അങ്ങയുടെ വീഡിയോസ് കണ്ടതിൽ പിന്നെ ആണ് അത് വരെ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറി ബോധം എന്തെന്ന് മനസിലായത്.. ജീവിതത്തിലെ അത് വരെ ഉണ്ടായിരുന്ന പ്രശ്നങ്ങളുടെ പരിഹാരം കണ്ടെത്താനും കഴിഞ്ഞത്..എന്നെങ്കിലും അങ്ങയെ നേരിൽ കാണാൻ ഉള്ള ഭാഗ്യം ഈശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ... നന്ദി 🙏❤
അതെ അതെ സത്യം ഓരോന്നും ശരിയായി കഴിയുമ്പോൾ ആണ് ooh അതിങ്ങനെ ആണ് എന്ന് മനസിലാകുന്നത്... 🙏🙏🙏തിരുമേനിയിൽ നിന്ന് കേട്ടാണ് അത് ദേവിയാണ് എന്നും അറിഞ്ഞത് 🙏🙏🙏തിരുമേനി നന്ദി ❤❤
ഭോഗങ്ങൾ തേടാൻ കാരണം കാമേശ്വരി ആയ സാക്ഷാൽ ആദിപരാശക്തി മോഹമാകുന്ന പാശമെറിഞ്ഞ് സകലജീവനുകളേയും മോഹ വലയത്തിൽ ആക്കുന്നതിനാലാണ്.മറ്റേ കയ്യിലിരിക്കുന്ന അങ്കുശം ഉപയോഗിച്ച് ഇടയ്ക്ക് കൊളുത്തി പിടിക്കുകയും ചെയ്യുന്നു, സാക്ഷാൽ മഹാമായ.. പ്രപഞ്ചമുരുളാൻ ഇത് അത്യാവശ്യമാണ്.ജ്ഞാനവും അജ്ഞാനവും അമ്മയിൽ നിന്ന് തന്നെ.അജ്ഞാനം അസ്ഥിത്വത്തിലുണ്ട്.ജ്ഞാനമാകട്ടെ ആർജ്ജിക്കണം.അപ്പോൾ മായ മെല്ലെ വഴിമാറുന്നു.
ക്ഷമിക്കണം അറിവില്ലായ്മ കൊണ്ട് ചോദിക്കുന്നതാണ്. ഒരിക്കലും രക്ഷപ്പെടില്ല എന്ന് വിചാരിച്ചിരുന്ന ഒരു കാര്യത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തിയത് മുതൽ ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞതാണ്. ഇപ്പോൾ നാലു വർഷമായി. അത്രയും നാളും ദുരിതങ്ങൾ അനുഭവിച്ച ശേഷം ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞപ്പോൾ ആശ്വാസമായതായിരുന്നു. ഇപ്പോൾ വലിയൊരു കാട്ടിൽ അകപ്പെട്ട് വഴിയും കാണാതെ അലയുന്ന അവസ്ഥയാണ്...അതുവരെ മനസ്സിലാക്കിയ അറിവുകൾ ഒന്നുമല്ല എന്ന് തിരിച്ചറിയുന്ന അനുഭവങ്ങൾ.പല പല അറിവുകൾ, ഒരുപാട് സംശയങ്ങൾ. ജപം പ്രാർത്ഥന വായന എന്നിവ മുടക്കാൻ ഇപ്പോഴും മനസ്സ് വരുന്നില്ല.എങ്കിലും ഭവനങ്ങളിൽ വച്ചാൽ തന്നെ പുണ്യം,അപ്പോൾ പിന്നെ വായിച്ചാൽ ഉള്ള ഫലം പറയണമോ എന്ന് ഭാഗവത ഗ്രന്ഥങ്ങളിൽ എഴുതി വച്ചിരിക്കുന്നതിൽ അനുഭവം മറ്റൊന്നായിപോയി. അതുകൊണ്ടാണ് ചോദിച്ചത് കർമ്മഫലം ആണോ എന്ന് 🙏🏼
അങ്ങയുടെ വീഡിയോസ് കണ്ടതിൽ പിന്നെ ആണ് അത് വരെ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറി ബോധം എന്തെന്ന് മനസിലായത്.. ജീവിതത്തിലെ അത് വരെ ഉണ്ടായിരുന്ന പ്രശ്നങ്ങളുടെ പരിഹാരം കണ്ടെത്താനും കഴിഞ്ഞത്..എന്നെങ്കിലും അങ്ങയെ നേരിൽ കാണാൻ ഉള്ള ഭാഗ്യം ഈശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ... നന്ദി 🙏❤
