എല്ലാത്തിനും കോടതി ഇടപെടേണ്ട അവസ്ഥയാണ്.... പിന്നേ എന്തിനാണ് ഈ ഭരണകൂടങ്ങൾ.... ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന ഒരു ഭരണകർത്താവ് എന്നാണാവോ ഇനി ഉണ്ടാവുക... ജനങ്ങൾ കൂട്ടത്തോടെ ഒത്തൊരുമയോടെ നിന്നാൽ ഒരുനിയമ നിർമാണവും വേണ്ട... നിയമം സ്വപ്നത്തിൽ മാത്രം.
ഗവൺമെൻറ് ഇവർക്ക് പൂർണ്ണ പിന്തുണ നൽകണം ജനങ്ങളും അതുതന്നെയാണ് ആഗ്രഹിക്കുന്നത് കാട്ടുപന്നി ശല്യം കൊണ്ട് കൃഷിചെയ്യാൻ പറ്റാത്ത അവസ്ഥയാണ് കാട്ടുപന്നിയുടെ അക്രമം കൊണ്ട് ഒരുപാട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ടൂവീലർ ഓട്ടോറിക്ഷകളിലും യാത്ര ചെയ്യുന്ന വാഹനങ്ങൾ പന്നിയെ കുറുക്ക് ചാടി അപകടങ്ങൾ സംഭവിച്ചു മരണപ്പെട്ട സംഭവങ്ങളു ഈ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ജനങ്ങൾക്ക് ജീവനി ഭീഷണി ഉണ്ടാക്കുന്ന കാട്ടുപന്നികളെ പിടികൂടി തിന്നാനുള്ള നിയമം സർക്കാർ പാസാക്കണം കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി അതിനുവേണ്ടി ഒരുമിച്ച് നിൽക്കണം
ഇത് വെറുതെ കൊന്നു കുഴികുത്തി കുഴിച്ചു മൂടുന്നത് കാണുമ്പോൾ സങ്കടം തോന്നും വേണ്ടവർ കഴിച്ചോട്ടെ അതോടെ ശല്ല്യം കുറയും അല്ലെങ്കിൽ ഒരു സംഖ്യ ഗവണ്മെന്റിലേക്കു ആയിക്കോട്ടെ
എല്ലാ ആളുകളും ഇങ്ങനെ ആവശ്യം ഉന്നയിക്കുക.
ശക്തമായി മുന്നോട്ടുപോവുക 💪💪💪
We are with you in this matter go forward.
ഞാൻ ഇക്കാര്യം പല സുഹൃത്തുക്കളൊടും പറയാറുള്ളത് ആണ് ❤️🌹
വളരെ വൈകിപ്പോയി, ഇനിയെങ്കിലും വേഗത്തിൽ പ്രതിക്ഷേധം അറിയിക്കുക
വന്ന്യ മൃഗ ശല്യത്തിന് എതിരെ ഉള്ള സമരം ഇവിടെ തുടങ്ങി. കേരളമെങ്ങും വ്യാപിക്കട്ടെ
എല്ലാത്തിനും കോടതി ഇടപെടേണ്ട അവസ്ഥയാണ്.... പിന്നേ എന്തിനാണ് ഈ ഭരണകൂടങ്ങൾ.... ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന ഒരു ഭരണകർത്താവ് എന്നാണാവോ ഇനി ഉണ്ടാവുക... ജനങ്ങൾ കൂട്ടത്തോടെ ഒത്തൊരുമയോടെ നിന്നാൽ ഒരുനിയമ നിർമാണവും വേണ്ട... നിയമം സ്വപ്നത്തിൽ മാത്രം.
സ്
സൂപ്പർ,
അത്യാവശ്യം
Good movement. ആശംസകൾ
Excellent speech for justice, congratulations Adv James John
Nalla theerumanam 💪 kooduthal salangalilekku Arambikkanam
I also support
ഗവൺമെൻറ് ഇവർക്ക് പൂർണ്ണ പിന്തുണ നൽകണം ജനങ്ങളും അതുതന്നെയാണ് ആഗ്രഹിക്കുന്നത് കാട്ടുപന്നി ശല്യം കൊണ്ട് കൃഷിചെയ്യാൻ പറ്റാത്ത അവസ്ഥയാണ് കാട്ടുപന്നിയുടെ അക്രമം കൊണ്ട് ഒരുപാട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ടൂവീലർ ഓട്ടോറിക്ഷകളിലും യാത്ര ചെയ്യുന്ന വാഹനങ്ങൾ പന്നിയെ കുറുക്ക് ചാടി അപകടങ്ങൾ സംഭവിച്ചു മരണപ്പെട്ട സംഭവങ്ങളു ഈ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ജനങ്ങൾക്ക് ജീവനി ഭീഷണി ഉണ്ടാക്കുന്ന കാട്ടുപന്നികളെ പിടികൂടി തിന്നാനുള്ള നിയമം സർക്കാർ പാസാക്കണം കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി അതിനുവേണ്ടി ഒരുമിച്ച് നിൽക്കണം
Yes very good
ഞാൻ പിന്തുണക്കുന്നു 100%
ചെങ്ങന്നൂർ ആല ആണോ..സലം...
ചുരുക്കി. പറഞ്ഞാൽ. കാട്ടിറചിതി൬ണ൦. കൊള്ളാം😅😅😅😅😅
Ala is a Panchayat in Chengannoor, Alleppey district. Kerala India😂.
❤❤❤❤
Ho valya familya alle😊😊
Vanavasi vibhagangalk panniye vetayadi pidikan ulla avakasam koduthal mathi... avar avarude prekrithi vibhavam use cheyyate...
😮😮😅
🤫🤫🤫
എടാ കയ്യടിക്കെടാ കയ്യടിക്ക് 😂😂😂😂
ഇത് വെറുതെ കൊന്നു കുഴികുത്തി കുഴിച്ചു മൂടുന്നത് കാണുമ്പോൾ സങ്കടം തോന്നും വേണ്ടവർ കഴിച്ചോട്ടെ അതോടെ ശല്ല്യം കുറയും അല്ലെങ്കിൽ ഒരു സംഖ്യ ഗവണ്മെന്റിലേക്കു ആയിക്കോട്ടെ
നാളെ SDPI യുടെ സമരം ഉണ്ടായിരിക്കുന്നതാണ്.