ഒരു പാടു തവണ ബദാം മുളപ്പിക്കാൻ നോക്കി പരാജയപ്പെട്ട ഹതഭാഗ്യനാണ് ഞാൻ, ഇങ്ങനൊരു ടെക്നിക് ആദ്യമായി കാണുകയാണ്, ഇനി ഇതു കൂടി പരീക്ഷിച്ചിട്ടെ ഉള്ളു വിശ്രമം താങ്ക്സ് സിസ്റ്റർ
Dear Sister, നല്ല ഒരു പുതിയ അറിവാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. THANKS. I am the first time subscriber of your Video.Expecting many more useful Videos .
അടിപൊളി ചേച്ചി 👍🏻... ഞാൻ ഇപ്പോഴാ ഈ പേജ് കാണുന്നതും ഈ വീഡിയോ കാണുന്നതും... ബെദം ന്റെ തൈ കുറെ തപ്പിയത്.. കിട്ടിയില്ല... ഇത് ഞാൻ ഒന്ന് പരീക്ഷിക്കും... ഇതുപോലെ പിസ്ഥാ ടെ കൂടി ഒന്ന് ചെയ്യാമോ???
തിരുവനന്തപുരത്തെ തെക്കൻ ഭാഗത്ത് (നെയ്യാറ്റിൻകര താലൂക്ക് ) ഈ ബദാം വളരും..ചെമ്മണ്ണ് കലർന്ന പശിമരാശി മണ്ണ് ആയതുകൊണ്ടാണ്..ബദാമിന് ആവശ്യമായ മണ്ണ് ഇതാണ്..പക്ഷെ കായ് വരുന്നത് ചിലതിലൊക്കെ മാത്രമായിരിക്കും..എന്റെ വീട്ടിൽ ബദാം ചെടി ഉണ്ട് കായും വരുന്നുണ്ട്..
Ith dec l itta vedeo allee.....ippo e chediyude avastha ndaa?nilanolkunnindoo? Ennaalallee menakkedeendooo kilirthaa maathram poralloo nammalde climate nu pattumonn ariyandey
വെള്ളപൊക്കം വന്നപ്പോൾ എന്റെ വീട്ടിൽ ഉണ്ടായിരുന്നു മൂന്ന് റമ്പൂട്ടാനും ചെടി പോയി എനിക്ക് പറഞ്ഞു തന്നോളൂ എങ്ങനെയാണു rambutan and watermelom എങ്ങനെ ഉണ്ടാക്കുന്നത് എന്ന്.വീഡിയോ ഇട്ടിട്ടു എനിക്ക് അയച്ചാൽ മതി
വളരെ ക്ഷമയോട് കൂടി ഇത്രയും ചെയ്ത താങ്കൾ അംഗീകാരം അർഹിക്കുന്നു.. Gud job.
.
My
ഇതു ക്ഷമയോടെ അവതരിപ്പിച്ച ചേച്ചിക്ക് One like ഉം. ഇതു ക്ഷമയോടെ മുഴുവനും കണ്ട നമ്മൾക്ക് Ten like ഉം
ഇപ്പോൾ എത്ര വളർന്നിട്ടുണ്ട് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
ഒരു പാടു തവണ ബദാം മുളപ്പിക്കാൻ നോക്കി പരാജയപ്പെട്ട ഹതഭാഗ്യനാണ് ഞാൻ, ഇങ്ങനൊരു ടെക്നിക് ആദ്യമായി കാണുകയാണ്, ഇനി ഇതു കൂടി പരീക്ഷിച്ചിട്ടെ ഉള്ളു വിശ്രമം താങ്ക്സ് സിസ്റ്റർ
വളരെ നല്ല വിവരണം ആയിരുന്നു. കണ്ടുകൊണ്ടിരിക്കാൻ പോലും വളരെ മനോഹരമായിരുന്നു. ഇതൊക്കെ ഒരു പുതിയ അറിവാണ് എനിക്ക്
Deepumon. D
Deepumon. D aano
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു....നല്ലൊരു അറിവ് നൽകി....
