സമസ്തയുടെ പേരിൽ സ്ഥാപനങ്ങൾ സ്ഥാപിച്, സമസ്തയുടെ പേരിൽ കുട്ടികളെ ക്ഷണിച്,സർവ്വം സമസ്ത യിലൂടെ നേടി ഉയർന് ഇപ്പോൾ വലിയ സംവിധാനം ആയപ്പോൾ "ഇത് വേറെ ഒരു സംവിധാനമാണ്, സമതക്കിത്തിൽ റൈറ്റ് ഇല്ല റോൾ ഇല്ല" എന്ന് പറയുന്ന ഇദ്ദേഹത്തിൻറെ കാപട്യം തിരിച്ചറിയണം മാലോകരെ..... Nb; സമസ്തയുടെ സ്ഥാപനമാണെന്ന ധാരണയോടെ അവിടെ പഠിച്ചതല്ലാത്ത ഒരു കുട്ടിയെ കാണിക്കാൻ കഴിയുമോ...?
കാന്തപുരത്തിൻ്റെ പിന്നാലെ പോയി 35 വർഷം പാഴാക്കിയ ഇ കെ വിഭാഗം, നോളേജ് സിറ്റിക്കെതിരെ കേസും മറ്റുമായി നടന്ന് അവസാനം സ്വന്തം സ്ഥാപനങ്ങൾ നഷ്ടപ്പെട്ടു പരസ്പരം ആരോപണ പ്രത്യാരോപണങ്ങളായി ജാമിഅയിൽ വരെ ബിദഈ ആശയ പ്രചാരകർ നുഴഞ്ഞു കേറി വഷളായി . കാന്തപുരം വിഭാഗം ശാന്തമായി പക്വമായി നെഞ്ചൂക്കോടെ ഒരു ലീഗിൻ്റെയും സപ്പോർട്ടില്ലാതെ ആരുടെയും ചട്ടുകമാവാതെ മുന്നേറുന്നു
@@Truth.. പക്ഷേ,അവർ പോയത് സമസ്തയുടെ സ്ഥാപനം എന്ന നിലയ്ക്കാണ്. കുട്ടികളെ മദ്രസയിലേക്ക് ചേർക്കാറില്ലെ..? അവർക്ക് സമസ്തയെ കുറിച്ച് ഒന്നുമറിയില്ല. പക്ഷേ അവർ ആ മദ്രസ തെരഞ്ഞെടുക്കുന്നത് സമസ്തയാണ് കാരണം.
വഹാബി മൗദൂദി ഭീകരവാദികൾക്ക് സമസ്തയിൽ സ്ഥാനമില്ല, ഇദ്ദേഹത്തെ പുറത്താക്കി ശുദ്ധീകരിച്ച് കൊണ്ടിരിക്കുന്ന പ്രക്രിയയിലാണ് സമസ്ത . *CIC പ്രസിഡണ്ടായ പാണക്കാട് തങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി യുടെ കേരളത്തിൻ്റെ പ്രതീക്ഷ* CIC യും ലീഗും വൈകാതെ നമ്മുടെ കേരളത്തെ ബംഗ്ലാദേശാക്കി മാറ്റാനാണ് സാധ്യത.😢😢😢
യാഥാസ്ഥികവാദം ഉപേക്ഷിക്കുക.. എന്നതിന്റെ അർത്ഥം വഹാബി.. മൗദൂദി... തുടങ്ങിയ നവീന വാദം സമസ്തയിൽ കൊണ്ടുവരിക.. അതാണല്ലോ നിങ്ങൾ ചെയ്തു കൊണ്ടിയിരിക്കുന്നത്...
സാധിഖലി തങ്ങൾ ക്ക് കാളിയാവാൻ യോഗ്യതയുണ്ട് ഹഖീം ഫൈസി 'നിങ്ങൾക്ക് ഹൈകോടതി ജഡ്ജിയാവാനും യോഗ്യതയുണ്ട് പക്ഷെ അർഹതയില്ല കാരണം കാളിയാവാനും ജഡ്ജിയാവാനും അതിനുള്ള വിവരം വേണം
ഈ ഇൻറർവ്യൂ ഫുൾ കേട്ടുകൊണ്ട് ഇദ്ദേഹത്തെ തെറി വിളിക്കുന്നവർ തെറി വിളിക്കുക😢 വളരെ കൃത്യമായി ഇതിൽ ഹഖ് പറയുന്നുണ്ട് , ഇതു മുഴുവൻ കേൾക്കാത്ത തെറി വിളിക്കുന്നവർ മഹ്ശറയിൽ റബ്ബിനെ സമീപിക്കാൻ തയ്യാറായി നിന്നോളൂ, 😌👍
ഹക്കി മിന് ചാടിക്കളിയേ വീണ്ടും നാണം കൊടുത്താനാണു ദ്ധ്യേശം ഐദരലി തങ്ങൾ മരിച്ചി കിട്ടാൻ ദുഹാ ചെയ്യിപ്പിച്ച ആളല്ലെ. അതിന് ശാദിക്കലിയുടെ നിർദ്ദേഷവും ഉണ്ടായിരുന്നല്ലോ അല്ലേ.
