ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടിയെ അറിയുക കൂടിയില്ലെന്ന് നടന്‍ സുധീഷ്

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 775

  • @shemikadoor
    @shemikadoor 2 หลายเดือนก่อน +832

    സുധീഷിന് ജുബിതയെ അറിയില്ല.. രഞ്ജിത്തിന് ശ്രീലേഖ മിത്രയെ അറിയില്ല..
    അമ്മയ്ക്ക് മക്കളെ അറിയില്ല..
    ചുരുക്കി പറഞ്ഞാ ഹേമ കമ്മിറ്റി എന്താന്നു പോലും അറിയാത്ത പാവങ്ങൾ...

    • @AjithapMothayil
      @AjithapMothayil 2 หลายเดือนก่อน +19

      അമ്മ എന്ന പേര് മാറ്റി മാമാ എന്നു ആകുന്നുണ്ട് 🤣

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน +8

      എന്തിനാണിവരെ അറിയണമെന്ന് നിർബന്ധം ആദ്യം മര്യാദക്ക് തുണിയുടുത്ത് നടക്കാനുള്ള നിയമമാണ് ഉണ്ടാവേണ്ടത്

    • @philanthropist1582
      @philanthropist1582 2 หลายเดือนก่อน

      ​@@sathyantk8996എല്ലാർക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശം ഉണ്ട് താൻ തന്റെ mindset മാറ്റിയാൽ മതി

    • @aamis16
      @aamis16 2 หลายเดือนก่อน +4

      😂😂😂

    • @athulkrishna6087
      @athulkrishna6087 2 หลายเดือนก่อน

      ​​@@sathyantk8996thudi ഉടുത്തില്ലേൽ നീ കേറി പിടിക്കുമോ നായെ 😡😡....നിന്റെ ഈ comment കണ്ടാൽ അറിയാൻ നാട്ടിൽ ആസ്ഥാന വായിനോക്കി പെണ്ണ് പിടിയൻ mind ആണെന്ന്

  • @impulsecreations1361
    @impulsecreations1361 2 หลายเดือนก่อน +405

    ആരെങ്കിലും താൻ പീഡിപ്പിച്ചു എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറയുമോ........🤭

    • @Easypeasy74
      @Easypeasy74 2 หลายเดือนก่อน +13

      Exactly !
      Nowadays most of the commentators says “ accused inte peru parayathede endaane ????! Address parayathede endaane etc.?
      Ivide ithrem clear aayite paranjitte endayi ????

    • @AlphonsaMathew-rw6xs
      @AlphonsaMathew-rw6xs 2 หลายเดือนก่อน +2

      Athe🤣

    • @Dr_Thamanna_VK
      @Dr_Thamanna_VK 2 หลายเดือนก่อน +1

      😂

    • @godwarrin
      @godwarrin 2 หลายเดือนก่อน

      Sudheesh entha athine cheythathe

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് หลายเดือนก่อน

      എന്നെ ആരും പീഡിപ്പിച്ചില്ല...

  • @unnikrishnan6168
    @unnikrishnan6168 2 หลายเดือนก่อน +352

    അവർ തിരിച്ചും മറിച്ചും പല
    ചോദ്യങ്ങളും ചോദിക്കും
    എന്ത് ചോദിച്ചാലും അറിയില്ല ഒന്നും അറിയില്ല എന്നേ പറയാവൂ
    നമ്മൾ എല്ലാവരും വേളാങ്കണ്ണിയിൽ ധ്യാനത്തിന് പോയതായിരുന്നു എന്നേ
    പറയാവൂ

  • @mv2552
    @mv2552 2 หลายเดือนก่อน +700

    ഞങ്ങളും ചോറു തന്നെയാ സുധീഷേ കഴിക്കുന്നത് 😀

    • @EmiG-tt5cm
      @EmiG-tt5cm 2 หลายเดือนก่อน +22

      So you can believe any word from if its women. But don't want to hear at least a word from man ( even if he is lie or speaking the truth ).

    • @drkarunpavi9724
      @drkarunpavi9724 2 หลายเดือนก่อน

      ​​@@EmiG-tt5cmno we can't believe or we won't believe any word from a woman but here the women are ready to talk with that man here itself but he is scared and telling that he is not ready to ask it now and all blah blah blah that's it the woman is so confident in it if that man is not scared or he don't have anything to hide then why can't he just ask just now because it's that much serious issue right even his son & wife and other relatives everyone will wait right and also it will be very good platform for him to prove his innocents to reach all of them immediately after that he can just legally move right here he is so scared we can see that he doesn't have anything to ask . So there is some truth in that woman statement. And one more thing why this lady said sudesh & mamukoya yeah we can say mamukoya is dead now so she can say what ever she wants but then too why sudesh then that lady can say anyone better than him right more star value guy but why sudesh 😂

    • @Usr-i1t
      @Usr-i1t 2 หลายเดือนก่อน +1

      😅😅😅😅😅😅

    • @abhinandhjohnson6147
      @abhinandhjohnson6147 2 หลายเดือนก่อน +1

      😅😅

    • @Indiancitizen123-v8t
      @Indiancitizen123-v8t 2 หลายเดือนก่อน +5

      ജൂബിത ആണ്ടി സത്യമേ പറയൂ😂😂😂

  • @abdulfawazpt3816
    @abdulfawazpt3816 2 หลายเดือนก่อน +558

    സുധീഷിൻ്റെ സംസാരത്തിൽ തന്നെ എല്ലാത്തിനും ഉള്ള ഉത്തരമുണ്ട്. കിണ്ടി പേടിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്.

