ചക്കക്കുരു ഇനി പഴയ ചക്കക്കുരുവല്ല! ക്വിന്‍റലിന് 2,500 രൂപ വരെ കിട്ടും, എങ്ങനെയെന്നല്ലേ, കാണാം...

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 220

  • @minnalytshorts4039
    @minnalytshorts4039 3 ปีที่แล้ว +149

    *അമ്പോ ഇന്ന് എല്ലാരും പ്ലാവിന്റ മുകളിൽ ഉണ്ടാകും 😂😄... 😁*

    • @kannurjyothish4381
      @kannurjyothish4381 3 ปีที่แล้ว +4

      മുകളിൽ കയറിയാൽ ചക്കക്കുരു കിട്ടുവോ

    • @jishna
      @jishna 3 ปีที่แล้ว

      😀😀😀😀

    • @thahapc2289
      @thahapc2289 3 ปีที่แล้ว +1

      100kg 2500... 🤣🤣 oru 10 or 20 plaavenkilum undaavanam 100kg kittuvaan vendi... 🤣🤣

    • @AbHi-ym9wp
      @AbHi-ym9wp 3 ปีที่แล้ว +1

      ഇപ്പൊ കേറീട്ടെന്തിനാ കാറ്റുകൊള്ളാനോ 🥴, ചക്കയൊക്കെ തീർന്നു

  • @nazry205
    @nazry205 3 ปีที่แล้ว +126

    ലോക്ക് ഡൌൺ വന്നത് കൊണ്ട് കേരളത്തിൽ ചക്കകുരു ഒന്നും വിൽക്കാനില്ല .എല്ലാം കറി വെച്ച് തീർന്നു 😄😄

  • @Rockey_VR
    @Rockey_VR 3 ปีที่แล้ว +166

    100 kg ആണ് ഒരു ക്വിന്റൽ എന്നു പെട്ടെന്ന് ആരും ഓർക്കുകയില്ലായിരുക്കും,
    അതിനു എത്ര ചക്ക വേണ്ടി വരുമായിരിക്കും 🧐

    • @muhamedhassan7397
      @muhamedhassan7397 3 ปีที่แล้ว +9

      Appo 1kg kke ₹25 😒

    • @sujithkulangara2125
      @sujithkulangara2125 3 ปีที่แล้ว +1

      Veruthea thodiyil kidannu povallea,?

    • @melvinpaul1200
      @melvinpaul1200 3 ปีที่แล้ว

      Njanum vicharichu.

    • @Unknown-kp5li
      @Unknown-kp5li 3 ปีที่แล้ว +5

      ഒരു കിലോക്ക് 25 അയ്നാണ്

    • @sarath4238
      @sarath4238 3 ปีที่แล้ว +3

      1kg 25₹ kittiyal പുളിക്കോ??

  • @Jaguargmail1982
    @Jaguargmail1982 3 ปีที่แล้ว +30

    വീട്ടിൽ എന്നും ചക്കക്കുരു ആയപ്പോൾ അതെടുത്തു കളഞ്ഞ ഞാൻ.
    ഈ വാർത്ത കേട്ടപ്പോൾ 🙄🙄🙄🙄

  • @meghasnair8062
    @meghasnair8062 3 ปีที่แล้ว +97

    കടവും കടത്തിണ്ണയും ആയി , ആർക്കും വേണ്ടാതെ കിടന്ന ചക്ക കുരു അല്ല...
    AL ചക്ക കുരു 😎💥

  • @Heshan-tg9tr
    @Heshan-tg9tr 3 ปีที่แล้ว +15

    കേരളം സുഗന്ധപൂരിതമാകട്ടെ 🌋

  • @shihabma6850
    @shihabma6850 3 ปีที่แล้ว +43

    ഇത് അറിഞ്ഞ... ലെ ചക്ക കുരു ഇനി വെറും ചക്ക കുരു അല്ല...അൽ ചക്ക കുരു 😜

    • @av7206
      @av7206 3 ปีที่แล้ว +4

      😂

    • @shaziya3600
      @shaziya3600 3 ปีที่แล้ว +3

      Al shake chaka kurru 😂

  • @raiza7607
    @raiza7607 3 ปีที่แล้ว +12

    ചക്ക കുരു
    മാന്ത്രിക ശബ്ദ ത്തിന്റെ
    രാജ കുമാരൻ 😜

  • @shefeekollam
    @shefeekollam 3 ปีที่แล้ว +86

    അന്തിയാമങ്ങളിൽ വീടുകളിൽ ഉഗ്രസ്ഫോടനം നടത്താൻ കാരണക്കാരനായ വെടിമരുന്ന് 😂😂 ആയ ചക്കക്കുരു ഇത്ര ഉന്നതിയിലേക്കോ? 😳😳😳 ഹമ്പട കേമാ

