'പറഞ്ഞതെല്ലാം സത്യം.. തെറ്റ് ചെയ്യാതെ മാറി നടന്നതുകൊണ്ട് ഞാൻ വലിയ നടിയൊന്നുമായില്ല'

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 'പറയണമെങ്കിൽ എനിക്ക് ആരുടെയെങ്കിലും പേര് പറഞ്ഞാൽ പോരേ..' താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടി
    #JubithaAndy #ActorSudheesh #HemaCommitteeReport #MalayalamFilmIndustry
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 200

  • @meerasnair5249
    @meerasnair5249 19 วันที่ผ่านมา +145

    ചെറുമീനുകൾ മാത്രമാണ് ഇപ്പോൾ പെട്ടിരിക്കുന്നത്. വമ്പൻ സ്രാവുകൾ ഇപ്പോഴും safe ആണെന്ന് തോന്നുന്നു

    • @Ashna1212-Ash
      @Ashna1212-Ash 19 วันที่ผ่านมา +5

      Yes

    • @user-pb6bj1ly2l
      @user-pb6bj1ly2l 19 วันที่ผ่านมา

      ninne poplathe cheru pundachi chavarukalkk mathrame daridryam ullu

    • @MobilesMobiles-qx2zx
      @MobilesMobiles-qx2zx 19 วันที่ผ่านมา +1

      Oke varum sidhiqinu shrakkum kittum pocso case varan chance und

  • @asokanpunnapra4495
    @asokanpunnapra4495 19 วันที่ผ่านมา +158

    സുധീഷിനോടുള്ള സ്നേഹം നഷ്ടപ്പെട്ടു

    • @satharmmmohammed5683
      @satharmmmohammed5683 19 วันที่ผ่านมา +13

      ആര് എന്ത് പറഞ്ഞാലും വിശ്വസിക്കും അല്ലെ

    • @vhcjcv5760
      @vhcjcv5760 19 วันที่ผ่านมา +4

      കണ്ണും പൂട്ടി വിശ്വസിക്കാതെ ഇവര് എല്ലാ channel ഇലും നടന്നു പറയുന്നത് കേട്ടാൽ അറിയാൻ വേറെ എന്തോ ഉദ്ദേശം ആണ്

    • @SubinBaby-ym5xh
      @SubinBaby-ym5xh 19 วันที่ผ่านมา

      Ivar adyam mammokoya ipo sudeesh

    • @vvvrrr452
      @vvvrrr452 19 วันที่ผ่านมา

      ആദ്യം mamukkoya പിന്നെ സുധീഷ് അല്ലേടാ ഊളെ,അന്ന് തന്നെ 2 പേരുടെയും പേര് പറഞ്ഞതാണ്.പിന്നെ ഇതൊക്കെ veluppikkkan കുറെ ഊളകൾ ഇറങ്ങിയിട്ടുണ്ട് കഷ്ടം

    • @SAJITH999777
      @SAJITH999777 19 วันที่ผ่านมา

      Naale ninte തന്തെകേതിരായും ഏതോ wastukal കഥകൾ പറയുമ്പോൾ ഇങ്ങനെ താന്നെ പറയണം കേട്ടോ😂😂

  • @savariya833
    @savariya833 19 วันที่ผ่านมา +85

    അന്വേഷണം നടത്തട്ടെ ഇവർ പറഞ്ഞ സമയത്തെ call ലിസ്റ്റ് എടുക്കാൻ പറ്റുമെങ്കിൽ അറിയില്ല പറ്റുമോ എന്ന്.. എന്നാലും എന്തെങ്കിലും തെളിവ് കിട്ടുമെങ്കിൽ അറിയാമല്ലോ ആര് ആണ് ശരിക്കുള്ള കള്ളൻ, കള്ളി എന്ന്.. 👍🏻👍🏻👍🏻

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 19 วันที่ผ่านมา +1

      ☺️ys

    • @abhilashk.k9929
      @abhilashk.k9929 19 วันที่ผ่านมา +4

      Aatam cinema ee timil kanan pattiya cinema

    • @ashrafpaduvingal1026
      @ashrafpaduvingal1026 19 วันที่ผ่านมา

      ഒരു പണിയുമില്ലാത്ത കുറെ ചാനലുകൾ, കുറെ നാറിയ കഥകൾ പടച്ചുണ്ടാക്കി ജനങ്ങളെ വെറുപ്പിക്കൽ, ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും നല്ലകാര്യം ചെയ്യണം, ഈ ഫീൽഡിൽ ഉള്ളവർ തെന്നെ അവസരം കിട്ടാത്തതിന്റെ പേരിലും വെറുപ്പുള്ളവരുടെ പേരിലും സ്വയം കരിവാരി തേക്കൽ, കഷ്ടം അതിന്റെ പിന്നാലെ പോകുന്ന കുറെ ചാനലുകൾ, കെട്ടി ചമ്മച്ചുണ്ടാക്കുന്ന യൂട്യൂബ് ചാനലും കഷ്ടം,