    • @Usr-i1t
      @Usr-i1t 2 หลายเดือนก่อน +4

      അതാണ് ശരി

    • @Fayis1341
      @Fayis1341 2 หลายเดือนก่อน +2

      😂

    • @Rockon111
      @Rockon111 2 หลายเดือนก่อน

      നീ ആരു cbi ഒ

    • @PranavChandran-n9h
      @PranavChandran-n9h 2 หลายเดือนก่อน

      😂😂

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน

      Chodekado

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 2 หลายเดือนก่อน +83

    ഫ്ലോറിൽ നടി ഉണ്ടെന്നറിഞ്ഞ സുധീഷ്... ഉയ്യന്റപ്പാ.. 🙏

    • @user-oi4il
      @user-oi4il 2 หลายเดือนก่อน +3

      😂 അയ്യോ എന്നെ ഒന്നും ചെയ്യല്ലേ 😂😂

    • @truepeoplelowfollowers6455
      @truepeoplelowfollowers6455 หลายเดือนก่อน

      😂😂😂😂

  • @thejalekshmimahesh3058
    @thejalekshmimahesh3058 2 หลายเดือนก่อน +146

    അവര് സംസാരിക്കണമെന്ന് പറഞ്ഞപ്പോ സുധീഷ് വിറച്ചു 😂

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน

      ആരോപിക്കുന്ന വെടികളെ എങ്ങനെ വിശ്വസിക്കും

  • @rejanipym2651
    @rejanipym2651 2 หลายเดือนก่อน +256

    ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾ വരുന്നതല്ലേ പലരെയും അറിയുന്ന കൂട്ടത്തിൽ ഈ പെൺകുട്ടിയെ ഓർമ കാണില്ല 🤭🤭🤭🤭

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 2 หลายเดือนก่อน +3

      എടൊ ആ പെണ്ണിനെ കണ്ടാൽ വെള്ളം കുടിക്കാൻ പോലും തോന്നില്ല അപ്പോൾ ആണോ പീഡനം....

    • @mahalotarot
      @mahalotarot 2 หลายเดือนก่อน +20

      ​@@JitheshKrishnan-s7vAppol thaangal എന്താണ് udheshichathu? അതിലും മികച്ചത് ആയിരുന്നു എങ്കിൽ താങ്കളും ഒരു ശ്രമം നടത്തും എന്ന് ആണോ? 🥴🥴🥴

    • @varghesemk2999
      @varghesemk2999 2 หลายเดือนก่อน +2

      ​@@JitheshKrishnan-s7vഅതു അവർക്ക് ഐശര്യാ റായിയെപ്പോലെ ആണെങ്കിലോ.

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 2 หลายเดือนก่อน +1

      @@varghesemk2999 അതുകൊണ്ട് കാര്യമില്ല... സന്തോഷ് pandit പോലും ബംഗിയുള്ള ആർട്ടിസ്റ്റുകളെ മാത്രമേ വെക്കാറുളൂ

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 2 หลายเดือนก่อน +1

      @@mahalotarot അല്ല... അത്രയ്ക്കു സ്ത്രീ ദാരിദ്ര്യം ഒന്നും സിനിമ മേഖലയിൽ ഇല്ല...ഒന്ന് ഒഡിഷൻ വച്ചാൽ ആയിരം സ്ത്രീകൾ വരും... ഇവളെ പോലെ ചവറുകൾ അല്ല...

  • @MuhammedShafi-mw5km
    @MuhammedShafi-mw5km 2 หลายเดือนก่อน +127

    😂😂 ഞങ്ങൾ വിശ്വസിച്ചു.... പേടിക്കല്ലേ സുധീഷ് .. നാണമില്ലേ

  • @MuhammedShafi-mw5km
    @MuhammedShafi-mw5km 2 หลายเดือนก่อน +105

    ഉരുണ്ട് കളിക്കുന്നു.. 😂😂😂
    ജാങ്കോ നീ അറിഞ്ഞ ഞാൻ പെട്ടു

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 หลายเดือนก่อน +50

    ഇനി എല്ലാവർക്കും ഓർമ്മ നഷ്ടം ആകുന്ന അവസ്ഥ ആകും 🔥😂

  • @santhikrishnan2762
    @santhikrishnan2762 2 หลายเดือนก่อน +256

    സുധീഷ് പറയുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്. പുള്ളി നിരപരാധി ആണെങ്കിൽ ഈ ചർച്ചയിൽ തന്നെ നേരിട്ട് അവരോട് ചോദിച്ചേനെ, ഇല്ലാത്ത കാര്യം പറയുന്നത് എന്തിനാണ് എന്ന്.

    • @sidhiksidhik5950
      @sidhiksidhik5950 2 หลายเดือนก่อน +10

      സുധീഷിന്റെ തീരുമാനമാണ് ശരി ചെയ്യാത്ത ഒരു കാര്യമാണെങ്കിൽ സംസാരത്തിന്റെ ഗതി മാറും അത് കുറ്റം ആരോപിക്കുന്നവർക്കു ഗുണം ചെയ്യുകയും ചെയ്യും അതിനു വേണ്ടി അവർ പല അടവും പയറ്റും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലീസും കോടതിയുമൊക്കെ ഉണ്ടല്ലോ നമുക്ക് കാത്തിരുന്ന് കാണാം മാതൃഭൂമി ന്യൂസ്ലൂടെ തന്നെ വിധി അറിയണമെന്നില്ലല്ലോ.

    • @ajaikumarks7895
      @ajaikumarks7895 2 หลายเดือนก่อน +1

      ​@sidhiksidhik5950 Exactly u said it..the reporter became just a MAMA now

    • @jijumon5627
      @jijumon5627 2 หลายเดือนก่อน

      💯

    • @miltmelodies3778
      @miltmelodies3778 2 หลายเดือนก่อน +1

      There is case... court rule... allathe anek ethe pennglungale kande samsarikan ethe entha America ano

  • @ExcitedCheckeredFlags-cr1tl
    @ExcitedCheckeredFlags-cr1tl 2 หลายเดือนก่อน +16

    സുധീഷ് തെറ്റ് ചെയ്തില്ല എങ്കിൽ ആ പെൺകുട്ടിയുമായി സംസാരിക്കും ആയിരുന്നു... ഇപ്പോൾ ഉറപ്പായി

  • @Alluzz
    @Alluzz 2 หลายเดือนก่อน +89

    അറിയും എന്ന് പറയുമോ സാറെ മണ്ടൻ ചോദ്യം 😂😂😂

  • @Irshad-n9y
    @Irshad-n9y 2 หลายเดือนก่อน +139

    സുധീഷ് തടി തപ്പുന്നുണ്ട് 😂😂😂

    • @jomejoju3688
      @jomejoju3688 2 หลายเดือนก่อน

      Athe oru pennu vannu enne pidipiche ennu oru thelivum illathe parayumbo athum 2 years mumbu nadanna karyam ayalu pullikaryodu samsarikkanam polum

  • @Sbk3824
    @Sbk3824 2 หลายเดือนก่อน +97

    ഉറപ്പുണ്ടെ, മാന നഷ്ടത്തിന് കേസ് കൊടുക്കാനുള്ള ധൈര്യം കാണിക്കണം മിസ്റ്റർ

  • @VinodBabuKoshy
    @VinodBabuKoshy 2 หลายเดือนก่อน +27

    അവരെ അറിയുക പോലും ഇല്ലെങ്കില്‍ കേസ് കൊടുക്കണം സുധീഷെ 💪

  • @aaradhanasivamurugan4463
    @aaradhanasivamurugan4463 2 หลายเดือนก่อน +36

    അതൊക്കെ എന്നെ മറന്നുപോയി. ഇപ്പോൾ ഓർമയെയില്ല

  • @Michael-hw7ct
    @Michael-hw7ct 2 หลายเดือนก่อน +192

    നുണപരിശോധന സാധരണക്കാർക്ക് മാത്രം ഉള്ളതാണോ......

