2024 ഒക്ടോബർ 26 അഖണ്ഡ ജപമാലമഹാറാലിയോടനുബന്ധിച്ചു കൃപാസനത്തിൽ നടന്ന വോളിന്റിയർ മീറ്റിംഗ്

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 347

  • @sarasijumusics5427
    @sarasijumusics5427 2 วันที่ผ่านมา +15

    മാതാവേ ജപമാല റാലിയിൽ യാതൊരു തടസ്സം കൂടാതെ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @molychacko4619
    @molychacko4619 2 วันที่ผ่านมา +5

    🙏 അമ്മ മാതാവെ റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 3 วันที่ผ่านมา +48

    മാതാവേ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ വരെയും കാത്തു കൊള്ളേണമേ ആമേൻ

  • @jessysabu1729
    @jessysabu1729 3 วันที่ผ่านมา +56

    അമ്മേ ജപമാല റാലി ഏറ്റവും ഭംഗിയായി നടക്കാൻ അനുഗ്രഹിക്കണമേ🙏❤🌹

  • @shobanas4583
    @shobanas4583 3 วันที่ผ่านมา +39

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ

  • @AbinDevasia-mt9uy
    @AbinDevasia-mt9uy 3 วันที่ผ่านมา +18

    അമ്മേ മാതാവേ ഈ ജപമാല റാലിയിൽ പങ്കെട്ട ക്കുവാൻ കൃപ നൽകണമേ

  • @lucyvinod2320
    @lucyvinod2320 3 วันที่ผ่านมา +21

    അമ്മെ ജപമാല റാലി പൂർത്തിയാക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണെ

  • @vidyavimal2807
    @vidyavimal2807 3 วันที่ผ่านมา +3

    Mathaave anugrahikkaname 🙏 japamala raaliye ammayude karaghalil samarppikkunnu Amen 🙏

  • @Reessammavarghese-em1ts
    @Reessammavarghese-em1ts 3 วันที่ผ่านมา +22

    അമ്മേ മാതാവ് നമ്മുട പ്രിയങ്കരനായ ജോസഫ് അച്ചനെയും ഇതിനുവേണ്ടി സഹകരിക്കുന്ന എല്ലാവരേയും അമ്മേ സമർപ്പിക്കുന്നു എല്ലാം വരേയും കൺമണി പോലെ സംരക്ഷിക്കേണമേ Amen❤❤❤❤❤❤

  • @shobanas4583
    @shobanas4583 3 วันที่ผ่านมา +16

    അമ്മ മതാവ് എല്ലാവർക്കും സമാധാനം നൽകി കൃപചെരിയണ ആമേൻ

  • @mariammaluka403
    @mariammaluka403 3 วันที่ผ่านมา +3

    Amme mathave japamali rally ellavarkkum anugrhapradamakkaname
    Amen 🙏 🙏 🙏 praise the Lord Ave Maria ❤❤❤❤🎉🎉🎉🎉

  • @jencybenziger9040
    @jencybenziger9040 3 วันที่ผ่านมา +5

    ❤അമ്മ മാതാവേ ക്യാൻസർ രോഗിയായ ഷാജിചന്ദ്രന് ജപമാലറാലിക്കു മുൻപായി എഴുന്നേറ്റിരിക്കാനുള്ള കൃപ കൊടുക്കണമേ അവരുടെ വിശ്വാസം നഷ്ടപെടുത്തരുതേ മാതാവേ 🙏 🙏 🙏 🙏 🙏 🙏 🙏

  • @BhasuraSasi-h8k
    @BhasuraSasi-h8k 3 วันที่ผ่านมา +26

    അമ്മേ ജപമാല റാലിക്കു വരാൻ എനിക്കു കരിയാണമേ വരാൻ പൈസ ഇല്ല അമ്മേ അനുഗ്ക്കണമേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @Sajan-hh5xb
    @Sajan-hh5xb 3 วันที่ผ่านมา +21

    അമ്മേ കൃപാസനം മാതാവേ ഈ റാലിയിൽ പങ്കെടുക്കുവാനുള്ള കൃപയും അഭിഷേകവും നല്കണമെ. ഈ റാലിയിൽ പങ്കെടുക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമെ സംരക്ഷിക്കണമെ🙏🙏🙏

