അനിശ്ചിതത്വത്തിന്റെ നടുവിലൂടെ ജീവിതം കടന്നു പോകുമ്പോൾ കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ് സാറിന്റെ വാക്കുകൾ.. മനസ്സിന്റെ കനം നേർത്തു വരുന്നു.. ചുറ്റുമുള്ള ലോകത്തെ കുറച്ചു കൂടി സമചിത്തതയോടു കൂടി മനസ്സിലാക്കാൻ കഴിയുന്നു.. ഗുരുദേവ തൃപാദങ്ങളെ അറിയാൻ ശ്രമിക്കുന്നതിനിടയിൽ കേട്ട് തുടങ്ങിയതാണ് താങ്കളെ..🙏 ഒന്നും മനസ്സിലാക്കിയല്ല ഗുരു കൃതികളെ വായിച്ചു തുടങ്ങിയത്.. പക്ഷേ നിർത്താൻ കഴിയാത്ത വിധം ജീവിതത്തിന്റെ ഭാഗമാകുക യാണ് ഗുരുവും അവിടുത്തെ അറിയാൻ /പഠിക്കാൻ ശ്രമിക്കുന്നവരുടെ വാക്കുകളും.. ഇങ്ങ് ഒമാനിലെ നിസ്വയിൽ നിന്നും ഒരുപാട് സ്നേഹത്തോടെ.. പ്രണാമം... Sir.. 🙏🙏🙏
മാഷേ . അങ്ങയേ കേൾക്കാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം പത്ത് ദി വസമായി കേൾക്കുന്നു ഇന്നലെ താങ്കളെ നേരിൽ കണ്ടു പക്ഷേ മാഷ് പാലക്കാട്ടെ സ്നേഹിതനെ കണ്ടതു പോലെ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല . പ്രഭാഷണം നന്നായി . ഇനിയും കേൾക്കണം നേരിൽ അറിയണം പഠിക്കണം എന്നെങ്കിലും . കണ്ടുമുട്ടാം സ്വന്തം ഒരു പാലക്കാട്ടുകാരൻ
ഇഷ്ടം ❤️ സമാധാനം നഷ്ടമായെന്ന് തോന്നുബോഴും അല്ലേൽ സമാധാനത്തിനു വേണ്ടി അലയുമ്പോഴും ഷൗക്കത് ജി യുടെ പ്രസംഗങ്ങൾ കാണാറുണ്ട്.. കൂടെ കാരമടയിൽ ഒരിക്കൽ വരണം എന്നുണ്ട് ❤️എന്തൊക്കെയോ പറയാൻ അല്ലങ്കിൽ എന്തൊക്കെയോ.. അറിയാൻ ❤️
ഒരു മരം അതിജീവിക്കുന്ന പോലെ ആണോ നമ്മൾ മനുഷ്യർ ഈ ലോകത്തെ അതിജീവിക്കുന്നത്...?? സാമൂഹ്യമായ മനസ്സ് ആണ് മനുഷ്യർക്കുള്ളത്.. അതായത് കൂട്ടിച്ചേർക്കലുകൾ അല്ലെ തലമുറകളിലൂടെ നടന്നു കൊണ്ടിരിക്കുന്നത്... മരങ്ങൾ പോലുള്ള ജീവജാലങ്ങൾക്ക് ഒരു നിയതമായ താളവും ക്രമവും അല്ലെ ഉള്ളത്...? യുദ്ധം നടക്കുന്ന ഒരു ഇടത്തിൽ എങ്ങനെ മനുഷ്യൻ ഒരു മരത്തെ പോലെ ചലനമറ്റ് നിൽക്കും ? സാഹചര്യങ്ങൾക്ക് അനുസരിച്ചു വാചാലനും , മൗനിയും , ആവുന്നവനല്ലേ ഈ സ്പീഷീസ്.?? പ്രതികൂലതയിൽ നിന്ന് ഓടി അകലാനും.. അനുകൂല അവസ്ഥകളിൽ അഭിരമിക്കാനും കഴിയുമ്പോൾ അല്ലെ നമ്മൾ മനുഷ്യൻ ആവുന്നത് ??? സുഖവും , ദുഃഖവും രണ്ടും വേണ്ടേ ?? ഒന്നിൽ നിന്നും ഓടി അകലെണ്ടതില്ല എന്ന് തീരുമാനിക്കുന്നിടത്തു എല്ലാം അവസാനിക്കില്ലേ?? ഓടേണ്ടിടത് ഓടിയും , കരയേണ്ടിടത്തു കരഞ്ഞും , ചിരിക്കേണ്ടിടത്തു ചിരിച്ചും ചാവുമ്പോൾ ചത്തും പോകും എന്ന് നിശ്ചയിച്ചാൽ എല്ലാം എത്ര നിസ്സാരമാണ്...
അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ
രമണ ഭഗവാൻ പറയുന്ന" ചുമ്മാതിരി " എന്നത് ഓർമ്മ വരുന്നു.
ശാന്തി പകരുന്ന വർത്തമാനം🙏
ഈ ശബ്ദം .... അതു തന്നെ മതി
ആത്മാവിനെ അറിയാൻ സാധനയെ അറിയാൻ ആത്മപ്രണാമം❤
അനിശ്ചിതത്വത്തിന്റെ നടുവിലൂടെ ജീവിതം കടന്നു പോകുമ്പോൾ കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ് സാറിന്റെ വാക്കുകൾ.. മനസ്സിന്റെ കനം നേർത്തു വരുന്നു.. ചുറ്റുമുള്ള ലോകത്തെ കുറച്ചു കൂടി സമചിത്തതയോടു കൂടി മനസ്സിലാക്കാൻ കഴിയുന്നു..
ഗുരുദേവ തൃപാദങ്ങളെ അറിയാൻ ശ്രമിക്കുന്നതിനിടയിൽ കേട്ട് തുടങ്ങിയതാണ് താങ്കളെ..🙏
ഒന്നും മനസ്സിലാക്കിയല്ല ഗുരു കൃതികളെ വായിച്ചു തുടങ്ങിയത്.. പക്ഷേ നിർത്താൻ കഴിയാത്ത വിധം ജീവിതത്തിന്റെ ഭാഗമാകുക യാണ് ഗുരുവും അവിടുത്തെ അറിയാൻ /പഠിക്കാൻ ശ്രമിക്കുന്നവരുടെ വാക്കുകളും..
ഇങ്ങ് ഒമാനിലെ നിസ്വയിൽ നിന്നും ഒരുപാട് സ്നേഹത്തോടെ..
പ്രണാമം... Sir.. 🙏🙏🙏
മാഷേ
. അങ്ങയേ കേൾക്കാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം
പത്ത് ദി വസമായി കേൾക്കുന്നു
ഇന്നലെ താങ്കളെ നേരിൽ കണ്ടു പക്ഷേ മാഷ് പാലക്കാട്ടെ സ്നേഹിതനെ കണ്ടതു പോലെ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല . പ്രഭാഷണം
നന്നായി . ഇനിയും കേൾക്കണം നേരിൽ അറിയണം പഠിക്കണം എന്നെങ്കിലും . കണ്ടുമുട്ടാം
സ്വന്തം
ഒരു പാലക്കാട്ടുകാരൻ
Kelkkumbol oru padu santhosham
അതുതന്നെ അയിത്തീരുന്ന അനിർവചനീയ അവസ്ഥ!🙏🙏
അതിമനോഹരം ഈ പ്രഭാഷണം.
നന്ദി സാധനയുടെ പുതിയ തലങ്ങളിലേക്ക് ഞങ്ങളെ കൈ പിടിച്ചുയർത്തുന്നതിന് 🙏🙏
അങ്ങയെ കേൾക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം,പാദനമസ്കാരം 🙏🏽❤️🌹
പ്രിയ ഷൗക്കത്ത് ജി , ശ്രേഷ്ടം, വിജ്ജാനപ്രദം. സസ്നേഹം കല്ലറ മനോജ് ന്യൂഡൽഹി
ഇഷ്ടം ❤️
സമാധാനം നഷ്ടമായെന്ന് തോന്നുബോഴും അല്ലേൽ സമാധാനത്തിനു വേണ്ടി അലയുമ്പോഴും ഷൗക്കത് ജി യുടെ പ്രസംഗങ്ങൾ കാണാറുണ്ട്..
കൂടെ കാരമടയിൽ ഒരിക്കൽ വരണം എന്നുണ്ട് ❤️എന്തൊക്കെയോ പറയാൻ അല്ലങ്കിൽ എന്തൊക്കെയോ.. അറിയാൻ ❤️
Pranamam guruji🙏
Soothing ♥️relaxing talk♥️
മാഷേ ,എല്ലാം video യും കാണാറുണ്ട്, ഒരുപാട് സ്നേഹം❤️
അങയെ കേൾക്കാനും കാണാനുംകഴിഞ്ഞാൽ അന്ന് ശുഭദിനം.ഹൃദയാർപണം
pranamam.sir🙏🌹
pranamam.sir🙏❤️
പാരസ്പര്യത്തിൽ ധ്യനത്മക ലയം...
