'കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ല'; ഗോവിന്ദനെതിരെ വെള്ളാപ്പള്ളി

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • 'നക്‌സല്‍ മുതല്‍ ലീഗ് വരെ
    എസ്എന്‍ഡിപിയില്‍ ഉണ്ട്,
    കാവി മൂടാനും ചുവപ്പ്
    മൂടാനും ആരെയും സമ്മതിക്കില്ല'
    #mvgovindhan #vellapallynatesan #bđs #cpim

ความคิดเห็น • 9

  • @vijayanmp8332
    @vijayanmp8332 หลายเดือนก่อน +1

    മുക്കാലിന്റെ കീഴിൽ ഇരുന്ന് ഒരു പാർട്ടി സെക്രട്ടറിയുടെ രോദനം അടുത്തെങ്ങും നിലക്കില്ല..

  • @sukumarapillai2490
    @sukumarapillai2490 หลายเดือนก่อน +1

    😜..... അപ്പം പച്ചമൂടാം അല്ലിയോ വെള്ളേ ?

  • @kkn696
    @kkn696 หลายเดือนก่อน +1

    എന്നാൽ വെള്ളപുതപ്പിക്ക്

  • @infotech5895
    @infotech5895 หลายเดือนก่อน

    ആരാണ് ലീഗ്... തുഷാർ ആണെന്നാണ് എനിക്ക് തോന്നുന്നത്... 😊

  • @user-zo3se7iu5f
    @user-zo3se7iu5f หลายเดือนก่อน

    ജയ് ട..N.. D..P.. കീ ജയ്🚩

  • @SanthoshSanthosh-oy4hw
    @SanthoshSanthosh-oy4hw หลายเดือนก่อน

    S NDP യുടെ കാര്യം പറയാൻ ഗോവിന്തൻ ആരാ ഇഴ വർക്ക് എവിടെ വോട്ട് കുത്തണം എന്ന് അറിയാം

  • @vrmohandas8389
    @vrmohandas8389 หลายเดือนก่อน

    സിപിഎം ന്റെ ഒടുക്കത്തെ ഹിന്ദു പ്രീണനം ആണ് അവർ തോൽക്കാൻ കാരണം. പാർട്ടിയിലെ മുസ്ലീങ്ങൾ മൊത്തം വോട്ടും udf നുകൊടുത്തു മാതൃക ആയി. ഹിന്ദു വോട്ടിലാണ് ഒരു സീറ്റെങ്കിലും കിട്ടിയത്. ഹിന്ദുക്കൾക്കു എന്ത് ഇഷ്ടമാണെന്നറിയോ സിപിഎം നെ 😂😂😂

  • @venugopalkv3467
    @venugopalkv3467 หลายเดือนก่อน

    ഇയാൾക്ക് ഭ്രാന്താണ് ഇയാൾക്ക് കാലത്ത് ഒന്ന്, ഉച്ചക്ക് ഒന്ന്, വൈകിട്ട് ഒന്ന്....എന്ന കണക്കിനാണ് നിലപാട്...

    • @sreeraj4531
      @sreeraj4531 หลายเดือนก่อน +1

      ഒരു കാലത്തും വെള്ളാപ്പള്ളിയുടെ പിന്നിൽ സമുദായം അണിനിരന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് സംഭവിച്ചതാവാം
      ഇപ്പം ഇയാള് പറയാണ്ട് തന്നെ ഈഴവർ CPMൻ്റെ സാമാനം താങ്ങൽ ഉപേക്ഷിച്ചു തുടങ്ങിയതുകണ്ട് മോഹിച്ച് ഇയാൾ മാറ്റക്കാരുടെ നേതൃത്വം ഏറ്റെടുക്കാൻ വരുന്നതാണ്.