Shalu Peyad Controversy ഇവിടെ അവസാനിക്കട്ടെ

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 809

  • @binsiashokan7877
    @binsiashokan7877 5 หลายเดือนก่อน +563

    അന്നും ഇന്നും dr വിശ്വസിക്കുന്നു ബിഗ് ബോസ് കണ്ട് ഇഷ്ടപെട്ട ആൾ ആണ് താങ്കൾ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല എന്തുകൊണ്ടോ dr വിശ്വസിക്കാൻ ആണ് ഇഷ്ടം

  • @mayadeviks9401
    @mayadeviks9401 5 หลายเดือนก่อน +550

    ഡോക്ടറെ ഇനിയെങ്കിലും ആരെയും വിശ്വസിക്കല്ലേ 🙏🙏🙏🙏🙏ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰

    • @creativeviol2387
      @creativeviol2387 5 หลายเดือนก่อน +1

      Iniyum ivarde koode Robin poyal robinu oru self respect illatha aalanennu urappikkam.. ivarkkoppam chernnu immathiry kallatharathil robinum ready aarikkum cash mughyam bigile ennanel..

    • @heythreecommunication3827
      @heythreecommunication3827 5 หลายเดือนก่อน

      Jasminum allareyum kanbada hu vishosikum avalkum thettiya thettu

  • @sarasfamily4880
    @sarasfamily4880 5 หลายเดือนก่อน +184

    Dr ഇനിയെങ്കിലും ഇതിലൊന്നും തലയിടാതെ ഇവരൊക്കെ ഇനിയും മാറ്റി പറയും
    സൂക്ഷിച്ചാൽ ദുഖിക്കേണ്ട

  • @smithasadanandan6666
    @smithasadanandan6666 5 หลายเดือนก่อน +384

    ഡോക്ടർ ഇവൻ മാരെ ഒന്നും വിശ്വസിക്കല്ലേ.... ❤️❤️Dr

  • @joanna9468
    @joanna9468 5 หลายเดือนก่อน +393

    ഡോക്ടർ സ്വന്തം കാര്യം നോക്കൂ...ഇനി ഇങ്ങനെയുള്ള കൂട്ടുവേണ്ട...അതാവും ഡോക്ടർക്ക് നല്ലത്.

  • @Shanif763
    @Shanif763 5 หลายเดือนก่อน +165

    Dr❤❤❤❤ പക്ഷെ മറ്റു ആര് പറയുന്നതും വിശ്വസിക്കില്ല ഓരോരുത്തരും അവരവരുടെ കാര്യം കാണാൻ വേണ്ടി മാത്രം വരുന്നതാണ്. 🙌🏻🙌🏻🤲🏻🤲🏻

  • @sajanvaliyavilakamlazar8831
    @sajanvaliyavilakamlazar8831 5 หลายเดือนก่อน +232

    റോബിൻ ഡോക്ടർ ഇനിയെങ്കിലും ഒരുത്തന്റെയു. തോളിൽ കൈ ഇടരുത് സ്വൊന്തം കാര്യം നോക്കിയാൽ നല്ലത് ഇല്ലെങ്കിൽ ഇനിയും തേപ്പു കിട്ടും

  • @Prabhavathiviswan
    @Prabhavathiviswan 5 หลายเดือนก่อน +158

    ആരും ആയും ഇനി കൂട്ട് വേണ്ട പ്ലീസ് അത്രക്ക് വിഷമിപ്പിച്ചു ഇനി വേണ്ട 🙏🏻🙏🏻🙏🏻

  • @manjusajeev1978
    @manjusajeev1978 5 หลายเดือนก่อน +103

    Dr... ഇനി ചതിക്കുഴികളിൽ പോയി വീഴരുത്... നിങ്ങൾ ഓരോ കുഴിയിൽ പോയി വീഴുമ്പോഴും ഞങ്ങൾ ആണു വിഷമിക്കുന്നത്... നിസ്സഹായരായി വേദനയോടെ കണ്ടിരിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയു...സ്വന്തമായി നില്ക്കു ആരെയും ഫ്രണ്ട്ഷിപ് വേണ്ട നിങ്ങളെ പറ്റിക്കാൻ എളുപ്പമാണെന്ന് മനസിലായില്ലേ... സത്യം തെളിഞ്ഞാലും ഇതുവരെ നിങ്ങളോടൊപ്പം ഞങ്ങളും തലകുനിച്ചു നിൽക്കുവായിരുന്നു.... We love you dr....❤❤

    • @amiammu713
      @amiammu713 5 หลายเดือนก่อน +1

      Sathyam.

    • @divyanair5560
      @divyanair5560 5 หลายเดือนก่อน +1

      Correct 💯

  • @KL-9000
    @KL-9000 5 หลายเดือนก่อน +499

    ദയവ് ചെയ്തു കഴിഞ്ഞത് കഴിഞ്ഞു ഇനി ആരുടേം കൂട്ട് വേണ്ടാ ഡോക്ടർ ഡോക്ടറുടെ കാര്യം നോക്കീ സ്വന്തം കാര്യം നോക്കീ പോ ഡോക്ടറെ..!😕

    • @radhamanipillai6400
      @radhamanipillai6400 5 หลายเดือนก่อน +11

      എൻ്റെ പൊന്നുമോനെ ഇനിയെങ്കിലും അധികം ആരെയും വിശ്വസിക്കരുതേ എല്ലാവരൊടും ഒരു അകലം പാലിച്ച് നിന്നാൽ മതി❤❤❤

  • @Nisha-xh1wj
    @Nisha-xh1wj 5 หลายเดือนก่อน +63

    Dr. ആരുടേയും കൂട്ട് വേണ്ട. സ്വന്തം കാര്യം നോക്കി ജീവിക്കണം. Please.❤❤❤🥰🥰🥰

  • @sheebakp1641
    @sheebakp1641 5 หลายเดือนก่อน +160

    ഞങ്ങൾ ഒരിക്കലും Dr നെ അവിശ്വസിച്ചിട്ടില്ല എന്നു പ്രാർത്ഥനയോടെ കൂടെയുണ്ടായിരുന്നു.❤

