വാസ്തു പണി തരാത്ത കുറച്ചു വീടുകൾ കാണാം | HOW TO MAKE VASTHU CORRECTION TO AN EXISITNG HOME PLAN

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 90

  • @mathewabraham6323
    @mathewabraham6323 3 ปีที่แล้ว +1

    സമാനമായ വാസ്തു അനുഭവങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്...പ്ലാൻ ഒന്നിലും രണ്ടിലും സംഭവിച്ച കാര്യങ്ങൾ വളരെസാധാരണവും സൗകര്യപ്രദവുമാണ്...എന്നാൽ ചില വാസ്തു കാർ ഡിസൈൻ കോൺസെപ്റ്റ് അട്ടിമറിക്കുന്നതായിസാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്..ഈ വീഡിയോയിലൂടെ വളരെ നല്ല ബോധ്യങ്ങൾ പകർന്നു തരുവാൻ സാധിച്ചിട്ടുണ്ട്..നന്ദി അഭിനന്ദനങ്ങൾ👍🌹🌹🌿🌿🌾🌾🌾🕎

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤🙏

  • @p166hqL
    @p166hqL 3 ปีที่แล้ว +2

    Manoj s nair എന്ന പേരിൽ ഒരു വാസ്തു channel ഉണ്ട്. He is also a civil engineer.
    ആ ചാനലിൽ vasthu topics A to Z ഒട്ടുമിക്കതും പറയുന്നുണ്ട്.

  • @nisharasvlog2985
    @nisharasvlog2985 3 ปีที่แล้ว +7

    As a subscriber and viewer, the corrections made according to vaasthu on every nook and corner will spoil the perfectness of the design made by an Architech.. Then we are trying to adjust the imperfect space/area to it accomodate. I feel this will be an headace for architech to work with such clients. South west ( Kannimoola) and other major vaastu complaints can be considered to some extent but playing with numbers is totally foolishness.

    • @AtticLab
      @AtticLab  3 ปีที่แล้ว

      👍👍👍❤❤❤ True pls watch this th-cam.com/video/XKBterNjnKw/w-d-xo.html

  • @akhilsuraj1494
    @akhilsuraj1494 3 ปีที่แล้ว +1

    Starting to charge for call would be a good option , ofc people have to understand time is valuable, getting an option for appointment and streamlining the process would be a good start .

    • @AtticLab
      @AtticLab  3 ปีที่แล้ว

      🙏🙏🙏🙏❤❤❤

  • @admediainbox5262
    @admediainbox5262 3 ปีที่แล้ว +2

    വാസ്തുവിന് വേണ്ടി വീട് പണിത് പണി മേടിച്ചവരാണ് കൂടുതൽ ... നല്ല വീഡിയോ ..

  • @mohammedfayiz5370
    @mohammedfayiz5370 3 ปีที่แล้ว +2

    Evening vare kaath nilkano?
    Video mng thanne up cheythoode

  • @sheelavenugopal1240
    @sheelavenugopal1240 3 ปีที่แล้ว +1

    Sir ,plans ellam kuzhappamilla. Athyavasyam vasthuvum und.super. Madam enthuparayunnu.

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤🙏 Sukamaayirikunnu.. 🙏🙏🙏

  • @anilar7053
    @anilar7053 3 ปีที่แล้ว +1

    Sir njoru doubt chodhikkate reply tharane ipl njngalku stair purathanu ini bhaaviyil akathorennm venamenkl cheyyn pattumo nthelm prashnam pattumo veedinu

    • @AtticLab
      @AtticLab  3 ปีที่แล้ว

      Illa stair cheyyunnathimulla stala saugaryam undenkil cheyyam... Structure safety oru architectine kondo structural enginere kondo nokkikkendathaan...

  • @pnsibiraj
    @pnsibiraj 3 ปีที่แล้ว +3

    Nice..
    Camera and lighting upgraded?