    • @rajaneeshv.k5717
      @rajaneeshv.k5717 3 ปีที่แล้ว +1

      😆😆😆😆

    • @tecknowledgeindia2428
      @tecknowledgeindia2428 3 ปีที่แล้ว +5

      ദൈവത്തെ ഓർത്തു ഇനി ഇങ്ങനൊന്നും പറയല്ലേ.... ചിരിച്ച് ഒരു വഴിയായി 🙏🙏

    • @n4tech125
      @n4tech125 3 ปีที่แล้ว +2

      😀😂🤣🤣

    • @shefeekollam
      @shefeekollam 3 ปีที่แล้ว +1

      @@tecknowledgeindia2428 😜😜

    • @AjmalAju-uz9qp
      @AjmalAju-uz9qp 3 ปีที่แล้ว +1

      😄😄😄😄

  • @raijasraiju1627
    @raijasraiju1627 3 ปีที่แล้ว +66

    ചക്കക്കുരുവിന് വരെ വിലയുണ്ട് മനുഷ്യനെ ഇല്ലാതുള്ളൂ...

  • @user-ir6br6jb2j
    @user-ir6br6jb2j 3 ปีที่แล้ว +74

    നൂറു കിലോക്ക് രണ്ടായിരത്തി അഞ്ഞുറു രൂപ എന്നത് ഞെട്ടിക്കുന്ന ഒന്നാണോ

    • @faizal_faiz
      @faizal_faiz 3 ปีที่แล้ว +10

      1kg 25rps aayillea

    • @Ysolueq
      @Ysolueq 3 ปีที่แล้ว +6

      നമ്മൾ പലപ്പോഴും ഒഴിവാകുന്ന ഒന്നല്ലേ

    • @shabeerkiliyamannil
      @shabeerkiliyamannil 3 ปีที่แล้ว +9

      കിലോ 25 രൂപ അത്രെ ഒള്ളൂ

    • @thug43
      @thug43 3 ปีที่แล้ว +2

      @@shabeerkiliyamannil ath pore aliyaa😂😂💯

    • @theunion2303
      @theunion2303 3 ปีที่แล้ว +1

      Avarude kannil valuthayirikkum😀

  • @subairtk4601
    @subairtk4601 3 ปีที่แล้ว +42

    വെറുതെ വളിവിട്ട് ഗ്യാസ്പരുവത്തിൽ കളഞ്ഞിരുന്ന ചക്കക്കുരുവരെ ഇപ്പോൾ മാന്യനായി 😜

  • @mohammadashraf8863
    @mohammadashraf8863 3 ปีที่แล้ว +2

    Very good job 👌👌👌
    Masha Allah
    Tabaraka Allah

  • @kingfishers3732
    @kingfishers3732 3 ปีที่แล้ว +5

    പറച്ചിൽ കേട്ടാൽ തോന്നും ഒരു കിലോയ്ക്ക് ആണ് 2500 എന്നാണ്......

  • @Ashokankkala
    @Ashokankkala 3 ปีที่แล้ว +8

    പ്രവാസികൾക്ക് ഇത് വലിയ വിലായി തോന്നില്ല ഗൾഫ് നാടുകളിൽ കിലോയ്ക്ക് ഇന്ത്യൻ മണി 300 രൂപക്ക് മുകളിൽ കൊടുക്കണം

  • @jaisygeorgr9845
    @jaisygeorgr9845 3 ปีที่แล้ว +5

    Here in super market itself we are giving more price per kg .

  • @India19479
    @India19479 3 ปีที่แล้ว +10

    ചക്ക ഫാൻസ് 👍👍

  • @racestartherealstar9153
    @racestartherealstar9153 3 ปีที่แล้ว +1

    Use full

  • @saleenamuneer4161
    @saleenamuneer4161 3 ปีที่แล้ว +2

    ചക്കക്കുരു ക്യാൻസർ നെയും പ്രതിരോധിക്കാൻ കഴിവുള്ളതാണ്. അതുകൊണ്ട് അവനവൻ കഴിക്കുന്ന ചക്കയുടെ കുരു വെങ്കിലും, കഴിക്കാൻ ശ്രമിക്കാലോ