    • @SAJITH999777
      @SAJITH999777 19 วันที่ผ่านมา

      ​@@ജുബിതആണ്ടികോഴിക്കോട്jubitha aunty അവസരം muthalaakuvanalle.. kochu gally 😂😂

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 18 วันที่ผ่านมา

      @@SAJITH999777 നമ്മൾ തമ്മിൽ കുറെ വെത്യാസം ഉണ്ട് നിലപാടിൽ ✌️

  • @snowbell24
    @snowbell24 19 วันที่ผ่านมา +21

    സുധിഷ് അങ്ങനെ അല്ലേ പറയൂ.. ഈ പെൺകുട്ടി വർഷങ്ങൾക് മുൻപ് അവർക്ക് ഉണ്ടായ അനുഭവം ആണ് പറയുന്നത്..തെളിവ് കൊണ്ട് വാ എന്നു പറഞ്ഞാൽ അവർ എന്ത് ചെയ്യാനാ... ഇപ്പോൾ അല്ലേ ഇതൊക്കെ പറയാൻ ഉള്ള അവസരം കിട്ടിയുള്ളൂ.. മുൻപ് ആരോട് പറയാനാ..ഇതുകൊണ്ടാണ് പലരും പ്രതികരിക്കാത്തത്.. എല്ലാരും കൂടി അവരെ കുറ്റപ്പെടുത്തികൊണ്ട് ഇരിക്കും..

  • @Sangeetha-x4y
    @Sangeetha-x4y 19 วันที่ผ่านมา +28

    എല്ലാരും പിടിച്ച് നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്നാലേ കോടതിക്ക് ബോധ്യമുള്ള ആരാണ് തെറ്റുകാരൻ

  • @bijujacob4604
    @bijujacob4604 19 วันที่ผ่านมา +41

    " കിട്ടി, കിട്ടി AMMA സംഘടനയുടെ പേരിൻ്റെ പൊരുൾ കിട്ടി , A ഡബിൾ MA" 😂😂....

  • @Fayis1341
    @Fayis1341 19 วันที่ผ่านมา +28

    Bijukkuttan ❤

  • @സ്രാങ്ക്
    @സ്രാങ്ക് 19 วันที่ผ่านมา +14

    തുറന്നു പറച്ചിലുകളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഒരേ ഒരാൾ...... ദിലീപ് 🤣🤣🤣ഞാൻ അകത്തു കിടന്നപ്പോൾ ചിരിച്ചവനമാർ അല്ലേ അനുഭവിച്ചോ എന്നാകും 😂

  • @glerysequeira9522
    @glerysequeira9522 19 วันที่ผ่านมา +43

    ഇതൊക്കെ നടക്കുന്ന കാലഘട്ടത്തിൽ തന്നെ പറയണം. കുറെ വർഷങ്ങൾ കഴിഞ്ഞു അവർക്കൊക്കെ ഭാര്യയും മക്കളും ആയിക്കഴിഞ്ഞു പറയുമ്പോ അവര് കൂടി വേദനികും. ആ കുടുംബങ്ങൾ തകരും. ചിലപ്പോ suicides ന് വരെ കാരണമാകാം. So ladies should respond at the earliest and should give personal complaint.

  • @ireneputhenpurakal9232
    @ireneputhenpurakal9232 19 วันที่ผ่านมา +9

    സഹോദരി, ദിവസവും ആരെ പീഡിപ്പിക്കാം എന്ന് വിചാരിച്ച് നടക്കുന്നവർക്ക് നിങ്ങളെ പോലെ പലരേയും അറിയാനുള്ള സാധ്യത കുറവായിരിക്കും,

  • @rajeevbhaskaran2828
    @rajeevbhaskaran2828 19 วันที่ผ่านมา +15

    മലയാള നടന്മാരിൽ ബാക്കി ആരെങ്കിലുമുണ്ടോ അമ്പുകൊള്ളാത്തവരായി. ഇപ്പോൾ പറയണം. അടുത്ത വലിയ വാർത്ത വന്നാൽ ചാനലുകൾ ഇട്ടിട്ടോടും.

  • @Asif-yz9ur
    @Asif-yz9ur 19 วันที่ผ่านมา +33

    വര്ഷങ്ങളോളം മിണ്ടാതിരുന്നാൽ ഇങ്ങനെ തന്നെയാണ് ഉണ്ടാവുക അവർ ഓർമ്മയില്ലെന്ന് പറയും നിങ്ങളെ കണ്ടിട്ട് പോലുമില്ലെന്ന് പറയും. നിയമവും കോടതിയും ഒക്കെ അന്നുമുണ്ട് ഇന്നുമുണ്ട്. നിങ്ങൾ ഇപ്പോൾ കാണിക്കുന്ന ഈ ആവേശം അന്ന് കാണിച്ചാൽ ഇത്തരക്കാരെ അഴിക്കുള്ളിലാക്കാമായിരുന്നു. കൃത്യ സമയത്ത് പ്രതികരിക്കാത്തതിന്റെ പ്രശ്നം ആണ് ഇതൊക്കെ. ഇനി അവസരം കിട്ടിയല്ലെങ്കിലോ എന്ന ഭീതിയും. അഭിമാനമാണ് എല്ലാത്തിനും മീതെ എന്നുള്ളവർക് ഭീഷണി ഒരു പ്രശ്നമേയല്ല

    • @abhilashk.k9929
      @abhilashk.k9929 19 วันที่ผ่านมา +15

      Krithya timil prethikaricha nadiye akramich case evde ethi.oru vallya nadi aytu polum case engum ethitilla

    • @anu_jv
      @anu_jv 19 วันที่ผ่านมา +7

      എന്ത് കൊണ്ടു അന്ന് പറഞ്ഞില്ല എന്തിനു ഇപ്പോൾ പറയുന്നു എന്ന് അവർ പറയുന്നുണ്ടല്ലോ

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 19 วันที่ผ่านมา

      ഇവൾ ഒക്കെ നടിയാണോ കണ്ണാടി നോക്കാറില്ലേ??