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      Yes❤❤❤❤ thankyou

  • @binjoseph16
    @binjoseph16 3 ปีที่แล้ว +1

    ചുറ്റളവ് = 2(നീളം + വീതി)😊

  • @cygeth
    @cygeth 3 ปีที่แล้ว +1

    Sir veedinu double height kodukumpol ath panchayathile sq ft il add akuno

  • @MAKESOMEHAPPINESS
    @MAKESOMEHAPPINESS 3 ปีที่แล้ว +2

    വാസ്തു എന്ന വസ്തുതയെ കുരിശാക്കി മാറ്റിതരുന്ന ചില മാമന്മാരെ ആദ്യം നിരോധിക്കണം...
    I think your plans are too good...
    #Attic_Lab❤️

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤🙏

  • @ihjas1
    @ihjas1 3 ปีที่แล้ว +1

    Sir.. Your approch👍
    I respect sir😍

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤❤🙏

  • @sajanjraj8725
    @sajanjraj8725 3 ปีที่แล้ว +1

    Sir
    Trivandrum district ഇൽ home construct ചെയ്തു കൊടുക്കുമോ...?

    • @AtticLab
      @AtticLab  3 ปีที่แล้ว

      Not into construction...

  • @abidthangalabid2685
    @abidthangalabid2685 3 ปีที่แล้ว +1

    Lgsf construction nte saftye kurich parayo

    • @AtticLab
      @AtticLab  3 ปีที่แล้ว

      👍👍👍

  • @anfalma2295
    @anfalma2295 3 ปีที่แล้ว +1

    Purely requirements..👍❤️❤️❤️❤️❤️

  • @sanaljose6703
    @sanaljose6703 3 ปีที่แล้ว +1

    സർ ഞാൻ വീട് വെക്കാൻ പോകുന്ന സ്ഥലം ഉപ്പ് കാറ്റ് കൂടുതൽ ഉള്ളതാണ് അവിടെ ചെങ്കൽ ആണോ ഭിത്തി കെട്ടാൻ നല്ലത് അതോ ബ്രിക്‌സ് ആണോ plz replay

    • @AtticLab
      @AtticLab  3 ปีที่แล้ว

      Hi... Both are ok... Available aayitullathentha???

    • @sanaljose6703
      @sanaljose6703 3 ปีที่แล้ว

      @@AtticLab എല്ലാം available ആണ് ഏതാണ് കൂടുതൽ ഈട് ചെയ്യുക ഉപ്പ് വെള്ളവും ഉപ്പ് കാറ്റും ആയത് കൊണ്ട് confusion

  • @anoopravi-atheos
    @anoopravi-atheos 3 ปีที่แล้ว +1

    A-Frame വീട് കോൺക്രീറ്റിൽ ചെയ്യാൻ പ്ലാൻ ഉണ്ടോ. അത് എത്രമാത്രം feasible ആണ്. അങ്ങനെ ഒരു ട്രെൻഡ് വരാൻ സാധ്യത ഉണ്ടോ.
    അതുപോലെ കണ്ടെയ്നർ ഹോംസ്നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ത്രിശൂർ എവിടെയോ ഒന്ന് കണ്ടതായി ഓർക്കുന്നു

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      Too much cost...

  • @albinedison7506
    @albinedison7506 3 ปีที่แล้ว +7

    Hi I’m a practising Architect in Thrissur Dist. Please don’t promote vasthu please..
    These vasthu consultants are changing our design according to their wish .Headache for young Architects.

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      Thankyou for your comment. We are not into any kind of promotions. Please watch the video...

  • @pauljogi
    @pauljogi 3 ปีที่แล้ว +1

    For external walls Terracota jali has any security issues?

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      Jeed to use grills...

    • @pauljogi
      @pauljogi 3 ปีที่แล้ว

      @@AtticLab ,thank you

  • @abhirajkb1168
    @abhirajkb1168 3 ปีที่แล้ว +1

    വയനാട് അടുത്ത പ്രൊജക്റ്റ് വരുന്നു ല്ലെ.....

    • @AtticLab
      @AtticLab  3 ปีที่แล้ว

      Yes... 🙏🙏🙏

  • @prameelajohnson663
    @prameelajohnson663 3 ปีที่แล้ว +5

    ഒരു പ്ലാൻ മുന്ന് വാസ്തു വിഗ്ധരെ കാണിച്ചാൽ
    3 വ്യതസ്ത രീതിയിൽ ആയിരിക്കും അവർ ചെയ്യുന്നത്.

    • @AtticLab
      @AtticLab  3 ปีที่แล้ว +2

      True... th-cam.com/video/XKBterNjnKw/w-d-xo.html pls watch this

  • @sibythomas7262
    @sibythomas7262 3 ปีที่แล้ว +1

    is Bay window area considered in the overall Sqrfeet?

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      Nees to be considered...

