നിങ്ങൾ മാഷാ അല്ലാഹ് സംഭവമാണ് ട്ടോ കണ്ടാൽ ഒരു നാടൻ ,സംസാര ശൈലിയും ഏതാണ്ട് തനി മലപ്പുറം ,പക്ഷെ ബോറടിയില്ല ,വെറുപ്പിക്കലില്ല , (നിങ്ങളുടെ അറിവിനെ കുറിച്ച് എനിക്കറിയില്ല) But ഇൽമും ,വിദ്യാഭ്യാസവുമുള്ളവരേക്കാൾ കൂടുതൽ ഭംഗിയോടെ കാര്യം അവതരിപ്പിക്കുന്നു .ماشاءالله ഇനിയും അള്ളാഹു കഴിവ് തരട്ടെ
EK വിഭാഗത്തിന്റെ പ്രസംഗകന്മാർക്ക് വേണ്ടി AP വിഭാഗത്തിനെതിരിൽ അവർ ചൊല്ലിയ തക്ബീറുകളൊക്കെയും അവർക്ക് തന്നെ തിരിരിച്ചടിക്കുകയാണ് അവര്അണികൾക്ക്ആവേശമുണ്ടാക്കാൻ ചൊല്ലിക്കുന്ന തക്ബീറുകളാണ് AP വിഭാഗത്തിന്റെ ഉയർച്ച കൂടെ അവർ ചൊല്ലുന്നതിന്റെ ഗുണവും അവർക്ക് കിട്ടുന്നു ❤
ഈ പരിപാടി നിങ്ങൾ തന്നെ അവതരിപ്പിക്കണം... ഷജറയും, നളന്ദയും തമ്മിലുള്ള വിത്യാസം ഒന്നവതരിപ്പിക്കണം... മുത്തുകൊയ തങ്ങൾക്ക് കട്ട സപ്പോർട്ട്, ഉമർ ഫൈസിക്ക് സംഘടന വ്യത്യാസം ഒഴിവാക്കിയാൽ നല്ല സപ്പോർട്ട്... മുത്തുകൊയ തങ്ങളും, ഉമർ ഫൈസിയും ആ വിഭാഗത്തെ നയിക്കാൻ ഏറ്റവും നല്ല നേതൃത്വം ആണ്... അള്ളാഹു ഇരു സുന്നികളെയും ഒരുമിപ്പിക്കുമാറക്കട്ടെ...
ഈ സമസ്തക്കാർ പണ്ടെ തർക്ക ക്കാര' ആതർക്കം മാറണമെങ്കിൽ പ്രാത്ഥന അള്ളാ ഇവോട് മാത്രം എന്ന കുർഹാനിൻ്റെ വചനം അംഗീകരിക്കണം. അത് ഒരിക്കലും ഇരു സമസ്തയും തയ്യാറല്ല. അതുകൊണ്ട് തന്നെ ഈസിയാവിശ്വാസക്കാർ ശരിയാവൂല. സിയാ വിശ്വാസക്കാർ ജാറം അവലംബിക്കുന്നു മൺമറഞ്ഞ മഹത്തുക്കളോട് പ്രാത്ഥിച്ചാൽ പെട്ടെന് ഉത്തരം കിട്ടും എന്ന നിലപാടാണ് സമസ്തക്കാർ ഇവരുടെ മൂത്ത മുസ്ലിയാർ അള്ളാഹുവിന്ന് പുറമെ അ മുലിയാക്കളോടും ദുഹാ ചെയ്യാം. എന്നതിന്ന് കുർഹാൻ വ്യാഖ്യാനിചവരാണ്. എന്നാൽ വിത്തുഗുണം പത്തുഗുണംമകൻ അശ്ഹരിനോള സിറ്റിയുടെ പ്രശ്നപരിഹാരത്തിന്ന് ബദ്രീങ്ങളോട് ദുഹാ ചെയ്തു എന്ന് പരസ്വമായി പറഞ്ഞു. ഇവരാണൊ പണ്ടിതന്മാർ ഇത് മക്കാ മുശ്‌രിക്കുകളുടെ വാതമാണ്. ' പിന്നെ പാണ്ടിത്വമില്ല തങ്ങൾക്ക് എന്ന് അവതാരകൻ പറഞ്ഞത് ഏതടിസ്ഥാനത്തിലാണ്. പാണ്ടിത്വത്തിൻ്റെ അളവു കോൽ അല്ലെങ്കിൽ അതിൻ്റെ നിർവചനം അവതാരകൻ ഒന്ന് പറയണം. - പണ്ടിതൻ ആവാൻ എന്തൊക്കെ പടിക്കണം എന്നും പറയണം. പിന്നെ ചാനലിൽ വന്ന് ലോക പ്രശസ്തനായ വക്കം മൗലവിയുടെ മേക്കിട്ടു കേറാൻ അവതാകെൻ ശ്രമിച്ചു. അതൊക്കെ അവതാരകൻ്റെ വിവരക്കേടാണ്. നാല്പത് മുശാവറ അംഗത്തിൻ്റെ അറിവ് വക്കം മൗലവി ക്ക് ഉണ്ട് എന്ന് പറഞ്ഞാൽ അധികമാവില്ല
സുന്നി തർക്കത്തിനപ്പുറം രണ്ടു ജില്ലകൾ തമ്മിലും പ്രശ്നമുണ്ട്... മലപ്പുറവും, കോഴിക്കോടും!? മുന്നേ AP ഉസ്താദിനു സപ്പോർട്ട് ആയി കണ്ണൂരിൽ നിന്നും ചിത്താരി ഉസ്താദ് ഉണ്ടായിരുന്നു... ഇന്ന് മുത്തുകൊയ തങ്ങൾക്കു സപ്പോർട്ട് ചെയ്യാൻ കോയോട് ഉമർ ഉസ്താദ് ഇല്ലേ ആരുടെ പക്ഷമാണ് ? ഇന്നത്തെ കോയോട് ഉസ്താദിന്റെ വാപ്പ ഒരു തികഞ്ഞ പണ്ഡിതനും, ആലിംമും ആയിരുന്നു മകൻ ഹകീം ഉസ്താദ് AP വിഭാഗത്തിൽ നിലകൊള്ളുമ്പോൾ ജേഷ്ഠൻ ഉമർ ഉസ്താദ് EK വിഭാഗത്തിന്റെ കൂടെയും!?