    • @Mhh-il7yx
      @Mhh-il7yx 19 วันที่ผ่านมา +1

      Pand kude padicha aalkare orma illa apola..ith😂

    • @user-gp4nz8yu3m
      @user-gp4nz8yu3m 19 วันที่ผ่านมา

      ​@@JitheshKrishnan-s7vഅത് എന്തെടാ മൈരേ അങ്ങനെ പറഞ്ഞത്

  • @noushikkp5786
    @noushikkp5786 19 วันที่ผ่านมา +23

    ഒരു പാട് മുഖം മൂടികൾ അഴിഞ് വീഴാനുണ്ട് ഇനിയും
    ഒരു ശുദ്ധികലശം നല്ലതാ

  • @shamsuedp5296
    @shamsuedp5296 19 วันที่ผ่านมา +5

    ഈ സർക്കാൻ ഈ വിഷയത്തിൽ കേസ് /ആക്ഷൻ എടുത്തില്ലങ്കിൽ സാധാരണ ക്കാരായ ഞങ്ങൾ സ്ത്രീ കൾക്ക് എന്ത് വിലയാണ് നൽകുന്നത്. ഇത്രയും ഫേമസ് ആയ ഒരു ഫീൽഡിൽ ഇത്ര മാത്രം കോലാഹളങ്ങൾ നടന്നിട്ടും ആക്ഷൻ എടുത്തില്ലങ്കിൽ അത് ഏത് മെസേജ് ആണെന്നോ സൊസൈറ്റി യിൽ കാണിക്കുക. എന്ത് തന്നെ എവിടെ സംഭവിച്ചാലും പെണ്ണിനോ പെൺകുട്ടിക്കോ ആണിനോ എന്തുമാകട്ടെ കുറച്ചു ദിവസം മിണ്ടാതെ ഇരുന്നാൽ അത് കത്തി വെണ്ണീർ ആവും. എത്ര നെഗറ്റീവ് ഇമേജ് ആണ് അത് വരും തലമുറക്ക് നൽകുന്നത്.
    പാർട്ടി yo സംഘടനയോ മറന്ന് നാം ഒറ്റ കെട്ടായി പ്രതികരിക്കണം.
    അവർ പോയിട്ടോ വിളിച്ചിട്ടോ ഒന്നും ഇനി പ്രസക്തി ഇല്ല. റിപ്പോർട്ട്‌ പുറത് വന്ന നിലക്ക് തക്കതായ ആക്ഷൻ എടുക്കാൻ സർക്കാരിന്ന് നട്ടലുണ്ടോ.

  • @Aabcupdates
    @Aabcupdates 19 วันที่ผ่านมา +8

    Bijukuttan chettan ishtam ❤

  • @vvvrrr452
    @vvvrrr452 19 วันที่ผ่านมา +11

    ഗോവിന്ദ ചാമി യൊക്കെ സൂപ്പർ സ്റ്റാറുകളെക്കാൾ പാവമാണല്ലേ 😂

  • @Loveshore-qy8my
    @Loveshore-qy8my 14 วันที่ผ่านมา +2

    കുറ്റം ചെയ്ത പുരുഷന് കൊടുക്കുന്ന അതെ ശിക്ഷ തന്നെ കള്ളം പറഞ്ഞ സ്ത്രീകൾക്കും കൊടുക്കണം.. ആരൊക്കെയോ ആദ്യം പറഞ്ഞ പേര് മാറ്റി പറഞ്ഞ് എന്ന് കേട്ടു...... അത് പാടില്ല

  • @jojimonkp7343
    @jojimonkp7343 19 วันที่ผ่านมา +9

    ഇവർ അഭിനയിച്ച സിനിമ ആർക്കെങ്കിലും അറിയാമെങ്കിൽ
    ഒന്ന് പറയണേ

    • @amruthapriya5544
      @amruthapriya5544 18 วันที่ผ่านมา +1

      Junior Artist ennu ezuthittile

    • @jojimonkp7343
      @jojimonkp7343 18 วันที่ผ่านมา

      @@amruthapriya5544
      ആണും പെണ്ണും അല്ലാത്തവരുടെ പുറകെ സുധീഷ് നടന്നു എന്ന് പറഞ്ഞിട്ട് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല

    • @shanmuhammed8974
      @shanmuhammed8974 14 วันที่ผ่านมา +1

      എല്ലാവരെയും അറിയാം ഒരു പടത്തിലുമില്ല പിന്നെന്താണ് പരുപാടി അറിഞ്ഞുടത്തൊണ്ടാണ്

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 3 วันที่ผ่านมา

      ​@@shanmuhammed8974 ഞാൻ നടി പറഞ്ഞില്ല മാധ്യമം നടിയക്കി നടി ആവാത്ത കാരണം പറഞ്ഞു ✌️

