വാസ്തു പണി തന്ന വീട്.The Traps & Troubles in Vasthu |കുറ്റി അടിക്കുന്ന ദിവസം പ്ലാനിൽ മാറ്റം വരുത്തി!

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 711

  • @krishnadasr9433
    @krishnadasr9433 4 ปีที่แล้ว +80

    Bay window ഇഷ്ടം.. സർ പറഞ്ഞതു 100% correct ആണ്. ഇത് തുറന്നു പറയാൻ കാണിച്ച മനസിന്‌ ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +8

    നല്ല ഒരു വീഡിയോ, നല്ല പ്ലാനുകളിൽ അനാവസ്യമായ ഇത്തരം ഇടപെടൽ ധാരാളമായി നമുക്ക് കാണാൻ കഴിയും.

  • @ratheesh_pp
    @ratheesh_pp 4 ปีที่แล้ว +3

    സർ, എന്ത് സൂപ്പർ ആയിട്ടാണ് ആ പ്ലാനിന്റെ make Over ചെയ്തത്..Amazing....

  • @bijuanakallil
    @bijuanakallil 4 ปีที่แล้ว +113

    ഞാൻ 2015 ജനുവരി രണ്ടാം തീയതി വെള്ളിയാഴ്ച വീട് പണി തുടങ്ങി 2016 ഏപ്രിലിൽ കയറി താമസിച്ചു .ഇത് വരെ ഒരു കുഴപ്പവുമില്ല .വീട് പണി തുടങ്ങിയപ്പോൾ ഒരു വാസ്‌തു വിദഗ്ദൻ എന്നോട് പറഞ്ഞു ഇപ്പോൾ വീട് പണി തൂടങ്ങിയാൽ പണി തീരില്ല എന്ന് .അങ്ങനെ ഉള്ള പണി മുടക്കികളുടെ വാക്ക് കേട്ടാൽ വീട് പണിയില്ല എന്ന് മാത്രമല്ല സമാധാനവും കിട്ടില്ല .വീട് പണിയേണ്ടവർ അതിനു യോഗ്യത ഉള്ളവരുമായി മാത്രം ബന്ധപ്പെടുക

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      True..🙏🙏🙏

    • @maniks8470
      @maniks8470 4 ปีที่แล้ว

      th-cam.com/video/qA18Po9wrEY/w-d-xo.html

    • @kannankr1884
      @kannankr1884 4 ปีที่แล้ว +1

      Always give priority to your-needs, budget, and family... thats it...

  • @ShibuPaulAluckal
    @ShibuPaulAluckal 4 ปีที่แล้ว +178

    കാറ്റും വെളിച്ചവും പോലെ പ്രകൃതിയുടെ വരദാനങ്ങളെ പ്രായോഗികമായി ഉപയോഗിക്കുവാനുള്ള ഒരു നല്ല മാനദണ്ഡമാകാം വാസ്‌തു. എന്നാൽ അൽപ ജ്ഞാനികളും എന്നാൽ പണ്ഡിതരെന്നു സ്വയം കല്പിക്കുന്നവരുമായ വിദ്വാന്മാർ അതിനെ ദുരുപയോഗം ചെയ്തു മനുഷ്യനെ പേടിപ്പിച്ചു കാര്യങ്ങൾ വികലമാക്കുന്ന ഒരു കല ആയി അതിപ്പോൾ മാറിയിരിക്കുന്നു...

    • @AtticLab
      @AtticLab  4 ปีที่แล้ว +9

      True...

    • @ArAjithajith
      @ArAjithajith 4 ปีที่แล้ว +10

      Yes. Vastu is a kope now...
      Kothippikalum pedipikkalum.
      Chilare kothippikkum....dhanam kuminj koodum, uyarcha undakum...etc
      Chilare pedippikkum... Pattini varum,maranam vare sambavikkam ennu parayum...
      Ultimately it's all business....vishvasikalude pockettil kayyit varunna oru valiya vibhagam undivade... Ellavarum angane anennalla...enkilum kore perund.... Youtubil thanne kanam kore per. Vastu plans vilkunnavar...angane kore per.

    • @johnpaulden007
      @johnpaulden007 4 ปีที่แล้ว +2

      sathyam.. arivullavare kuttan parayunilla... kooduthal jaadayum dheshyavum kaanumbol manasilakuka... alkku vivaram illannu... arivullavar chodhyangale bhayakkilla...

    • @appuevoor7326
      @appuevoor7326 4 ปีที่แล้ว +5

      @@ArAjithajith esSENSE ian ano?

    • @ArAjithajith
      @ArAjithajith 4 ปีที่แล้ว +1

      @@appuevoor7326 nop...
      but i like their ideology btw.

  • @LadyGreygh
    @LadyGreygh 4 ปีที่แล้ว +5

    Thanks for including the English subtitles. I really appreciate your consideration.

  • @ajith24pj430
    @ajith24pj430 4 ปีที่แล้ว +1

    സർ വളരെ നന്നായി re arrange ചെയ്‌തു.... എല്ലാ video യും നല്ല നിലവാരം ഉള്ളതാണ്...

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 4 ปีที่แล้ว +1

    ഞാനാണ് നിങ്ങളുടെ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് എന്നോട് ഇതേഅവസ്ഥ തന്നെയാണ്പറഞ്ഞത്ഇനി ഞാനത് മാറ്റിയെടുക്കുകയാണ്

  • @nilaesai1023
    @nilaesai1023 4 ปีที่แล้ว +1

    താങ്കൾ വളരെ രസകരമായി ആ പ്ലാൻ സോൾവ് ചെയ്തു
    എനിക്ക് അതിൽ ഒരു പോരായ്മയായി തോന്നിയത് മെയിൻ door എൻട്രിയിൽ tv യൂണിറ്റ് കൊടുത്തതാണ്

  • @antonysony7088
    @antonysony7088 4 ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോൾ ആണ് താങ്കളുടെ ചാനൽ subscribe ചെയ്തത്.. ഈ വീടിനു താങ്കൾ പുതു ജീവൻ നൽകി.....

