Dr Robin നേ ച-തിക്കാൻ കാരണം അദ്ദേഹത്തിൻ്റെ വളർച്ചയോ ?. vijiraj Voice കച്ചവടം നടത്തുന്നത് അവന് വേണ്ടി

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • Vijraj anchal voice കച്ചവടവും
    Dr Robin Jasmin Jaffar
    sai Krishna
    #VijiRajAnchalvoice #drrobin #robinradhakrishnan

ความคิดเห็น • 130

  • @rarereels
    @rarereels  12 วันที่ผ่านมา +53

    Next oru video വരുന്നുണ്ട് മക്കളെ. എല്ലാ തെളിവുകളും കിട്ടിയിട്ടുണ്ട് 4 മണിക്ക് ഇടും. എഡിറ്റ് ആക്കുവ. ആരാണ് ചതിച്ചത് എന്നും എന്തിനാണ് ചതിച്ചത് എന്നും തെളിവ് സഹിതം കാണാം😮

    • @sobhaanil8503
      @sobhaanil8503 12 วันที่ผ่านมา +1

      Entha

    • @rarereels
      @rarereels  12 วันที่ผ่านมา +6

      @@sobhaanil8503 dr Robin വിഷയത്തിൽ vivi and ആരവ് ചെയ്തത് with evidence

  • @vibhapt4887
    @vibhapt4887 12 วันที่ผ่านมา +229

    റോബിനെ ശരിക്കും സ്നേഹിച്ചവർ ഒരിക്കലും റോബിനെ വെറുക്കില്ല.

    • @Vilasini_pola
      @Vilasini_pola 12 วันที่ผ่านมา +10

      സത്യം

    • @aleenaanna52
      @aleenaanna52 12 วันที่ผ่านมา +3

      Athe

    • @AmmaluAmmus
      @AmmaluAmmus 12 วันที่ผ่านมา +2

      Sathyam

    • @dhanyasivan8956
      @dhanyasivan8956 12 วันที่ผ่านมา +3

      അന്നുള്ള സ്നേഹം ഇന്നും ഉണ്ട്

  • @daisygeorgec7482
    @daisygeorgec7482 12 วันที่ผ่านมา +101

    എത്ര ബിഗ്‌ബോസ് വന്നാലും , ബിഗ്‌ബോസ് എന്ന് കേട്ടാൽ ഡോക്ടർ രാധാകൃഷ്ണനെ മാത്രം ഇപ്പോഴും ഓർമിക്കുന്നു

  • @preethynair756
    @preethynair756 12 วันที่ผ่านมา +140

    റോബിന് വീണ്ടും സ്വീകാര്യത കിട്ടുന്നു എന്നറിഞ്ഞപ്പോൾ ഈ തസ്കാര സംഘം ഇറങ്ങിയതായിരുന്നു...പക്ഷെ മുകളിൽ ദൈവം എന്നൊരാളുണ്ട് എന്നു ഇവന്മാർ മറന്നു...God is great