  • @jameelaabaya7490
    @jameelaabaya7490 3 ปีที่แล้ว +1

    Gulfil nalla vilayund chakkakuruvin

  • @kamarunnisak6163
    @kamarunnisak6163 3 ปีที่แล้ว

    Anji chechi onathin veettil varumo

  • @suneerbabuedathanattukara8503
    @suneerbabuedathanattukara8503 3 ปีที่แล้ว

    All the best

  • @yadhukrishnan3689
    @yadhukrishnan3689 3 ปีที่แล้ว

    Padikune samayath vallo plav natal mathiaarunuuu

  • @jasirpjasir6169
    @jasirpjasir6169 ปีที่แล้ว

    പ്ര്ര്ര്ർ പ്ര്ര്ര്ർ പൃർ.. ഈ ശബ്ദം ലോകം മൊത്തം ഉയരട്ടെ.....

  • @AjmalAju-uz9qp
    @AjmalAju-uz9qp 3 ปีที่แล้ว

    Ivde.. Dubai l....chakkayude..cheriya .oru..kashnathin...ethra...dirham ..ane...Vila..kettal..njettum

  • @nizamudeenhusain8895
    @nizamudeenhusain8895 3 ปีที่แล้ว +7

    ഒരു കിലോ 25രൂപ അല്ലേ... ഒരു സൈഡായിട്ട് നടത്താം....

  • @ajayakumar746
    @ajayakumar746 3 ปีที่แล้ว +2

    നാട്ടിൻപുറത്തെ കടകളിൽ പോലും കിലോ 40 രൂപ വരെ വിലയുണ്ട്.ലുലു മാളിൽ ഒരിക്കൽ 65 രൂപയെന്ന് എഴുതി വച്ചിരുന്നു.

  • @varshak5741
    @varshak5741 3 ปีที่แล้ว

    Kg 25 alle.. athinte irattide iratti koduthitta ithu kadennu vaangunnathu

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +3

    ഗൾഫിലെ ഹൈപ്പർ മാർക്കറ്റുകളിൽ ചക്ക കുരു കിലോ 400 രൂപ വരെ വരും അതും അത്ര വലിയ ക്വാളിറ്റി ഉള്ളത് അല്ല

  • @sreerajaps
    @sreerajaps 3 ปีที่แล้ว

    Respect 👌🏻👍

  • @shahul957
    @shahul957 3 ปีที่แล้ว

    അതിശക്തം 👍

  • @user-th6ff1mb6z
    @user-th6ff1mb6z 3 ปีที่แล้ว

    നന്നായി വരട്ടെ 👍👍👍👍👍

  • @abbasmam3692
    @abbasmam3692 3 ปีที่แล้ว

    ചക്ക കുരു ഷെയ്ക് ഉഷാറാണ്..

  • @surejsrsr113
    @surejsrsr113 3 ปีที่แล้ว

    Vali Valii ...Vazhi

  • @nijasgafoor3114
    @nijasgafoor3114 3 ปีที่แล้ว

    UAE lu per kg 100 dhs above und,,

  • @ajithkc2621
    @ajithkc2621 3 ปีที่แล้ว +5

    1 ക്വിന്റൽ = 100 കിലോ. അപ്പോൾ കിലോക്ക് 25 രൂപ. ചക്കക്കുരുവിന് കിലോക്ക് 25 രൂപ കിട്ടും എന്നു പറഞ്ഞാൽ പോരെ?

  • @Kk-fr7tj
    @Kk-fr7tj 3 ปีที่แล้ว +3

    തേങ്ങ ആൾക്കാര് കാണാൻ എന്തൊക്കെ ഡയലോഗ് അതായത് ഒരു കിലോയ്ക്ക് 25 രൂപ അതിൽ കൂടുതൽ കൊടുക്കണം സൂപ്പർ മാർക്കറ്റിൽ ചക്കക്കുരുവിന് എന്തായാലും അവരുടെ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @munaftm
    @munaftm 3 ปีที่แล้ว

    Address kittumo

  • @muhsinac9601
    @muhsinac9601 3 ปีที่แล้ว

    Courier veno

  • @habeebakizhakkil3395
    @habeebakizhakkil3395 3 ปีที่แล้ว

    Kollallo 😎

  • @kvprasad2542
    @kvprasad2542 3 ปีที่แล้ว +4

    എന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റിയ ചക്ക ക്കും കുരുവിനും നന്മകൾ നേരുന്നു 🤣

