T D Ramakrishnan 10 | Charithram Enniloode 1703 | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 90

  • @vineethtv9487
    @vineethtv9487 4 ปีที่แล้ว +62

    സിനിമ പ്രവർത്തകരെക്കാലും മറ്റു മേഖലയിലുള്ള ചരിത്രം എന്നിലൂടെയാണ് കേൾക്കാനും കാത്തിരിക്കാനും ഒരു ഇത്‌....

  • @travelmedia5992
    @travelmedia5992 4 ปีที่แล้ว +19

    സൂപ്പർ
    ഞാൻ റെയിൽവേയിൽ പോയിന്റ്‌സ്മാൻ ആണ്, ഒരു നൂറായിരം അനുഭവങ്ങൾ കാണും റെയിൽവേ ജീവിതത്തിൽ ഓർത്തു വെക്കാൻ ♥️♥️♥️

  • @lifeofarsh4993
    @lifeofarsh4993 4 ปีที่แล้ว +19

    Ithe polula aalkaare konduvarunna safaritv 😍😍😍

  • @adhil6971
    @adhil6971 4 ปีที่แล้ว +19

    Energy factory for Kerala ... I proud to watching all programmes safari tv ... big salute TDR sir😊

  • @arshidbacker2062
    @arshidbacker2062 4 ปีที่แล้ว +4

    100 ബുക്കുകൾ വായിച്ച അറിവുകൾ ലഭിക്കുന്നുണ്ട് ഈ വാക്കുകളിൽ നിന്ന് 👌🏻👌🏻❤️

  • @sivaprasada5077
    @sivaprasada5077 4 ปีที่แล้ว +10

    മാതൃഭൂമിയില്‍ ആഴ്ച‍പതിപ്പില്‍ വന്നു കൊണ്ടിരിക്കുന്ന സാറിന്‍റെ 'പച്ച മഞ്ഞ ചുവപ്പ്' എന്ന നോവലിന്‍റെ കഥാ പശ്ചാത്തലം അങ്ങയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള‍്‍‍ തെളിഞ്ഞുവരുന്നു...

  • @moiduparambil1755
    @moiduparambil1755 4 ปีที่แล้ว +13

    Very interestingRailway store . when passing train I was always given tata to garde. Because gard always re responding persons . never made disappointed.

  • @ASRUNTHI
    @ASRUNTHI 4 ปีที่แล้ว +11

    രാത്രിയാണ് കേൾക്കാര്‌... ഒരു കഥ കെട്ടുറങ്ങുന്ന സുഖം... 😍😍😍🥰

  • @muhammedrijas445
    @muhammedrijas445 4 ปีที่แล้ว +3

    TD മാഷിനെ പരിചയം അദ്ദേഹത്തിൻ്റെ കൃതികളിലൂടെയാണ്. അതിന് അതീതനായ TD മാഷിനെ പരിചയപ്പെടുത്തിയ safari ചാനലിനോട് സ്നേഹം.

  • @sajithss3476
    @sajithss3476 4 ปีที่แล้ว +4

    ഒന്നും തുറന്നു പറയാതെ പോലെ എങ്കിലും ഒരു കൗതുകത്തോടെ കണ്ടിരിക്കാൻ interest ആണ് പിന്നെ മൈക് ന്റെ clear മാരകം 2 ചുണ്ടുകൾ തട്ടുന്ന അ സൗണ്ട് പോലും എന്ത് clarity ആണ് wow

  • @vinodvipin803
    @vinodvipin803 4 ปีที่แล้ว +9

    മങ്കര, പറളി... പാലക്കാട്‌ ♥️ നാട്ടുകാരൻ

  • @arshidbacker2062
    @arshidbacker2062 4 ปีที่แล้ว +2

    Safari will definitly create a positive and creative influence among malayalees❤️❤️good works👌🏻👌🏻

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 4 ปีที่แล้ว +7

    Good selection Safari Tv
    Waiting for Sreenivasan😍

  • @kgheevarghesemathai5410
    @kgheevarghesemathai5410 2 ปีที่แล้ว

    For the last few years I am watching safari channel. Tremendous knowledge.

  • @rahulrajmk1846
    @rahulrajmk1846 4 ปีที่แล้ว +16

    ഇങ്ങളിങ്ങനെ പറഞ്ഞോണ്ടിരുന്നോളീീ, ഞങ്ങളിങ്ങനെ കേട്ടോണ്ടിരുന്നോളാം

  • @SOUMYAJOSEPH-z9l
    @SOUMYAJOSEPH-z9l ปีที่แล้ว +1

    പച്ച മഞ്ഞ ചുവപ്പ് എന്ന അദ്ദേഹത്തിന്റെ കൃതി വായിച്ച ശേഷം അദ്ദേഹത്തെ കേൾക്കുമ്പോൾ ആ കഥയിലൂടെ യാത്ര ചെയ്യാൻ സാധിക്കുന്നു.