  • @jamunaanilkumar3007
    @jamunaanilkumar3007 5 หลายเดือนก่อน +235

    അത് നിങ്ങളും ചിന്തിക്കണം. Dr നെ എന്തു മാത്രം ദ്രോഹിച്ചു..
    പാവം Dr. ❤️❤️❤️❤️

  • @rajithasanthosh5456
    @rajithasanthosh5456 5 หลายเดือนก่อน +48

    മോനേ എല്ലാം നല്ലതിനാവട്ടെ. എന്നും മോനുവേണ്ടി പ്രാർത്ഥിക്കാറുണ്ട്. സന്തോഷമായിരിക്ക്.എത്ര അടുത്ത സുഹൃത്തായാലും ഒരു ചെറിയ അകലം പാലിക്കുക. ആ ബന്ധം എന്നും നിലനിൽക്കും.
    ❤❤❤❤❤

  • @adidevva8406
    @adidevva8406 5 หลายเดือนก่อน +283

    ആരെയും കൂടുതൽ വിശ്വസിക്കേണ്ട ഇനിയും ഇവരെ കൂടെ കൂട്ടല്ലേ

  • @kavyasooraj7821
    @kavyasooraj7821 5 หลายเดือนก่อน +73

    ഇവന്മാരെല്ലാം ചതിക്കും 100% ഉറപ്പാ.. ഇതിപ്പോ ആ prblm നടക്കുന്നോണ്ട് dctr നോട്‌ അടുത്തു നിക്കാൻ നോക്കുവാ 😡😡.. എല്ലാ കൂറ കളും ഉടായിപ്പാ... എല്ലാരുടെ ചേർന്നല്ലേ dctre തളർത്താൻ നോക്കിതു 😡😡😡 plz ഇനി അടുക്കരുത്

  • @amaljoajay6683
    @amaljoajay6683 5 หลายเดือนก่อน +177

    Always with Dr. Robin ❤️🔥

  • @smithapp00
    @smithapp00 5 หลายเดือนก่อน +143

    ഏഴു വർഷം ഡോക്ടർ ആയിരുന്നപ്പോൾ അധികം കൂട്ടു കെട്ട് ഇല്ലായിരുന്നല്ലോ അന്ന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല ഡോക്ടറിന്. അത് പോലെ മതി. അനുഭവിച്ചതിന്റെ മാക്സിമം ആയില്ലേ. ഇനി എങ്കിലും ഇതൊക്കെ ഒരു പാഠം ആക്കി മുന്നോട്ട് പോകു. ❤️❤️❤️🙏🙏

  • @mayamanilal5409
    @mayamanilal5409 5 หลายเดือนก่อน +298

    റോബിൻ ഒരിയ്ക്കലും ഞങ്ങൾ ആരും തെറ്റിധരിച്ചിട്ടില്ല ❤❤🎉🎉🎉

    • @NajimiNajeeb
      @NajimiNajeeb 5 หลายเดือนก่อน +3

      Robin njagalkk oru sinima robinte kananam❤you

    • @leenamanoj6944
      @leenamanoj6944 5 หลายเดือนก่อน

      Dr evanmarumayi compromise cheyunnathu nallathalla. Dr re aarum thetidharichitila pakshe ivarude koode theliyikkuvanu nadakkunnathu endinan. Sai swayam velippikuvananu dr koottu pifichathu

  • @jm188-pj8rw
    @jm188-pj8rw 5 หลายเดือนก่อน +192

    വളരെ നല്ലകാര്യം. Dr. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഞാൻ ഉൾപ്പെടെ ഉള്ള ഒരു സമൂഹം അന്ധങ്ങൾ എന്ന് മുദ്രകുത്തപ്പെട്ടവർ നിങ്ങൾക്ക് വേണ്ടി ഒരുപാട് പൊരുതിയവർ ആണ്. എന്ത് മാത്രം പരിഹാസം കിട്ടി എന്ന് അറിയാമോ? ഞങ്ങൾ എന്നും ഡോക്ടരോടൊപ്പം ഉണ്ടായിരിക്കും. ഇവന്മാരെ ഒന്നും വിശ്വസിക്കരുത്. ക്ഷമിക്കുക നല്ലകാര്യം. പക്ഷെ be alert and stay away from them. ഇവരെ വിശ്വസിക്കരുത് 🙏🙏🙏🙏🙏എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.❤❤❤.

    • @nikhith_james
      @nikhith_james 5 หลายเดือนก่อน +2

      Air wing commander dr army 😂

    • @JayanthiNair-tw6dt
      @JayanthiNair-tw6dt 5 หลายเดือนก่อน +1

      സത്യമാണ്

    • @jm188-pj8rw
      @jm188-pj8rw 5 หลายเดือนก่อน +5

      @@nikhith_james thanks 🤣🤣🤣. ഒന്ന് പോടെ.

    • @Alm-wm5we
      @Alm-wm5we 5 หลายเดือนก่อน +1

      റിയാസിന്റെ വാക്ക് 😆stay away

    • @mohanapremarajan6423
      @mohanapremarajan6423 5 หลายเดือนก่อน +1

      Pallan shudhanaavaan nokkunnu....Robin ithil veezharuthee😮

  • @lalithaajai3777
    @lalithaajai3777 5 หลายเดือนก่อน +240

    Dr bro ഇയാളെപോലുള്ളവരെ വിശ്വസിക്കല്ലേ

  • @mohammednishan5546
    @mohammednishan5546 5 หลายเดือนก่อน +133

    അന്നും ഇന്നും എന്നും ഡോക്ടറെ വിശ്വസിക്കുന്നു

  • @renjusreeraj5445
    @renjusreeraj5445 5 หลายเดือนก่อน +481

    Eeee പേയാടിനെ kaanunnathe എനിക്കിഷ്ടം അല്ല. അന്ന് dr നെയും പൊടി നെയും patti എന്തൊക്കെയാ പറഞ്ഞത്.

