Online health insurance policy എടുക്കുന്നത് നല്ലതല്ല. അതിന് കാരണം ഇതാണ്.

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024
  • For new health insurance policy, contact: 8848810098
    Finlite Financial Services, Sasthamangalam, Thiruvananthapuram, Kerala.
    WhatsApp contact: wa.me/91884881...
    WhatsApp Channel: whatsapp.com/c...
    Other videos from @finlite1
    Disadvantages of Health Insurance: • Disadvantages of Healt...
    Basics of Health Insurance Part 1: • Health Insurance Polic...
    Basics of Health Insurance Part 2: • Untold stories of Heal...
    #LotLikeMagic #new #news #besthealthinsurance #health_insurance #malayalam #doctor #malayalamnews #malayalamreview #icicibank #icicilombard #elevate #newhealthbooster #newinventions #bestpolicy #goodreviews
    +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
    ഇത് 51 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആയത് കാരണം മൂന്ന് ഭാഗങ്ങൾ ആയിട്ടാണ് യൂറ്റൂബിൽ നൽകിയിട്ടുള്ളത്. അതിൽ രണ്ടാമത്തെ വീഡിയോ ആണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ഇത് കൂടാതെയുള്ള മറ്റു രണ്ടു വീഡിയോകളും നമ്മുടെ ചാനലിൽ തന്നെ ലഭ്യമാണ് അതുകൂടി കണ്ടാൽ മാത്രമാണ് ഇതിൻറെ പൂർണമായ ഒരു രൂപം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.
    ഞങ്ങളുടെ വീഡിയോ കണ്ടശേഷം ലൈക്കും, ചാനൽ സബ്സ്ക്രൈബും ചെയ്യുകയും മറ്റുള്ളവരിലേക്ക് അത് ഷെയറും ചെയ്തതിന് നിങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ความคิดเห็น • 19

  • @lukemathew4558
    @lukemathew4558 17 ชั่วโมงที่ผ่านมา +1

    What you are said is really correct, congrats for your professional approach 👍🏻

    • @finlite1
      @finlite1  10 ชั่วโมงที่ผ่านมา

      Glad you think so! Thank you 🙏😊

  • @ansarpt1293
    @ansarpt1293 16 ชั่วโมงที่ผ่านมา +3

    സാർ ഞാൻ നിവ ബുപ ആസ്പയർ പോളിസി എടുത്തു അടുത്തുള്ള ഒരു എജൻ്റ് അടുത്ത് നിന്ന് ബാവിയിൽ അയാളുമായി കോണ്ടാക്റ്റ് ഇല്ലാതായാൽ പോലും നമ്മുടെ distic ഓഫീസുമായി ബന്ധപ്പെട്ടാൽ സർവ്വീസ് കിട്ടില്ലേ??
    പോളിസി ടോക്ക്മെൻ്റിൽ കോഴിക്കോട് ഓഫീസ് കാണിക്കുന്നുണ്ട്

    • @finlite1
      @finlite1  10 ชั่วโมงที่ผ่านมา

      തീർച്ചയായും. പക്ഷേ നിങ്ങളുടെ ഏജന്റോളം വരില്ല അവിടെയുള്ള മാനേജർക്കുള്ള താൽപര്യം.

  • @Trading682
    @Trading682 17 ชั่วโมงที่ผ่านมา

    Commitment കണക്ക് തന്നെ ഒരു 30% ആളുകൾക്ക് ഉണ്ടാവും

    • @finlite1
      @finlite1  10 ชั่วโมงที่ผ่านมา

      അതും കാണില്ല, അതിലും കുറവാണ് പക്ഷേ അവരെ കണ്ട് മറ്റുള്ളവരിലേക്ക് കൂടി ശൈലി മാറ്റേണ്ടി വരും

  • @rahulmanikkoth3195
    @rahulmanikkoth3195 10 ชั่วโมงที่ผ่านมา +1

    അതിനു താങ്കളെ പോലെയല്ല പല ഏജന്റസും പോളിസി എടുപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഒരു പിന്തുണയോ സേവനമോ തരില്ല.
    പലരും വാഹന ഇൻഷുറൻസ്,ലൈഫ് ഇൻഷുറൻസ്,യൂലിപ് ഇവയൊക്കെ വിൽക്കുന്ന കൂട്ടത്തിൽ ഇതും വിൽക്കുന്നു.
    കൂടാതെ പലരും ഒരു പ്രൊഫഷണൽ അല്ലാത്ത പോലെയാണ്..
    എനിക്ക് അറിയേണ്ടത് തിരുവനതപുരത്ത് ഉള്ള താങ്കൾക്ക് കോഴിക്കോട് കണ്ണൂർ ജില്ലയിൽ ഉള്ള ആശുപത്രികളുമായി ബന്ധപ്പെട്ട ക്ലെയിമുകളും മറ്റും സർവീസ് ചെയ്യാൻ തടസ്സങ്ങൾ ഉണ്ടോ?
    genuinity and professionalism matters