🥰👍
🙏🙏എത്ര മനോഹരമായിട്ടാണ് തിരുമേനി തിരുമേനി മറ്റുള്ളവരുടെ ഹൃദയത്തിലേക്കു അറിവുകൾ പകർന്നു നൽകുന്നത്. ആത്മാർത്ഥമായ അവതരണം 🙏🙏🙏
🥰🙏👍tks
അതെ അതെ സത്യം ഓരോന്നും ശരിയായി കഴിയുമ്പോൾ ആണ് ooh അതിങ്ങനെ ആണ് എന്ന് മനസിലാകുന്നത്... 🙏🙏🙏തിരുമേനിയിൽ നിന്ന് കേട്ടാണ് അത് ദേവിയാണ് എന്നും അറിഞ്ഞത് 🙏🙏🙏തിരുമേനി നന്ദി ❤❤
True🙏👍🥰
Thanks Thirumeni 🙏🙏🙏❤
🙏 നമസ്തേ ഗുരുജീ
വളരെ നന്നായി തിരുമേനി ❤
എത്ര നല്ല രീതിയിൽ അറിവുപകർന്നു തരുന്നത് ❤️❤️❤️❤️🙇♀️🙇♀️🙇♀️🙇♀️🙇♀️🙏🙏🙏🙏🙏അനുഗ്രഹിക്കണം
🙏🥰
തിരുമേനി സൗണ്ട് നല്ല ക്ലിയർ ആയി video എടുത്താൽ നന്നായിരുന്നു. ഹെഡ്സെറ്റ് വെക്കാൻ അസൗകര്യം ഉള്ളവർക്കും കേൾക്കണമല്ലോ അങ്ങയെ ❤️🙏🙏🙏
തിരുമേനി 🙏🙏🙏🙏🙏🙏
Valare nandiyundu thirumeni🙏devi ellvreyum anugrahikkatte😊
🙌🥰🙏
Swami sathiyam parayan und shathrukal pretha karuvu vettu athil kuraye narakichu ente jeevitham athil reksha pedan aghora shiva mantra japichu daily fhalam indayi but oroo kshethra poojari parayunu athi onnam orikalum japikan padila Homa mathragal aan apo njan nthu cheyum reksha nedan aan japikunath swami🥺pls reply 🙏
@@galaxyofsunlight വാട്സാപ്പ് ചെയ്യൂ
❤🙏നമസ്തേ ഗുരുജി🙏❤
ഹരേ 🙏🙏🙏🙏🙏🙏നമഃ
Steekanthinte question clear ayittu kelkunnilla?!!!
നമസ്തേ ഗുരു ജീ
നമസ്കാരം. തിരുമേനി💖🙏
Namaste Guruji 🙏🙏🙏🙏🙏
Thank you💜💜💜🙏
സ്വാമി, ഒരു wireless collar മൈക്ക് use ചെയ്താൽ കുറച്ച് കൂടി സ്പഷ്ടമായി ഞങ്ങൾക്ക് കേൾക്കാൻ സാധിക്കും.
ഗുരുജി അല്ല സംസാരിക്കുന്നത്.. ദേവി ആണ്... കൂടുതൽ ടെക്നോളജിയിലേക്ക് പോവുമ്പോൾ ചിലപ്പോൾ ഈത് സംഭവിക്കില്ലായിരിക്കാം
ഓം ഗുരുഭ്യോ നമഃ 🙏🙏🙏🙏
നമസ്കാരം ഗുരുജി❤
നമസ്തേ നമോ നമഃ
Atom padikkunnavre ambalathil poirunnullo?
മാർഗ്ഗ ദർശിയായ സദ്ഗുരുവിന് ❤❤ നമസ്കാരം
🙏🥰
God bless you
Thank you Guruji 🙏
Namaskaram
Malayala bhasha valare vakreekarikkapettyrikunnu.nammude bhashaye rakshikanam.
കാലാഹിനാ പരിഗ്രസ്ഥമാം ലോകവുമാലോല ചേതസാ ഭോഗങ്ങൾ തേടുന്നു.😊
ഭോഗങ്ങൾ തേടാൻ കാരണം കാമേശ്വരി ആയ സാക്ഷാൽ ആദിപരാശക്തി മോഹമാകുന്ന പാശമെറിഞ്ഞ് സകലജീവനുകളേയും മോഹ വലയത്തിൽ ആക്കുന്നതിനാലാണ്.മറ്റേ കയ്യിലിരിക്കുന്ന അങ്കുശം ഉപയോഗിച്ച് ഇടയ്ക്ക് കൊളുത്തി പിടിക്കുകയും ചെയ്യുന്നു, സാക്ഷാൽ മഹാമായ..