  • @minukarunakaran7894
    @minukarunakaran7894 19 วันที่ผ่านมา +3

    എന്ധോന് നടി.
    ജൂബിത,, എന്തു പണി ആയാലും അത്‌ കൂലി പണി ആയാലും നല്ലരീതിയിൽ ജീവിkyunathinolam വരില്ല അതൊന്നും.ഞാൻ കണ്ടതിൽ വെച്ച് ആരെക്കാളും
    ജൂബിത നാലൊരു കുട്ടിയാണ് 👍👍💪💪💪💪💪💪💪💪💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
    🕉️🔱❤️🙏

  • @user-ut4ui1xo1l
    @user-ut4ui1xo1l 19 วันที่ผ่านมา +23

    പീഡനത്തിന് എങ്ങനെ ആണ് തെളിവ് നൽകുക?... ഒരു തവണ കൂടി പീഢിപ്പിക്കപ്പെടാൻ തയ്യാറാവണോ

  • @sangeethapb5605
    @sangeethapb5605 14 วันที่ผ่านมา +1

    Jubitha..vyakthamayi karyagal samsarikkunnu👍

  • @loma1234561
    @loma1234561 19 วันที่ผ่านมา +4

    ഫോൺ വിളിച്ചിട്ടുണ്ടെങ്കിൽ അതിന് ഡിജിറ്റലായി തെളിവുകൾ ഉണ്ടാകാമല്ലോ ! പൊലീസിന് സർവീസ് പ്രൊവൈഡേഴ്സിൽ നിന്ന് തെളിവുകൾ ശേഖരിക്കാം

  • @riswanashafeeque9635
    @riswanashafeeque9635 19 วันที่ผ่านมา +6

    എന്തിനാ എല്ലാരോടും സംസാരിക്കാൻ പോവുന്ന

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 18 วันที่ผ่านมา +1

      അത് ന്യൂസ്‌ കാണുമ്പോൾ മനസിലാവും 2022 to 2024

    • @Easypeasy74
      @Easypeasy74 15 วันที่ผ่านมา +2

      What the heck ??????
      It means Thaangalode samsarikunne sthreekale okke thaan peedipikuvaano????
      Might be… who knows!

  • @തീപ്പന്തൽ
    @തീപ്പന്തൽ 14 วันที่ผ่านมา +2

    🌸കിണ്ടി ക്ക് എതിരേ ആണ്ടി 🌸

    • @DrRahul4044
      @DrRahul4044 9 วันที่ผ่านมา +1

      😂😂😂😂
      2ilum ND und😂😂😂😂

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 6 วันที่ผ่านมา +1

      എന്റെ അച്ഛന്റെ പേര് അരിക്കുളം ആണ്ടി ✌️

    • @തീപ്പന്തൽ
      @തീപ്പന്തൽ 6 วันที่ผ่านมา +1

      @@ജുബിതആണ്ടികോഴിക്കോട് Yes.. പോരാടാൻ തീരുമാനം ആണ് എങ്കിൽ പിന്നോട് പോകരുത്.. കേസ് തീർപ്പ് ആകുന്നത് വരെ പോരാടുക....ആരു കൂടെ ഉണ്ട് ആര് ഇല്ല എന്ന് നോക്കേണ്ട.

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 6 วันที่ผ่านมา

      @@തീപ്പന്തൽ ys☺️tq

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 15 วันที่ผ่านมา

    സത്യം മേം..... എന്തൊക്കെ ചെയ്തു കുട്ടിയിട്ടുണ്ടാകും....❤

  • @shanmuhammed8974
    @shanmuhammed8974 14 วันที่ผ่านมา +1

    എല്ലാവരെയും അറിയാം ഒരു പടത്തിലുമില്ല പിന്നെന്താണ് പരുപാടി അറിഞ്ഞുടത്തൊണ്ടാണ് ആ

  • @abdulaseesnv1310
    @abdulaseesnv1310 19 วันที่ผ่านมา +2

    ആണും പെണ്ണും കോഴികൾ ബാത്ത്റൂമിൽ എല്ലാവരും നക്‌നർ 😂😂😂😂😂

  • @rengithkumar8016
    @rengithkumar8016 18 วันที่ผ่านมา +1

    ആഹഹ തെളിവ് ella പിന്നെ ഞാൻ അങ്ങ് paranjatha😂

  • @Sangeetha-x4y
    @Sangeetha-x4y 19 วันที่ผ่านมา +5

    വെറുതെ പറഞ്ഞിട്ടും കാര്യമില്ല വ്യക്തമായിട്ട് പറഞ്ഞിട്ട് കാര്യമില്ല തെളിവ് വേണം

    • @universalkingdom5072
      @universalkingdom5072 19 วันที่ผ่านมา +6

      Theliv ellenkil?? Onnum kodea peedipikano???
      Kastam thanea

  • @RAVEENA5
    @RAVEENA5 19 วันที่ผ่านมา +3

    sudheesh mananashttam case kodukku, thett cheythittilla nnu prove cheyyatte

  • @nisahomiyo3479
    @nisahomiyo3479 17 วันที่ผ่านมา

    ആരോടായാലും ഒരൊറ്റ കാര്യമേ പറയാൻ ullu😔ദയവു ചെയ്ത് വെറും ആരോപണം ഉന്നയിക്കരുത്.. അവർക്ക് കുടുംബം ഉണ്ട് പീഡനം ഉണ്ടായിട്ടുണ്ടെങ്കിൽ അന്ന് തന്നെ പരാതി പ്പെടണം .. അതാണ് ന്യായം വെറുതെ ഓരോന്ന് പറഞ്ഞു കൊണ്ട് വരരുത് മരിച്ചു പോയവർക്കും കുടുംബം ഉണ്ട് മക്കൾ ഉണ്ട്