@@faisalap1821 എടാ വിഡ്ഢി ലോകസഭ അല്ല കേരള നിയമസഭ.... അവിടെ ബിജെപി ക് സ്കോപ് ഇല്ല.... കേരളത്തിൽ.. ലീഗ് ഇല്ലേലും ഉണ്ടേലും കുഴപ്പം ഇല്ല.... ലോക സഭ അങ്ങിനെ അല്ല അവിടെ ലീഗ് ഇന്ത്യ മുന്നണിയുടെ ഭാഗം ആണ്.... അത് കൊണ്ടാണ് ഒരു 2006നടന്നാലേ ഹകീം enn🐕🐕🐕മോന്റെ അഹങ്കാരത്തിനു ഒരു സമാനം ഉണ്ടാകു
@@sakkirhussain128 വളർത്തിക്കോ നിന്റെ മൈര്... ലോക്കൽ ബോഡി ഇലക്ഷൻ അല്ലേ വരുന്നത് മലപ്പുറം ലീഗ് എന്താ ചെയ്യുക എന്ന് കാണാലോ... ഏറ്റവും ചുരുങ്ങിയത് തിരുരങ്ങാടി യിൽ.... നമുക്ക് നോക്കാം വഹാബി ജമഹത്ത് അണ്ടി തങ്ങുന്ന മൈരുകൾക്ക് ഉള്ള പണി ഞങ്ങൾ തരും
ആദ്യം അവർ അടർത്തി ഒരു വിഭാഗത്തെ ആ വിഭാഗത്തിന്റെ രാഷ്ട്രീയ പിന്തുണ ആയിരുന്നു ലക്ഷ്യം.അതിന് അല്പം ചില യിടങ്ങളിൽ വിള്ളലുകൾ വരുന്ന തായി അനുഭവങ്ങൾ തെളിയിക്കുന്നു.ഇനി നിലവിലുള്ള സമസ്തയുടെ നേതൃത്വത്തിലുള്ള ചിലർക്ക് നേരെ ചൂണ്ട എറിഞ്ഞു... കൊത്തി കൊത്തി ഭിന്നത വർദ്ധിപ്പിച്ചു കഴുകക്കണ്ണുമായിരിക്കുന്ന കപടത യെ കരുതിയിരുന്നാൽ നല്ലത്..
സമസ്തയിൽ നിന്ന് പുറത്താക്കപ്പെട്ടവർ സമസ്തയുടെ കാര്യത്തിൽ ഇടപെടേണ്ട. നീ ഇവിടെ ഇട്ടേച്ചുപോയ വിഷങ്ങൾ ആണ് ഇപ്പോൾ പുറത്തു ചാടുന്നത്. അത് ശുദ്ധീകരിക്കാൻ മാത്രം സമസ്ത നേതാക്കൾക്ക് കഴിവുണ്ട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2:28 സ്വതന്ത്രമായി നടത്താൻ രാജ്യത്ത് നിയമങ്ങൾ ഉണ്ടെന്നിരിക്കെ എന്തിനാണ് CIC ക്ക് എതിരെ തിരിയുന്നത്, മത സ്ഥാപനങ്ങൾ സ്വതന്ത്ര എഞ്ചൻസിക്കൾക്ക് വിദ്യാഭ്യാസ സ്ഥപനങ്ങൾ നടത്താൻ നൽകിയപ്പോൾ എവിടെ യായിരുന്നു, അന്ന് ഇല്ലാത്ത എതിർപ്പ് എന്തിന്, മത സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് മീഡിയ സ്കൂൾ നടത്തുന്നതിന് പ്രശ്നമില്ല, മതവും ഭൗതികവും പഠിപ്പിക്കുന്ന സ്ഥാപനം പാടില്ല എന്നോ? , CBSE സിലബസ് മാറ്റം വരുത്താൻ ആവശ്യ പെടുമോ ? യൂണി വേസ്റ്റി കോഴ്സ് സിലബസ് മാറ്റാൻ ആവശ്യ പെടുമോ ? എല്ലാ നടക്കുന്നത് ഒരേ സ്ഥാപനങ്ങളിൽ അല്ലെ ? സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത് സൊസൈറ്റി നിയമ പ്രകാരമല്ലെ ,
😅വല്ലാത്ത മറ പിടി ഒരു ഖാളി സമ്മേളനം വിളിക്കുക മുഖ്യ കാളി സാദിക്കലി തങ്ങൾ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യപ്രഭാഷണം നടത്തുക പണ്ഡിത ചര്‍ച്ചയായി എല്ലാം പരിഹാരമാവും😊