  • @alphonsaantony8227
    @alphonsaantony8227 3 วันที่ผ่านมา +15

    അമ്മയുടെ അമ്മയെ കൃപാസന പ്രസാദവരം മാതാവേ അഖണ്ഡ ജപമാല റാലി ഏറ്റവും ഭംഗിയായി നടത്തുവാൻ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @geetham.c9792
    @geetham.c9792 3 วันที่ผ่านมา +1

    Amen🙏🙏🙏

  • @Sajuyohannan-u7g
    @Sajuyohannan-u7g 3 วันที่ผ่านมา +34

    അമ്മേ എന്റെ രോഗവസ്ഥയിൽ എനിക്ക് നടന്നു വരാൻ കഴിയില്ല എങ്കിലും അമ്മ എന്നെയും എന്റെ കുടുംബത്തെയും ചേർത്ത് പിടിച്ചു കൊള്ളണമേ കാവലായി എപ്പോഴും കൂടെ ഉണ്ടാകണമേ ഈശോയെ മറന്നു ജീവിക്കാൻ ഞങ്ങൾക്ക് ഇട വരുത്തരുതേ 🙏🙏

    • @nandanaas6a264
      @nandanaas6a264 2 วันที่ผ่านมา

      🙏🙏🙏

    • @mercytomy9855
      @mercytomy9855 วันที่ผ่านมา

      Amme ente muttu madakkan soukhyam tharaname 🙏

  • @sobhanasam3386
    @sobhanasam3386 3 วันที่ผ่านมา +2

    അമ്മേ കൃപയുണ്ടാകണമേ

  • @jijimolns7030
    @jijimolns7030 3 วันที่ผ่านมา +15

    അമ്മേ അവിടുത്തെ അഖണ്ഡ ജപമാല റാലിയിൽ പങ്കെടുക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @pushpajoseph5631
    @pushpajoseph5631 3 วันที่ผ่านมา +4

    അമ്മേ മാതാവേ എല്ലാ വോളൻ്റിയേഴ്സിനെയും കാത്തു കൊള്ളണമെ ! ആമേൻ❤

  • @donakbency9002
    @donakbency9002 3 วันที่ผ่านมา +2

    അമ്മേ മാതാവേ അഖണ്ഡ ജപമാല റാലിയിൽ എല്ലാ മക്കൾക്കും പങ്കെടുക്കുവാനും അനുഗ്രഹം അമ്മ കൊടുക്കണം

  • @Madhu-n3v
    @Madhu-n3v 3 วันที่ผ่านมา +13

    അമ്മേ എന്റെ ശരീര വേദന തലയുടെ പുറകിൽ ഉള്ള വേദന അങ്ങ് എടുക്ക് അമ്മേ 🙏🙏

  • @bindukumari1346
    @bindukumari1346 3 วันที่ผ่านมา +3

    അമ്മ മാതാവേ എന്റെ മോനെ ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹതാൽ മനസും കൃപയും nalkaname🙏🙏🙏🙏🙏

  • @RejiVPaul
    @RejiVPaul 3 วันที่ผ่านมา +3

    പരിശുദ അമ്മേ റാലിയിൽ പങ്കെടുക്കുന്നവരേയും ഇതിൽ പങ്കെടുക്കാൻ സാധിക്കാത്തവരേയും അനുഗ്രഹിയ്ക്കേണമേ.

  • @suseelavengoor7871
    @suseelavengoor7871 3 วันที่ผ่านมา +16

    മാതാവേ ഒരു തളർച്ചയും കൂടാതെ റാലിയിൽ പങ്കെടുക്കാൻ കൃപ തരേണമേ എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ

    • @shantyjacob5421
      @shantyjacob5421 วันที่ผ่านมา

      എനിക്കും അമ്മേ.... തളർച്ച കൂടാതെ റാലിയിൽ പങ്കെടുക്കാൻ കഴിയണമേ 🙏

  • @Jesus_loves_you_0712
    @Jesus_loves_you_0712 3 วันที่ผ่านมา +3

    മാതാവേ എനിക്കും ജപമാല റാലിയിൽ ഭർത്താവുമായി പങ്കെടുക്കാൻ പറ്റണെ 🙏🙏🙏🙏

  • @2658anju
    @2658anju 3 วันที่ผ่านมา +1

    Ammee mathave

  • @josecheriyan9795
    @josecheriyan9795 3 วันที่ผ่านมา +3

    അമ്മേഞങ്ങള്ക്ക് റാലിയിൽ പങ്കെടുക്കാൻ സാമ്പത്തികമായി ട്ടും ശരീരികമായിട്ടും ഒരു തടസങ്ങളും ഉണ്ടാവല്ലേ അമ്മേ അനുഗ്രഹമായി mattane🙏🙏🙏