  • @Sourpunk-m5o
    @Sourpunk-m5o 19 วันที่ผ่านมา +1

    സഹോദരികളെ... നിങ്ങൾക്കു പീഡനം ഏറ്റിട്ടുണ്ടെങ്കിൽ തീർച്ചയായും പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കുക... അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഇമെയിൽ ചെയ്താലും മതി... നമ്മുടെ പുതിയ ഭാരതീയ ന്യായ സംഹിത നിയമപ്രകാരം ഉള്ള ശിക്ഷ വേട്ടക്കാർക്ക് നൽകണം.. പ്രത്യേകിച്ച് പോക്സോ കേസിനു സമാനമായ സംഭവങ്ങൾ ഉണ്ടെങ്കിൽ ഉടനെ നടപടി എടുക്കാൻ പോലീസ് ബാധ്യസ്ഥരാണ്..

  • @lensman303
    @lensman303 19 วันที่ผ่านมา +2

    ബാക്കി ഉള്ളത് കേട്ടാൽ വിശ്വസിക്കാം ഇത് അങ്ങനെ അല്ല ഈ കുട്ടി ഒരുപാടു സിനിമ കാരുമായി... ബന്ധം സ്ഥാപിക്കുന്നുണ്ട്...അവരുമായി സംസാരിക്കാൻ ഇഷ്ടമുള്ള ആളാണ്.. അങ്ങനെ ഒരു connection നടക്കുമ്പോൾ.. ആളുകൾ അത്തരത്തിൽ ആഗ്രഹം പ്രകടിപ്പിച്ചാൽ അതിൽ അതിശയ്ക്കാനില്ല... Mamukkoya ഒകെ മരിച്ചു കഴിഞ്ഞു ഇങ്ങനെ ഒരു പ്രസ്തവണ അവരുടെ കുടുംബത്തെ എത്രത്തോളം ബാധിക്കും എന്ന് ചിന്തിക്കാൻ ഉള്ള വിവേകം ഇല്ല..... ഇതിൽ.... ഇവരുടെ രീതി വെച്ച്.... Popular ആവുക എന്നതാണ് ലക്ഷ്യം അല്ലെങ്കിൽ തെളിവ് സഹിതം മുന്നോട്ടു വരട്ടെ

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 18 วันที่ผ่านมา +1

      നിയമപരമായി വരട്ടെ അവർ Ys✌️
      പിന്നെ ഞാൻ പോയ ലൊക്കേഷനിൽ ഉള്ള ആളുമായി ആണ് പരിജയം k

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 12 วันที่ผ่านมา +1

    😢👍🏻

  • @mkclt-x1t
    @mkclt-x1t 15 วันที่ผ่านมา +1

    ഇവളൊക്കെ ഇപ്പോ എവിടുന്ന് വരുന്നില്ല 😂😂. വിളിക്കുമ്പോൾ ഓക്കേ എടുത്തത് എന്തിനാണ് 😡😡😡

  • @ashrafmohammed1490
    @ashrafmohammed1490 19 วันที่ผ่านมา +7

    ഇതൊക്കെ ഏതാ ഇതുവരെ നല്ല ടോപ് ലെവൽ ഉള്ള നടികൾ ആരും പരാതി പറഞ്ഞിട്ടില്ല ഇവരെ കണ്ടാൽ മെയിൻ ക്യാരക്ടർ ഒന്നും കൊടുക്കാൻ പറ്റില്ല അത് കിട്ടാതെ വരുമ്പോഴുള്ള പ്രശ്നവുമാകാം പരാതി എല്ലാവർക്കും പറയാം പരാതി പറയുന്നവർ നല്ലവരാകണം

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 19 วันที่ผ่านมา +4

      ഞാൻ അങ്ങനെ പറഞ്ഞോ

    • @forest7113
      @forest7113 19 วันที่ผ่านมา

      ​@@ജുബിതആണ്ടികോഴിക്കോട്entengilum thelivu undayirunna engil...entukondu athonnum record cheythilla😢

    • @untamedVagabond
      @untamedVagabond 19 วันที่ผ่านมา

      അങ്ങനെയെങ്കിൽ വല്ല്യ ആൾക്കാരുടെ പേര് അല്ലേ പറയേണ്ടത്? ഈ ചെറിയ നടന്മാരെ accuse ചെയ്തിട്ട് എന്ത് കാര്യം

  • @bonymathew1717
    @bonymathew1717 18 วันที่ผ่านมา

    Ullathu paranjaal..media ipo angu ithu vechu kachavadam nadathuva…..

  • @AlvinoshaMS
    @AlvinoshaMS 19 วันที่ผ่านมา +1

    Case media aneshikkate

  • @Surendran-gz9en
    @Surendran-gz9en 19 วันที่ผ่านมา +3

    Kindi neeyum???

  • @nodramazone
    @nodramazone 19 วันที่ผ่านมา +4

    Sudheesh oru super thaaram alla. Oru normal actor nalla oru aal aayaan thonniyittullath. Viswasikkanum budhimutt. But Onnum illathe iyale pole oru nadante thanne peru vilichu parayillallo.