    • @Easypeasy74
      @Easypeasy74 2 หลายเดือนก่อน +6

      Ella niyamangalum saadharana karke ullethaane

    • @archanamalu4516
      @archanamalu4516 2 หลายเดือนก่อน +2

      അതെങ്കിലും സാധാരണക്കാർക്ക് ഉണ്ടല്ലോ ഭാഗ്യം

    • @muhammedunais4448
      @muhammedunais4448 2 หลายเดือนก่อน +2

      അതങ്ങനെയല്ലെ ഇവിടെ ഉള്ള നിയമങ്ങൾ
      എന്തും പാവങ്ങളാവുന്ന സാധാരക്കാർക്ക് നേരെ

    • @Alchemist337
      @Alchemist337 2 หลายเดือนก่อน +1

      അതൊക്കെ അത്രയേ ഉള്ളൂ...ഒരു സദരണക്കാരൻ തെറ്റ് ചെയ്താൽ പാതി രാത്രി വീട്ടിൽ നിന്ന് പോലീസ് പൊക്കി കൊണ്ട് പോകും... എന്നാലോ ഒരു രാഷ്ട്രീയക്കാരനോ സിനിമക്കാരനോ പണമുള്ളവനോ ആണെങ്കിൽ പോലീസ് ഇവന്മാർ ഹാജരാകാൻ കാത്തിരിക്കും...question ചെയ്യാൻ വിളിച്ചിരുന്നു പക്ഷെ അവർ വന്നില്ല ഇന്ന് പറയും... ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് എനിക്ക് ഇത് വരെ മനസ്സിലായില്ല...കാഫിർ വിഷയത്തിൽ ആ മാഷിൻ്റെ കാര്യത്തിലും same തന്നെയാണ്

    • @lostmanbazz
      @lostmanbazz 2 หลายเดือนก่อน

      നുണ പരിശോധനയ്ക്ക് Court order വേണം

  • @mohammednishan5546
    @mohammednishan5546 2 หลายเดือนก่อน +40

    അങ്ങനെ എങ്കിൽ സുധീഷ് നിങ്ങൾ മാനനഷ്ടത്തിന് കേസ് കൊടുക്കു 😂😂ചുരുക്കി പറജ്ജാൽ അമ്മ ക്കും മക്കൾക്കും ഒന്നും അറിയില്ല😂😂

    • @adil.4232
      @adil.4232 2 หลายเดือนก่อน

      സത്യം അവരോട് ചോദിക്കട്ടെ എന്ന് ചോദിച്ചപ്പോ പേടിച്ചു

  • @anilnair1778
    @anilnair1778 2 หลายเดือนก่อน +58

    സുധീഷിന് ധൈര്യം ഇല്ല അതാണ് ഒഴിഞ്ഞുമാറിയത്😂

  • @soul9112
    @soul9112 2 หลายเดือนก่อน +55

    ലെ സുധീഷ് ശിവനെ പെട്ട് അവൾ അവിടെ ഉണ്ടായിരുന്നോ 😂

    • @riverosky6408
      @riverosky6408 2 หลายเดือนก่อน

      😂😂😂

    • @justinjacob1813
      @justinjacob1813 2 หลายเดือนก่อน

      😂😂😂

    • @shinuk5333
      @shinuk5333 2 หลายเดือนก่อน

      😂😂

    • @GirishKrishnan-q7c
      @GirishKrishnan-q7c 2 หลายเดือนก่อน

      😂😂😂😂😂🤣🤣🤣🤣🤣🤣🤣

  • @josekm285
    @josekm285 2 หลายเดือนก่อน +84

    താങ്കൾ നിരപരാധി ആണെങ്കിൽ തീർച്ചയായും ആ സ്ത്രീയുമായി സംസാരിക്കുമായിരുന്നു മിസ്റ്റർ സുധീഷ്...മടിയിൽ കനമുണ്ട് അല്ലേ..ഗൊച്ചു കള്ളൻ 😂😂😂

  • @wanderlust3327
    @wanderlust3327 2 หลายเดือนก่อน +41

    ഇത്രയും താരങ്ങൾ ഉണ്ടായിട്ടും സുധീഷിൻ്റെ പേര് തന്നെ പറയണം എങ്കിൽ ഇല്ലാത്തത് ആയിരിക്കില്ല..നിങ്ങളെക്കാൾ എത്രയോ മൂല്യമുള്ള താരങ്ങൾ ഉണ്ട്..എന്തുകൊണ്ട് ആസിഫ് അലിയെയോ ടോവിനെയോ കുറിച്ച് ആരും പറയുന്നില്ല...ഒരു പെണ്ണ് ഈ കാര്യത്തിൽ മാധ്യമങ്ങളോട് ലോകത്തോട് ഒരാളുടെ പേര് വെച്ച് നുണ പറയില്ല..വൈരാഗ്യം വെച്ചാണെങ്കിൽ നിങ്ങൾ ഒക്കെ മുൻ നിര ആർട്ടിസ്റ്റും അല്ല

    • @Trenderxyz
      @Trenderxyz 2 หลายเดือนก่อน

      Ofcourse

  • @vipinm5769
    @vipinm5769 2 หลายเดือนก่อน +115

    സുധീഷ് പേടിച്ചു 🤣🤣
    തെറ്റ് ചെയ്തിട്ട് ഇല്ല എങ്കിൽ ആ സ്ത്രീയോട് സംസാരിക്കാമായിരുന്നല്ലോ
    .....😂😂😂😂😂

    • @user-oi4il
      @user-oi4il 2 หลายเดือนก่อน

      പാവം സുധീഷ്. സ്ത്രീകൾ ഒന്നും പുറത്ത് പറയില്ല എന്ന് വിചാരിച്ചു. പണ്ടത്തെ സോഫ്റ്റ്‌വെയർ അങ്ങനെ ആയിരുന്നു. ഇപ്പോ ആരോ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തു. പാവപ്പെട്ടവരും സ്ത്രീകളും ഒക്കെ രംഗത്ത് വന്ന് മിണ്ടാൻ തുടങ്ങി.