  • @dineshantg9896
    @dineshantg9896 12 วันที่ผ่านมา +116

    സത്യം ദൈവം വലിയവൻ ആണ്ആരെക്കെ എന്തെക്കെ പറഞ്ഞാലും ഡോക്ടറെ ഭയങ്കര ഇഷ്ടം ആണ്

  • @thasnithasni8125
    @thasnithasni8125 12 วันที่ผ่านมา +37

    അന്നും ഇന്നും Dr നെ വിശ്വസിച്ചതിൽ അഭിമാനിക്കുന്നു. Always with you Dr

  • @saliniyesudas7266
    @saliniyesudas7266 12 วันที่ผ่านมา +44

    Dr. Robin ഈ സംഭവം നടക്കുന്ന ദിവസം ഉത്ഘാടനത്തിന് പോകേണ്ടി ഇരുന്നു. rest ഇല്ലാത്ത യാത്രയും ഉത്ഘാടന തിരക്കും കൊണ്ട് യാത്രാ ക്ഷീണത്തിനൊപ്പം പനിയും ഛർദ്ദിലും പിടിപെട്ടത് കൊണ്ട് പറഞ്ഞ സമയത്ത് ഉത്ഘാടനത്തിന് എത്താൻ പറ്റില്ലെന്ന് മനസ്സിലായപ്പോ ഉത്ഘാടനത്തിന് ചെല്ലാൻ ഏൽപ്പിച്ച വരെ വൈകുന്നതിൻ്റെ കാരണം ഇതാണ് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടി എന്ന് പറഞ്ഞ് ഈ ആരവും ടീംമും തന്നെ റോബിൻ്റെ അപ്പോഴത്തെ യഥാർത്ഥ അവസ്ഥ Shoot ചെയ്തതാണ് പക്ഷെ അത് ഉപയോഗിക്കേണ്ടി വന്നില്ല . ചതിയൻമാരെ തിരിച്ചറിയാൻ കഴിയാതെ പോയ Robin ഇത് ശ്രദ്ധിക്കാനോ കാര്യമാക്കാനോ പോയില്ല .അന്ന് റോബിന് അറിയില്ല തനിയ്ക്കൊപ്പം സ്നേഹം ഭാവിച്ച് കൂടെ കൂടിയിരിക്കുന്നത് പാല് കൊടുത്ത കൈയ്ക്ക് കൊത്തുന്ന കൊടും വിഷമുള്ള പാമ്പുകളാണെന്ന്. 'തിരിച്ചറിഞ്ഞ് പ്രതികരിച്ചപ്പോഴേക്കും ഇവൻമാരെല്ലാം കൂടി കൂട്ടമായിട്ടുള്ള ആക്രമണമായിരുന്നു സത്യം എന്നായാലും പുറത്തുവരിക തന്നെ ചെയ്യും .ഒരാളുടെ കണ്ണുനീരും വെറുതെ ആവില്ല എന്നും ഞങ്ങളുടെ Drക്ക് ഒപ്പം❤❤❤❤

  • @sureshpr4461
    @sureshpr4461 12 วันที่ผ่านมา +38

    Dr. റോബിൻ ഒരു.പാവം . ❤❤

  • @amaljoajay6683
    @amaljoajay6683 12 วันที่ผ่านมา +68

    We are always with Dr. Robin ❤️🔥മനഃപൂർവം create ചെയ്ത വീഡിയോ അല്ല, ഡോക്ടർക്ക് അന്ന് സുഖം ഇല്ലായിരുന്നു, അന്ന് ഒരു inaguration ഉണ്ടായിരുന്നു, അവിടെ പോകാൻ താമസിച്ചപ്പോൾ അവരെ കാണിക്കാൻ എന്ന് പറഞ്ഞാണ് ആരവ്‌ വീഡിയോ ഷൂട്ട് ചെയ്തത്. പക്ഷെ അതിന് ശേക്ഷം 9 മാസം ആരാവ്‌ ഈ വീഡിയോ ഫോണിൽ സൂക്ഷിച്ചു. അതിന് ശേക്ഷം വിവിയുടെ നിർദേശ പ്രെകാരം അത് ഡോക്ടർ ഫാൻസിനെ പറ്റിക്കാൻ create ചെയ്തു എന്ന് പറഞ്ഞ് പുറത്ത് വിട്ടു. ഡോക്ടർ അത് ഒരു മീഡിയ വഴിയും പുറത്ത് വീട്ടിരുന്നില്ല, അതിൽ നിന്ന് തന്നെ മനസിലാവും ഡോക്ടർ ഒരിക്കലും ആരെയും പറ്റിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് 💯💯💯ചേട്ടാ വിജിയുടെ കൂടെ ഒരു vivi ഉണ്ട് അവൻ ആണ് എല്ലാത്തിന്റെയും പുറകിൽ 😔അവനെ കുറിച്ചാണ് ആരവ്‌ ഇപ്പോൾ പറയുന്നത്.

