'ആദ്യം മക്കളുടെ മൊഴിയെടുക്കണം, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കയ്യാമം വെച്ചു കൊണ്ടുപോകണം'
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- ആദ്യം ഗോപൻ സ്വാമിയുടെ മക്കളുടെ മൊഴിയെടുക്കണം... തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കയ്യാമം വെച്ചു കൊണ്ടുപോകണം
#NeyyatinkaraSamadhiCase #ControversialBurial #GopanSwami #SuperPrimeTime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
വട്ട് കേസ്കളെ ചർച്ചക്ക് വിളിക്കരുത്. ഒരു നിയമം അറിയില്ല എന്ന് നടിക്കുന്ന പാഴ്.
ജീവൻ രക്ഷ മരുന്ന് കഴിച്ച് സമാധിക്ക് പോയത് ആദ്യം കേൾക്കൂന്നു
ഈ ചന്ദ്രശേഖരൻ ആദ്യം സമാധിയെ കുറിച്ചൊന്നു പഠിക്കണം
ഇത്തരത്തിലുള്ള ആളുകൾ ജനങ്ങളെ നയിക്കാൻ പോയാൽ ആ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും 😄
Pullicku sukumarakuruppinepidippikanam pinnemathi ee case anuwashikkan
ആള് ചത്തു, അത്രേ ഉള്ളു. ഇനി നീ അതിനെ സമാധി എന്നോ ജീവനെ അമൃത കലയിൽ ഒളിപ്പെച്ചെന്നോ, ചാണകക്കുഴിയിൽ ചാടി എന്നോ വിളിച്ചാലും ഒരേ കാര്യം ആണ്. അതിനു സംശയാസ്പദമായ സാഹചര്യം ഉണ്ടോ, എങ്കിൽ അന്വേഷിക്കണം. അത് നിന്റെ ഏതു കുരു ആണെങ്കിലും അന്വേഷിക്കണം
നല്ലവരായ ഹൈന്ദവരുടെ അചാര അനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തുന്നത് ഈ വിവരമില്ലാത്ത സംഘടനകൾ ആണ് 🥺🥺🥺
സത്യം പുറത്തുവരണം മൃതദേഹം പുറത്തെടുത്തു പരിശോധിക്കാൻ ഞങ്ങൾ സമ്മതിക്കില്ല വിചിത്ര വാദഗതി
രാവിലെ 11.30മരിച്ചിട്ട്😮 പുലർച്ചെ 3 മണിക്കാനേ സമാധി ചെയ്യതത്
വിഷ്ണുപുരം അല്ല വൃഷ്ണത്തിൽകുരു എന്നാക്കണം.😂😂😂
ഇവരെ സമാധിയാക്കണം 😂
ഇവന്‍ ഈ വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആയിരുന്നു ഒരു കാലത്ത് P C ജോർജ്ജി ന്റെ സ്ഥാനാര്‍ത്ഥി...അപ്പോൾ അവന്റെ നിലവാരം അറിയാം...😁
0:51 ഇരുന്നു മേടിക്കുക 😂
Super debate with brilliant questions by ABHILASH.
വിഷ്ണുപുരം വർഗീയത കളിച്ചു ഷോ കാണിക്കൽ ആണ് ഉദ്ദേശം 😅
Abhilash ❤👍
Nda ക്ലച് പിടിക്കാത്തതിന്റെ കാരണം വേറെ അന്വേഷിക്കണോ
ആ കറക്റ്റ് bro 😂😂😂😂
അഭിലാഷ്....❤❤❤
ശേഖരാ
നാളെ തന്നെയും സ്വന്തം മക്കള്‍ സമാധിയാക്കുന്നത് നോക്കിക്കൊള്ളണേ ?
എന്തോന്നെടേ ഈ പിച്ചും പേയും പറയുന്നത് ?
😂😂
😂 പ്രസിഡന്റ് ആവാൻ ഉള്ള എല്ലാ യോഗ്യതയും ഇവന് ഉണ്ട്. "പൊട്ടൻ ന്ന് പറഞ്ഞാ ലോക പൊട്ടൻ".