  • @shajunv9879
    @shajunv9879 2 หลายเดือนก่อน +31

    കയറുന്ന ബസ്സുകളുടെ എണ്ണം വളരെ കൂടുതലായത് കൊണ്ട് മുഖം ഏതാണെന്ന് അറിയില്ല😅😅😅😅

  • @nomore9273
    @nomore9273 2 หลายเดือนก่อน +26

    ഇപ്പോൾ ഉറപ്പായി 😂😂😂😂

  • @balakrishnankna1730
    @balakrishnankna1730 2 หลายเดือนก่อน +150

    സിനിമയും, TV യും കാണു ന്ന , പത്രം വായിക്കുന്ന, ഒരു സാധാരണ മലയാളിയായ എനിക്ക്, നിങ്ങൾ സിനിമാ ക്കാരോട് ഒരു അഭ്യർത്ഥ നയുണ്ട്.
    അത് മറ്റൊന്നുമല്ല.
    *ദയവായി, നിങ്ങളുടെ - അമ്മ- എന്ന് വായിക്ക പ്പെടുന്ന[- A M M A- ], സം ഘടനയുടെ പേര് മാറ്റ ണം.*
    അമ്മ എന്ന് കേൾക്കുമ്പോ ൾ, എൻ്റെ മനസ്സിലേക്കോടി
    യെത്തുന്നത്, -
    അമ്പിളിമാമനെ കാണിച്ചും, ഒക്കത്തിരുത്തിയും,തോള ത്തെടു ത്തും,
    പിച്ചവെപ്പിച്ച് നടത്തിയും....
    മാമുവാരിത്തരുന്ന,
    കഥകൾ പറഞ്ഞു തരുന്ന, താരാട്ട് മൂളിയും,മടിത്തട്ട് തൊട്ടിലാക്കിയും, ......
    എന്നെ കൊണ്ടു നടന്ന,
    സ്വന്തം അമ്മയെ ആണ്. ആ സ്നേഹസ്പർശമാണ്, സ്വാന്തനമാണ്.....
    ഇന്ന് മാധ്യമങ്ങളിൽ നിറയു ന്ന Amma ഇതിൻ്റെയൊ ക്കെയും നേരെ വിപരീത ചിന്തയാണ് മനസ്സിലുണ്ടാ ക്കുന്നത്.
    പണക്കൊഴുപ്പിൻ്റെ, കാമ ത്തിൻ്റെ,സ്ത്രീലമ്പടത്വത്തി ൻ്റെ, ധാർഷ്ട്ര്യത്തിൻ്റെ, ചൂ ഷണത്തിൻ്റെ, എല്ലാ നിലയ് ക്കുമുള്ള അധാർമ്മികത യുടെയും,
    പര്യായമായി അത് മാറിയി രിക്കുന്നു......
    അത് -
    കാണുമ്പോഴും കേൾക്കു മ്പോഴും ഒരു തരം ഞെട്ടലും അവജ്ഞയുമാണ് തോന്നു ക.ചർദ്ദിയും ഒക്കാനവും വ രുന്ന വിധം -ഒരു വിമ്മിഷ്ട
    മാണിന്ന് മലയാളിക്ക്.
    -കാരണം മറ്റൊന്നുമല്ല -പേ രിലെ മാതൃത്വം നിങ്ങളിലി ല്ല - എന്നത് തന്നെയാണത്,
    മാതാവിൻ്റെ സ്നേഹമോ, സംരക്ഷണമോ അല്ല,......,
    പ്രകടമാകുന്നത്,ഘോരമായ -രാക്ഷസീയത യത്രെ.
    അതു കൊണ്ട്-
    *Amma - എന്ന പേര് മാറ്റി മറ്റെന്തെങ്കിലും പുതിയ പേരിടുക.*
    *ദയവായി - അമ്മ - എന്ന മഹനീയ പദത്തെ വിക ല മാക്കാതിരിക്കുക*
    വൈകിയാണെങ്കിലും,
    കുടത്തിൽ നിന്നിറങ്ങിയ ഭൂ തത്തെ പോലെ, ഇന്ന് മാധ്യ മങ്ങളിൽ നിറഞ്ഞൊഴു കു ന്ന, ഹേമ - റിപ്പോർട്ടിലെ ഉള്ളടക്കം, ഇത്തിരി അറി ഞ്ഞ, ഒരു മലയാളിയുടെ നിർദ്ദോഷമായ അഭ്യർത്ഥ നയാണിത്.
    എന്നെപ്പോലെ ഒരു പാട്
    മ ലയാളികളുടെ മനോഗത മാണിത്.
    kna,balakrishnan,calicut 9447538897.

    • @ambilisatheesan5251
      @ambilisatheesan5251 2 หลายเดือนก่อน

      MALAM എന്നാക്കി പേര് അക്ഷരങ്ങൾ അംഗങ്ങോട്ടും ഇങ്ങോട്ടും ഒന്നു മാറ്റി ഒരു സ്പെല്ലിംഗ് കൂടെ add ചെയ്തു അത്രേയുള്ളൂ 😂😂😂

    • @irshadismail3878
      @irshadismail3878 2 หลายเดือนก่อน +2

      ആർട്ടിസ്റ്റ് മാമാ അസോസിയേറ്റ്

    • @royvt8721
      @royvt8721 2 หลายเดือนก่อน +1

      AmmaEnnaPeruMattan, KodathiyilCase, Koduck💯😂😂

    • @ramyapk3923
      @ramyapk3923 2 หลายเดือนก่อน +2

      വളരെ ശരിയാണ്.. കാരണം നമ്മുടെയൊക്കെ വീടുകളിലെ kunjhu മക്കൾ അവിചാരിതമായി ഈ വാർത്ത കേട്ടാൽ.... AMMA എന്ന പേര് കേട്ടാൽ... അതുകൊണ്ട് ആ പേര് ഇനി ശരിയാവില്ല ഈ സംഘടനക്ക്. അല്ലേൽ അതിന്റെ പൂർണ രൂപം പറയേണ്ടി വരും..

