Informative ❤ ഞാൻ policy bazaar വഴി കാർ ഇൻഷുറൻസ് എടുത്തു. ക്ലെയിം കിട്ടാൻ 4 മാസമെടുത്തു. എല്ലാം ഹരിയാനയിലാണ് അവരുടെ Claim process നടക്കുന്നത്. ഹിന്ദി /ഇംഗ്ലീഷ് അറിയില്ലെങ്കിൽ പെടും പക്ഷെ ഹെൽത്ത് ഇൻഷുറൻസ് നാട്ടിലെ ഏജൻ്റിൻ്റെ അടുത്തു നിന്ന് എടുത്തു.
അതിന് policy bazar ഒരു insurance agent മാത്രം ആണ്. പോളിസി തരുന്ന കമ്പനി ആണ് ക്ലെയിം settle ചെയ്യുന്നത്. അതിന് ഹരിയാന യിൽ ഒന്നും ഫോൺ ചെയ്യേണ്ട. കമ്പനിയുടെ തൊട്ടടുത്ത ഓഫീസ്ൽ പോയാൽ മതി.
@@jayakumarmj4291 ഞാൻ എൻ്റെ അനുഭവമാണ് പറഞ്ഞത്. താങ്കൾക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ നോക്കൂ അത് എവിടെ നിന്നാണ് ഇഷ്യൂ ചെയ്തതെന്ന് . അവരുടെ വാഹന പോളിസി എല്ലാം ഗുരുഗ്രാമിൽ നിന്നാണ് ഇഷ്യൂ ചെയ്യുന്നത്. ക്ലെയിം വന്നാൽ മിനക്കേടാണ് നമ്മൾ തന്നെ എല്ലാം ശരിയാക്കി അയച്ച് കൊടുത്ത് നിരന്തരം അവരെ വിളിക്കണം. ഓരോ തവണയും ഓരോരുത്തരാണ് ഫോൺ എടുക്കുന്നത് ഹിന്ദി /ഇംഗ്ലീഷിലാണ് സംസാരം എനിക്ക് 76251 രൂപ ക്ലെയിം വന്നപ്പോൾ Police FIR Survey Report Bank Cheque Satisfaction form ഇതൊക്കെ എത്ര തവണ മെയിൽ ചെയ്ത് കൊടുത്തു. അവസാനം FIR ൻ്റെ ഇംഗ്ലീഷ് translation വേണമെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ പോയി അതും വാങ്ങി അയച്ച് കൊടുത്തു. എത്ര നാൾ കാത്തിരിക്കേണ്ടി വന്നു.
കഴിഞ്ഞ വർഷം സ്റ്റാർ ഹെൽത്തിൻ്റെ ഫാമിലി ഹെൽത്ത് ഒപ്ടിമയിൽ നിന്നും കെയറിൻ്റെ കെയർ സുപ്രീം ലേക്ക് പോർട്ട് ചെയ്തതാണ്. ഇനി വീണ്ടും പോർട്ട് ചെയ്യാൻ സാധ്യമാണോ?
ഒരു പ്രാവശ്യം ഓൺലൈനിൽ നിന്ന് പർച്ചേസ് ചെയ്ത പോളിസി അടുത്ത പ്രാവശ്യം റിന്യൂ ചെയ്യുന്ന സമയത്ത് ഏജൻറിലേക്ക് മാറ്റാൻ പറ്റുമോ അങ്ങനെയാണെങ്കിൽ എന്താണ് ചെയ്യേണ്ടത് ? ദയവായി മറുപടി തരണേ....
കഴിഞ്ഞ വർഷം സ്റ്റാർ ഹെൽത്തിൻ്റെ ഫാമിലി ഹെൽത്ത് ഒപ്ടിമയിൽ നിന്നും കെയറിൻ്റെ കെയർ സുപ്രീം ലേക്ക് പോർട്ട് ചെയ്തതാണ്. ഇനി വീണ്ടും പോർട്ട് ചെയ്യാൻ സാധ്യമാണോ?@@FinancialServe
ഒരു കമ്പനി പോളിസി മറ്റൊരു കമ്പനിയിലേക്ക് പോർട്ട് ചെയ്യുന്ന procedure explain ചെയ്യാമോ?😊
Noted
Informative ❤
ഞാൻ policy bazaar വഴി കാർ ഇൻഷുറൻസ് എടുത്തു. ക്ലെയിം കിട്ടാൻ 4 മാസമെടുത്തു. എല്ലാം ഹരിയാനയിലാണ് അവരുടെ Claim process നടക്കുന്നത്. ഹിന്ദി /ഇംഗ്ലീഷ് അറിയില്ലെങ്കിൽ പെടും പക്ഷെ ഹെൽത്ത് ഇൻഷുറൻസ് നാട്ടിലെ ഏജൻ്റിൻ്റെ അടുത്തു നിന്ന് എടുത്തു.