    • @Shibinike
      @Shibinike 5 หลายเดือนก่อน +6

      True

    • @sarithak6760
      @sarithak6760 5 หลายเดือนก่อน +6

      സത്യം 🤮

    • @vivekss8605
      @vivekss8605 5 หลายเดือนก่อน +5

      Shalu Sir is Genuiene

    • @amiammu713
      @amiammu713 5 หลายเดือนก่อน +3

      സത്യം ഇവനെയൊക്കെ കാണുമ്പോൾ തന്നെ ഭ്രാന്ത് പിടിക്കും 😡

    • @dentrifications
      @dentrifications 5 หลายเดือนก่อน

      ​@@vivekss8605uff shalu sir

  • @ushavijaykumar2871
    @ushavijaykumar2871 5 หลายเดือนก่อน +24

    മോനേ ഇനി ഇവർ ആരായിട്ടും കൂട്ടു് വേണ്ടാ taa മോനേ ആര് കുറ്റം പറഞ്ഞാലും മോനേ സ്നേഹിക്കുന്നവർക്ക് സഹിക്കാൻ പറ്റില്ല മോൻ ആരെയും വിശ്വസിക്കാൻ പാടില്ലാ taa❤❤❤❤❤❤

  • @haseenak9369
    @haseenak9369 5 หลายเดือนก่อน +84

    Dr. റോബിൻ 😍😍😍😍😍😍

  • @ktleena7564
    @ktleena7564 5 หลายเดือนก่อน +406

    ഒരു കഴിവില്ലാത്ത ഇവരെ ഒക്കെ റോബിൻ എങ്ങിനെ കൊണ്ട് നടക്കുന്നു. വേണ്ട റോബിൻ

    • @Navneeth-in6rg
      @Navneeth-in6rg 5 หลายเดือนก่อน +5

      Athinu aaru kondu nadakkunnu. Dr enthanu parayunnathu ennu kelku aadyam..

    • @Jangoooo145
      @Jangoooo145 4 หลายเดือนก่อน

      Drkk entha kazhivu onnu paranje😁

    • @Navneeth-in6rg
      @Navneeth-in6rg 4 หลายเดือนก่อน +1

      @@Jangoooo145 Robin Radhakrishnan enna name nu munnil " Dr " enna padhavi..athanu ayalude qualifications. Dr Robin Radhakrishnan . " Dr" Athu enteyo ningaldeyo levanmarudeyo kayil illa.

  • @unniyettan7222
    @unniyettan7222 5 หลายเดือนก่อน +39

    എന്നും എപ്പോഴും 😍ഡോക്ടറോടൊപ്പം.... ആര് എന്ത് തേങ്ങ വന്നു പറഞ്ഞിട്ടും കാര്യമില്ല.. 1% പോലും വിശ്വസിക്കില്ല

  • @sreekanthsreedhar5878
    @sreekanthsreedhar5878 5 หลายเดือนก่อน +493

    സായി Dr റോബിൻനെ ഡീഗ്രേഡ് ചെയ്തു വീഡിയോ ഇട്ടു നടന്നവൻ അല്ലേ. കിട്ടിയ ചാൻസ് സായി കളം മാറ്റും 👌🙏. ഇമേജ് തിരിച്ചു കൊണ്ട് വരാൻ കണ്ണാപ്പി

    • @RaaheedK
      @RaaheedK 5 หลายเดือนก่อน +27

      കണ്ണാപ്പി റോബിനെ അവന്റെ കാര്യത്തിന് ഇര ആ kukayan

    • @ponnu277
      @ponnu277 5 หลายเดือนก่อน +17

      ഇപ്പോ വെളുപ്പിക്കാൻ നടക്കുന്നു...😂😂

    • @MayaSubash-v9y
      @MayaSubash-v9y 5 หลายเดือนก่อน +10

      Sai annan swayam nannaavan
      Sramam👋👋👋👋
      Dr e pattikootanghale maatti
      Nirthuka plsss

    • @sarithak6760
      @sarithak6760 5 หลายเดือนก่อน +11

      അവനെ ഒരിക്കലും വിശ്വസിക്കരുത് മരവാഴ

    • @johnysojo200
      @johnysojo200 5 หลายเดือนก่อน +11

      അതെ..പണ്ട് സായി യെ unsubscribe ചെയ്തത് ആണ്

  • @ajitha3497
    @ajitha3497 5 หลายเดือนก่อน +77

    ഉം വീണ്ടും പാമ്പും പഴുതാരയുമൊക്കെ തലപോകുന്നു ന്റെ പൊന്ന് dr ഇനിയും ഇതിലൊന്നും വിഷമിക്കരുത് പ്ലീസ് dr അങ്ങയുടെ കാര്യം മാത്രം നോക്ക് dr പ്ലീസ്.. ഇതിനെയൊന്നും ഒരു മനുഷ്യരെയും അളവിൽ കൂടുതൽ വിശ്വസിക്കരുത് . പ്ലീസ് ❤

  • @lekhaap470
    @lekhaap470 5 หลายเดือนก่อน +67

    Dr ആരെയും വിശ്വസിക്കല് pls

  • @bindujs5420
    @bindujs5420 5 หลายเดือนก่อน +51

    Dr. ഇവന്മാരെ ദയവായി ഇവന്മാരെ വിശ്വസിക്കല്ലേ. ഒത്തിരി കഷ്ടപ്പെടുത്തിയതല്ലെ..