Njan try cheythu chechi..success..ayi...thanku..👍👍😊
wow
ഞാനും മുളപ്പിച്ചു വിഡിയോ കണ്ടിട്ട്, ഇനി നടണം 👍👍താങ്ക്സ്
Ippo enthayi
Dear Sister, നല്ല ഒരു പുതിയ അറിവാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. THANKS. I am the first time subscriber of your Video.Expecting many more useful Videos .
പുത്തൻ അറിവുകൾ പകർന്നു തന്നതിന് നന്ദി. ആശംസകൾ അഭിനന്ദനങ്ങൾ
ചേച്ചിടെ വീഡിയോ കണ്ടു ഉറക്കo തുങ്ങി ചത്തു ബദാം മരം കാണാല്ലോന്നോർത്ത കണ്ടുകൊണ്ടിരുന്നേ എന്നിട്ട് അതും ഇല്ല 🤔😴😴😴
🤓 😜Ee cmnt vayich chirich njanum chathu😆😆😆😆🤣
Ennakum badhaaam undaakkunna kaaryam orthathu kshamichu
Sathyam
കുറച്ചു സ്മാർട്ട് ആയി അവതരിപ്പിക്കു ഉറക്കം വരുന്നു
ചേച്ചി വേറെ മൂഡിലാണെന്നു തോന്നണു
Badham mulappicha idea super
ഇൗ ചാനലിന് So ✨😃✨ സോ ✨😂😂✨✨ എന്ന് പേരിട്ടാൽ വളരെ നന്നായി ഇരിക്കും ✨👌✨👌✨👌✨👌🏃🏃🏃🏃🤣🤣🤣😜
So.. so😝😝😝
നടേശ .കൊല്ലണ്ട
ഈ വീഡിയോ നന്നായി ഇഷ്ട്ടപെട്ടു
Chechikku" so" you aarelum kayvasham thannittundo?. Kurachu vakku parayum vendi. So parayum .sathyam parajal nalla boradichu
അടിപൊളി ചേച്ചി 👍🏻... ഞാൻ ഇപ്പോഴാ ഈ പേജ് കാണുന്നതും ഈ വീഡിയോ കാണുന്നതും... ബെദം ന്റെ തൈ കുറെ തപ്പിയത്.. കിട്ടിയില്ല... ഇത് ഞാൻ ഒന്ന് പരീക്ഷിക്കും... ഇതുപോലെ പിസ്ഥാ ടെ കൂടി ഒന്ന് ചെയ്യാമോ???
എങ്ങനെയാ വീട്ടിൽ നെല്ലിക്ക നടുക ഒന്നു പറഞ്ഞു തരുമോ
👌Ithu pole njanum watermelon, tomato, red chilli, seeds munbu chaithirunnu. Ellam success aayi.
ഒരു വർഷമോ അതിൽ കൂടുതലോ പ്രായമായ ചെടികൾ ചേച്ചിയുടെ പക്കൽ ഉണ്ടോ?
Mulakum somaramella
6 bhadham nan mulappikkan vechu orennam mulachu.. Bhakikoodi mulakum Enna pradheekshayil angine thanne vechittund. Mulachu bhadham chattyilek mattyittund. In sha Allah ela varuvaaneel nan Ellavareyum sandhosavartha ariyikkaam
Ela vannappo veyilathek eduthu vechu but kaakka kondupoyi...
Clever and thank you for this message share with us.
