EA Jabbar. ramalan speech malayalam . കുർ ആനിലെ കോമഡികൾ (വൈരുദ്ധ്യങ്ങൾ)

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 974

  • @mediacorpindia
    @mediacorpindia 4 ปีที่แล้ว +175

    ഈ പുസ്തകം ദൈവം പബ്ലിഷ് ചെയ്തതാണെന്ന് വിശ്വസിക്കുന്ന മനുഷ്യർ അല്ലേ യഥാർത്ഥ അത്‍ഭുതം ???.

    • @pradeeppradeep9193
      @pradeeppradeep9193 4 ปีที่แล้ว +11

      അവരാണ് യഥാർത്ഥ അർബുദം

    • @nufunufail43
      @nufunufail43 4 ปีที่แล้ว +7

      @@pradeeppradeep9193 എന്നാൽ അത് പോലെ ഉള്ള ഒരു വരി ഏഴുതുമോ
      ഞാൻ വെല്ലുവിളിക്കുന്നു
      എന്റെ സമ്പത് ഫുൾ ഞാൻ നിങ്ങൾക് തരാം
      ഒരു വരി plz
      ഇനി ജബ്ബാർ കൊണ്ടുവന്നാലും മതി plz

    • @davedonot2788
      @davedonot2788 4 ปีที่แล้ว +13

      Twinkle twinkle little star poloru nursery rhyme konduvaramo ennu velluvilichal thnikku pattumo konduvaranu, alla aarenkilum kazhiyumo?

    • @nufunufail43
      @nufunufail43 4 ปีที่แล้ว +1

      @@davedonot2788 utharam muttiyal konchalam kuthuka yannath ningale pathivanu

    • @pradeeppradeep9193
      @pradeeppradeep9193 4 ปีที่แล้ว +7

      @@nufunufail43 dear friend താങ്കൾ ഖുർആൻ 12ആം അദ്ധ്യായം യുസുഫ് പൂർണമായും വായിക്കണം അതിനുശേഷം ബൈബിൾ ഒന്നാം പുസ്തകം ഉൽപ്പത്തി 37ആം അദ്ധ്യായം ഒന്നുമുതൽ വായിക്കുക അതിൽ ജോസഫ് എന്ന് പറയുന്നയാളും യുസഫ് എന്നയാളും ഒരാൾ തന്നെ യാണ് താങ്കൾ വായിക്കുമെന്ന പ്രതീക്ഷയോടെ സ്നേഹപൂർവ്വം pradeep

  • @paris4632
    @paris4632 4 ปีที่แล้ว +5

    എനിക്കൊരു ദൈവമുണ്ടായിരുന്നങ്കിൽ അവരോട് ഞാൻ പ്രാർത്ഥിക്കുന്നത് പടച്ചോനേ ജബ്ബാർ മാഷിന് ദീർഗായുസ്സ് കൊടുക്കണേ എന്നായിരിക്കും 👌👌 കാരണം മമ്മദിന്റെ പൊട്ടപുസ്തകം ഇത്രയും വൃത്തിയായി പൊളിച്ചടുക്കാൻ ഈ മൊതല് ഇവിടെ വേണം ഇതുപോലെയുള്ള ഓരായിരം മൊതലുകൾ ഇനിയും ഉയരണം 💪💪💪

  • @anuragham
    @anuragham 4 ปีที่แล้ว +75

    നിങ്ങളുടെ ആരോപണങ്ങൾ വളരെ വസ്തുനിഷ്ട്ടമാണ്👍 മുസ്‌ലിം പണ്ഡിതന്മാർ ആരേലും ഉണ്ടോ ഇതിനെല്ലാം മറുപടിപറയാൻ?

    • @sabusabu4647
      @sabusabu4647 4 ปีที่แล้ว +12

      മഹാപണ്ഡിതനായ ബ ബ ബ അക്ബർ എന്തിനും ഉത്തരമുണ്ട്.

    • @sajaykumarpa4359
      @sajaykumarpa4359 4 ปีที่แล้ว +1

      V..good.

    • @pradeeppradeep9193
      @pradeeppradeep9193 4 ปีที่แล้ว +5

      കുറച്ചു നേരം കഷ്ടപ്പെട്ട് m m അക്ബർ ഇതിനെല്ലാം മറുപടി നൽകും അപ്പോൾ നിങ്ങൾ ജബ്ബാറിന്റെ പക്ഷത്താകും

    • @anuragham
      @anuragham 4 ปีที่แล้ว +6

      @@pradeeppradeep9193 ഇതിനെല്ലാം കാരണക്കാരനായ mm അക്ബർ ഇപ്പോൾ അറബ് രാജ്യത്ത ഒളിവിലും മെയിൻ വില്ലൻ സാക്കിർ നായിക്ക മലേഷ്യയിൽ ഒളിവിലും ഇവർ രണ്ടുപേരും ഇനി ഇൻഡ്യ കാണില്ല കാരണം ഇൻഡ്യൻ മണ്ണിനു ഇവരുടെവിത്തു വിളയാൻ പറ്റിയ സാഹചര്യമല്ല ഇപ്പോൾ

    • @unbreakablehost
      @unbreakablehost 4 ปีที่แล้ว +1

      കോഴി ശാസ്ത്രത്തിൽ മഹാ പണ്ഡിതനായ MM അക്ബർ ഒരു ചോദ്യത്തിന് ഉത്തരം കൊടുത്തത് നോക്കൂ NB :ഉത്തരം മഹാ പണ്ഡിതന്മാർക്ക് മാത്രമേ മനസ്സിലാകൂ
      th-cam.com/video/3XaqHStOBzk/w-d-xo.html

  • @bijuv7525
    @bijuv7525 4 ปีที่แล้ว +7

    കമൻ്റുകൾ പലതും വായിച്ച് ചിരിച്ചു ചിരിച്ചു ഞാൻ കുരച്ചു. മാഷെ .... നിങ്ങൾ ഒരു സംഭവം തന്നെ.

  • @Fawasfayis
    @Fawasfayis 4 ปีที่แล้ว +146

    ഈ വീഡിയോ ഞമ്മളെ അക്ബറോളികൾക്ക് എത്തിച്ചു കൊടുക്കണം

    • @sahadevanp8120
      @sahadevanp8120 4 ปีที่แล้ว

      നിങ്ങൾ പുതിയ ആളാണോ?

    • @rasiaiqbal2945
      @rasiaiqbal2945 4 ปีที่แล้ว +1

      sarikkum

    • @ASTHRA-VATTATHODE
      @ASTHRA-VATTATHODE 4 ปีที่แล้ว

      ഹാ.. ഹാ

    • @abdullakuttykutty2129
      @abdullakuttykutty2129 4 ปีที่แล้ว +3

      അക്ബറിനെ എൻദാ....കൊംബ് ഉണ്ടോ....
      ഇത് മതം വിട്ട വരും മതമുളളവരും തമ്മിലുള്ള യുദ്ധമാണ്. ഇത് പുതിയതല പഴയതാണ്.അറിവ് ഇല്ലാത്തവർ മാറി നിൽക്കുക.

    • @sahadevanp8120
      @sahadevanp8120 4 ปีที่แล้ว +9

      @@abdullakuttykutty2129 മുഖ്യധാരയിലേക്ക് വന്നത് നീച്ച് ഓഫ് ട്രൂത്തും, എം, എം അക്ബറും കാരണമാണ്, അവർ ഹിന്ദു പുരണങൾ മുഖേന ഹിന്ദുക്കളെ അപമാനിച്ചു കൊണ്ട് നിറഞ്ഞാടി, യേശുവിനെ ഒന്നേക്കാൽ ലക്ഷം പ്രവാചകരിൽ ഒരാളാക്കി, ഇപ്പോൾ എല്ലാ മതക്കാർക്കും മറ്റു മതങ്ങൾ സ്വന്തം മതം പോലെ കെട്ടുകഥയാണ് എന്ന് അറിയാം പക്ഷെ അത് ഒരു 30 ശതമാനത്തിനുള്ളിൽ തീരും,

  • @shanojp.hameed7633
    @shanojp.hameed7633 4 ปีที่แล้ว +41

    Sir, you are doing the right thing, especially in the case of such an aggressive religion.
    The Muslim community should definitely be gone through a socialization process so that they can accommodate other religions as same as their own.
    Anyway thank you so much for your great effort & service to the entire society and wishing you all the best....👌👍☝️

    • @mammutty1
      @mammutty1 4 ปีที่แล้ว +1

      Sir, can you please explain in another easier terms as to what you meant by 'go through a socialization to accommodate other religions"

