ഇയാൾ ഫോട്ടോയിൽ കാണിച്ച സിപിഎം നേതാവല്ല അൻവർ പറഞ്ഞത്.മലപ്പുറം ജില്ലാ കോൺഗ്രസ്സ് പ്രസിഡൻ്റ് വി എസ്ജോയ് ആണ്.വാ തുറക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണം.ഷൗക്കത്ത് എന്തിന് കാലുമാറണം.യുക്തിപരമായി വേണം സംസാരിക്കാൻ.ആര്യാടൻ്റെ മകൻ തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല.
അദ്ദേഹം പറഞ്ഞ കാര്യങ്ങള് ശരിയാണ്.. ഫോട്ടോയാണ് പ്രശ്നമായത്. സഖാവ് വി ജോയിയുടെ ഫോട്ടോയാണ് കാണിച്ചത്.. അത് അദ്ദേഹം അറിയാതെ പറ്റിയ തെറ്റാണ്.. അത് തിരുത്തും ❤
ഏതാനും മാസങ്ങൾക്ക് വേണ്ടി ഇനി ഒരു ഉപതെരഞ്ഞെടുപ്പ് നടത്തരുത്. ഇനി നിർബന്ധമായി നടത്തണമെങ്കിൽ അതിന്റെ ചില വ് ഇങ്ങനെ കാരണമില്ലാതെ രാജി വെക്കുന്നവരുടെ കയ്യിൽ നിന്ന് പിടിച്ചെടുക്കണം.
അൻവർ വാർത്തസമ്മേളനത്തിൽ സ്ഥാനാർഥി ആയി V S ജോയിയുടെ പേര് നിർദ്ദേശിച്ചപ്പോൾ ഒരു നിമിഷം ഞാൻ സങ്കിച് പോയി.... അൻവർ തൃണമുലിന്റെയോ അതോ കോൺഗ്രസ് ന്റെ തന്നെയാണോ കോർഡിനേറ്റർ പദവി ഏറ്റെടുത്തത് എന്ന്........😂😂😂
സ്വന്തം തട്ടകത്തിൽഅൻവറിൻ്റെ പുതിയ നിലപാടിന് പിന്തുണയുണ്ട് എന്ന് തെളിയാക്കേണ്ടത് അൻവറായിരുന്നു. അതിന് ധൈര്യമില്ലാതെ പേടി തൂറി ഒളിച്ചോടി. ഇനി ഞാനും പാമ്പിൻ ചേട്ടനും കർഷകനെഓടിച്ച കഥ പറയാനാവും തവളയായ അൻവറിൻ്റെ ശ്രമം. ഇന്നു കണ്ട നാടകങ്ങൾ മുഴുവൻ സതീശന് വേണ്ടി അൻവർ നടത്തിയതാണ്. UDF ൽ ചേരാൻ താൻ എന്തിനു തയ്യാറെന്ന് കാട്ടി കൂട്ടി സ്വയം കോമാളിയാവുന്ന അൻവർ
വ്യാജൻ നിന്നപ്പോൾ ഇങ്ങനെ അല്ലല്ലോ താങ്കൾ പറഞ്ഞത് 🤣ഷാഫി പിൻഗാമിയെ പറഞ്ഞാണ് രാജി വച്ചത് എന്നാണല്ലോ 😂ഇപ്പോൾ കോൺഗ്രസ്സിൽ അങ്ങനെ ഒരു കിഴ്‌വഴക്കം ഇല്ലന്ന് പറയുന്നു 😜അപ്പോൾ അന്ന് ഉണ്ടായിരുന്നോ 🙏
വി ജോയ് എന്ന പേരിൽ താങ്കൾ കാണിച്ച ഫോട്ടോ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയുടേതാണ്.മാത്രമല്ല മലപ്പുറം dcc പ്രസിഡന്റ് vs ജോയിയാണ്.. തെറ്റ് തിരുത്തുക. പ്രാഥമികമായി ജോയിമാരെ അറിയാതെയാണോ ഈ ബഡായി
ഇയാൾ ഫോട്ടോയിൽ കാണിച്ച സിപിഎം നേതാവല്ല അൻവർ പറഞ്ഞത്.മലപ്പുറം ജില്ലാ കോൺഗ്രസ്സ് പ്രസിഡൻ്റ് വി എസ്ജോയ് ആണ്.വാ തുറക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണം.ഷൗക്കത്ത് എന്തിന് കാലുമാറണം.യുക്തിപരമായി വേണം സംസാരിക്കാൻ.ആര്യാടൻ്റെ മകൻ തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല.
ജോയിയെ നിർത്തി നോക്ക്
ചീ പിഎം ചാനൽ
അദ്ദേഹം പറഞ്ഞ കാര്യങ്ങള് ശരിയാണ്..