  • @asifas8430
    @asifas8430 4 ปีที่แล้ว +1

    Hi bro , niz ayind nalla kidu ayitund moshamane thoniyavade nallaru better option koduth kidu akitund.sharikum ishtapettu.
    Pne oru doubt ullath last 3d plan kanichappo gate koduthille athinu purame veedinte front door nere oru ozhiv venam karuthi ellarum oru cheriya gate kodukille. Angane cheyunathine patti oru abiprayam mention cheyyo.athupole e vaasthuparamayi alukale nokumbo avr kuduthalum parayunath veedinte ozhivukale pattiyane. Athine pattiyum onnu parayumo??
    Veedinte kryngl kuduthalum manasilakan ningalude videos valare useful ane 😊

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      ❤❤❤❤ thankyou for ur message

  • @shareefshareef604
    @shareefshareef604 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ഒരു സെഷൻ ,നല്ല അവതരണവും നന്നായിട്ടുണ്ട്

  • @abhilashms7146
    @abhilashms7146 4 ปีที่แล้ว +1

    Very good session.. 👌വാസ്തു ഒരു സെമി എന്ന രീതിയിൽ നോക്കിയാൽ മതിയാകും.. ഇത് കടന്ന കൈ ആയിപ്പോയി.

  • @afsalkunnath8473
    @afsalkunnath8473 4 ปีที่แล้ว +1

    Thanks ...for information
    Our vide ettavubangi ullathe akugayanathile aporam vasa yogiam akugayannathilane kariym. athin Vendi parishramikubolle egane Ulla abathangallile pettupogunnathe

  • @sajithcravi165
    @sajithcravi165 4 ปีที่แล้ว +1

    Well said sir, ഇതേ അനുഭവം പലർക്കും ഉണ്ട്. Engineers/ Architect's ദിവസങ്ങളോളം homework ചെയ്ത് ഉണ്ടാക്കുന്ന plan കുറ്റി അടിക്കാൻ വരുന്നവന്മാർ show കാണിക്കാൻ മാത്രം ഇങ്ങനത്തെ തെണ്ടിത്തരങ്ങൾ കാട്ടിക്കൂട്ടുന്നത് മിക്ക siteilum നടക്കുന്നതാ.

  • @suhailv5911
    @suhailv5911 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ഒരു എപ്പിസോഡ്. തീർച്ചയായും വീട് വെക്കുന്നവർക് ഉപകാരപ്പെടും

  • @anoopravi-atheos
    @anoopravi-atheos 4 ปีที่แล้ว +2

    👍👍
    പൊളിച്ചു മാഷേ..
    വാസ്തു ശാസ്ത്രം ഒരു അന്ധവിശ്വാസം ആണ് എന്ന് തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെയുണ്ട്.. കുറച്ചു കാലം കൂടി കഴിയും ഇതൊക്ക ഒന്ന് മാറി വരാൻ..

  • @ashiquekarappanveettil3690
    @ashiquekarappanveettil3690 4 ปีที่แล้ว

    വളരെ കൃത്യമാണ് വിശദീകരണം. ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന എന്റെ വീട് വാങ്ങിക്കുമ്പോള്‍ ഇതേ പോലെ അയല്‍വാസികള്‍ പ്രശനം ഉന്നയിച്ചു..ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീടിന്റെ കന്നി മൂല എന്ന് നാട്ടില്‍ പറയുന്ന ഭാഗത്ത്‌ ആണ് ബാത്രൂം ഉള്ളത് അത് ഉണ്ടായത് കൊണ്ട് അതുവരെ താമസിച്ച ആളുകള്‍ക്ക് വളരെ പ്രശങ്ങള്‍ ഉണ്ടായി പോലും. അതുകൊണ്ട് ഈ വീട് ആളുകള്‍ വാങ്ങുന്നതിന് മടിക്കുന്നു. നമ്മള്‍ വാങ്ങുക ആണെങ്കില്‍ ആ ബാത്രൂം പൊളിക്കണം എന്ന് പറഞ്ചു.
    എന്തായാലും നമ്മള്‍ ആ വീട് വാങ്ങുകയും ബാത്രൂം ഒന്ന് കൂടി ടൈല്‍സ് എല്ലാം പാകി ഇപ്പോള്‍ ഉപയോഗിക്കുന്നു. 10 വര്‍ഷമായി ദൈവം ഉയര്‍ച്ച അല്ലാതെ ഒരു ബുദ്ധിമുട്ടും ഉണ്ടാകിയിട്ടില്ല. ഇപ്പോള്‍ അന്ന് പറഞ്ച്ച അയല്‍വാസികള്‍ എല്ലാം മാറ്റി പറഞ്ചു. ഇതെല്ലാം ആളുകള പറ്റിക്കാന്‍ പറയുന്നതാണ് എന്ന് അവര്‍ക്ക് മനസ്സിലായി.
    ഇപ്പോള്‍ ഞാന്‍ ഒരു വീട് വെക്കുന്നുണ്ട്, അതിനു ഒരു മുസ്ലിയാരുടെയോ, പണികരുടെയോ, വസ്തുവിന്റെയോ അടുത്തേക്ക് പോയിട്ടില്ല ഇനി പോവുകയും ഇല്ല. ഞാന്‍ എന്‍റെ ഐഡിയ പറഞ്ചു എന്ജിനീര്‍ ഡിസൈന്‍ ചെയ്തു.
    ഇന്നലെ വീടിന്റെ carpentry work ചെയ്യുന്ന ആശേരി പറഞ്ചു മുന്‍പിലെ വാതില്‍ കട്ടില്‍ വെക്കുമ്പോള്‍ കട്ടിലിന്റെ അടിയില്‍ സ്വര്‍ണ്ണ നാണയം വെക്കണം പോലും. എന്നാല്‍ ഐശ്വര്യം വരും പോലും.. എന്തൊരു അന്തവിശ്വാസം..
    ഇത്തരം അന്തവിശ്വാസങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കുക

  • @rahulzcrazytimes2177
    @rahulzcrazytimes2177 4 ปีที่แล้ว +4

    Brother, Modifying the available site with our intelligence is the greatest challenge. And you have done an amazing job.. All the Best.

