ഇനി മല്ലിയില വീട്ടിൽ തന്നെ|How to grow corriander at home | Grow corriander from seeds

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 829

  • @fadhiloruvil6422
    @fadhiloruvil6422 5 ปีที่แล้ว +158

    സൂപ്പർ ഞങ്ങൾ നട്ടു നോക്കി ചെറുതായി മുളച്ചു വന്നിട്ടുണ്ട്

  • @madhavanmullappilly
    @madhavanmullappilly 5 ปีที่แล้ว +265

    പരിപാടി നന്നായിട്ടുണ്ട്. ഇത് ഒരു മൂന്ന് മിനിട്ടു കൊണ്ട് തീർക്കാവുന്നതേ ഉള്ളൂ. പതിമൂന്നര മിനിട്ടു എന്ന് കാണുമ്പോൾ തന്നെ ആളുകൾ കാണാൻ മടിക്കും.

    • @sreejadev9387
      @sreejadev9387 4 ปีที่แล้ว +11

      Madhavan Mullappilly You Tube pay cheyyunnathu ethra minutes viewers oru video kaanunnundu ennathu anusarichanu... that means, the more minutes you view a video, the more money, the TH-camr gets paid! So, ee valichu neettal oru simple trick aanu 😀 whatsoever, the contents are usually helpful, so I didn’t unsubscribe.. skip cheythu kandal mathi 😀

    • @daytodaymedia9354
      @daytodaymedia9354 4 ปีที่แล้ว +2

      Correct

    • @alkaalkkas
      @alkaalkkas 4 ปีที่แล้ว

      സത്യം

    • @nishanthkathyarath5891
      @nishanthkathyarath5891 4 ปีที่แล้ว +1

      സത്യം

    • @jaazjasihisanajesin8630
      @jaazjasihisanajesin8630 4 ปีที่แล้ว

      Correct

  • @mrm8902
    @mrm8902 5 ปีที่แล้ว +66

    നല്ല വീഡിയോ. വിശദമായ അവതരണം കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കാൻ സഹായിച്ചു. ഇവിടെ comments ഇട്ട പലരും ആവശ്യമില്ലാതെ വലിച്ച് നീട്ടി എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എനിക്ക് പക്ഷേ അങ്ങനെയൊന്നും തോന്നിയില്ല. വളരെ ഉപകാരപ്രദമായ വീഡിയോ.

  • @ayeshas_kitchen
    @ayeshas_kitchen 5 ปีที่แล้ว +28

    Nice video... thank you

  • @Divzpassion
    @Divzpassion 5 ปีที่แล้ว +71

    Ith kanan thudangumpo seeds nattal.... video theerumpolekku coriander leaves valarnnu vanitundavum 🙄.....anyway thanks for the useful video

  • @shemis8975
    @shemis8975 5 ปีที่แล้ว

    Cheechi njan chechide veedio ee aduthanu kandathu adipoliyanu nalla avatharam aanu pakshe ee vidio simpilayittu avatharipikkamayirunnu

  • @mazinktp7685
    @mazinktp7685 5 ปีที่แล้ว +1

    Sharikkum ee video kayinjatharinjilla karanam enikk nalla aagrahamundayirunnu malliyila vtl undakanamenn .ellam vishadamayi paranjuthannu .thanks

  • @ithihasakadhamanjari
    @ithihasakadhamanjari 5 ปีที่แล้ว +92

    നല്ല സംസാരം.. But short akyal ഒന്നുകൂടി നന്നാവും.. 👏👏

  • @seenabenny6404
    @seenabenny6404 5 ปีที่แล้ว +3

    വിശദമായ വിവര ണ ത്തിന് ഒരു പാട് നന്ദി വളരെ പ്രധാന വ്യക്തമാക്കി തന്നതിന് നന്ദി... സൂപ്പർ

  • @shafeelajaleel9826
    @shafeelajaleel9826 5 ปีที่แล้ว +1

    Use ful video.nannayi manassilaki paranju tharunnund.thanks

  • @fathimamuneer6133
    @fathimamuneer6133 4 ปีที่แล้ว

    Beginnersk explaination nalladhan tto..tnks

  • @abinphilip2740
    @abinphilip2740 5 ปีที่แล้ว +2

    Thanks . Earlier all my coriander plants used to fall down.. with out support.. let me try this round trick.