🛑ഈ അവസരത്തിൽ മഹാനായ ശംസുൽ ഉലമയെ ഓർക്കുന്നു🛑 വഹാബി പരിപാടികളിൽ നിന്ന് ശംസുൽ ഉലമ എന്നെ വിലക്കി സാധിക്കലി തങ്ങൾ സത്യധാരയിൽ പറഞ്ഞിരുന്നു🛑 ശംസുൽ ഉലമക്ക് അറിയാം അദ്ദേഹം വഹാബികളുടെ കൂടെ കൂടുമെന്ന് 🛑എസ് വൈ എസിന്റെ അധ്യക്ഷ സ്ഥാനത്തിരുന്ന് അതിനോട് നീതിപുലർത്താതെ വഹാബികളുടെ കൂടെ നടക്കുന്നു 🛑സമസ്തയിലെ ചാരന്മാരെ അല്ലാഹുവിൻറെ ഔലിയാക്കൾ പുറത്തിടുമെന്ന്ശംസുൽ ഉലമ പറഞ്ഞിരുന്നു ആചാരപ്പണിക്കാരെ കാണാനിടയായി ഇന്ന് വീണ്ടും കാണാനിടയായി🛑
ഹക്കീം ഫൈസി.നിങ്ങളെ വിക്കറ്റ് തെറിച്ചു.നിങ്ങളെ സഹായിക്കുന്നത് ജമാഅത്ത് ഇസ്ലാമി ആണെന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായിട്ടുണ്ട് നിങ്ങള് അവരുടെ ചാരൻ ആണെന്ന്.എന്തിനീ ചതി സുന്നികളോട്...😢
ശുദ്ധീകരണം വേണം വഹാബി മനസ്സുള്ളവരെ സമസ്ത മാറ്റി നിർത്തണം
Madamillatha.muslim.namadarigalumayi.samstha.baddapedarudu
Madamillatha.rsttiya.parttiyoumai.panddidanmmar.baddapedarudu
ഹകീം ഫൈസി എല്ലാത്തിനും കാരണക്കാരനായത് നന്നായി. അതുകൊണ്ട് സമസ്തയിലെ കീടാണുക്കളെ ഓരോന്നായി പുറംലോകത്തിന് അറിയാനായി. തെറിപറയുന്ന മുശവറ മെമ്പർമാരുള്ള സമസ്തയിൽ ബന്ധം പറയാത്തതും നന്നായി
സംസ്ഥായില്ലാതെ ഒന്നും വിജയിക്കില്ല എന്ന് പറഞ്ഞു പേടിപ്പിച്ചു. ഇപ്പോൾ സമസ്തക്ക് മുട്ടിനു മുട്ടിനു പ്രശ്നങ്ങൾ.. വാഫി വഫിയ്യ മുന്നോട്ടുതന്നെ..
സംസ്ഥായില്ലാതെ ഒന്നും വിജയിക്കില്ല എന്ന് പറഞ്ഞു പേടിപ്പിച്ചു. ഇപ്പോൾ സമസ്തക്ക് മുട്ടിനു മുട്ടിനു പ്രശ്നങ്ങൾ.. വാഫി വഫിയ്യ മുന്നോട്ടുതന്നെ..
ഹക്കീം ന്റെ ഉപദേശം തല്ക്കാലം ആവശ്യമില്ല.
ആദ്യം ഹക്കിംനോട് മനസ്സ് ശുദീകരിക്കാൻ പറ
ഹകീമിന് സമസ്ത പറയാൻ യോഗ്യതയില്ല
Neente.achanano.yiugyada
ഇത് ബല്ലാത്ത ബലാലാണ്
@@QuestionQuestion-x6r ഇബ്‌ലീസിന്റ മൂത്രക്കോടി മൈരൻ ഹകീം
സമസ്തയുടെ പേരിൽ സ്ഥാപനങ്ങൾ സ്ഥാപിച്, സമസ്തയുടെ പേരിൽ കുട്ടികളെ ക്ഷണിച്,സർവ്വം സമസ്ത യിലൂടെ നേടി ഉയർന് ഇപ്പോൾ വലിയ സംവിധാനം ആയപ്പോൾ "ഇത് വേറെ ഒരു സംവിധാനമാണ്, സമതക്കിത്തിൽ റൈറ്റ് ഇല്ല റോൾ ഇല്ല" എന്ന് പറയുന്ന ഇദ്ദേഹത്തിൻറെ കാപട്യം തിരിച്ചറിയണം മാലോകരെ.....
Nb; സമസ്തയുടെ സ്ഥാപനമാണെന്ന ധാരണയോടെ അവിടെ പഠിച്ചതല്ലാത്ത ഒരു കുട്ടിയെ കാണിക്കാൻ കഴിയുമോ...?
കാന്തപുരത്തിൻ്റെ പിന്നാലെ പോയി 35 വർഷം പാഴാക്കിയ ഇ കെ വിഭാഗം, നോളേജ് സിറ്റിക്കെതിരെ കേസും മറ്റുമായി നടന്ന് അവസാനം സ്വന്തം സ്ഥാപനങ്ങൾ നഷ്ടപ്പെട്ടു
പരസ്പരം ആരോപണ പ്രത്യാരോപണങ്ങളായി
ജാമിഅയിൽ വരെ ബിദഈ ആശയ പ്രചാരകർ നുഴഞ്ഞു കേറി
വഷളായി .
കാന്തപുരം വിഭാഗം ശാന്തമായി പക്വമായി നെഞ്ചൂക്കോടെ ഒരു ലീഗിൻ്റെയും സപ്പോർട്ടില്ലാതെ ആരുടെയും ചട്ടുകമാവാതെ മുന്നേറുന്നു
ഉണ്ടല്ലോ.. സമസ്തയെ അറിയാത്ത ഒരുപാട് കുട്ടികൾ സമസ്തയെ കുറിച്ച് അറിഞ്ഞത് അവിടെ നിന്നു തന്നെയാണ്.