  • @razirockz
    @razirockz 3 ปีที่แล้ว

    1 kg chakkakk 1lasham rupha tharumo ennal load kanakkinu njan tharam

  • @rasheedk2936
    @rasheedk2936 3 ปีที่แล้ว +2

    അപ്പോൾ ഒരു കിലോ ചക്കകുരുവിന്ന് ഇരുപത്തഞ്ചു രൂപ അതിന്നിപ്പോൾ എത്ര ചക്ക വേണം

  • @habeebakizhakkil3395
    @habeebakizhakkil3395 3 ปีที่แล้ว

    Ithu kond juice undakkiyirunnu

  • @suniltravelvlogs2301
    @suniltravelvlogs2301 3 ปีที่แล้ว

    Poli

  • @mohammedfazil0490
    @mohammedfazil0490 3 ปีที่แล้ว

    Vilkanulla address koodi thannirunnenkil

  • @iconcreation1235
    @iconcreation1235 3 ปีที่แล้ว +1

    എൻെറ വീട്ടിലേ ചക്കകുരു ഇതൊന്നും അറിഞ്ഞില്ല ആരും പറഞ്ഞില്ല ....

  • @nishadsharafudheen5802
    @nishadsharafudheen5802 3 ปีที่แล้ว

    GCC countriesil chakakkuru nalla vila koduth vaanganam. 😄 saudiyil 1 kg ekadesham 1700 roopa varunnundu🙁

  • @skk3245
    @skk3245 3 ปีที่แล้ว

    100 kiloku Rs 2500 oru kilo ku 25 roopa, fried kiloku lulu mall lu 1000 roopa undu

  • @ejasahammed1681
    @ejasahammed1681 3 ปีที่แล้ว

    Churukki paranjal 1 kg 25 roopa. Enthayalum sambavam kollaam 👍👍

  • @nithinpv7926
    @nithinpv7926 3 ปีที่แล้ว

    Saudi Arabia 10 Riyal

  • @anoopc8492
    @anoopc8492 3 ปีที่แล้ว

    Ente kilavi talle 1kwintal is 100kg.Then for 1kg 25 rs. 😁.evakkokke talakkakathbonnumbille.100kg chakkakuru... venamengil...etrakku venam. ..bodham illatha talla

  • @alphoalka5908
    @alphoalka5908 3 ปีที่แล้ว

    1 kg 25

  • @abhinavkrishna7649
    @abhinavkrishna7649 3 ปีที่แล้ว

    Quintal 2500 = kg 25

  • @musthafamustha2860
    @musthafamustha2860 3 ปีที่แล้ว +14

    നിങ്ങൾ മീഡിയകൾക്ക് കോവിസ് മഹാമാരിയും ടെസ്റ്റ് പോസിറ്റീവിറ്റിയും ചർച്ച ചെയ്താൽ പോരെ
    ചക്കക്കുരുവിനെ വെറുതെ വിടൂ

    • @faiz-fu9ss
      @faiz-fu9ss 3 ปีที่แล้ว +11

      Covid mathramalla vartha chettaa..Ith oru puthiya arivanu...

    • @shafeeqp1501
      @shafeeqp1501 3 ปีที่แล้ว +3

      Endhinaa kelkkan vanne covid vaartha maathram kettal pore

    • @musthafamustha2860
      @musthafamustha2860 3 ปีที่แล้ว

      @@shafeeqp1501 I am sorry brother

    • @basilabraham890
      @basilabraham890 3 ปีที่แล้ว +2

      Iyal etha 😂😂

    • @shafeeqp1501
      @shafeeqp1501 3 ปีที่แล้ว

      @@musthafamustha2860 🥰🥰🥰🥰

  • @haleemanp
    @haleemanp 3 ปีที่แล้ว +1

    25 per kilo?😐

  • @Hazeljude4447
    @Hazeljude4447 3 ปีที่แล้ว

    100kg anu 1 quintal

  • @ashiqueash6950
    @ashiqueash6950 3 ปีที่แล้ว +11

    വളരെ കുറവ്. 100kg/-
    മാറിപ്പോയതാണോ....
    25000/- ഒക്കെ...

  • @akbarmohammed425
    @akbarmohammed425 3 ปีที่แล้ว +15

    ചക്കക്കുരു കഴിച്ച് വളി വിട്ടവർ 💩 എത്ര പേർ ഉണ്ട്, കൈ പൊക്കുക ✋, ഹാജർ 📝എടുക്കാനാ...

