അവിൽ വിളയിച്ചത് /kerala Avil Vilayichathu /Avil vilayichathu /Snacks /family vlog/AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • എന്റെ email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #avilvilayichathu
    #snacksrecipe
    #familyvlog

ความคิดเห็น • 250

  • @JoseKalathingal
    @JoseKalathingal ปีที่แล้ว +40

    ❤ അജുവിന്റെ വെള്ളി ഞങ്ങൾ അജു ഫാൻസിനു സ്വർണ്ണമാണു.❤

  • @sam11649
    @sam11649 ปีที่แล้ว +10

    വീട്ടിൽ അമ്മയും ഇങ്ങനെയാ അവിൽ വിളയിക്കുന്നത് 👍അജുചേട്ടന്റെ ലീലാവിലാസങ്ങൾ കണ്ട് ചിരിച്ചുപോയി. കൈയും നാവും പൊള്ളിയോ 😄

  • @sreejav3809
    @sreejav3809 7 หลายเดือนก่อน +1

    അവിൽ വിലയിക്കുന്നതിൽ ഒരു പാട് തേങ്ങ (തെറി )😂ചേർത്തല്ലോ 😀😀അടിപൊളി.കൊതിപ്പിച്ചു

  • @rejithavedakkeveedu1410
    @rejithavedakkeveedu1410 ปีที่แล้ว +1

    ഞാൻ vegitarian ആണ് എങ്കിലും നിങ്ങടെ vidio കൾ എല്ലാ കാണും നിങ്ങടെ സംസാര വും കുടുംബ ഐക്യം ഇതൊക്കെകാണാൻ അമ്മയെ Miss ചെയ്യുന്നു ദൈവം രക്ഷിക്കട്ടെ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഇന്നത്തെ റെസിപ്പി വെജിറ്ററിയൻ ആണല്ലോ 🥰🥰🙏

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    അജുചേട്ടൻ.... ഈ ഒരു പാചകം.... പുകഴ്ത്തിപറയാതിരിക്കാൻ പറ്റുകയില്ല.... അത്ര.. Perfect ആയിട്ട്.. പ്രേക്ഷകർക്ക് പറഞ്ഞുതരുകയും.. സമാധാനത്തോടെ.. പാചകം ഗംഭീരമാക്കുകയും ചെയ്തു.... സൂപ്പർ...!!👍👍👍👍👍👍💚💚💚💙💙💙❤️❤️👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    അജുചേട്ടൻ സ്റ്റൈലിൽ "അവൽ".. വിളയിച്ചത് കാണാൻ ഭംഗിയുണ്ട് ... സൂപ്പർ..മനോഹരം....!!👍👍👍💚💚💚💚💙💙❤️❤️👍👍👌👌👍.

  • @Manjuseworld
    @Manjuseworld ปีที่แล้ว +8

    Wow..Looking tasty..❤ In the same way we make this in thrissur also but only use Aval, jaggery, coconut and cardamom & dry ginger powder.Preparation is same..❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    അവൽ നനയിച്ചത്...സൂപ്പർ.. സൂപ്പർ.. സൂപ്പർ...മൂന്നുപേരും ഒരുപോലെ പറഞ്ഞു.. സൂപ്പർ...!!👍👍👍👍👍👍👍💚💚💚💙❤️❤️👍

  • @leemathoppil3111
    @leemathoppil3111 ปีที่แล้ว +2

    While tasting Aval velayichathu Aju’s action I did not taste it and Sarita’s comment thembano.I liked it.lot of thrissur memories.

