിട്ടാൻ ബുദ്ധിമുട്ട് ആവും
Video kaanikku ezhuthu kaananaanenkil newspapper kandaporrei
Sathyam
കേരള പൂരം കലക്കി പോലീസ്
Tamilnadu Police na Big salut
ഹൗ സമാധാനമായി 😊പ്രതികളുടെ പേര് വെളിപ്പെടുത്താത്ത സ്ഥിതിക്ക് പ്രതികള്‍ കോയകൾ അല്ല.
എത്രയും പെട്ടെന്ന് കൊള്ളസംഘത്തെ പിടി കൂടിയ കേരള പോലീസിനും തമിഴ്നാട് പോലീസിനും അഭിവാദ്യങ്ങൾ
നാട്ടുക്കാർക്കും
കണ്ടെയ്നർ ലോറികളും ആംബുലൻസുകളും ക്രിമിനൽ ആക്ടിവിറ്റി നടക്കാൻ സാധ്യതകൾ ഉണ്ട് അലർട്ട് പീപ്പിൾ
എന്താടാ മങ്കാത്തയൊ 😂😂😂
ഈ ന്യൂസ് കേട്ടപ്പോൾ തന്നെ ഞങ്ങൾ പറഞ്ഞു ഇത് നോർത്ത് ഇന്ത്യൻ സ്റ്റൈൽ മോഷണമാണെന്ന്.
Dhoom bachaale
On the spotൽഇവറ്റകളേ തീർത്തു കളയണം
ഇതാണ്ടാ പോലീസ്.
ATM കൊള്ളക്കാരെ മിന്നൽ വേഗത്തിൽ പിടികൂടിയ തമിഴ് നാട് പോലീസിന് ബിഗ് സല്യൂട്ട്.
ഇവിടെ കേരളപോലീസിലെ വണ്ടിക്കു ഡീസൽലും ഇല്ല വണ്ടിആണെങ്കിൽ പാട്ട വണ്ടിയൂ 😂😂
mathrubhoomi news nte visuals nice aayittu mukki allle
Tamil nadu police🎉❤
അറ്റം മുറിച്ചവരല്ലാത്തവരാവാം ആണെങ്കിൽ കുറച്ചു ദിവസം ചാനലിന് കഥ മെനഞ്ഞു കുറച്ചു ദിവസം 😂
ഡീറ്റെയിൽസ് വന്നു ഫുൾ മുറിയണ്ടി ടീംസ് 😂😂😂
ATM കവർച്ച... പിണറായി.. രാജീവക്കണം 🤔😂
ഹരിയാനയിൽ ചെന്നിട്ട് വീതം വെക്കാനുള്ള വെപ്രാളത്തിലായിരുന്നു അതാണ് പാഞ്ഞു പറന്ന് പോയത്. കേരള പോലീസിന് ഇവർ കണ്ടെയ്നറിലാകും പോകുകയെന്ന് എങ്ങനെ മനസ്സിലായി 🤔🤔..സമയോചിതമായ ഇടപെടൽ എന്തായാലും ഇത്തവണ ഉപകാരപ്പെട്ടു..🎉🎉
May be they follow cctv on road side.. After some distance it would disapeared
ഒരു സിനിമക്കുള്ള കഥ കിട്ടി😂
@@FazilT-so4fs സിംഗം 2 സിനിമയിൽ ഉണ്ടല്ലോ ഇതുപോലെ ചേസ് ചെയ്തു പിടിക്കുന്നത്
Theeran_Tamil movie
Exact story
കേരളത്തിലാണ് പോലീസിന് ഒരു കണ്ടെയ്നർ ഇടിച്ചിട്ട് നിർത്താതെ പോയി എന്നുള്ള കോൾ കിട്ടിയതെങ്കിൽ.അവർ ചാക്കും വലിച്ച് കയറ്റി ലാത്തി കമ്പുമായി പോകുമായിരുന്നു😅ലെവമ്മാർ പണി പശുവിൻ പാലിൽ കൊടുത്തിട്ട് ഇപ്പോ സ്റ്റേറ്റ് വിട്ടേനെ🙆ഇവിടെ തോക്ക് സ്വപ്നങ്ങളിൽ മാത്രം അവിടെ എല്ലാ പോലീസ് കാരുടെയും ഇടുപ്പിൽ കാണും😅അതാണ് പവർ അതാണ്ട പോലീസ്👍
Ethokk,e paranjitt,um paisakittiyo ennu prayoo suhurthe
മാസ് ❤ tn പോലീസ്
ഹരിയാന മേവാത് ഇതിനൊക്കെ അപ്പുറം
ഇനി കേരള പോലീസ് ആണ് പിടിച്ചതെങ്കിൽ വരാൻ പോകുന്ന കമന്റ് -- കേരള പോലീസ് എന്നാ സമ്മാവാ, കേരള പോലീസ് ഡാ, കേരള പോലീസ് ഫയർ ….etc പിന്നെ ഈ വീഡിയോ എല്ലാം തമിഴ് ന്യൂസ് ചാനലിൽ നിന്നും കേരള മാപ്ര പൊക്കിയതാണ്..