ഗാലറിയിൽ ഇരുന്ന് ഞാനൊന്ന് ഉറങ്ങിപ്പോയി ഉണർന്നപ്പോഴും കളി നടക്കുകയാണ് നോക്കുമ്പോൾ റഫറിയൊക്കെ എപ്പോഴോ ഇറങ്ങി പോയിട്ടുണ്ട് അപ്പോഴും കളി തുടർന്നുകൊണ്ടിരിക്കുന്നു വലിയ സംഖ്യ കൊടുത്തി ടിക്കറ്റ് എടുത്തും പോയി ഇത് എപ്പോഴാണ് ആവോ ഒന്ന് തീരുക ഇത് ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ ഞാനും കളത്തിലേക്ക് ഇറങ്ങും കളി തുടങ്ങും കാരണം എന്റെ പണം മുതലാകണ്ടേ
മുമ്പ് AP സമസ്തയിലെ മുശാവറ തീരുമാനങ്ങൾ ഞങ്ങൾക്ക് ചോർത്തി തരുന്നവരുണ്ട് എന്ന് തള്ളി മറിച്ചവരുടെ മുഖത്തേക്ക് തന്നെ അവർ എറിഞ്ഞ റബ്ബർ പന്ത് തിരിച്ചു പതിച്ചു.. കാലം ഓരോന്നിനും കണക്ക് ചോദിക്കും.🎉🎉
സമസ്തക്കെതിരെ കേസ് കൊടുത്തവരെ മുഖം കെടുത്തണേ എന്ന് കണ്ണിയത്ത് ഉസ്താദ് പ്രാർത്ഥിച്ചു എന്ന് ഉസ്താദിന്റെ മേൽ പച്ചക്കള്ളം പ്രചരിപ്പിച്ച പ്പോൾ അത് തിരിച്ച് പ്രതിഫലിച്ച് കൊണ്ടിരിക്കുന്നു
നല്ല അവതരണം, ബിഗ് സല്യൂട്ട്,❤ ഒരു അഭ്യർത്ഥന,,, ഇങ്ങിനെയുള്ള വീഡിയോകൾ ബന്ധപ്പെട്ട ആളുകൾക്ക് (സമസ്ത മെമ്പർമാർക്ക് ) അയച്ചു കൊടുത്താൽ നല്ലതായിരുന്നു,എല്ലാവരും എല്ലാ വീഡിയോകളും ശ്രദ്ധിച്ചു കൊല്ലണമെന്നില്ലല്ലോ,
കണ്ണിയത്ത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും ഗുരുത്തക്കേട് വേണ്ടുവോളം വാങ്ങി കൂട്ടിയ കൂട്ടർ ആരെന്നു ഇപ്പോൾ എല്ലാവർക്കും മനസ്സിലായി (കാന്തപുരത്തിന്റെ കാന്തശക്ത്തിയും)അതും എല്ലാവർക്കും മനസ്സിലായി
ഒരാളു കൂടി ഇതിൽ ചേരാനുണ്ട്. മറ്റൊരാൾ ചീട്ടു കീറി പിന്തിരിഞ്ഞിട്ടുമുണ്ട്. കെട്ടിപ്പിണഞ്ഞ ഈ ഒരു 'ഏടാകൂടം' ഖിയാമം വരെ ഇഴ പിരിച്ചെടുക്കൽ പ്രയാസകരവുമാണ്. ഉമ്മർ ഫൈസി സത്യത്തിൻെറ ഭാഗത്താണ്,പക്ഷെ ആളുകൾ കൂടുതലും മറുപക്ഷവും. എല്ലാ ഉത്പതിഷ്ണുക്കളും മറുപക്ഷത്താണ് എന്നുള്ളത്കൊണ്ട് തന്നെ ആദർശം എവിടെ നിന്നാണ് ഇനിയെങ്കിലും'പുനർജനിക്കുന്നത്'' എന്ന് എല്ലാവർക്കുമറിയാം.