  • @lekhaap470
    @lekhaap470 5 หลายเดือนก่อน +43

    Dr നെ അന്നും എന്നും ഇഷ്ടം ഗോഡ് Bless you

  • @sheejak185
    @sheejak185 5 หลายเดือนก่อน +62

    Dr കുട്ടി ഇനി ആരെയും വിശ്വസിക്കരുതേ. ക്ഷമിച്ചോളൂ. പക്ഷ ഇനി ഒരിക്കലും കൂടെക്കൂട്ടണ്ട. അകന്നുപോയവർ അടുത്ത് വരുമ്പോൾ സൂക്ഷിക്കണം.സ്നേഹമുള്ളവർ ഒരിക്കലും ചതിക്കില്ല. ഇയാൾ ഒക്കെ ആക്കൂട്ടത്തിൽ പെട്ടതാ. ഇനി ഇവരോടൊക്കെ hai by മതി. ❤❤❤

    • @sheebageorge2686
      @sheebageorge2686 5 หลายเดือนก่อน

      എന്ത് നല്ല വ്യക്തിത്വം ആണ് ഈ മനുഷ്യന്റെ.... ശാലു peyadinod ക്ഷമിക്കുമെന്ന് ഒരിക്കലും ഓർത്തില്ല... Dr.. താങ്കളാണ് നന്മ... നല്ലതേ വരു

  • @thasnithasni8125
    @thasnithasni8125 5 หลายเดือนก่อน +31

    Dr ഇനി ആരെയും കൂടെ ഫ്രണ്ട്ഷിപ്പും ആയി പോവരുത്. ഞങ്ങൾക്ക് ഇനിയും സഹിക്കാൻ പറ്റുന്നില്ല

  • @Hezza666
    @Hezza666 5 หลายเดือนก่อน +19

    കൂട്ടത്തിൽ ആട്ടിൻ തോലിട്ട ചെന്നായ ഒന്നുണ്ടായാൽ മതി ബ്രോ... ഇടയിൽ നിന്ന് കുടുംബവും കലക്കും സൗഹൃദവും കലക്കും.ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്ന് ഭയക്കും... അത് പോലെയാണ് റോബിൻ ബ്രോയുടെ കാര്യവും. ആരെയൊക്കെ വിശ്വസിച്ചോ. അവർ ഒക്കെ പണി തന്നിട്ടേയുള്ളു. കൂട്ടത്തിലുള്ള നാരഥനെ പണ്ടേ തിരിച്ചറിഞ്ഞു തൂക്കി എടുത്ത് വെളിയിൽ കളഞ്ഞിരുന്നേൽ റോബിൻ ബ്രോയുടെ ജീവിതത്തിൽ കടന്നു പോയ പല പ്രതിസന്ധികളും ഇല്ലാതാകുമായിരുന്നു.എന്തൊക്കെ ആയാലും ഇനി അങ്ങോട്ടുള്ള ചുവടുകൾ സൂക്ഷിച്ചു വേണം ബ്രോ 🙌🏻❤️എന്തും ചെയ്യാൻ മടിക്കാത്ത ശത്രുക്കൾ ഇപ്പോഴും മറവിൽ തന്നെയുണ്ട്.
    AlWAYS WITH HIM DR BRO💝

  • @Shabna_Ratheesh
    @Shabna_Ratheesh 5 หลายเดือนก่อน +39

    ഇയാള്‍ ഒരു dr. ആയിട്ടും കൂടി ഇത് പോലുള്ള അലവലാതി ടീം ഇത്രയും bullying ചെയ്തിട്ടും ഇയാള്‍ക്ക് ബോധം വന്നില്ലേ....ഇവര്‍ ഒക്കെ ഇപ്പോഴും അവരുടെ നേട്ടത്തിന് വേണ്ടിയാണ് dr. നേ വലിച്ചിഴച്ച് ഇടുന്നത് ഇതിൽ ഒന്നും ഇടപെടാതെ അവനവന്റെ കാര്യം നോക്കി പോകു ❤

  • @devikasudhindran8542
    @devikasudhindran8542 5 หลายเดือนก่อน +51

    Keep going strong dr. Robin.... We trust u and will be with u.... 💪💪💪💪💪

  • @rmvideos6349
    @rmvideos6349 5 หลายเดือนก่อน +17

    നിലവിലുള്ള പ്രശ്നങ്ങൾ എല്ലാം അവസാനിക്കട്ടെ...പക്ഷെ ഈ കൂട്ടത്തിലുള്ള ആരുമായിട്ടും ചങ്ങാത്തം കൂടരുത്..ഭാവിയിലെ സിനിമ മോഹങ്ങൾ എല്ലാം നടക്കട്ടെ 👌🏻

  • @blackcat80
    @blackcat80 5 หลายเดือนก่อน +21

    അന്ന് തൊട്ട് ഇന്ന് വരെ ഒരിക്കൽ പോലും തള്ളി പറഞ്ഞിട്ടില്ല...always❤️Dr. ❤️... ഇനി എത്ര സീസൺ വന്നാലും അതിനു മാറ്റമില്ല

  • @unniettan1450
    @unniettan1450 5 หลายเดือนก่อน +52

    ന്റെ പൊന്നു ഡോക്ടർ. ഒരൊറ്റ yutubers നെ വിശ്വസിക്കല്ല് 🙏🙏🙏... ഒരെണ്ണത്തിനെ അടുപ്പിക്കല്ല്. 🙏🙏 എല്ലാത്തിനോടും പറഞ്ഞോ കടക്കു പുറത്തു എന്ന്. Enjoy ur ലൈഫ് with പൊടി mol ❤️🥰

  • @thasnithasni8125
    @thasnithasni8125 5 หลายเดือนก่อน +60

    Shalu peyad ഇത്ര പുണ്യാളൻ ഒന്നും അല്ല. ചാനലിൽ ഇന്റർവ്യൂവിൽ എന്തൊക്കയാണ് പറഞ്ഞത്

    • @behappy918
      @behappy918 5 หลายเดือนก่อน +6

      Athe Avante mugath nokila athrakum serious allegations ale robine kurich parajhath

