സാറിനെ interrogate ചെയ്യാൻ ചോദിക്കുന്നതല്ല ; ഇതൊരു genuine question ആണ് , നടൻ പൃഥ്വിരാജ് ഒരു interview ൽ പറഞ്ഞതാണ് ; അയാൾക്കു പ്രായം ആകും തോറും വിഗ്രഹങ്ങളിലും ദൈവങ്ങളിലും ഉള്ള വിശ്വാസം കുറഞ്ഞു കുറഞ്ഞു വരുന്നു എന്ന് . എന്നിട്ടും അയാൾ പണക്കാരനും പ്രശസ്തനും ആയി . അപ്പോൾ പിന്നെ സാർ ഈ വിഡിയോയിൽ പറയുന്ന പോലെ അല്ലാതെ ദേവതകളുടെ സഹായം ഇല്ലാതെ എങ്ങനെ ആവാം അയാൾ successful ആയത് ? പുറമെ വിശ്വാസം ഇല്ലെന്നു ഒക്കെ പറയുന്നുണ്ടെങ്കിലും അയാൾ എതെകിലും ദേവതയെ രഹസ്യമായി ഉപാസിക്കുന്നതു കൊണ്ടാവുമോ അയാൾ successful ആയത് ?
പൃഥ്വിരാജ് വളരെ Brilliant ആണ് But 100% Genuine അല്ല (അയാൾ മാത്രമല്ലലോകത്ത് ആരും..) 'മാവേലിക്കര ഭാഗത്ത് എവിടെ ഉള്ള അയാളുടെ കുടുംബ ക്ഷേത്രത്തിൽ അവർ കുടുംബവുമായി ചിലപ്പോഴൊക്കെ സന്ദർശനം നടത്താറുള്ളതായി കേട്ടിട്ടുണ്ട്. ഓച്ചിറ അമ്പലത്തിൽ കാണിക്ക ഇട്ടിട്ട് കാറിൽ കയറി പോകുന്ന വീഡിയോയും കണ്ടിട്ടുണ്ട്. But He is So brilliant അയാളുടെ വിശ്വാസം അത്രയും Personal ആയതിനാൽ Interviews ലൊക്കെ വാവിട്ട് സംസാരിച്ച് അതിനെ നശിപ്പിക്കാൻ അയാൾ ശ്രമിക്കുന്നില്ല അത്ര തന്നെ.
Pranamam thirumeni 🙏
ശബ്ദത്തിന് കുറച്ചുകൂടി clarity ഉണ്ടായാൽ നന്നായിരുന്നു
ചോദ്യകർത്താക്കൾക്ക് ഒരു wireless mike തരപ്പെടുത്തികൊടുക്കാൻ ബന്ധപ്പെട്ട ദേവത ശ്രദ്ധിക്കുമല്ലോ. തിരുമേനിയോട് പലരും പറഞ്ഞിട്ട് കുലുക്കമില്ല 😊
Thirumeni ithu oru video eduthu TH-cam l edanm nnu udheshichu mathram cheyyunnathu alla.... Oralodu normally samsarikunnatha .
Athukonda
Thank you ❤
Thank you for thought provoking videos
👍👍🙏🙏🙏
🙏
ലളിതാസഹസ്രനാമം വ്യാഖ്യാനം പുസ്തകം നല്ലത് ആരുടേതാണ് ...🙏
Universal Master !
ചില സമയം ശബ്ദം കുറയുന്നത് കൊണ്ട് മനസിലാകുന്നില്ല
Amme Narayana 🪔🪔🪔🙏
❤
Namasthe
🙏🙏🙏❤️❤️
Namaste guruji 🙏🙏
Swamy shabdham kurachude kootamo
🙏🙏🙏🙏🙏
പ്രത്യങ്കിര ഉപാസന നല്ലത് ആണോ??
വ്യക്തിയെ അപേക്ഷിച്ചു ഇരിക്കും
Food for seeking minds ❤❤
ഈ കാമറ ഒന്ന് മാറ്റി വച്ചാൽ ശബ്ദവും കേൾവിയും നല്ലതരത്തിൽ കേക്കാം ഇപ്പോൾ ശരിക്കു കേൾക്കുന്നില്ല
Kali krama Upasana higher devatha Upasana allae???
സാറിനെ interrogate ചെയ്യാൻ ചോദിക്കുന്നതല്ല ; ഇതൊരു genuine question ആണ് ,
നടൻ പൃഥ്വിരാജ് ഒരു interview ൽ പറഞ്ഞതാണ് ; അയാൾക്കു പ്രായം ആകും തോറും വിഗ്രഹങ്ങളിലും ദൈവങ്ങളിലും ഉള്ള വിശ്വാസം കുറഞ്ഞു കുറഞ്ഞു വരുന്നു എന്ന് .
എന്നിട്ടും അയാൾ പണക്കാരനും പ്രശസ്തനും ആയി .
അപ്പോൾ പിന്നെ സാർ ഈ വിഡിയോയിൽ പറയുന്ന പോലെ അല്ലാതെ ദേവതകളുടെ സഹായം ഇല്ലാതെ എങ്ങനെ ആവാം അയാൾ successful ആയത് ? പുറമെ വിശ്വാസം ഇല്ലെന്നു ഒക്കെ പറയുന്നുണ്ടെങ്കിലും അയാൾ എതെകിലും ദേവതയെ രഹസ്യമായി ഉപാസിക്കുന്നതു കൊണ്ടാവുമോ അയാൾ successful ആയത് ?
അയാളുടെ മൂവി എന്ന passion ഒരു ധ്യാനമാണ്.അതിലൂടെ അയാൾ അറിയാതെ ദേവതകൾ സഹായിക്കുന്നുണ്ട്. 👍
Thank you, sir, for your prompt reply. @@thapovanmeditation7165
പൃഥ്വിരാജ് വളരെ Brilliant ആണ് But 100% Genuine അല്ല (അയാൾ മാത്രമല്ലലോകത്ത് ആരും..) 'മാവേലിക്കര ഭാഗത്ത് എവിടെ ഉള്ള അയാളുടെ കുടുംബ ക്ഷേത്രത്തിൽ അവർ കുടുംബവുമായി ചിലപ്പോഴൊക്കെ സന്ദർശനം നടത്താറുള്ളതായി കേട്ടിട്ടുണ്ട്. ഓച്ചിറ അമ്പലത്തിൽ കാണിക്ക ഇട്ടിട്ട് കാറിൽ കയറി പോകുന്ന വീഡിയോയും കണ്ടിട്ടുണ്ട്. But He is So brilliant അയാളുടെ വിശ്വാസം അത്രയും Personal ആയതിനാൽ Interviews ലൊക്കെ വാവിട്ട് സംസാരിച്ച് അതിനെ നശിപ്പിക്കാൻ അയാൾ ശ്രമിക്കുന്നില്ല അത്ര തന്നെ.
@@visakhviswanath6542 ok thank you visakhviswanath for sharing details
@@visakhviswanath6542
അയാള് മുൻ ജന്മങ്ങളിൽ ചെയ്ത നല്ല പ്രവർത്തികളുടെ ഭലമാണ് ഇപ്പോള് ലഭിക്കുന്നത്.
🙏
🙏🙏🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