🙏🙏🙏
Orupad santhosham...pala spiritual questions nte yum answer ee video yil und🙏🙏
Thank uuu🥰🥰🥰
വളരെ ഇഷ്ടമായി 😊
ചുമ്മാ ഇരിക്കുന്നു.🙏
Thank you sir....
Valuable information... God bless you sir
എന്റെ ഗുരു ❤
പുതിയ പുസ്തകത്തിനു എല്ലാവിധ ആശംസകളും നേരുന്നു❤️❤️❤️shauka❤️
ഏതാണ്???
നമസ്ക്കാരം
ഇത്രയും കളങ്കരഹിതമായ ആത്മീയ പ്രഭാഷണങ്ങൾ വളരെ കുറവാണ്
മാഷേ, ഒരുപാട് സ്നേഹം ❤
👏👏🙏
Sneham♥️😊
Namaskaram sir
നമസ്കാരം സാർ 🙏🙏🙏🙏🌹🌹🌹🌹🌹
🥰❣️
നമസ്കാരം മാഷേ
How is your health dear
Namaskaram sit
ഒരു മരം അതിജീവിക്കുന്ന പോലെ ആണോ നമ്മൾ മനുഷ്യർ ഈ ലോകത്തെ അതിജീവിക്കുന്നത്...?? സാമൂഹ്യമായ മനസ്സ് ആണ് മനുഷ്യർക്കുള്ളത്.. അതായത് കൂട്ടിച്ചേർക്കലുകൾ അല്ലെ തലമുറകളിലൂടെ നടന്നു കൊണ്ടിരിക്കുന്നത്... മരങ്ങൾ പോലുള്ള ജീവജാലങ്ങൾക്ക് ഒരു നിയതമായ താളവും ക്രമവും അല്ലെ ഉള്ളത്...?
യുദ്ധം നടക്കുന്ന ഒരു ഇടത്തിൽ എങ്ങനെ മനുഷ്യൻ ഒരു മരത്തെ പോലെ ചലനമറ്റ് നിൽക്കും ?
സാഹചര്യങ്ങൾക്ക് അനുസരിച്ചു വാചാലനും , മൗനിയും , ആവുന്നവനല്ലേ ഈ സ്പീഷീസ്.??
പ്രതികൂലതയിൽ നിന്ന് ഓടി അകലാനും.. അനുകൂല അവസ്ഥകളിൽ അഭിരമിക്കാനും കഴിയുമ്പോൾ അല്ലെ നമ്മൾ മനുഷ്യൻ ആവുന്നത് ???
സുഖവും , ദുഃഖവും രണ്ടും വേണ്ടേ ?? ഒന്നിൽ നിന്നും ഓടി അകലെണ്ടതില്ല എന്ന് തീരുമാനിക്കുന്നിടത്തു എല്ലാം അവസാനിക്കില്ലേ??
ഓടേണ്ടിടത് ഓടിയും , കരയേണ്ടിടത്തു കരഞ്ഞും , ചിരിക്കേണ്ടിടത്തു ചിരിച്ചും ചാവുമ്പോൾ ചത്തും പോകും എന്ന് നിശ്ചയിച്ചാൽ എല്ലാം എത്ര നിസ്സാരമാണ്...
നമസ്തേ മാഷേ എനിക് ഒരുപാട് ഇഷ്ടം ആയി 🙏🙏 മാഷിന്റെ നമ്പർ ഒന്ന് തരുമോ
8148204449
@@ShoukathSahajotsuaa
🙏
മാഷേ സ്നേഹം സന്തോഷം ❤
🙏🏽🙏🏽
👏👏👏👏❤❤❤🌹🌹🌹🌹
Thank you sir🙏
നന്ദി ഇക്കാ
Thankyou sir.
🙏🙏
👍🥰🌹🌹🌹🌹
😍😍😍
നമസ്കാരം ...🙏
❤🙏🙏🙏❤️
🙏❤️❤️
"സുകൃതജന്മം".....
Thanku sir
Yes it is..
സന്തോഷം,,
Thank you
Thanks
✨❤️
🥰
❤
വെളിച്ചമേ 🌷
നന്ദി
Plso
"...................................."
Im the first viewer
❤️❤️❤️
🙏🙏
❤️❤️