    • @prameelasasi460
      @prameelasasi460 4 หลายเดือนก่อน

      Correct

  • @majeedmohammedkunju7476
    @majeedmohammedkunju7476 5 หลายเดือนก่อน +20

    ഇതുപോലുള്ള ആളുകളെ അകറ്റി നിർത്തു... God is Great... നന്നായി വരും... 👍❤️❤️❤️❤️

  • @minis416
    @minis416 5 หลายเดือนก่อน +52

    Always with U Dr ❤

  • @preethynair756
    @preethynair756 5 หลายเดือนก่อน +344

    ഡോക്ടറെ ...ഇവനെ വിശ്വസിക്കല്ലേ...വീണ്ടും എല്ലാം ആവർത്തിക്കണ്ട വിട്ടുകള

    • @ushavijaykumar2871
      @ushavijaykumar2871 5 หลายเดือนก่อน +3

      Yes ❤❤❤❤

    • @sarithak6760
      @sarithak6760 5 หลายเดือนก่อน +2

      അതെ മറ്റോത് മരവാഴ അല്ലേ

    • @Thalirila-06
      @Thalirila-06 5 หลายเดือนก่อน +2

      Yes

    • @Anunelson-f7u
      @Anunelson-f7u 5 หลายเดือนก่อน +1

      Yes

  • @jayakalalj8864
    @jayakalalj8864 5 หลายเดือนก่อน +19

    റോബിൻ, താങ്കളെ ഇഷ്ടപ്പെട്ടത് ബിഗ് ബോസിലൂടെയാണ്. താങ്കളെ മോശമാക്കി പുറത്താക്കിയ ശേഷം ബിഗ് ബോസ് ഞാൻ കണ്ടിട്ടില്ല. കാരണം റോബിനെ സ്വന്തം സഹോദരനായി കണ്ടത് കൊണ്ടാണ്. ഇനി ആര് എന്ത് പറഞ്ഞാലും ഒരകലം പാലിക്കുക സ്വന്തം നിഴലിനെ പോലും ചില സമയം വിശ്വസിക്കുവാൻ കഴിയില്ല. നന്നായി ജീവിക്കുക. ഒന്ന് കാണണം എന്ന ആഗ്രഹം ഉണ്ട്. ദൈവം എവിടെ വച്ചെങ്കിലും റോബിനെ കാണിച്ച് തരും എന്ന് വിശ്വസിക്കുന്നു. നല്ലത് വരട്ടെ.❤❤❤❤

  • @safiyaali9826
    @safiyaali9826 5 หลายเดือนก่อน +8

    dr ഇത് ഇവരുടെ പുതിയ ്് അടവാണ വിശ്വാസിക്കല്ലെ ഇവരൊന്നും ഇനി കൂട്ട് വേണ്ട പാവങ്ങളായ ഞങ്ങൾ ഉണ്ട് കൂടെ ഞങ്ങൾക്ക് ആരെയും പറ്റിക്കില്ല ഞങ്ങളെ വിശ്വാസിക്കാം dr❤❤❤❤❤❤

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt 5 หลายเดือนก่อน +63

    Dr Robin ആരെയും വിശ്വസിക്കരുത് ❤❤❤Dr Robin താങ്കളെ ഞങ്ങൾ 💯💯💯വിശ്വാസിക്കുന്നു താങ്കൾ ആയിരുന്നു ശരി 👍🏻👍🏻👍🏻👍🏻👍🏻Dr Robin ഒരുപാട് ഒരുപാട് ഇഷ്ടം ❤❤❤🔥🔥🔥🔥

  • @devi_manu
    @devi_manu 5 หลายเดือนก่อน +86

    Dr.. Pls pls pls.. Don't trust anybody... 🙏🏻🙏🏻🙏🏻 kindly stay away from all these untrustworthy people...🙏🏻🥹 Forgive them and leave it..🙏🏻 Stay with your close circle.. 🙏🏻❤

    • @Aksharaaks
      @Aksharaaks 5 หลายเดือนก่อน

      Pinne robine nannayi trust cheyyam. Avananu Lokal udayipp

    • @sandhyadeepak7253
      @sandhyadeepak7253 5 หลายเดือนก่อน +2

      ​@@AksharaaksUdayippillatha aarengillem onnu kanichu tharavo mashe ...thangal nanmamaram aano ningal nanmamaram aanengil baki ullavare Kal erinjal pore ....

  • @khaderap4230
    @khaderap4230 5 หลายเดือนก่อน +18

    അങ്ങനെ സത്യങ്ങൾ പുറത്ത് വരട്ടെ പോയവരെ ആരെയും കൂട്ടകൂടരുത് പക്ഷേ സത്യം പുറത്ത് വരാൻ ഇവരൊപ്പം നിൽക്കുക

  • @bijishibu9967
    @bijishibu9967 5 หลายเดือนก่อน +48

    br: Plz ഇവരെ കൂടെ കൂട്ടരുത്❤ അന്നും ഞങ്ങൾക്ക് അറിയാമായിരുന്നു.

  • @jusairamolp8980
    @jusairamolp8980 5 หลายเดือนก่อน +37

    Aa shalu um aravum okke dr ne pachakku paranja karyangal eniyum ormappeduthalle🙏. Please dr distance this every person😔

  • @mayadeviks9401
    @mayadeviks9401 5 หลายเดือนก่อน +78

    ഡോക്ടർ 🥰🥰🥰🥰🥰

  • @remyar5008
    @remyar5008 5 หลายเดือนก่อน +47

    Dr
    Salu ,ARAV ഇവരൊള്ളപ്പോഴും ഇല്ലാതാപ്പോഴും ഞങ്ങൾ drന്റെകൂടെ ഉണ്ടായിരുന്നു ഇനിയും ഉണ്ടാകും .എത്ര കളിയാക്കലുകൾ ഞങ്ങൾ കേട്ടു പക്ഷേ dr നെഞങ്ങൾക്ക് വിശ്വാസമായിരുന്നു
    Request
    filter your friends