  • @minipt421
    @minipt421 3 วันที่ผ่านมา

    അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @gardeningangles7865
    @gardeningangles7865 3 วันที่ผ่านมา +3

    അമ്മ മാതാവേ എനിക്കും അഖണ്ഡ ജപമാലയിൽ ഒരു തടസവും കൂടാതെ പങ്കെടുക്കാൻ സാധിക്കണെ

  • @amminiantony9960
    @amminiantony9960 3 วันที่ผ่านมา +9

    🙏🙏അമ്മേ മാതാവേ റാലിയിൽ പങ്കെടുക്കൻവരുന്ന എല്ലാ മക്കളേ യും അനുഗ്രഹിക്കേണമേ 🙏അമ്മേ ആരാ ധന സ്തുതി സ്തോത്രം 🙏🙏ഹല്ലേലുയ 🙏🙏🙏🙏🙏🙏ആവേ ആവേ ആവേ മരിയ 🙏🙏🙏🙏🙏🙏🙏🙏അമ്മേ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelekshmis3068
    @sreelekshmis3068 3 วันที่ผ่านมา

    മാതാവേ അടുത്ത ജപമാല റാലിയിൽ എനിക്കും പങ്കെടുക്കാനുള്ള കൃപ നൽകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 วันที่ผ่านมา

    അമ്മേ അമ്മയുടെ ജപമാല റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ മതങ്ങളിലും ഉള്ള മനുഷ്യരെ അമ്മ അനുഗ്രഹിക്കണമേ🙏

  • @Kreupamatha
    @Kreupamatha 3 วันที่ผ่านมา +3

    എന്റമ്മേ റാലി ഭക്തിയോടുകുടി നടക്കുവാനും, നിയോഗങ്ങൾ എല്ലാവരുടെയും നടക്കുവാനായി പ്രാർത്ഥിക്കുന്നു. എന്റമ്മേ അച്ചുവിന് full സ്കോളര്ഷിപ്പോടുകുടി U. K യിൽ അഡ്മിഷൻ nursing പഠിക്കാൻ അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🙏🙏❤

  • @MariyaJose-y1s
    @MariyaJose-y1s 3 วันที่ผ่านมา +7

    മാതാവേ അനുഗ്രഹികാണെ 🙏🏻

  • @geetham.c9792
    @geetham.c9792 3 วันที่ผ่านมา +2

    മാതാവേ എനിക്കും കുഞ്ഞമ്മക്കും ജപമാല റാലിയിൽ പങ്കെടുക്കാൻ കൃപ ഉണ്ടാകേണമേ 🙏🙏🙏

  • @sindhuthomas2386
    @sindhuthomas2386 3 วันที่ผ่านมา +2

    അമ്മേ എനിക്കും വാഹനത്തിൽ വരുന്നവർക്കും ഒരു തടസവും ഉണ്ടാവല്ലേ 🙏🙏

  • @bhavyabhagya2429
    @bhavyabhagya2429 3 วันที่ผ่านมา +61

    മാതാവേ എനിക്കും എന്റെ ചേട്ടത്തിക്കും ഒരു തടസവും കൂടാതെ അമ്മയുടെ റാലിയിൽ പങ്കെടുക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ

    • @madhumohanv.s2753
      @madhumohanv.s2753 3 วันที่ผ่านมา +2

      യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤

    • @minisunny1946
      @minisunny1946 3 วันที่ผ่านมา +1

      എനിക്കും.അനുഗ്രഹിക്കണേ മാതാവേ

    • @jintojose1262
      @jintojose1262 3 วันที่ผ่านมา

      Amme mathave ente koode eppozhum undavaname ente naduvethana maranamee enik oru joli nalki anugrahikkaname 🙏🙏🙏