  • @agnesjack11
    @agnesjack11 4 ปีที่แล้ว +1

    Perfectly worked . Thank you chechi. God bless.

  • @q4quickmanju118
    @q4quickmanju118 5 ปีที่แล้ว +112

    സംഭവം പൊളിയാ. പക്ഷെ ചേച്ചി ഇങ്ങനെ വലിച്ചു വാരി പറയാതെ കര്യങ്ങൾ ഒരു നീട്ടെഴുതി പറഞ്ഞാൽ കൊറേക്കൂടി ഭംഗിയാവും.

  • @remarajesh289
    @remarajesh289 5 ปีที่แล้ว +3

    Thank you.. ഇത് എങ്ങനെ നടുന്നത് എന്ന്.. അറിയാൻ ആഗ്രഹിച്ച് ഇരിക്കൂ ആരുന്നു.. വളരെ ഉപകാരം.. ഞാന്‍ കുറേ നട്ട്‌ നോക്കി ഒന്നും ശരി ആയില്ല ippazhalle പിടികിട്ടിയത്... 😍😍

  • @priyankaalen3859
    @priyankaalen3859 5 ปีที่แล้ว +2

    Kollam.. upakaramaayi..
    Oru karyam parenam nu und.vallandangu valichu neettunnuu.. oru karyam pinnem pinnem parennu..

  • @annoommen7278
    @annoommen7278 5 ปีที่แล้ว +3

    Chechy u very well explained. Ive been looking for a genuine video on coriander gardening.i like your way of presentation.thanks

  • @salomisalu8453
    @salomisalu8453 5 ปีที่แล้ว +1

    സൂപ്പർ ഈ അറിവ് മറുള്ളവർക്ക് പകർന്ന് തന്നതിന് നന്ദി

  • @ninustipsandvlog6884
    @ninustipsandvlog6884 5 ปีที่แล้ว +6

    ഞങ്ങളും നന്നായി വളർന്നു ട്ടോ thank you

  • @tijothankachan4259
    @tijothankachan4259 5 ปีที่แล้ว +3

    Thanks 😊....I tried and started germinating almost all.

  • @Ideacreating
    @Ideacreating 5 ปีที่แล้ว +1

    നല്ല അവതരണം, ചേച്ചി വീണ്ടും ഇതുപോലോത്ത അറിവുകൾ പ്രതീക്ഷിക്കുന്നു

  • @ak18101
    @ak18101 5 ปีที่แล้ว +7

    എനിക്ക് ചില അറിയാത്ത അറിവുകൾ കിട്ടി.
    നന്ദി.

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว +1

      U welcome

    • @muhammedtt999
      @muhammedtt999 5 ปีที่แล้ว

      വളരെ ഉപകാരപ്രദമായ വീഡിയോ നാട്ടിലാണെങ്കിൽ ഈ ചട്ടി വെയിലത്ത് വെച്ചാൽ ബുദ്ധിമുട്ടാകുമോ അകത്തോ പുറത്തോ ചട്ടി വെക്കേണ്ടത്

  • @amruthakannur772
    @amruthakannur772 5 ปีที่แล้ว

    Helpful video, eatavum kuduthal cancer poison kadayil ninnum vangunne malliyilayil undakum,thanks

  • @sheelashibu2170
    @sheelashibu2170 5 ปีที่แล้ว

    Maxm oru 5 mnt kond payavunnath valichu neettyy 13.30 mnt aduthuu...njnm malli nattuuu...tnkz 4 ur tipz