  • @AjmalAju-uz9qp
    @AjmalAju-uz9qp 3 ปีที่แล้ว

    Itha .paranjath.. oraleyum..Vila..kurach...kanaruthenn😄

  • @munminmuh
    @munminmuh 3 ปีที่แล้ว

    ചക്ക കുരു choos 😋😋ട്ടോ

  • @unnianeeshalappuzha9474
    @unnianeeshalappuzha9474 3 ปีที่แล้ว

    💥💥💥💥🙏

  • @zainulabideenuk3648
    @zainulabideenuk3648 3 ปีที่แล้ว +1

    1 കിലോ 25 രൂപ അത്ര മതി
    കൂടുതൽ ഡെക്കറേഷൻ വേണ്ട

  • @gokulpkv
    @gokulpkv 3 ปีที่แล้ว

    1 kg = 25

  • @uchuuuuchu7925
    @uchuuuuchu7925 3 ปีที่แล้ว

    1kg 25 roopa

  • @mjdahmad1997
    @mjdahmad1997 3 ปีที่แล้ว

    1kg 25 /100 kg 2500

  • @deepakmonu1844
    @deepakmonu1844 3 ปีที่แล้ว

    Ithu evade kodukanam

  • @shajirpppp840
    @shajirpppp840 3 ปีที่แล้ว

    ചക്ക കുരു തിന്നു gas ഉത്പാദനം നടത്താൻ പറ്റുമോ എന്ന് ആലോജിച് കൂടെ.

  • @ahammedve1048
    @ahammedve1048 2 ปีที่แล้ว +1

    SugarinnPattumo🙆😫😭

  • @rahulkr9125
    @rahulkr9125 3 ปีที่แล้ว +2

    Don't travel to Dubai or Saudi through Green Oasis travel agency,. Because we all are trapped here

    • @Tp10146
      @Tp10146 3 ปีที่แล้ว

      Eth avidethe agencyaaa

    • @Alekhine-lr9cp
      @Alekhine-lr9cp 3 ปีที่แล้ว

      What happened ?

  • @shubu522
    @shubu522 3 ปีที่แล้ว

    Athayathu 100kg chakkakuru 2500 rupa.

  • @misiriyamichi786
    @misiriyamichi786 3 ปีที่แล้ว

    Chakkakuru und 2500 roop thannal tharam

  • @redeagles007
    @redeagles007 3 ปีที่แล้ว +4

    കിലോ 25 രൂപ... ഓക്കേ.. 😂😂

  • @sameehanayeem7134
    @sameehanayeem7134 3 ปีที่แล้ว

    Ee varthyokke pande manorma konduvnnk

  • @sojisreejith6337
    @sojisreejith6337 3 ปีที่แล้ว

    Gulf loke kilogram nu kittum ee rate ennu oru news pand kandirunnu

  • @Abdulsamad-cf3st
    @Abdulsamad-cf3st 3 ปีที่แล้ว

    Endina valichu neettunnad

  • @itsupport3023
    @itsupport3023 3 ปีที่แล้ว

    നമ്മുടെ നാട്ടിലെ ചക്കക്കുരു എല്ലാരും ഉപയോഗിക്കുന്നുണ്ട്. ആരും ചക്ക കുരുവിനെ വേസ്റ്റ് ആക്കുന്നില്ല നമ്മുടെ നാട്ടിൽ ഇതിനേക്കാൾ നല്ല വില കിട്ടുന്നുണ്ട്

  • @shennyjose3028
    @shennyjose3028 3 ปีที่แล้ว

    Nellinu vila 2800 aanu
    Chakka kuru 2500!

  • @vijayanpillai80
    @vijayanpillai80 3 ปีที่แล้ว

    ചക്കക്കുരു ഷേക്ക് ആണ് ലോക് ഡൗണിലെ താരം

  • @haris9403
    @haris9403 3 ปีที่แล้ว

    1kg =25 rupees ayunaaan

  • @skk3245
    @skk3245 3 ปีที่แล้ว

    2 chakka venam oru kilo kuru kittan athinu 25 roopa bayangakara vila. kiloku minimum 100 roopa venam, mall lu oke 1000 vare roopa undu

  • @gfrcompany7234
    @gfrcompany7234 3 ปีที่แล้ว

    1 kg = 25 Rs

  • @janardhananjanardhanan.r8652
    @janardhananjanardhanan.r8652 3 ปีที่แล้ว

    എന്റെ ന്യൂസ് കാരെഇവരൂടെഫോൺനബർതന്നുടെ.വല്ലാത്തചാതിതന്നെ.............