    • @anjuanju2249
      @anjuanju2249 3 วันที่ผ่านมา

      എനിക്കും

    • @rosammajoseph1777
      @rosammajoseph1777 3 วันที่ผ่านมา

      Amen

  • @SunithaShiju-g1t
    @SunithaShiju-g1t 3 วันที่ผ่านมา

    അമ്മയെ മാതാവേ കർത്താവേ എന്റെ കുഞ്ഞിരാമൻ മാതാവിന്റെ റാലിയിൽ പങ്കെടുക്കാൻ അവന് സാധിക്കണേ ആമേൻ 🙏🏽🙏🏽🙏🏽

  • @savitapushan1437
    @savitapushan1437 3 วันที่ผ่านมา +1

    Amme mathave 🙏🙏🙏🙏nanni Ella kripakalkum nanni 🙏🙏🙏🙏

  • @GeethaFrancis-vs8oy
    @GeethaFrancis-vs8oy 3 วันที่ผ่านมา +9

    അമ്മേമാതാവേകാത്തുകൊള്ളേണമേ

  • @MiniJomon-ru7yz
    @MiniJomon-ru7yz 3 วันที่ผ่านมา +3

    അമ്മേ റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. അമ്മേ അനുഗ്രഹിക്കണേ. ആഗ്രഹം സാധിച്ചു തരണേ. ബല പ്പെടുത്തണേ

  • @lawrencelawrence4354
    @lawrencelawrence4354 3 วันที่ผ่านมา +3

    അമ്മേ കൃപാസനമാതാ വേ എനിയ്ക്കും ജപമാലയിൽ പങ്ക് ചേരാൻ എന്നെ സഹായിക്കണമേ.എന്റെ ആഗ്രഹം സാധിച്ചു തരണമേ.അമ്മേ ക്യ പാസനമാതാ വേനന്ദി 🙏🏻സ്തുതിയും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @molychacko4619
    @molychacko4619 2 วันที่ผ่านมา

    .🙏 അമ്മ മാതാവെ കുഞ്ഞാറ്റ മോളെ തൊട്ട് പൂർണ്ണ സൗഖ്യം ന് നൽകണമെ ആമ്മേൻ🙏🙏🙏🙏🙏🙏🙏

  • @pravithamurali1617
    @pravithamurali1617 3 วันที่ผ่านมา +8

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണമേ

  • @PrabhaGopal-sl5kf
    @PrabhaGopal-sl5kf 3 วันที่ผ่านมา +3

    മാതാവേ ജപമാല. റാലിയിൽ പങ്കെടുവാൻ എന്നെയും ഭർത്താവനും അനുഗ്രഹിക്കണമേ

  • @sindhumolcm2978
    @sindhumolcm2978 3 วันที่ผ่านมา +10

    അമ്മേ എനിക്കും റാലിക്ക് പോകാൻ സാധിക്കണേ 😭എന്നെ പെട്ടെന്ന് എണീപ്പിച്ചു നടത്തണേ അമ്മേ 😭😭😭🙏🙏🙏

  • @pushpamary3063
    @pushpamary3063 3 วันที่ผ่านมา +3

    🙏🌹🙏ആമേൻ 🙏🌹🙏പരിശുദ്ധ അമ്മേ 🙏സഞ്ചാരി മാതാവേ 🙏എന്റെ മകൻ ജോബിൻ പെരേരയ്ക്കും 🙏മകൾ ബിൻസി പെരേരയ്ക്കും 🙏അവളുടെ മകൻ ഷാരോൺ പെരേരയ്ക്കും 🙏 ഈ അനുഗ്രഹമേറിയ 🙏ജപമാല റാലിയിൽ പങ്കു കൊള്ളാൻ കൃപയും 🙏സാഹചര്യവും 🙏അവസരവും ഒരുക്കി 🙏ലോകമെമ്പാടുമുള്ള ജനങ്ങൾക്കുമൊപ്പം പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ വേണ്ട 🙏ഹൃദയ വിശുദ്ധി നൽകി അനുഗ്രഹിക്കണമേ 🙏🌹🙏ആമേൻ 🙏🌹🙏ആവേ മരിയാ 🙏🌹🙏💞🙏🌹🙏

  • @gayathridevig4824
    @gayathridevig4824 14 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്നെയും എന്റെ ഭവനത്തെയും അമ്മയുടെ റാലിയിൽ പങ്കെടുക്കുവാൻ അനുഗ്രഹിക്കണമേ