Good job Thank you for the message
ഗുഡ് വീഡിയോ .നല്ല ഐഡിയ.ഇതുപോലെ വേറെയും പരീക്ഷണം നടത്തേണം.ഏലക്ക.പറ്റുമോ
ഭയങ്കര SIow ആണല്ലോ
ബദാം മുളപ്പിച്ചത് സൂപ്പർ 😍. കുപ്പിന്റെ അടപ്പു ഓട്ട കുത്തി നനച്ചതും ഇഷ്ടായി. രണ്ടും പുതിയ അറിവാണ്... മാഷാ അല്ലാഹ്
ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു. Tnx
+Noushad D Thank you for watching
എന്ത് മണ്ടത്തരമാണിത് വേരും മുളയും തിരിച്ചറിയില്ലേ?
മുളവരുന്ന ഭാഗം തിരിച്ച് വെച്ചത് കൊണ്ടാണ് പുറത്ത് വെച്ചത് മുളക്കാത്തത്
L
@@abdullabappu4686 athu enikkum samshayamundayirunnu athukondannu purathu nattathu kilukkathathu ,sesham kaay phalamundakumo ennu samsahayam
Thx chechi korch speed akanam ok.....
അവതരണം കൊള്ളാം ഒരു പാവം തോനുന്നു നല്ല കാര്യമാണ് ചെയ്തത് ഇഷ്ടപ്പെട്ടു .പക്ഷെ എന്താണ് so
Very good teaching video.
Thanks and congratulations.
ഈ മരം എന്തായി???
Thanks ,puthiya arivan
ചേച്ചിടെ വീട്ടിലെ badhaam.. മരം എവിടെ
Adukkaleyel..antha kannanno🤣🤣🤣...ayo sorry fridge el wachu....allappinne
@@mumbaiwomensdrivingschoold3410 Ada kananam enda
Cheap ayathanu vellam kuppil . chiri vannu.. enthyalum superr idea..njn try chyethu nokkum..
എത്ര. SO. പറഞ്ഞു. നല്ല വീഡിയോ ആയിരുന്നു.
Vilaveduppu appol. How many time need
ചേച്ചിയെ ബദാം മരം വലുതായിട്ട് ഉണ്ടാവില്ലേ എനിക്ക് കുറച്ച് ബദാമും വേണം അഡ്വാൻസ് ബുക്കിംഗ്
😅😂👍
Tried this . First few decayed when put in soil bcoz of too much water. Now some are growing well .
ഒരു അവാർഡ് പടം കണ്ട feeling😩😴
Correct
V
Satham
You have the option to change the playback speed.....
Chechi aare pedicha e video cheyyunne?idakkidakk Vikki Vikki...pinne ithokke chaithit badaam maram undo?
Ingane mulapicha badham garbinikal kayikkunne nalladhaaan
Priyanka's world വിഡിയോ കൊള്ളാം പക്ഷെ ഒരുസംശയം ഈ മുളവന്നഭാഗം കുഴിച്ചിട്ടാൽ അതുവളരുമോ മുളവന്നഭാഗം മുകളിലോട്ടു വച്ച് കുഴിച്ചിട്ടാലല്ലേ അതുകിളുർക്കയുള്ളു
Hi
മുളയല്ല അത് വേര് തന്നെയാണ്
ചേച്ചി ഇതു വലുതായത്തിന്റെ ഒരു വീഡിയോ കൂടി ചെയ്യണേ .ബദം മണ്ണിൽ നട്ടത്തിന്റെ.മറക്കരുത് .its ആ requst please .
ഒരെണ്ണം ചേചി അകത്താകിയോ 10 എണ്ണം ഇല്ലല്ലോ 9 ഉള്ളു
+Mohammad Shareef Bela 🤔
😂😂
Mohammad Shareef Bela ,SBS shirt dBm JM
.
😂😂😂😂
Ohh nice 😊👌👍idea
Priyanka...for given information's....Big salute
Cagirichorinu pakaram mannu thanne mathiyo
ചേച്ചി tissue paper ന് പകരം news paper ഉപയോഗിക്കാമോ അതും അല്ലെങ്കിൽ cotton തുണിയിൽ പൊതിഞ്ഞു വെച്ചാൽ മതിയോ???