  • @reenajyothi6453
    @reenajyothi6453 4 ปีที่แล้ว +1

    Enganae oru vdo cheythathu nannayi karanam chillar andhamayi ithil viswashikunnu... avar ithu kand kurch engilum manasillakkattae... kabada vasthu veshadharikkallae nthu cheyyan pattum... anyways now yr signature will b der on the work... so no worries All the bst 😍

  • @mazinmohammedkp
    @mazinmohammedkp 4 ปีที่แล้ว +2

    Very interesting.... 🤞🤞Ente veed undakkiyappo nalla oru architect ne consult cheyyan kazhiyathath oru nashtamaayi thonunnu😔. Kooduthal informative aaya videos cheyyanam 🙌

  • @farshadsailor2228
    @farshadsailor2228 4 ปีที่แล้ว +1

    Very informative video...
    ഈ വിഢികളൊകെ ഏത് കാലഘടടതതിലാ ജീവികുനനത് എ്ന്ന മനസിലാകുനനില്ലാ...

  • @kukkum1389
    @kukkum1389 4 ปีที่แล้ว +1

    Nalla vedio.ithupole anu jathakam seriyavathe chila penkuttikal ninu pokune.

  • @designchatwithsonyvarghese9920
    @designchatwithsonyvarghese9920 4 ปีที่แล้ว +4

    Taking up a half done project is a tough proposition. I think you did a good job in making some sense out of it. Kudos.

  • @jijinjinu1000
    @jijinjinu1000 4 ปีที่แล้ว +1

    Very good information

  • @soumyapavithran8449
    @soumyapavithran8449 4 ปีที่แล้ว +2

    സർ പറഞ്ഞത് വളരെ ശരിയാണ്, ചില കുറ്റി അടിക്കുന്ന ആൾക്കാർ വീട് ഒരു ചക്രവ്യൂഹം പോലെ ആക്കി മാറ്റിയിട്ടുണ്ട്, അതിൽ താമസിക്കുമ്പോൾ ഉള്ള മാനസിക വിഷമം അത് എത്രയെന്നു പറയാൻ പറ്റില്ല, ഒത്തുപോകാൻ പറ്റാത്ത ജീവിതപങ്കാളിയെ സഹിക്കും പോലെ ആണ് ആ വീട്ടിലെ വാസം ഉണ്ടാകുക, ഒരു ലൈഫ് വേണ്ടെങ്കിൽ വിട്ടിട്ടു പോകാം, പക്ഷെ ഒരു വീട് എന്ന് പറയുന്നത് മാറ്റം വരുത്തലോ വിട്ടു പോകാലോ അത്ര വേഗം നടക്കുന്ന കാര്യം അല്ലാലോ, സാറിനെ പോലെ ഒരാളെ പരിചയപ്പെട്ടിരുന്നെങ്കിൽ എന്ന് ഇപ്പോൾ ചിന്തിച്ചു പോകുന്നു ബേവിൻഡോ മോഡൽ എനിക്ക് വളരെ ഇഷ്ടമായി, ഇതുപോലത്തെ അറിവുകൾ ഇനിയും പറയുക , കണ്ണ് പെട്ടെന്ന് സുഖമാവട്ടെ

  • @saltmangotree7589
    @saltmangotree7589 4 ปีที่แล้ว +1

    Shinoop adipoli... Videos ellam nannavunundu👍🏻👍🏻👍🏻👍🏻

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️

  • @noushadibrahimpdy7366
    @noushadibrahimpdy7366 4 ปีที่แล้ว +25

    ഞാൻ ഒരു ഡിസൈനർ ആണ് ഇതുപോലെ ഒരുപാട് അവസ്ഥ എനിക്ക് പലപ്പോഴായി ഉണ്ടായിട്ടുണ്ട് പലപ്പോഴും നമ്മൾ ഉറക്കമൊഴിച് വരച്ചുണ്ടാക്കുന്ന പല പ്ലാനുകളും കുറ്റി അടിക്കാൻ വരുന്ന സമയം ഇത്തരം ആളുകൾ തിരുത്തുന്ന അവസ്ഥയാണ് ഉള്ളത് നമ്മൾ വരച്ച അളവിൽ വീട് കയറ്റിയാൽ വീടിന്റ ഉടമ മരണപ്പെട്ടു പോകും ഇത് മരണ കണക്കാണ് എന്നൊക്കെ ആണ് അവർ പറയാറുള്ളത് ഇതൊക്കെ കേട്ടാൽ ഏത് ആളാണ് പ്ലാൻ തിരുത്താതിരിക്കുക വാസ്തുവിന് ഞാൻ എതിരല്ല എന്നാൽ വാസ്തുവിന്റെ പേരിൽ ചൂഷണം നടത്തുന്നതിന് ഞാൻ എന്നും എതിരാണ് നാട്ടിൻ പുറങ്ങളിൽ ആണ് ഈ ചൂഷണം അതികവും നടക്കുന്നത് തന്മൂലം എന്നോട് പ്ലാൻ വരയ്ക്കാൻ വരുന്നവരോട് ഞാൻ ആദ്യമേ പറയും ആശാരി കുറ്റി അടിക്കാൻ വരുന്ന സൈറ്റ് ആണോ പ്ലാൻ ഞാൻ വരക്കില്ല എന്ന് അവരെക്കൊണ്ട് പ്ലാൻ വരപ്പിച്ചോളു 3D ഞാൻ വരക്കാം എന്ന്