  • @meenasidharthan8051
    @meenasidharthan8051 ปีที่แล้ว +3

    So lovely your garden looks with variety fruits ❤keep it up make it more beautiful with landscaping God bless

  • @aneeshck8557
    @aneeshck8557 ปีที่แล้ว +2

    Sound oru clearness kuravundo samayem.. 10mint vare (Aneesh thenkurissi)

  • @Raheena-sz8om
    @Raheena-sz8om ปีที่แล้ว

    അജു. വേട്ടൻ ഇടക്ക് ഇടക്ക്. ടേയിസ്റ്റ് നോക്കുന്നത് കാണാൻ ഭയങ്കര രസമാണ് ചിരിച്ചു മടുത്തു

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ജഗനാഥ.... പനിയാണെങ്കിൽ.. റസ്റ്റ് എടുക്കാൻ മറക്കരുത്.. രണ്ടുദിവസം സ്കൂളിൽ പോയില്ലെങ്കിൽ കുഴപ്പമൊന്നുമില്ല....!!👍👍👍👍👍👍💚💚💚💙💙💙❤️👍

  • @divyaanil4602
    @divyaanil4602 ปีที่แล้ว +1

    Sarithaa.... അജു ചേട്ടൻ പറഞ്ഞത് സത്യം ആണ്. ആള് ഒട്ടും കഴിച്ചിട്ടില്ല്യാട്ടോ പാവം. Nice video

  • @bindusundaran3188
    @bindusundaran3188 ปีที่แล้ว

    ഹായ്😊 അജൂ... സരിതാ.... നാട്ടിൽ വരാനുള്ള ഒരുക്കങ്ങൾ തുടങ്ങീ.. അതുകൊണ്ട് ശരിക്ക് ഒന്നും കാണാൻ കഴിയുന്നില്ല. അവിൽ വിളയിച്ചത് ഇന്നാണ് കണ്ടത് സൂപ്പർ ഞാൻ ദാ അവിൽ എടുത്തു വച്ചു ഇങ്ങനെ ഉണ്ടാക്കി നോക്കാൻ. എന്തായാലും നല്ലതായിരിക്കും. എന്ത് ഉണ്ടാകുപ്പോഴും അജൂന്റെ വക ഒരു ഉപമ ഉണ്ടാവും. അത് കേട്ടാൽ ഉടനെ ഞാൻ പറഞ്ഞ് പോവും ഇനി ഇത് എന്താവുമെന്ന്.😊 വെള്ളി വീഴ്ച പിന്നെ രസമല്ലേ അപ്പോ കാണുന്ന സരിതേടെ ചിരി അതിലും രസം. നന്നായിരിക്കട്ടെ❣️🙏🌹

  • @jyothilekshmyjayakumarmeno2914
    @jyothilekshmyjayakumarmeno2914 ปีที่แล้ว

    Athil karutha unakka munthiriyum kurachu kal kksndavum venamenkil kucrachu cashew nuts koodi cherthal nalla taste undakum. Pinne idakkide thenga ennulla parachil kelkkumbol ariyathey chiri varum. Abadfathil njan parayarundu.

  • @preethikocherry1808
    @preethikocherry1808 ปีที่แล้ว

    Aa last ozhicha 3 teaspoon ghee kondu avil adhyam vartha vechaal adipoli taste ayirikyum. Kazhikyumbol thadi vedinikkilla.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    നാളികേരകൊത്ത്... കുറച്ചുകൂടി ചേർക്കാമായിരുന്നു.....!! കിടിലൻ... പൊളി.. സാനം....!!👍👍👍👍👍💚💚💚💚💙❤️❤️❤️👍

  • @angelo6325
    @angelo6325 ปีที่แล้ว +1

    Adipoli,Aju superanutto

  • @memasvarietyvlog7349
    @memasvarietyvlog7349 ปีที่แล้ว

    അവിൽ വിളയിച്ചത് Robusta പഴം കൂട്ടി കഴിക്കാൻ നല്ലതാ. സ്കൂൾ വിട്ടു വരുമ്പോൾ . ന്നലുമണി പലഹാരമായി കഴിക്കാറുള്ളത് ഓർമ വന്നു.🥰🥰

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +1

    അവിൽ vilayichathu സൂപ്പർ ആയി. അവിൽ മിക്ചർ ഉണ്ടാക്കാം കപ്പലണ്ടി പൊട്ട് കടല എല്ലാം ചേർത്ത് നന്നായിരിക്കും.