  • @rarereels
    @rarereels  12 วันที่ผ่านมา +68

    Vivi and vijiraj പറയുമ്പോൾ മാറിപോയിട്ടുണ്ട് ക്ഷമിക്കൂ 🙏. Old subject ആയത്കൊണ്ട് മറന്ന് പോയി😅. Dr എന്നും power ആണ് 🎉

    • @NithinMohan-js5iq
      @NithinMohan-js5iq 12 วันที่ผ่านมา +4

      അതുപോലെ arav ആണ് ആരോമൽ അല്ല

    • @salinipradeep5615
      @salinipradeep5615 12 วันที่ผ่านมา +1

      Vivi ye patti alle parayunnathu.. njanum vicharichu

    • @rarereels
      @rarereels  12 วันที่ผ่านมา +1

      @@salinipradeep5615 yes bro

  • @binipeter5102
    @binipeter5102 12 วันที่ผ่านมา +6

    ഞാൻ അന്നും ഇന്നും dr ക്ക് ഒപ്പം തന്നെയാണ്.... ഇതൊക്കെ ഞാൻ മുൻപേ മനസിലാക്കിയ കാര്യങ്ങൾ ആണ്.... Dr നല്ലൊരു വ്യക്തിയാണ്....

  • @lillydass5877
    @lillydass5877 12 วันที่ผ่านมา +55

    DrRobin is Great 🫡
    (Karama will get with you back) നല്ലോരു മനുഷ്യനോടു
    നിങ്ങളൊക്കെ ചെയ്ത ചതി മറകുകെയില്ല...!!

  • @freedomfighter4540
    @freedomfighter4540 12 วันที่ผ่านมา +52

    വിജിരാജ് ഇടനിലക്കാരൻ മെയിൻ വിവി യാണ്

  • @VilasiniAdukkaden
    @VilasiniAdukkaden 11 วันที่ผ่านมา +5

    ഡോക്ടരൂട്ടി ക്ക് തുല്യം doctrooty മാത്രം. എന്നും കൂടെയുണ്ടാകും ❤️❤️🥰

  • @faseelafaseela8927
    @faseelafaseela8927 12 วันที่ผ่านมา +12

    Only റോബിൻ മച്ചാൻ ♥️♥️♥️♥️

  • @safiyaali9826
    @safiyaali9826 12 วันที่ผ่านมา +17

    എന്തു പറഞ്ഞാലും ആരു പറഞ്ഞാലും drൻ്റെ കൂടെ ഞങ്ങൾ

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt 12 วันที่ผ่านมา +13

    Bro താങ്കളെ പോലെ ഉള്ള എല്ലാ yts um ഒപ്പം നിന്നുകൊണ്ട് എല്ലാവരിലേക്കും എത്തിക്കണം ഇനി എങ്കിലും ഇവനൊന്നും ആരുടേയും കരിയർ നശിപ്പിക്കാന്‍ ഇടവരുത്തത് ഇവരൊക്കെ കൂടി ആണ് Dr Robin ന്റെ കരിയർ നശിപ്പിച്ചതിന് ഇവരെയൊക്കെ SM ഇല്‍ നിന്നു തന്നെ തുടച്ചു നീക്കണം 👍🏻👍🏻Dr Robin ആണ് ശരി എന്ന് എന്നെപോലെ അറിയാവുന്ന കുറേ അമ്മമാരും അതേ പോലെ കുറേ നല്ല നല്ല ആള്‍ക്കാരും Dr support ചെയ്യുന്നത് ❤❤❤എന്നും എപ്പോളും Dr Robin Radhakrishnan ❤❤❤🎉🎉🎉🔥🔥🔥🔥Bro ❤❤❤❤

  • @0mnamahsivaya407
    @0mnamahsivaya407 12 วันที่ผ่านมา +5

    സത്യം എപ്പോഴായാലും പുറത്ത് വരും. അതാണ്!എന്നും റോബിൻ ചേട്ടനൊപ്പം

  • @ncnc1882
    @ncnc1882 12 วันที่ผ่านมา +35

    TH-camrs aanu down aakiyathu...
    Allathe robine eshtapedunnavar annum innum robinte koodea... Undu.. Robin super aanu annum innum