  • @jinojacob8752
    @jinojacob8752 3 ปีที่แล้ว +1

    സാർ, മാറിയ ബിൽഡിങ് റൂൾ പ്രകാരം സെറ്റ് ബാക്ക് രണ്ടു വശവും 1 മീറ്റർ മതിയല്ലോ?,( പ്ലാൻ നമ്പർ 3ൽ ഒരു വശം 1.2 ആണല്ലോ മിനിമം ആയി പറഞ്ഞത്.)

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      Previously done plan... ❤❤❤🙏

  • @anoopravi-atheos
    @anoopravi-atheos 3 ปีที่แล้ว +5

    ✨✨❤️✨✨
    7 മണി എന്നുള്ളത് ഒരു 4 മണി ആക്കാൻ പറ്റുമോ.. പറ്റില്ല അല്ലേ..

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      ❤❤❤❤😀😀😀🙏🙏🙏🙏

  • @rerin60
    @rerin60 3 ปีที่แล้ว +1

    Sir I sent my plan for you can you make it optimize for me

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      Extremely sorry no..

    • @rerin60
      @rerin60 3 ปีที่แล้ว

      @@AtticLab it's ok

  • @jinsdany5358
    @jinsdany5358 3 ปีที่แล้ว +1

    മാസ്റ്റർ ബെഡ്റൂം അല്ല. അടുക്കളെയെക്കാൾ വലിപ്പം മുറികൾക്ക് വരാൻ പാടില്ല എന്നാണ് ശാസ്ത്രം... എന്താണ് കാരണം എന്നറിയില്ല... എന്തുപറയാൻ... 😢

    • @AtticLab
      @AtticLab  3 ปีที่แล้ว

      😂😂😂

  • @myclass4308
    @myclass4308 3 ปีที่แล้ว +1

    ഈ ചുറ്റളവുകളുടെ ശാസ്ത്രീയ വശം എന്താണ്?...... എന്റെ അറിവിൽ പണ്ട് കാലത്ത് കോൽ കണക്ക് ആയതു കൊണ്ട് ഉത്തരം കയറ്റുമ്പോൾ കൂടി ചേരാൻ വേണ്ടി precalculate ചെയ്തു roomsize ആശാരിമാർ എഴുതിയുണ്ടാക്കിയത് ഉപയോഗിച്ചിരുന്നു എന്നതാണ്.....ഇപ്പോളത്തെ കോൺക്രീറ്റ് റൂഫ് വീടുകൾക്കു ഇങ്ങനെ ഒരു തിയറി ഫോളോ ചെയ്യേണ്ട aavasyamilla........ അല്ലാതെ കഷ്ടകാലം വീടിന്റെ മുറിയുടെ അളവ് കണക്ക് കൂട്ടി വന്നു കേറുന്നതാണെന്ന് തോന്നുന്നില്ല..

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 ปีที่แล้ว +3

    ഇന്നത്തെ കാലത്ത് പൂർണമായും വാസ്തു നോക്കി ഒരു വീടും വെക്കാൻ പറ്റില്ല എന്നതാണ് ഒരു പരമാർത്ഥം. എന്നാലും മനസിന്റെ തൃപ്തി പെടുത്താൻ നോക്കാം എന്നുമാത്രേ ഉള്ളു. വാസ്തു നോക്കി വീടിന്റെ വലുപ്പം കൂട്ടി കടക്കാരനായി സമാദാനം ഇല്ലാതിരിക്കുന്നതാണോ നല്ലത് ഉള്ള പൈസക് ഒരു വീടു വെച്ച് സമാധാനത്തോടെ ഇരിക്കുന്നതാണോ നല്ലത്???

    • @AtticLab
      @AtticLab  3 ปีที่แล้ว

      True pls watch this... th-cam.com/video/XKBterNjnKw/w-d-xo.html

  • @rajeevmanikantan3564
    @rajeevmanikantan3564 3 ปีที่แล้ว +1

    Sir, call attend cheyan ethrakum samayam ellatha aal anel videoyil athu mention cheyy, allathe vilikumbol phone edukathe irikunathu, not fair