  • @mystictech629
    @mystictech629 3 ปีที่แล้ว

    കിലോക്ക് 25

  • @user-mk3id5ux6f
    @user-mk3id5ux6f 3 ปีที่แล้ว +1

    പണ്ട് തെങ്ങും കവുങ്ങും വെട്ടികളഞ്ഞ് റബർ വെച്ചവർ ഇനി റബർ വെട്ടിക്കളഞ്ഞ് പ്ലാവ് വെക്കാൻ സാധ്യത ഉണ്ട്

  • @turbo7419
    @turbo7419 3 ปีที่แล้ว

    Kg 25 🙄

  • @mishabcutz5748
    @mishabcutz5748 3 ปีที่แล้ว +1

    💪💪💪💪💪🥰🥰🥰👍👍👍

  • @vin7769
    @vin7769 3 ปีที่แล้ว +1

    ഒരു കിന്റൽ ഒക്കെ എവിടുന്ന് കിട്ടാനാ

  • @Siniabraham75
    @Siniabraham75 3 ปีที่แล้ว +3

    Ente veettil plaav vettiyathinte pittedivasam thanne ee news idanam😂😠

  • @delbinumman3058
    @delbinumman3058 3 ปีที่แล้ว +3

    2500 അല്ലെ 25000 ഒന്നും അല്ലാലോ ഞെട്ടാൻ

    • @justicemp3200
      @justicemp3200 3 ปีที่แล้ว

      Kilo 25 , So near to 1 Kg rice

  • @user-hk8hg2rw5k
    @user-hk8hg2rw5k 3 ปีที่แล้ว

    ഞാൻ അത് വെറുതെ കളയാറില്ല അടുപ്പിൽ ഇട്ടു ചുട്ടു തിന്നും 🤤🤤🤤

  • @murukarajp3665
    @murukarajp3665 3 ปีที่แล้ว

    ചക്കക്കുരു വിന്റെകാര്യത്തിലുംതീരുമാനമായി

  • @user-zq3om4oy3e
    @user-zq3om4oy3e 3 ปีที่แล้ว

    ഇത്രകാലം എവിടെയായിരുന്നു 😒എത്ര തിന്നുതീർത്തു 😌😌

  • @shabeerkiliyamannil
    @shabeerkiliyamannil 3 ปีที่แล้ว +5

    കിലോ 25 രൂപ അത്രേ ഒള്ളൂ

  • @ajileshps2108
    @ajileshps2108 ปีที่แล้ว

    തീരെ വില ഇല്ല. അതിലും നല്ലത് ചക്കക്കുരു പുഴുങ്ങി തിന്നുന്നതാണ്. Protin rich food

  • @samicpful
    @samicpful 3 ปีที่แล้ว

    ചക്കക്കുരു കയ്യിൽ വെക്കേണ്ട മൂപ്പർക്ക് RDX ന്റെ പ്രവർത്ഥനക്ഷമതയാണ് 😄

  • @songs5264
    @songs5264 3 ปีที่แล้ว

    ചക്ക കുരു ദുബായിൽ ആയിരങ്ങൾ ആണ് കിലോക്ക് വില

  • @Dreamcatcher-ti8oe
    @Dreamcatcher-ti8oe 3 ปีที่แล้ว

    1kg 25Rs😃 2 plavu undu but100kg okke engane aakana..!!!

    • @skk3245
      @skk3245 3 ปีที่แล้ว

      1 chakka lu 1kg kittum athu dry ayal pinne kurayum

  • @feminlassajnas1769
    @feminlassajnas1769 3 ปีที่แล้ว +4

    ചക്കക്കുരുവിന് വിദേശ രാജ്യങ്ങളിൽ നല്ല demand ആണ്. അത് കൊണ്ട് 100 കിലോക്ക് 2500 രൂപ വലിയ പൈസ ഒന്നുമല്ല. ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും കിട്ടണം

    • @sathyantk8996
      @sathyantk8996 3 ปีที่แล้ว +1

      വൈറ്റ് കോളർ ജോലിയും വേണം 10000, രൂപയും കിട്ടണം ലോണും കിട്ടണം 25 രൂപക്കുള്ള പണിയൊന്നും പറ്റില്ല അതാൺട്രാ മലയാളി

  • @achusmon4680
    @achusmon4680 3 ปีที่แล้ว

    തെങ്ങൊക്കെ വെട്ടി ചക്ക വെച്ചാലോ