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 12 วันที่ผ่านมา +22

    Only Dr Robin❤❤❤❤❤❤❤

  • @divyaanil4994
    @divyaanil4994 12 วันที่ผ่านมา +29

    Dr❤❤

  • @ambujashivaram9953
    @ambujashivaram9953 12 วันที่ผ่านมา +16

    Dr Robin❤️❤️❤️❤️👍👍👍

  • @user-sx6jm3fh3z
    @user-sx6jm3fh3z 12 วันที่ผ่านมา +31

    റോബിന്റെ കൂടെ ഉള്ള aravinte പരിപാടി video റെക്കോർഡിങ്ങും വിവിയുടേത് വിനീത് shalupeyad voice recording ആയിരുന്നു. റോബിന്റെ ഈ ശർഡിൽ video fake അല്ല. Original ആയിട്ട് നടന്നാണ് റോബിന് അന്ന് പനി ആയിരുന്നു.ശർഡിൽഉണ്ടായിരുന്നു Inagration ഉണ്ട്. timenu ചെല്ലാൻ പറ്റുമോ എന്ന് അറിയില്ല. പറ്റിയില്ലെങ്കിൽ ഈ video കാണിക്കം എന്ന് പറഞ്ഞ് റോബിനെക്കൊണ്ട് ആരവ് എടുപ്പിച്ചാണ്. പക്ഷേ അതിന്റെ ആവശ്യം വന്നില്ല. റോബിന് inagration പോയി. എന്നിട്ടും ആ video delete ചെയ്യാതെ 10,12 മാസം കൈയിൽ സൂക്ഷിച്ചു വച്ചു റോബിന് ഒരു പണി കൊടുക്കേണ്ടിവന്നാൽ കൊടുക്കാൻ ആയിട്ട്. എന്തായാലും കൊള്ളാം. Vivi here എന്ന yutuber ആണ് ആരവ് പറയുന്ന ഇവർക്കിടയിൽ കളിച്ച ആൾ. Viviyude പാർട്ണർ ആണ് വിജിരാജ്. വിജിരാജ് ആണ് ഇപ്പോൾ പിടിക്കപ്പെട്ടിരിക്കുന്നത്

  • @eeshoappa6356
    @eeshoappa6356 12 วันที่ผ่านมา +7

    Dr റോബിൻ ❤❤

  • @sreelekhahareendrakumar5763
    @sreelekhahareendrakumar5763 12 วันที่ผ่านมา +13

    Robin❤❤

  • @user-dx9hw9np6t
    @user-dx9hw9np6t 12 วันที่ผ่านมา +7

    റോബിൻ 💞💞💞

  • @lalyvarghese2490
    @lalyvarghese2490 12 วันที่ผ่านมา +32

    വിജിരാജ് അല്ല വിവി എന്നാണ് പറയുന്നെ

  • @MuzafirMuzvi
    @MuzafirMuzvi 12 วันที่ผ่านมา +6

    Dr Robin ❤❤❤

  • @prasannadasappan8755
    @prasannadasappan8755 12 วันที่ผ่านมา +9

    മോനേ നിങ്ങൾ ഓരോരുത്തരും തെറ്റു മനസ്സിലാക്കുന്നതിനോടൊപ്പം റോബിനെ ഉയർത്തിക്കൊണ്ടു വരാനുള്ള ഒരു മനസ്സും നിങ്ങളെല്ലാവരും കൂടി കാണിച്ചാൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ കുറച്ചെങ്കിലും നടക്കും🙏

    • @AmmaluAmmus
      @AmmaluAmmus 12 วันที่ผ่านมา

      Sathyam ❤❤❤

  • @shiljasanthosh4592
    @shiljasanthosh4592 12 วันที่ผ่านมา +12

    🥰🥰🥰🥰🥰🥰dr robin

  • @ambilymohandas9563
    @ambilymohandas9563 12 วันที่ผ่านมา +21

    Dr❤️❤️❤️❤️

  • @mashishab4053
    @mashishab4053 12 วันที่ผ่านมา +20

    Viviyaanu record cheyyunnath

  • @renymathew420
    @renymathew420 12 วันที่ผ่านมา +18

    Dr❤

  • @pachamkulamgeorge492
    @pachamkulamgeorge492 12 วันที่ผ่านมา +4

    Dr Robin my hero ❤❤❤

  • @adarshsnair5670
    @adarshsnair5670 12 วันที่ผ่านมา +20

    Viviyum vijirajum 2 peranu

    • @rarereels
      @rarereels  12 วันที่ผ่านมา

      Ok bro

  • @jimsha.....
    @jimsha..... 12 วันที่ผ่านมา +4

    Dr❤❤❤❤❤

  • @techbasket5631
    @techbasket5631 12 วันที่ผ่านมา +16

    ആരോമൽ അല്ല aarav ഇത് രണ്ടും രണ്ടാൾ ആണ് കണ്ണട വെച്ച തടിച്ച വ്യക്തിയാണ് ആരോമൽ. വിഡിയോയിൽ ഉള്ളത് aarav എന്ന ചിന്തു ദാസ്.