Samstha.thanneya.potta.ninte.samstha.cpi.m.ano.madasagadangalil.kayarikudi.samudayathil.beennipunddaki.madamilla.tha.logathek.musleegale.conddupogan.anuvadikilla
@@haflathulmahabba8016madamillathavarde.sapottil.annu.parayada.kayoude.cpi.m.nte.adimagalai.madamillade.jeevikan.musleem.ummathinnu.manassilla.jahiliya.kalagattathilek.samudayathe.thallividan.aareyoum.anuvadikilla
@@Truth..
പക്ഷേ,അവർ പോയത് സമസ്തയുടെ സ്ഥാപനം എന്ന നിലയ്ക്കാണ്.
കുട്ടികളെ മദ്രസയിലേക്ക് ചേർക്കാറില്ലെ..? അവർക്ക് സമസ്തയെ കുറിച്ച് ഒന്നുമറിയില്ല. പക്ഷേ അവർ ആ മദ്രസ തെരഞ്ഞെടുക്കുന്നത് സമസ്തയാണ് കാരണം.
സത്യത്തിൽ ഇദ്ദേഹത്തെ സമസ്തയുമായുള്ള എല്ലാ ഘടകങ്ങളിൽ നിന്നും മാറ്റി . സമസ്തക്കാർ തമസ്കരിച്ചാൽ തീരുന്ന പ്രശ്നമേ സമസ്തയിലുള്ളൂ
Madamillatha.muslim.namadarik.samasthayil.andu.karyyam
Athinu kunjalikutty anuvathikumo
@@shareefk9014 pinarai.anuvadichal.pore.mohanam.mas.ayalodu.chodikam
ആ ശുദ്ധീകരണമാണ് ആദർശേരി മൗലവി നിങ്ങളെ നടത്തിയത് ഇനിയും നിങ്ങളെ പിൻഗാമികളെയും കൂടി സമസ്തയിൽ നിന്ന് ഒഴിവാക്കിയാൽ സമസ്ത ശുദ്ധീകരിക്കും
ഹകീം ഫൈസി എല്ലാത്തിനും കാരണക്കാരനായത് നന്നായി. അതുകൊണ്ട് സമസ്തയിലെ കീടാണുക്കളെ ഓരോന്നായി പുറംലോകത്തിന് അറിയാനായി. തെറിപറയുന്ന മുശവറ മെമ്പർമാരുള്ള സമസ്തയിൽ ബന്ധം പറയാത്തതും നന്നായി
നിലനിൽപിന് വേണ്ടിയുള്ള പുകഴ്ത്തൽ ആണെന്ന് പാണക്കാട് തങ്ങന്മാർക്ക് മനസ്സിലാകാത്തതാണോ, ആവോ?
Kunjalikutty ye pedichitt aavum
അതോണ്ടാവും മൂപ്പർ പിണറായി നടത്തിയ നവോന്ധാന മതിൽ കെട്ടാൻ പോയത് സാധിഖ്അലി തങ്ങൾ പറഞ്ഞിട്ട് ആണോ പോയത് 😂 ജമാ അത്ത് ചാരൻ
നിന്നെ ശുദ്ധീകരിച്ചു പിണ്ഡം വെച്ചിട്ടുണ്ട് 😂😂😂😂
ഇയാളാണ് സമസ്തക്കും ലീഗിനും ഇടയിൽ കളിക്കുന്ന വിദ്വാൻ. സമൂഹം തിരിച്ചറിയണം സമൂഹം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ബുദ്ധിയുള്ളവർ മനസ്സിലാക്കുന്നുണ്ട്
ഇയാള് അല്ല...
അത് വിഷയങ്ങൾ കൃത്യമായി മനസ്സിലാക്കിയ അമുസ്ലികൾക്ക്ക് പോലും മനസ്സിലായിട്ടുണ്ട്
കളിക്കുന്നെ ഇപ്പോഴത്തെ പ്രസിഡന്റ് ന്റെ സപ്പോർട്ട് കൂടെ ആണ് അപ്പോൾ പ്രസിഡന്റ് ഉണ്ട്
Kunjalikutty aavum kalikunnathu yennanu njan keruthunnathu
നീ മാത്രമാണ് ഹകീമേ എല്ലാത്തിനും കാരണം
ശുദ്ധീകരണം നടത്തി ഹകീം നെയും സംഘത്തെയും പുറത്താക്കി
സമസ്തയിൽ ശുദ്ധീകരണം വേണം. അതിൽ ആദ്യ വിക്കറ്റ് താങ്കളുടേതാണ്. താങ്കളുടെ സംസാരം കേട്ടാൽ അറിയാം.
താങ്കൾ
കൂടുതൽ വിക്കറ്റ് ആഗ്രഹിക്കുന്നുണ്ട് എന്ന്
ചാൻസ് നോക്കി കയറ്റം കിട്ടുമോ എന്ന് നോക്കുകയാണ്. എടുക്കരുത്
വഹാബി മൗദൂദി ഭീകരവാദികൾക്ക് സമസ്തയിൽ സ്ഥാനമില്ല, ഇദ്ദേഹത്തെ പുറത്താക്കി ശുദ്ധീകരിച്ച് കൊണ്ടിരിക്കുന്ന പ്രക്രിയയിലാണ് സമസ്ത .