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน +1


      A. M, M. A
      Kerala Asociationof Malayalam Artist =കാമ

  • @nejeebhassan5222
    @nejeebhassan5222 2 หลายเดือนก่อน +9

    പരിശുദ്ധാത്മാവേ .. സുധീഷെ .. അധികം കിടന്ന് ഉരുളേണ്ട .. ഞങ്ങള് അരിയാഹാരം കഴിക്കുന്നവരാണ് ......

  • @junaidmv5364
    @junaidmv5364 2 หลายเดือนก่อน +54

    കട്ടവൻ ഒരിക്കലും കട്ടു എന്ന് പറയില്ല സുധീഷ് 😂

    • @jomejoju3688
      @jomejoju3688 2 หลายเดือนก่อน

      Kattitundel kattu ennum enthanu kattathennum thelivu sahitham parayanam. Ithu ente katte ennu paranja mothalu thanne thelivonnum illa ennu parayunnu pinnenth cheyyanam

    • @neyboy8459
      @neyboy8459 2 หลายเดือนก่อน +1

      ​@@jomejoju3688ni pottan ano atho marapoottan ano😂😂😂....theliv vemdatha case kal indenn ariyo mone nink....ariyile poi padichite va

  • @pappan3787
    @pappan3787 2 หลายเดือนก่อน +13

    ഞാൻ സംസാരിച്ചോളാം എന്ന് പറയുന്നിടത്തെ അര നിമിഷത്തെ മൗനം വിളിച്ച് പറയുന്നുണ്ട് കിണ്ടി

  • @rasiktp8357
    @rasiktp8357 2 หลายเดือนก่อน +14

    സുധിഷിന് ഓർമ ശക്തി നഷ്ടപ്പെട്ടു കാണും വേഗം ഡോക്ടറെ കാണണം

  • @AjithapMothayil
    @AjithapMothayil 2 หลายเดือนก่อน +20

    എന്നാൽ മാനനഷ്ടത്തിന് കേസ് കൊടുക്കു സുധീഷേ 🤣🤣ധൈര്യം ഉണ്ടോ 🤣

  • @anoopmetalfreak
    @anoopmetalfreak 2 หลายเดือนก่อน +83

    ഉരുളുന്നു 😂😂😂 പരാതി കൊടുക്കാൻ പോയാൽ സുധീഷേ നിന്റെ cl ഹിസ്റ്ററി എടുക്കും അപ്പൊ നീ കുടുങ്ങും 😂😂😂

    • @malavikapradeep9889
      @malavikapradeep9889 2 หลายเดือนก่อน

      ​@@joonasworld6932 call history

    • @ARAVIND.R.R
      @ARAVIND.R.R 2 หลายเดือนก่อน

      Call history ​@@joonasworld6932

    • @Userty-t2h
      @Userty-t2h 2 หลายเดือนก่อน

      ​@@joonasworld6932Call history

    • @santhoshp8242
      @santhoshp8242 2 หลายเดือนก่อน

      ​@@joonasworld6932 Call history

    • @user-tf4ey4bx6z
      @user-tf4ey4bx6z 2 หลายเดือนก่อน

      Call history​@@joonasworld6932

  • @reallifeherobyabi6224
    @reallifeherobyabi6224 2 หลายเดือนก่อน +90

    സുധീഷ് കക്കൂസിൽ നിന്നാണ് വിളിക്കുന്ന ത്...എക്കോ അടിക്കുന്നുണ്ട്....😂😂😂

    • @anilBbalan
      @anilBbalan 2 หลายเดือนก่อน +4

      😂😂😂

    • @VineeshVelayudhan-my3rg
      @VineeshVelayudhan-my3rg 2 หลายเดือนก่อน +3

      😂😂😂😂

    • @anandr7593
      @anandr7593 2 หลายเดือนก่อน +3

      😂😂😂😂

    • @rajeevcheruvally1207
      @rajeevcheruvally1207 2 หลายเดือนก่อน +8

      പേടിക്കുമ്പോൾ സ്വാഭാവികമായും ബാത്ത്റൂമിൽ കയറാൻ സാധ്യതയുണ്ട്

    • @BaijuBaskaran-l4v
      @BaijuBaskaran-l4v 2 หลายเดือนก่อน +3

      🤣😂🤣🤣😂😂

  • @rajeevcheruvally1207
    @rajeevcheruvally1207 2 หลายเดือนก่อน +12

    ആങ്കർ : താങ്കളുടെ അനുവാദത്തോടെഞാൻ ചോദിക്കട്ടെ?
    സുധീഷ് : എനിക്ക് അവരെ അറിയുകപോലുമില്ല. ( മനസ്സിൽ ചത്താലും ഞാൻ അനുവാദം തരില്ലടാ )
    ഇത് കാണുന്ന ഇന്റർവെൽ ബാബു : ദൈവമേ ചാനൽ ചർച്ചക്ക് പോയാൽ എനിക്ക് അനുവാദം കൊടുക്കാൻ മാത്രേ time ഉണ്ടാകു 🫢

  • @redbeez7079
    @redbeez7079 2 หลายเดือนก่อน +25

    ഇങ്ങേര് തെറ്റി വിളിച്ച ആകും" ആണ്ടി" "ആൻ്റി" എന്നാകും save ചെയ്തെ...

    • @Musthafamch24
      @Musthafamch24 2 หลายเดือนก่อน

      എട നാറി😂

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g 2 หลายเดือนก่อน +39

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടൻ ആയിരുന്നു സുധീഷ്,,, 😭😭

    • @salmanismail7590
      @salmanismail7590 2 หลายเดือนก่อน +7

      നമുക്ക് പ്രിയപ്പെട്ടവരെ എന്ന് തോന്നിപ്പിക്കുന്ന പലരുടെയും വ്യക്തിപരമായ സ്വഭാവം എന്താണെന്ന് നമുക്ക് അറിയില്ലല്ലോ

  • @Safasarts7050
    @Safasarts7050 2 หลายเดือนก่อน +20

    വലിയ ചന്ദനാതി എണ്ണ നല്ലതാണ് നല്ല ഓർമ കിട്ടും 😂

  • @thomassleamon3356
    @thomassleamon3356 2 หลายเดือนก่อน +21

    സത്യം പറയുമ്പോൾ ആർക്കും ഒന്നും മനസ്സിലാവില്ല

  • @AsnaElayadathAsna
    @AsnaElayadathAsna 2 หลายเดือนก่อน +9

    ഇതൊക്കെ കാണുന്ന വിജയ് ബാബു "ടാ സുധീഷേ ഇതൊക്കെ എന്ത്, ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണ് ഞാൻ 😅