ഫോട്ടോയാണ് പ്രശ്നമായത്.
സഖാവ് വി ജോയിയുടെ ഫോട്ടോയാണ് കാണിച്ചത്..
അത് അദ്ദേഹം അറിയാതെ പറ്റിയ തെറ്റാണ്..
അത് തിരുത്തും ❤
ഏതാനും മാസങ്ങൾക്ക് വേണ്ടി ഇനി ഒരു ഉപതെരഞ്ഞെടുപ്പ് നടത്തരുത്. ഇനി നിർബന്ധമായി നടത്തണമെങ്കിൽ അതിന്റെ ചില വ് ഇങ്ങനെ കാരണമില്ലാതെ രാജി വെക്കുന്നവരുടെ കയ്യിൽ നിന്ന് പിടിച്ചെടുക്കണം.
നിലമ്പൂർ കോൺഗ്രസിൽ അൻവർ പൊട്ടിത്തെറിക്ക് തിരി തെളിയിച്ച് കഴിഞ്ഞു. ഇനി അങ്ങോട്ട് അടിപിടി തന്നെ കാണാം.അതാണ് യുഡിഎഫ് ിന് അൻവറിൽ നിന്ന് കിട്ടിയ അടി.
മറ്റൊരു sarin ആകാൻ ആര്യാടൻ ഷൌക്കത്ത് തയ്യാറാകുമോ
വി. ജോയിയല്ല ബാലകൃഷ്ണാ.. വി. എസ്. ജോയി.
അമ്പൂക്കാ കൊങ്ങികൾക്ക് മുട്ടൻ പണികൊടുത്താണല്ലോ പോയത് 🤣🤣🤣🤣
അൻവർ വാർത്തസമ്മേളനത്തിൽ സ്ഥാനാർഥി ആയി V S ജോയിയുടെ പേര് നിർദ്ദേശിച്ചപ്പോൾ ഒരു നിമിഷം ഞാൻ സങ്കിച് പോയി.... അൻവർ തൃണമുലിന്റെയോ അതോ കോൺഗ്രസ് ന്റെ തന്നെയാണോ കോർഡിനേറ്റർ പദവി ഏറ്റെടുത്തത് എന്ന്........😂😂😂
😂
തോറ്റാലും മറ്റ് മാരണങ്ങൾ ഒന്നും ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലത്
ജോ ജോസഫിന്റെയും, ജയ്ക്കിൻെറയും, പി. സരിൻെറയും പിൻഗാമിയാകാൻ ആരൃാടൻ ഷൗക്കത്തിനെ സിപിഎം പ്രതീക്ഷിക്കേണ്ട.
സ്വന്തം തട്ടകത്തിൽഅൻവറിൻ്റെ പുതിയ നിലപാടിന് പിന്തുണയുണ്ട് എന്ന് തെളിയാക്കേണ്ടത് അൻവറായിരുന്നു. അതിന് ധൈര്യമില്ലാതെ പേടി തൂറി ഒളിച്ചോടി. ഇനി ഞാനും പാമ്പിൻ ചേട്ടനും കർഷകനെഓടിച്ച കഥ പറയാനാവും തവളയായ അൻവറിൻ്റെ ശ്രമം. ഇന്നു കണ്ട നാടകങ്ങൾ മുഴുവൻ സതീശന് വേണ്ടി അൻവർ നടത്തിയതാണ്. UDF ൽ ചേരാൻ താൻ എന്തിനു തയ്യാറെന്ന് കാട്ടി കൂട്ടി സ്വയം കോമാളിയാവുന്ന അൻവർ
അറുപതിനായിരം വോട്ട് എന്നാണോ പറഞ്ഞത്
ഷൗക്കത്ത് എൽഡിഎഫിൽ പോയാൽ അങ്ങനെ അവൻറെ രാഷ്ട്രീയ ജീവിതം അവസാനിക്കും മനസ്സിലാക്കിയാൽ നല്ലത്
അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സ്വരാജ് നിന്നാൽ തീർച്ചയായും സ്വരാജ് ജെയിക്കും
ഫോട്ടോ മാറിപോയത് വേഗം ശരിയാക്കുക ❤️❤️
ഷൗക്കത്തു അങ്ങനെ ldf ൽ പോകുന്ന ആളല്ല
ഫോട്ടോ മാറി.ഉടനെതിരുത്തുക.
ഫോട്ടോ മാറി പോയി, ജോയ് ഇതല്ല
എന്തെങ്കിലും എടുത്തു തള്ളുമ്പോൾ സൂക്ഷ്മത വേണ്ടേ.