  • @rahanapc8561
    @rahanapc8561 ปีที่แล้ว +1

    ഇത് പഴം കൂട്ടി കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. ❤️❤️❤️❤️❤️

  • @anandhamsanthosh4002
    @anandhamsanthosh4002 ปีที่แล้ว +1

    ഹലോ.. Ajus.... ഈ video ക്കു ഇടയിൽ എന്തിനാടോ ഇടക്കിടെ തേങ്ങ.... തേങ്ങ എന്ന് പറയുന്നേ 😂😂😂anyway സാധനം അടിപൊളി

  • @jyothilekshmyjayakumarmeno2914
    @jyothilekshmyjayakumarmeno2914 ปีที่แล้ว

    Aval onnu nanachittu cherthal oru mayam kittum. Nammal engine undakkiyalum ambalathil ninnu kittunna taste varilla. Kucheladinathinu kittunnathu.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    ചേട്ടൻ... എല്ലാ.. ഫ്രൂട്സ് ചെടികൾക്കും വല ഇട്ടേക്കൂ...നിറയെ ഫ്രൂട്സ് ഉണ്ടാകട്ടെ.....!!💚💙💙💙💙💙👍👍

  • @AnnJonz
    @AnnJonz ปีที่แล้ว +1

    Tasty tasty aval villayichathu. Aju nte recipe preparation nte presentation very good n anyone will understand easily

  • @RaginiKNair
    @RaginiKNair ปีที่แล้ว +1

    Oh my favorite avil vellam and coconut dish. It will be very very tasty. Superb snack. Mouth watering

  • @minithomas137
    @minithomas137 ปีที่แล้ว

    Ithu njangal pazham kooti kazhikkum. When we used to come from school mummy used to make this during rainy season. Nostalgic memories. Thanks for sharing the recipe.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    "മറയൂർ ശർക്കര".... അവൽ നനയ്ക്കുന്നതിനു പറ്റിയ സാധനം....!!💙💙💚💚👍👍👍👍👍👍👍💚👍

  • @swapnasiji8966
    @swapnasiji8966 ปีที่แล้ว

    Aju avel vilayichathe superb👌👌.Pinne Ajuvinte adipoli samsara rethikalum ishttapettu.Kaye polliyo Aju❤❤❤❤❤

  • @jeejiantony2069
    @jeejiantony2069 ปีที่แล้ว +1

    നന്നായിട്ടുണ്ട് സൂപ്പർ jaguvinu 2 ദിവസം സ്കൂളിൽ പോകണ്ട

  • @indirasurendran5193
    @indirasurendran5193 3 หลายเดือนก่อน

    അവല് വിളയ്ക്കുന്നത് കണ്ടു ചിരിച്ചു. ചിരിച്ചു ഒരു വഴിയായി..

  • @muhammedsalih5306
    @muhammedsalih5306 ปีที่แล้ว

    ചേട്ടാ ചേച്ചി നിങ്ങളുടെ വീടും പരിസരവും എന്തു രസമാണ് കാണാൻ പിന്നെ ചേട്ടന്റെ ഇടക്കുള്ള തേങ്ങ 😄പറയൽ കേൾക്കാനും ഒരു രസമാ ഞാൻ അത് കേട്ട് ഒരുപാട് ചിരിക്കും അടുത്ത വീടിയോയിൽ എന്റെ പേര് പറഞ്ഞു ചേച്ചിയും ചേട്ടനും ഒരു ഹായ് പറയാമോ 😄സജ്ന എന്ന്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      Comments വായിക്കുന്ന വീഡിയോയിൽ ഈ കമന്റ്‌ വായിക്കാം കേട്ടോ.. അപ്പൊ തരാം ഹായ്

  • @beingjo5
    @beingjo5 ปีที่แล้ว +1

    സരിതക്ക് അങ്ങനെ വെള്ളി വീഴാറില്ല. അജു പക്വത വരാൻ 50 വയസ് ആകണം ലേ. അവൽ വിളയിച്ചത് സൂപ്പർ🥰🥰🥰❤️❤️❤️

  • @rightanglefoocipies527
    @rightanglefoocipies527 ปีที่แล้ว

    ഞാൻ വീട്ടിൽ കുട്ടികൾക്ക് ഇടയ്ക്ക് ഉണ്ടാക്കി കൊടുക്കും നല്ല രുചിയാണ്👌♥️

  • @jyothilekshmyjayakumarmeno2914
    @jyothilekshmyjayakumarmeno2914 ปีที่แล้ว

    Marayoor sarkkara Ella oruvidham valiya supermarket il kittun. Pakshe bhayankara vilayaznu. Madhuram kuravanu. Packing enikkishttamayilla. Pottikkan bhuddhimuttanu.