  • @HamidkochumonKochumon
    @HamidkochumonKochumon 19 วันที่ผ่านมา +2

    Ithuvare midathirunathu enthukondu annu

  • @Rajappanrapayi
    @Rajappanrapayi 19 วันที่ผ่านมา

    Enthe sudheesh chetta nanamille ithintte okke purake pokan😂😂

  • @saifudheencv5488
    @saifudheencv5488 19 วันที่ผ่านมา +2

    👍🏻🔥

  • @saniyajose2776
    @saniyajose2776 19 วันที่ผ่านมา

    Enthu kond appo case koduthilla🙄

  • @user-rd1wi8jx9q
    @user-rd1wi8jx9q 19 วันที่ผ่านมา

    വരട്ടെ ഇത് കേരളമാണ് എല്ലാം മാറിമറയാൻ നിമിഷങ്ങൾ മതി. ആരാണ് ശെരി ആരാണ് തെറ്റ് എന്നൊക്ക പുറത്തു വരട്ടെ.😂😂😂

  • @vhcjcv5760
    @vhcjcv5760 19 วันที่ผ่านมา +1

    കണ്ണും പൂട്ടി വിശ്വസിക്കാതെ ഇവര് എല്ലാ channel ഇലും നടന്നു പറയുന്നത് കേട്ടാൽ അറിയാൻ വേറെ എന്തോ ഉദ്ദേശം ആണ്..

  • @gracevarghese7717
    @gracevarghese7717 19 วันที่ผ่านมา

    Complaint annu thanne kodukkanam aarunnu .

  • @chemistryoflife3274
    @chemistryoflife3274 19 วันที่ผ่านมา

    ഇനി മലയാള സിനിമയിൽ പുരുഷന്മാർ സ്ത്രീവേഷം കെട്ടി അഭിനയിച്ചാൽ മതി..
    രണ്ടു കൂട്ടരും അനുഭവിക്കട്ടെ

  • @bibinmathew5222
    @bibinmathew5222 19 วันที่ผ่านมา +1

    Sudheeshinte samsaram kettapozhe ariyam kallan anennu

  • @sathyantk8996
    @sathyantk8996 19 วันที่ผ่านมา +3

    സദാരണ തൊഴിലുറപ്പ് ഇടത്ത് സംസാരിക്കുന്ന പോലെ തമാശ സംസാരിച്ചിട്ടുണ്ടാവും അതാണി വളുമാര് വലിയ കാര്യമായി മര്യാദക്ക് തുണിയുടുക്കാതെ നടന്ന് പറയുന്നത്

  • @chinnusudarsanan9497
    @chinnusudarsanan9497 19 วันที่ผ่านมา +6

    Enthoo kallatharam undalloo.. Ivar ellarumayum samsarichittundo??

    • @TheVijeshvijay
      @TheVijeshvijay 19 วันที่ผ่านมา +13

      അതെ അങ്ങനെ എല്ലാവരോടും സംസാരിക്കുന്നത് തെറ്റാണ്.. അതും ജൂനിയർ ആർട്ടിസ്റ്റ്... അങ്ങനെ കേസ് തെളിഞ്ഞു.. എന്തോരു ബുദ്ധി... 🤣🤣

    • @farzaa7857
      @farzaa7857 19 วันที่ผ่านมา +1

      ​@@TheVijeshvijay😂😂

    • @vhcjcv5760
      @vhcjcv5760 19 วันที่ผ่านมา

      അതെ ഇനി സിനിമ കിട്ടാൻ ഉള്ള പണി ആണ്

  • @Malayalikada
    @Malayalikada 19 วันที่ผ่านมา +3

    Ivar parayunnath athra correct anennu thonnila...Media attention'nu vendi cheyunathirikum ....

  • @user-zn6be2zr1j
    @user-zn6be2zr1j 14 วันที่ผ่านมา

    ഇതിനൊക്കെ തെളിവ് ഉണ്ടോ

  • @suchithrakk4505
    @suchithrakk4505 19 วันที่ผ่านมา +4

    ഇവരുടെ അടുത്ത് തെളിവ് ഉണ്ടോ ഉണ്ടെങ്കിൽ എന്ത് കൊണ്ട് ഇത് വരെ പോലീസ് ഇൽ കൊടുത്തു കൂടെ. സുധീഷ് ഇവരും തമ്മിൽ പ്രേമം ആയിരിക്കാം

    • @jomejoju3688
      @jomejoju3688 19 วันที่ผ่านมา +1

      Ivar thanne paranju thelivilla ennu

    • @subairptbptb6919
      @subairptbptb6919 19 วันที่ผ่านมา

      ചിലപ്പോൾ

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 19 วันที่ผ่านมา +5

      നിങ്ങളുടെ മകളെ നിങ്ങൾ പ്രേമിക്കുമോ അദ്ദേഹം എന്നെ അങ്ങനെ കാണേണ്ടത് ഇപ്പോൾ എനിക്ക് കുറച്ചു തടി കൂടി അത് കരുതി എനിക്കു വയസ്സായ ഒരാളെ പ്രണയിക്കേണ്ട ഞാൻ ചെറിയ ആളാണ് അന്ന്. 2014 ok