നടക്കാത്തത് എന്തോ നടന്നത് പോലെ, ഉഗ്രൻ ഐഡിയ
pl include details of replanting, period of growth for first flowering and then harvesting. Tku
ഞാൻ ഇത് പരീക്ഷിച്ചു അതു മുളച്ചു ഇലയും വന്നു പക്ഷേ അതു ഉണങ്ങിപോയി ഉണങ്ങതിരിക്കാൻ എന്താണ് ചെയ്യണ്ടത് പറഞ്ഞ്‌താ
ഉണംകാതിരിക്കാന് nadaathirunna mathi
@@hydrautechie360 എന്നാ കോമഡി... സിരിച്ചു സിരിച്ചു മടുത്തു
ismail k nannayi vellam ozhikuka thanalath vekkuka
Fridgil vachamadhi
സൊ... ഇഷ്ട്ടപ്പെട്ടു. സൊ....മണ്ണിലാണോ നടുന്നത്.. So...... അതും കൂടി പറഞ്ഞുതരുമോ.. So... ഗുഡ് വീഡിയോ 🙏🙏🙏🙏🙏🙏😘🌹
ചേച്ചി.... തകർത്തൂ... ഇന്നീ ഗൾഫിൽ നിന്ന് കൊണ്ട് വരണ്ടലോ ..... പക്ഷേ ഒരു സംശയം ഇങ്ങനെ നട്ടാൽ കായ്ഫലം ഉണ്ടാകുമോ.....?
Bensilal Palakkattil dßkkoo
Bro, ith ingane undakenda avasiamonnulla..evideyum maram undenkil thazhe ishtam pole chedi undakum...njangalellavarum salyam kondu vetikalayaraaa
@@faisak8218 kaayi falam undavarundo?
Bensilal Palakkattil nannayi undavum I have experience
local Badanka is not badam ,but same family
Sister can finish in max. 5 minutes, but prolonged to 13 minutes. How much time it will take give fruits in this type of plants?
നമ്മളോട് 5-6 എടുക്കാൻ പറഞ്ഞിട്ട് ചേച്ചിയെന്തിനാ 10 എടുക്കുന്നെന്നു പറഞ്ഞത്, എന്നിട്ട് 9 എണ്ണമാണല്ലോ എടുത്തത്...
Good
ഞാൻ ഓറഞ്ച് കിളിർപ്പിച്ചു സൂപ്പർ
Chechi badaminte thol kalayanno
ബദാമിനേക്കാൾ കൂടുതൽ ഉള്ളെത് so ആണ്
Ingane nattitu ithu kilirthoo.... Angane aanel oru photo ayachu tharumo..pls
ബദാം മുളച്ചു..
മണ്ണിൽ വെച്ചു .
പക്ഷെ വളരുന്നില്ല.
കേടു വന്നു പോയി..
നമ്മുടെ നാട്ടിലെ ഹ്യൂമിഡിറ്റി ആണ് വില്ലൻ എന്നു തോന്നുന്നു.
തണുപ്പ് വേണം വളരാൻ.
ഒരു വഴിപോക്കൻ _ ente veetil undu velyathayi nannayi undavunund
@@amanmuhammed5744 really?
തിരുവനന്തപുരത്തെ തെക്കൻ ഭാഗത്ത് (നെയ്യാറ്റിൻകര താലൂക്ക് ) ഈ ബദാം വളരും..ചെമ്മണ്ണ് കലർന്ന പശിമരാശി മണ്ണ് ആയതുകൊണ്ടാണ്..ബദാമിന് ആവശ്യമായ മണ്ണ് ഇതാണ്..പക്ഷെ കായ് വരുന്നത് ചിലതിലൊക്കെ മാത്രമായിരിക്കും..എന്റെ വീട്ടിൽ ബദാം ചെടി ഉണ്ട് കായും വരുന്നുണ്ട്..
👍 video kanumboi ഉറക്കം varunn
ചേച്ചിക്ക് So യിൽ കൈവിഷം കിട്ടിയിട്ടുണ്ടോ?