പാവം ആ സത്താർ പന്തലൂരിന്റെ ഓർക്കുന്നു.. അവരുടെ സമസ്തയിലെ ചർച്ചയുടെ വിവരം ഞങ്ങക്ക് അപ്പപ്പോൾ തരാൻ ആളുണ്ട് എന്ന് പറഞ്ഞിരുന്നു അദ്ദേഹത്തോട് ചോദിച്ചാൽ ആളെ പിടികിട്ടും 😂
ആര് ആരെ വഴി പിഴപ്പിക്കും എന്നും നമ്മൾ പഠിച്ചിട്ടുണ്ട് സുഹൃത്തേ ... അതിന് ഒരു കൊടിയുടെ തണലും ഉണ്ട് . അവസാന കാലഘട്ടത്തിൽ ഇതല്ല , ഇതിലും വലുത് കാണാൻ ഇരിക്കുന്നേയുള്ളു .. രാഷ്ട്രീയവുമായി കൂട്ടി കുഴച്ചാൽ ....
സമസ്ത യിലെ ഇപ്പോഴത്തെ കോലാഹലം അവസാനിക്കണമെങ്കിൽ ഒന്നോ,, രണ്ടോ,, അംഗങ്ങളെ മുസാവറയിൽ നിന്ന് പുറത്താക്കിയാൽ മാത്രമേ തീരുകയുള്ളു......... അല്ലെങ്കിൽ ഈ വിഴുപ്പലക്കൽ അവസാനിക്കൂല...
പ്രിയ ഉമർ ഫൈസി.... ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു. ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു. ഇങ്ങനെയാണ് സമസ്തയിൽ നിന്നും, പുറത്തുനിന്ന് കല്ലായി കമ്പനിയും' (ഫൈസിയെ എതിർക്കുന്നവർ) ഉമർ ഫൈസിക്ക് മറുപടി നൽകേണ്ടതെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?. ആ കത്തിലുള്ള ആശയമാണ് മുൻകൂട്ടി "ചില കള്ളന്മാരുടെ കത്ത് " എന്ന് ഉമർ ഫൈസി പറഞ്ഞതെന്ന് നാം മനസ്സിലാക്കണം.
ഇവർ രണ്ടുപേരുടെയും മുഖം നിങ്ങൾ ഒന്ന് ശ്രദ്ധിക്കൂ . (1. സമദ് പൂക്കോട്ടൂർ .2.മഹാബുദ്ധി 😄 നദ്‌വി മൂന്നാമത് ഒരാൾ വരാൻ പോകുന്നതേയുള്ളൂ വിശ്വസിക്കാൻ പറ്റാത്ത ഒരാൾ ( അമ്പലക്കടവ് ) ഇവർ മൂന്നുപേരുടെയും മുഖം ഒന്ന് നിങ്ങൾ ശ്രദ്ധിച്ചു നോക്കൂ മു നാ ....... ലക്ഷണം ഇല്ലേ അതാണ് ഇപ്പോൾ സമസ്തയിൽ കാണുന്നത് ഇവർ മൂന്നുപേരെയും ഒഴിവാക്കി കിട്ടിക്കഴിഞ്ഞാൽ സമസ്ത രക്ഷപ്പെടും ആയിരുന്നു എന്നാണ് എന്റെ ഒരു അഭിപ്രായം
നിങ്ങൾ മാഷാ അല്ലാഹ് സംഭവമാണ് ട്ടോ
കണ്ടാൽ ഒരു നാടൻ ,സംസാര ശൈലിയും ഏതാണ്ട് തനി മലപ്പുറം ,പക്ഷെ ബോറടിയില്ല ,വെറുപ്പിക്കലില്ല ,
(നിങ്ങളുടെ അറിവിനെ കുറിച്ച് എനിക്കറിയില്ല)
But ഇൽമും ,വിദ്യാഭ്യാസവുമുള്ളവരേക്കാൾ കൂടുതൽ ഭംഗിയോടെ കാര്യം അവതരിപ്പിക്കുന്നു .ماشاءالله
ഇനിയും അള്ളാഹു കഴിവ് തരട്ടെ
ഖൈർ യാ സദീഖ്🎉
നിലപാടുകൾ കൊപ്പം❤
ഒരു അറിവും ഇല്ല കുത്തി thirup മാത്രം അത്ര തന്നെ ഈ ചെറ്റ യുടെ ഓരോ വീഡിയോ യും
ആമീൻ
ഈ വോയിസിൻ കട്ട വെയ്റ്റിംഗ് ആയിരുന്നു ❤❤❤❤👍👍👍👍
താജുൽ ഉലമയും സുൽത്താനുൽ ഉലമയും 89 ൽ എടുത്ത ആ ആർജ്ജവമുള്ള തീരുമാനമായിരുന്നു ശരി എന്ന് കാലം വീണ്ടും വീണ്ടും തെളിയിക്കുന്നു
ഇതിൻറെ ഇടയിൽ കുത്തി കയറ്റണ്ട ...... ഇങ്ങളെ ചെയ്തികളുടെ എല്ലാ തെളിവുകളും ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ്
ഏതെങ്കിലും ഒരു മൂന്നെണ്ണം പറയാമോ?@@vivaktp9805
@@vivaktp9805മൂരിയുടെ രോദനം 🤣
യൂട്യൂബിലുണ്ട് യൂട്യൂബിലു ണ്ട് എന്ന് പറഞ്ഞാൽ പോരാ.