    • @jojimonkp7343
      @jojimonkp7343 19 วันที่ผ่านมา

      ശരിയാ ഇവരെ കണ്ട ആർക്കും ഒന്ന് പ്രേമിക്കാൻ തോന്നും
      അഡ്രസ് ഇല്ലാത്ത കുറെ എണ്ണത്തിന് അഡ്രസ് ഉണ്ടായി എന്നത് മാത്രമാണ് ഇത് കൊണ്ട് ഉള്ള നേട്ടം
      ഇങ്ങനെ പരാതിയായി വരുന്നവരുടെ മാനസികനില ആദ്യമൊന്നു പരിശോധിക്കണം
      എങ്ങനെയും ഫേമസ് ആകാൻ കുറെ എണ്ണം ഇറങ്ങിത്തിരിച്ചു ഉണ്ട് അതുകൊണ്ട് പറഞ്ഞത്. ആണ്

    • @suchithrakk4505
      @suchithrakk4505 19 วันที่ผ่านมา

      @@ജുബിതആണ്ടികോഴിക്കോട് നിന്റെ മകളെ പഠിപ്പിക്കു

  • @bijumathai5758
    @bijumathai5758 19 วันที่ผ่านมา +3

    തെളിവ് ഇല്ലങ്കിൽ മിണ്ടരുത്.... ഗോ to home 🕺🕺🕺

    • @amrithaanand6239
      @amrithaanand6239 19 วันที่ผ่านมา

      Ninte ammeneyo Makalayo arenkilm peedikumpo...nee avnod parayanam enik theliv venam athond onn koodi peedipich kanikkan tta😂

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 18 วันที่ผ่านมา

      തെളിവ് ഇല്ലാത്തത് അല്ല ഡിറ്റയിൽ ഉണ്ടാവും കാൾ ✌️

  • @venugopalankakkat4272
    @venugopalankakkat4272 18 วันที่ผ่านมา

    ചാനൽ കാർക് ചാകര

  • @jobyaibel4400
    @jobyaibel4400 19 วันที่ผ่านมา +3

    Jubitha parayumnath sathyam anennu thelivundo?😂sreenivasaneyum vinayaneyum ningalkum enilum ariyam,pakshe ningale ariyilla,😂,ningal ellarodum samsarichitund,😂

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 19 วันที่ผ่านมา +8

      കണ്ണാടി റ്റാക്കീസ് മൂവിയിൽ ശ്രീനി സാറിനെ പരിചയപെട്ടു വിനയൻ സാറിനോട് പോയിട്ടു ചാൻസ് ചോദിച്ചു നമ്പർ കിട്ടി സുഹൃത്തു മുകേന ഇതിൽ എന്താ തെറ്റ്

  • @kirankrishna550
    @kirankrishna550 19 วันที่ผ่านมา

    Jubitha famous aai

  • @abhilashk.k9929
    @abhilashk.k9929 19 วันที่ผ่านมา +1

    Aatam cinema ee timil kanan pattiya cinema

  • @ansil__pa
    @ansil__pa 19 วันที่ผ่านมา

    നിന്നെ നങ്ങൾക്കും അറിയില്ല

  • @GeethaMahadevan-qi8wp
    @GeethaMahadevan-qi8wp 19 วันที่ผ่านมา +1

    Suheeshine polullaver orupad pankuttikalode enganeulla kariyam paraukaum kondupoym kanum athukonda ne ee kutty marannu poyathe

  • @SasiKumar-w1x
    @SasiKumar-w1x 18 วันที่ผ่านมา

    Athine eval ara

    • @Easypeasy74
      @Easypeasy74 15 วันที่ผ่านมา

      Oru saadharana sthreee! Ende?

  • @jomejoju3688
    @jomejoju3688 19 วันที่ผ่านมา

    Thelivundo chechi?

    • @universalkingdom5072
      @universalkingdom5072 19 วันที่ผ่านมา

      Ellenkil??
      Police alea kande pidikandea???

  • @savinak2565
    @savinak2565 13 วันที่ผ่านมา

    Annu prathikkendathayirunnu...... Athavumbol nattelulla pennu aayene.....

  • @shahulhameedasharaf3992
    @shahulhameedasharaf3992 19 วันที่ผ่านมา +1

    പൈങ്കിളികഥയും മായി ഒരുകൂട്ടം 🤪🤪🤪

    • @kingPrasanth786
      @kingPrasanth786 19 วันที่ผ่านมา

      കമ്മി തയോളി

  • @miltmelodies3778
    @miltmelodies3778 14 วันที่ผ่านมา

    Chance kitan 😂kalum parayunne shtree

  • @anooptvm5331
    @anooptvm5331 18 วันที่ผ่านมา +1

    Pennu pidiyan sudheesh

  • @Momentsofclicks
    @Momentsofclicks 13 วันที่ผ่านมา

    Andi anty pande udayippaa fame vendi ollu gimmicks anna

  • @ourmedia7546
    @ourmedia7546 19 วันที่ผ่านมา +1

    Thealv kond vaaa kutttty vaaaa kond paranja poraa phone record kond varuuuu ilagaaa paranjit kariam illaaaa

  • @princemathewputhooparampil4879
    @princemathewputhooparampil4879 19 วันที่ผ่านมา +1