നല്ല വീഡിയോ
😃😃
😁
Chechee..ithil badam pidikkan ethra kalamavnn koodi ariyanam...,..badam pidikkooonn urappano
വളർന്ന ഒരു ചെടിയുടെ ഫോട്ടോ കൂടി ഇടൂ
Ath fridge el wachu adukkann marrannu poe
Is it possible in our Kerala climate
നിങ്ങൾ ഇങ്ങനെ വോയ്‌സ് പറഞ്ഞാലും അത് താനെ കിളിക്കും അത്രക്കും നല്ല സ്വരമാണ് .പ്രവിയത് അല്ല കേട്ടോ .
njanum chechi paranjapole tissuel podinju fridgel vechu randaycha kayinjitu fridge thurannappol badam kanunilla ente kurutham ketta aniyan thinnu kayinju
😄😄
കുറച്ച് കൂടി പതുക്കെ ആരെലും കെട്ടാലോ..!!!😂
😂😂😂
😝😝
😊😊☺
We know how to, look after you soak it in the water, come on lady ,wasted my time.
😂😂😂😂😂
Njan chechide video kandit orange seed try cheythu.... mulachu.. ippo valarnnu thudangi
കുറച്ച് സ്പീഡ് ആക്കിയാൽ നല്ലത്
Ivare pole ullavarkk you tubil aa option vannittund
എനിക്കു ചെയ്യാൻ പറ്റുമോ ? Zip up cover എവിടെ കിട്ടും.?
ചേച്ചീ .... ഇത് എങ്ങനാ കായ് ഉണ്ടാകുന്നത് മണ്ണിൻ അടിയിൽ ആണോ അതോ മരം ആയി വളരുമോ? .... video Kidu ....
+Midhun Prakashan മരം ആണ്
Voice of kerala 1983
Voice of medals 1983
Maram
ഞാൻ ഉണ്ടാക്കിയത് 3ഉം, നാലഞ്ച് ഇലവന്ന് പിന്നെ വാടി പോയി . എന്തായിരിക്കും കാരണം
തൈ ഉണ്ടാക്കാൻ എളുപ്പമാണ്, പക്ഷെ ഈ തൈ കായ്ക്കുമോ, തൈ വലുതായി മരമായതും കായ്ക്കുന്നതും കൂടി ഉള്ള video വിടാമോ
Kanakkil moshamano
Mohamed nishaj abdu VP illlaa ente veetil undu velyathanu nannayi veluthayi niraye kaykalum undu
Nalla heath drink kudichitt avatharikkamayirunnu
തളിർത്തു കഴിഞ്ഞാൽ പാത്രത്തിൽ തന്നെ വെച്ചാ മതിയോ
മ്.., മതി. മരമാകുന്ന വരെ അടുക്കളപ്പുറത് , ചുമരിനോട് ചേർത്തു വച്ചാൽ മതി.
fine,,I will try the method, thanq,, Priyanka.
ഈന്തപ്പഴം വീട്ടില്‍ വളര്‍ത്ത VALARTHAN enthaaa cheeyyaaaaaa...........??????
Abdul manaf.p vithu kilurppichu nokkuuu enthayalum undavum keralathil orupadu sthalathu undayitundu
Sada manil veekumo badam plant valuthavunathano
Aadyam mulayano, verano varunnathu
HI AUNTY. VIDEO GOOD. BADAM VALARCHAEYUDE VIDEO AYACHU THARANUM .
അവൊക്കാഡോ തൈ വളർത്തുന്ന വീഡിയോ ഇടുമോ
+Akhil Kalliyatt Ok
verala chechi mulapoti ennupara fist verala undakune pine mula mel bagamaki kuzhichidu
Super
അത്തിമരത്തിൽ കായ പിടിച്ചാൽ എന്താണ് ചെയ്യേണ്ടത് ?..