*CIC പ്രസിഡണ്ടായ പാണക്കാട് തങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി യുടെ കേരളത്തിൻ്റെ പ്രതീക്ഷ*
CIC യും ലീഗും വൈകാതെ നമ്മുടെ കേരളത്തെ ബംഗ്ലാദേശാക്കി മാറ്റാനാണ് സാധ്യത.😢😢😢
ഇയാൾക്ക് മുജാഹിദ്ലീഗിനെ സുഗിപ്പിച്ചാലേ നിലനിൽപ് ഉള്ളു, അതാണ് 😂
യാഥാസ്ഥികവാദം ഉപേക്ഷിക്കുക.. എന്നതിന്റെ അർത്ഥം വഹാബി.. മൗദൂദി... തുടങ്ങിയ നവീന വാദം സമസ്തയിൽ കൊണ്ടുവരിക.. അതാണല്ലോ നിങ്ങൾ ചെയ്തു കൊണ്ടിയിരിക്കുന്നത്...
ശുദീകരണത്തിന്റെ ഭാഗമായിട്ടാണ് ഹക്കിമിനെ പുറത്താക്കിയത്.
പച്ചക്കള്ളമാണ് ഈ വിദ്വാൻ പറയുന്നത് ഇപ്പോഴത്തെ പകലിനെ അടച്ചു രാത്രി ആക്കുകയാണ് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും അതെല്ലാം
ഇയാൾക്ക് വിവരം ഉണ്ടെന്നാ വിചാരിച്ചത്. അത് മാറിക്കിട്ടി... ഖാളി ആവാനുള്ള യോഗ്യത എന്താണെന്ന് ഒന്നു പറഞ്ഞാലും
പാണക്കാട് തങ്ങൾ കൈവിടും എന്നായപ്പോൾ പുതിയ നാടകവുമായി ഇറങ്ങിയതാണ്.
സംസ്ഥായില്ലാതെ ഒന്നും വിജയിക്കില്ല എന്ന് പറഞ്ഞു പേടിപ്പിച്ചു. ഇപ്പോൾ സമസ്തക്ക് മുട്ടിനു മുട്ടിനു പ്രശ്നങ്ങൾ.. വാഫി വഫിയ്യ മുന്നോട്ടുതന്നെ..
ലീഗ് മുടി നീട്ടി വളർത്തും ഷജറകൾക്ക് ചെരക്കാൻ ........
❤❤❤സമസ്ത മുത്താണ്
@@sakkirhussain128 നിന്റെ തള്ളയുടെ മുടി ആയിരിക്കും
സമസ്ത പറഞ്ഞ 9 തീരുമാനങ്ങൾപ പൂർണ്ണമായും അംഗീകരിക്കാതെ, അവയെ വളച്ചൊടിച്ചു മറുപടി നൽകിയാൽ അതെങ്ങനെ അംഗീകരിക്കലാവും.
സമസ്ത ശുദ്ധിയാകാൻ
ഹക്കീം ഫഹ്ഷിക്കും
വാലാട്ടികൾക്കും
എലിവിഷം കൊടുത്താൽ മതി
ഇവരാണ് സമസ്തയിലെ
പെരുച്ചായികൾ😊
സാധിഖലി തങ്ങൾ ക്ക് കാളിയാവാൻ യോഗ്യതയുണ്ട് ഹഖീം ഫൈസി 'നിങ്ങൾക്ക് ഹൈകോടതി ജഡ്ജിയാവാനും യോഗ്യതയുണ്ട് പക്ഷെ അർഹതയില്ല കാരണം കാളിയാവാനും ജഡ്ജിയാവാനും അതിനുള്ള വിവരം വേണം
അന്റെ യോഗ്യത കമന്റ് കണ്ടപ്പോഴേ തോന്നി
@SAIHOON786 ഇത്തരം മൊണ്ണ കളാണ് സമുഹത്തെ നശിപ്പിക്കുന്നത് എന്ന് മനസിലാക്കാനുള്ള യോഗ്യത എനിക്കുണ്ട് എന്ന് നിനക്ക് മനസിലായല്ലോ നന്ദി
വഹാബിസം ഒഴിവാക്കിയാൽ എല്ലാ പ്രശ്നങ്ങളും തീരും
ശുദ്ധീകരണമാണ് ഫൈസീ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.. അതിന്റെ ഭാഗമായാണ് നിങ്ങളെ എടുത്ത് പുറത്തിട്ടത്
ഇതിനൊരു പരിഹാരമില്ലെ
വല്ലാതൊരു അവസ്ഥ
അതിന് താങ്കളുടെ ആവിശ്യം ഇല്ല.