    • @ismaileps6426
      @ismaileps6426 4 ปีที่แล้ว +1

      Surah Al-Qiyamah
      75:1 لَا أُقْسِمُ بِيَوْمِ الْقِيَامَةِ
      ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു.
      75:2 وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ
      കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
      75:3 أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
      മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?
      75:4 بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ
      അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
      75:5 بَلْ يُرِيدُ الْإِنسَانُ لِيَفْجُرَ أَمَامَهُ
      പക്ഷെ ( എന്നിട്ടും ) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
      75:6 يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ
      എപ്പോഴാണ്‌ ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
      75:7 فَإِذَا بَرِقَ الْبَصَرُ
      എന്നാല്‍ കണ്ണ്‌ അഞ്ചിപ്പോകുകയും
      75:8 وَخَسَفَ الْقَمَرُ
      ചന്ദ്രന്ന്‌ ഗ്രഹണം ബാധിക്കുകയും
      75:9 وَجُمِعَ الشَّمْسُ وَالْقَمَرُ
      സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
      75:10 يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ
      അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.
      75:11 كَلَّا لَا وَزَرَ
      ഇല്ല. യാതൊരു രക്ഷയുമില്ല.
      75:12 إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ
      നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ അന്നേ ദിവസം ചെന്നുകൂടല്‍.
      75:13 يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ
      അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന്‌ വിവരമറിയിക്കപ്പെടും.
      75:14 بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ
      തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
      75:15 وَلَوْ أَلْقَىٰ مَعَاذِيرَهُ
      അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
      75:16 لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ
      നീ അത്‌ ( ഖുര്‍ആന്‍ ) ധൃതിപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട്‌ നിന്‍റെ നാവ്‌ ചലിപ്പിക്കേണ്ട.
      75:17 إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ
      തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
      75:18 فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ
      അങ്ങനെ നാം അത്‌ ഓതിത്തന്നാല്‍ ആ ഓത്ത്‌ നീ പിന്തുടരുക.
      75:19 ثُمَّ إِنَّ عَلَيْنَا بَيَانَهُ
      പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
      75:20 كَلَّا بَلْ تُحِبُّونَ الْعَاجِلَةَ
      അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
      75:21 وَتَذَرُونَ الْآخِرَةَ
      പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
      75:22 وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
      ചില മുഖങ്ങള്‍ അന്ന്‌ പ്രസന്നതയുള്ളതും
      75:23 إِلَىٰ رَبِّهَا نَاظِرَةٌ
      അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക്‌ ദൃഷ്ടി തിരിച്ചവയുമായിരിക്കും.
      75:24 وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ
      ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
      75:25 تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ
      ഏതോ അത്യാപത്ത്‌ അവയെ പിടികൂടാന്‍ പോകുകയാണ്‌ എന്ന്‌ അവര്‍ വിചാരിക്കും.
      75:26 كَلَّا إِذَا بَلَغَتِ التَّرَاقِيَ
      അല്ല, ( പ്രാണന്‍ ) തൊണ്ടക്കുഴിയില്‍ എത്തുകയും,
      75:27 وَقِيلَ مَنْ ۜ رَاقٍ
      മന്ത്രിക്കാനാരുണ്ട്‌ എന്ന്‌ പറയപ്പെടുകയും,
      75:28 وَظَنَّ أَنَّهُ الْفِرَاقُ
      അത്‌ ( തന്‍റെ ) വേര്‍പാടാണെന്ന്‌ അവന്‍ വിചാരിക്കുകയും,
      75:29 وَالْتَفَّتِ السَّاقُ بِالسَّاقِ
      കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
      75:30 إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ
      അന്ന്‌ നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.
      75:31 فَلَا صَدَّقَ وَلَا صَلَّىٰ
      എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
      75:32 وَلَٰكِن كَذَّبَ وَتَوَلَّىٰ
      പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
      75:33 ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ
      എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട്‌ അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ പോയി
      75:34 أَوْلَىٰ لَكَ فَأَوْلَىٰ
      ( ശിക്ഷ ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തനനെ

    • @shanojp.hameed7633
      @shanojp.hameed7633 4 ปีที่แล้ว +7

      @@mammutty1 First of all, we have to recognize the relevance of such a religion in our lives that are we really need a religion to live here in the current scenario? Secondly, is this religion really helpful for us in our lives anyway? Thirdly, are the doctrines, teachings & ideology of this religion true & real that they are really convincing to any mankind as it is? When you verify all these things, you can easily find that they are illogical, false, contradictory, inhuman, unimaginably immoral, manipulated, expired, ridiculous & foolish and we can easily find things better especially the moral concepts in our current age & society and also we are already in a very high moral ground than this religion propose, mostly. Human relationships should be anyway free from religion and we all as a society should interact completely irrespective of any religion and our public places, public feelings, public consciousness, public discourses... everything in public should be free of all religion and we can call such a society as a modern secular one.

    • @maheshanand3944
      @maheshanand3944 4 ปีที่แล้ว

      @@shanojp.hameed7633 thank you so much my dear brother. Hope you and your family live in peace and safety.

    • @bijujacob9375
      @bijujacob9375 4 ปีที่แล้ว

      @@shanojp.hameed7633 God will bless U dear brother.

  • @sreenivasanpulparambil2701
    @sreenivasanpulparambil2701 4 ปีที่แล้ว +22

    ഏതു രാജ്യത്തു ജീവിച്ചാലും അറബിയിൽ പ്രാർത്ഥനയും പേരിടലും ഇതാണ് ഇവരുടെ പുരോഗമനവാദം.

    • @ubaidrahmaan
      @ubaidrahmaan 2 ปีที่แล้ว

      Hindukkal english name aanallo idunnath alle?..

  • @telwinthomas541
    @telwinthomas541 4 ปีที่แล้ว +28

    തിന്മക് മനുഷ്യരെ എളുപ്പം സ്വാധിനിക്കാൻ കഴിയും.. അതിന് ഒത്ത ഉദാഹരണം ഇന്ന് ഇസ്ലാം ന്റെ വളർച്ച...

    • @ubaidrahmaan
      @ubaidrahmaan 2 ปีที่แล้ว

      Yoodaasinu sukhamalle settaa

  • @sahadevanp8120
    @sahadevanp8120 4 ปีที่แล้ว +50

    മാഷു് വളരെ സൂക്ഷിക്കണം, കേര ഉത്തിൽ അമുസ്ലിങ്കൾ മുസ്ലിങ്കളെ സഹതാപത്തോടെയാണ് ഇപ്പോൾ നോക്കുന്നത്, കാരണം സാറിനെ പോലെയുള്ളവരുടെ വിമർശനമാണ്

    • @sahadevanp8120
      @sahadevanp8120 4 ปีที่แล้ว +5

      @@ajithknair5 മുസ്ലിങ്കൾ അവരുടെ പുസ്തക പ്രകാരം എല്ലാ അമുസ്ലികളെയും സഹതാപത്തോടെ നോക്കണം

    • @syamkrishna6632
      @syamkrishna6632 4 ปีที่แล้ว +3

      @@ajithknair5 ...തക്കിയ പിള്ളേച്ചൻ

    • @ബിലാൽകസിം
      @ബിലാൽകസിം 4 ปีที่แล้ว +2

      ഈ ചെറ്റയോ ജബാർ തീട്ടം

    • @muhammednishad7655
      @muhammednishad7655 4 ปีที่แล้ว

      ഇയാളെ വിഡിയോ കണ്ടു മുസ്ലിങ്ങളെ ആരും സഹതായതോടെ നോക്കണ്ട ചിന്തിയ്ക്കുന്നവന് എക്കാലവും ഖുറാനിൽ ഉത്തരമുണ്ട് പിന്നെ ഇവന്മാരെ പോലുള്ളവർക്ക് വളച്ചൊടിയ്ക്കാൻ പലതും കാണും

    • @ajikumar8653
      @ajikumar8653 4 ปีที่แล้ว

      ആദിമമതമോ മതത്തിന്റെ അടിമകളോ

  • @muhammednishad7655
    @muhammednishad7655 4 ปีที่แล้ว +1

    നിങ്ങള് ഒരു സൂറത്തു കൊണ്ടുവന്നു ഞാൻ ചിരിച്ചു ഒരു വഴിയായി ഇപ്പോ പുതിയ കോമഡി വന്നിട്ടുണ്ട് കൊള്ളാം വിമര്ശകര് ഉണ്ടാകുമ്പോ ഇതിനെ കുറിച്ച് കൂടുതൽ പഠിയ്ക്കാൻ കഴിയുന്നുണ്ട്

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +43

    പൂശാൻ വേണ്ടി മാത്രം. എത്ര ആയത്താണ് വന്നത്.. 😭😭 മുഹമ്മദിനെ അത് പറ്റൂ..

    • @mansoormoothedath
      @mansoormoothedath 4 ปีที่แล้ว +3

      മറുപടി പറയാൻ അരിയഞ്ഞിട്ടല്ല എന്റെ മതം പഠിപ്പിക്കുന്നത് ക്ഷമ യാണ് ഓക്കേ

    • @vipinbabu3188
      @vipinbabu3188 4 ปีที่แล้ว

      @@mansoormoothedath 😭😭😭

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 ปีที่แล้ว +2

      @@mansoormoothedath അയാളെ എന്തിനു കുറ്റം പറയുന്നു...മുഹമ്മദിനെ മോശക്കാരനാക്കുന്നതു ഖുറാനും ഹദീസും തന്നെയല്ലേ!ക്ഷമ പഠിപ്പിക്കുന്ന ഏർപ്പാടൊന്നും ഖുറാനിലോ ഹദീസ്സിലും ഇല്ല...പിന്നെ താങ്കളുടെ അപ്പനും അമ്മയും ഉസ്താദും നല്ല മനുഷ്യരായതു കൊണ്ട് അങ്ങനെ പഠിപ്പിച്ചതാണ്

    • @World_citizen1
      @World_citizen1 4 ปีที่แล้ว

      @@mansoormoothedath 😂😂😂

    • @JWAL-jwal
      @JWAL-jwal 3 ปีที่แล้ว

      @basha bashar,*48 വെപ്പട്ടിമാരോ? ഒന്നല്ലേയുള്ളൂ? മാരിയത്തുൽ ഖിബ്തിയ്യ?*🤔

  • @sriraj2098
    @sriraj2098 4 ปีที่แล้ว +5

    ഖുറാനെ വിമർശിക്കാൻ പലർക്കും ഭയമാണെന്നിരിക്കെ അതിനെയൊക്കെ മറിയുന്ന് മലയാളികൾ തന്നെ മുന്നോട് വരുന്നു എന്നത് ഭയങ്കര സംഭവം തന്നെയാണ് . മലയാളി പൊളിയല്ലേ🔥

    • @cpa8447
      @cpa8447 4 ปีที่แล้ว

      th-cam.com/video/xsq7hbsxB78/w-d-xo.html

    • @entertainmentzone9747
      @entertainmentzone9747 ปีที่แล้ว

      ഞാൻ ഒരു പാട് തവണ ഖുർഹാൻ പഠിക്കാൻ ശ്രെമിച്ചു ഇത്രക് വിശദമായി ആരും പഠിപ്പിക്കുന്നത് ഞാൻ കണ്ടില്ല ബാക്കി എല്ലാരും വെള്ളപൂശാൻ ആണ് നോക്കുന്നത്. ഇവർ ആർക്കു വേണ്ടി ആണ് ഇങ്ങനെ മറച്ചു വെക്കാൻ നോക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല

  • @Keshgandi
    @Keshgandi 4 ปีที่แล้ว +8

    goooood ജബാർ മാഷ് എത്ര ലളിതമായ ഭാഷയിൽ സൗമ്യമായാണ് സംസാരിക്കുന്നത്

    • @shafeeqnkv259
      @shafeeqnkv259 4 ปีที่แล้ว

      മാങ്ങാതൊലി

    • @tripworld25
      @tripworld25 3 ปีที่แล้ว

      ഒരു മതത്തിന്റെ വിശ്വാസത്തെ അവഹേളിക്കുന്ന രീതിയിലുള്ള സംസാരമാണോ നിനക്കൊക്കെ ലളിതമായ സൗമ്യമായ സംസാര രീതി. ഒരാളുടെ വിശ്വാസത്തെ അവഹേളിക്കാൻ വിമർശിക്കാൻ ഇയാൾക്ക് എന്തവകാശം? അതും ഇന്ത്യ എന്ന മതേതരത്ത്വ രാജ്യത്ത്. ഇയാളെ പോലുള്ള മണ്ടന്മാരെ സപ്പോർട്ട് ചെയ്യാൻ നിന്നെപോലുള്ള ചില മരമണ്ടന്മാരും