പറിച്ചു കളഞ്ഞാൽ മതി
No dont parichu kalayal u cannot it
അണ്ണാനോട് പറഞ്ഞാൽ മതി....പറിച്ചു തരും
Parichu thinnaal mathi
@@sandeepvijayan9440 😂😂😂
Maram ethra valuthavum ee natil pidikkumo kayundakumo veru vannitu mathram enthu കാര്യം dead slow .
chakiri choru engineyanu undakuka ennu paranjillallo chechi
ചകിരിയുടെ അരി കിട്ടും..അത് വേവിച്ചാൽ ചകിരി ചോർ ആകും
SHEREEF VALIYA PARAMBA
Seriously eganeya chakiri chorundaka pls reply
സൂപ്പർ
അവിടെ കോഴി ഉണ്ടോ ചേച്ചി
അല്ല ഇടക്കിടെ സോ സോ എന്ന് പറയുന്നുണ്ട്.
Yes 😄
Badham Kerala climateil pidikkumo
പിസ്തയുടെ തൈകൾ എങ്ങനെയാ ഉണ്ടാക്കുന്നത്
+Moideen Kutty Thank you for wathing.
i'll do video on that very soon.
കൊള്ളം നല്ല വീഡിയോ
Priyanka's world super
NEW TIMES happy
Kidu
ചേച്ചി ഇതിൽ root വരുമ്പോൾ കോഴിച്ചിടുമ്മ്പോൾ എന്ട് മണ്ണ് ആണ് വേകേണ്ടത്
വേരാണോ മുളയാണോ ?🤔
വേര് തന്നെ അവസാനം വരെ കണ്ടാൽ മനസിലാകും
നിങ്ങൾ വളരെ ക്ലിയർ ആയിട്ടാണ് പറയുന്നത് വീഡിയോ present ചെയ്ത രീതി അടിപൊളി ട്ടാ 🥰🥰🥰🥰
please put a video for the next stage also...
+SAJ M Ok
Priyanka's world where???
So ഇത് നല്ല കാര്യം ആണ് ചേച്ചീ
പതുക്കെ സംസാരിച്ചു നല്ലശീലമാണല്ലോ 🤣🤣🤣🤣
ശ്വാസം മുട്ടുണ്ടോ
Ith dec l itta vedeo allee.....ippo e chediyude avastha ndaa?nilanolkunnindoo? Ennaalallee menakkedeendooo kilirthaa maathram poralloo nammalde climate nu pattumonn ariyandey
ee chedi valiya maramagumoo chatiyil vekunadanoo
suhail P.K yes valiya maram akkum.
നല്ല അവതരണം . കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
'So' kurach kuraikkanam tto 😁😬aavashyamillaathe so koode koode paranju
😜😜😜😜😜
Chummaathaan tto oru enjoy ment lle shapikkaruth tto
Verano varunnathu? Atho mulachu varuvanoo?
നല്ല video ചേച്ചി.
തണ്ണിമത്തൻ & റംബൂട്ടാൻ എങ്ങനെ വീട്ടിൽ വളർത്താം എന്ന videos കൂടെ ചെയ്യാവോ
DUDE ആ എനിക്കും തണ്ണിമത്തന് and റമ്പുട്ടാൻ ഇഷ്ടമാ ചേച്ചി ചോദിച്ചതിന് നന്ദി
വെള്ളപൊക്കം വന്നപ്പോൾ എന്റെ വീട്ടിൽ ഉണ്ടായിരുന്നു മൂന്ന് റമ്പൂട്ടാനും ചെടി പോയി എനിക്ക് പറഞ്ഞു തന്നോളൂ എങ്ങനെയാണു rambutan and watermelom എങ്ങനെ ഉണ്ടാക്കുന്നത് എന്ന്.വീഡിയോ ഇട്ടിട്ടു എനിക്ക് അയച്ചാൽ മതി
rambuttan bud vangunnatha nallath seed mulapichal male maram akan chance und ath fruit tharoola...🤗