    • @AtticLab
      @AtticLab  3 ปีที่แล้ว

      Dear friend already mentioned in video... Please email info@atticlab.in 🙏🙏🙏

  • @neerajkanjany1357
    @neerajkanjany1357 3 ปีที่แล้ว +1

    Waiting

  • @murugarajraghavan9355
    @murugarajraghavan9355 3 ปีที่แล้ว +2

    ഉടയ്ക്കു സർ തേങ്ങാ.... 😍

  • @designalphabets
    @designalphabets 3 ปีที่แล้ว +1

    Sir office inte staff strongth kootu 😁

    • @AtticLab
      @AtticLab  3 ปีที่แล้ว

      👍👍👍

  • @aparnaparuz2568
    @aparnaparuz2568 3 ปีที่แล้ว +1

    Waiting 😍✨

  • @prateesh269
    @prateesh269 3 ปีที่แล้ว +1

    Actually I dnt understand y people are going behind vasthu.. Architect's are ment for design house, Their degree and designs are result of their hardwork, after designing going for vasthu consultant!!!! This is an Insult and huge disrespect to their degree...

    • @AtticLab
      @AtticLab  3 ปีที่แล้ว

      Thats true... Finally user/client is requesting that they want Vast measurements... What to do..

  • @amalkrishnak.s933
    @amalkrishnak.s933 3 ปีที่แล้ว +1

    Vasthu😍

  • @Motivatezz
    @Motivatezz 3 ปีที่แล้ว +22

    ആദ്യം വാസ്തു അനുസരിച്ച് ഒരു പ്ലാൻ ഉണ്ടാക്കുക എന്നിട്ട് ആ പ്ലാൻ എടുത്ത് എൻജിനീയർ ഉണ്ടാക്കിയ പ്ലാൻ ആണെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു വാസ്തുക്കരനെ കാണുക, നിങൾ കൊണ്ട് ചെന്ന പ്ലാൻ മാറ്റും എന്നതിൽ ഒരു തർക്കവും ഇല്ല, ഇനി ആ പുതിയ പ്ലാൻ എടുത്ത് മറ്റൊരു വാസ്ത്തുക്കാരനെ കാണിക്കുക തീർച്ചയായും പ്ലാൻ മാറ്റിയിരിക്കും. പണിയെടുക്കതെ കൊണ്ടുവന്ന ഡിസൈൻ പെർഫെക്റ്റ് ആണെന്ന് പറഞ്ഞ് പണം വാങ്ങുന്നവരല്ല വാസ്തു മമന്മാർ..

    • @AtticLab
      @AtticLab  3 ปีที่แล้ว +5

      Really true... 👍👍👍

    • @mujeebrahmants7787
      @mujeebrahmants7787 3 ปีที่แล้ว +4

      പണിത് വച്ച കട്ട്ളയുടെ അളവ് നോക്കീട്ട് ഏതാണ്ട് നൂലിന്റെയോ മുടിയുടെയോ അളവ് വ്യത്യാസം കണ്ട്പിടിച്ച ഒരു വിദ്വാനെ എനിക്കറിയാം.

  • @ironhand8474
    @ironhand8474 3 ปีที่แล้ว +1

    ഇവർ വസ്തു പുരുഷനെ വീട്ടിൽ കിടത്തിയിരിക്കുന്ന ചിത്രം നോക്കിയാൽ മാത്രം മതി. അങ്ങനെ ഒരാളുണ്ടെങ്കിൽ തീർച്ചയായും നടുവേദന വന്നു കിടപ്പിലായേനെ. ശരിക്കും അങ്ങനൊരു ആളുണ്ടെങ്കിൽ വാസ്തുക്കാരനെ എടുത്തിട്ട് പെരുമാറും അങ്ങനെ ഓടിച്ചു മടക്കിയാണ് വെച്ചിരിക്കുന്നത്.

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +1

    Still waiting ❤️

  • @Jk-fb9cf
    @Jk-fb9cf 3 ปีที่แล้ว +6

    പുതിയ വീട്ടിലേക്കു താമസം മാറിയതിനു ശേഷം ആർക്കെങ്കിലും ഒരു പനി വന്നാമതി ആള് പതറും.അപ്പോഴാണ് അയൽക്കാരൻ ശത്രുവിന്റെ ചോദ്യം
    "വാസ്തു നോക്കില്ലാല്ലേ"...😂😂😂

    • @AtticLab
      @AtticLab  3 ปีที่แล้ว

      True pls watch this... th-cam.com/video/XKBterNjnKw/w-d-xo.html

  • @thomastony00
    @thomastony00 3 ปีที่แล้ว +1

    Sir ൻ്റെ വീടിന് വാസ്തു നോക്കിയിരുന്നോ?