    • @Keshgandi
      @Keshgandi 3 ปีที่แล้ว

      @@tripworld25 ഇജ് ഒരു കാര്യം മനസ്സിലാക്കണം കോയ 56 വയസ്സുള്ള ഒരു കിളവന് കേവലം 5 വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചു കുഞ്ഞിൽ കാമ പി രാന്ത് തീർത്താൽ ഒ ൻ്റെ ബാപ്പാക്കും ഉമ്മാക്കും പച്ചതെറിയാണ് പറയേണ്ടത് .പിന്നെ ചെരുപ്പൂരി അടിക്കണം എന്നാണ് പറയേണ്ടത് .മാഷ് അത് ചെയ്തില്ല

  • @zayanzak21
    @zayanzak21 4 ปีที่แล้ว +127

    എത്ര പറഞ്ഞിട്ടും കാര്യമില്ല മാഷെ.. മൂട്ടിൽ ആൽ മുളച്ചാൽ അത് തണലാണെന്ന് കരുത പെടുന്നവരാണ് .. ഇതും അവര് വല്ല മെഷീനിലും ഇട്ട് വ്യാകാനിക്കും

    • @bbstream2487
      @bbstream2487 4 ปีที่แล้ว +8

      Paranna boomiye urutti edutha items aan..

    • @alinazarkadengalmelmurikon7917
      @alinazarkadengalmelmurikon7917 4 ปีที่แล้ว +2

      ഖുറാന്‍ ഹദീസ് വഴി പഠിക്കണം അല്ലെങ്കില്‍ ഒരു പാട് കാര്യങ്ങള്‍ ചിലപ്പോള്‍ മനസ്സിലാക്കാന്‍ കയും എന്ന് VARILLA

    • @unbreakablehost
      @unbreakablehost 4 ปีที่แล้ว +6

      @@alinazarkadengalmelmurikon7917
      താൻ അവനെ പഠിപ്പിക്കാറായില്ല നിനക്ക് മുന്നേ നീ നിൽക്കൂന്ന വഴിയിലൂടെ നടന്ന് വന്നവനാണവൻ

    • @zayanzak21
      @zayanzak21 4 ปีที่แล้ว +7

      @@alinazarkadengalmelmurikon7917 mm ഞാനിപ്പോ ഹദീസ് ആണ് പഠിക്കുന്നത്.. അതിലെ ഒരു കഥ വായിച്ചാൽ മതി നബിയെ ഇത്രത്തോളം വാഴ്ത്തപ്പെടേണ്ട മുതലുണ്ടോ എന്ന്.. നമ്മൾ നമ്മളോട് തന്നെ ചോദിക്കും..

    • @latheeshpnarayanan5630
      @latheeshpnarayanan5630 4 ปีที่แล้ว +8

      @@alinazarkadengalmelmurikon7917 അപ്പോ പെർഫെക്ട് കിതാബ് മനസ്സിലാക്കാൻ വേറെ അഞ്ഞൂറ് ബുക്ക് വേണോ..
      പടച്ചോൻ എന്തൊരു ദുരന്തം ആണല്ലേ

  • @hibaspullat8830
    @hibaspullat8830 4 ปีที่แล้ว +45

    നോമ്പ് കാലത്തും വ്യാഖ്യാന ഫാക്ടറി ജീവനക്കാർക്ക് മാഷ് എന്തിനാണ് ഇത്ര ഓവർ ടൈം ജോലി കൊടുക്കുന്നതെന്ന് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

    • @pradeeppradeep9193
      @pradeeppradeep9193 4 ปีที่แล้ว +4

      തൊണ്ണൂറ്റി ഒൻപതേ പോയിന്റ് ഒൻപതു പേരും ചിന്തിക്കാത്തവരാണ്

    • @TheChaos2711
      @TheChaos2711 4 ปีที่แล้ว +1

      @@pradeeppradeep9193 please look at the 99:1 rule of Islam in this channel.
      th-cam.com/video/4of-PbRvdqo/w-d-xo.html

    • @loveshore5553
      @loveshore5553 4 ปีที่แล้ว

      ബാക്കി ഉള്ള ഒരു ശതമാനതിലാണോ നീ പ്രദീപേ

  • @joshmavunkal
    @joshmavunkal 4 ปีที่แล้ว +18

    തെളിവ് സഹിതം പറഞ്ഞിട്ടും തർക്കിക്കുന്നവരുടെ തൊലിക്കട്ടി ഭയങ്കരം,,,

    • @bijuv7525
      @bijuv7525 4 ปีที่แล้ว

      അതിൻ്റെ കാരണം തൊലിക്കട്ടി കൊണ്ടല്ല. തൊലി പൊട്ടിയത് കൊണ്ടാണ്

    • @ubaidrahmaan
      @ubaidrahmaan 2 ปีที่แล้ว

      M christians sangeesinte prolsaahana comments und. Ningale bible nte kaaryam onnonnara comedy aanu.ath paranjaalum ningal prolsaahanm thudaranam ketto...

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว +64

    മാഷ് ഒരു സംഭവം തന്നെ, ഇതൊക്കെ എങ്ങിനെ കണ്ടുപിടിക്കുന്നു👌👌.

    • @ksdeen
      @ksdeen 4 ปีที่แล้ว +11

      Because he is a Legend my dear. 👍

    • @legendarybeast7401
      @legendarybeast7401 4 ปีที่แล้ว +3

      yes👌

    • @legendarybeast7401
      @legendarybeast7401 4 ปีที่แล้ว +1

      @@ksdeen 19,64 www.islamicfinder.org/quran/surah-maryam/61/?translation=malayalam-muhammad-karakunnu-and-vanidas-elayavoor
      ജിബ്രീല്ന്റെ വഹ😂😂👌

    • @pradeeppradeep9193
      @pradeeppradeep9193 4 ปีที่แล้ว +1

      വായിച്ചാൽ മാത്രം മതി

    • @legendarybeast7401
      @legendarybeast7401 4 ปีที่แล้ว +5

      @@pradeeppradeep9193 അതിന് ഈ ഓഞ്ഞ ബുക്ക് ആരാ വായിക്കുന്നെ, അർത്ഥം മനസ്സിലാക്കി വായിച്ചാൽ കിളി പോകും.

  • @drjimmycst1973
    @drjimmycst1973 3 ปีที่แล้ว +2

    സത്യം ലോകത്തിന്റെ മുമ്പിൽ വിളിച്ചു പറയുന്ന അങ്ങേക്ക് ആ BIG SALUTE 👍👍👍

  • @ടൈഗർ
    @ടൈഗർ 4 ปีที่แล้ว +43

    സാമാന്യ ബുദ്ധി യുള്ളവർ ക്‌ ഖുർആൻ പരിഭാഷ വായിച്ചാൽ മനസിലാകും നന്മയെക്കാൾ തിന്മ യുള്ള പുസ്തകമാണെന്ന് ചിന്തിച്ചാൽ ദൃഷ്ട ന്ത മുണ്ട്

    • @pradeeppradeep9193
      @pradeeppradeep9193 4 ปีที่แล้ว +8

      സാമാന്യ ബുദ്ധി യുള്ളവർ വളരെ കുറവാണു

    • @fingertip6816
      @fingertip6816 4 ปีที่แล้ว

      @@pradeeppradeep9193 adhukond islam valarnnu innu 300koodi janagal vishwasikkunna oru madhamaayi maariii....
      Thinmayaannu manassilakkiyavar innum karanjond purake nadakkunnu...ahankaravaum puchavum parihasavum maatramaana karachililulladh..

    • @fingertip6816
      @fingertip6816 4 ปีที่แล้ว

      Neeyokke endhinaa pinne muslim peeril nadakkunnadh adhum dhavivam undakkiya peeraanu..

    • @SE-tw2mb
      @SE-tw2mb 4 ปีที่แล้ว

      @@fingertip6816 മുസ്ലിം പേരോ അതെന്താണ് സാറേ.

    • @SE-tw2mb
      @SE-tw2mb 4 ปีที่แล้ว

      @@fingertip6816 ഈ മമ്മദ് എന്ന പേര് തന്നെ ജാഹിലിയ കാലത്ത് മക്ക മുശ്രിക്കുകൾ ഉപയോഗിച്ച പേരാണ്. പിന്നെ അതെങ്ങനെ മുസ്ലിം പേര് ആയി എന്ന് കൂടി പഠിക്കണം.എല്ലാം പിടിച്ചെടുത്തത് അല്ലെ.

  • @denk7189
    @denk7189 4 ปีที่แล้ว +1

    നാട്ടിൽ ആണെങ്കിൽ കൊറോണ അതിനിടയിൽ കോയമാർ ഇതെങ്ങനെ സഹിക്കുന്നു എന്റെ റബ്ബേ....

  • @JC-ഖ6സ
    @JC-ഖ6സ 4 ปีที่แล้ว +56

    കളവല്ലാത്ത എന്തെങ്കിലും മുഹമ്മദ് (സല്ലപ്പഞ്ഞത്തർണാക്കാ) പറത്തിട്ടുണ്ടങ്കിൽ ഒരു വീഡിയോ ചെയ്യണം കേഴ്ക്കാൻ കൊതിയായിട്ടാ മാഷേ

    • @jijicv1665
      @jijicv1665 4 ปีที่แล้ว +1

      അടുത്ത ജന്മ്മത്തിൽ നോക്കാം 😁😁😁😁😁

    • @fayizsafy2441
      @fayizsafy2441 4 ปีที่แล้ว

      സത്യത്തിന് എപ്പോയും സ്ഥാനമുണ്ടാകില്ല
      يهديكم الله

    • @bijujacob9375
      @bijujacob9375 4 ปีที่แล้ว +1

      @@fayizsafy2441 സത്യം എന്ന് നീ ഉദ്ദേശിക്കുന്നത് കൊറാനാണോ ?