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +1

    ചെറിയ പത്രത്തിൽ ഇളക്കാ ൻ ബുദ്ധിമുട്ടുണ്ടെങ്കിൽ രണ്ടു ചട്ടകങ്ങൾ വച്ച് രണ്ടുകൈകൊണ്ടും ഇളക്കണം ഉരുളിയുടെ അടിയിൽക്കൂടി ഇളക്കാൻ പറ്റും

  • @BMA191
    @BMA191 ปีที่แล้ว

    Ningalde yoga okke kandi day in life kaanatto adipoly...athude undele day in my Life complete akuolluuu

  • @deepakm7825
    @deepakm7825 ปีที่แล้ว

    അവിൽ വിളയിച്ചത് സൂപ്പർ. കൈ പൊള്ളിയോ ചരിച്ചു വഴിയായി 😂. എവിടെയൊക്കെ പൊട്ടുകടലക്കു പകരം ചെറുപയർ പരിപ്പാ ചെർക.ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കാം.

  • @meenasatish4399
    @meenasatish4399 ปีที่แล้ว +5

    കാണുമ്പോൾ തന്നെ അറിയാം രുചികരം ആണെന്ന് ❤

  • @maalathivs4850
    @maalathivs4850 ปีที่แล้ว +1

    Aval vilayichadu super aayittund Aju. 👌🙏❤

  • @manjuaswathy
    @manjuaswathy ปีที่แล้ว

    Njangalude natil ethanu avalu vilayichathu, kalyana thalennu pandoke undakum, epol edakide undakkum
    Maravoor sharkara cover inte photo edamo

  • @emmyin
    @emmyin ปีที่แล้ว +1

    Video camera work -nice and clear! Good recipe!

  • @babysurya4179
    @babysurya4179 ปีที่แล้ว +1

    Baby Suriya Palakkad Ajuetta adipoli 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @Mini-by7du
    @Mini-by7du ปีที่แล้ว

    അജുന്റെ " തേങ്ങ " കേൾക്കുമ്പോൾ ചിരി വരും. പിന്നെ തണുത്തതിന് ശേഷം taste ചെയ്‌താൽ മതി. കയ്‌ പൊള്ളിക്കണ്ട

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว +1

    അവൽ കൂടി വറുക്കാം ആയിരുന്നു കൊള്ളാം സൂപ്പർ

  • @mollyeaso306
    @mollyeaso306 ปีที่แล้ว +1

    First only aval fry for two minutes. Then put it in gud. It will stay for long days.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഇതും കുറെ നാൾ ഇരിക്കും. ഇതുവരെ കേടായിട്ടില്ല

  • @mollysunny1225
    @mollysunny1225 ปีที่แล้ว +1

    Njagalude nattil. ella. Marayoor sharkara

  • @anni5162
    @anni5162 ปีที่แล้ว

    Oh my looks good the moment you tried tasting was too funny I was saying wait till it cools down,but looks yummy thanks for the video good cook have a blessed day😊

  • @vijithak673
    @vijithak673 ปีที่แล้ว

    Aju etan fan ayipoyi enthoru simple man

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +1

    അമ്പലത്തിൽ ഹോമപൂജക്ക് ചെറുനാരങ്ങ, കരിമ്പു ചെറിയ പീസാക്കി ചേർക്കും, ഞാൻ കപ്പലണ്ടി യും cherkkum, അണ്ടിപരിപ്പ് മുന്തിരി ചേർക്കും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഇവിടെ എല്ലാ fruits ഉം ചേർക്കും പഴം ആപ്പിൾ ഓറഞ്ച് അല്ലികൾ അങ്ങനെ

  • @minnalagru
    @minnalagru ปีที่แล้ว +1

    Aval vilayichadu super ayitundu aju chetta

  • @anithap9088
    @anithap9088 ปีที่แล้ว

    Etra naal nikkum
    Neyy cherthilengil nikkumo

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว

    When I was in India last month, I looked for mariyoor jaggery in Kalyan supermarket but they did not have it.