  • @noufalmon8610
    @noufalmon8610 5 ปีที่แล้ว +10

    നന്നായി പറഞ്ഞ് മനസ്സിലാക്കി തന്നു,നാട്ടിലെത്തീയിട്ട് ചെയ്ത് നോക്കണം

  • @vandana__vandu4467
    @vandana__vandu4467 3 ปีที่แล้ว

    ഇത് എങ്ങനെ.ഉണ്ടാകാം എന്ന് ഞൻ വിചാരിച്ചു താങ്ക്സ് ചേച്ചി 🖤❣️💗❤️🤩😘🤗💖

  • @progaming3159
    @progaming3159 4 ปีที่แล้ว +5

    1 day vellathi kuthirthu vechaal 4 daysil mulakkum. Chakirichor. Upayogichal best result kittum

    • @reshmi3267
      @reshmi3267 3 ปีที่แล้ว

      Ath mathram itta mathiyo atho mannu mix cheyyano

  • @ashishalex9649
    @ashishalex9649 5 ปีที่แล้ว +3

    👏🏼👏🏼👌👌👌🙏🙏🙏great Chechi, pls don’t bother negative comments, u r doing greater, nice presentation, u r explaining everything in detail which is very very good👏🏼

  • @sollyvarghese1304
    @sollyvarghese1304 5 ปีที่แล้ว

    വളരെ നല്ല വിഡിയോ, ചേച്ചിയുടെ അവതരണം ഒത്തിരി ഇഷ്ടമായി. ഇനിയും ഇതുപോലുള്ള വിഡിയോ കള്‍ പ്രതീക്ഷിക്കുന്നു. Thank you ചേച്ചി 🤗😍👍

  • @sugandhis2485
    @sugandhis2485 5 ปีที่แล้ว +1

    Thanks for your guidance.

  • @alliswell14
    @alliswell14 5 ปีที่แล้ว

    നല്ല അവതരണം ആണ് ചേച്ചി... അമ്മ ഇന്ന് തന്നെ cheyyanirikkuva.. Thanks for this vdo..

  • @vijithmakkakodan7339
    @vijithmakkakodan7339 4 ปีที่แล้ว +1

    Malli nadan ithra timanenkil manjalu nadan ethra time edukkum.... Short akki parayan sramikku nalla tips anu cheyyunnathu

  • @kuttyvk4082
    @kuttyvk4082 5 ปีที่แล้ว +1

    Very good and very useful information. Thanks 👌🌹🌹

  • @haseenahaseena2680
    @haseenahaseena2680 4 ปีที่แล้ว

    Njan ethra try cheithitum nadakkaatha sambavamaan..ini ithum koodi onn pareekshich nokatte..

  • @sheebaranikm8232
    @sheebaranikm8232 5 ปีที่แล้ว +139

    ഭയങ്കര ബോറഡിക്കുന്നു ഈ വലിച്ചു നീട്ടൽ വേണ്ട Short ആയിട്ട് കാര്യം പറയൂ

    • @ratheeshrathessh9053
      @ratheeshrathessh9053 5 ปีที่แล้ว +1

      Good chechi really i expect this video but talking is over listen

  • @hanasvh
    @hanasvh 5 ปีที่แล้ว +343

    ചുരുക്കി പറഞ്ഞ് വീഡിയോ ചുരുക്കിയാൽ ബോറടി ഒഴിവാക്കാം

  • @ambikas.s.316
    @ambikas.s.316 5 ปีที่แล้ว +664

    ഇത്രമാത്രം വലിച്ച് നീട്ടി സംസാരിച്ചു bore അടിപ്പിക്കേണ്ട കാര്യമില്ല, ,ഇങ്ങനെ ഉളള videos പ്രായ പൂർത്തിയായ ആളുകൾ ആണ് കാണുന്നത്, bire അടിപ്പിക്കാതെയും, വലിച്ചു നീട്ടാതെയു present ചെയ്യുക