സത്യസന്ധമായി എന്തെങ്കിലും താങ്കൾക്ക് പറയാൻ കഴിയുമോ?.
Samadum ambalakadavum okke paranjukootiya kallangangakude videos alle youtubeilullath😂😂😂@@vivaktp9805
, SYS, 70 ത് വർഷം പൂർത്തിയാക്കി,
ഡിസംബർ 27,28,29 തിയ്യതികളിൽ തൃശൂരിൽ മഹാ സമ്മേളനം നടത്തുന്നു.
എല്ലാവരും പങ്കെടുക്കുക
❤❤❤
🔥🔥👍
🌹🌹🌹🌹
കുരുത്വകെടൊന്നും ആവൂല ലേ😂 അത് സൂപ്പറായി😂😂😅
നിങ്ങൾ എല്ലാ വിഷയവും വളരെ സമർഥതയോടെ ചർച്ച ചെയ്യുന്നു പെട്ടൊന്ന് മനസിലാവുകയും ചെയ്യുന്നുണ്ട് ❤❤
Sathyam......
തക്ബീർ തൊഴിലാളികൾക്ക് പറ്റിയ ചാനൽ
ലീഗ് വഹാബി ആവുന്നതിലും ഭേദം തക്ബീർ തൊഴിലാളി അവരാണ്
😂😂😂കുത്തിത്തിരിപ്പ്പ്, നടത്തി പണം ഉണ്ടാക്കാൻ നടക്കുന്ന ചെറ്റ
കുത്തി തിരിപ്പ് ചാനൽ ആണ് ഇവൻ..😅😅
കട്ട waiting ആയിരുന്നു
വളരെ clear ആയി ക്യാരങ്ങൾ വിശദീകരിക്കുന്നു 👍👍👍👍
സമർത്ഥമായ വിശദീകരണത്തിന് നന്ദി...യൂസുഫ്.ഓമാനൂർ
ശരിയാണ്... നിങ്ങൾ പറഞ്ഞത്...👍👍,. രഹസ്യo ചോർത്തി എന്ന് പറഞ്ഞപ്പോൾ തക്ബീർ വിളിക്കുന്ന കൗമ്...,. ഇപ്പൊ എങ്ങനെ ഇരിക്ക്ണ് 🙄🙄
EK വിഭാഗത്തിന്റെ പ്രസംഗകന്മാർക്ക് വേണ്ടി AP വിഭാഗത്തിനെതിരിൽ അവർ ചൊല്ലിയ തക്ബീറുകളൊക്കെയും അവർക്ക് തന്നെ തിരിരിച്ചടിക്കുകയാണ് അവര്അണികൾക്ക്ആവേശമുണ്ടാക്കാൻ ചൊല്ലിക്കുന്ന തക്ബീറുകളാണ് AP വിഭാഗത്തിന്റെ ഉയർച്ച കൂടെ അവർ ചൊല്ലുന്നതിന്റെ ഗുണവും അവർക്ക് കിട്ടുന്നു ❤
പുറത്താക്കാൻ നടന്നവർ പുറത്താകുന്ന കാഴ്ച ഈ ഉമ്മത്ത് കാണും
പൊളിച്ചടുക്കി, കുറെ ചിരിച്ചു - എന്നാലും ഈ ഖൗമിൻ്റെ ഒരു അവസ്ത😂😂😂😂
ഈ പരിപാടി നിങ്ങൾ തന്നെ അവതരിപ്പിക്കണം...
ഷജറയും, നളന്ദയും തമ്മിലുള്ള വിത്യാസം ഒന്നവതരിപ്പിക്കണം...
മുത്തുകൊയ തങ്ങൾക്ക് കട്ട സപ്പോർട്ട്, ഉമർ ഫൈസിക്ക് സംഘടന വ്യത്യാസം ഒഴിവാക്കിയാൽ നല്ല സപ്പോർട്ട്...
മുത്തുകൊയ തങ്ങളും, ഉമർ ഫൈസിയും ആ വിഭാഗത്തെ നയിക്കാൻ ഏറ്റവും നല്ല നേതൃത്വം ആണ്...
അള്ളാഹു ഇരു സുന്നികളെയും ഒരുമിപ്പിക്കുമാറക്കട്ടെ...