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 2 หลายเดือนก่อน

      Vijay babu enthu thettaanu cheythathu.. Consensually sex cheythub.... Bharyaye cheat cheythu athre ullu.. Allathe rape illa

  • @KnanayaAD345
    @KnanayaAD345 2 หลายเดือนก่อน +7

    Police: നീ കട്ടോട
    കള്ളൻ: ഞാൻ കട്ടില സറെ

  • @heanagm1365
    @heanagm1365 2 หลายเดือนก่อน +4

    പാവം സുധീഷ് ഒന്നുമറിയില്ല ഇത്രയും പ്രായം അതിനുള്ളിൽ ആരരൊക്കെയോ എന്തൊക്കെയോ പറഞ്ഞു കാണും

  • @VinodpEramam
    @VinodpEramam 2 หลายเดือนก่อน +144

    സുധീഷ് മാന നഷ്ടം കേസ് കൊടുക്കാമോ???

    • @anoopmetalfreak
      @anoopmetalfreak 2 หลายเดือนก่อน +22

      അങ്ങനെ പോയാൽ cl ഹിസ്റ്ററി എടുക്കും അറിയില്ല ന്ന് പറഞ്ഞിട്ട് ഒരു ലോഡ് cl വിളിച്ചത് കണ്ടാൽ പണി തിരിച്ചു കിട്ടും അതോണ്ട് പോവില്ല 😂😂😂

    • @ajaikumarks7895
      @ajaikumarks7895 2 หลายเดือนก่อน

      Ladies provocate men...naturally men r easily provoked..men are naturally designed like that..after some time ladies Try to humiliate men. ..it's universal phenomenon

    • @sakeerkkd3241
      @sakeerkkd3241 2 หลายเดือนก่อน +4

      അതിനുള്ള ധൈര്യം കിണ്ടിക്കുണ്ടോ

    • @Nthkya-bs6ht
      @Nthkya-bs6ht 2 หลายเดือนก่อน +3

      ​@@anoopmetalfreakathreyum punpathe call history oke kittan chance illa

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 2 หลายเดือนก่อน +2

      മുട്ടിടിക്കും

  • @Tiger-b2h
    @Tiger-b2h 2 หลายเดือนก่อน +8

    രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്യട്ടെ

  • @bijuantony5809
    @bijuantony5809 2 หลายเดือนก่อน +13

    എല്ലാവർക്കും തിമിരം....അൽഷിമേഴ്സ്....😊

  • @RahulKP-9bt
    @RahulKP-9bt 2 หลายเดือนก่อน +11

    ചുധീഷ് നു വിറ വന്നല്ലോ അവളോട് സംസാരിക്കാൻ പറഞ്ഞപ്പോ 😂😂😂

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 2 หลายเดือนก่อน +3

    അറിയില്ലെങ്കിൽ കേസ് കൊടുക്കണം പിള്ളേച്ചാ 😊

  • @ashokanashokan9382
    @ashokanashokan9382 2 หลายเดือนก่อน +3

    ഇപ്പൊ ഞങ്ങൾക്ക് എല്ലാം മനസിലായി സുധീഷേ

  • @ponnusankaran6624
    @ponnusankaran6624 2 หลายเดือนก่อน +19

    സുധീഷ് മനനഷ്ടത്തിൽ നു കേസ് ഫയൽ ചെയ്യാൻ ധൈര്യം ഉണ്ടോ 😂

    • @BaijuBaskaran-l4v
      @BaijuBaskaran-l4v 2 หลายเดือนก่อน

      🤣🤣😂😂🤣🤣🤣🤣🤣🤣😂😂😂🤣🤣😂😂

    • @StartreckTu
      @StartreckTu 2 หลายเดือนก่อน

      Ayal mananashtam case kodukanam..angane alaa enu theiyikan ee penkutti ku proof onum ilalo... Ithu peedanam enoke parayan patilaa

  • @Dalmi123
    @Dalmi123 2 หลายเดือนก่อน +10

    എനിക്ക് ഒന്നും അറിയില്ല...അറിയില്ല അറിയില്ല

  • @Humans-g3k
    @Humans-g3k 2 หลายเดือนก่อน +21

    പേടിക്കാതെ സുധീഷേട്ടാ ക്ലിയർ ആക്കുന്നതല്ലേ നല്ലത് 👍

  • @786-i9h
    @786-i9h 2 หลายเดือนก่อน +3

    തീയില്ലാദേ പുകയുണ്ടാവില്ല സുധീഷ് ശബ്ദം ഇടറുന്നു.. 😂😃

  • @sinu7258
    @sinu7258 2 หลายเดือนก่อน +7

    കക്കൂസിന്റെ ഉള്ളിൽ ആണെന് തോന്നണു സുധീഷ്, ഭാര്യയെ പേടിച്ചിട്ടാണ് വിളിക്കണേ എന്നു തോന്നാണ്

  • @rajeevbhaskaran2828
    @rajeevbhaskaran2828 2 หลายเดือนก่อน +4

    അവതാരകൻ കൂട്ടി ചോദിക്കാൻ ഒരുങ്ങി.....പണി പാളി.

  • @MohitKumar-sp7od
    @MohitKumar-sp7od 2 หลายเดือนก่อน +3

    Already proved he is villian by last 10 seconds of this video

  • @dileepsasidharan4882
    @dileepsasidharan4882 2 หลายเดือนก่อน +4

    ആ ഇപ്പൊ കറക്റ്റ് ഇല്ലെങ്കിൽ പിള്ളേച്ചൻ നുണ പറയുവാണെന്നു കരുതിയേനെ 😂😂🧐🧐

  • @sibinparappakunnil8384
    @sibinparappakunnil8384 2 หลายเดือนก่อน +1

    His voice says everything

  • @pradeepdeepa8259
    @pradeepdeepa8259 2 หลายเดือนก่อน +3

    സുധീഷിന്റെ കിളിപോയി 😂😂😂

  • @crazyuvasss9069
    @crazyuvasss9069 2 หลายเดือนก่อน +4

    ഇവിടെ എന്തോക്കെയാ നടക്കുന്നെ..... കേസ് കൊടുക്കണം പിള്ളേച്ചാ 😁

  • @thomassleamon3356
    @thomassleamon3356 2 หลายเดือนก่อน +12

    പിണറായിക്ക് കോടികൾ ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു റിപ്പോർട്ട്