    • @riyaspalghat3410
      @riyaspalghat3410 3 ปีที่แล้ว

      Good

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 3 ปีที่แล้ว

      ഒരു വീട് പണിയുപോൾ വാസ്തു നല്ല വഴിയൂ വീടിന്റ ചുറ്റളവിൽ ബാലിം. കൗമരം.യൗവനം വാർദ്ധക്യം. (മരണം )നല്ലത് വേണ്ടി ആകും

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 3 ปีที่แล้ว

      വർഷങ്ങൾ മുൻപ് ഒരു എഞ്ചിനീറിയും ഇല്ലായിരിന്നു അന്ന് വീട് പണിതീരുന്ന

    • @shinojmathew77
      @shinojmathew77 3 ปีที่แล้ว +1

      വാസ്തുവിന് എതിരാണ് എന്ന് തന്നെ ശാസ്ത്രീയമായി ഡിസൈൻ ചെയ്യുന്ന ഒരാൾ പറയേണ്ടത് അനിവാര്യമാണ്. കാരണം വാസ്തു 100 % കപട ശാസ്ത്രം മാത്രമാണ്.

    • @shinojmathew77
      @shinojmathew77 3 ปีที่แล้ว

      @@premachadranpremachadrankk7617 വർഷങ്ങൾക്ക് മുൻപ് കാറുകളുണ്ടായിരുന്നില്ല, കാളവണ്ടികളായിരുന്നു ഉണ്ടായിരുന്നത്. താങ്കൾ ഇപ്പോഴും കാളവണ്ടിയിൽ സഞ്ചരിക്കുന്ന വ്യക്തിയായിരിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു.

  • @SSANOJKV
    @SSANOJKV 4 ปีที่แล้ว +1

    Informative ആയ വീഡിയോ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

  • @learnwithsaumya8834
    @learnwithsaumya8834 4 ปีที่แล้ว +1

    Haiiii... sir... വളരേ ഉപകാര പ്രദമായ വീഡിയോ...

  • @rahult9643
    @rahult9643 4 ปีที่แล้ว +1

    Ningal poli anu bhai. Attic lab peruth ishtam.

  • @kalarikkalk7857
    @kalarikkalk7857 4 ปีที่แล้ว +1

    1 planning good
    2 .. bad
    3.... excellent 👌

  • @man4met
    @man4met 4 ปีที่แล้ว +1

    Annoiii pwoli...
    Sambavam perfect professional aayitund maximum output konduvaran help cheyyum e video

  • @binu004
    @binu004 4 ปีที่แล้ว +28

    Sir നിങ്ങളെ പോലുള്ളവർ ധൈര്യം അയി ഇതിന് എതിരെ മുന്നോട്ട് വരണം...

  • @francisjames9557
    @francisjames9557 4 ปีที่แล้ว +1

    Shinoop chetta onnum parayaan illaa....adipoly...adipoly......videos kandirikaan thanne oru rasam aanu chetta....oro videosum kandu kandu njan oru plan varachu...enikku vendi......but final decision chettante koode aalojichaavum cheyuka....ente veedu aluva yil alangad enna sthalathaanu....ippo kuwaitil work cheyunnu....oru electrician aanu....ithrayum ezhuthi verupichathalla,kooduthal adukaan thonni athokondaanu.....dhaivam anugrahikatte.....god bless you.....naattil varumbo nerittu kaanaam.....AAC block kondulla veedinte video kaanaan waitingil aanu.....👍👍👍3.78*3.54 bed room size.....Ee size kuzhapam illallo....

  • @vinodmk7276
    @vinodmk7276 4 ปีที่แล้ว +1

    aa planumayi aa tharakku oru bandhavum ellallow sir

  • @Safeeque10
    @Safeeque10 4 ปีที่แล้ว +1

    Can provide this house design ?

  • @adithyac.j3883
    @adithyac.j3883 4 ปีที่แล้ว +1

    Ah sir ende annughraham undagum .. super suggestion 👌👌👌👌😊🤝🤝🤝🤝

  • @vinucvjmj1984
    @vinucvjmj1984 4 ปีที่แล้ว +5

    Hope you get better soon.. I had similar experience when I started with my home 15 years back , eventually when I went to see the basement work- you won’t believe there was no entry from living room to any other area in the home making it impossible to enter any other place.. had to rework the plan and basement. It was lack of attention from my side as well at an early stage. Planning is mostly done this way in rural areas wasting money of average and below average families .. hope there is some change in mindsets to spend some money on better planning for better homes and savings.

  • @vsreeraj91
    @vsreeraj91 4 ปีที่แล้ว +4

    Well altered sir🙏 I used refer some of your concept in my design as I am newly entered. To civil field..

  • @rajeshrnair3987
    @rajeshrnair3987 4 ปีที่แล้ว +1

    Informative

  • @geethav.k2015
    @geethav.k2015 3 ปีที่แล้ว +1

    Ithil the kku bhagatthekkulla extension doshamalle.

  • @cmmashif
    @cmmashif 4 ปีที่แล้ว +20

    വളരെ ഉപകാരപ്രദമായ വീഡിയോ
    AAC ബ്ലോക്ക് കൊണ്ട് പണിത വീടിൻറെ റിവ്യൂ ചെയ്യാം എന്നു പറഞ്ഞിരുന്നു??
    അതിനു വേണ്ടി കാത്തിരിക്കുന്നു

    • @sushanthk684
      @sushanthk684 4 ปีที่แล้ว

      അത് ചെയ്തു ചേട്ടാ ബ്ലോക്കിന്റെ

    • @sushanthk684
      @sushanthk684 4 ปีที่แล้ว

      m.th-cam.com/video/1EScnsxpmeo/w-d-xo.html

  • @anoopjose4193
    @anoopjose4193 4 ปีที่แล้ว +1

    Good videos,like ur simple way of presentation. Keep it up.