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 5 หลายเดือนก่อน +36

    കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി സ്വന്തം കാര്യം നോക്കി മുന്നോട്ട് പോവുക ചതിച്ചവരെയൊന്നും കണ്ണുമടച്ച് വിശ്വസിക്കണ്ട❤

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 5 หลายเดือนก่อน +51

    Love you dear Dr.Bro ❤❤❤

  • @prabhakumari4593
    @prabhakumari4593 5 หลายเดือนก่อน +44

    Dr Robin ♥️♥️♥️

  • @ShalmaaBeautyVlogs
    @ShalmaaBeautyVlogs 5 หลายเดือนก่อน +20

    റോബിൻ ഇ കമന്റ്‌ വായിക്കുമോ എന്നറിയില്ല, എന്നാലും ഇടുന്നു... ഇനിയും വിഡ്ഢി ആകതിരിക്കുക.ഇതൊക്കെ വേറൊരു വെളു പ്പിക്കൽ ന്റെ ഭാഗം ആണ്..ബിഗ്‌ബോസ് ഇൽ കണ്ടിട്ടാണ് ഇത്രേം ആളുകൾക്ക് റോബിനോട് ഇഷ്ട്ടം ഉണ്ടായത്, അതെ ബിഗ്ഗ്‌ബോസ് കണ്ടിട്ടാണ് ചിലറൂടുള്ള ഇഷ്ട്ടം പോയതും.. അന്ന് ഇ പറഞ്ഞവർ റോബിനെ പറഞ്ഞപ്പോൾ, ഓരോ ഇന്റർവ്യൂ കൾ കാണുമ്പോളും നെഞ്ച് പൊട്ടുന്ന വേദന ആയിരുന്നു.. അവർക്ക് ഇതൊക്കെ അന്നേ അറിയുമായിരുന്നാലോ! ഒക്കെ തെറ്റു മനസിലാക്കി ശത്രുത ഒഴിവാക്കി യതു നന്നായി, അത്രേം മതി... ഇനിയും പൂച്ച യുടെ ഇര എലി ആകാതെ dr ന്റെ ജീവിതം മായി മുന്നോട്ട് പോകുക.. ഒരുപാടു കഴിവുകൾ ഉള്ള, നല്ല മനസുള്ള ആളാണ് റോബിൻ. നല്ലതേ വരൂ.... ഉപദേശം അല്ല, മനസിന്റെ വിങ്ങൽ ആണ്. എടുക്കാം തള്ളി കളയാം.. 🙏🏻

  • @gazalzain9827
    @gazalzain9827 5 หลายเดือนก่อน +42

    Dr ഇനി യെങ്കിലും ഇവന്മാരെ അടുപ്പിക്കല്ലേ ❤❤❤❤❤❤

  • @AthiraAthira-o6v
    @AthiraAthira-o6v 5 หลายเดือนก่อน +145

    ആ സായി ടെ കൂടെ പോവല്ലേ ചേട്ടനോട് ഉള്ള ഇഷ്ടം കുടി കളയല്ലേ സായി കള്ളൻ kushumban

    • @sarithak6760
      @sarithak6760 5 หลายเดือนก่อน +2

      സത്യം 👍

    • @mibs521
      @mibs521 5 หลายเดือนก่อน +2

      Avan avante kannaapi name maaraan vendhiya

  • @otakumalayali223
    @otakumalayali223 5 หลายเดือนก่อน +67

    Dr. Robin please don't share your personal life with any of your friends and don't trust them entirely. ❤

  • @Jancy-o5d
    @Jancy-o5d 5 หลายเดือนก่อน +18

    ആരെന്തു പറഞ്ഞാലും ഞങ്ങൾക്ക് ഡോക്ടർ രറേ ഒത്തിരി ഇഷ്ടമാണ് 🥰. ഇനിയെങ്കിലും ആരെയും വിശ്വസിക്കെല്ലേ.... ഡോക്ടറെ.

  • @rightway1006
    @rightway1006 5 หลายเดือนก่อน +104

    ദയവ് ചെയ്തു ഇനിയും പോയി ഇവരുടെ വലയിൽ വീഴാതെ ഇരിക്കുക. ഇപ്പോൾ support ചെയ്യാനും, അടുത്ത് കൂടാനും തുടങ്ങിയവരെ പ്രേത്യേകം സൂക്ഷിക്കുക. Personal കാര്യങ്ങൾ personal ആയി സൂക്ഷിക്കുക. Atleast ആരതിയോട് ഇത്തരകാരോട് സംസാരിക്കാതിരിക്കാൻ പറയുക.
    ഒരു പരിചയവും ഇല്ലാത്തവരെ കൂടെ കൂട്ടിയതാണ് റോബിന്റെ mistake... സീസൺ 4 ൽ നിങ്ങൾക്ക് നേരിട്ട അനീതി കണ്ടു ഇതുവരെ നിങ്ങള്ക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. ശ്രദ്ധിച്ചു മുന്നോട്ടു പോകുക. പിന്നെ ശാലുപേയാട് ഇന്റർവ്യൂ ഇൽ പറഞ്ഞതൊന്നും vivi പറഞ്ഞിട്ട് അല്ലല്ലോ... അത് കൂടി എന്നും ഓർക്കുക

    • @Surayyasafeer-ws2fh
      @Surayyasafeer-ws2fh 5 หลายเดือนก่อน +4

      Correct 💯interview എന്തോരം അപമാനിച്ചു

    • @smithabiju9001
      @smithabiju9001 5 หลายเดือนก่อน

      Swayam pongi marala financial status paranjathu polae😅😅dr he is innocent 😢

  • @rejanisatheesh2257
    @rejanisatheesh2257 5 หลายเดือนก่อน +14

    Always with dr Robin
    God bless you dr

  • @meenasuresh7751
    @meenasuresh7751 5 หลายเดือนก่อน +7

    ഇവരെ ഒന്നിനെയും വിശ്വസിക്കല്ലേ ഡോക്ടർ. എന്നും നന്മകൾ നേരുന്നു.❤❤❤❤❤

  • @HoneyGeorge-v7r
    @HoneyGeorge-v7r 5 หลายเดือนก่อน +24

    Dear Dr. Robin ,don't trust anybody....❤❤❤ oru kazhivum illatha kure ennangal...