  • @vishnuvijay7542
    @vishnuvijay7542 2 หลายเดือนก่อน +3

    സുധീഷ് നേ കുറ്റം പറയാൻ ആവില്ല...ഒരുപാട് പേരിൽ ഒരാൾ.😂😂😂 എത്രയോ പെൺകുട്ടികളെ ഇതുപോലെ ചൂഷണം ചെയ്ഡിട്ടുണ്ടാകും....പലരിൽ ഒരാള്

  • @deepthiradhakrishnan319
    @deepthiradhakrishnan319 2 หลายเดือนก่อน +5

    സുധീഷ് അവരോടു സംസാരിക്കാൻ ധൈര്യം ഇല്ലാഞ്ഞത് എന്ത്? കുറ്റക്കാരൻ അല്ലെങ്കിൽ ധൈര്യപൂർവം സംസാരിക്കണമായിരുന്നു..

  • @saida7715
    @saida7715 2 หลายเดือนก่อน +5

    ആർക്കും ആരെയും അറിയില്ല പാവം

  • @Callmeaps
    @Callmeaps 2 หลายเดือนก่อน +2

    നിരപരാധി ആയ ആൾക്ക് ഒരിക്കലും ഇത്ര calm ആയി സംസാരിക്കാൻ പറ്റില്ല. തെറ്റായ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ അവരോട് പൊട്ടിത്തെറിച്ചു സംസാരിക്കും.

  • @victorantony3407
    @victorantony3407 2 หลายเดือนก่อน +2

    മനസ്സിലായി സുധീഷ്

  • @Vishannan
    @Vishannan 2 หลายเดือนก่อน +5

    മടിയിൽ കമമുണ്ട്.

  • @mohamedrafi5612
    @mohamedrafi5612 2 หลายเดือนก่อน +5

    ഒന്നോ രണ്ടോ ആണെങ്കിൽ ഓർമ നില്കും

  • @prasadgood8519
    @prasadgood8519 หลายเดือนก่อน +1

    സുധീഷിൻ്റെ ഭാഗം ശരിയായിരുന്നു എങ്കിൽ ധൈര്യമായി ചോദിക്കൂ എന്ന് പറയുമായിരുന്നു

  • @minimanoj7193
    @minimanoj7193 2 หลายเดือนก่อน

    ഇനി എല്ലാവർക്കും ഓർമ്മ നഷ്ടം ആകുന്ന അവസ്ഥ ആകും

  • @Hoonigan18
    @Hoonigan18 2 หลายเดือนก่อน +1

    Sudheeshന്റെ ഓറ്മ്മ Air Indiaയുടെ flight പോലെയാ …😂.. നല്ല lag ആണു

  • @തീപന്തൽ
    @തീപന്തൽ 2 หลายเดือนก่อน +1

    പുറത്ത് വരുന്ന വാർത്തകൾ വച്ച് നോക്കിയാൽ ഒരു ആശ്വാസം മുൻ നിര നായികമാർക്ക് ഒന്നും ഇതുപോലെ ദുരനുഭവം നേരിടേണ്ടി വന്നില്ല എന്നത് മാത്രം ആണ്. തുച്ഛമായ പ്രതിഫലം വാങ്ങി ജോലി ചെയ്യുന്ന പാവപെട്ട നടികളെ ആണ് ഈ ദുഷ്ടന്മാർ ..

  • @haitech5864
    @haitech5864 หลายเดือนก่อน +1

    സുധിഷ് എനിക്ക് അറിയില്ല ഞാൻ നല്ലവനാ 😂😂😂സിനിമ അല്ലെ നടക്കു 😂😂

  • @raheesv3621
    @raheesv3621 2 หลายเดือนก่อน +2

    പാവം പെട്ട് പോയതാ അന്നെത്തൊരു മൂഡില് എന്തോ പറഞ്ഞു ചെയ്തു പോയതാ 😁

  • @annalissy5081
    @annalissy5081 2 หลายเดือนก่อน +6

    ഇവനെ കണ്ടാലേ അറിയാം ഉടായിപ്പ് ആണെന്ന് 😂😂😂

  • @ajayanpk9736
    @ajayanpk9736 2 หลายเดือนก่อน +3

    സുധീഷേ വിശ്വസിച്ചു കേട്ടോ....😂😂ആ പെണ്ണ് വെറുതെ പറഞ്ഞതാ. താങ്കളുടെ സൂപ്പർ സ്റ്റാർ പദവി തട്ടി തെറിപ്പിക്കാൻ...😂😂😂

  • @arundev8938
    @arundev8938 2 หลายเดือนก่อน +1

    എന്തായാലും കാര്യങ്ങൾ വ്യക്തമായി സുധീഷ് ജുബിത ഇല്ലായിരുന്നെങ്കിൽ അവരെ തെറ്റു ധരിച്ചേനെ അതുപോലെയാണ് തന്റെ അഭിനയം

  • @user-yx2jm4oq3s
    @user-yx2jm4oq3s 2 หลายเดือนก่อน +6

    സ്ഥിരം നമ്പർ.

  • @ajithkumarks2380
    @ajithkumarks2380 2 หลายเดือนก่อน +2

    തെറ്റ് ചെയ്ത ആരെങ്കിലും ചെയ്തു എന്ന് പറയുമോ?

  • @dilivisualart1294
    @dilivisualart1294 2 หลายเดือนก่อน

    You best NeWS reader

  • @Jo-qp6mw
    @Jo-qp6mw 2 หลายเดือนก่อน +3

    പലരേം വിളികുമ്പോൾ ഒരാളുടെ മുഖമായി ഓർമ ഉണ്ടാവില്ല.. അത് ഉള്ളതാ.. പ്രത്യേകിച്ച് തെളിവൊന്നും ഇല്ലെങ്കിൽ safe ആണ്.. ഇവന്മാർക് നാണം മാനം ഒക്കെ ഉണ്ട്‌ അതിനുള്ള വാല്യൂ ഉണ്ട്‌ അല്ലേ...പെടും എന്ന് മനസ്സിലായല്ലോ നിയമസ്ഥനെ ഒക്കെ കണ്ടു വെച്ചിരിക്കുന്നു സുധീഷ്...