  • @anoopgk7098
    @anoopgk7098 4 ปีที่แล้ว +1

    New plan correct anu. Kannimoolayil bathroom varan padilla. So changed. Rectangle plotil house graph like venam so negative energy will not stay. Only problem in this is stair case living roomil kodukkam make more space

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 4 ปีที่แล้ว +2

    വാസ്തുക്കാരൻ വരച്ച പ്പാൻ കണ്ടു.
    ഇത് ഒരു നുണക്കഥയാകാനാണ് സാഥ്യത '
    അല്ലെങ്കിൽ ഉടമസ്ഥൻ ആരുമില്ലാത്ത മന്ദബുദ്ധി. ഞാനും എഞ്ചിനീയറെക്കൊണ്ട് വരപ്പിച്ച് , വാസ്തു ശാസ്ത്ര ക്കാരെ കാണിച്ച് 6000 സ്ക്വയർ ഫീറ്റുള്ള ഇരുനില വീട് പണിതിട്ടുണ്ട്.
    ഒരു ഇഷ്ടിക പോലും പൊളിച്ചിട്ടില്ല.
    സത്യം പറയാനുള്ള ചങ്കൂറ്റം വേണം
    നിങ്ങൾ ഈ വീഡിയോ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ പ്ലാനാണെന്നാണ് വിശ്വസിക്കാൻ താല്ചര്യം' അങ്ങിനെയാണെങ്കിൽ നമ്മൾ വലിയ ഒരു ദുരന്തത്തിനടുത്തെത്തിക്കഴിഞ്ഞു.

    1
    ഒരു കാര്യം ഉറപ്പായി. ഇത് നിങ്ങൾ വാസ്തു ശാസ്ത്ര ക്കാരെ കളിയാക്കാൻ നിങ്ങൾ തന്നെ ഉണ്ടാക്കിയതാണെന്ന്. അല്ലെങ്കിൽ ഇയാൾക്ക് വാസ്തു ശാസ്ത്രത്തെ കുറിച്ചറിയില്ല'. ഉടമസ്തൻ നല്ലൊരു വിഭഗ്ദ്ധനെയല്ല കുറ്റിയടിക്കാൻ സമീപിച്ചത്.
    ഈ ഉടമസ്തന് പല നഷ്ടങ്ങളും വരാനുള്ള സാഥ്വതയുണ്ട് .
    നമ്മൾ ഒരു ഡോക്ടറെ കാണുമ്പോഴും വ്യാജൻമാരെ ഒഴിവാക്കണം. നല്ല ഡോക്ടറെ കണ്ടാൽ ഗുണം കിട്ടും. ഇല്ലെങ്കൽ അസുഖം മാറുകയുമില്ല മരുന്ന് കഴിച്ചു കൊണ്ടേയിരിക്കണം. ചിലപ്പോൾ മരണം വരെ സംഭവിക്കാം
    2 വാസ്തു നോക്കുകയോ , കുറ്റിയടിക്കാൻ ആളെ വിളിക്കുന്നുണ്ടെങ്കിൽ, പ്ലാൻ അവരെ നേരത്തെ കാണിച്ച് അഭിപ്രായ വ്യത്യസം പറഞ്ഞു തീർക്കണം
    എന്തായാലും നിങ്ങൾ പറയുന്നത് സത്യമാണെങ്കാൻ , ഉടമസ്ഥൻ ഒരു വീടു പണിയാനോ കുടുമ്പം നോക്കാനോ യോഗ്യനല്ല.
    വാസ്തുക്കാർ ചതുരാകൃതിയാണ് താല്പര്യപ്പെടുന്നത് . കേറികേറി നില്കുന്ന പുറംഭിത്തികൾ എഞ്ചിനീയർമാരാണ് വരക്കാറ്''
    പഴയ വീടുകൾ ഇതിന് ഉത്തമ ഉദാഹരണമാണ്‌.
    വാസ്തു ശാസ്ത്രത്തെയും അതിൻ്റെ സൗന്തര്യത്തേയും, ഉറപ്പിെനേയും . ഉപയോഗത്തേയും മനസിലാക്കാൻ പഴയ തറവാടുകളും, മനകളും, ക്ഷേത്രങ്ങളും നോക്കുക.
    നിങ്ങൾ തെറ്റായ ആളെ സമീപിച്ചു. തെറ്റായ ഉപദേശം കിട്ടി. നിങ്ങൾ അതു മാ യി കുറച്ചു ദൂരം പോയി.

  • @devank4796
    @devank4796 4 ปีที่แล้ว

    Sir paranjadhu correct aanu . njan oru draught man aanu njan idhu pole enikkum undayittundu 3 cent ulla oru sthalathu njan oru plan cheyyukayundayi .adhu asari vannu plan mattagal varuthi pinne ayal staite kodudthathu avide kittatha reedhiyil . Pinneed njan aasariye ncntct cheydhubaa sthalathu staire kollathilla ennu paranjappol .ayal parayukayanu ninte ideakku evideyengilum koduthu kollan .idhanu sir avastha

  • @studiojyothi6613
    @studiojyothi6613 4 ปีที่แล้ว +1

    Hi
    You made a right answer to the client and the vastu person.
    It came out very well.. congratulations..

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️👍

  • @arjunpk1518
    @arjunpk1518 4 ปีที่แล้ว +3

    bay window ആണ് സാറെ ഇങ്ങേരെ മെയിൻ !! 😄
    Good info 👍🏽👍🏽

  • @anaswarr5467
    @anaswarr5467 4 ปีที่แล้ว +1

    VERY NYC VIDEO.GREATE JOB. I 100% AGREE WITH U

  • @seniapv1395
    @seniapv1395 4 ปีที่แล้ว +1

    A must watch.Very relevant video.👍

  • @yadhukrishna6862
    @yadhukrishna6862 4 ปีที่แล้ว +1

    Great work. 👍👍👍

  • @premkv1068
    @premkv1068 4 ปีที่แล้ว +1

    Very useful vedeo

  • @sidheequealil
    @sidheequealil 4 ปีที่แล้ว +1

    Very informative bro,

  • @samuelxavier1650
    @samuelxavier1650 4 ปีที่แล้ว +1

    Most interesting aa intro .. so ath kelkan thane oru sugam... Pinne edayil welcome parayunath 😍

    • @AtticLab
      @AtticLab  4 ปีที่แล้ว

      🙏🙏🙏❤️❤️

  • @meenakshirajeevan5425
    @meenakshirajeevan5425 4 ปีที่แล้ว +1

    Good information sir...