  • @unbreakablehost
    @unbreakablehost 4 ปีที่แล้ว +16

    പരസ്യം ചെയ്യുന്ന പ്രൊഡക്റ്റിന്റെ ഗുണമേന്മ പരസ്യത്തിൽ മാത്രമേ ഉള്ളൂ. അതു കൊണ്ടാണ് ഖുറാൻ എല്ലാം തികഞ്ഞതാണ് എന്ന വർ പരസ്യം ചെയ്യുന്നു .

  • @drjimmycst1973
    @drjimmycst1973 3 ปีที่แล้ว +2

    ദർശനങ്ങൾ വികലമായാൽ പെരുമാറ്റം വികലമാകും... വികലമായ പെരുമാറ്റങ്ങൾ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു... ഇനിയും ഈ വികലമായ ദർശനങ്ങൾ ഉൾക്കൊള്ളുന്നവർ ലോകത്തു എവിടെയൊക്കെ ഉണ്ടോ അവിടെ എവിടെയാണ് സ്വസ്ഥത ഉള്ളത്... പലസ്റ്റീൻ.... അഫ്ഗാനിസ്ഥാൻ..... പാകിസ്ഥാൻ... ഗാസ.... സിറിയ.... ഇങ്ങനെ പോയാൽ ഈ യുദ്ധക്കളം കേരളത്തിൽ നിന്ന് അധികം വിദൂരത്തല്ല..... 🙄🙄🙄

  • @byjumi9844
    @byjumi9844 4 ปีที่แล้ว +4

    EA ജാബിന് ഐക്യദാർഢ്യം

  • @ratheeshkmani784
    @ratheeshkmani784 4 ปีที่แล้ว +70

    മാഷിന്റെ വീഡിയോകൾ കാണുന്നത് വരെ, മറ്റു മതങ്ങളെ എല്ലാം തള്ളി പറഞ്ഞിരുന്ന ഞാൻ ഖുർആൻ വല്ല്യ സംഭവം ആണെന്ന് വിശ്വസിച്ചു നടക്കുകയായിരുന്നു...😅

    • @anoop7189
      @anoop7189 4 ปีที่แล้ว

      ക്രിസ്തു മതത്തെയും തള്ളി കളഞ്ഞോ?

    • @ksdeen
      @ksdeen 4 ปีที่แล้ว +5

      @@anoop7189 athinu kombundo bro????

    • @anoop7189
      @anoop7189 4 ปีที่แล้ว +5

      @@ksdeen കൊമ്പില്ല അതിൽ യാഥാർഥ്യം ഉണ്ട്

    • @salamkuttymon6866
      @salamkuttymon6866 4 ปีที่แล้ว +1

      Iyalude vakku kettu aano vishvasam ayyo pavam

    • @salamkuttymon6866
      @salamkuttymon6866 4 ปีที่แล้ว +1

      Iyalkku entha ariya iyal parayunnathu entha enn iyalkku ariyumo sathiyam anneshikkuka

  • @allabout8183
    @allabout8183 4 ปีที่แล้ว +41

    ഇതൊക്കെ കണ്ടുപിടിക്കാൻ സാർ കൊല്ലങ്ങൾ അതിന് വേണ്ടിചിലവാക്കി കാണും

    • @AbdulKareem-yf8oc
      @AbdulKareem-yf8oc 4 ปีที่แล้ว +1

      Ethokkay yahoodha krysthava pandithar kaalangalayi englishilum Mattu bhashayilum prasidheekarichittundu

  • @sukumarankn947
    @sukumarankn947 4 ปีที่แล้ว +84

    ഈ ബാലിശമായ ഗ്രന്ഥത്തിന്റപേരിലാണ്
    അദ്ധ്യാപകന്റെ കൈ
    വെട്ടിയതെന്നോർക്കുമ്പോൾ.........ഭാരതീയരെ നിഷ്കരുണം കഴിഞ്ഞ '650'
    വർഷത്തോളം കൊന്നു കൊലവിളി ച്ചതും('പൈതൃകത്തിന്റെ വേദനയും ഹിന്ദു അനുഭവിച്ച ദുഖവും 'എന്ന പുസ്തകം നോക്കൂ) ഇതേ പുസ്തകത്തിന്റെ പേരിലാണെന്നോർക്കണം....
    കഷ്ടം.............

    • @sudharmmacp8216
      @sudharmmacp8216 4 ปีที่แล้ว +3

      650വർഷം. കൊന്നുകൊലവിലിച്ചിരുന്നെങ്കിൽ ഇന്ന് ഹിന്ദുക്കൾ ഇവിടെ ഉണ്ടാകുമായിരുന്നില്ല ഇസ്ലാം മതം 6 അം നൂറ്റാണ്ടിന്റെ സംസ്കാരം ആണെന്ന് ശരിയാണ് പക്ഷേ ബ്രിട്ടീഷ് അധിനിവേശത്തിന് മുൻപ് ഇന്ത്യയിൽ നിലനിന്ന മുസ്ലീം ഇന്നു നമ്മൾ വിമർശിക്കുന്ന മുസ്ലീം ആകാൻ സാധ്യതയില്ല ആലോചിച്ചാൽപാചാത്യ നാടുക ളിൽ അന്ന്ഉണ്ടായിരുന്ന മുസ്ലീം -christian പോര് അധിനിവേശത്തിന് വന്ന വർ അവരുടെ കാര്യസാധ്യതിനായ്‌ സൗഹാർദത്തി ല്‌ കഴിഞ്ഞിരുന്ന രണ്ടുമതവിഭാഗങ്ങലിലെയ്ക്ക്തന്ത്രപരമായികടത്തിവിടുകയായിരുന്നു കൂടെ.ഇതുപറഞ്ഞതിന്റെ പേരിൽ ഞാൻ സുടാപ്പി ആണെന്ന് പറഞ്ഞോണ്ട് പൊങ്കാലയിടാൻ വരണ്ട. .പിന്നെ വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ച കേരളത്തിന്റെ പൈതൃകത്തിന്റെ വേദന മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമ ല്ലെ

    • @sukumarankn947
      @sukumarankn947 4 ปีที่แล้ว +3

      Sudharmma C P തോറ്റവരുടെ
      സത്യ ചരിത്രം ഏവരും തള്ളുന്നു ....അത് ലോക സ്വഭാവമാണ്....

    • @unbreakablehost
      @unbreakablehost 4 ปีที่แล้ว +3

      @@sudharmmacp8216
      ഫ്രഡറിക്ക് ഗുസ്താവിന്റെ ഈ വരികൾ ഈ സനന്ദർഭത്തിലേയ്ക്ക് കടമെടുക്കുന്നു.
      ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
      ഞാൻ ഒന്നും മിണ്ടിയില്ല
      കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
      പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
      അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
      കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല
      പിന്നീട് അവർ ജൂതരെ തേടി വന്നു
      ഞാനൊന്നും മിണ്ടിയില്ല
      കാരണം ഞാനൊരു ജൂതനായിരുന്നില്ല.
      ഒടുവിൽ അവർ എന്നെ തേടി വന്നു
      അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ
      ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല...
      ഈ ഗതി വരാതെ സൂക്ഷിക്കാനാണ്

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว

      Anish Lal ഹോ കേട്ടിട്ടു പേടിയാവുന്നു ഇത്രയും മതവെറി പൂണ്ട ആളുകൾ ബിജെപി ഇല്ലായിരുന്നെങ്കിൽ ഭാരതത്തിന്റെ സ്ഥിതി

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว +1

      Anish Lal yes അത്തരം ചിന്താഗതിക്കാർ നമ്മുടെ കേരളത്തിലും ധാരാളം ഉണ്ട് ഭൂമി വാങ്ങി പറ്റിക്കുന്നതും മറ്റും

  • @Shanavasm-pu4pe
    @Shanavasm-pu4pe 4 ปีที่แล้ว +1

    താങ്ങളുടെ കോമഡി കണ്ടും കേട്ടും ചിരിച്ചു ചിരിച്ചു ചാവാറായി... ഇങ്ങനെ കോമഡി പറയല്ലേ ഞാൻ ചിരിച്ചു ചാവും... please എനിക്കിനിയും ജീവിക്കണം.... നിർത്തു കോമഡി.. നിർത്തു കോമഡി

    • @Human-kp5ze
      @Human-kp5ze 4 ปีที่แล้ว

      ഖുറാനിൽ ഇനിയും കാണും കോമഡി അത് കൂടെ കേട്ടിട്ടു ചിരിക്ക് 😅😅 ശക്തിയോടെ ചിരിക്കാം

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว

      Shahan's Fun World നല്ല സങ്കടം ഉണ്ടല്ലേ

  • @Malluartfamily
    @Malluartfamily 4 ปีที่แล้ว +26

    ഇങ്ങനെ ഒക്കെ quran ഇല് ഉണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ്.

  • @Bheeshmacharyar
    @Bheeshmacharyar 4 ปีที่แล้ว +13

    നിങ്ങളെ മതതീവ്രവാദികളിൽ നിന്ന് പരമകാരുണ്യവാനായ ദൈവം രക്ഷിക്കട്ടെ

    • @ubaidrahmaan
      @ubaidrahmaan 2 ปีที่แล้ว

      Kure christians sangeesinte prolsaahana comments und. Ningale bible nte kaaryam onnonnara comedy aanu.ath paranjaalum ningal prolsaahanm thudaranam ketto...

  • @ShaMurthad360
    @ShaMurthad360 4 ปีที่แล้ว +5

    എജ്ജാതി കോമഡി...
    ഇതൊക്കെ വിശ്വസിക്കുന്ന മുസ്ലിങ്ങളുടെ അവസ്ഥയേ...
    ഞാൻ രക്ഷപ്പെട്ടു...🤣

    • @suni321
      @suni321 3 ปีที่แล้ว +1

      😂

  • @pichyv5996
    @pichyv5996 4 ปีที่แล้ว +12

    താങ്കൾക്ക് ബുദ്ധിയുള്ളത് കൊണ്ടാണ് ഇതെല്ലാം മനസ്സിലാക്കാൻ സാധിച്ചത്

  • @syamkrishna6632
    @syamkrishna6632 4 ปีที่แล้ว +24

    വൈരുധ്യങ്ങളും കോമഡിയും ഒക്കെ സഹിക്കാം....
    വള്ളിപുള്ളി വ്യത്യാസമില്ലാത്ത ,ലോകാവസാനം വരേയ്ക്കും , മനുഷ്യന്ടെ കൈകടത്തൽ ഉണ്ടായിട്ടില്ലാത്ത അക്ബേറിയൻ തള്ള്....
    സഹിക്കാൻ പറ്റൂല്ലേ...