പ്രപഞ്ചമുരുളാൻ ഇത് അത്യാവശ്യമാണ്.ജ്ഞാനവും അജ്ഞാനവും അമ്മയിൽ നിന്ന് തന്നെ.അജ്ഞാനം അസ്ഥിത്വത്തിലുണ്ട്.ജ്ഞാനമാകട്ടെ ആർജ്ജിക്കണം.അപ്പോൾ മായ മെല്ലെ വഴിമാറുന്നു.
Ambalam pazhe school aayrunno?
രഞ്ജിത്ത് ❤️🙏🙏🙏
Namasthe sir❤
❤Namaste 🙏 ♥️
👍👍👍
🥰🥰❤❤
Namaste 🙏
🙏🙏🙏🥰🥰🥰
👍
❤🙏🙏🙏♥️
🙏🙏🙏🙏🙏
,,🙏🙏🙏
❤❤❤
🥰first padiya patt❤
🙏
❤❤❤❤❤❤❤
🙏❤️
🥰🥰🥰🙏👍
💖💖
🙏🏽❤️
🙏🙏🙏🙏🌹👌🏻👌🏻👍
Dhaivathinte poke sheriyalla...pinneyano nammude pokku😂
Captain engane aano athupole aanu kappal🚢 odunnathu😅
aa sathyam manasilakiyal namaku kappal edhu dhishayilum ottikam..athu thanneyanu annum innum nadannukondirikunnathu..
Njan aa dhaivathe devil(LIVED) 👿 ennu vilikkum
Iddehathine vakkukal kelkkan oru paduper undu athinidakku chila krumikalum varum gandhiyude prathimayil kakkat thooriyennu vechu gandhiyude mahatwam illathakumo
@@namashivaya4760 full spelling mistake aanallo mone..onnu manasilayilla🤣
First nee typ cheyan padi🤣🤣
കർമ്മപ്രഷാളനവും ( കർമ്മ സിദ്ധാന്തം )ആഭിചാരദോഷവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.
Yes
അപ്പോൾ ഈ അവസ്ഥയെ അംഗീകരിച്ചു എല്ലാം സഹിക്കുകയാണോ വേണ്ടത്.അല്ലെങ്കിൽ തുടർന്ന് എന്തു മാറ്റങ്ങളാണ് ജീവിതത്തിൽ കൊണ്ടുവരേണ്ടത്🙏🏼
@@anjujinesh7413 അതിനല്ലേ സാധന ചെയ്യുന്നത്
ക്ഷമിക്കണം അറിവില്ലായ്മ കൊണ്ട് ചോദിക്കുന്നതാണ്. ഒരിക്കലും രക്ഷപ്പെടില്ല എന്ന് വിചാരിച്ചിരുന്ന ഒരു കാര്യത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തിയത് മുതൽ ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞതാണ്. ഇപ്പോൾ നാലു വർഷമായി. അത്രയും നാളും ദുരിതങ്ങൾ അനുഭവിച്ച ശേഷം ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞപ്പോൾ ആശ്വാസമായതായിരുന്നു. ഇപ്പോൾ വലിയൊരു കാട്ടിൽ അകപ്പെട്ട് വഴിയും കാണാതെ അലയുന്ന അവസ്ഥയാണ്...അതുവരെ മനസ്സിലാക്കിയ അറിവുകൾ ഒന്നുമല്ല എന്ന് തിരിച്ചറിയുന്ന അനുഭവങ്ങൾ.പല പല അറിവുകൾ, ഒരുപാട് സംശയങ്ങൾ. ജപം പ്രാർത്ഥന വായന എന്നിവ മുടക്കാൻ ഇപ്പോഴും മനസ്സ് വരുന്നില്ല.എങ്കിലും ഭവനങ്ങളിൽ വച്ചാൽ തന്നെ പുണ്യം,അപ്പോൾ പിന്നെ വായിച്ചാൽ ഉള്ള ഫലം പറയണമോ എന്ന് ഭാഗവത ഗ്രന്ഥങ്ങളിൽ എഴുതി വച്ചിരിക്കുന്നതിൽ അനുഭവം മറ്റൊന്നായിപോയി. അതുകൊണ്ടാണ് ചോദിച്ചത് കർമ്മഫലം ആണോ എന്ന് 🙏🏼
സ്വാമി ക്ഷമിക്കണം .... സ്വരം വ്യക്ടമല്ല
നമസ്ക്കാരം തിരുമേനി ഇത് കേട്ട് കരഞ്ഞു പോയി
🥰🙏👍
❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🍬🍬🍬🍬🍬🍬❤
Namaste guruji 🙏🙏🙏
🙏🙏🙏❤️
🙏
❤❤❤❤❤❤❤
❤
🙏
🙏🙏🙏🙏🙏
❤❤
🙏🙏🙏❤️
🙏🙏🙏🙏
❤❤❤
🙏🙏🙏
❤❤
🙏
🙏🙏🙏
🙏🙏
🙏