  • @mollydaniel3720
    @mollydaniel3720 3 วันที่ผ่านมา +14

    അമ്മേ മാതാവേ റാലിയിൽ പോകുന്ന എന്റെ മക്കളെ അനുഗ്രഹിക്കണേ അവരുടെ നിയോഗം സാധിച്ചു കൊടുക്കണേ 🙏😭🙏🙏🙏🙏q

  • @angelmarygeorge8144
    @angelmarygeorge8144 3 วันที่ผ่านมา +3

    എന്റെ അമ്മേ എൻ്റെ ആശ്രയമേ അമ്മേ അടുത്ത വർഷം എൻ്റെ ഭർത്താവിന്റെ ലിവർ കാൻസറിന് സൗഖ്യം തന്ന് ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണമേ ദേഹാസ്വാസ്ഥ്യം മാറ്റി തരണമേ ഞങ്ങളെ അനാഥരക്കല്ലേ അമ്മയല്ലാതെ ഞങ്ങൾക്ക് ആരുമില്ലേ കൈവിടരുതേ

  • @rosilymanoj1673
    @rosilymanoj1673 3 วันที่ผ่านมา +7

    അമ്മേ അവിടുത്തെ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mollychacko6119
    @mollychacko6119 3 วันที่ผ่านมา +4

    അമ്മേ റാലിയിൽ പങ്കെടുക്കാൻ എന്നെ ഒരുക്കിയെടുക്കണമെ/അമ്മേ റാലിയിൽ നടക്കാൻ കാമിന് ബലം നൽകിസാക്ഷിയാക്കണെ/ അമ്മേ മക്കൾക്കു വേണ്ടിയുള്ള എൻ്റെ നിയോഗങ്ങൾ സാധിച്ചു തന്ന് പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കി മക്കളെ അൾത്താരയിൽ നിർത്തണെ ആവേ മരിയ ഒരായിര പ്രാവശ്യം ആവേ മരിയ

  • @sathisathi3494
    @sathisathi3494 3 วันที่ผ่านมา +5

    എൻ്റെ മോനെ കല്യാണം അമ്മ മാതവ ഇശായും നടത്തി തരണം ദി നാമമയെ സൗഖ്യപ്പെടുത്തണം ആ പ്പച്ചന്നെയും സൗഖ്യപെടുത്തണം അമേഹലേലുയ

  • @santhiraju6731
    @santhiraju6731 3 วันที่ผ่านมา +10

    അമ്മേ ഈ ജപമാല റാലി കഴിയുമ്പോഴേക്കും എന്റെ മകന് നല്ല ഒരു ജോലി കിട്ടണേ അമ്മേ.

    • @shantyjacob5421
      @shantyjacob5421 วันที่ผ่านมา

      എന്റെ മകനും അമ്മേ ജോലിക്കുള്ള വഴി തുറക്കണമേ 🙏

  • @remyarani3773
    @remyarani3773 3 วันที่ผ่านมา +4

    അമ്മേ മാതാവേ ഒരു തടസ്സങ്ങളും കൂടാതെ ഞങ്ങൾക്ക് വരാനുള്ള കൃപ ചൊരിയനെ 🙏🏻🙏🏻🙏🏻

  • @henrygeorge1786
    @henrygeorge1786 3 วันที่ผ่านมา +4

    കൃപാസനം പ്രസാദവര മാതാവേ ഒക്ടോബർ 26 നു നടക്കുന്ന അഖണ്ഡജപമാല റാലിയിൽ എനിക്ക് സംബന്ധിക്കുവാനുള്ള ആരോഗ്യവും ശക്തിയും ബലവും തന്നു അനുഗ്രഹിക്കണേ. കാലാവസ്ഥയെ അനുകൂലമാക്കി തരണമേ 🙏🙏🙏 ആമേൻ

  • @ginosebastian2422
    @ginosebastian2422 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ നിയോഗം നിനക്കറിയാമല്ലോ. ഈ ജപമാല റാലിക്ക് ശേഷം പൂർണ്ണമായും ഉടമ്പടിയിൽ ജീവിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @jencyjohn22
    @jencyjohn22 วันที่ผ่านมา

    അമ്മേ മാതാവേ ഈ റാലിയിൽ പങ്കെടുക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @gemolk1750
    @gemolk1750 3 วันที่ผ่านมา +7