    • @shameemabinthshareef1611
      @shameemabinthshareef1611 3 ปีที่แล้ว

      കൈകടത്തൽ ഉണ്ടായി എന്നതിന് തെളിവ് കൊണ്ടുവരണം mr

  • @മംഗലശ്ശേരിസുരേശൻ
    @മംഗലശ്ശേരിസുരേശൻ 4 ปีที่แล้ว +2

    ബുദ്ധിക്കും, യുക്തിക്കും, ശാസ്ത്രത്തിനും നിരക്കുന്ന വിധത്തിൽ കാര്യങ്ങൾ ഉൾക്കൊള്ളുന്ന അങേക്ക് ആയുരാരോഗ്യ സൗഖ്യങൾ നേരുന്നു.✋😁😁🚩🚩🚩🚩🚩🚩

  • @pradeeppradeep9193
    @pradeeppradeep9193 4 ปีที่แล้ว +21

    അക്ബർ ഇതൊക്കെ ശരിയാക്കിത്തരും

    • @cpa8447
      @cpa8447 4 ปีที่แล้ว

      th-cam.com/video/xsq7hbsxB78/w-d-xo.html

  • @babuvannan1
    @babuvannan1 2 ปีที่แล้ว

    താങ്കളുടെ പ്രഭാഷണം കേൾക്കുമ്പോൾ സഹതാപമാണ് തോന്നുക.

  • @js-zc4qy
    @js-zc4qy 4 ปีที่แล้ว +71

    നല്ലതു സംഭവിക്കട്ട്‌..ഈഗോത്രമതം നശിച്ച്പോയാലെ ലോകത്ത്സമാധാനവുംശാന്തിയുംവരികയുള്ളൂ

    • @shafeeqnkv259
      @shafeeqnkv259 4 ปีที่แล้ว

      നിനക്കൊക്കെ എന്ത് പുണ്ണാക്കാ അറിയുന്നെ

  • @nmalishanishi2059
    @nmalishanishi2059 4 ปีที่แล้ว +3

    കാട്ടിത്തരും നൂറുല്ലാഹ്..ഇന്ഷാ അല്ലാഹ്.. ജബ്ബാരെ wait..

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +11

    I. A. S. ഐഎഎസ്സുകാരൻ. വക്കീലായ മമ്മൂട്ടിയും. അഞ്ചുനേരം തലകുത്തി മറിയുന്നത്. പിന്നെ എന്തിനാണ്.. ബിരിയാണി കിട്ടിയാലോ????

    • @03fazilhalari30
      @03fazilhalari30 3 ปีที่แล้ว

      Mammooti Acting cheyyunnu Sinimayil Hindu Aayi Acting, Jeevidthil Muslim !!!

    • @rajojohn6350
      @rajojohn6350 3 ปีที่แล้ว

      @@03fazilhalari30 best. the elite class is least religious. they are just acting

  • @hafiz6656
    @hafiz6656 4 ปีที่แล้ว +1

    നരകത്തിൽ ഷിക്ഷ പലർകും പല വിധത്തിൽ ആണ് അവരുടെ പാപങളുടെ തൊത് അനുസരിച് ആണ് ഉള്ളത് .അതുകൊണ്ട് അവർക്കുള്ള ബക്ഷണവും പരീക്ഷണവും വെത്യസ്തമാണ് .

  • @shameeraj1466
    @shameeraj1466 4 ปีที่แล้ว +12

    ജബ്ബാർ വിവരകേടിന്റെ മഹാ കൊട്ടാരമാണെന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു...

    • @Human-kp5ze
      @Human-kp5ze 4 ปีที่แล้ว +3

      അത് നിങ്ങൾ മദ്രസ്സ അടിമ ആയത് കൊണ്ട് തോന്നുന്നത 🙂

    • @8383PradeepKSR
      @8383PradeepKSR 4 ปีที่แล้ว +1

      ആകെ കണ്ടത് മദ്രസിലെ കുണ്ടനടി ഉസ്ദാതിനെ മാത്രമല്ലേ? അപ്പോൾ അങ്ങിനയേ തോന്നു . ഇനിയെങ്കിലും ഒരു മനുഷ്യനായി ജീവിക്കാൻ നോക്ക്.

    • @Mubufriend
      @Mubufriend 4 ปีที่แล้ว

      Ivark ivarude thalayil varunnath Valiya chindhayayi thonnunnu. Athra maathram.🤣🤣

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว +61

    ഹഹ, ബാലരമ ഇത്രേം വരോ. ഏജത്തി കോമഡി.

    • @sajan3248
      @sajan3248 4 ปีที่แล้ว +1

      @@iammahesher oho angane onnundo

    • @imwatchingyou3109
      @imwatchingyou3109 3 ปีที่แล้ว

      @@iammahesher link undo

  • @fayizsafy2441
    @fayizsafy2441 4 ปีที่แล้ว +9

    يهديكم الله
    അല്ലാഹു നിങ്ങളെ ഹിദായത്തിലാക്കട്ടെ..😠😠😠😝

    • @handcraftsbyjaazz1229
      @handcraftsbyjaazz1229 4 ปีที่แล้ว +1

      അല്ലാഹു തന്നെ തീരുമാനിക്കണം

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +2

    ബാക്കി. എം എം അക്ബർ. ശരിയാക്കി കൊള്ളും

  • @Master80644
    @Master80644 4 ปีที่แล้ว +3

    മുഹമ്മദ് എന്തെങ്കിലും നന്മകൾ ചെയ്തിട്ടുണ്ടോ മാഷേ

  • @shameeraj1466
    @shameeraj1466 4 ปีที่แล้ว +1

    സാക്ഷാൽ സത്യദൈവം ഒരുവൻ മാത്രമാണ് അതിനാൽ ദൈവത്തേ ആരും ബഹുമാനിക്കുകയല്ല വേണ്ടത്... ബഹുമാനത്തേക്കാൾ മഹത്വമായി ആ ദൈവത്തേ മാത്രം ആരാധിക്കുകയാണ് വേണ്ടത്... അതിനാൽ ആ ഏക സത്യദൈവത്തേ നീയെന്നു വിളിക്കുമ്പോൾ ആ ദൈവത്തിന്റെ ഏകത്വം അംഗീകരിക്കപെടുന്നു... ആ ദൈവത്തേ മാത്രം ആരാധിക്കുമ്പോൾ ദൈവത്തിന്റെ അത്യുന്നത പദവി അംഗീകരിക്കുകയാണ് ഒരു ഭക്തൻ ചെയ്യുന്നത്...

  • @aji-thestoryteller7242
    @aji-thestoryteller7242 4 ปีที่แล้ว +12

    The last Prophet grand MASTER JABBAR MAASHU😍😍😍

  • @shameeraj1466
    @shameeraj1466 4 ปีที่แล้ว +7

    ഖുർആനിലെ മുഴുവൻ ശാസ്ത്രീയ പരാമർശങ്ങളും ആധുനീക ശാസ്ത്രവുമായി 100%വും യോജിക്കുന്നു !!! അതിനാൽ തന്നെ ഖുർആനിൽ യാതൊരു വൈരുധ്യങ്ങളുമില്ല...

    • @juraijc9660
      @juraijc9660 4 ปีที่แล้ว +2

      ഒന്നു രണ്ട് ഉദാഹരണങ്ങളും കൂടെ പറ കോയാ

    • @shameeraj1466
      @shameeraj1466 4 ปีที่แล้ว

      @@juraijc9660 എന്റെ പേര് കോയാന്നല്ല... സഹോ..

    • @shameeraj1466
      @shameeraj1466 4 ปีที่แล้ว

      ഭൂമി നിങ്ങളെയും കൊണ്ട് ഇളകുവാതിരിക്കാൻ പർവതങ്ങളെ ശക്തമായ ആണികളാക്കിയിരിക്കുന്നു... എന്ന് പരിശുദ്ധ ഖുർആൻ... "അൽ ജിബാല ഔത്താദാ"...

    • @snehazarasunny3079
      @snehazarasunny3079 4 ปีที่แล้ว

      Ennitu jewsum christianum anallo Ellam kandu pidichadu. Avar arum Quran vayichitu Ella. Bible anu vayichituladu

  • @achuthankuttymenon4996
    @achuthankuttymenon4996 4 ปีที่แล้ว +9

    എന്തുകൊണ്ടാണ് അള്ളാഹുവിനെ "അവൻ " എന്ന്‌ സംഭോധന ചെയ്യുന്നത്. ഞാൻ വിചാരിച്ചത് ഒരു പുരുഷനോ സ്ത്രീയോ അല്ല അള്ളാഹു എന്നാണ്. ആർകെങ്കിലും ഇതൊന്ന് വിവരിച്ചു തരാമോ. ഇത് എന്റെ അറിവിന്‌ വേണ്ടി മാത്രമാണ്.