  • @jalajabhaskar6490
    @jalajabhaskar6490 4 ปีที่แล้ว +12

    In 1993 June my 28yr old cousin died near Coimbatore.. accident or suicide ..no one knows...when he was narrating it brought back those memories

  • @സമാധാനംവേണം
    @സമാധാനംവേണം 4 ปีที่แล้ว +3

    Very informative.. Thank you sir & Safari Channel 🌹

  • @josekurien8781
    @josekurien8781 4 ปีที่แล้ว +6

    TDR sir thanks for your railway life. Pls continue very interesting

  • @binus4690
    @binus4690 4 ปีที่แล้ว +2

    Seeing at 11.30.nice narration

  • @SOUMYAJOSEPH-z9l
    @SOUMYAJOSEPH-z9l ปีที่แล้ว +1

    പച്ച മഞ്ഞ ചുവപ്പ് എന്ന അദ്ദേഹത്തിന്റെ കൃതി വായിച്ച ശേഷം അദ്ദേഹത്തെ കേൾക്കുമ്പോൾ ആ കഥയിലൂടെ യാത്ര ചെയ്യാൻ സാധിക്കുന്നു

  • @00badsha
    @00badsha 2 ปีที่แล้ว

    Thanks for sharing

  • @niamathmedia
    @niamathmedia 4 ปีที่แล้ว +5

    Its very interesting

  • @mranilkumarnair5437
    @mranilkumarnair5437 4 ปีที่แล้ว

    Thank you sir for the simple yet invaluable information

  • @alicechirayil2961
    @alicechirayil2961 4 ปีที่แล้ว

    Very interesting experience, good narration 👏👏

  • @alappuzha9
    @alappuzha9 4 ปีที่แล้ว

    Nannayitunnd sir .. thudaruga .. railways ennumm ishtamulla vishayamaannu

  • @Armindfulness
    @Armindfulness 4 ปีที่แล้ว

    Nice Talk, hats off to Safari

  • @godsonantony4172
    @godsonantony4172 4 ปีที่แล้ว +5

    Playing in 1.5x is good.

    • @pvv300
      @pvv300 4 ปีที่แล้ว +1

      കഥ പറയുന്നത് ഒരു മനുഷ്യനാണ്. റോബോട്ടാക്കരുത്

  • @aarati22
    @aarati22 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് ♥️♥️♥️♥️

  • @kesavanvn3661
    @kesavanvn3661 4 ปีที่แล้ว +1

    വളരെ വിജ്ഞാന പ്രദം

  • @shakirnokhba9816
    @shakirnokhba9816 4 ปีที่แล้ว +1

    Interesting 👌👌👌👍

  • @modusoperandi1245
    @modusoperandi1245 4 ปีที่แล้ว +30

    മോഡസോപ്പ്രാണ്ടി ഫാൻസ് ഉണ്ടോ ഇവിടേ??

    • @munnasvlog9275
      @munnasvlog9275 4 ปีที่แล้ว +1

      പിന്നെ .......
      അ സീരീസ് മുഴുവൻ കണ്ട് തീർന്നു

    • @shajudesigner9357
      @shajudesigner9357 4 ปีที่แล้ว

      അയാളൊരു സംഭവമാണ്ട്ടോ

    • @sreekumar2548
      @sreekumar2548 4 ปีที่แล้ว

      😂🤣

    • @modusoperandi1245
      @modusoperandi1245 4 ปีที่แล้ว +2

      @@shajudesigner9357 നമ്മൾ വാട്സപ്പ് ഗ്രൂപ്പ് വരേ ഉണ്ടാക്കീ.....സാറിനെ കോൺടാക്റ്റ് ചെയ്യാറും ഉണ്ടേ.....അത്രക്ക് അഡിക്റ്റ് ആയി പോയീ....

    • @sandeepks1159
      @sandeepks1159 4 ปีที่แล้ว

      @@modusoperandi1245 ennekudionnu aa groupil add chyamo njnum valyaoru fana

  • @travelmedia5992
    @travelmedia5992 4 ปีที่แล้ว +7

    ഞാനും ഒരു റെയിൽവേ ജീവനക്കാരൻ ആണ്....

    • @rr6338
      @rr6338 2 ปีที่แล้ว

      @@mumthazmuhammed2566 ippo alle

  • @vijayanpillai80
    @vijayanpillai80 4 ปีที่แล้ว +4

    നെല്ലായി എക്സ്പ്രസ്സ് ദുരന്തം 1995 ഇൽ ആണ് .lokur _ danishpet സ്റേഷനുകൾക്ക് ഇടക്കാണ് .ഇന്ത്യൻ റെയിൽവേ യില് അപൂർവം ആയി മാത്രം ഉള്ള twin single line സംവിധാനം ഉള്ള സെക്ഷൻ ആണ്. അതിൻ്റെ problem ആകാം ഒരു കാരണം.എന്തായാലും ക്യാബിൻ മാനെ ആണ് ആ ശിക്ഷിച്ചത് .