0:48 എജ്ജാതി ഡയലോഗ്
Abilaash polichu 👍👍
പോലീസ് കണ്ടുപിടിക്കണം പക്ഷെ ഞങ്ങൾ സമ്മതിക്കില്ല ഇരട്ടതാപ്പ്
മറച്ചു വൈകാനുണ്ട് അതാണിത്ര വെപ്രാളം
നാളെ നമ്മുക്കും കൊന്നിട്ട് സമാധി എന്ന് പറയാൻ ഇയ്യാള് ആരാ
7 ക്രിമിനൽ കേസുകളിൽ പ്രതി, സമാധിയിലെത്തി ബിജെപിക്ക് ദൈവമായി.
ദൈവവിശ്വാസം തകർക്കുന്ന ഹിന്ദുക്കൾ തന്നെ
അന്വേഷിക്കാൻ ആരു ആരും അനുവാദം കൊടുക്കുന്നില്ലല്ലോ അതല്ലേ രസം
കൊലപാതകം എങ്ങനെ അന്വേഷിക്കണം എന്ന് പോലീസിന് ക്ലാസ് എടുക്കാൻ വിളിക്കാം.
എന്നാ പിന്നെ കുഴിച്ചിട്ട എല്ലാം തുറന്ന് പരിശോധിക്കണം
അയ്യേ ആദ്യം ഇരിക്കുന്നവൻ എവിടുത്തെ അഡ്വാക്കറ്റ് ആണ്...... 🤣🤣🤣🤣🤣🤣🤣
Govt dairyam illaa
ഏത് പൂജ stores ല് നിന്ന് സാധനങ്ങൾ വാങ്ങി,
പൊതുജനങ്ങളുടെ മുമ്പിൽ ഐക്യവേദിക്കാരെ പരമാവധി മനസ്സി ലാക്കാൻ പിണറായി നടത്തുന്ന ശ്രമം , പൊളിക്കുന്നത് പരമാവധി നീട്ടണം, അവസാനം ഇവരെ കൊണ്ട് തന്നെ തുറക്കണം എന്ന് പറയിപ്പിക്കും😅
Palkkuppy asst collector 😂
😄😄😄 ഐക്യ വേദി 👌
ചന്ദ്രശേഖരാ..... താൻ എന്തു തേങ്ങയാടോ പറയുന്നേ?
പാവപ്പെട്ടവനും പണക്കാരനും നിയമം ഒന്നുപോലെ ചന്ദ്രശേഖർ എന്താ പല സമയം പലവിധത്തിൽ പറയുന്നത്
ഏതാ ഈ വെടല...
iyal 3 divasamayi sukumaara kurup ea mandan aarann
അഭിലാഷ് പ്രസംഗം നിർത്ത് ആളെ സംസാരിക്കാൻ വീട്
Evaneyokke enthinane charchakke vilikkunnathe
Makallku buddi illea? Doctor illea sardiffikath illea India ill neamam illea?
Vsdp ...ulla Vila kalayaruth pls...
ee vattane okke aara debatesinu vilikunathu ! ivan okke shock treatment nte avisyamundu
Ivantoyokke debatesnu vilikkaruthu
Ivanakaa enthu vaanangL anuuu
ഈ അംഗർ എന്താണ് പറയുന്നത് ഇയാൾ എല്ലാത്തിനും ഓപ്പോസിറ്റീന്റെ രീതിയിൽ ആണല്ലോ
പൊന്നാര സഹോദര യുവമോർച്ച കണ്ണുരുട്ടിയപ്പോൾ പണറായിയുടെ കാറ്റ് പോയി പഴയ വാളിന്റെ ആ വീര വാദം ഒന്നും ഇപ്പോഴില്ല ഭംഗാളിലേ അവസ്ഥ കേരളത്തിൽ വരുത്തിയിട്ടേ പിണറായി അടങ്ങു
കല്ലറയിൽ ജീവനോടെ ഉണ്ട് ഈ സ്വാമി എങ്കിലോ.... ❓❓❓
കൂട്ടത്തോടെ ഉള്ളെ പോകും.😂😂😂
പൊളിക്കല്ലേ പ്രളയം വരും
അഭിലാഷിൻ്റെ അച്ഛനെ അഭിലാഷ് കൊന്നത് ആണ്
ഈകുണാപ്പൻഎന്താപറയുന്നത്