    അമ്മേ മാതാവേ എനിക്കും ബിന്ദു വിനും ജപമാല റാലിയിൽ പങ്കെടുക്കുവാൻ കൃപ തരണേ 🙏🙏🙏ഒരു തടസവും ഉണ്ടാക്കല്ലേ 🙏🙏🙏ഒത്തിരി ആഗ്രഹം ഉണ്ട് അമ്മേ 🙏🙏🙏🙏ഈശോയെ നന്ദി 🙏🙏🙏നന്ദി അമ്മ 🙏🙏🙏🙏🙏🙏🙏

  • @alicebabu8151
    @alicebabu8151 2 วันที่ผ่านมา

    മാതാവേ എന്റെ മക്കളെ മറ്റ് മക്കളേയുഅനുഗ്രഹിക്കക്കെ മെ

  • @phoncyrobert8959
    @phoncyrobert8959 22 ชั่วโมงที่ผ่านมา

    അമ്മ മാതാവേ ഞങ്ങൾക്കെല്ലാർക്കും ജപമാലരാലിയിൽ ബുദ്ധിമുട്ടുകൂടാതെ പങ്കെടുക്കാൻ അനുഗ്രഹം നല്കണമേ 🙏🙏

  • @robincr2686
    @robincr2686 3 วันที่ผ่านมา

    Japamala rally vijayeekkane Praise the Lord 🙏🙏🙏🙏🙏🙏

  • @pelagiathomas6058
    @pelagiathomas6058 3 วันที่ผ่านมา +6

    അമ്മേ മാതാവേ എനിക്കും ജപമാല റാലിയിൽ പങ്കുയെടുകാണും വോളണ്ടിയർ ആയി സേവനം ചെയ്തു അമ്മയുടെ അനുഗ്രഹം പ്രാപിക്കാനും ഇടവരുത്തണം

  • @ginosebastian2422
    @ginosebastian2422 2 วันที่ผ่านมา

    ജപമാലയിൽ പങ്കെടുക്കുമ്പോൾ അമ്മ ഞങ്ങളുടെ കൂടെയുണ്ട് എന്നുള്ള അടയാളം നൽകി ഞങ്ങളെ നയിക്കണമേ

  • @Riya-hc8ug
    @Riya-hc8ug 3 วันที่ผ่านมา +8

    അമ്മ മാതാവേ ഞാനും എന്റെ സഹോദരങ്ങളും ജപമാല റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു ഒരു തടസവും ശരീരിക അസ്വാസ്ഥകളും ഉണ്ടാകാതെ കാത്തു സംരക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @BabyPaulson-lk2bc
    @BabyPaulson-lk2bc 3 วันที่ผ่านมา +6

    മാതാവേ ഈ റാലിയിൽ പങ്കെടുത്ത് എൻ്റെ കുടുബത്തിലെ എല്ലാ നിയോഗങ്ങളും സാധിച്ച് നൽകണമെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സംക്ഷിയാക്കാണമെ എന്നെയും കുടുംബത്തെയും

    • @minisunny1946
      @minisunny1946 3 วันที่ผ่านมา

      എന്നെയും എന്റെ കുടുംബത്തെയും, നിയോഗങ്ങൾ സാധിച്ചു തരണേ

  • @bindumk7635
    @bindumk7635 3 วันที่ผ่านมา +9

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എനിക്കും ആതിരക്കും അഖണ്ഡ ജപമാല റാലിയിൽ പങ്കെടുക്കാനുള്ള കൃപ നല്കണമേ

  • @ashakp4172
    @ashakp4172 3 วันที่ผ่านมา

    Mathave avidunne albhuthangal prevarthikkaname 🙏🙏

  • @jalajathomas8657
    @jalajathomas8657 3 วันที่ผ่านมา

    Ammamathava annaym. Japamalaraliyil. Paguadukuvan. Anugrahikannama. Amen🙏🌹

  • @sarithasaritha649
    @sarithasaritha649 3 วันที่ผ่านมา +8

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഒക്ടോബർ മാസത്തില ജപമാല പങ്ക് എടുക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം വരെയുടം അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റ സാക്ഷികൾ മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭

  • @rachelthomas2712
    @rachelthomas2712 3 วันที่ผ่านมา +1

    Amma mathave japamala raleyel anike varan sathikathila yanike vandey prathikane 🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️amen