  • @manumadhav3523
    @manumadhav3523 2 หลายเดือนก่อน +5

    Jnr artist അല്ലേ ഒരു കളി കിട്ടുമോ എന്ന് നോക്കിയതാണ് 😂😂😂

  • @ഗജകേസരി
    @ഗജകേസരി หลายเดือนก่อน +1

    *ഇങ്ങനെ ഒരു നടി ഉള്ളത് പുറം ലോകം പോലും അറിഞ്ഞത് ഇപ്പോൾ ആയിരിക്കും 🤣🤣🤣🤣🤣🤣🤣🤣.* *നര സിംഹം സിനിമയിൽ ഭാരത പുഴയിൽ നിന്ന് ഓടി വരുന്ന എല്ലാവരെയും അറിയോ 🤣🤣🤣🤣🤣🤣🤣🤣.*

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 หลายเดือนก่อน +1

    അല്ലെങ്കിൽ ഇപ്പൊ അയാൾ പറയും "എനിക്ക് ഈ കുട്ടിയെ അറിയാം ഞാൻ ഒരിക്കൽ താല്പര്യം പ്രകിടിപ്പിച്ചതാണ് പക്ഷെ ഒത്തില്ല" എന്ന്. അറിയില്ല എന്നുള്ള ഉത്തരം തന്നല്ലേ പ്രദീക്ഷിക്കുന്നത്

  • @febisakkeer
    @febisakkeer 2 หลายเดือนก่อน +8

    നിങ്ങളെ പേര് തന്നെ പറയോ സുധീഷ് 🤔. കള്ളം ആണേൽ. എത്ര ആൾകാർ ഉണ്ട്

  • @moncypauldanieldaniel149
    @moncypauldanieldaniel149 หลายเดือนก่อน

    ഞാൻ വിശ്വസിച്ചു സുധീഷ്.. പേടിക്കണ്ട..😂

  • @uk19656
    @uk19656 2 หลายเดือนก่อน +3

    ഇതിൽ പെണ്ണ് പിടിക്കുന്നവരെ സമൂഹം തിരിച്ചറിഞ്ഞു.. ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല

  • @vibe1776
    @vibe1776 2 หลายเดือนก่อน

    Anchor last question polichu😂😂😂😂😂

  • @NandakumarMenon-f8m
    @NandakumarMenon-f8m หลายเดือนก่อน

    Pavam onnum ariyilla...

  • @cherryirshad04
    @cherryirshad04 หลายเดือนก่อน

    സുധീഷ് ആദ്യം സംസാരിച്ച് തുടങ്ങിയപ്പോ സംശയം മാത്രൊള്ളായിരുന്നു😂. ആൾ ലൈൻ ൽ ഉണ്ടെന്നറിഞ്ഞപ്പോ confirm 😂 ആയി

  • @kareemch866
    @kareemch866 หลายเดือนก่อน

    ഇതിൽ എല്ലാവർക്കും സത്യം മനസ്സിലായി സുധീഷിനെ വാക്കിൽനിന്ന് അദ്ദേഹത്തിൻറെ ഭയവും തിരിച്ചറിയാൻ കഴിഞ്ഞു

  • @ShanuShalu-rq8yi
    @ShanuShalu-rq8yi 2 หลายเดือนก่อน +4

    എന്നാലും എന്റെ കിണ്ടിയേ..😂മലപ്പുറം കത്തി, മെഷീൻ ഗണ്ണു ടൂർ...ഇപ്പോൾ ഉറപ്പിക്കലോ അല്ലെ.. 😜

  • @sreeramkulathoor17
    @sreeramkulathoor17 หลายเดือนก่อน

    എങ്ങനാ ഓർത്തു ഇരിക്കും 100 കണക്കിന് ഇല്ലേ 😂😂

  • @Trenderxyz
    @Trenderxyz 2 หลายเดือนก่อน

    നിയമപാര്മായി ചോദിച്ചിട്ട് ശേഷം, അതിൽ നിന്ന് എല്ലാം വ്യക്തം 😂😂

  • @rajeshpp0202
    @rajeshpp0202 2 หลายเดือนก่อน +9

    ഇവന് ഇതൊക്കെ അല്ലെ പറ്റൂ

  • @hassankaseetha2287
    @hassankaseetha2287 หลายเดือนก่อน

    ആരെങ്കിലും സത്യം പറയുമോ

  • @krishna_vvr
    @krishna_vvr 2 หลายเดือนก่อน

    അത് ഇപ്പൊ കൊറേ പേരെ വിളിക്കാറുണ്ട്.. അതോണ്ട് ആരാണെന്നു വച്ചിട്ടാണ്..... എന്ന് കിണ്ടി 😅

  • @Trenderxyz
    @Trenderxyz 2 หลายเดือนก่อน

    പോലീസ് : നീ അല്ലെ സ്വർണ്ണം കട്ടെടുത്തത്
    കള്ളൻ : ഞാൻ അല്ല, എനിക്ക് ആ വീട് അറിയുകേ ഇല്ല
    😂😂

  • @annjosy8462
    @annjosy8462 2 หลายเดือนก่อน

    Thallaoali....sudheesh....😮

  • @HidenHiden-b6v
    @HidenHiden-b6v 2 หลายเดือนก่อน +3

    അയ്യോ പാവം നിഷ്കളങ്കൻ..... ആരെയും അറിയില്ല അറിയാവുന്നത് സ്വന്തം തള്ളയുടെ അടിയിൽ കിടക്കുന്ന ഡാഷ് ഡാഷ് ഡാഷ് ഡാഷ്....... ഞാനൊന്നും പറയുന്നില്ല പറഞ്ഞാൽ കൂടിപോകും... ഞാൻ ഉൾപ്പെടെ എല്ലാവർക്കും കാമഭ്രാന്ത് ഉണ്ട് പക്ഷേ ഇവിടെ നിയമ സംവിധാനം ഉള്ള സ്ഥലമാണ് അപ്പോൾ അതനുസരിച്ച് ജീവിക്കുക.... ഹൈക്കോടതിക്ക് സമയമുണ്ടെങ്കിൽ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം തന്നെ വേണം മമ്മൂട്ടിയുടെ ഒരു സിനിമയുടെ പേര് തന്നെ കടമെടുക്കുന്നു നേരറിയാൻ സിബിഐ 👍👍👍👍