Anuja Dhoom സിനിമ ഒന്ന് കാണണം
Ivide നിന്ന് കണ്ടെയിനറിൽ തമിഴ് നാട് വരെ പോയി. എന്നിട്ട് കേരള പോലീസ് അറിഞ്ഞില്ല. കഷ്ടം
ചുരുക്കി പറഞ്ഞാൽ നാട്ടുകാർ പിടിച്ചു 😂
കേരള ബാങ്ക്ന്റെ എടിഎം കവർണെങ്കിൽ നയാ പൈസ കിട്ടില്ല
But they get content😅
തമിഴ്നാട് പോലീസ് 🔥🔥🔥🔥🔥🔥🔥🔥🔥(:സിദ്ധിക്കിനെ കിട്ടാതെ നെട്ടോട്ടം വട്ടോട്ടം ഓടുന്ന കേരളാപോലീസ് 🤣😂🤣😂🤣)ഇവരോട് പറയു ഇപ്പോൾമുന്നിൽ എത്തിച്ചുതരും t p
ഒരു സിനിമാ കഥ പോലെയുണ്ട് 😊😊😊
Kerala police was busy trying to catch siddiq, 😂😂😂
Why are you repeating the incidence again and again.
ആല്ല കേരള പോലീസ് എന്ത് ഉലത്തുവരുന്നു
Correct, സമയത്ത് ഇൻഫർമേഷൻ പാസ്സ് ആകും ബോർഡർ അങ്ങനെ എലാം പ്ലസ് അങ്ങനെ കണ്ടത്തി.....
കേരള പോലീസ് തോക്ക് കാണുന്നത് ആഗസ്റ്റ് 15 നും, ജനുവരി 26 നും മാത്രമാണ്. അല്ലാത്ത ദിവസങ്ങളിൽ മുഖ്യമന്ത്രിക്ക് അഭിവാദ്യം ചെയ്യാനുമാണ് 🤗
ആളെ പിടിച്ച് കൊന്നു എന്ന് പറഞ്ഞാലും പൈസ കിട്ടിയിട്ടില്ല എങ്കിൽ ഇവിടുത്തെ പോലീസുകാർ തന്നെയായിരിക്കും അതിന്റെ പിന്നിൽ
Police nde peru parayanda vere kallanmarum undakum pinnil
Malayalikalepole alla Tamilians oru problem vannal orumichu nikkum....
കവർച്ച പണം ഇതിനുള്ളിൽ ഉണ്ട് എന്ന് എപ്പോൾ മനസ്സിലാക്കി എന്നുമാത്രം നിങ്ങൾ പറയുന്നില്ല
കേരളത്തിലെ പോലീസ് സ്വർണം കടത്തുമ്പോൾ തമിഴ്നാട് പോലീസ് കൊള്ളക്കാരെ പിടിക്കുന്നു സ്റ്റേറ്റിനു വേണ്ടി പണിയെടുക്കുന്ന തമിഴ്നാട് പോലീസിന് ബിഗ് സല്യൂട്ട് ❤
ഒരുത്തനെ എന്തിനാണ് തട്ടിയത് എല്ലാത്തിനെയും വെടിവയ്കണമായിരുന്നു...