  • @sheebasherin5265
    @sheebasherin5265 5 หลายเดือนก่อน +19

    റോബിൻ ❤️❤️❤️❤️👍

  • @mayadeviks9401
    @mayadeviks9401 5 หลายเดือนก่อน +43

    ഞങ്ങൾ എന്നും കൂടെയുണ്ടാവും ഡോക്ടർ 🥰🥰🥰🥰🥰🥰

  • @jayakrishnancn6530
    @jayakrishnancn6530 5 หลายเดือนก่อน +30

    Dr.eniyegilum.etrakarumayi.കുട്ടുകുടരുത്

  • @sheebaa5485
    @sheebaa5485 5 หลายเดือนก่อน +82

    Dr❤❤❤

  • @prabitham4856
    @prabitham4856 5 หลายเดือนก่อน +31

    ശാലുനേം സായീനേം വിശ്വസിക്കരുത്

  • @lincydaniel5914
    @lincydaniel5914 5 หลายเดือนก่อน +64

    Dr ഒപ്പം 👍👍🥰🥰

  • @SelvarajKk
    @SelvarajKk 5 หลายเดือนก่อน +28

    Dr family ❤

  • @Devincarlospadaveedan804
    @Devincarlospadaveedan804 5 หลายเดือนก่อน +24

    dr റോബിൻ ഇനിയെങ്കിലും താങ്കൾ സോഷ്യൽ മീഡിയ ഇൻഫളുവൻസെർസിനെ വിശ്വസിക്കരുത് എല്ലാം ചതിയൻ മാർ ആണ് താങ്കൾ താങ്കളുടെ പ്രവർത്തങ്ങളുമായി മുന്നോട്ട് പോകു

  • @princy9961
    @princy9961 5 หลายเดือนก่อน +45

    Dr don't believe peyadu ariannan,4 the frauds please I am your well-wisher

  • @AshaSashikumar-sb1bs
    @AshaSashikumar-sb1bs 5 หลายเดือนก่อน +21

    Njangale polulla aalukal aarum Dr. Mone avishwasicjittilla. Njangalk ariyam Dr. Mone. Enthu vannalum koode oru kavacham pole njangal undakum, sure. ❤❤mone....

  • @minimanilal2961
    @minimanilal2961 5 หลายเดือนก่อน +25

    Dr റോബിൻ 👌

  • @shajilayusif3222
    @shajilayusif3222 5 หลายเดือนก่อน +32

    Sayiye വിശ്വസിക്കേണ്ട Dr

  • @sumasuma8649
    @sumasuma8649 5 หลายเดือนก่อน +15

    Shalu peyad subject ivide end ayathil santhosham.pakshe aarum ayitt oru contact um illathe irikunnath aanu nallath.🙏🙏🙏

  • @jessygeorge2492
    @jessygeorge2492 5 หลายเดือนก่อน +26

    Dr. Robin.. നിങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് ഞാൻ.. നിങ്ങൾ ഇമ്മാതിരി വാഴകളുടെ കൂട്ടുകെട്ട് നിർത്തുന്നതാണ് നല്ലത്.. ഈ ശാലു എന്നവൻ നിങ്ങളെ എത്രമാത്രം വേദനിപ്പിച്ചു ഒരു സമയം!! എടാ സായി.. നിനക്ക് നാണമില്ലെടാ??? .. കുറെ ഉണക്ക തന്ത്രങ്ങളുമായി അവൻ ഇറങ്ങും.. ഇങ്ങനെ ഒരു ജന്മം... 😠😠😠😠😏

  • @sreedevis2981
    @sreedevis2981 5 หลายเดือนก่อน +13

    Dr.. ❤️ Inyium ottakku mathi. Onninem viswashikanda. Dr. Anubhavicha vishamam manasilakkunnu. All the best Dr.. ❤️

  • @bin_dhu-.-
    @bin_dhu-.- 5 หลายเดือนก่อน +2

    Dr താങ്കളെ ഞങ്ങൾക്കു വിശ്വാസമാണ് എന്നും ഇനി ആയാലും friends നെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണേ bro എന്നും ഒരുപാട് ഇഷ്ടം❤❤❤❤ God bless you

  • @lethasnair1626
    @lethasnair1626 5 หลายเดือนก่อน +3

    Dr Robin, we support you always. We trust you

  • @ligibenny-ed7zq
    @ligibenny-ed7zq 5 หลายเดือนก่อน +2

    ആര് വന്നാലും പോയാലും എന്ത് പറഞ്ഞാലും ഞങ്ങളുടെ മനസ്സിൽ എന്നും Dr Dr Dr ❤️❤️🔥🔥🔥മാത്രം 💞

  • @lekhapremkumar6429
    @lekhapremkumar6429 5 หลายเดือนก่อน +2

    Dr ഇനി ആരെയും വിശ്വസിക്കരുത് ഞങ്ങളുടെ dr എപ്പോഴും സന്തോഷമായിരിക്കൂ ❤❤❤❤

  • @Rebelhearthdfcurljvfs
    @Rebelhearthdfcurljvfs 5 หลายเดือนก่อน +44

    Bro ningalude maravil vere white washing nadakkunnundu tto. Ellavarem manasilaki vacho onninem viswasikkaruthu. Ee sai vivi arav ivarokke thanneyanu machante blood kudikan nadannathu