  • @shahirsha9935
    @shahirsha9935 4 ปีที่แล้ว +1

    Vaasthukkaran sramichath kooduthal light and ventilation kond varananu offsets kodth avdeyoke windows provide cheythu. Pakshe plotneyo budgetneyo consider cheyth kanilla. Ithilm nalla reethiyil kodkamo enn pulli aalojichu kaanilla. Ipolathe plan nalla pole cheythitnd. Aa offset vannekne portionsil slit windows kodtjal better aakkam kurachude.

  • @rimshanaaboobacker6494
    @rimshanaaboobacker6494 4 ปีที่แล้ว +1

    desgn sir change cheidhappo adipoliyaaayiii

  • @ameerali4084
    @ameerali4084 4 ปีที่แล้ว +1

    Excellent solution👌

  • @sumitbali9194
    @sumitbali9194 4 ปีที่แล้ว +1

    Thank you for uploading witb english subtitles. Very informative video👍

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️

  • @vinodmk7276
    @vinodmk7276 4 ปีที่แล้ว +1

    sir ningalano ee plan varachathu.

  • @ranjithranju7463
    @ranjithranju7463 4 ปีที่แล้ว +1

    Good job bro... elevation super... better than before...

  • @bijuprasad9109
    @bijuprasad9109 4 ปีที่แล้ว +1

    സാറിന്റെ പ്ലാൻ അധ്യത്തെതീനെക്കാൾ ഇഷ്ട്ടപ്പെട്ടു

  • @suhailzafar1204
    @suhailzafar1204 4 ปีที่แล้ว +2

    thank you so much this valuable information ...🥰🥰 തറയിൽ അവർ പച്ചക്കറി കൃഷി ചെയ്യുന്നത് കണ്ടു ! അങ്ങനെ ചെയ്താൽ തറക്ക്‌ പിന്നീട് അതൊരു പ്രശ്നം ആവില്ലേ ???

  • @abhiramsanthosh3478
    @abhiramsanthosh3478 4 ปีที่แล้ว +2

    Sir, വീട് ഡിസൈൻ ചെയ്യുന്ന വീഡിയോ ഇടാമോ... zoning um 3d yum.... അത് വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും ഉപകാരപ്പെടും

  • @antonyglenngomez4204
    @antonyglenngomez4204 4 ปีที่แล้ว +2

    Shinoop chetto....take care. Superb video as always. Cement plastering vs Gypsum plastering videos ippol kaannununddu. What is your opinion.

  • @nithinkrishnan3200
    @nithinkrishnan3200 4 ปีที่แล้ว +1

    Sathyam paray sarey... ningalk chaathan seva ille...😁😁🤩🤩 adipoli.. everything happens for a reason.. ee veedinu ningade kai thottu nannavan aanu yogam..

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      ❤️❤️❤️❤️

  • @sheejaranikm1628
    @sheejaranikm1628 3 ปีที่แล้ว +1

    U have changed the interior completely and it's beautifull... we really thank u...... thank uuu shinoop..

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      ❤❤❤🙏

  • @man4met
    @man4met 4 ปีที่แล้ว +1

    Annoiii....
    Oru suggestion -
    Oru evening nalla warm lightil oru musical video kude cheyyuo...
    Attic labil vech..+ oru black tea okke vech style aayit cheyy

  • @satheeshkumarkumar5608
    @satheeshkumarkumar5608 3 ปีที่แล้ว +1

    Cash kayyilundo...?Ellam sariyavum.

  • @bikeonfishon6529
    @bikeonfishon6529 4 ปีที่แล้ว +40

    സർ താങ്കൾ കൈവച്ചപ്പോൾ ആ പ്ലാനില് ഒരു പ്രത്യേകത വന്നു. മനസിനിണങ്ങുന്ന രീതിയിലേക്ക് അത് മാറി. സാറിൻ്റെ ഹിന്ദി മാഷിന് ഒരു പാട് സന്തോഷമായിക്കാണും.
    സർ Tvm ആറ്റിങ്ങലിൽ ഉൽഭാഗത്തൊക്കെ സാറിനു വരാൻ പറ്റുമോ .സാധാരണക്കാരായ ഞങ്ങൾക്കുമൊക്കെ ഒരു പ്ലാൻ ചെയ്തു തരാൻ പറ്റുമോ .റിപ്ലേ പ്രതീക്ഷിക്കുന്നു

    • @Vna_vij
      @Vna_vij 4 ปีที่แล้ว

      Attingal-manamboor ✌️

    • @adarshmethebossofmine9739
      @adarshmethebossofmine9739 4 ปีที่แล้ว

      Attingal mbr

    • @santhoshmelethil8976
      @santhoshmelethil8976 4 ปีที่แล้ว

      Beautiful attempt .... nice

    • @jaffarekmanuppa
      @jaffarekmanuppa 4 ปีที่แล้ว

      Please send your site plan at 9562432060 WhatsApp

    • @riyasyaseen
      @riyasyaseen 4 ปีที่แล้ว

      ഞാനും ഇതുപോലെ പെട്ടു നിൽക്കുവാണ് ഫൗണ്ടേഷൻ ഇട്ടിട്ടുണ്ട് എല്ലാം കുളമായി കിടക്കുന്നു. എന്റെ വീട് കവലയൂർ ആണ്.. പുള്ളി വരുമെങ്കിൽ എനിക്കും ഒരു സഹായം ആയേനേ.