  • @saraswathysaraswathy3884
    @saraswathysaraswathy3884 3 วันที่ผ่านมา +2

    അമ്മേ മാതാവേ ഒരു തടസവും കൂടാതെ എല്ലാവർക്കും പങ്കടുക്കാൻ സാധിക്കേണേ മേ

  • @maluunikkuttan4127
    @maluunikkuttan4127 2 วันที่ผ่านมา

    ഈ പാപിയും രോഗിയും ആയ എന്നെയും മകളെയും ജപമാല റാലിയിൽ നല്ല പോലെ നടന്ന് അനുഗ്രഹങ്ങൾ പ്രാപിക്കാൻ കൃപ തരണേ. ഞെങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ 🙏🏻🙏🏻

  • @kingofkings9338
    @kingofkings9338 3 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marbinmartin1468
    @marbinmartin1468 3 วันที่ผ่านมา +4

    അമ്മേ കൃപാസന മാതാവേ എനിക്ക് റാലിയിൽ പങ്കെടുക്കുവാൻ സാധിക്കണമേ🙏🙏

  • @vineethav7297
    @vineethav7297 3 วันที่ผ่านมา +3

    എനിക്കും ചേച്ചിക്കും തടസങ്ങളില്ലാതെ ജപമാല റാലിയിൽ പങ്കെടുക്കാൻ പറ്റണമേ

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 3 วันที่ผ่านมา

    എന്റെ മാതാവേ.. അച്ഛൻ ന്റെ കൂടെ പോകണേ, കളക്ട്റേറ്റിൽ... ആമേൻ 🙏🏻

  • @jessysabu1729
    @jessysabu1729 3 วันที่ผ่านมา +11

    ഒരു തടസ്സവും കൂടാതെ ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണമേ🙏❤🌹

  • @ashamanoj6365
    @ashamanoj6365 3 วันที่ผ่านมา +5

    അമ്മയുടെ അടുത് വരാൻ ആഗ്രഹിക്കുന്ന മക്കളെ അമ്മയുടെ അടുത്ത് എത്തിക്കാൻ എനിക്ക് സാധിക്കണേ 🌹🙏

    • @mercytomy9855
      @mercytomy9855 วันที่ผ่านมา

      Amme ente muttu mattivekkal surgery kazhinju 🙏eniyum muruvukal unakkitharaname 🙏physiotherappy cheyyanam Muttu madakkan bhayankara vedanyanu 🙏 soukhyam tharaname 🙏njan last year valare vedanayodukoody Japamala Rallyil pankedukkan sadhichu 🙏🛐

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 3 วันที่ผ่านมา +6

    അമ്മ മാതാവ് അമ്മ യുടെ സന്നിധിയിൽ വരാനും. ജപമാല റാലി യിൽ വരാൻ കൃപ നൽകണമെ ഒരു തടസം വരരുത് ഈശോയെ

  • @shijivarghese8475
    @shijivarghese8475 3 วันที่ผ่านมา +3

    അമ്മേ എനിക്ക് ജപമാല റാലിയിൽ പങ്കെടുക്കുവാൻ സാധിക്കില്ല അമ്മ എന്നെയും കുടുംബത്തെയും ജപമാല റാലിയുടെ യോഗ്വതയാൽ ഈശോനാമത്തിൽ അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @ginosebastian2422
    @ginosebastian2422 2 วันที่ผ่านมา

    അമ്മേ മാതാവേ ജപമാല റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഓരോ മക്കളെയും അനുഗ്രഹിക്കണമേ.എല്ലാ തടസ്സങ്ങളും പൂർണ്ണമായും മാറ്റണമേ. ഭക്തിയോടും., ശ്രദ്ധയോടും അഭിഷേകത്തോടും കൂടി ജപമാല റാലിയിൽ പങ്കെടു ക്കുവാൻ അവരെ ഇടയാക്കേണമേ

  • @sreevidyapg8293
    @sreevidyapg8293 2 วันที่ผ่านมา

    Amme mathave e japamalail pangedukumna ellavarkum kripa choriyename amen 🙏🙏🙏

  • @ShajikunjuShajivk-ge9yf
    @ShajikunjuShajivk-ge9yf 3 วันที่ผ่านมา

    🙏🙏🙏ആമേൻ

  • @BabyPulikkal
    @BabyPulikkal 3 วันที่ผ่านมา +7

    അമ്മേ മാതാവേ ജപമാല റാലിയുടെ വിജയത്തിനായി പ്രാർത്ഥിക്കുന്നു അമ്മേ ഞങ്ങളുടെ നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚✌️✌️✌️