    • @rarereels
      @rarereels  12 วันที่ผ่านมา

      പെട്ടെന്ന് ഒരു പാട്ട് അങ്ങ് പാടിയത് ആണ്😀

  • @RahilaAbdulSalam
    @RahilaAbdulSalam 12 วันที่ผ่านมา +3

    എന്നും റോബിനും ജാസ്മിനും ഒപ്പം

  • @asnaachnoos4481
    @asnaachnoos4481 12 วันที่ผ่านมา +10

    Robine bigbossilkoodiyaanu kandath annumuthal ishttamaanu innum oru kuravum illa robin sardhichath garbham undaayittallalloa enthenkilum sukhamillaayma aayittalle

  • @crisisman2558
    @crisisman2558 12 วันที่ผ่านมา +3

    Dr robin❤❤❤❤❤❤

  • @bindubalakrishnan8788
    @bindubalakrishnan8788 12 วันที่ผ่านมา +4

    Dr❤️❤️

  • @user-md9xd9zc5w
    @user-md9xd9zc5w 12 วันที่ผ่านมา +6

    Arendhu prenjalum Dr robin❤❤❤❤❤❤

  • @rajumini3318
    @rajumini3318 12 วันที่ผ่านมา +3

    Dr. Robin. 🎉🎉🎉🎉❤❤

  • @mubashir687
    @mubashir687 12 วันที่ผ่านมา +17

    Dr❤വിജിരാജ് വിവി ഇവർ മറ്റുള്ളവരുടെ ജീവിതം കോഞ്ഞാട്ട ആക്കുന്ന പരിപാടി ആണ് ഇവർ ആക്കുന്നത്. ഇനിയെങ്കിലും ഇവരെ മനസിലാക്കാൻ വേണ്ടി ആയിരിക്കും dr ഇത് പുറത്ത് വിട്ടത്. അജുവിന്‌ മനസിലായി മറ്റുള്ളവരുടെ വാക്ക് കേട്ട് ഒരാളെ വേദനിപ്പിച്ചാൽ എന്തായിരിക്കും എന്ന്. അജിക്കും കിട്ടി സൈബർ അറ്റാക്ക് അവന് അതിന്റെ വേദന എന്താണ് എന്ന് മനസിലായി കാണും. ആര് ചെയ്താലും അനുഭവിച്ചേ പോകു

  • @SelvarajKk
    @SelvarajKk 12 วันที่ผ่านมา +4

    Dr family ❤

  • @prajithasudheep3514
    @prajithasudheep3514 12 วันที่ผ่านมา +4

    Dr❤❤❤❤ yete veettile orale pole yenik Dr eshttam yenum❤

  • @rajalakshmykrajan2210
    @rajalakshmykrajan2210 12 วันที่ผ่านมา +12

    God is Great

  • @muhammedadhil7516
    @muhammedadhil7516 12 วันที่ผ่านมา +5

    Next vivi here, moopans vlog, raj talks, jinoos 2.0, athul vlogs, summer media are cyber crime channel 😅😊😊

    • @AmmaluAmmus
      @AmmaluAmmus 12 วันที่ผ่านมา

      Koode go proyum und

  • @ansilmuhammed-od3dy
    @ansilmuhammed-od3dy 12 วันที่ผ่านมา +3

    Dr Robin ❤

  • @vanajamohandas6638
    @vanajamohandas6638 12 วันที่ผ่านมา +8

    Viji raj alla bro Vivi aane. Vijiraj mediater aane.

  • @ajmalahmed5010
    @ajmalahmed5010 12 วันที่ผ่านมา +5

    Kidilan firozinte aniyanano

  • @jjp897
    @jjp897 12 วันที่ผ่านมา +3

    We all know dr robin good he never do anything like that . Only thing he disnt realize the people who around him was so bad

  • @beenao.x8986
    @beenao.x8986 9 วันที่ผ่านมา +1

    Dr. Robin big boss ൻ്റെത് അല്ല ഞങൾ മലയാളികളുടെ സ്വന്തം മകൻ.