😂😂😂
ഇരു സുന്നികളും ഒരുമിക്കിക്കുന്നത് മഹ്ശറയിലാണ് അത് വരെ ഒന്ന് സബൂറാക് മൈരാ
ഇപ്പോൾ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ഹക്കീമും ഹക്കീമി തെറിച്ച ശിഷ്യന്മാരും
ഈ സമസ്തക്കാർ പണ്ടെ തർക്ക ക്കാര' ആതർക്കം മാറണമെങ്കിൽ പ്രാത്ഥന അള്ളാ ഇവോട് മാത്രം എന്ന കുർഹാനിൻ്റെ വചനം അംഗീകരിക്കണം. അത് ഒരിക്കലും ഇരു സമസ്തയും തയ്യാറല്ല. അതുകൊണ്ട് തന്നെ ഈസിയാവിശ്വാസക്കാർ ശരിയാവൂല. സിയാ വിശ്വാസക്കാർ ജാറം അവലംബിക്കുന്നു മൺമറഞ്ഞ മഹത്തുക്കളോട് പ്രാത്ഥിച്ചാൽ പെട്ടെന് ഉത്തരം കിട്ടും എന്ന നിലപാടാണ് സമസ്തക്കാർ ഇവരുടെ മൂത്ത മുസ്ലിയാർ അള്ളാഹുവിന്ന് പുറമെ അ മുലിയാക്കളോടും ദുഹാ ചെയ്യാം. എന്നതിന്ന് കുർഹാൻ വ്യാഖ്യാനിചവരാണ്. എന്നാൽ വിത്തുഗുണം പത്തുഗുണംമകൻ അശ്ഹരിനോള സിറ്റിയുടെ പ്രശ്നപരിഹാരത്തിന്ന് ബദ്രീങ്ങളോട് ദുഹാ ചെയ്തു എന്ന് പരസ്വമായി പറഞ്ഞു.
ഇവരാണൊ പണ്ടിതന്മാർ
ഇത് മക്കാ മുശ്‌രിക്കുകളുടെ വാതമാണ്.
' പിന്നെ പാണ്ടിത്വമില്ല തങ്ങൾക്ക് എന്ന് അവതാരകൻ പറഞ്ഞത് ഏതടിസ്ഥാനത്തിലാണ്. പാണ്ടിത്വത്തിൻ്റെ അളവു കോൽ അല്ലെങ്കിൽ അതിൻ്റെ നിർവചനം അവതാരകൻ ഒന്ന് പറയണം. - പണ്ടിതൻ ആവാൻ എന്തൊക്കെ പടിക്കണം എന്നും പറയണം. പിന്നെ ചാനലിൽ വന്ന് ലോക പ്രശസ്തനായ വക്കം മൗലവിയുടെ മേക്കിട്ടു കേറാൻ അവതാകെൻ ശ്രമിച്ചു. അതൊക്കെ അവതാരകൻ്റെ വിവരക്കേടാണ്. നാല്പത് മുശാവറ അംഗത്തിൻ്റെ അറിവ് വക്കം മൗലവി ക്ക് ഉണ്ട് എന്ന് പറഞ്ഞാൽ അധികമാവില്ല
സുന്നി തർക്കത്തിനപ്പുറം രണ്ടു ജില്ലകൾ തമ്മിലും പ്രശ്നമുണ്ട്...
മലപ്പുറവും, കോഴിക്കോടും!?
മുന്നേ AP ഉസ്താദിനു സപ്പോർട്ട് ആയി കണ്ണൂരിൽ നിന്നും ചിത്താരി ഉസ്താദ് ഉണ്ടായിരുന്നു...
ഇന്ന് മുത്തുകൊയ തങ്ങൾക്കു സപ്പോർട്ട് ചെയ്യാൻ കോയോട് ഉമർ ഉസ്താദ് ഇല്ലേ ആരുടെ പക്ഷമാണ് ?
ഇന്നത്തെ കോയോട് ഉസ്താദിന്റെ വാപ്പ ഒരു തികഞ്ഞ പണ്ഡിതനും, ആലിംമും ആയിരുന്നു മകൻ ഹകീം ഉസ്താദ് AP വിഭാഗത്തിൽ നിലകൊള്ളുമ്പോൾ ജേഷ്ഠൻ ഉമർ ഉസ്താദ് EK വിഭാഗത്തിന്റെ കൂടെയും!?
ഞാൻ കാത്തിരിക്കുകയാരുന്നു
ക്ര് ത്തിയമായും
വെക്താമായും
കാര്യങ്ങൾ അറിയാനാണ്
കാത്തിരുന്നത്❤
എത് സാ ദാരണക്കാർക്കും മനസ്സിലാകുന്ന രൂപ്പം❤❤❤
അൽഹംദുലില്ലാഹ് ap സുന്നി സത്യം
ഗാലറിയിൽ ഇരുന്ന് ഞാനൊന്ന് ഉറങ്ങിപ്പോയി ഉണർന്നപ്പോഴും കളി നടക്കുകയാണ് നോക്കുമ്പോൾ റഫറിയൊക്കെ എപ്പോഴോ ഇറങ്ങി പോയിട്ടുണ്ട് അപ്പോഴും കളി തുടർന്നുകൊണ്ടിരിക്കുന്നു വലിയ സംഖ്യ കൊടുത്തി ടിക്കറ്റ് എടുത്തും പോയി ഇത് എപ്പോഴാണ് ആവോ ഒന്ന് തീരുക ഇത് ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ ഞാനും കളത്തിലേക്ക് ഇറങ്ങും കളി തുടങ്ങും കാരണം എന്റെ പണം മുതലാകണ്ടേ
മുമ്പ് AP സമസ്തയിലെ മുശാവറ തീരുമാനങ്ങൾ ഞങ്ങൾക്ക് ചോർത്തി തരുന്നവരുണ്ട് എന്ന് തള്ളി മറിച്ചവരുടെ മുഖത്തേക്ക് തന്നെ അവർ എറിഞ്ഞ റബ്ബർ പന്ത് തിരിച്ചു പതിച്ചു.. കാലം ഓരോന്നിനും കണക്ക് ചോദിക്കും.🎉🎉