    • @finlite1
      @finlite1  9 ชั่วโมงที่ผ่านมา

      ഞാൻ തിരുവനന്തപുരത്ത് ആണെങ്കിലും എനിക്ക് ഏറ്റവും അധികം കസ്റ്റമേഴ്സ് ഉള്ളത് തൃശ്ശൂർ കോഴിക്കോട് ജില്ലകളിലാണ്. പലപ്പോഴായി ക്ലൈമിന്റെ പല ആവശ്യങ്ങൾക്കും കസ്റ്റമറുടെ മറ്റ് ആവശ്യങ്ങൾക്കും വേണ്ടിയും മലബാറിലുള്ള വിവിധ ഹോസ്പിറ്റലുകളും ആയി ബന്ധപ്പെടുകയും പല ഹോസ്പിറ്റലുകളിലും നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജും, കണ്ണൂർ മിംസ് ഹോസ്പിറ്റലും അതിൽ ചിലതാണ്. ഈ മേഖലയിലും വർഷങ്ങളായി ജോലി ചെയ്ത് പരിചയമുള്ള ഒരു കാരണം ഒരു ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻഷുറൻസിന് വരുന്ന കാര്യങ്ങളെക്കുറിച്ചും അതിൽ വരാവുന്ന തടസ്സങ്ങളെ കുറിച്ചും കൃത്യമായ ബോധ്യമുള്ള ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ ആത്മവിശ്വാസത്തോടെ ഇടപെടാൻ എനിക്ക് സാധിക്കാറുണ്ട്. എൻറെ പരിചയവും കസ്റ്റമേഴ്സിനോടുള്ള ആഭിമുഖ്യവും തന്നെയാണ് എനിക്ക് നൽകാവുന്ന ഏറ്റവും വലിയ ഉറപ്പും.

  • @manilal2770
    @manilal2770 7 ชั่วโมงที่ผ่านมา +1

    It's easy to mislead the common man, first you try to provide a good services as an agent, for the last two weeks, I have been trying to contact you to purchase a policy, but you are dodging, you are not mentioning the premium details, not attending the call, very bad service,

    • @finlite1
      @finlite1  5 ชั่วโมงที่ผ่านมา

      I already told you, I can't serve you because you are hiding a lot of things and moreover you are not a customer, you just came for something else with a plan, so please leave, find someone else. Thank you 🙏

  • @vgeneral
    @vgeneral 14 ชั่วโมงที่ผ่านมา

    ഏജന്റിനെ മാറ്റാൻ കഴിയുമോ?

    • @finlite1
      @finlite1  12 ชั่วโมงที่ผ่านมา

      Online ആണെങ്കിൽ ബുദ്ധിമുട്ടാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ

  • @vijeeshe8650
    @vijeeshe8650 17 ชั่วโมงที่ผ่านมา

    TH-cam channel recommendations a.lso not entertain.

    • @finlite1
      @finlite1  17 ชั่วโมงที่ผ่านมา

      Sir, I didn't get you what you mean. Pls explain.

    • @vijeeshe8650
      @vijeeshe8650 16 ชั่วโมงที่ผ่านมา

      @finlite1 means some youtube channel recommending plan and ask viewers to join his link, through this joining also customer not get proper service. So better to touch in native advisors.

    • @vijeeshe8650
      @vijeeshe8650 16 ชั่วโมงที่ผ่านมา

      @finlite1 means better get advice from native advisors.not through TH-cam or other platforms advisors.

    • @finlite1
      @finlite1  13 ชั่วโมงที่ผ่านมา

      Most of the native agents are not given satisfiable services, that's why people moved to online or youtube people. Now location is not an issue but service is an issue.

  • @sabujose
    @sabujose 9 ชั่วโมงที่ผ่านมา +1

    ഏജൻ്റും ഇൻഷുറൻസ് കമ്പനിയുമായി സംസാരിച്ചട്ടല്ലേ കാര്യങ്ങൾ ശരിയാക്കുന്നത്. അല്ലാതെ സ്വന്തമായിട്ട് ഒന്നും ശരിയാക്കാൻ പറ്റില്ലല്ലോ? ഭാഷ അറിയാമെങ്കിൽ ഒൺലൈൻ തന്നെ യാണ് നല്ലത്. ഒരു 20% പ്രീമിയം കുറവ് കിട്ടും

    • @finlite1
      @finlite1  4 ชั่วโมงที่ผ่านมา

      നല്ലതാണ്, സാർ എടുത്തോളൂ. ഞാൻ പറഞ്ഞത് അന്യഭാഷ അറിയാത്ത സാധാരണക്കാരെ സംബന്ധിച്ചാണ്.