  • @justinjustinpagustin9861
    @justinjustinpagustin9861 4 ปีที่แล้ว +16

    എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു ,താങ്കളെ കണ്ടതുകൊണ്ടു ആ മാഷ് രക്‌സപെട്ടു എന്നാണ് എനിക്ക് തോന്നുന്നത്

  • @anandakrishnank2
    @anandakrishnank2 4 ปีที่แล้ว +11

    Vastav is just about wind direction and Sun path just consider to place the space using this element

    • @samsheerk1928
      @samsheerk1928 4 ปีที่แล้ว

      ഏത് ഭൂമിയിൽ ആണെങ്കിലും വാസ്തു പ്രകാരം കന്നിമൂല എന്നാൽ തെക്ക് -പടിഞ്ഞാറു മൂലയല്ലേ..? ഈശാന കോൺ വടക്ക് -കിഴക്ക് അല്ലേ..? അഗ്നി കോൺ തെക്ക് കിഴക്ക് അല്ലേ..? പിന്നെങ്ങനെ വാസ്തു കാറ്റും വെളിച്ചവും എന്ന് പറഞ്ഞു ന്യായീകരിക്കും..?
      കിഴക്ക് ഭാഗം താഴ്ന്ന ഭൂമിയും പടിഞ്ഞാറ് ഭാഗം ഉയർന്ന ഭൂമിയും ഉള്ള വീട്ടിലേക്കും പടിഞ്ഞാറ് താഴ്ന്നും കിഴക്ക് ഉയർന്നും ഭൂമിയുള്ള വീട്ടിലേക്കും ഒരു പോലെ ആണോ കാറ്റും വെളിച്ചവും വരുന്നത്..?

  • @___Ar.AKHILAN___
    @___Ar.AKHILAN___ 4 ปีที่แล้ว +1

    ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട വേഡ് ആണ് 'വാസ്തു ' .
    മുന്നൂറ് വർഷം മുൻപത്തെ കാലാവസ്ഥ അല്ലാ ഇന്നുള്ളത്. മെറ്റീരിയൽ ഒക്കെ ഒരുപാട് മാറ്റം വന്നിട്ടുണ്ട്... എല്ലാ ടെക്നോളജി യിലും improvisation ഉണ്ടായിട്ടുണ്ട്... അത് വാസ്തുവിലും ഉണ്ടാകണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് , ശ്രമിക്കുന്നുണ്ട്..
    ഷിനൂപിന്റെ അവതരണ ശൈലി ഏറെ ഇഷ്ടം..❣️

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️

  • @sreejithaep6479
    @sreejithaep6479 4 ปีที่แล้ว +1

    Sir ethupole irregular ayit ulla oru plot not facing east onnu design chethittulathe kanichu tharamo.....sir munpu ulla video I'll planning cheythu kanichapole plot shape veche kanikkumo...

  • @wandoor
    @wandoor 4 ปีที่แล้ว +1

    ഒരുപാട് useful ayyi....😍👌

  • @TravelBro
    @TravelBro 4 ปีที่แล้ว +1

    Video nanayirunu ..

    • @TravelBro
      @TravelBro 4 ปีที่แล้ว

      ഞാൻ ഒരു മുറി വീടിനോടു കൂട്ടിച്ചേർത്തു . 7x4 feet bathroom .. എന്നാൽ ഭിത്തി കെട്ടി കഴിഞ്ഞപ്പോൾ ഒരു ഇടുക്കം ...ഒന്ന് help ചെയ്യാമോ

  • @yoonusm5490
    @yoonusm5490 4 ปีที่แล้ว +1

    Orupaad nalla ideas share cheyyunna sir ningalkk big thanks.oro projectsum better aanu.

  • @arunvg2491
    @arunvg2491 4 ปีที่แล้ว +1

    Ithupolathe avastha enikkum undayirunnu sire .Oru vasthu karan vannu kanappu vachu oru plan varachu kolam akki.

  • @pintoantony81
    @pintoantony81 4 ปีที่แล้ว +1

    Informative ❤❤❤

  • @jojohyderabad9346
    @jojohyderabad9346 4 ปีที่แล้ว +1

    You are right.
    The south west corner is completely offset and it's not good as per Vasthu.
    I am not sure why that Vasthu guy changed the initial plan. Strange.

  • @Praveenmanikantan
    @Praveenmanikantan 4 ปีที่แล้ว +1

    Great job

  • @useryoutube2471
    @useryoutube2471 3 ปีที่แล้ว +1

    നല്ല ഡിസൈൻ വസ്തുകാരൻ വൃത്തികേടാക്കി

  • @ajivarad
    @ajivarad 4 ปีที่แล้ว +1

    Sir. Njangal oru veedu vaikanulla plan varachu vachirikkayanu. Athinte photo sir nu ayatchu thannal sir athil windows nteyum tv, wardrobs pooja space and courtyard ithokke evide venamennu onnu paranju tharamo.

  • @advjafarkp4911
    @advjafarkp4911 4 ปีที่แล้ว +1

    Good content...... ❤️❤️

  • @kunjumonperingattu6123
    @kunjumonperingattu6123 4 ปีที่แล้ว +1

    നന്നായി അവതരണം.👍

  • @vinodkumar-el6vf
    @vinodkumar-el6vf 4 ปีที่แล้ว

    Good, thankalude stalam evideyanu

  • @godwinkjacob305
    @godwinkjacob305 4 ปีที่แล้ว +3

    Good information.
    What are the documentation required for building a house?
    What about the idea of renovating the old house?

  • @kalidasr492
    @kalidasr492 4 ปีที่แล้ว +1

    Super brother, much appreciated your efforts, waiting for your AAC bricks Videos.

  • @devika3265
    @devika3265 4 ปีที่แล้ว

    Vastu psuedo science anu. pandate alukal, avrude life style , itinoke Oru design standard ayitavam vastu use chytirunath.annu ventilation and lighting oke provide cheyanavam.but Inu life style, furniture, ventilation lighting Elam each and every thing is different and elatinm we can find strategies.we can't fully depend upon vastu. Now we have new standards for designing .. helpful videos sir

  • @ajivarad
    @ajivarad 4 ปีที่แล้ว +1

    Oru nalla arivulla vasthukaran aanengil orikkalum veedinu 4 corner l kooduthal kodukkan parayukayilla. Pinne ozhivakkan pattiyillengile athu cheyyullu. Ithethu Vaasthukaran?