Panthallor
ഉപ്പ് തിന്നവർ വെള്ളം കുടിക്കും അതാണ് ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്
സമസ്തക്കെതിരെ കേസ് കൊടുത്തവരെ മുഖം കെടുത്തണേ എന്ന് കണ്ണിയത്ത് ഉസ്താദ് പ്രാർത്ഥിച്ചു എന്ന് ഉസ്താദിന്റെ മേൽ പച്ചക്കള്ളം പ്രചരിപ്പിച്ച പ്പോൾ അത് തിരിച്ച് പ്രതിഫലിച്ച് കൊണ്ടിരിക്കുന്നു
അയ്യോ ഇവരുടെ ഒരു അവസ്ത
നല്ല അവതരണം, ബിഗ് സല്യൂട്ട്,❤ ഒരു അഭ്യർത്ഥന,,, ഇങ്ങിനെയുള്ള വീഡിയോകൾ ബന്ധപ്പെട്ട ആളുകൾക്ക് (സമസ്ത മെമ്പർമാർക്ക് ) അയച്ചു കൊടുത്താൽ നല്ലതായിരുന്നു,എല്ലാവരും എല്ലാ വീഡിയോകളും ശ്രദ്ധിച്ചു കൊല്ലണമെന്നില്ലല്ലോ,
ഈ കാര്യത്തിൽ ഉസ്താദ് ഉമർ ഫൈസിയാണ് ശരി ❤️
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ ഇപ്പോൾ ഇത് അനുഭവിച്ചറിഞ്ഞു
*🌷EK വിഭാഗം എന്ന് പറയണ്ട. ചേളാരി വിഭാഗം എന്ന് പറഞ്ഞാൽ മതി...*
തിരിഞ്ഞും മറിഞ്ഞും വരുന്നു 😀👍🏻👍🏻👍🏻
കണ്ണിയത്ത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും ഗുരുത്തക്കേട് വേണ്ടുവോളം വാങ്ങി കൂട്ടിയ കൂട്ടർ ആരെന്നു ഇപ്പോൾ എല്ലാവർക്കും മനസ്സിലായി (കാന്തപുരത്തിന്റെ കാന്തശക്ത്തിയും)അതും എല്ലാവർക്കും മനസ്സിലായി
A p ഉസ്താദ് സിന്ദാബാദ്
മുസവറ യിൽ നിന്ന് വഹാബി ചാരൻ ആയ അയ്യാളെ പുറത്തു ആക്കിയാൽ ek സമസ്ത രക്ഷ പെടും
وعليكم السلام ورحمة الله وبركاته. جزاك الله خيرا. اللهم ثبت اقدامنا وانصرنا على القوم الظالمين والحاسدين
ഉമർ ഫൈസി മുസ്ലിം ലീഗിനെതിരെ പറഞ്ഞിട്ടുണ്ടെങ്കിൽ ലീഗിന്ന് ഉമർ ഫൈസിയെ പുറത്താക്കിക്കോട്ടെ ല്ലേ 😄😄😄
നല്ല അവതരണം ❤
സുപ്പർ അവതണം
ماشاء الله ❤❤❤
മുസാറ എന്ന് പറഞ്ഞ നോമ്പ് കാലത്തുണ്ടാക്കുന്ന ഒരു ചായക്കടിയുണ്ട് കണ്ണൂർജില്ലയുടെ ചില ഭാഗങ്ങളിൽ അത് നല്ല രസമാണ്.
ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കും 89 ൽ കാന്തപുരം ഉസ്താദ് ആ തീരുമാനം എടുത്തില്ല ആയിരുന്നെങ്കിൽ ഇന്ന് എന്താകും സുന്നികളുടെ സ്ഥിതി...
ഒരാളു കൂടി ഇതിൽ ചേരാനുണ്ട്.
മറ്റൊരാൾ ചീട്ടു കീറി പിന്തിരിഞ്ഞിട്ടുമുണ്ട്.
കെട്ടിപ്പിണഞ്ഞ ഈ ഒരു 'ഏടാകൂടം' ഖിയാമം വരെ ഇഴ പിരിച്ചെടുക്കൽ പ്രയാസകരവുമാണ്.
ഉമ്മർ ഫൈസി സത്യത്തിൻെറ ഭാഗത്താണ്,പക്ഷെ ആളുകൾ കൂടുതലും മറുപക്ഷവും.
എല്ലാ ഉത്പതിഷ്ണുക്കളും മറുപക്ഷത്താണ് എന്നുള്ളത്കൊണ്ട് തന്നെ ആദർശം എവിടെ നിന്നാണ് ഇനിയെങ്കിലും'പുനർജനിക്കുന്നത്'' എന്ന് എല്ലാവർക്കുമറിയാം.
Supper ❤❤❤❤avadaranam...mugam.kedunnundooo.samsayam
സമദ്. പൂക്കോട്ടൂരിനെ ഉദനെ സമസ്തയിൽ നിന്നു ഒഴിവാക്കുക
Eyalude avatharam super
അബ്ദുറഹ്മാൻ കല്ലായി പ്രസിഡന്റും പൂക്കോട്ടൂർ സെക്രട്ടറിയുമായി സമസ്ത മുന്നോട്ട് പോകട്ടെ പ്രശ്നങ്ങൾ അവസാനിക്കും.