💯 % satyam
ഈ ഇൻറർവ്യൂ ഫുൾ കേട്ടുകൊണ്ട് ഇദ്ദേഹത്തെ തെറി വിളിക്കുന്നവർ തെറി വിളിക്കുക😢 വളരെ കൃത്യമായി ഇതിൽ ഹഖ് പറയുന്നുണ്ട് , ഇതു മുഴുവൻ കേൾക്കാത്ത തെറി വിളിക്കുന്നവർ മഹ്ശറയിൽ റബ്ബിനെ സമീപിക്കാൻ തയ്യാറായി നിന്നോളൂ, 😌👍
The right words ❤
Masa.allahu.al.hamdulillah
Well said
ശുദ്ധീകരിക്കുന്നതിനെക്കാൾ സമസ്ത പിരിച്ചു വിടുന്നതാണ് നല്ലത്.
പറഞ്ഞത് സത്യമാണ് 👌
ഖാളി വിഷയങ്ങൾ
വേണ്ടുന്ന രൂപത്തിൽ
എല്ലാം പരിഹരിച്ചു വരുന്നു വീണ്ടും വീണ്ടും ഇങ്ങനെ പൊക്കി പൊക്കി കൊണ്ടു വരുന്നത് എന്തിന്
അത് ശരിയാണ് ശുദ്ധീകരണത്തിൻ്റെ ആദ്യ ഭാഗമാണ് നിങ്ങളെ മാറ്റിയത്
ആശുദ്ധജീവിതക്കാരനായമുഹദിനേയും ആശുദ്ധ മാവായഖുറേഷിജിന്നായഅല്ലാഹുവിനെയുംഓതിആരാധിച്നടക്കുന്നവർഒരിക്കലും ശുദ്ധ രാകയില്ല.Amen.
ഹൗ ബലാലെ..'
ബഹുമാനപ്പെട്ട സമസ്ത അടുത്ത കാലത്ത് നടത്തിയ ശുദ്ധീകരത്തിൽ പുറത്തായ മാറാലയാണ് ഹക്കീമെ നീ
ഈ കെ സമസ്ത എന്നു പ്രത്യേകം പറയൂ. അവരാണ് തമ്മിൽ തല്ല്
Apസമസ്ത അജയ്യം
റിപ്പോർട്ടർ കുമ്പിടി ആണല്ലോ 🤔🤔 , മീഡിയ വണ്ണിലും ഉണ്ട് 🤔
അപ്പോ ഞാനും കള്ളൻ ആകില്ലേ എന്നും പറഞ്ഞു അധ്യക്ഷൻ ഇറങ്ങി പോയ ഇടം ശുദ്ധീകരിക്കണം. അത് ഉറപ്പല്ലേ
ഇയാൾ പുരോഗമനം ഉണ്ടാക്കി ഇസ്ലാമിനെ തന്നെ തകർക്കുകയാണ് എന്ന് മനസ്സിലാക്കിയ സമസ്ത 👍👍👍
എല്ലാത്തിൻ്റെയും പ്രശ്നക്കാരൻ വീണ്ടും വന്നിരിക്കുന്നു.... കുളം കലങ്ങി ... ഇനി മീൻ പിടിക്കാം....😂😢
Ivane..mattuka
എല്ലാം ജനങ്ങൾക്ക് തിരിയുന്നുണ്ട്
ആദ്റ് ശ്ശേരി നേതൃത്വത്തിൽ ഒരു പുതിയ സമസ്ത ഉടനെ രൂപീകരിക്കണം
ഹക്കി മിന് ചാടിക്കളിയേ വീണ്ടും നാണം കൊടുത്താനാണു ദ്ധ്യേശം ഐദരലി തങ്ങൾ മരിച്ചി കിട്ടാൻ ദുഹാ ചെയ്യിപ്പിച്ച ആളല്ലെ. അതിന് ശാദിക്കലിയുടെ നിർദ്ദേഷവും ഉണ്ടായിരുന്നല്ലോ അല്ലേ.
സമസ്ത പുറത്താക്കിയ ആർക്ക് ഇത് പറയാൻ എന്ത അതികാരം
പിന്നെ ആർക്കാ യോഗ്യത ഉമ്മർന്നു ആണോ
Reality
പുണ്യ പ്രവാചകർ(സ്വ)വാഫികളുടെ അത്ര പഠിച്ചിട്ടില്ല എന്നു പറഞ്ഞ് ഇകഴ്തിയ മുനാഫിഖ് സ്വഭാവമുള്ള ഈ ഫൈസി ഏതു സംഘടനയിൽ ഉണ്ടായാലും ആ സംഘടന തകരുക തന്നെ ചെയ്യും
illa
അവന്റെ ചൊറിച്ചിൽ അടുത്ത ഇലക്ഷൻ നടക്കുമ്പോൾ ലീഗ് ന് സമസ്ത തീർത്തുകൊടുക്കും
സമസ്തയുടെ അണികൾ എവിടെയാണെന്ന് പൊന്നാനി എലെക്ഷനിൽ കണ്ടല്ലോ.