  • @meenakondath5256
    @meenakondath5256 4 ปีที่แล้ว

    Interesting....

  • @arjunvp430
    @arjunvp430 4 ปีที่แล้ว +1

    TDR♥️♥️♥️

  • @jalajabhaskar6490
    @jalajabhaskar6490 4 ปีที่แล้ว +1

    Interesting

  • @sidharthpradeep6132
    @sidharthpradeep6132 4 ปีที่แล้ว

    Safari 🔥🔥

  • @illyasvalliyad4766
    @illyasvalliyad4766 4 ปีที่แล้ว +1

    good

  • @jobydevasia2039
    @jobydevasia2039 4 ปีที่แล้ว

    Praise God

  • @abupary8164
    @abupary8164 4 ปีที่แล้ว +2

    Thanks for the nice presentation and information. I think Kerala lost a good teacher since you opted Railway.

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️

  • @indian6346
    @indian6346 4 ปีที่แล้ว

    ആശംസകൾ.

  • @amaljoy3604
    @amaljoy3604 4 ปีที่แล้ว

    Nice

  • @sarathnairkinayath7435
    @sarathnairkinayath7435 4 ปีที่แล้ว +5

    Santhosh sir... request und...
    Charithram enniloode yil
    Jacob Thomas ips sir
    Nambi Narayanan sir
    Rishi Raj Singh sir
    Kondu varumo? Oru cheriya request aanu..

    • @jessypinkman5816
      @jessypinkman5816 4 ปีที่แล้ว

      Jacob Thomasinte undallo

    • @sarathnairkinayath7435
      @sarathnairkinayath7435 4 ปีที่แล้ว

      @@jessypinkman5816 kandittilla chetta...Ella episodes um njaan kanditund ee programinte...undel link share cheyu please

  • @vipinns6273
    @vipinns6273 4 ปีที่แล้ว +2

    First

  • @abuziyad6332
    @abuziyad6332 4 ปีที่แล้ว +1

    ഹായ് സർ

  • @safuvanathasni9655
    @safuvanathasni9655 4 ปีที่แล้ว +2

    First comment

    • @vipinns6273
      @vipinns6273 4 ปีที่แล้ว +1

      First അര മണിക്കൂർ മുൻപേ ഞാൻ അടിച്ചതാ. ഈ ചാനലിൽ ആദ്യമായി ആണ് അല്ലേ.

  • @optimist6694
    @optimist6694 3 ปีที่แล้ว

    ❤️

  • @aslamrkrmuzu
    @aslamrkrmuzu 4 ปีที่แล้ว +2

    Second

  • @abdulabdul9880
    @abdulabdul9880 4 หลายเดือนก่อน

    My Father was an engine driver.....He told me that most of the time he knows, when he sees someone near the track, that he is going to suicide...but he was unable to avoid 😮😮😮

  • @vikramanvel
    @vikramanvel 4 ปีที่แล้ว +9

    റെയിൽവേ റണ്ണിംഗ് സ്റ്റാഫിന്റെ ജോലി ബുദ്ധിമുട്ടുള്ളതാണെന്നു കേട്ടിട്ടുണ്ട്.
    പക്ഷേ ഇത്രമാത്രം പരിതാപകാരവും നിരുത്തരവാത പരമാണെന്നു മനസിലാകുന്നത് ഇപ്പോഴാണ്.
    ബ്രിട്ടീഷുകാർ ഇങ്ങനെ റെയിവേ നടത്തിയത് മനസിലാക്കാം.
    കോളനി യിലെ വിഭവങ്ങൾ ഉപയോഗിച്ച് അവിടുത്തെആളുകളെ അടിമകളാക്കി ഉപയോഗിച്ച് ലാഭം കൊയ്യുന്ന ഒരേർപ്പാടായിരുന്നു അവറുടേതു.
    പക്ഷെ സ്വതന്ത്ര ഭാരതത്തിൽ ഇങ്ങനെ ഒരു depatrment പ്രവർത്തിച്ചത് അതിശയം തന്നെ.
    ഇന്ത്യയിലും, ലോകത്തു തന്നെ വളരെ ശക്തമായ ട്രേഡ് യൂണിയൻ ഉള്ളതാണ് റെയ്ൽവേയിൽ.
    അതിശയം തന്നെ.

