ജിമ്മൻമാരുടെ തറവാട് | ഗാട്ടാ ഗുസ്തിക്കാർക്കായി തുടങ്ങി ഇന്നും തുടരുന്ന എറണാകുളം ജിം

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ​ഗവ‍ർണർ തറക്കല്ലിട്ട, പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്ത, നവോത്ഥാന നായകൻമാരുടെ നേതൃത്വത്തിൽ ആരംഭിക്കുകയും എട്ട് പതിറ്റാണ്ടിന് ശേഷവും സജീവമായി തുടരുകയും ചെയ്ത എറണാകുളം ജിംനേഷ്യത്തിൻ്റെ കഥ.
    Subscribe to Editoreal TH-cam Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive

ความคิดเห็น • 58

  • @shafeekh.e1673
    @shafeekh.e1673 หลายเดือนก่อน +61

    ഇപ്പോൾ ജിംനേഷ്യങ്ങൾ ബിസിനസ്സ് മാത്രംആയി കാണുന്ന കാലത്ത് ഇതൊരു മാതൃകാ ജിംനേഷ്യം തന്നെയാണ് . ഈ പ്രായത്തിലും ശ്രീനിവാസൻ ചേട്ടന്റെ സ്പോർട്സ്മാൻസ്പിരിറ്റ് അഭിനന്ദിക്കപ്പെടേണ്ടത്

    • @LoneOldMonk
      @LoneOldMonk หลายเดือนก่อน +9

      Cash ne cash vende setta...bussiness ne vend cheyanam nalla service kodukanam

    • @DIPINGEORGE9
      @DIPINGEORGE9 หลายเดือนก่อน +11

      നല്ല equipmenstinu നല്ല പൈസ ആവും.. ഇതൊന്നും വെറുതെ കിട്ടുന്നതല്ലല്ലോ?

    • @ershadmibrahim5216
      @ershadmibrahim5216 หลายเดือนก่อน +2

      ​@@LoneOldMonkcorrect 💯

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju หลายเดือนก่อน +28

    നല്ല അവതരണം, മാസം 50 രൂപയൊക്കെ ആണെങ്കിൽ ആർക്കും പോകാമല്ലോ. ചേട്ടന്റെയും , സഹപ്രവർത്തകരുടെയും ആത്മാർഥത 👌👌

  • @salishkumarnc4833
    @salishkumarnc4833 หลายเดือนก่อน +11

    നല്ല അവതരണം 👌

  • @antonykj1838
    @antonykj1838 หลายเดือนก่อน +4

    ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് ഡിയർ ഓൾ 👍👍

  • @vinodkalpaka
    @vinodkalpaka 28 วันที่ผ่านมา +1

    ശ്രീനിവാസൻ ചേട്ടനെ ഞാൻ ദേശഭിമാനി ജംഗ്ഷനിൽ ഉള്ള ജിം ഇൽ കണ്ടിട്ടുണ്ട്, ഗസ്റ്റ് ആയി വന്നിട്ടുണ്ട്

  • @fredricsebastian925
    @fredricsebastian925 หลายเดือนก่อน +4

    Our own EKM gym.
    Proud member

    • @casa__planet
      @casa__planet 28 วันที่ผ่านมา

      Where is it located?

  • @shahirsalahudeen9635
    @shahirsalahudeen9635 หลายเดือนก่อน +4

    Presentation very nice

  • @Jab-rv5yn
    @Jab-rv5yn หลายเดือนก่อน +2

    ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു

  • @maxinproytb
    @maxinproytb หลายเดือนก่อน +3

    Nice anchor matured talking ❤

  • @amaltomg
    @amaltomg หลายเดือนก่อน +3

    Good story presentation.

  • @sobhanjames7016
    @sobhanjames7016 หลายเดือนก่อน +3

    Big salute master.