  • @jayaprakashjayaprakash2285
    @jayaprakashjayaprakash2285 3 วันที่ผ่านมา +6

    അമ്മേ, 🙏 ഞാൻ ഡൽഹിയിൽ ആണ്. എന്നെയും എന്റെ കുടുംബത്തെയും കത്തികൊള്ളേണമേ 🙏

  • @lathikas3064
    @lathikas3064 3 วันที่ผ่านมา

    Amen

  • @Sibin-w8x
    @Sibin-w8x 3 วันที่ผ่านมา +7

    അമ്മയെ കൃപാസനം മാതാവ എനിക്ക് ഉടനെ ഗവൺമെന്റ് ജോലി നൽകണമേ അടയാളം കാട്ടിത്തരണം ഇപ്പോൾ

  • @Reessammavarghese-em1ts
    @Reessammavarghese-em1ts 3 วันที่ผ่านมา +6

    അമ്മേ മാതാവ് ഞങ്ങൾ അഞ്ചു സഹോദരങ്ങളുമായി റാലിൽ പങ്കെടുക്ക വാൻ പ്രാത്ഥിച്ചു കൊണ്ട് ഇരിക്കുന്നു തടസങ്ങൾ കൂടാതെ അമ്മേ ഞങ്ങളെ സംരക്ഷിക്കേണമേ ഞാൻ ഇത് മുന്നാം വഷം ആണ് അമ്മേ ആമ്മേൻ❤❤❤❤❤❤

  • @jayasreeanil3257
    @jayasreeanil3257 3 วันที่ผ่านมา

    Amme anugrahikkename

  • @RajiPaul-r1j
    @RajiPaul-r1j 3 วันที่ผ่านมา +2

    അമ്മേ എനിക്കു ജപമാലlaliyil പങ്ക് ചേരുവാനുള്ള കൃപ നല്കണമെ

  • @JancyGeorge-jt6by
    @JancyGeorge-jt6by 3 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്കും ജപമാല റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു അനുഗ്രഹിക്കണമേ

  • @ibyshij0787
    @ibyshij0787 3 วันที่ผ่านมา +6

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, നന്ദി പറയുന്നു.

  • @ashamanoj6365
    @ashamanoj6365 3 วันที่ผ่านมา

    Amme mathave engum ethiyittilla ente karyangal japamala raliyil pankedukan sadhikumennu poornamayum viswasikunnu thadassangal ellam neekki tharaname ❤🙏

  • @sudhi1822
    @sudhi1822 3 วันที่ผ่านมา +1

    Amme japamalarali പങ്കെടുക്കാൻ ഉള്ള ആരോഗ്യവും, സാമ്പത്തികവും നൽകി അനുഗ്രഹിക്കണമെ

  • @ABRAHAM_7808
    @ABRAHAM_7808 3 วันที่ผ่านมา +1

    അമ്മ മാതാവേ നിയോഗ മാതാവേ സഞ്ചാരിമാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏NOT BY MERIT BUT BY GRACE 😭😭😭Kreupasanam Mother Mary German b2 Exam 4 module Hören Lesen Schreiben Sprechen അമ്മ Kreupasanam mother Mary 😭😭😭😭തരേണമേ KREUPASANAM Mother Mary paasaakki🥹🥹

  • @alicebabu8151
    @alicebabu8151 2 วันที่ผ่านมา

    ഞങ്ങളെ ജപമാല റാലിയിൽ പങ്കു ടു ക്കുവാൻ ഞങ്ങള അനുഗ്രഹിക്കണെ🙏🙏🙏🙏

  • @Miracles3035
    @Miracles3035 3 วันที่ผ่านมา +5

    അമ്മേ മാതാവേ ഞങ്ങളെ ബലപ്പെടുത്തണമേ

  • @eliammababy1233
    @eliammababy1233 3 วันที่ผ่านมา +2

    Ammea mathave japamala raliyil pankedukkunna Ella makkaleyum anugrahikkanea.. Ammea swasthi Ave mariya...🙏🙏🙏🙏