മീൻ എല്ലാം കണ്ടപ്പോ തന്നെ കൊതിയായി. ആ ചേട്ടൻ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. മീൻ വിക്കുന്നവരുടെ തൊഴിലിന്റെ കൂലി ആണ് നമ്മുടെ പക്കൽ നിന്നും അവർ വാങ്ങുന്നത് 👍🏼👍🏼👍🏼
ചെന്നാൽ ഉടൻ തന്നെ വാങ്ങി പോകരുത് കുറെ നേരം അവിടെ നിൽക്കണം അപ്പോഴേ റേറ്റ് കുറച്ച് നമുക്ക് കിട്ടും. നമ്മളെ കണ്ടാൽ ഉടനെ അവർ ഒറ്റ റേറ്റ് പറഞ്ഞ സാധനം തരാൻ നോക്കും
❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
മീൻ എല്ലാം കണ്ടപ്പോ തന്നെ കൊതിയായി. ആ ചേട്ടൻ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. മീൻ വിക്കുന്നവരുടെ തൊഴിലിന്റെ കൂലി ആണ് നമ്മുടെ പക്കൽ നിന്നും അവർ വാങ്ങുന്നത് 👍🏼👍🏼👍🏼
Like done❤️
Thank you
Thank you
വിലയേറിയ അഭിപ്രായം !
കുറച്ച് ദിവസം മുമ്പ് ചീഞ്ഞ കൊഞ്ച് കരിമീൻ വീഡിയോചെയ്ത് കമൻ്റ് ബോക്സ്ഒഫ് ചെയ്ത് പൊയവനല്ലേ നീ ?
ചേട്ടാ അവിടെ വല വീശാൻ തുടങ്ങിയോ.....അതിന്റെ ഒരു വീഡിയോ ഇടൂ
തീർച്ചയായും നമുക്ക് അത് അന്വേഷിച്ചിട്ട് ഇടാം
ഈ മീൻ എല്ലാം ഐസ് ഇട്ട് കയറ്റി വിടും തിരിച്ചു മീൻ ഇല്ലാത്തപ്പോ കറങ്ങി പഴയ കിട്ടും (മലയാളി എന്നും പഴയകഞ്ഞി )
😀😀😀
Ennale annyaya vilyairunnu.
ചെന്നാൽ ഉടൻ തന്നെ വാങ്ങി പോകരുത് കുറെ നേരം അവിടെ നിൽക്കണം അപ്പോഴേ റേറ്റ് കുറച്ച് നമുക്ക് കിട്ടും. നമ്മളെ കണ്ടാൽ ഉടനെ അവർ ഒറ്റ റേറ്റ് പറഞ്ഞ സാധനം തരാൻ നോക്കും
വൈകുന്നേരം വന്നാൽ മീൻ കിട്ടുമോ
ഇല്ല