    • @ameenkodur8291
      @ameenkodur8291 4 ปีที่แล้ว

      അറബി ഭാഷയിൽ ലിംഗമില്ലാത്തതിന് അവൻ എന്നാണ് പറയുക. ( പുരുഷ ലിംഗ മായി ഉപയോഗിക്കുന്നു.)
      കൂടുതൽ അറിയാൻ വാഡ് സപ്പ് ചെയ്യുi .... 00971544636724

    • @sahadevanp8120
      @sahadevanp8120 4 ปีที่แล้ว +5

      ഖുറാൻ അള്ളാഹുവിനെ ഒരു മനുഷ്യനായി തന്നെയാണ് കാണുന്നത്, സംസാരlയ്ക്കും കേൾക്കം, പൊറുക്കും, ഓർമ്മിക്കും, ദ്വേഷ്യം വരും, സഹായിക്കും കാലുണ്ട്, ഇരിയ്ക്കുന്നു സിംഹാസനത്തിൽ മനുഷ്യനെ പോലെ, മനുഷ്യന്റെ തല്ലാത്ത ഒന്നു oഇല്ല, മതക്കാർ തരുന്ന നമ്പറിൽ വിളിക്കരുത്, ചതിയാകം

    • @achuthankuttymenon4996
      @achuthankuttymenon4996 4 ปีที่แล้ว

      @@ameenkodur8291 Thank you for the information

    • @achuthankuttymenon4996
      @achuthankuttymenon4996 4 ปีที่แล้ว +1

      @@sahadevanp8120 അറിയാം. ഇദ്ദേഹം UAE യിൽ നിന്നാണ് എന്നു തോന്നുന്നു. ഞാൻ ഒരു മതക്കാരുമായും വാദത്തിന് പോകാറില്ല. കാരണം എല്ലാവരും അവരുടെത് / അവരുടേത് മാത്രം ശരി എന്നു സമർത്തിക്കുന്നവരാണ്. മതം ലോവർ ലെവലിൽ മനസ്സമാധാനവും ഹയർ ലെവലിൽ വെറുപ്പും വിദ്വേഷവും ഉണ്ടക്കുന്നതാണ്. അതുകൊണ്ടാണല്ലോ ലോകത്തിൽ സമാധാനം ഇല്ലാത്തത്. അക്ഷരാഭ്യാസരും വിദ്യാഭ്യാസമ്പന്ന-രുമായ ആളുകൾ ഉള്ള കേരളത്തിൽ 1970 കളെ അപേക്ഷിച്ച് മത ഭ്രാന്തന്മാർ വളരെ വർദ്ധിച്ചിരിക്കുന്നു. ഇത് നമ്മുടെ നാടിനെ എവിടെ കൊണ്ടെത്തിക്കും. Internet is a good tool for information. Unfortunately even the left government is not imparting scientific education to the kids. Kids in western world are taught many scientific information even in pre schools. It appears that we are not grooving young generation on the right path.

    • @SE-tw2mb
      @SE-tw2mb 4 ปีที่แล้ว

      @@ameenkodur8291 അറബി ഭാഷയിൽ ലിങ്കമില്ലാത്തതിന് അവൻ എന്ന് ഉപയോഗിച്ചത് മോഡേൺ അറബിക്കിൽ മാത്രം ആണ്. ഖുർആൻ അടിസ്ഥാനത്തിൽ ആണ് മോഡേൺ അറബി ഭാഷ പരിഷ്കരിച്ചത്. ക്ലാസിക്കൽ അറബിയിൽ ലിങ്കമില്ലാത്തവൻ എന്ന concept തന്നെ ഇല്ല.
      ഖുർആൻ വെളുപ്പിക്കാൻ പല മാറ്റ തിരുത്തലുകളും അറബി ഭാഷയിൽ കൊണ്ട് വന്നിട്ടുണ്ട്.

  • @shijujabbarn
    @shijujabbarn 4 ปีที่แล้ว

    Even though the clutches of religion grows in many parts of the world,still happy to see so many people coming out of the fallacies of the religion and trying to lead a life led with common sense....

  • @hadimuhammad1023
    @hadimuhammad1023 4 ปีที่แล้ว +6

    ശാസ്ത്രം ഇന്ന് കണ്ടെത്തി കൊണ്ടിരിക്കുന്ന പല കണ്ടുപിടിത്തങ്ങളും 1400 വർഷങ്ങൾക്ക് മുമ്പ് ഖുർആൻ പറഞ്ഞത് അപ്പൊ എങ്ങനെയായിരിക്കും. നിരീശ്വരനായ ഒരാൾക്ക് എങ്ങനെ അതൊക്കെ അന്ന് പറയാൻ സാധിക്കും...
    അത്‌ തന്നെയല്ലേ ഖുറാന്റെ അമാനുഷികത...
    പിന്നെ, ഇതുപോലെ ഒരു അധ്യായമെങ്കിലും കൊണ്ട് വരാൻ വെല്ലുവിളിച്ചത് 1400 വർഷമായിട്ടും unbeaten ആയി നിലനിൽക്കുന്നു

    • @jackjillbarcen5474
      @jackjillbarcen5474 4 ปีที่แล้ว

      th-cam.com/video/UM32fwCGShM/w-d-xo.html

    • @subrahmaniasagarsubrahmani2930
      @subrahmaniasagarsubrahmani2930 4 ปีที่แล้ว +5

      ഖുർആൻ ശാസ്ത്രീയമാണെങ്കിൽ മുസ്ലിങ്ങൾ ലോകത്ത് എന്ത് കണ്ടുപിടിച്ചു.. എത്രയും ഹാഫിളുകൾ ഉണ്ടായിട്ടുപ്പോലും.. ഖുർആൻ കലക്കിക്കുടിച്ചവർ പോലും ഒന്നുംകണ്ടുപിടിച്ചിട്ടില്ലല്ലോ..

    • @8383PradeepKSR
      @8383PradeepKSR 4 ปีที่แล้ว

      😝😀😀😀

    • @darktech2288
      @darktech2288 ปีที่แล้ว

      Ntha അതിൽ ഉള്ള ശാസ്ത്രം ഇത് പണ്ടേ കേൾക്കുന്നു nokkubo ഒന്നും ഇല്ല nee തെളിവ് id maruapdi tharam 😂

  • @josnageorge8767
    @josnageorge8767 4 ปีที่แล้ว +2

    ദൈവംത്തിന്റെ പേരും പറഞ്ഞു നമ്മുടെ സമയം, money, എല്ലാം നമ്മുടെ നല്ല സമയം മുഴുവൻ ഒരു 60 വയസ്സ് വരെ നശിക്കും.
    നമ്മുടെ വിശ്വസം അവരുടെ ഇഷ്ടത്തിന് നടക്കുക ഇരിക്കുക നിൽക്കുക.
    രോഗികളെ യും , പണംഇല്ലാത്തവനെയും പ്രായം ആയവരെയും തിരിങ്‌നൊക്കില്ല.
    സത്യം അറിയാൻ പഠിച്ചിട്ട് ഇതുപോലെ ചോദിക്കുക.

  • @pradeepp819
    @pradeepp819 4 ปีที่แล้ว +29

    അന്ത്യ പ്രവാചകനും ആദ്യ സുഡാപ്പിയും ഒരാളായത് വിധിയുടെ വിളയാട്ടം..😂😁😀😁

    • @ubaidrahmaan
      @ubaidrahmaan 2 ปีที่แล้ว

      Sreekrishnante 1001 bhaaryamaarkkum sukhamalle settaa

    • @pradeepp819
      @pradeepp819 2 ปีที่แล้ว

      @@ubaidrahmaan അത് വെറും ഊള സാങ്കല്പ്പിക കഥയല്ലേസുഡൂ.... അതൊക്കെ വിശ്വസിക്കാൻ ഞാൻ മദ്രസ്സ പൊട്ടൻ അല്ല സുഡൂ..

  • @Shanavasm-pu4pe
    @Shanavasm-pu4pe 4 ปีที่แล้ว

    1400 വർഷങ്ങൾക്കു മുൻപ് ജീവിച്ച മനുഷ്യൻ Mr. അബ്ദുൽ ജബ്ബാർ... ഇങ്ങൾക്ക്‌ മരണമില്ല.... ചിരജീവി...

  • @noohkhanjabbar5301
    @noohkhanjabbar5301 4 ปีที่แล้ว +4

    No wonder why Islam prevents Quran criticism.well done mash

    • @sidheekalangadan
      @sidheekalangadan 4 ปีที่แล้ว

      Quraan vimarsanam thettalla
      Vasthutha paramayirikkanam
      Vimarsichittund palathavana.
      Athinokke marupadiyum und

  • @quranmakemesmile2234
    @quranmakemesmile2234 4 ปีที่แล้ว

    So many people revert to Islam.
    Reason is only quran☝️
    Islam is peaceful religion الحمد لله

  • @issacc.i.prof.923
    @issacc.i.prof.923 4 ปีที่แล้ว +13

    അള്ളാഹുവിനു അറബി മാത്രമേ അറിയു.
    യെഹോവക്ക് ഹീബ്രു മാത്രം.
    കർത്താവിനു ലാറ്റിൻ, ഗ്രീക്ക്, സുറിയാനി. അതു കൊണ്ട് ജബ്ബാർ മാസ്റ്റർ പറയുന്നത് ഒന്നും പടച്ചോന് മനസ്സിൽ ആവില്ലല്ലോ !!!!!

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว +1

    സ്വർഗ്ഗസ്ഥരുടെ വിഭവങ്ങൾ പ്രഭാതത്തിലും പ്രദോഷത്തിലും തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കും. 19:62.
    [മറ്റവസരങ്ങളിൽ ലഭിക്കില്ല എന്ന് ഇതിനർത്ഥമില്ല. അല്ലാഹു 'നാം 'എന്ന് സ്വയം വിശേഷിപ്പിച്ചത് 'മാലിക്' ആയതുകൊണ്ട്. ' ' 'അവൻ' എന്ന് സ്വയം വിശേഷിപ്പിക്കുന്നത് ഏകത്വത്തിന് ഊന്നൽ നല്കാൻ.]

  • @aalinaalin1838
    @aalinaalin1838 4 ปีที่แล้ว +5

    നരകത്തിൽ പലിശ വാങ്ങുന്നവരെ തീകട്ട തീറ്റിക്കും എന്നും മദ്യപാനി ഗാലെ ച്ചെലവും രക്തവും കുടിപ്പുക്കും ഇത് പോലെ വ്യത്യസ്ത മായ കുറ്റങ്ങൾക് വ്യത്യാസ്ഥ ഭക്ഷണം കൊടുക്കും എന്നാണ് ഞാൻ കേട്ടത് താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാൻ ശ്രമിക്കാറുണ്ട് ഒന്ന് രണ്ടു വീഡിയോസിൽ ആടിനെ പട്ടിയാക്കുന്നതാണോ? എന്നോരു സംശയം വരുന്നുണ്ട് (ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ )

  • @NATURELIFE832
    @NATURELIFE832 4 ปีที่แล้ว +2

    ഇസ്ലാം സമൂഹത്തിൽ നിന്നും സ്വതന്ത്ര ചിന്തകർ ഉണ്ടാവുക എന്നത് വളരെ അപൂർവമാണ്...... പക്ഷേ കമെന്റുകൾ കാണുമ്പോൾ കൂടുതൽ പേർ സ്വന്തമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് കാണാം...

  • @freeman4204
    @freeman4204 4 ปีที่แล้ว +9

    ഇതൊന്നും ഞങ്ങടെ kithab ഇല്‍ ഉള്ളതല്ല, നിങ്ങൾ വേറെ എവിടെ നിന്നോ copy പേസ്റ്റ് ചെയ്തത് ആണ്‌..