വെറുതെ ചിലയ്ക്കുന്ന അടിമ
ഫോട്ടോ തെറ്റിപ്പോയി എങ്കിലും പറയുന്നതിൽ കഴമ്പുണ്ട്
ഫോട്ടോ മാറി പോയി vs ജോയ് ആണ്
പാലക്കാട്ട് സരിൻ വൻപിച്ച വിജയം പ്രവചിച്ച ചാനൽ😅😅
ഫോട്ടോ മാത്രമല്ലല്ലോ V. ജോയ് അല്ല സുഹൃത്തേ V. S. JOYI (ഇത് ഞങ്ങടെ തിരുവനന്തപുരം COMRADE )
എന്താ ഫോട്ടോ മാറിപോയത്....
കോൺഗ്രസിലെ സ്ഥാനാർഥി ആരാന്നു കൊണ്ഗ്രെസ്സ് തീരുമാനിക്കും അൻവർ അല്ല
വ്യാജൻ നിന്നപ്പോൾ ഇങ്ങനെ അല്ലല്ലോ താങ്കൾ പറഞ്ഞത് 🤣ഷാഫി പിൻഗാമിയെ പറഞ്ഞാണ് രാജി വച്ചത് എന്നാണല്ലോ 😂ഇപ്പോൾ കോൺഗ്രസ്സിൽ അങ്ങനെ ഒരു കിഴ്‌വഴക്കം ഇല്ലന്ന് പറയുന്നു 😜അപ്പോൾ അന്ന് ഉണ്ടായിരുന്നോ 🙏
Vs joy
ഈ പറയുന്ന ആൾക്ക് വി ജോയിയെയും വസ് ജോയിയെയും തിരിച്ചറിയാൻ പറ്റില്ലേ?
പിണറായിക്ക് വേണ്ടി ചിലയ്ക്കുന്ന അടിമ
Change the photo
VS Joy, not V Joy(CPM)
ഫോട്ടോ തെറ്റി
ഫോട്ടോ മാറി
വി ജോയ് എന്ന പേരിൽ താങ്കൾ കാണിച്ച ഫോട്ടോ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയുടേതാണ്.മാത്രമല്ല മലപ്പുറം dcc പ്രസിഡന്റ് vs ജോയിയാണ്.. തെറ്റ് തിരുത്തുക. പ്രാഥമികമായി ജോയിമാരെ അറിയാതെയാണോ ഈ ബഡായി
ഫോട്ടോ മാറ്റുക
KP subramanian alangad aluva by
Anver 👍
ആ ജോയ് അല്ല
ഫോട്ടോയിലെ ജോയി
ഏത് ജോയി?
VS Joy not Joy
Bengalekka evidirunnalum erikunna kompe murikum😂
Yeven..evadappoyittum
Aaparty.teernnu
ഈ അവതാരകൻ കാണിക്കുന്ന ഫോട്ടോ...?
ഒരു ഹോം വർക്കും ചെയ്യാതെ ഉള്ള അവതരണം..
അയാള് സിപിഎം നേതാവിനേ കോൺഗ്രസിൽ ചേർത്തോ ?
വീഡിയോ പിൻവലിച്ച് മാപ്പ് പറയണം
V ജോയി അല്ല vs ജോയി... ഒരു വാർത്ത പറയുമ്പോൾ പരിശോധിച്ചിട്ട് പറയുക... ഈ photo തിരുവനന്തപുരം cpm സെക്രട്ടറി v ജോയ് ആണ്
അതുപോലും അറിയാത്ത അടിമ
മറ്റുപാർട്ടിയുടെ അതൃപ്തിയിൽ നിന്നു മുതലാക്കി ജീവിക്കുന്ന ഇത്തിക്കണ്ണി ആയി സിപിഎം മാറരുത് ഇനിയെങ്കിലും സരിൻ. അൻവർ...... പോകുന്നു
M.soraj.ninnal.udf.8.nilayilpottum
Congress pilarum
Raile.dmk.uchakku.trinimel.vaiguneram.gogras😅
vattayo? grehapadam cheyu not v joy dcc president vs joy
Anvar.sattitil.eda.partty😅
Joyi.yude.padam.mari.poyi
Pv അൻവർ ❤❤❤❤❤
ഈ ഒണക്ക ചാനൽ ആണോ സ്ഥാനാർഥികളെ തീരുമാനിക്കുന്നത്. കോൺഗ്രസിലെ വേസ്റ്റുകൾ ആണല്ലോ എൽ.ഡി.എഫ് സ്ഥാനാർഥികൾ ആവുന്നത്. സരിൻ അല്ല ആര്യാടൻ ഷൌക്കത്ത് 🤩
ആരായാലും യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കും😅😅😅😅
UDF വിജയിക്കും 💙🔥
താൻ ഇന്നലെ വരെ പറഞ്ഞത് എന്താണ് മാപ്ര
താങ്കൾക്ക് എന്ത് പറ്റി
മണ്ടത്തരം പറയരുത്