  • @sijadibrahim
    @sijadibrahim 4 ปีที่แล้ว +3

    കൊള്ളാം.. നല്ല അവതരണം...👍

  • @subisanthosh6082
    @subisanthosh6082 3 ปีที่แล้ว +1

    Super 🌺🌹 super flower

  • @allin1adukkala_USA
    @allin1adukkala_USA 5 ปีที่แล้ว +7

    ith new Info aanutto try cheyyaam🤩

  • @abdulkalam4015
    @abdulkalam4015 5 ปีที่แล้ว +3

    Super....ഞാ൯ ഇപ്പോൾ തന്നെ മല്ലിയില മുളപ്പിക്കാ൯ തുടങുവാ...!! Thanks...!!

  • @priyanair1848
    @priyanair1848 5 ปีที่แล้ว

    Super presentation
    Will try
    Thank you so much

  • @TheMohsinkt
    @TheMohsinkt 5 ปีที่แล้ว +132

    വെള്ളത്തിൽ ആറ് മണിക്കൂർ മുക്കി വെച്ച മല്ലി പാകിയാൽ നാലാം ദിവസം മുളച്ചു വരും.

  • @chandralekhakt9292
    @chandralekhakt9292 3 ปีที่แล้ว

    Yes it is worked thanks for your video 😀😊👍

  • @sreejishanp3790
    @sreejishanp3790 5 ปีที่แล้ว

    നന്നായിട്ടുണ്ട് ചേചീ... ഉറപ്പായും ട്രൈ ചെയ്യാം....

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS 5 ปีที่แล้ว +1

    Njan try cheythu nokatte. I have very small space here. Pakshe ivide winter nalla thanuppe varum. Appo akathu vecha mathiyayirikum alle??

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว

      yes, namukkoke akathu vekkunatha nallathu. climate kollathillao... chedikalku pattunnna climate allathahtu kondu akathaanu nallathu .

  • @avinashvarghese235
    @avinashvarghese235 5 ปีที่แล้ว +11

    informative, but pls keep the videos short. This can hardly be a 3-4 mins video.

    • @priyasharma3157
      @priyasharma3157 5 ปีที่แล้ว +1

      Correct...dialogues were very repetitive...could have included something else also😉

  • @vinayajose
    @vinayajose 5 ปีที่แล้ว

    Hi thanks for posting .. ethu pakuthikku ninnu cut cheythal athu kilirthu varumo? Like other plant.. or it’s for one time use..

  • @sajeeshnarayanan6394
    @sajeeshnarayanan6394 4 ปีที่แล้ว

    കൊള്ളാം ഞാനും നട്ടു നന്ദി

  • @theshrifatheshri8285
    @theshrifatheshri8285 5 ปีที่แล้ว +3

    Thanks

  • @butterflies5619
    @butterflies5619 5 ปีที่แล้ว +3

    Ur explanation is very understanding

  • @reasonyourself
    @reasonyourself 5 ปีที่แล้ว +1

    Just throw the seeds in fertile garden soil and pour water, it’s as simple as that.

  • @jerrybenson9569
    @jerrybenson9569 4 ปีที่แล้ว +1

    Fridgil soosshikan pattumo???

  • @susangeorge6729
    @susangeorge6729 5 ปีที่แล้ว

    Nannayittunde. Pakshe ssmsaram kurachu kuraikkamayirunnu

  • @unnikalenjankadhaparayam3439
    @unnikalenjankadhaparayam3439 5 ปีที่แล้ว

    ഐഡിയ പറഞ്ഞു തന്നതിന് നന്ദി. ഞാൻ കുറെ ശ്രമിച്ചു തോറ്റു ഇ രിക്കുക ആയിരുന്നു. പിന്നെ മിശ്രിതം വലതു കൈ കൊണ്ട് ഞരടിക്കൊണ്ടിരുന്നത് അത്ര നന്നല്ല. ഇടതു കൈ മതിയായിരുന്നു അല്ലെങ്കിൽ ഗ്ലൗസ് ഇട്ടാൽ മതി