  • @soumyamohan9751
    @soumyamohan9751 12 วันที่ผ่านมา +3

    മനപ്പൂർവം ഉണ്ടാക്കിയ വീഡിയോ എന്നു വെച്ചാൽ.. സത്യത്തിൽ പുള്ളി വോമിറ് ചെയ്യുന്നുണ്ടാരുന്നു. ഒരു ഇണഗുറേഷൻ നു ലേറ്റ് ആയപ്പോൾ അവരെ കാണിക്കാൻ വേണ്ടി എടുത്ത വീഡിയോ ആണ് അത്. So everything manipulated and spread the video likethis.

  • @linyabraham7155
    @linyabraham7155 9 วันที่ผ่านมา +1

    Dr. Robin ❤❤

  • @AnasAnas-qv4md
    @AnasAnas-qv4md 12 วันที่ผ่านมา +10

    ഇതുപോലെതന്നെ ജാസ്മിനെയും ഇട്ട് ഒരുപാട് ക്യാഷ് ഉണ്ടാക്കിയിട്ടുണ്ട് ഇവനെ
    പാവം ജാസ്മി എത്രയും നെഗറ്റീവ് ആണ് വന്നത് ഒരു ബിഗ്ബോസിൽ കയറി എന്ന് വിചാരിച്ച് ചെറിയ ചെറിയ കാര്യത്തിന് പോലും പുറത്ത് ക്യാഷ് കിട്ടാൻ വേണ്ടി നുണകളും പറഞ്ഞു എന്തെല്ലാമാണ് കുട്ടിയുടെ ജീവിതം പോലെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ഇവനെ വെറുതെ വിടരുത്

    • @user-rj8cd1to6e
      @user-rj8cd1to6e 12 วันที่ผ่านมา +2

      Apo avalu kanichathu kozhapamilla

    • @NoushidhaShemeer
      @NoushidhaShemeer 12 วันที่ผ่านมา

      ഇത്ര മോശം അല്ല ​@@user-rj8cd1to6e

    • @angelram2378
      @angelram2378 12 วันที่ผ่านมา

      Onathinidayil puttu kachavadam😆😆😆​@@user-rj8cd1to6e

    • @angelram2378
      @angelram2378 12 วันที่ผ่านมา +2

      Ayyo entha pavam jasmi..aval avidey kanichu kootiyathu eyal kandillae🙄 kashttam

    • @AnasAnas-qv4md
      @AnasAnas-qv4md 12 วันที่ผ่านมา +3

      @@user-rj8cd1to6e അവൾ എന്തു കാണിച്ചു എന്ന് താനൊക്കെ പറയുന്നത്

  • @AnnR975
    @AnnR975 12 วันที่ผ่านมา +2

    Vivi ND vijiraj are different people

  • @adhithyans8150
    @adhithyans8150 12 วันที่ผ่านมา +5

    ath aromal alla arav.pinne matteth vijiraj alla vivi anu

  • @reenavp8648
    @reenavp8648 12 วันที่ผ่านมา +4

    ഇവിടെ ജാസ്മിനെ വെളുപ്പിക്കുന്നെ എന്ന് പറഞ്ഞ് കരയുന്നു കുറെ പേര് 😂😂😂
    ആരും വെളുപ്പിക്കുന്നില്ല പക്ഷെ അവളെ മനഃപൂർവ്വം കരി വാരി തേച്ചവരെ പുറത്തേക്ക് കൊണ്ടു വരുന്നു എന്ന് മാത്രം
    അവൾ game ഇൽ മുന്നോട്ട് വന്നപ്പോൾ അഫ്സലിനെ വച്ചു അങ്ങനെ ഒരു video ഇറക്കിയതിൽ ഈ PR BOY ക്ക് ഒരു പങ്കും ഇല്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് 😅
    അവനു എന്തിനായിരുന്നു ജാസ്മിന്റെ അടുത്ത് ഇത്രയും വൈരാഗ്യം
    റിവ്യൂർ ആണേൽ negatives and positives പറയണം അല്ലാതെ കുറ്റം മാത്രം പറഞ്ഞ് സൈബർ attack ചെയ്യുന്നത് bullying anu