    • @soumyasunil819
      @soumyasunil819 5 หลายเดือนก่อน +7

      Yes ,Robin onu sookshichilel adutha kuzhiyil veezhum

  • @anjalivijayan2294
    @anjalivijayan2294 5 หลายเดือนก่อน +3

    Dr bro.. aareyum viswasikkalle..❤

  • @dineshantg9896
    @dineshantg9896 5 หลายเดือนก่อน +13

    ഡോക്ടറെ ഇവൻ മാരെ ഒന്നും വിശ്വസിക്കേണ്ട ഈ ശാലു പേയാടും സായി കിണ്ണനും വിവിയും ആരാവും ആരും വേണ്ട അല്ലാതെ തന്നെ ഞങ്ങൾക്ക് ഡോക്ടറെ ഇഷ്ടം ആണ് അത് ബിഗ് ബോസിൽ കണ്ടാണ് ഇഷ്ടപെട്ടത് ഒരു മകന്നോടെന്നപോലെ സ്നേഹമാണ് നിങ്ങൾ ആ ബിഗ് ബോസിന്റ ഇരുട്ടറയിൽ കിടന്ന അഞ്ചു ദിവസവും കരഞ്ഞു പ്രാർത്ഥിച്ച ഒരമ്മയാണ് ഞാൻ ഒരിക്കലും ഇവൻ മാരെ ആരെയും വിശ്വസിക്കല്ലേ അപേക്ഷയാണ്

  • @ashwins8881
    @ashwins8881 5 หลายเดือนก่อน +7

    അന്നും ഇന്നും എന്നും Dr ക്കു ഒപ്പം 🥰🥰🥰❤❤❤❤❤

  • @akhilchandhu5398
    @akhilchandhu5398 5 หลายเดือนก่อน +2

    Dr. നിങ്ങൾ നല്ലൊരുമനുഷ്യൻ ആണ് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ഇതുവരെ കാണാൻ ഒന്നും സാധിച്ചിട്ടില്ല ദൈവം നിങ്ങടെ കൂടെ കണ്ണും ഞാൻ ഒരു പ്രവാസി ആണ് എനെല്ലും കാണാൻ പറ്റുമോ എന്നറിയില്ല ❤❤❤❤❤❤❤

  • @leenagulsrud3856
    @leenagulsrud3856 5 หลายเดือนก่อน +3

    Dr Robin 😊. Please 🙏stay backkkkkk🙏🙏🙏🙏🙏.

  • @honeybee4915
    @honeybee4915 5 หลายเดือนก่อน +4

    ആരൊക്കെ negative പറഞ്ഞിട്ടുണ്ടെങ്കിലും dr എന്നും നമ്മുടെ ജീവനായിരുന്നു ❤❤❤❤❤❤

  • @priya2020-s6g
    @priya2020-s6g 5 หลายเดือนก่อน +58

    ഡോക്ടർ ഈ സായിയെ നിങ്ങൾ ഒരിക്കലും വിശ്വസിക്കല്ലേ .അയാളാണ് ഏറ്റവും വല്യ കുറുക്കൻ

    • @sarithak6760
      @sarithak6760 5 หลายเดือนก่อน +3

      സത്യം

  • @baburani875
    @baburani875 5 หลายเดือนก่อน +7

    ആരേയും വിശ്വസിക്കരുത് ദയവുചെയ്ത് please Dr

  • @nezilijanajeem1338
    @nezilijanajeem1338 5 หลายเดือนก่อน +7

    Dr ini abadham pattaruth arumayu koottuvenda njangal ennum Dr sapport cheyyum Dr❤❤❤❤❤

  • @Subhana_
    @Subhana_ 5 หลายเดือนก่อน +11

    Dr ആവശ്യം ഇല്ലാദേ പിന്നെയും ഇവന്മാരെ കുട്ട് പിടിച്ച് ഉള്ള സ്നേഹം കുടി കളയല്ലേ pls.

  • @AlmahaSaloon
    @AlmahaSaloon 5 หลายเดือนก่อน +5

    ഇനിയെങ്കിലും ആരെയും വിശ്വസിക്കരുത് റോബിൻ 💕💕

  • @naseenaameen2483
    @naseenaameen2483 5 หลายเดือนก่อน +5

    ഇനി എങ്കിലും ആരെയും വിശോസിക്കരുത്. ശാലു പെയ്ടിനെ സുപ്പോര്ട്ടും ചെയ്തു പറയരുത്. ഇനി ആ ബന്ധം വേണ്ട. പരസ്പരം അങ്ങോട്ടും എങ്ങോട്ടും പറഞ്ഞിട്ടുണ്ട് ആരുമായും ഇവരിൽ ബന്ധം വേണ്ട. പ്രതേകിച്ചു ശാലു അവൻ ഡോക്ടറെ പൊടിയെ പറ്റി എന്തേക്കായ പറഞ്ഞെ അതൊന്നും മറക്കരുത്. സുക്ഷിച്ചാൽ ദുഖിക്കേണ്ട 👍🏻

  • @valsaeluvathingal4457
    @valsaeluvathingal4457 5 หลายเดือนก่อน +9

    dr നെ ഒരിക്കലും ഞങ്ങൾ. കൈ വിടില്ല. dr ഞങ്ങളുടെ മുത്തു ആണു

  • @kichuthampi123
    @kichuthampi123 5 หลายเดือนก่อน +12

    ഡോക്ടറെ ഇവൻ മാരെ ഒന്നിനെയും വിശ്വസിക്കല്ലേ ഓര് പാട് ഇഷ്ട്ടം ഉള്ളത് കൊണ്ടു ആണ് പറയുന്നേ

  • @lathanairvlogs
    @lathanairvlogs 5 หลายเดือนก่อน +2

    Dr plz ഇനിയെങ്കിലും ആരെയും വിശ്വസിക്കല്ലേ. അത്രേം ഡോക്ടറിനെ ഇഷ്ടമുള്ള ഒരു ചേച്ചിയാണ് ഞാൻ . Always take good care ❤