  • @09-akshay.s-8b8
    @09-akshay.s-8b8 5 ปีที่แล้ว +20

    Ith orupad delay aayi thonnunnavarkku oru remedy. Ningalude phonil speed koottanulla option undu.onnu kettu nokku. Adipoliya😁kollammo ennu parayane frndsss

    • @nimishadhanesh3194
      @nimishadhanesh3194 5 ปีที่แล้ว +1

      Adipoli

    • @09-akshay.s-8b8
      @09-akshay.s-8b8 5 ปีที่แล้ว

      @@nimishadhanesh3194 😁

    • @MJ-hc6pm
      @MJ-hc6pm 4 ปีที่แล้ว

      Poli

    • @eshafyzi3540
      @eshafyzi3540 4 ปีที่แล้ว +1

      ഞാൻ യൂട്യൂബിൽ ഉള്ള എല്ലാ വീഡിയോസ് ഉം playback speed 2x ഇൽ ഇട്ടട്ടാണ് കേൾക്കാറുള്ളത്... 😜😊😊😊

    • @sooriyasujith9476
      @sooriyasujith9476 4 ปีที่แล้ว

      @@eshafyzi3540 athu Engane cheyunne.. Onnu paranju tharamo?

  • @sujidg1288
    @sujidg1288 5 ปีที่แล้ว +52

    വേഗം പറഞ്ഞു തീർത്തു കൂടെ

  • @binujoseph0
    @binujoseph0 5 ปีที่แล้ว +2

    Thx for the tips to grow coriander leaves. I will continue to watch your videos

  • @payyanvalappilanijesh1805
    @payyanvalappilanijesh1805 5 ปีที่แล้ว +4

    Composed . .multi composed n n oka paranjal agnay manasilavanaaa?

  • @Aksh456tomzebr
    @Aksh456tomzebr 4 ปีที่แล้ว +1

    Pudina grow chaiyan pattumo?

  • @nasishahanas8579
    @nasishahanas8579 5 ปีที่แล้ว +1

    Kitchenil indoor aayit valarthan pattumo..without opening window..??

  • @sophisajeev4843
    @sophisajeev4843 5 ปีที่แล้ว +9

    വളരെ ഉപകാരപ്രദമായ വീഡിയോ.വളരെ നന്ദി..

  • @vinupriyavichu5800
    @vinupriyavichu5800 5 ปีที่แล้ว +1

    good nannayi paranjuthannu ellarkum chaiyyanthonnum👍👍👍

  • @merlyndamianose5795
    @merlyndamianose5795 5 ปีที่แล้ว +1

    Thank u malli elai is very expensive here in Australia. Thanks for your tips. I pay 3 dollars for a little leaves

  • @ganeshgmenon
    @ganeshgmenon 5 ปีที่แล้ว +3

    nice video, informative,thank you

  • @ejijibin7819
    @ejijibin7819 5 ปีที่แล้ว +1

    Malliyila nulli eduthukazhinjal veendum avidunnu pottikilikkumo? Please answer

  • @Avilq
    @Avilq 4 ปีที่แล้ว +5

    No need Over explanation നിങ്ങേളുടെ ചാനൽ ഇന്റെ നന്മ ക്ക് വേണ്ടിയാണ്

  • @deepaspassion
    @deepaspassion 5 ปีที่แล้ว

    Nannayind..enik sariyavunnelya.

  • @walk.with.nature
    @walk.with.nature 5 ปีที่แล้ว +2

    Detail aayi paranju thannathu helpful aayi. Good video. Keep uploading 😊😊

  • @umeribrahim2447
    @umeribrahim2447 5 ปีที่แล้ว +2

    സഹോദരി കാനഡയിലാണൊ very thanks

  • @fareedafari8270
    @fareedafari8270 5 ปีที่แล้ว +18

    Good information... 👌👌ഇത് എത്ര കാലം തുടർച്ചയായി വിളവെടുക്കാം..