Thank you very much for the information
അതിന് policy bazar ഒരു insurance agent മാത്രം ആണ്. പോളിസി തരുന്ന കമ്പനി ആണ് ക്ലെയിം settle ചെയ്യുന്നത്. അതിന് ഹരിയാന യിൽ ഒന്നും ഫോൺ ചെയ്യേണ്ട. കമ്പനിയുടെ തൊട്ടടുത്ത ഓഫീസ്ൽ പോയാൽ മതി.
@@jayakumarmj4291 ഞാൻ എൻ്റെ അനുഭവമാണ് പറഞ്ഞത്. താങ്കൾക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ നോക്കൂ അത് എവിടെ നിന്നാണ് ഇഷ്യൂ ചെയ്തതെന്ന് . അവരുടെ വാഹന പോളിസി എല്ലാം ഗുരുഗ്രാമിൽ നിന്നാണ് ഇഷ്യൂ ചെയ്യുന്നത്. ക്ലെയിം വന്നാൽ മിനക്കേടാണ് നമ്മൾ തന്നെ എല്ലാം ശരിയാക്കി അയച്ച് കൊടുത്ത് നിരന്തരം അവരെ വിളിക്കണം. ഓരോ തവണയും ഓരോരുത്തരാണ് ഫോൺ എടുക്കുന്നത് ഹിന്ദി /ഇംഗ്ലീഷിലാണ് സംസാരം
എനിക്ക് 76251 രൂപ ക്ലെയിം വന്നപ്പോൾ
Police FIR
Survey Report
Bank Cheque
Satisfaction form
ഇതൊക്കെ എത്ര തവണ മെയിൽ ചെയ്ത് കൊടുത്തു. അവസാനം FIR ൻ്റെ ഇംഗ്ലീഷ് translation വേണമെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ പോയി അതും വാങ്ങി അയച്ച് കൊടുത്തു. എത്ര നാൾ കാത്തിരിക്കേണ്ടി വന്നു.
What is your opinion about hdfc ergo
Good
സത്യമാണ്
ഓൺലൈനിൽ പോളിസി എടുക്കുന്നവർ പിന്നീട് ബുദ്ധിമുട്ടും
സ്വയംഅനുഭവിച്ചറിഞ്ഞതാണ്
Thank you for your valuable information
Halo what is your opinion about hdfc sapoorn nivesh
Sampoorn Nivesh is a Unit-Linked Insurance Plan (ULIP) -- ഷെയര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു
👍👍
Thank You
കഴിഞ്ഞ വർഷം സ്റ്റാർ ഹെൽത്തിൻ്റെ ഫാമിലി ഹെൽത്ത് ഒപ്ടിമയിൽ നിന്നും കെയറിൻ്റെ കെയർ സുപ്രീം ലേക്ക് പോർട്ട് ചെയ്തതാണ്. ഇനി വീണ്ടും പോർട്ട് ചെയ്യാൻ സാധ്യമാണോ?
പറ്റും. പക്ഷെ കെയർ ആണ് ഇപ്പോൾ ഉള്ളതിൽ ഏറ്റവും നല്ലത്
ഒരു പ്രാവശ്യം ഓൺലൈനിൽ നിന്ന് പർച്ചേസ് ചെയ്ത പോളിസി അടുത്ത പ്രാവശ്യം റിന്യൂ ചെയ്യുന്ന സമയത്ത് ഏജൻറിലേക്ക് മാറ്റാൻ പറ്റുമോ അങ്ങനെയാണെങ്കിൽ എന്താണ് ചെയ്യേണ്ടത് ? ദയവായി മറുപടി തരണേ....
റിന്യൂ സാദ്ധ്യമല്ല . ആവശ്യമെങ്കില്‍ പോര്‍ട്ട് ചെയ്യാം
കഴിഞ്ഞ വർഷം സ്റ്റാർ ഹെൽത്തിൻ്റെ ഫാമിലി ഹെൽത്ത് ഒപ്ടിമയിൽ നിന്നും കെയറിൻ്റെ കെയർ സുപ്രീം ലേക്ക് പോർട്ട് ചെയ്തതാണ്. ഇനി വീണ്ടും പോർട്ട് ചെയ്യാൻ സാധ്യമാണോ?@@FinancialServe
Yes.possible
100✔️✔️✔️✔️🇮🇳📶♥️❤️
Thank you