അതാണ് നല്ലത്
ലെ ലെ ലെഅടിപൊളി ആയി😂😂😂
ഹാദാ സനദും മിന്നീ അന😂
❤❤❤ very good
നാസർ കുടുതയോയെയും പുകോട്ടൂർ എന്നിവരെ പുറത്താക്കിയാൽ തിരുന്ന പ്രശ്നം
നല്ല സുഖം കേൾക്കാൻ 👍
പാവം ആ സത്താർ പന്തലൂരിന്റെ ഓർക്കുന്നു.. അവരുടെ സമസ്തയിലെ ചർച്ചയുടെ വിവരം ഞങ്ങക്ക് അപ്പപ്പോൾ തരാൻ ആളുണ്ട് എന്ന് പറഞ്ഞിരുന്നു അദ്ദേഹത്തോട് ചോദിച്ചാൽ ആളെ പിടികിട്ടും 😂
താങ്കൾ പറഞ്ഞതിനോട് നൂറ് ശതമാനവും യോജിക്കുന്നു
അതിനെല്ലെ സഖാവേശാദിക്കലിയുടെ വാപ്പാക്കും അതവാ പൂക്കോയതങ്ങൾക്കും വിവരമുണ്ടായിരുന്നില്ലാ എന്ന് പറഞ്ഞത്..എന്തോരു കഷ്ടാണ്
ആര് ആരെ വഴി പിഴപ്പിക്കും എന്നും നമ്മൾ പഠിച്ചിട്ടുണ്ട് സുഹൃത്തേ ... അതിന് ഒരു കൊടിയുടെ തണലും ഉണ്ട് . അവസാന കാലഘട്ടത്തിൽ ഇതല്ല , ഇതിലും വലുത് കാണാൻ ഇരിക്കുന്നേയുള്ളു .. രാഷ്ട്രീയവുമായി കൂട്ടി കുഴച്ചാൽ ....
❤❤ഇനിയും പ്രതീക്ഷിക്കുന്നു
അന സനദും മിന്നീ.. 😄 ഓർമയില്ലേ
കുരുത്തക്കേട് വേറെയും വകുപ്പ് ഉണ്ടാക്കിവെച്ചിട്ടുണ്ട്..
ഫോട്ടോയിൽ കാണിച്ച രണ്ടിനെയും വിശ്വസിക്കാൻ കൊള്ളൂല
സമസ്ഥനെ പൊളിക്കാൻ നടക്കുന്നവരാണ് രണ്ടെണ്ണവും
ഇതൊക്കെയാണ് മുഖം കെടൽ.തലയിരിക്കുമ്പോൾ വാലാടുന്ന പ്രവണത നിന്നാൽ തന്നെ സമസ്ത രക്ഷപ്പെടും
Verigood👍
😂😂😂കുരുത്തക്കെട് അല്ലല്ലോല്ലെ...😂😂😂😂😂😂
🥰💜Ameen, va Alaikum Salaam 🤲
ഉമർ ഫൈസി ആണ് യഥാർത്ഥ സമസ്തയുടെ ആൾ 👍
തേങ്ങാക്കൊല ആണ്
Very good
കളിക്കാർക്കിടയിലെ തീരാത്ത പ്രശ്നം പരിഹരിക്കാൻ ഗ്യാലറിയിൽ ഇരിക്കുന്നവർ ഇറങ്ങി വരണോ?
ഇതിനെപ്പറ്റി ജിഫ്രി തങ്ങൾ പറഞ്ഞാൽ പ്രശ്നം തീരും..എല്ലാം മരക്കുറ്റികളും കണക്കാണ്..😂
ഇന്ന് ബഷീർ MLAവീട്ടിൽ ഉണ്ടാവില്ല.
നാളെ ഉണ്ട്
രാവിലെ 8 മണിക്ക് 8.30 വരെ മാത്രം 8.30 പുറത്തേക്ക് ഇറങ്ങും എന്നാണ് കിട്ടിയ വിവരം
തന്നെക്കാൾ വലിയ ഒറ്റുകാരന്‍ വേറെ ഉണ്ടോ, ദീന്‍ വിറ്റ് പണം ഉണ്ടാക്കുന്ന....
Super👌👌👍👍👍
ആമീൻ
East West 👍👍👍👍👌
ഹാദാ സനതും മിന്നി അന 😂😂
അടുത്ത വീഡിയോയിൽ സത്താർ പന്തല്ലൂരിന്ന് ഒരു ഇടം ഉണ്ടാകും എന്ന് നേരത്തെ ഞാൻ കരുതിയിരുന്നു😂
സമസ്ത യിലെ
ഇപ്പോഴത്തെ കോലാഹലം അവസാനിക്കണമെങ്കിൽ
ഒന്നോ,, രണ്ടോ,, അംഗങ്ങളെ മുസാവറയിൽ നിന്ന് പുറത്താക്കിയാൽ
മാത്രമേ തീരുകയുള്ളു.........
അല്ലെങ്കിൽ ഈ വിഴുപ്പലക്കൽ അവസാനിക്കൂല...