എന്നാ ലീഗ് മുടി നീട്ടി വളർത്തും ഷജറകൾക്ക് ചെരക്കാൻ
@@faisalap1821 എടാ വിഡ്ഢി ലോകസഭ അല്ല കേരള നിയമസഭ.... അവിടെ ബിജെപി ക് സ്കോപ് ഇല്ല.... കേരളത്തിൽ.. ലീഗ് ഇല്ലേലും ഉണ്ടേലും കുഴപ്പം ഇല്ല.... ലോക സഭ അങ്ങിനെ അല്ല അവിടെ ലീഗ് ഇന്ത്യ മുന്നണിയുടെ ഭാഗം ആണ്.... അത് കൊണ്ടാണ് ഒരു 2006നടന്നാലേ ഹകീം enn🐕🐕🐕മോന്റെ അഹങ്കാരത്തിനു ഒരു സമാനം ഉണ്ടാകു
@@sakkirhussain128 വളർത്തിക്കോ നിന്റെ മൈര്... ലോക്കൽ ബോഡി ഇലക്ഷൻ അല്ലേ വരുന്നത് മലപ്പുറം ലീഗ് എന്താ ചെയ്യുക എന്ന് കാണാലോ... ഏറ്റവും ചുരുങ്ങിയത് തിരുരങ്ങാടി യിൽ.... നമുക്ക് നോക്കാം
വഹാബി ജമഹത്ത് അണ്ടി തങ്ങുന്ന മൈരുകൾക്ക് ഉള്ള പണി ഞങ്ങൾ തരും
ഒരു ചുക്കും ചെയ്യില്ല... ഈ സമസ്ത.... ലീഗ് ഹക്കീം ഫൈസിക്ക് ഒപ്പം തന്നെ 👍
സമസ്തയോട് പോകാൻപറയുക
എങ്ങിനെയാണ ടൊ ആ യോഗ്യത. സിനിമാ പ്പാട്ട് അറിഞ്ഞാൽ മതിയോ ?അതോ സരിതയുമായി അടുത്ത ബന്ധം മതിയോ ?
ആദ്യം അവർ അടർത്തി ഒരു വിഭാഗത്തെ ആ വിഭാഗത്തിന്റെ രാഷ്ട്രീയ പിന്തുണ ആയിരുന്നു ലക്ഷ്യം.അതിന് അല്പം ചില യിടങ്ങളിൽ വിള്ളലുകൾ വരുന്ന തായി അനുഭവങ്ങൾ തെളിയിക്കുന്നു.ഇനി നിലവിലുള്ള സമസ്തയുടെ നേതൃത്വത്തിലുള്ള ചിലർക്ക് നേരെ ചൂണ്ട എറിഞ്ഞു... കൊത്തി കൊത്തി ഭിന്നത വർദ്ധിപ്പിച്ചു കഴുകക്കണ്ണുമായിരിക്കുന്ന കപടത യെ കരുതിയിരുന്നാൽ നല്ലത്..
ഹക്കീമിനെ പുറത്താക്കിയതല്ലെ ഇനി മിണ്ടരുത്
അനാവശ്യ വാർത്ത
മിനിഞ്ഞാന്ന് പ്രശ്നം ജിഫ്രി തങ്ങൾ ഇന്നലെ പ്രശ്നം ബഹാവുദ്ദീൻ നദ്‌വി ഇന്ന് പ്രശ്നം ആരാണ് ആദ്യശെരി 😂😂
😊😊😊
Hakeem പോയി പണി നോക്ക്....
സമസ്തയിൽ നിന്ന് പുറത്താക്കപ്പെട്ടവർ സമസ്തയുടെ കാര്യത്തിൽ ഇടപെടേണ്ട. നീ ഇവിടെ ഇട്ടേച്ചുപോയ വിഷങ്ങൾ ആണ് ഇപ്പോൾ പുറത്തു ചാടുന്നത്. അത് ശുദ്ധീകരിക്കാൻ മാത്രം സമസ്ത നേതാക്കൾക്ക് കഴിവുണ്ട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2:28 സ്വതന്ത്രമായി നടത്താൻ രാജ്യത്ത് നിയമങ്ങൾ ഉണ്ടെന്നിരിക്കെ എന്തിനാണ് CIC ക്ക് എതിരെ തിരിയുന്നത്,
മത സ്ഥാപനങ്ങൾ സ്വതന്ത്ര എഞ്ചൻസിക്കൾക്ക് വിദ്യാഭ്യാസ സ്ഥപനങ്ങൾ നടത്താൻ നൽകിയപ്പോൾ എവിടെ യായിരുന്നു, അന്ന് ഇല്ലാത്ത എതിർപ്പ് എന്തിന്,
മത സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് മീഡിയ സ്കൂൾ നടത്തുന്നതിന് പ്രശ്നമില്ല, മതവും ഭൗതികവും പഠിപ്പിക്കുന്ന സ്ഥാപനം പാടില്ല എന്നോ? , CBSE സിലബസ് മാറ്റം വരുത്താൻ ആവശ്യ പെടുമോ ?
യൂണി വേസ്റ്റി കോഴ്സ് സിലബസ് മാറ്റാൻ ആവശ്യ പെടുമോ ?
എല്ലാ നടക്കുന്നത് ഒരേ സ്ഥാപനങ്ങളിൽ അല്ലെ ?
സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത് സൊസൈറ്റി നിയമ പ്രകാരമല്ലെ ,
സമസ്ത ഖുബൂരിസം ഒഴിവാക്കിയാൽ നന്നായി.