  • @shajahan9462
    @shajahan9462 4 ปีที่แล้ว +2

    അവൻ ഞാൻ അവർ ഇത് ഞാനും ശ്രദ്ദിച്ചു ഖുർആനിൽ പലസ്ഥലത്തും ഉണ്ട് ഇത് ആര് പറയുന്നതാണ് എന്ന് ഭയങ്കര കൺഫ്യൂഷൻ ഉണ്ട്

  • @noufaln2345
    @noufaln2345 4 ปีที่แล้ว +7

    അടുത്ത വീഡിയോക്ക് കട്ട വെയിറ്റിങ്👌👌👌

  • @mallumovie2535
    @mallumovie2535 3 ปีที่แล้ว

    Idhellaam nee marana kidakkayil marich chindhikunna oru kaalamund. Jabbare Ann nee pashcha thabikkum

  • @jobinreji4617
    @jobinreji4617 4 ปีที่แล้ว +12

    എന്റെ സംശയം ഇതല്ല മാഷേ ഇത്ര വൈരുധ്യം ഇതിൽ ഉണ്ടേൽ പിന്നെ ഈ ഖുർആൻ എന്നു വായിക്കുന്ന ആളുകൾക്ക് മനസ്സിൽ ആകില്ലേ??

    • @mulhamulha527
      @mulhamulha527 4 ปีที่แล้ว +14

      അതിനവർ അർത്ഥം അറിഞ്ഞു വായിക്കുകയല്ലലോ വെറുതെ കവിത പോലെ അറബിയിൽ ഓതുകയല്ലേ. ഈ ഓതുന്നതിന്റെ അർത്ഥം 99.9 % ആളുകൾക്കും അറിയില്ല അറബികൾക്കല്ലാതെ.
      അറബികളിൽ 18 % മുസ്ലിംകളാണ് വർഷാ വർഷം ഇസ്ലാം വിട്ടു പോകുന്നത്. ഇതിലും കൂടുതലുണ്ടാവും. തല പോകുമെന്ന സത്യം ഭയന്ന് പലരും പുറത്ത് പറയുന്നില്ല

    • @ksdeen
      @ksdeen 4 ปีที่แล้ว +3

      @@mulhamulha527 very true,

    • @neoshaheen8286
      @neoshaheen8286 4 ปีที่แล้ว +3

      3 idiots എന്ന സിനിമ കണ്ടിട്ടുണ്ടോ അതിലെ ചതുർ രാമലിംഗം എന്ന കഥാപാത്രമാണ് ഇവന്മാര്

    • @rasiaiqbal2945
      @rasiaiqbal2945 4 ปีที่แล้ว

      evar andhamayi viswasikkunnu. peediya😅

    • @rasiaiqbal2945
      @rasiaiqbal2945 4 ปีที่แล้ว +1

      @@mulhamulha527 correct

  • @shameeraj1466
    @shameeraj1466 4 ปีที่แล้ว

    ഖുർആനിന്റെ വീക്ഷണ പ്രകാരം യഥാർത്ഥത്തിൽ മതവേദങ്ങളെല്ലാം ഒരേ ആദർശം തന്നെയാണ്... മനുഷ്യരോട് കല്പ്പിക്കുന്നത്.. മതങ്ങളെല്ലാം ഒരേയൊരു പാലത്തിന്റെ തൂണുകൾക്ക് തുല്യമാണ്... അതിനാൽ വർഗീയരഹിതമായി എല്ലാവർക്കും സലാം... ശാലോം... ശാന്തി... അസ്സലാമു അലൈക്കും....

  • @instagvi4245
    @instagvi4245 4 ปีที่แล้ว +36

    എന്തൊക്കെ,മണ്ടത്തരം വിളിച്ചു കൂവിയെങ്കിലും മമ്മദ് ഇക്ക ഇന്നും കോടി കണക്കിന് മണ്ടന്മാർക്കിടയിൽ ഹീറോ ആയി വിലസുന്നു.

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว

    Good morning Jabar sir 🙏

  • @shandq767
    @shandq767 4 ปีที่แล้ว +49

    മുസ്ലിങ്ങൾ ആകെ പെട്ടിരിക്കുകയാണ് . കാരണം , അവർ വിദ്യാഭ്യാസം നേടി ഭൂരിഭാഗവും കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നു .അങ്ങനെയിരിക്കുമ്പോൾ പണ്ട് പഠിച്ച മൊയ്ല്യാരു മാർ പറഞ്ഞ് നടക്കുന്ന പലതിലും സംശയംവന്നു . കടിച്ചതും പോവാൻ പാടില്ല പിടിച്ചതെടുക്കാനും പറ്റില്ല എന്ന അവസ്ഥയായി .മണ്ടത്തരങ്ങളുടെ യൂണിവേഴ്സിറ്റിയാണ് ഈ മതം

  • @SathyajithVA
    @SathyajithVA 4 ปีที่แล้ว +1

    വിവർത്തനങ്ങളിൽ വന്ന പിശക് ആയിരിക്കുമോ മാഷേ ?

  • @hadimuhammad1023
    @hadimuhammad1023 4 ปีที่แล้ว +6

    കാര്യങ്ങൾ പൂർണ്ണമായും വിശദീകരിക്കാതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.മക്കക്കാർ ചോദിച്ച മൂന്ന് ചോദ്യങ്ങൾക്കുള്ള മറുപടിയാണ് 110 സൂക്തങ്ങളുള്ള സൂറത്തുൽ കഹ്ഫ്...
    അവരുടെ മൂന്ന് ചോദ്യങ്ങൾക്കുമുള്ള പ്രവിശാലവും യുക്തിസഹവുമായിട്ടുള്ള മറുപടിയാണത്. എന്തുകൊണ്ട് അത്‌ ഇവിടെ പറയുന്നില്ല. പിന്നെ ജിബ്‌രീൽ ഒരു വചനവും സ്വന്തം നിലക്ക് പറഞ്ഞിട്ടില്ല. ലോകത്തെ ഒരു പണ്ഡിതനും അത്‌ ജിബ്‌രീൽ പറഞ്ഞതാണെന്ന് പറഞ്ഞിട്ടില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്

    • @shafeeqnkv259
      @shafeeqnkv259 4 ปีที่แล้ว

      പറഞ്ഞിട്ട് കാര്യമില്ല തല വേണ്ടേ ഇ ചങായ്ക്ക്

  • @kingofbrainppm8217
    @kingofbrainppm8217 4 ปีที่แล้ว +1

    ഈ വചനം എടുത്തത് തന്നെ നന്നായി ഈ ആയതിനു ഒരു numerical പാസ്സ്‌വേർഡ്‌ ഉള്ളതാണ്

  • @rafifadhisvlog7292
    @rafifadhisvlog7292 4 ปีที่แล้ว +9

    മാഷ് എന്താണ് ഈ പറേണത്, ഇത് കാണാനും കേക്കാനും പറ്റുന്ന ഊമയാണ് 😄😄

  • @aneeshkumar1889
    @aneeshkumar1889 4 ปีที่แล้ว +2

    നമസ്തേ ഇക്കാ

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 4 ปีที่แล้ว +6

    ഇതൊക്കെ പണ്ടെക്കും പണ്ടേ,പ്രപഞ്ചം srushttikkappedunnathinu മുമ്പ് തന്നെ,ദൈവം ഒരു കിതാബിൽ(മൂല പ്രമാണം_لوح المحفوظ ) എഴുതി വച്ചിട്ടുണ്ട് എന്നാണ് ഖുർആന്റെ അവകാശ വാദം.ജബ്ബാർ എന്ന ഒരു 'vivaramillaatha' മാസ്റ്റർ 2020 ല്‌ ഇങ്ങനെയൊക്കെ ആരോപണം ഉന്നയിക്കും എന്നും ദൈവത്തിനു പണ്ടേക്കും പണ്ടേ അറിയാം.എന്നാല് അയാൾക്ക് അങ്ങനെ കുറ്റം പറയാൻ ഒരു ചാൻസ് കൊടുക്കണ്ടേ എന്ന് ദൈവം വിചാരിച്ചില്ല.
    ദൈവത്തിന്റെ പ്ലാൻ മറ്റു വല്ലതും ആയിരിക്കാം.നാം മനുഷ്യർ ആര്,അത് ചോദ്യം ചെയ്യാൻ!

    • @JAK-nn6mw
      @JAK-nn6mw 4 ปีที่แล้ว +10

      🤣🤣🤣🤣🤣🤣 ഇത് കേട്ടു അള്ളാ ഇപ്പോ ചിരിച്ചു സിംഹാസനത്തിൽ നിന്നും വെള്ളത്തിൽ വീണു കൈകാൽ ഇട്ടു അടിക്കുന്നുണ്ടാകും നിന്നെ പ്രാകി കൊണ്ട്

    • @mulhamulha527
      @mulhamulha527 4 ปีที่แล้ว +4

      നീയൊക്കെ തീട്ടം വല്ലതുമാണോ തിന്നുന്നത്.?
      നാണം കെട്ട ന്യായീകരണം

    • @ksdeen
      @ksdeen 4 ปีที่แล้ว +1

      Jabbar mash paranjathu kuttamalla, proof sahitham real fact aan ennu manassilayillengil ningal oru matha pandithan aakum. Best comedian.

    • @sahadhaneef272
      @sahadhaneef272 4 ปีที่แล้ว +3

      സർക്കാസം ആണോ സീരിയസ് ആണോ എന്ന് മനസിലാവുന്നില്ലല്ലോ എന്റെ ഡിങ്കഭഗവാനേ..

    • @sujithashley8558
      @sujithashley8558 4 ปีที่แล้ว

      Chirikano karayano

  • @AstrologerPromod
    @AstrologerPromod 4 ปีที่แล้ว

    വേദ വരികൾ വെച്ചുള്ള വിമർശനം നല്ലതുതന്നെ. മറുവശത്തിനും ഇത് വെച്ച് മറുപടി പറയാമല്ലോ? ഇത്തരം സംവാദത്തിലൂടെയാണ് സത്യം വെളിയിൽ വരേണ്ടത്. വേദ വരികൾ വെച്ച് അപൂർവം ചില യുക്തിവാദികളേ സംസാരിക്കാറുള്ളു.