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว +1

      2 maasam vare eniku oru kuzhappam koodathe nilkaarundu. njaan kunjiya chattiyilaanu vekkunnathu fareeda :)

    • @tubeeshraju6727
      @tubeeshraju6727 5 ปีที่แล้ว

      ചേച്ചി ഞാൻ irelandil ആണ്.. ഇവിടുത്തെ തണുപ്പിൽ പുറത്ത് വെക്കാമോ??

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว

      @@tubeeshraju6727 eey illa tto. Ottum vekkaruthu, pidikathila. Akathu thannr veckkanam.

    • @muhammedmanu9470
      @muhammedmanu9470 5 ปีที่แล้ว

      Kim tygn6

    • @sharonshaji6228
      @sharonshaji6228 5 ปีที่แล้ว

      എന്റെ channel ഒന്ന് subscribe ചെയ്യാമോ

  • @buchubathi6359
    @buchubathi6359 5 ปีที่แล้ว +1

    Chechee.... njan Ella reethiyilum malli nattu nokkiyirunnu.orikkal polum mulachu vannittilla..ee video nokki nattittund..mulachal ariyikkam..thankss

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว

      Thanks Buchu.. ithil parayunna pole thanen cheyane, vellam othiri aakaruthu, kuthi ozhikaruthu, athyavashyam choodum thanuppum venam, drainage hole ulla chatti thanne yaanu eduthathennu urappum varuthanam. sheriyaakum tto :)

    • @sabeersabeer4608
      @sabeersabeer4608 5 ปีที่แล้ว

      Buchu Bathi ഞ
      ചെയ്തു നോക്കട്ടെ ചേച്ചീ

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว

      @@sabeersabeer4608 ok sabeer

  • @kavitham6181
    @kavitham6181 5 ปีที่แล้ว +7

    Thank you.... It's very useful

    • @sharonshaji6228
      @sharonshaji6228 5 ปีที่แล้ว

      എന്റെ ചാനൽ ഒന്ന് subസ്ക്രൈബ് ചെയ്യാമോ

  • @shintojoo
    @shintojoo 5 ปีที่แล้ว +7

    ഇതു എത്ര കാലം നിൽക്കും. പകുതിക്ക് മുറിച്ചാൽ വീണ്ടും കിളിർക്കുമോ?

  • @muhammadkunhi7032
    @muhammadkunhi7032 4 ปีที่แล้ว +1

    fridgil vechadh aavumo...?

  • @muhammadjinan6970
    @muhammadjinan6970 5 ปีที่แล้ว

    Onnu try cheythu nokkatte.....

  • @vkim6482
    @vkim6482 5 ปีที่แล้ว +2

    Good information 👍😊
    Thank you

  • @subis8860
    @subis8860 5 ปีที่แล้ว +5

    Ith leavs odicheduthl veendum undayi varuvoo.

  • @thasnimnk8582
    @thasnimnk8582 5 ปีที่แล้ว +1

    Sadharana podipikkan vangunna whole coriander alle use cheyunnad??

  • @abdunnasirarincheery8576
    @abdunnasirarincheery8576 5 ปีที่แล้ว +2

    Very informative video.thanks

  • @ruslirusli588
    @ruslirusli588 5 ปีที่แล้ว +11

    Parimithamaya soukaryangal vech ningal krishi cheyyunnundallo.. Kp it up

  • @lyfofjyz8785
    @lyfofjyz8785 5 ปีที่แล้ว +1

    വാനില cultivation ഒന്ന് വീഡിയോ cheyuo

  • @cr7oficial363
    @cr7oficial363 5 ปีที่แล้ว

    Super wow chechi I will try it

  • @bindhadam5774
    @bindhadam5774 5 ปีที่แล้ว

    Very Thanks ....Abhinandanangal..