നദ് വി ചാരൻ ആണ് തെമ്മാടി
പൂക്കോട്ടോർ തെമ്മാടി
Sooooooper
ഇവർ രണ്ടാളെയും നാട് കടത്തനം
ഉഷാർ
പ്രിയ ഉമർ ഫൈസി....
ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
ഇങ്ങനെയാണ് സമസ്തയിൽ നിന്നും, പുറത്തുനിന്ന് കല്ലായി കമ്പനിയും' (ഫൈസിയെ എതിർക്കുന്നവർ) ഉമർ ഫൈസിക്ക് മറുപടി നൽകേണ്ടതെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?.
ആ കത്തിലുള്ള ആശയമാണ് മുൻകൂട്ടി "ചില കള്ളന്മാരുടെ കത്ത് " എന്ന് ഉമർ ഫൈസി പറഞ്ഞതെന്ന് നാം മനസ്സിലാക്കണം.
Super ❤❤
സയ്യിദൻമാരുടെയും.യഥാർത്ത.ഉലമാക്കളുടെയും.വാക്കുകൾ.പുലരാതിരിക്കില്ല..
BHAVUDHEEEN NADVI pinne aaalimallee,one of the 500 best muslim scholars of world
Nadvi = asooya, kushumb
അറിവുണ്ടായിട്ട് കാര്യമില്ലല്ലോ.കുരുത്തക്കേടിൻ്റെ അങ്ങേയറ്റം.
👍🏼👍🏼top
Super🎉❤
ക്രിസ്റ്റൽ ക്ളിയർ അവതരണം
ഇദ് അരമനല്ല ദീനാണ്. ഉസ്താദ് സത്യം പറഞ്ഞു
എല്ലാ സത്യവും എല്ലാവരോടും പറയാൻ ഉള്ളതാണോ
ഇവർ രണ്ടുപേരുടെയും മുഖം നിങ്ങൾ ഒന്ന് ശ്രദ്ധിക്കൂ . (1. സമദ് പൂക്കോട്ടൂർ .2.മഹാബുദ്ധി 😄 നദ്‌വി മൂന്നാമത് ഒരാൾ വരാൻ പോകുന്നതേയുള്ളൂ വിശ്വസിക്കാൻ പറ്റാത്ത ഒരാൾ ( അമ്പലക്കടവ് ) ഇവർ മൂന്നുപേരുടെയും മുഖം ഒന്ന് നിങ്ങൾ ശ്രദ്ധിച്ചു നോക്കൂ മു നാ ....... ലക്ഷണം ഇല്ലേ അതാണ് ഇപ്പോൾ സമസ്തയിൽ കാണുന്നത് ഇവർ മൂന്നുപേരെയും ഒഴിവാക്കി കിട്ടിക്കഴിഞ്ഞാൽ സമസ്ത രക്ഷപ്പെടും ആയിരുന്നു എന്നാണ് എന്റെ ഒരു അഭിപ്രായം
എന്താണ് ചെയ്യാ കണ്ണിയത്തിന്റെ പ്രാർത്ഥന... ഓർത്തു പോകുന്നു.. 🤷♂️🤷♂️ന്നാലും മുഖം കെടാതെ ഇരിക്കട്ടെ
കുഞ്ഞാപ്പ ബിരിയാണി ഉണ്ടാകേണ്ടി വരും....
Apkar chaidu ennu nunaparayunnu
🌹🌹🌹
Sathyam parayunnu ennath wrong ano...
❤❤❤❤❤❤
😂
കേരളത്തിലേക്ക് വഹാബിസം കൊണ്ട് വന്നത് വക്കം മൗലവി യല്ലേ കെ എം മൗലവി കൂലി പ്രഭാഷകനായി വരുകയും ചെയ്തു അങ്ങനെ യല്ലേ
രണ്ടിന്റേം മുഖത്ത് ഉണ്ട് കള്ളത്തരം ചെയ്യുന്നവർ എന്ന്
🌹🫂🫂🌹🌹
നദ്‌വി യും പൂ കോട്ടു രും പുതിയ സമസ്ത ഉണ്ടാക്കി പുറത്ത് പോകുക
🎉🎉🎉🎉🎉
മുശാവറ തീരുമാനം അല്ല, മറിച്ചു യോഗ ത്തിലെ രഹസ്യങ്ങൾ ആണ് ബഹഹുദീൻ ചോർത്തി യത്.
Km മൗലവി മുസീബത്ത് തന്നെ 😂
ഏയ് കുരുത്തക്കേട് ആവൂല 😀
മാർ ക്സിസ്റ്റ് പാർട്ടി ചെല്ലും ചെലവും നൽകി പോറ്റുന്ന Ap ചാരനാണ് മുക്കം ശ ഗാവ്
അത് പറയുമ്പോൾ എന്തോ ഒരു മനസ്സമാധാനം ല്ലേ??
അരമന രഹസ്യം പറയാൻ കാരണം, അദ്ദേഹമാണ് കുറ്റം ചെയ്തത് എന്ന് പ്രചരിപ്പിച്ചത് കൊണ്ടെല്ലേ... 🤔🤔🤔
തീരുമാനങ്ങൾ അല്ല ചർച്ചകൾ