  • @smithagopinath108
    @smithagopinath108 4 ปีที่แล้ว +1

    Excellent re-working of plan, all the best

  • @C3invention
    @C3invention 4 ปีที่แล้ว +1

    നമസ്കാരം സർ, എന്റെ പഴയ വീട് ഏകദേശം 25 വര്ഷം മുൻപ് വെച്ചതാണ് 3 ബെഡ്‌റൂം ഹാൾ കിച്ചൻ ഉണ്ട് നോർത്ത് ഫേസ് ചെയ്താണ് വീട് ഇരിക്കുന്നത്, ടോയ്‌ലറ്റ് കൃത്യമായി വീടിന്റെ കന്നിമൂല യിൽ ആണ് , (അന്ന് വീടുണ്ടാക്കിയപ്പോൾ വാസ്തുവിന്റെ ആളെ കിട്ടിയില്ല എന്ന് തോന്നുന്നു ), എന്തായാലും ഇത്രയും കാലത്തിൽ അവിടെ താമസിച്ചിട്ടു ഞങ്ങൾക്ക് ഒരു ദോഷവും ഉണ്ടായിട്ടില്ല , കഴിഞ്ഞവർഷം ഞങ്ങൾ ഒരു പുതിയ വീട് ഉണ്ടാക്കി താമസം മാറി ,ഇത്തവണ ഞാൻ ഒരു വാസ്തു നോക്കുന്ന ആളിനെ വിളിച്ചു ആർക്കിറ്റെക്റ് ഡ്രോയിങ് ആളിന്റെ കൈയിൽ കൊടുത്തു അദ്ദേഹം അത് നോക്കിയിട്ടു അല്പം ചെറിയ വ്യത്യാസങ്ങൾ വരുത്തി (വളരെ ചെറിയ ). പക്ഷെ ഞാൻ കേട്ടിട്ടുള്ള അറിവ് വെച്ച് ആർക്കിടെക്ടനോട് പറഞ്ഞിരുന്നു എനിക്ക് കിച്ചൻ കിഴക്കു ഭാഗത്തു വേണമെന്ന് പക്ഷെ സത്യത്തിൽ അത് കാരണം കിച്ചൻ സ്‌മോക്ക് പൈപ്പ് എല്ലാം റോയ്ഡ് സൈഡിലേക്കാണ് ഫേസ് ചെയ്തിരിക്കുന്നത്, വാസ്തു ഒന്നും നോക്കാതെ ഞാൻ കിച്ചൻ പുറകിൽ വെച്ചിരുന്നെങ്കിൽ ആ വൃത്തികേട് എനിക്ക് ഒഴിവാക്കാമായിരുന്നു ..

    • @AtticLab
      @AtticLab  4 ปีที่แล้ว

      😅😅😅

  • @studiojarchitects
    @studiojarchitects 4 ปีที่แล้ว +1

    Njan antea veedintea oru plan chydirunnu onnu cheak chydu tharan kazhiyumo

  • @ZahidDuasworld
    @ZahidDuasworld 4 ปีที่แล้ว +1

    Sir nte ella videos um kanarund. Bay window ku sir importance nalkunnathayi kanam..bay window ye kurich kooduthal ariyanamennund..

  • @bocbi8814
    @bocbi8814 4 ปีที่แล้ว +1

    Brother , epoxy floor ney patti oru video chayo , cheap ano durable an ennokey . ?

  • @westernframing7210
    @westernframing7210 4 ปีที่แล้ว +1

    Sir Namaskkaram. Sir kaanicha aadyathe plan perfect vastu ennu paranjukooda... Ennalum athyavashyam oru 80%Vastu Ok aayirunnuuu. Pakshe Second time Aa Vastu Person cheytha Planil ottum vastu Ennu orikkalum parayaan pattaathatharathil Athine Nashippichu. Athu Kazhinju sir Panine Alter Cheythu plan Super Aakkii. But appolum aa veedinde Vastu Poyirikkukayaanu. Ennaalum veedinu Space nannaayi Utilise cheyyan pattum. Vere Plotum rectangular aayathukond prathyekichu athinu kuzhappamillayirunnuu. Ennalum aa vastu person orikkalum angane cheyyan paadillaayirunnuu. Vaayukonil aanu sitout ullath. Eeeshanakonil aanu Kitchen ulllath. Agniyil aanu Dinning ullath. Kanniyil aanu MBed ullath. Ennalum orikkalum perfect Vastu allaa. So. Sir athinde poraaaymakal clear cheythuuuu👏👏👏👍👌👌🤗

  • @raavanan130
    @raavanan130 4 ปีที่แล้ว +1

    Thank you so much

  • @gokulkrishnan.a.k3411
    @gokulkrishnan.a.k3411 4 ปีที่แล้ว +1

    അടുത്ത ഒരു വീഡിയോ പുതുതായി budget house 3 bed room ഒരു നില , കോൺഗ്രീറ്റ് വീട് ചെയ്യാമോ , പഴയ ഒരു വീഡിയോ ഉണ്ടെന്നറിയാം , അതിൽ വ്യത്യസ്തമായി 3D ചെയ്താലും മതി

  • @shaheebuk
    @shaheebuk 4 ปีที่แล้ว +2

    Njn veedinte plan swanthamayi varachathanu. Kutti adiykan asariye viluchpol paranju. Aal aalde plan mathram kutti adiykulloo ennu. Enkil aalodu plan varachu tharan paranjapol parayunnu. Athu kutti adiykunnathinte annu ravile varaykulloo ennu. Apo permissionum approvalum onnu vende ennu chodichapol athu soukaryam pole pinne eduthal mathiyathre. Ethayalum njn cheytha plan njngal thanne kutti adichu ln