  • @creative_good
    @creative_good 4 ปีที่แล้ว

    👌👌👌✌️✌️✌️

  • @AJITHKUMAR-yb3ow
    @AJITHKUMAR-yb3ow 4 ปีที่แล้ว

    🙏🙏🙏🙏🙏👌👌

  • @vaishakhkrishna295
    @vaishakhkrishna295 4 ปีที่แล้ว

    😍

  • @shefeekhan3180
    @shefeekhan3180 4 ปีที่แล้ว

    🙏❤️

  • @mrajiliss
    @mrajiliss 4 ปีที่แล้ว +1

    🙏👍

  • @safuvanathasni9655
    @safuvanathasni9655 4 ปีที่แล้ว +1

    Present sir

  • @tintumons2822
    @tintumons2822 4 ปีที่แล้ว

    We are waiting for SREENIVASAN ,

  • @muhammedfayis62
    @muhammedfayis62 11 หลายเดือนก่อน

    Sir എന്താണ് rail way ഉദ്യോഗസ്ഥൻ ആയിട്ടും driver and assistant driver എന്ന് പറയുന്നത്...ലോക്കോ പൈലറ്റ് assistant ലോക്കോ പൈലറ്റ് എന്നല്ലേ പറയേണ്ടത്🤔

  • @rajeshpannicode6978
    @rajeshpannicode6978 4 ปีที่แล้ว +4

    പണ്ടൊക്കെ പ്രണയ നൈരാശ്യം മൂലം ട്രെയിനിന് തല വെക്കൽ ഒരു ട്രെൻഡ് തന്നെയായിരുന്നു. പണി കിട്ടുന്നത് പാവം റെയിൽവെ ഗാർഡിനും

  • @m2techrktm91
    @m2techrktm91 4 ปีที่แล้ว

    Zero death ennu paranjapo njan aalochikkuvayirunu mumbai local traine kurichu. 😩 Mimbaiyil 10 varsham aayi, ippozhum keran pediyanu, kerarilla...

  • @royrajan2931
    @royrajan2931 4 ปีที่แล้ว +1

    3rd

  • @ajingnathviswamanavan9469
    @ajingnathviswamanavan9469 2 ปีที่แล้ว +1

    പച്ച മഞ്ഞ ചുവപ്പിലെ ലോക്കൂർ ആക്സിഡൻ്റ്

  • @sarathsivadas4083
    @sarathsivadas4083 4 ปีที่แล้ว +3

    പാമ്പൻ പാലത്തിൽ കൂടി ട്രെയിനിൽ പോയവർ like അടിച്ചോ 😍😍😍

  • @-._._._.-
    @-._._._.- 4 ปีที่แล้ว

    👍☕

  • @LimoQF
    @LimoQF 4 ปีที่แล้ว +4

    ലോറി ഡ്രൈവർമാരുടെ അവസ്ഥയും ഇതുതന്നെ

  • @swayamprabhamr1858
    @swayamprabhamr1858 4 ปีที่แล้ว +5

    മനുഷ്യരെ രക്ഷിക്കേണ്ടി വരുന്ന ഗാർഡിന് സൗകര്യമില്ലാത്ത മുറിയിൽ എന്തു ചെയ്യാനാണ്? അതിനു വേണ്ടിയെങ്കിലും ഗാർഡുകൾക്ക് സൗകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതല്ലേ? ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കാൻ പറ്റാതെ ഗാർഡ് അമാനു .ഷനൊന്നു.മല്ലല്ലോ

  • @josephcjose1366
    @josephcjose1366 ปีที่แล้ว

    Brake shoeഎന്ന brake block

  • @geo9664
    @geo9664 4 ปีที่แล้ว +1

    ഒന്നും തുറന്നു പറയുന്നില്ല

  • @sajanps5281
    @sajanps5281 4 ปีที่แล้ว +2

    മൂല്യം ഉള്ള അവതരണം

  • @kumshafy
    @kumshafy 4 ปีที่แล้ว

    മങ്കരയിൽ ഇപ്പോൾ സ്റ്റേഷൻ ഇല്ല, എന്ന് ഒരു paralikkaran

  • @jahafar3802
    @jahafar3802 4 ปีที่แล้ว

    Oiop Jay

  • @SOUMYAJOSEPH-z9l
    @SOUMYAJOSEPH-z9l ปีที่แล้ว +1

    പച്ച മഞ്ഞ ചുവപ്പ് എന്ന അദ്ദേഹത്തിന്റെ കൃതി വായിച്ച ശേഷം അദ്ദേഹത്തെ കേൾക്കുമ്പോൾ ആ കഥയിലൂടെ യാത്ര ചെയ്യാൻ സാധിക്കുന്നു.

  • @naila1927
    @naila1927 4 ปีที่แล้ว +1

    Good

  • @aravinddawnsd815
    @aravinddawnsd815 ปีที่แล้ว

  • @najeebkomban2494
    @najeebkomban2494 ปีที่แล้ว

    ❤❤❤