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +1

    ഇങ്ങനെയാണ് ശരിക്കും ഗണപതിഹോമത്തിന്റെ പ്രസാദം ഉണ്ടാക്കുന്നത് കുറച്ച് ഫ്രൂട്ട്സ് കൂടി കട്ട് ചെയ്തത് ഉണ്ടെങ്കിൽ കറക്റ്റ്,,,അടിപൊളി ടേസ്റ്റ് ആണ്,,, അവിൽ നനച്ചതിനും പ്രത്യേക ഒരു ടേസ്റ്റ് തന്നെയാണ്,,, നല്ല മട്ടയരിയുടെ അവിലിൽ അധികം മൂക്കാത്ത നാളികേരം ചെരുകിയതും ഇടിച്ച ശർക്കരയും ആ നാളികേരത്തിന്റെ വെള്ളം കുടഞ്ഞ് തിരുമ്പി കൂട്ടിയതും പണ്ട് എന്തോരം കഴിച്ചിരിക്കുന്നു,,,, ചേച്ചി പറഞ്ഞതു പോലെ വായുടെ രണ്ട് സൈഡും കഴിക്കും തീറ്റ കഴിയുമ്പോഴേക്കും,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      Fruits ഇടാമായിരുന്നു. പക്ഷെ കേടാകും. 🥰👍

  • @lailaabraham2348
    @lailaabraham2348 ปีที่แล้ว +1

    എന്റെ അജൂ വേ ഇത് ഇതുവരെ തിന്നിട്ടില്ലേ അയ്യോ കഷ്ടമായി ഞങ്ങൾ മിക്കവാറും ഉണ്ടാക്കി മക്കൾക്ക് കൊടുക്കു അജു ചൂടോടെ ആ തേങ്ങാ എടുത്തു തീ ന്നണമായിരുന്നോ ശർക്കര ഉള്ളത കൊണ്ട് ഭയങ്കര ചൂടായിരിക്കും ശർക്കര packet പൊട്ടിക്കുന്നതിന് മുൻപ് പൊടിച്ചിട്ട് ഇടാമായിരുന്നു. എല്ലാവരോടും സ്നേഹം മാത്രം എന്ന്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      എന്താ ചെയ്യാ 😄😄 കൊതി ഇത്തിരി കൂടുതലാണ് 😂😂🙏

  • @snehalathanair1562
    @snehalathanair1562 ปีที่แล้ว +1

    Aju super detailed video

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    ഹായ്....... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി..... എല്ലാവർക്കും.... എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം.... 🙏❤️💙💚💙❤️💚🙏

    • @aniammajoseph8534
      @aniammajoseph8534 ปีที่แล้ว

      ആദ്യം തന്നെ വളരെ കുറഞ്ഞ അളവിൽ മാത്രം വെള്ളം ചേർത്താൽ മതിയാകും.. പിന്നെ ശർക്കര ഉരുക്കി അതിൽ തേങ്ങ ചിരകിയത് ചേര്ത്തു തിളപ്പിക്കുക.ശർക്കര തന്നെ കരിമ്പിൻ നീര് ആണ്.

  • @vrindasagaran7800
    @vrindasagaran7800 ปีที่แล้ว +1

    Aval varakkanam Aju 😍😍

  • @Ajeeshvc
    @Ajeeshvc ปีที่แล้ว +1

    നമസ്കാരം...... 😃👍 ഗണപതിഹോമം കഴിഞ്ഞിട്ട് ഇങ്ങനത്തെ അവിൽ വിളയിച്ചത് ഇവിടെ കിട്ടാറുണ്ട്.....