    • @AtticLab
      @AtticLab  3 ปีที่แล้ว +6

      Purely dependimg on my requirements..

    • @thomastony00
      @thomastony00 3 ปีที่แล้ว

      Thank you sir

  • @murugarajraghavan9355
    @murugarajraghavan9355 3 ปีที่แล้ว +3

    പനിക്ക് മരുന്ന് കഴിക്കുമ്പോ അത് കുറിച്ച് തന്ന ഡോക്ടറെ ഡൌട്ട് അടിക്കുന്ന ടീമുകൾ.. സ്വന്തം വീടിന്റെ പ്ലാന് വരപ്പിക്കുമ്പോ ഏതെങ്കിലും ഒരു വസ്തുക്കാരൻ മരണചുറ്റോ എന്നോ മറ്റോ പറഞ്ഞാൽ എല്ലാം തീർന്നു....

  • @vysakvnair4491
    @vysakvnair4491 3 ปีที่แล้ว +6

    കേരളത്തിലെ ഭൂരിഭാഗം വീടും വസ്തുനോക്കി ആണ് പണിയുന്നെന്തു . നമ്മുടെ കേരളത്തിൽ ഏതെങ്കിലും വലിയ രോഗം ഉള്ളവരോ അല്ലെങ്കിൽ പ്രകൃതി നാസത്തിൽ തകർന്ന വീടോ ഉള്ളവരെ എടുത്താൽ ഭൂരിഭാഗവും വസ്തു നോക്കിയ വീടുകളായിരിക്കും നോക്കാതെ വെച്ച വീടുകൾ കുറവ്യിരിക്കും (അത് നോക്കാതെ വെച്ചത് കൊണ്ടല്ല മറിച് എണ്ണത്തിൽ കുറവായതുകൊണ്ട് )അപ്പോൾ പിന്നെ ന്തു പ്രേശ്നമാണ് നോക്കിയാലും നോക്കിയില്ലെങ്കിലും. ചുമ്മാ കോമഡി

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      😀😀😀👍👍👍

  • @vijaypillai4569
    @vijaypillai4569 3 ปีที่แล้ว +3

    വാസ്തു 100 ശതമാനം വസ്തുത ഉള്ള ഒരു വിഷയമാണോ? അതിലെ സയൻസ് അംഗീകരിക്കാവുന്നതാണ്. പക്ഷെ വാസ്തുശാസ്ത്രത്തെ സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കുന്നവരാണ് ഏറെയും.

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      Its better not to foce people to unfollow their believe...

  • @mohanak9004
    @mohanak9004 3 ปีที่แล้ว +3

    ഇദ്ദേഹത്തിൻ്റെ എല്ലാ vedio യിലും വാസ്തു വിനെ കുറ്റം പറയാൻ ആണു പകുതിയിൽ കൂടുതൽ സമയവും ഉപയോഗിക്കുന്നത്.. എന്താണ് sir. ഇത്
    physics പഠിച്ച ഒരാൾക്ക് commerce മനസ്സിലാകില്ല അതുപോലെയാണ് താങ്കൾ പറയുന്ന കേട്ടാൽ... വാസ്തു കീസ്തു എന്തും ആകട്ടെ നമുക്കെന്താ
    താങ്കൾ വീട് പണിയു... വാസ്തു വിൻ്റെ ഗുണവും ദോഷവും house owners ന് അല്ലെ അവർ നോക്കിക്കോളും ..... അതല്ലേ അതിൻ്റെ ഒരിത്...
    Than

    • @AtticLab
      @AtticLab  3 ปีที่แล้ว +9

      Dear brother we are discussing about what is happening in our world... Yaadhrathyam parayunnath kuttam parayuka ennanenkil anganeyum vyakyaanikaam... No way to educate people.. 😀😀🙏🙏🙏

  • @francislooka7372
    @francislooka7372 ปีที่แล้ว +1

    ഇതിലൊന്നും ഒരു കാര്യവുമില്ല. പൂജാരിമാരുടെയും അച്ചൻ മാരുടെയും മുസ്ല്ലിയാക്കൻമാരുടെയും വഴറ്റി പിഴപ്പ്😂😂😂

    • @AtticLab
      @AtticLab  ปีที่แล้ว

      😂😂😂