    ആണങ്ങൾ സൂക്ഷിക്കുക

  • @pelefans6549
    @pelefans6549 19 วันที่ผ่านมา

    Ellathineyum thooki akathidu

  • @NadiyaSakeer-xx5ne
    @NadiyaSakeer-xx5ne 18 วันที่ผ่านมา

    Ival parayunna perukalulla alukalude veetukar ellam ivalkethire case kodukukaya vendath motham kallamanu aa ladi parayunnad samsarikumbol virakunnath kandille

  • @unni7582
    @unni7582 19 วันที่ผ่านมา +1

    സുധീഷ് അയാളെ അറസ്റ്റ് ചെയുക... രഞ്ജിത്ത് വേട്ടാലനെ അറസ്റ്റ് ചെയുക

  • @Rajappanrapayi
    @Rajappanrapayi 19 วันที่ผ่านมา

    Proof kanikku pennu chumma vala vala vala ennu paranjittu entha karyam

  • @sabeeshap3162
    @sabeeshap3162 18 วันที่ผ่านมา

    Myran sudeesh

  • @sajeeshkrishna8375
    @sajeeshkrishna8375 14 วันที่ผ่านมา

    😂😂😂

  • @jomejoju3688
    @jomejoju3688 19 วันที่ผ่านมา

    Thelivilla pakshe njan sathyamanu parayunnath. Ningal pimp anu, ente kayyilum thelivilla pakshe njan parayunnath sathyamanu

  • @harisalpy
    @harisalpy 15 วันที่ผ่านมา +1

    തെളിവും വേണ്ട ഒന്നും വേണ്ട , സെറ്റില്‍മെന്‍റ് സിന്ദാബാദ് 🤣🤣

  • @kochumonjoseph6873
    @kochumonjoseph6873 19 วันที่ผ่านมา

    Naattakkesukal

  • @jomejoju3688
    @jomejoju3688 19 วันที่ผ่านมา

    She doesn't have any proof wow so convenient

    • @universalkingdom5072
      @universalkingdom5072 19 วันที่ผ่านมา +3

      Elkarkum proof eduth kayil vaykan pattumo??

  • @pappankumar7021
    @pappankumar7021 19 วันที่ผ่านมา

    Vellam kudikku sister...need proof..only proof..

    • @universalkingdom5072
      @universalkingdom5072 19 วันที่ผ่านมา

      Proof epollum indavanam enne indo??
      A timil avar rande perum ollo engil enth cheyum???

  • @user-wb1dx8ps3p
    @user-wb1dx8ps3p 19 วันที่ผ่านมา

    ഈ റിപ്പോർട്ട് സെക്സ് ബുക്കായി പ്രസിദ്ധീകരിക്കുക

  • @ShafeeqSha-y6z
    @ShafeeqSha-y6z 19 วันที่ผ่านมา

    ഇവളെ ഒക്കെ ചോദിക്കാൻ സാധ്യത കുറവാണു 😂

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 18 วันที่ผ่านมา +2

      ഇന്ന് ഞാൻ കറുത്തു തടി കൂടി -7 മാസം ആയിട്ടു 2022 വില്ലജ് വാർത്ത ഉണ്ട് ഞാൻ എന്തെന്നു കാണുക പുറത്തു ജോലിക്ക് പോവുമ്പോൾ സൗന്ദര്യം ഇരിക്കില്ല ജോലി ചെയ്യുന്നവർക്ക് മനസ്സിലാവും

    • @Easypeasy74
      @Easypeasy74 15 วันที่ผ่านมา

      Aanungalke muuthe irikumbo penninte beauty ottum preshnam alla …
      Kaetan oru hole maathram kittiyal madi
      (Sorry for such low class language)
      Low class comment idunne MEN ine ee language ile response kodukan patathollu….

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 15 วันที่ผ่านมา

      @@ShafeeqSha-y6z 6 മാസം ആയിട്ടുള്ളു ഞാൻ ഇങ്ങനെ ആയിട്ടു ഞാൻ ക്യൂട്ട് തന്നെയാ ഇന്ന് അല്ല എന്നും അറിയാം

  • @sajithlalsajithlal5029
    @sajithlalsajithlal5029 19 วันที่ผ่านมา

    അയിന് ഇവള് എത് സിൽമ നടി

  • @doooddxx182
    @doooddxx182 19 วันที่ผ่านมา

    Onnu podii, fraud ee, ninaa arru veshvasilaan aa, actor sudhes should take defamation case against here..

    • @Easypeasy74
      @Easypeasy74 15 วันที่ผ่านมา +1

      Are you Sudheesh ?
      Allengil pinne why are you hurt more?

  • @Boss-z7p
    @Boss-z7p 18 วันที่ผ่านมา

    അന്ന് എവിടെ ആയിരുന്നു അമ്മച്ചി

  • @harikrishnanr7111
    @harikrishnanr7111 14 วันที่ผ่านมา

    അവളുടെ പേരിലെ ആ മാറ്റി അ മാത്രം മതിആയിരുന്നു.... അപ്പൊ കറക്റ്റ് ആയേനെ

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 3 วันที่ผ่านมา

      അച്ഛന്റെ പേര് സൗകര്യത്തിന് മാറ്റാൻ പറ്റില്ലാലോ അച്ഛൻ ഒന്നല്ലേ ഉണ്ടാവു സുഹൃത്തേ ☺️✌️