  • @sujathababuraj-il2rk
    @sujathababuraj-il2rk 12 วันที่ผ่านมา +4

    Mattullavaruday valarchayul anthinanu asooya namuk pattathad aregilum chaidal abhinadikkugayanu vendadh

  • @user-eg4bg2gy9w
    @user-eg4bg2gy9w 12 วันที่ผ่านมา +2

    Vive

  • @Ayantp291
    @Ayantp291 12 วันที่ผ่านมา +2

    Ith ayale veluppikal thandram akaam

  • @lenarosette532
    @lenarosette532 12 วันที่ผ่านมา +2

    Doocttar❤❤❤❤❤❤

  • @jjp897
    @jjp897 12 วันที่ผ่านมา +1

    Bro who is this vigilal can we see a picture ?

    • @rarereels
      @rarereels  12 วันที่ผ่านมา

      Vijraj anchal

  • @syamk9675
    @syamk9675 12 วันที่ผ่านมา +1

    Jasmine mathram valupikarurhu pinne enthu venamagillum paranjo oky

  • @Hrth320
    @Hrth320 12 วันที่ผ่านมา +2

    Vivi enna poison

  • @mohanapremarajan6423
    @mohanapremarajan6423 12 วันที่ผ่านมา +2

    Ho....ellaarum irangiyallo....money matters all....not emotions.....

  • @sulekhad2619
    @sulekhad2619 12 วันที่ผ่านมา +1

    Nanamillae narikal ari vanganvendi andhu chettatharavum chaiyum

  • @masala-wg4qp
    @masala-wg4qp 12 วันที่ผ่านมา +1

    ആരവ് കണ്ടു വീഡിയോ കാണാൻ വന്ന ഞാൻ.....ആരവ് എനിക്കറിയാവുന്ന ഒർജിനൽ നയിം ചിന്തു ദാസ് എന്നാണ്...... പിന്നെ വിവി ഒരു റോഡിന്റെ അപ്പുറവും ഇപ്പുറവും താമസിക്കുന്നവരാണ് ഈ പറയുന്ന ആരവും വിവിയും...... ചെറുപ്പം തൊട്ടേ കുട്ടുകാർ ഒരുമിച്ചു കളിച്ചു വളർന്നവര്...... ഇവര് ഇങ്ങനൊക്ക കുറ്റം പറഞ്ഞു വീഡിയോ ചെയ്യുന്നെകില് ഇതിന്റെ പിന്നിലു എന്തോ ഉദ്ദേശം ഉണ്ടല്ലോ...... കാരണം അപ്പുറം ഇപ്പുറം ചെറുപ്പം മുതലേ കുട്ടുകാർ.... കഴിഞ്ഞ ആഴ്ച കൂടി ഒരുമിച്ചു കണ്ടതെ ഉള്ളു

  • @linyabraham7155
    @linyabraham7155 9 วันที่ผ่านมา +1

    റോബിൻ ശർദ്ദിച്ചു എന്ന് പറയുന്നു എന്താണ് ആ മനുഷ്യന് ശർദ്ദിച്ചു കൂടെ പല വീഡിയോയിലും കണ്ടു ശർദ്ദിക്കാൻ പാടില്ലേ. Dr. Appi ഇട്ട കാര്യം പറയുന്നില്ലല്ലോ. ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണം 😂