  • @religionpceofholyshit3249
    @religionpceofholyshit3249 4 ปีที่แล้ว +4

    💥💥5K.സുബ്സ്ക്രൈബർസ് 💥💥

  • @hadimuhammad1023
    @hadimuhammad1023 4 ปีที่แล้ว +2

    th-cam.com/video/6NG8Oyxwd4k/w-d-xo.html
    ഇപ്പറഞ്ഞ വാദങ്ങൾക്കൊക്കെയുള്ള മറുപടി ഈ വീഡിയോയിൽ ഉണ്ട്

  • @mohamedansara.m3428
    @mohamedansara.m3428 4 ปีที่แล้ว +4

    ജബ്ബാർ മാഷ് അദ്ധ്യായം മാറിപ്പോയി, പത്തൊൻപത് അല്ല താങ്കൾ വിമർശനവിധേയമാക്കിയ അദ്ധ്യായം പതിനെട്ടാണ്.

  • @Propheto-c9q
    @Propheto-c9q 4 ปีที่แล้ว +2

    ഞാൻ ഒരു വാട്സ്ആപ്പ് ലിങ്ക് കൊടുത്തിട്ടുണ്ട്....... ജബ്ര മാഷോ അനുയായികൾക്കോ ഈ ലിങ്ക് ഉപയോഗിച്ച് ഗ്രുപ്പിൽ വരാവുന്നതാണ്.
    നമ്മുക്ക് സംസാരികാനേ...
    റെഡിയാണോ. വ്യക്തമായ നിയമവലിയോട് കൂടി.

  • @marhabarinshida3506
    @marhabarinshida3506 4 ปีที่แล้ว +3

    തന്നെക്കാൾ വലിയ കോമഡി ഭൂലോകത്ത് വേറേ ഇല്ല

  • @ashrafashraf9468
    @ashrafashraf9468 4 ปีที่แล้ว +1

    Qur aan velluvilich nintay korana surah eviday

  • @sivaprasadsprasad5834
    @sivaprasadsprasad5834 4 ปีที่แล้ว +6

    മാഷെ തുടർന്നങ്ങട് പോട്ടെ mobile ന് മുന്നിലിരുന്നല്ലേ പറയണത് ഫലം ഇണ്ടാവും എന്ത് പറഞ്ഞിട്ടാ ഒന്ന് അഭിനന്ദിക്ക നമസ്കാരത്തിന് വരെ നല്ലതും ചീത്തയും ഉള്ള കാലത്താണ് നമ്മൾ ജീവിക്കുന്നത്

  • @artery5929
    @artery5929 4 ปีที่แล้ว +2

    Thanks, Keep going .

  • @sadhiktm2141
    @sadhiktm2141 4 ปีที่แล้ว +5

    ഇതൊന്നു വെളുപ്പിച്ചു നോക്കാം
    1)ജിബിഇരീലിന്റെ ആയത്, ഇവിടെ ജിബിരീലിനോട് അങ്ങിനെ പറയാൻ കല്പിച്ചതു അല്ലാഹു വാണു അതുകൊണ്ട് അതു അള്ളാന്റെ വാക്കാണ്
    2)അന്ത്യാദിനത്തിലെ കാര്യം
    ഇവിടെ മനസ്സിലാക്കേണ്ടത് അന്ത്യദിനം എന്നാൽ ഒരു ഒറ്റ എപ്പിഡോസ് അല്ല എന്നാണ്, അല്ലാഹു ഇച്ഛിക്കുന്ന സമയത്തെല്ലാം അവന്റെ ഇച്ഛാനുസരുണം അവർ പെരുമാറും, അള്ളാന്റെ വിധിവിലക്കുകൾ ചോദ്യം ചെയ്യാൻ നമ്മൾ ആരാണ്
    3)നരകത്തിലെ ഭക്ഷണത്തെ കുറിച്ച്, ഇവിടെ രണ്ടു കാര്യം ശ്രദ്ധയിക്കണം ഒന്ന് നരകത്തിൽ എല്ലാവർക്കും തുല്ല്യ ശിക്ഷയല്ല, എന്നാൽ അവർ അനുഭവിക്കുന്ന വേദനയെല്ലാം അവരുടെ പാപത്തിന്റെ ഫലമാണ്, പാപത്തിന്റെ ഏറ്റ കുറച്ചിലനുസരിച്ചു ഭക്ഷണത്തിലും വ്യത്യാസമുണ്ടാകും
    രണ്ടാമത്തെ കാര്യം നരകം ഒരു ചെറിയ സ്ഥലമല്ല, വിത്യസ്ത പാപങ്ങൾക് വ്യത്യസ്തമായ ശിക്ഷ പല സ്ഥലങ്ങളിലും നടപ്പാക്കുന്നു.

    • @jackjillbarcen5474
      @jackjillbarcen5474 4 ปีที่แล้ว

      അറിയില്ലെങ്കിൽ പറയാതിരുന്നൂടെ ഇതിപ്പം പറഞ്ഞു കൊളാക്കി

  • @jijeshaustinjijesh7492
    @jijeshaustinjijesh7492 4 ปีที่แล้ว +1

    മാഷേ ഈ മുശ്‌രിക്കകു കൾ ആരാണ് ഒന്ന് വിശദീകരി ച്ചു വീഡിയോ ചെയ്യാമോ

  • @jijeshaustinjijesh7492
    @jijeshaustinjijesh7492 4 ปีที่แล้ว +10

    പന്നീ ഇറച്ചി ഹറാം. ആണെന്നറിയാം കാരണം ഖുറാനിൽ കണ്ടില്ല അറിയുമെങ്കിൽ വിശദീകരിക്കാമോ

  • @siddikmpmelepurath3068
    @siddikmpmelepurath3068 3 ปีที่แล้ว +1

    നിങ്ങളാണ് ഏറ്റവും വലിയ വൈരുദ്ധ്യം.
    ജബ്ബാറ് എന്നത് അല്ലാഹു വിൻ്റെ
    പേരുകളിൽ പെട്ടതാണ്
    ആ പേരും വെച്ച് ആ ദൈവത്തെ തന്നെ കുറ്റം പറയുക എന്താ മാഷെ ആ പേര് ഉപേക്ഷിച്ച് സ്വന്തമായി ഏതെങ്കിലും പേര് കണ്ട് പിടിച്ചിട്ടു കൂടെ .സ്വന്തമായി നിങ്ങൾക്ക് എന്തെങ്കിലുമുണ്ടൊ?

  • @rameesbinhashim9818
    @rameesbinhashim9818 4 ปีที่แล้ว +3

    അല്ല ജബ്ബാർ മാഷെ ഒരു സംശയം ചോദിച്ചോട്ടെ ശരി തന്നെ നിങ്ങൾ ചിന്തിക്കുന്നത് നിങ്ങൾ പറഞ്ഞോ അത് നിങ്ങളുടെ അവകാശമാണ് പക്ഷെ ഒരു കാര്യം നിങ്ങൾ എപ്പോളും ഇസ്ലാമിനെ മാത്രം വിമർശിക്കാൻ നിങ്ങൾ കരാർ അടുത്തതാണോ അല്ലേൽ വേറെ വല്ല ഉദ്ദേശമോ ? മാഷെ വലിയ യുക്തിവാദി അല്ലെ താങ്കൾ ഇനിയെങ്കിലും യുക്തിപരമായി ചിന്തിച്‌ വ്ശ്വസികളെ അവരെ വൈക്ക്‌ വീടു വെറുതെ ഇങ്ങനൊക്കെ പരഞ്ഞ്‌ മറ്റു മതസ്ഥരെ മനസ്സിൽ കൂടി ഇസ്ലാമിനെ കുറിച് തെറ്റിദ്ധാരണ ഉണ്ടാക്കല്ലേ

  • @georgemannukuzhi8428
    @georgemannukuzhi8428 หลายเดือนก่อน

    A big salute mashe

  • @rosevillarosevilla9963
    @rosevillarosevilla9963 4 ปีที่แล้ว +3

    Absolutely the lowest form of life is Islam 💯💯🙏

  • @sukumaranmenon7149
    @sukumaranmenon7149 3 ปีที่แล้ว

    Big salute Sir.

  • @pokerpoker6624
    @pokerpoker6624 4 ปีที่แล้ว +2

    ❤❤❤

  • @makkarmm165
    @makkarmm165 4 ปีที่แล้ว +2

    വിരുദ്ധം ആയ കാര്യങ്ങൾ എല്ലാം വെളിപ്പെടുത്താൻ കഴിയട്ടെ.............

  • @___jinnn9347
    @___jinnn9347 4 ปีที่แล้ว +1

    കഷ്ട്ടം ഉണ്ട് ജബ്ബാർ 😊🙏

  • @mkaslam8304
    @mkaslam8304 4 ปีที่แล้ว +2

    വീണ്ടും super speech

  • @kurumbanmn8883
    @kurumbanmn8883 4 ปีที่แล้ว +1

    Muhammad book ezhudiappol annu jeevicha yukthivaadikal azhudia valla bookkum undooo

  • @ideaokl6031
    @ideaokl6031 4 ปีที่แล้ว +2

    മാഷെ എനിക്ക് ഒരു സംശയം ഖുർആൻ ആദ്യം കല്ലിലായിരുന്നൊ എഴുതിയിരുന്നത് പുസ്തക രൂപത്തിൽ ആകിയപൊൾ കല്ലുകൾ തമ്മിൽ മാറിയതാകുമോ മണ്ട ദൈവത്തിന് തന്നെ അറിയില്ല എന്നിട്ടാണൊ നമുക്ക്👻

  • @mhammedkunhi7890
    @mhammedkunhi7890 3 ปีที่แล้ว

    ആദ്യം ഈ മനുഷ്യ ൻെറ പേര് മാറ്റി കല്ല് മുള്ള് മരം എന്നോ പൂച്ച പോത്ത് കാള എന്നോ വിളിക്കാം,അതാണ് ഈ മനുഷ്യന് അനുയോജ്യമായ ത്ം

  • @DaroodOfficial
    @DaroodOfficial 3 ปีที่แล้ว

    മനുഷ്യനും മറ്റു ജീവികളും തമ്മിലുളള വ്യത്യാസത്തിന് പിന്നിൽ ഒരു ശക്തിയും പ്രവർത്തിച്ചില്ലെങ്കിൽ പിന്നെ മനുഷ്യനും മൃഗവും തമ്മിലെന്തതാഡോ അന്തരം...