  • @bashir8113
    @bashir8113 5 ปีที่แล้ว

    Njangal adhinullile paripp aduthittaanu nadunnadh.appo nannaayi malliyila varum.

  • @myownchannel1505
    @myownchannel1505 5 ปีที่แล้ว +1

    നമ്മള് കടെന്ന് വേടിക്കണ മല്ലിയിലക്ക് കറിക്കെടുത്തതിന് ശേഷം ബാക്കി വരുന്ന വേര് ഭാഗം കുഴിച്ചിട്ടാൽ മുളക്കുമോ?

  • @MunnasVlogs
    @MunnasVlogs 5 ปีที่แล้ว

    mallikku vellam allathe special aayi enthenkilum valam ittittundo?chodikkan karanam jhan engane cheythittu malli mulachu ilayum vannu.....pakshe ilayude size valare cheruthayirunnu....athu mathrmalla healthiyum ayirunnilla...vaadiya pole ayirunnu ninnirunnathu

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว

      Muneer, njaan chanakapodi chertha mannanu eduthathu. Allathe, vere valam ittilla tto . Ini nadumbol,chaanakapodi koode mannil cherthu,nattaaal mathi tto .😊

  • @swapnaanish7406
    @swapnaanish7406 5 ปีที่แล้ว +2

    Checheee oru chediyil ninnum etra time vilavu kittum.....murichu kazhiyumbol veendum undakumo...

  • @rashiabdul8921
    @rashiabdul8921 5 ปีที่แล้ว

    Checchi ethpole cheyth valarnn vannaal eth yeganeyaann yeduth use cheyyunnath,30 days kayiyano,next veendum seeds edalaano,pls replay

  • @remanimanojram8935
    @remanimanojram8935 5 ปีที่แล้ว

    Alkarude oru habit anu,ella karyathinum kutam parayuka ennathu.don't worry.keep it up

  • @shineysunil537
    @shineysunil537 4 ปีที่แล้ว

    Thanks good

  • @8144-u8l
    @8144-u8l 5 ปีที่แล้ว

    Very nice..

  • @ajayasreeajayasree7288
    @ajayasreeajayasree7288 5 ปีที่แล้ว +1

    Kollaam thank you

  • @unaiskkpr9456
    @unaiskkpr9456 5 ปีที่แล้ว +5

    ഈ വീഡിയോ കണ്ടതിനു ശേഷം ഞാനും മല്ലിച്ചപ്പ് കൃഷി തുടങ്ങി പക്ഷേ ഇപ്പോൾ നല്ല വെയിലാണ് എന്താകും എന്തോ അറിയില്ല 10 ദിവസം കഴിഞ്ഞിട്ട് നോക്കട്ടെ

    • @winmedia1454
      @winmedia1454 4 ปีที่แล้ว

      എന്തായി?

  • @mehr3824
    @mehr3824 4 ปีที่แล้ว

    Do they need direct sunlight?

  • @preshapalace
    @preshapalace 5 ปีที่แล้ว

    Good, helpful, Thank you 😊🙏, suggestion for short video

  • @bindushojan2430
    @bindushojan2430 5 ปีที่แล้ว

    വളരെ നല്ല ഒരു ഇൻഫർമേഷൻ എന്തായാലും try ചെയ്യണം

  • @malayalisisterz3014
    @malayalisisterz3014 5 ปีที่แล้ว

    Valare cheriya kaariyam itrayum vilichu neetano

  • @anjanaanjuanju7921
    @anjanaanjuanju7921 3 ปีที่แล้ว

    Mam adipoli

  • @irshujubbazubairsh4055
    @irshujubbazubairsh4055 5 ปีที่แล้ว

    NYC vdo I lyk it chechi 👍 it’s very useful to us nyc presentation I try it tody itself. Thank u chechi