  • @justinabraham7291
    @justinabraham7291 หลายเดือนก่อน +2

    Good anchoring 👏

  • @MRP1.1000
    @MRP1.1000 หลายเดือนก่อน +2

    HEALTH IS GREATEST ASSET I KNOW❤NICE VIDEO 👍

  • @sivakrishnan5398
    @sivakrishnan5398 หลายเดือนก่อน +3

    My favourite Gym

  • @beenajosephjoseph1640
    @beenajosephjoseph1640 หลายเดือนก่อน +2

    Sreenivasanchettan👏👏👏👏 🤝🤝🤝Athul🤝🤝🤝

  • @lakshmimohan5430
    @lakshmimohan5430 หลายเดือนก่อน +6

    Anchor👌🔥

  • @AshrafAli-ko7pn
    @AshrafAli-ko7pn 20 วันที่ผ่านมา

    ഞാനും poyirunnu. 2010ൽ

  • @hariammashari6121
    @hariammashari6121 หลายเดือนก่อน +2

    ഞാൻ അവിടെ കളിച്ചിട്ടുണ്ട് 2005 l❤

  • @sibin799
    @sibin799 หลายเดือนก่อน +3

    ❤❤❤

  • @beenajosephjoseph1640
    @beenajosephjoseph1640 หลายเดือนก่อน +2

    👏👏👏👌👌👌

  • @milenhaizel6735
    @milenhaizel6735 หลายเดือนก่อน +2

    ❤❤

  • @vishnuprasad470
    @vishnuprasad470 หลายเดือนก่อน +2

    💪🏼

  • @thewingsofspeed2881
    @thewingsofspeed2881 หลายเดือนก่อน +1

  • @RAM-gl1mi
    @RAM-gl1mi หลายเดือนก่อน +2

    Ekm gym ❤

  • @anandhusnair7009
    @anandhusnair7009 หลายเดือนก่อน

    Our Gym 💪

  • @sadiqirfan5388
    @sadiqirfan5388 26 วันที่ผ่านมา +1

    Ivide oru gym vannind. 1500 ₹per month and advance 6k 🙂

  • @pazhayadathuptsllc8467
    @pazhayadathuptsllc8467 หลายเดือนก่อน +1

    👌👌👌👌👌

  • @FrancisJoseph-kk8qv
    @FrancisJoseph-kk8qv หลายเดือนก่อน +1

    25 രൂപയായിരുന്നു 1998- 2000 കാലയളവിൽ

  • @thegymcube
    @thegymcube หลายเดือนก่อน +1

    Uncle fitter than me 🤧 ini ernakulath verumbo ivade sthiram akkam

  • @Mundoormaadan
    @Mundoormaadan หลายเดือนก่อน +1

    Member from 95 to 2000

  • @ayisha.714
    @ayisha.714 หลายเดือนก่อน +2

    ഏറ്റവും കൂടുതൽ push up ചെയ്ത എണ്ണം പറയായിരുന്നു

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 28 วันที่ผ่านมา

    🥰🥰🥰

  • @maxinproytb
    @maxinproytb หลายเดือนก่อน +3

    4:31 winner is not doing proper reps😂

  • @user-xo8mf9hk7m
    @user-xo8mf9hk7m 19 วันที่ผ่านมา

    Oru മാസം കഴിഞ്ഞു മാത്രേ ഒരു dumpel പോലും കയ്യിൽ തരൂ 😃

  • @sudheeshks715
    @sudheeshks715 หลายเดือนก่อน +1

    50😳😳😳😳😳

  • @sharonjk1343
    @sharonjk1343 หลายเดือนก่อน +1

    5:37 Covid vaccines 💉 😢

  • @harikrishnan680
    @harikrishnan680 หลายเดือนก่อน

    ❤❤❤❤

  • @jittomathew627
    @jittomathew627 18 วันที่ผ่านมา

    50😮🙌എന്റെ അവിടെ ഒക്കെ 2500 ആണ് മാസം

  • @sinilpbsinilpb1420
    @sinilpbsinilpb1420 หลายเดือนก่อน +3

    Protein ഇല്ലാതെ എങ്ങനെയാ?

    • @JasvilCD
      @JasvilCD หลายเดือนก่อน +1

      Muscle building allaalooo strength increase Allee

  • @Jaseem-r2b
    @Jaseem-r2b 26 วันที่ผ่านมา

    Nalla gym aaan, purath irikkana oru chettan oru.. . Aan

  • @AhalyaP-wu5gt
    @AhalyaP-wu5gt หลายเดือนก่อน

    Kollam. Pandu kalathu .... krish cheyyithum thoomba pidichum kilachum anu. Gym cheyyithe .... ..appo kore. Food product akum ... vayaru nirachu food kazhikkam ..... eppalooo .... entha use gym kondu ..... koore per nikkarittu koore makalu kanichu. Entha use .....
    ...arka use ..

    • @DIPINGEORGE9
      @DIPINGEORGE9 หลายเดือนก่อน +3

      പണ്ട് കാലത്തെ പോലെയാണ് ഇപ്പോഴത്തെ നമ്മുടെ ജീവിതം എങ്കിൽ ജിമ്മിൽ ന്റെ ആവശ്യം ഇല്ല. ഇപ്പൊ അങ്ങനെ അല്ല.. ആരും മേൽ അനങ്ങി പണി എടുകാണില്ല..ഇരുന്നുള്ള ജോലി ആണ് കൂടുതലും. അല്ലെങ്കിൽ muscle മൂവേമെന്റ് നടക്കുന്നില്ല. അത്കൊണ്ട് കൊണ്ട് തന്നെ താങ്കൾ പറഞ്ഞ തൂമ്പ പണിയെടുക്കുന്നവരുടെ അത്രയും muscle strength ഇന്നത്തെ പലർക്കും ഇല്ല.. അത് കൊണ്ടാണ് ഇവിടെ gym ആവശ്യമായി വരുന്നത്. Gym is very very essential nowadays. വ്യായാമം ചെയ്യുന്നതിലൂടെ ഒത്തിരി ജീവിതാശയ്‌ലി രോഗങ്ങളെ പ്രതിരോധിക്കാനാവും..

  • @harisharis5147
    @harisharis5147 หลายเดือนก่อน

    ജയൻ ബോഡിബിൽഡർ ആണെന്ന് ആരാ paranne😂😂😂😂❤❤❤

  • @Johnlocke369
    @Johnlocke369 หลายเดือนก่อน

    Celebrity guestoo 😂

  • @saniljacobjacob5463
    @saniljacobjacob5463 หลายเดือนก่อน +1

    ഗദ്ദാഫി യോ?😮

  • @dominicmanjooran
    @dominicmanjooran หลายเดือนก่อน +3

    ചേട്ടനോ
    അപ്പച്ചൻ എന്ന് വിളിക്ക് മോളെ
    അങ്ങേർക്കും അത് ഒരു സന്തോഷം ആകില്ലേ
    മോശം ആയി പോയി
    നല്ല Anchors ന്റെ വില കളയല്ലേ

    • @harrynorbert2005
      @harrynorbert2005 หลายเดือนก่อน +2

      നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് 😏😏😏

    • @dominicmanjooran
      @dominicmanjooran หลายเดือนก่อน

      @@harrynorbert2005 നിനക്ക് എന്ത് ന്യായീകരണം ആണ് പറയാൻ ഉള്ളത്?

  • @johnlucas9675
    @johnlucas9675 หลายเดือนก่อน +3

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️

  • @gaddafiadasgaddafi278
    @gaddafiadasgaddafi278 หลายเดือนก่อน +1

    ❤️❤️