  • @anniejoy3201
    @anniejoy3201 ปีที่แล้ว +1

    Now I like be there to taste this, my favourite

  • @jayashreesudhakaran7863
    @jayashreesudhakaran7863 ปีที่แล้ว +1

    Nalla bhangiyund aval vilayichath kanan👌❤️

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +2

    അജു.... സരിതയ്ക്ക് അങ്ങനെ വെള്ളി വീഴാറൊന്നുമില്ല.. പക്വത വരണമെങ്കിൽ 50 വയസെങ്കിലും ആവണം എന്ന് മനസിലായി 😎😎😎

  • @muneera6687
    @muneera6687 ปีที่แล้ว +1

    അവൽ വിളയിച്ചത് 👍👌അജു. സരിത. ജഗു... 😘😅🥰🥰🥰🥰🥰🥰😋😋😋😋

  • @bindups3377
    @bindups3377 8 หลายเดือนก่อน

    Ajuchettan supera

  • @jollymurali4661
    @jollymurali4661 11 หลายเดือนก่อน

    Super aayind Aju 😊

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว +1

    That prepn is good Aju ❤❤

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz ปีที่แล้ว

    Aju chatttan Saritha chhi yuda panni yum asukkagglm athrayum vaggam bathm akkan god annugrahikkatta🐓🐔🐔🐔🐔🐓🐓🐓🐓🐓🐓🐔🐔🐓🐓🐔🐔🐥🐤🐤🐣🐣🐣🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🌳🌳🌳🌴🌴🌴🌴🌴🌴🌲🌱🌱🌱🌱🌲🌲🌳🌳

  • @padmajaanil6563
    @padmajaanil6563 ปีที่แล้ว +1

    Adipoli ayittundu tto👌👌👌👌

  • @zeenathjeenu2614
    @zeenathjeenu2614 ปีที่แล้ว +1

    Saritaude payar pottikana Kanan nallarasamund

  • @sruthipradeep6483
    @sruthipradeep6483 ปีที่แล้ว +1

    Thilachu kidakkana sharkkarakoottu swantham kayyilozhichu taste nokkan kanicha ajuattante dairyam sammathichu 🤣🤣🤣.

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    അവൽ വിളയിച്ചത് ഞങ്ങളുടെ വീടുകളിൽ ഇടക്കിടക്ക് ഉണ്ടാക്കും,മറ്റേത് അവൽ നനച്ചത്

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +1

    Very Very nostalgic dish. Superrrr Aju.Hatd work success 🙌 ❤❤

  • @sreelatha642
    @sreelatha642 ปีที่แล้ว +1

    Super Aju chetta 👌👌👌

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    ഇന്ന് ഞായറാഴ്ച ആയിട്ട്... ചേട്ടൻ.. പ്രതികരണം.... ഇല്ലേ..!!👍👍💚💚💚👍👍❤️❤️👍👍💙👍

  • @jayamurali4
    @jayamurali4 ปีที่แล้ว +1

    Courier ayakkumo marayur sharkara

  • @vminkook2102
    @vminkook2102 ปีที่แล้ว

    മുത്തിൾ മത്തയില എല്ലാം വയ്ക്കുമ്പോലെ തോരൻ വയ്ക്ക് സൂപ്പറാ

  • @divyapbr
    @divyapbr ปีที่แล้ว +1

    പയറിനു ആരോഗ്യം ഇല്ലെന്നു സരിതേച്ചി പറഞ്ഞത് പയറു വള്ളി കേട്ട് കാണും ... അവർക്കും കാതും ഫീലിങ്ങ്സ് ഒക്കെ ഉണ്ടെന്നല്ലേ... 🙂
    ചൂടാറുന്ന വരെ എങ്ങനെ ക്ഷമിക്കാൻ ആണല്ലേ അജു ചേട്ടാ .😂😂😂..അപ്പൊ ഉള്ള ഡാൻസ് കലക്കി 🤭🤭🤭
    ജഗ്ഗുവിനു "haldi ka doodh "( മഞ്ഞൾ പാല്) കൊടുത്തു ഒന്ന് ട്രൈ ചെയ്തൂടെ ? അസുഖം വരുന്നത് ചെലപ്പോ കുറഞ്ഞാലോ ?