  • @shanuMm-ve8sm
    @shanuMm-ve8sm 12 วันที่ผ่านมา +1

    Aravinte ചാനൽ name എന്താ

    • @rarereels
      @rarereels  12 วันที่ผ่านมา +1

      Ippo Instagram account ullu. TH-cam channel ippo vivi here aanu upayogikkunnath

    • @shanuMm-ve8sm
      @shanuMm-ve8sm 12 วันที่ผ่านมา

      @@rarereels അതെന്താ അങ്ങനെ വിവി ഉപയോഗിക്കുന്നത്. ഇതെല്ലാം ഇവരുടെ ഒത്തു കളി ആണോ

  • @angelram2378
    @angelram2378 12 วันที่ผ่านมา +4

    Salu peyad avanum oru kurukkananu bro..😠

  • @jaisonkpathrose8688
    @jaisonkpathrose8688 12 วันที่ผ่านมา +1

    ചാനെൽ നെയിം പറയെടോ

    • @rarereels
      @rarereels  12 วันที่ผ่านมา +1

      Vivi Here
      Vijiraj anchal

  • @rockff1545
    @rockff1545 12 วันที่ผ่านมา +3

    Secret agent 2.0

  • @islamictipsmedia2260
    @islamictipsmedia2260 12 วันที่ผ่านมา +1

    Vivi here aano

    • @rarereels
      @rarereels  12 วันที่ผ่านมา

      Athe

  • @safiyaali9826
    @safiyaali9826 12 วันที่ผ่านมา +1

    നീയും ക്ഷമ ചോദിക്കാനല്ലേ തുണി നന്നാക്കു എന്ന് പറഞ്ഞൽ തന്നെ മനസ്സിലാവും

  • @geethasankar6341
    @geethasankar6341 12 วันที่ผ่านมา +1

    വിവി എന്നാണല്ലോ പറഞ്ഞത്

    • @rarereels
      @rarereels  12 วันที่ผ่านมา

      Athe

  • @alialiyaaliczz
    @alialiyaaliczz 12 วันที่ผ่านมา +1

    Vivi aaraah ith aarannju 😬?

  • @remyapraveen3282
    @remyapraveen3282 12 วันที่ผ่านมา +1

    Jasmine target cheythuthudangiyapozhe njan orthu evan alusheriyallenne. Chila videos kanumbo orupade sangadam vannittuntte. Jasminte prathana daivam kettu.am so happy . All should unsubscribe vivi vlogs

  • @user-ex8hk3mt7i
    @user-ex8hk3mt7i 12 วันที่ผ่านมา +1

    Aromal alla aarav aanu

  • @Sajeetha_saji
    @Sajeetha_saji 12 วันที่ผ่านมา +1

    Aaromal alla.Aravu

  • @shareefakp1801
    @shareefakp1801 12 วันที่ผ่านมา +2

    ഈ ബിജുരാജ് എന്ന് പറയുന്നവരുടെ ചാനൽ ഏതാണ് ഇനി കാണണ്ട ല്ലോ

    • @rarereels
      @rarereels  12 วันที่ผ่านมา +2

      Vivi here
      Vijiraj anchal

    • @shareefakp1801
      @shareefakp1801 12 วันที่ผ่านมา +1

      Thank you

    • @shareefakp1801
      @shareefakp1801 12 วันที่ผ่านมา +1

      @@rarereels താങ്ക്യൂ

  • @Jermmans
    @Jermmans 12 วันที่ผ่านมา

    Ni kure Dr .Robin ne karayipicho ini ni karayu avanavan kushikunna kushiyil avanavan thanne veeshum 😂😂😂😂😂

  • @sulekhad2619
    @sulekhad2619 12 วันที่ผ่านมา +1

    Oru standard ellatha viji

  • @dekku554
    @dekku554 12 วันที่ผ่านมา +1

    deii ithu mookamandan allaee😂

  • @sri7614
    @sri7614 12 วันที่ผ่านมา +1

    Otta ennathineyum viswasikkan kollilla

  • @movielovers656
    @movielovers656 12 วันที่ผ่านมา +1

    Viji raj allaa Vivi anu

  • @sindhugopalakrishnan357
    @sindhugopalakrishnan357 12 วันที่ผ่านมา +2

    Dr❤❤

  • @jobysaiju1233
    @jobysaiju1233 12 วันที่ผ่านมา +1

    Dr❤️❤️❤️❤️

  • @ManupJacob
    @ManupJacob 12 วันที่ผ่านมา +2

    Dr❤

  • @adiladi7236
    @adiladi7236 12 วันที่ผ่านมา +2

    Dr❤❤❤

  • @Hajarasali
    @Hajarasali 12 วันที่ผ่านมา +2

    Dr❤❤

  • @user-zs3dn2zj9y
    @user-zs3dn2zj9y 12 วันที่ผ่านมา +2

    Dr❤❤❤

  • @smithabiju9001
    @smithabiju9001 12 วันที่ผ่านมา +2

    Dr❤❤