ഹരിയാന യില്‍ മുഴുവനും പട്ടിണി ആണ്...അത് കൊണ്ടാണ് അവർ പണം മോഷ്ടിച്ച് പോയതാണ്...പാവങ്ങള്‍ക്ക് ഫുഡ് നൽകാൻ 😢
Sk Logisticsnte s illa ...logitics 😊
Karthide oru thamil movie undayirunnu athil container il aanu North Indian thief varunne
Attukarkk avard😂
Natukar panjikitttuuu
ഇവർ സോലെയ് സിനിമ കണ്ടിട്ട് നടത്തിയ കളവാകാം
വല്ല പണിക്ക് പോയി ജീവിക്കടെ ഇത് കാലം മാറി
Idu north India hindikaralla idu south india adum thamizhanada. Endayalum Modi enna dusshagunam kalukutthiyadinnu shesham hindikar mottham south indiayileku vannu. Adyam bank haking ayirunnu ippol kollayum thudangi ee vargam. Ividathe sangigal/BJPkar sandoshikyatte. Jaiho alavaladi Modi.
@@eliyaseliyas7152 mass bro
Money heistinde vere level 😂😂😂
ലോറി രാജസ്ഥാൻ രജിസ്ട്രേഷൻ ആണെന്ന് തോന്നുന്നു
തമിഴ് nad പോലീസ് പൊളി, കേരള പോലീസ് ആരുനെകിൽ ഓടി രക്ഷ പെട്ടേനെ 😜😜
3rd comment
കൊള്ളക്കാരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതും.. കൊള്ള നടത്താൻ അവർ പഠിക്കുന്നതും കൂടുതൽ സിനിമ കണ്ടാണെന്നു തോന്നുന്നു.. അതുപോലെ ഈ കുട്ടർക്ക് പേടിയില്ലാത്തത്.. നമ്മുടെ നിയമം ശരിയായ രീതിയിൽ നടപക്കാത്തതുകൊണ്ടാണെന്നും... അതുപോലെ പ്രതികളെ പോലീസോ.. നാട്ടുകാരോ പിടിച്ചു കോർട്ടിൽ കൊണ്ടുപോയാൽ അവർക്കു ഉടൻ കൊടുക്കുന്ന ജാമ്യവും... ഈ കുട്ടർക്കുവേണ്ടി വാദിച്ചു ജയിപ്പിക്കുന്ന വക്കിലന്മാരും ഉള്ളിടത്തോളം.. ഇതൊക്കെ ഇങ്ങനെ നടന്നുകൊണ്ടേ ഇരിക്കും എന്ന് തോന്നുന്നു..
Appreciate 24 News for their hard Efforts put in by the News team for Fast & Quick Exclusive news at the earliest. !!!.Excellent Journalism
ഈ ടീംസ് നെ ഒക്കെ പിടിക്കാൻ പറ്റിയ പോലീസ് നു, സിദ്ദിഖ് നെ പിടിക്കാൻ പറ്റിയില്ല... ഓഹ്
കേരള പോലീസ് അല്ല. തമിഴ് നാട് പോലീസും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്.
ക്രിമിനലുകൾ വാഴും കാലം. ബീഹാർ ക്രിമിനലുകൾ പുറംലോകം കാണരുത്.
Hats off Tamilnadu Police👍 ഈ കൊടും ക്രിമിനൽസ് നെ ഇവിടെ വച്ചു തന്നെ തീർക്കുക, ഇവനൊക്കെ രക്ഷപെട്ട ശേഷം ഇവനെ ഒക്കെ പൊക്കാൻ അവന്റെ നാട്ടിൽ പോയി police കാർക്ക് പണി മേടിക്കേണ്ട... ഇതേപോലെ 2 തവണ പൊട്ടിച്ചാൽ മതി
പ്രതികളുടെ പേര് മുസ്ലിം അല്ലാത്തത് കൊണ്ട് വളരെ വിഷമം ഉണ്ട് ഒടുവിൽ പേര് കിട്ടിയോ???
Muslim ആണോ Hindhu ആണോ എന്ന് വ്യക്തമാക്കണം.🙏🙏🙏