😅വല്ലാത്ത മറ പിടി ഒരു ഖാളി സമ്മേളനം വിളിക്കുക മുഖ്യ കാളി സാദിക്കലി തങ്ങൾ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യപ്രഭാഷണം നടത്തുക പണ്ഡിത ചര്‍ച്ചയായി എല്ലാം പരിഹാരമാവും😊
Hakeem puroogamanam venam engil arif ravi Chandran kooukoodikkoo
💚💚
Shajarakalemattanam
Birthaday യിൽ കേക്ക് മുറിക്കുന്നത് ഇസ്ലാം ആണോ അവരാണോ qali ആകേണ്ടത് അങ്ങനെ ആണെങ്കിൽ എല്ലാർക്കും kali ആകാമല്ലോ
പൊതുവേദിയിൽ പൂവും കായും പറയുന്നത് ഇസ്ലാമികമാണോ? അതും ഇതര മതസ്ഥരുടെ ദൈവങ്ങളെ ചേർത്ത്???
🛑ഈ അവസരത്തിൽ മഹാനായ ശംസുൽ ഉലമയെ ഓർക്കുന്നു🛑 വഹാബി പരിപാടികളിൽ നിന്ന് ശംസുൽ ഉലമ എന്നെ വിലക്കി സാധിക്കലി തങ്ങൾ സത്യധാരയിൽ പറഞ്ഞിരുന്നു🛑 ശംസുൽ ഉലമക്ക് അറിയാം അദ്ദേഹം വഹാബികളുടെ കൂടെ കൂടുമെന്ന് 🛑എസ് വൈ എസിന്റെ അധ്യക്ഷ സ്ഥാനത്തിരുന്ന് അതിനോട് നീതിപുലർത്താതെ വഹാബികളുടെ കൂടെ നടക്കുന്നു 🛑സമസ്തയിലെ ചാരന്മാരെ അല്ലാഹുവിൻറെ ഔലിയാക്കൾ പുറത്തിടുമെന്ന്ശംസുൽ ഉലമ പറഞ്ഞിരുന്നു ആചാരപ്പണിക്കാരെ
കാണാനിടയായി ഇന്ന് വീണ്ടും കാണാനിടയായി🛑
ഹക്കീം ഫൈസി.നിങ്ങളെ വിക്കറ്റ് തെറിച്ചു.നിങ്ങളെ സഹായിക്കുന്നത് ജമാഅത്ത് ഇസ്ലാമി ആണെന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായിട്ടുണ്ട് നിങ്ങള് അവരുടെ ചാരൻ ആണെന്ന്.എന്തിനീ ചതി സുന്നികളോട്...😢
ഹക്കീം ഫൈസി ഖാളി ആകുവാൻ എന്താണ് യോഗ്യത ദീനിനെ വിറ്റ് തിന്നുന്ന ഫൈസി
ഇയാൾ paranhal ശരി 😂😂😂😂
Nammal mukkam usthadinde onich ❤
സമസ്ത y മാറ്റണോ എന്ന് ആണോ നേതാവ് പറയുന്നത്
Ek സമസ്ത അടിയോണ്ടടി😂 ഹി
ഇതിൽ മുടി സമസ്ത ക്ക് എന്താ കാര്യം
സമസ്ത മതം
തന്റെ സ്വഭാവം നന്നാക്കിയാൽ കൊള്ളാം
Kaliakan...Hkeeme
സാദിഖ്അലി തങ്ങൾ തന്നെയാണ് ഹകീം ഫൈ സിയുടെ കരുത്ത് എന്ന് ആരെങ്കിലും കരുതി യാൽ അവരെ കുറ്റം പറയാൻ കഴി യില്ല
ഹക്കീം മുസ്ലിയാർക്ക് ഗുളിക കൊടുത്താൽ മതി...
നിങ്ങളുടെ പൂർവവിദ്യാർത്ഥികൾ വല്ല സിനിമാ റിവ്യൂവും പറഞ്ഞു നടന്നോളൂ ആടുജീവിതം😊
ellavarum bahishkarichal
hakeem illa. jamaath islami charan.
Nadviye.
...kaliakam
Samasthayil. Pinaraayisam. Pidi. Murukki
Leeeginday kaaatttam.teeni
Ullal thangal paranhath pole allam varum
😂😂,😀😀😀😀
😂
Hakeem faizee thanicha vahabee anu...koodathe bahavuddeen nadviyum vahabi ashatakkarananu
Nabinithinu muttayi madi
thankalkk league nadathanamenkil adh leaguil madhi...samasthayilott venda....njan leaguin vendi pravarthichu kondirunna vyakthiyan....league nethrithvam onnu koode aalojikk...eee kali samasthayumayitt kalikkanonn...oru swadhandhra sangadanayayikkond thanne oppam nirthuka ennalladhe ...poornamayi samasthaye njangalude varudhiyilakkanamenn vashi pidichal koode nilkkan aalundavilla enn parayunnilla...but ipoo ulla vote bankil ninn oru 50 % enkilum leagumayi akalum
❤❤❤❤❤ ഫൈസി❤❤❤
സാദിക്ക് അലി തങ്ങൾക്കു എന്ത് മത വിദ്യാഭ്യാസം ഉണ്ട് ഖാളി ആവാൻ
റഷ്യയിൽ പോയി ഫുട്പോൾ കളി കണ്ടതാണോ യോഗ്യത