  • @ManuK-vo2qc
    @ManuK-vo2qc ปีที่แล้ว +1

    Homegrown tag olla n18 vangichu vaiku..

  • @anandalatha895
    @anandalatha895 ปีที่แล้ว +1

    Mouth watering dish

  • @kanjanamnair1186
    @kanjanamnair1186 ปีที่แล้ว +1

    അവിൽ കൂടി ഒന്ന് വറുത്താൽ നല്ലതാണ്

  • @shyladavid2163
    @shyladavid2163 ปีที่แล้ว

    Marayur sarkkara amazone il online kittum..Njan medichu

  • @lailaabraham2348
    @lailaabraham2348 ปีที่แล้ว

    അജു അവൻ പഴം അരിഞ്ഞ് കഴിക്കാം നല്ല test ആണ് .

  • @diljo77
    @diljo77 ปีที่แล้ว +1

    അടിപൊളി 🥰

  • @shajiphilip6366
    @shajiphilip6366 9 หลายเดือนก่อน

    Cameramante kothi kito

  • @sushamanair3461
    @sushamanair3461 ปีที่แล้ว +1

    സൂപ്പർ അജു..
    അമ്മയേ കാണുന്നില്ലല്ലോ.. അമ്മ എവിടെയാണ്?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അമ്മ മരിച്ചു പോയി 😓

    • @sushamanair3461
      @sushamanair3461 ปีที่แล้ว

      @@ajusworld-thereallifelab3597 അയ്യോ... sorry... അറിഞ്ഞില്ല...

  • @mayashibu6340
    @mayashibu6340 ปีที่แล้ว

    Adipoli kandittu thanne kothiyakunnu😊

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว

    ഹായ്,അജുചേട്ട,സരിതചേച്ചി,അവിൽവിളയിച്ചത്,സൂപ്പർ,❤

  • @vinnierex7461
    @vinnierex7461 ปีที่แล้ว +1

    Adipoly tto 💐💐💐👌👌👌

  • @muneera6687
    @muneera6687 ปีที่แล้ว +1

    ഉണ്ടാക്കിനോക്കണം 😅😅

  • @josevincent6319
    @josevincent6319 ปีที่แล้ว

    അജു. അവൽ വിളയിച്ചത് നന്നായിരുന്നു. ♥️

  • @weback-appmaster2956
    @weback-appmaster2956 ปีที่แล้ว +1

    Hai aju saritha jaggu❤❤❤

  • @minin4782
    @minin4782 ปีที่แล้ว +1

    Aju super

  • @gracyjose2873
    @gracyjose2873 ปีที่แล้ว +1

    Chebaratti juice undaki kude

  • @sumakrish4771
    @sumakrish4771 9 หลายเดือนก่อน

    ഗുഡ്'.

  • @zeenathjeenu2614
    @zeenathjeenu2614 ปีที่แล้ว +1

    Aguvinde avil vilaychth onn indakinokanam

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +1

    🙆‍♂️അമ്മയെ നിങ്ങൾ എന്ന് വിളിക്കുമോ തൃശൂർ ഗഡിസ്

  • @fincydevassa2509
    @fincydevassa2509 ปีที่แล้ว +1

    സരിത ചേച്ചി ഡ്രസ്സ് സൂപ്പർ റെഡിമെയ്ഡ് ആണോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ഇത് meesho ൽ നിന്നെടുത്തതാണ്

    • @fincydevassa2509
      @fincydevassa2509 ปีที่แล้ว

      @@ajusworld-thereallifelab3597 നന്നായിട്ടുണ്ട്

  • @georgecyril537
    @georgecyril537 หลายเดือนก่อน

    Ajusuper

  • @aneeshck8557
    @aneeshck8557 ปีที่แล้ว

    Supper combo അവിയിൽ